ഇസ്രായേൽ എന്ന വൻ ശക്തിയെ തകർക്കാൻ ആർക്കും കഴിയില്ല | Pr Anil Kodithottam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 336

  • @ThomasMc-z3u
    @ThomasMc-z3u 18 วันที่ผ่านมา +21

    അങ്ങയെ തിരഞ്ഞാടുത്ത അത്യുന്നതനായ ദൈവം വാഴ്ത്ത പെടട്ടെ 🙏🙏🙏

  • @jessypauljose213
    @jessypauljose213 18 วันที่ผ่านมา +23

    അനിൽ പാസ്റ്ററിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാൻ എത്ര മനോഹരം ഞാൻ എല്ലാം കേൾക്കുന്നുണ്ട് വാക്കുകൾ ഹൃദയസ്പർശിയാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 19 วันที่ผ่านมา +53

    അനിൽ സർ ദൈവം അനുഗ്രഹിക്കട്ടെ നല്ല സന്ദേശം

  • @jamesnb1595
    @jamesnb1595 20 วันที่ผ่านมา +42

    അനുഗ്രഹീത സന്ദേശം

  • @sunnymathew516
    @sunnymathew516 18 วันที่ผ่านมา +25

    എൻറെ കർത്താവേ. അനിൽ കൊടിത്തോട്ടം പാസ്റ്ററിന്. അങ്ങയുടെ വചനം വിതറുവൻ സ്വർണ നാവ് നൽകണമേ

    • @sajumb2275
      @sajumb2275 18 วันที่ผ่านมา +2

      സ്വർണനാവു കൊടുത്താൽ എങ്ങനെ സംസാരിക്കും 😄

    • @west-d3k
      @west-d3k 18 วันที่ผ่านมา +1

      സ്വർണത്തിന്റെ നാവു വടി പോലെയിരിക്കും ഒന്നും സംസാരിക്കാൻ പറ്റില്ല 😄😄😄

    • @donnadanny3813
      @donnadanny3813 17 วันที่ผ่านมา

      😂😂

    • @shajics6157
      @shajics6157 6 วันที่ผ่านมา

      Already selected him✝️💖

    • @noblevarughese639
      @noblevarughese639 วันที่ผ่านมา

      😂😂

  • @Χεβρώνα
    @Χεβρώνα 19 วันที่ผ่านมา +48

    കർത്താവു അനുഗ്രഹിക്കട്ടെ പാസ്റ്റർ 🥰🙏👍

    • @west-d3k
      @west-d3k 18 วันที่ผ่านมา

      ഏത് കർത്താവു

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      ​@@west-d3k360 ൽ പെടാത്ത ജീവനുള്ള കർത്താവ്

    • @tomylouis1111
      @tomylouis1111 16 วันที่ผ่านมา

      ചോദ്യം ചെയ്യലാണോ പണി???​@@west-d3k

  • @shammijose7754
    @shammijose7754 19 วันที่ผ่านมา +32

    Anil sir താങ്കളെ ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ.. God bless you... 🌹🌹🌹♥️♥️🌹🌹🌹

    • @west-d3k
      @west-d3k 18 วันที่ผ่านมา +1

      എന്തിനു 😄

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      ​@@west-d3kഔട്ട്....

  • @elsyjose9899
    @elsyjose9899 12 วันที่ผ่านมา +6

    വളരെ അനുഗ്രഹീത പ്രഭാഷണം. യേശുകർത്താവിന് സ്തോത്രം

  • @MathewJoseph-s5b
    @MathewJoseph-s5b 20 วันที่ผ่านมา +53

    Praise the Lord
    ദൈവത്തിന്റെ പ്രവർത്തി എത്ര വലുത്. Blessed message

  • @indian6529
    @indian6529 19 วันที่ผ่านมา +20

    യേശുവേ സ്തോത്രം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧁🧁

  • @johnson5973
    @johnson5973 19 วันที่ผ่านมา +63

    ബ്രദർ ന്റെ പ്രഭാഷണങ്ങൾ അതീവ ഹൃദ്യവും വിജ്ഞാനപ്രദവുമാണ്. അഭിനന്ദനങ്ങൾ

  • @sajimonphilip775
    @sajimonphilip775 18 วันที่ผ่านมา +7

    യേശുവേ......... കാത്തു കൊള്ളേണമേ..... 🙏🏼🙏🏼🙏🏼🙏🏼

    • @MohammedK-fq9ih
      @MohammedK-fq9ih 17 วันที่ผ่านมา

      @@sajimonphilip775
      സങ്കീർത്തനം 22:1. എൻ്റെ ദൈവമേ എൻ്റെ ദൈവമേ, എന്നെ കൈ വിട്ടത് എന്തിന് .എന്നെ രക്ഷിക്കാതെയും എൻ്റെ ഞരക്കത്തിൻ്റെ വാക്കുകൾ കേൾകാതെയും അങ്ങ് വിട്ട് നില്കുന്നത് എന്തിന്

  • @ShajiPC-r4j
    @ShajiPC-r4j 20 วันที่ผ่านมา +43

    നല്ല സന്ദേശം പാസ്റ്റർ..... വളരെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു

  • @shajics6157
    @shajics6157 17 วันที่ผ่านมา +8

    Great ANIL SIR ✨

  • @thomasjoseph9551
    @thomasjoseph9551 19 วันที่ผ่านมา +24

    Praise the Lord

  • @bethelbabu5873
    @bethelbabu5873 5 วันที่ผ่านมา +1

    Hallelujah ✋🙏

  • @SatheeshJohn-y1e
    @SatheeshJohn-y1e 20 วันที่ผ่านมา +14

    Amen hallelujah All glory be to only one True living God Yeshuva bless everyone in the world salvation only through Yeshuva hallelujah hallelujah

  • @antojoseph2398
    @antojoseph2398 20 วันที่ผ่านมา +20

    God Bless Amen🙏.

  • @youbelieve-u6g
    @youbelieve-u6g 19 วันที่ผ่านมา +8

    Exactly .. the higher we sing His praise.. the more and the greater desire I have to sing again and again
    ❤❤❤

  • @Χεβρώνα
    @Χεβρώνα 19 วันที่ผ่านมา +14

    Amen Amen Amen

  • @georgemadavana5147
    @georgemadavana5147 19 วันที่ผ่านมา +7

    Kolmayir kollunna Maha Prabhashanam...
    God bless you abundantly, Pastor...

    • @womensfellowshipskd7406
      @womensfellowshipskd7406 13 วันที่ผ่านมา

      Escape from Catholicism. Mariologians are not Christians 💯✌️. Read the Holy Bible and live accordingly 🙏❤️

  • @bunnybanny3001
    @bunnybanny3001 19 วันที่ผ่านมา +4

    സ്തോത്രം കർത്താവെ ഹല്ലേലുയ

  • @sheelapaul7241
    @sheelapaul7241 20 วันที่ผ่านมา +11

    Blessed message Praise God 🙏🏼🙏🏼❤️

  • @Mathew5644
    @Mathew5644 19 วันที่ผ่านมา +36

    Iam catholic, ക്രിസ്ത്യൻസ് ഒറ്റകെട്ടായി നിൽക്കണം

    • @rajahindustani-je2ib
      @rajahindustani-je2ib 19 วันที่ผ่านมา +1

      Who is ക്രിസ്ത്യൻസ്?

    • @sokoor--amd
      @sokoor--amd 19 วันที่ผ่านมา +1

      ​@@rajahindustani-je2ib പൗലോസിനെ പിൻപറ്റിയ വിജാതീയർ😊

    • @wilsonvarghese8042
      @wilsonvarghese8042 19 วันที่ผ่านมา

      ​@@sokoor--amd എന്തായാലും ഡിങ്കന്റെ ആളുകൾ അല്ല. യേശുവിന്റെ രക്തം കൊടുത്തു വിലയ്ക്കു വാങ്ങിയ ജനം ആണ്, യേശുവിനെ പിൻപറ്റുന്നവർ.

    • @babup1007
      @babup1007 19 วันที่ผ่านมา +3

      Poda bete Pani noku​@@sokoor--amd

    • @bijuva3916
      @bijuva3916 19 วันที่ผ่านมา +8

      ക്രിസ്തുവിനെ പ്പോലെ എല്ലാവരെയും ഒരുപോലെ കാണണം ക്രിസ്ത്യാനി ഒരു ജാതി അല്ല ആത്മ രെക്ഷ യേശു ക്രിസ്തുവിൽ മാത്രം ദൈവത്തിന് എല്ലാം മനുഷ്യരും രക്ഷിക്കപ്പെടണം എന്നാണ് ആരും നശിച്ചു പോകരുത് ആ മനസ്സ് നമുക്ക് വേണം എന്നാണ് കർത്താവ് പറയുന്നത്

  • @kuriyancj3672
    @kuriyancj3672 20 วันที่ผ่านมา +12

    Very good Message Paster Anil Kodithottam ❤️🥰💐💕🙋

  • @KochuMani-r1s
    @KochuMani-r1s 20 วันที่ผ่านมา +12

    Praise the Lord,amen

  • @Dreammovies1979
    @Dreammovies1979 19 วันที่ผ่านมา +12

    പാസ്റ്റർ അനിൽ കൊടിത്തോട്ടം ❤❤❤

  • @augustinemanoharan4296
    @augustinemanoharan4296 18 วันที่ผ่านมา +4

    Very very valuable information. Thank you Anil pastor. God bless you more and more🙏🙏

  • @Jinesh-g2j
    @Jinesh-g2j 19 วันที่ผ่านมา +13

    സൂപ്പർ message ❤❤❤❤
    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
    ഇസ്രായേൽ

  • @lijo808
    @lijo808 19 วันที่ผ่านมา +16

    Amen ❤❤

  • @thomaswilson1095
    @thomaswilson1095 18 วันที่ผ่านมา +2

    Praise the Lord God bless you brother, your speach like a visual treat 🙏

  • @srhelenthomas5030
    @srhelenthomas5030 19 วันที่ผ่านมา +11

    Amen bro congras❤❤❤

  • @aliyaspallikara9547
    @aliyaspallikara9547 19 วันที่ผ่านมา +7

    ആമേൻ

  • @bvlogs4843
    @bvlogs4843 17 วันที่ผ่านมา +3

    ❤❤❤❤

  • @thresiammajoseph962
    @thresiammajoseph962 19 วันที่ผ่านมา +4

    Hallelujah

  • @priscillagopinath3321
    @priscillagopinath3321 18 วันที่ผ่านมา +2

    Praise the Lord,

  • @josemathew9479
    @josemathew9479 16 วันที่ผ่านมา +2

    Glory to God

  • @thomas-gi6np
    @thomas-gi6np 18 วันที่ผ่านมา +2

    Hallelujah hallelujah hallelujah Amen🙏

  • @jomonjn6665
    @jomonjn6665 19 วันที่ผ่านมา +4

    Amen.. Amen Glory

  • @chippansvlog
    @chippansvlog 19 วันที่ผ่านมา +7

    Support from indian orthodox church 💪

    • @ShajiPC-r4j
      @ShajiPC-r4j 19 วันที่ผ่านมา

      Pinnallah🇮🇱🇮🇱🇮🇱

  • @suredrenp-5253
    @suredrenp-5253 16 วันที่ผ่านมา +2

    ഹലേലൂയ

  • @ajimedayil6216
    @ajimedayil6216 19 วันที่ผ่านมา +6

    അനിൽ പാസ്റ്റർ 👍👍

  • @Thankachan-x7w
    @Thankachan-x7w 16 วันที่ผ่านมา +2

    Goodmesssge

  • @worldrevivaldevelopment50
    @worldrevivaldevelopment50 19 วันที่ผ่านมา +3

    God bless you Pr.

    • @sajikothamangalam2227
      @sajikothamangalam2227 18 วันที่ผ่านมา +1

      ജയ് ഇസ്രായേൽ ❤️❤️❤️

  • @elsyjose9899
    @elsyjose9899 12 วันที่ผ่านมา +1

    ഹല്ലേലുയ 🙏

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas 19 วันที่ผ่านมา +9

    👍👍👍👍

  • @thomasjoy115
    @thomasjoy115 19 วันที่ผ่านมา +6

    Very effective message. Only one suggestion is that the entire leaders sitting the stage is not at all seems attractive. They should provide a seperate place.

  • @joyammavarkey1939
    @joyammavarkey1939 18 วันที่ผ่านมา +1

    Amen

  • @josemonchirayil7218
    @josemonchirayil7218 19 วันที่ผ่านมา +6

    🙏🏽🙏🏽🙏🏽❤️

  • @sujajose3581
    @sujajose3581 18 วันที่ผ่านมา +3

    🙏🙏

  • @jinoyjacob7117
    @jinoyjacob7117 20 วันที่ผ่านมา +7

    👍👍👍🤗😍😇

  • @jijusamsacariahsam1915
    @jijusamsacariahsam1915 18 วันที่ผ่านมา +3

    👍🏼

  • @stanleythomas613
    @stanleythomas613 19 วันที่ผ่านมา +4

    1:09:58 ❤❤❤❤❤❤

  • @beenaroy8891
    @beenaroy8891 10 วันที่ผ่านมา +1

    ❤❤❤a̤m̤e̤n̤ a̤p̤p̤a̤❤❤❤

  • @bijug9669
    @bijug9669 18 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @abeenjames3653
    @abeenjames3653 6 ชั่วโมงที่ผ่านมา

    Jesus ❤

  • @stanleythomas613
    @stanleythomas613 19 วันที่ผ่านมา +3

    1:11:56 ❤❤❤❤

  • @jeevanjohn6190
    @jeevanjohn6190 15 วันที่ผ่านมา +1

    Church unity

  • @stanleythomas613
    @stanleythomas613 19 วันที่ผ่านมา +2

    1:12:09 halleluyah

  • @kkthankachan6496
    @kkthankachan6496 10 วันที่ผ่านมา +1

    ദൈവം പറയണോ ഞാൻ ദൈവം ആണ് എന്നു

  • @youcanseeme7935
    @youcanseeme7935 16 วันที่ผ่านมา +1

    യേശു ഒരിക്കലും ഞാൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല

    • @MathewJoseph-s5b
      @MathewJoseph-s5b 15 วันที่ผ่านมา +1

      എന്തിന് പറയുന്നത്. 😊😊😊😊

    • @womensfellowshipskd7406
      @womensfellowshipskd7406 13 วันที่ผ่านมา +2

      Jesus Christ is the one and only true living God ✌️🙏❤️

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 15 วันที่ผ่านมา +1

    യേശു എന്നെ ആരാധികണം എന്ന് ബൈബിളിൽ പറഞ്ഞോ

    • @ADBCACBD
      @ADBCACBD 3 วันที่ผ่านมา

      Yes

  • @franciscovenanent
    @franciscovenanent 20 วันที่ผ่านมา +77

    യേശു എന്നു ഒന്ന് വിളിച്ചാൽ മതി

    • @mush8371
      @mush8371 20 วันที่ผ่านมา +3

      Yeshuvaanu vilichu karanjathu... yeshuvine alla...

    • @bijur4127
      @bijur4127 19 วันที่ผ่านมา

      Kundansudukkoottarkkathumanasilakilla​@@mush8371

    • @Tpj-v7c
      @Tpj-v7c 19 วันที่ผ่านมา +1

      മമ്മദ് ആണ് വിഷം ഉള്ളിൽ ചെന്ന് 2 കൊല്ലം വേദന കൊണ്ട് കരഞ്ഞത്

    • @shibuzachariah
      @shibuzachariah 19 วันที่ผ่านมา +1

      ​@@mush8371അത് കൊണ്ട് ആണ് ശിശു ബോഗി മമ്മൂഞ്ഞ് ഇന്നും നരകത്തിൽ കിടക്കുന്നത്😂

    • @jobeeshjoy3483
      @jobeeshjoy3483 19 วันที่ผ่านมา

      @@mush8371 അതുകൊണ്ട് മുഹമ്മദിനെ പോലെ ഉള്ള ഒരാൾ ദൈവത്തിൻറെ പ്രവാചകനാകുന്നു ഇന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 19 วันที่ผ่านมา +3

    അമേരികയുടെയും. മറ്റും. Thangal

    • @Jinesh-g2j
      @Jinesh-g2j 19 วันที่ผ่านมา +5

      എല്ലാവർക്കും ഉണ്ട് ഭായ് 😊😊😊 എന്നിട്ടും ഇസ്രായേലിനെ ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ

  • @babuphilip6514
    @babuphilip6514 17 วันที่ผ่านมา

    Sir Anil, You have plenty of Jews celebraties names with you. Please add Steev spil burg also(Holi wood director, films like JAWS, SNINERS LIST, JURASIC PARK etc.

  • @MuhammedsuhailSuhail-o9j
    @MuhammedsuhailSuhail-o9j 18 วันที่ผ่านมา +1

    24 : 9 yeshu prarthicha sthalam ok yeshu daivamalle pinne yeshu aaradutha prarthikkunnath yedartha daivathintaduthano

  • @manojmanu12398
    @manojmanu12398 15 วันที่ผ่านมา

    yahiva bheekarante santhakalum jaara santhathikalumaaya loka bheekara dhushta shakthikal bhoolokamuzhuvan bheekaraakramangal nadatthumbol manushyakuruthikal nadatthumbol avare thadukaan manushyatthamulla deiva bhayamulla sathyaviswaasikalaaya manushyarku paridhikalund saadhaaranakaaraaya manushyare konnu vijayam aakhoshikaan avarkukazhiyilla yennaalum vijayam vere poraadaan avarku kazhiyum kaaranam avar avarude raajyatthinum jenathaykum vendiyaanu poraadunnath avarude munnil yehovaa bheekara santhathikal thakarnnadiyum satthyam ................

  • @Truewords-e1f
    @Truewords-e1f 11 วันที่ผ่านมา

    യേശു mathram ✝️✝️vazhiyum sathyavum matt oruthanilum രക്ഷ ഇല്ലാ യേശു vil viswasikathe arum swargathilek povn illa ath ippam hajj cheythalum niskarchallo shiva pooja chrythalo peril christian ayto kittilla യേശു ✝️✝️vil viswakikkuka avn nammde pappathin aye marichu uyarth enittu pls back to our Lord ✝️✝️✝️☦️☦️💗💗💗💗💖💓💓💖💖💖💖💖💓💖💗💗💗💓💓💓💓💞

  • @ValarianLopezBenny
    @ValarianLopezBenny 19 วันที่ผ่านมา +2

    1ST KAMAS...
    2ND KISS BULLAH
    3RD ....OOTHIKAL
    4RTH ....I...RAAN.....
    5FTH LOKAM SAMAADHAANATHILEKKUU.

    • @LatheefMavilakkandy
      @LatheefMavilakkandy 18 วันที่ผ่านมา

      മൂന്നരലക്ച്ചതിൽ പരം കുട്ടികളെ പാസ്റ്റർമാരും ദൈവത്തിന്റെ മണവാട്ടിമാരും ചേർന്ന് പീഡിടിപ്പിച്ചു കൊന്നു മൂന്നാകുട്ടൻ ഉറക്കം നടിച്ചു യേശുവിന്റെയും സിസ്റ്റർ അഭയായുടയും ശാപം പേറുന്ന വർഗം തനിക് എത്ര ദൈവം ഉണ്ട് ഒന്നോ. രണ്ടോമൂന്നോ അതല്ല മൂന്നും കൂടി ഒന്നോ മൊണ്ണകുട്ടാ......,............................

  • @jaisongeorge7339
    @jaisongeorge7339 20 วันที่ผ่านมา +5

    Who was behind 6 day war

    • @babup1007
      @babup1007 20 วันที่ผ่านมา +1

      To whom u ask this question

    • @jinoyjacob7117
      @jinoyjacob7117 20 วันที่ผ่านมา

      @@babup1007👍😻

  • @sallyzachariah8913
    @sallyzachariah8913 13 วันที่ผ่านมา

    Minute 19:00 Isaac was taken to Moriah

  • @roshinray192
    @roshinray192 19 วันที่ผ่านมา +1

    Brother i have a doubt.
    If jesus have brother. How jesus give mother Mary' custodian to his disciples (John)

    • @lourdsybobby4962
      @lourdsybobby4962 19 วันที่ผ่านมา +3

      Mother Mary custodian was given to John, not Peter. John, Mother Mary and some ladies were the few who followed Jesus till d foot of d cross. John 19: 25
      Jesus brothers accepted HIM only later, Book of Acts

    • @roshinray192
      @roshinray192 18 วันที่ผ่านมา

      @@lourdsybobby4962
      Yes madam i mdae mistake

  • @maragathanadkeralam7734
    @maragathanadkeralam7734 18 วันที่ผ่านมา +1

    ഒറ്റക്ക് വരാൻ നശ്രാണി ഭീകരരും ജൂത ഭീകരരും ധൈര്യം കാണിച്ച ചരിത്രം ഇല്ല
    യേശുവിനെ വരെ ചതിച്ചഹർ ആണവർ

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา

      നാണം കെട്ട ജാതി...

    • @womensfellowshipskd7406
      @womensfellowshipskd7406 13 วันที่ผ่านมา +1

      All Hindu gods are mythical story characters 💯

  • @noushadb8469
    @noushadb8469 18 วันที่ผ่านมา +2

    അംഗീകാരമില്ലാത്ത രണ്ടാൻ അച്ഛൻ

  • @RaheemR-no6pc
    @RaheemR-no6pc 11 วันที่ผ่านมา +1

    അറബി രാജ്യങ്ങൾ എണ്ണ നൽകി സഹായിച്ചത് കൊണ്ടല്ലേ യുദ്ധം ചെയ്യുന്നത്, ഇറാന്റെ മിസൈൽ തകർക്കാൻ ജോർദ്ധൻ സഹായിക്കുകയും ചെയ്തു

  • @dilhar5690
    @dilhar5690 19 วันที่ผ่านมา +2

    16 രാജ്യങ്ങളിൽ എത്ര എണ്ണത്തിൻ്റെ കൈവശം ന്യൂക്ലിയർ പവർ ഉണ്ട് ?അമേരിക്കയുടെയും മറ്റു താങ്കളുടെ സമുദായ രാഷ്ട്രങ്ങളുടെയും ആയുധ സഹായവും ന്യൂക്ലിയർബോംബുകളും നൽകി സംരക്ഷിക്കുന്ന രാജ്യമാണ് ഇസ്രായൽ' ''

    • @Jinesh-g2j
      @Jinesh-g2j 19 วันที่ผ่านมา +8

      അത് ഇസ്രായേലിന്റെ കുറ്റമാണോ. 🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @johnvarghese5295
      @johnvarghese5295 19 วันที่ผ่านมา +2

      ഒ ഭയങ്കരം

    • @thomaskv3196
      @thomaskv3196 19 วันที่ผ่านมา +5

      ബുദ്ധികൊണ്ട് ചിന്തിക്കണം ലിംഗം കൊണ്ട് ചിന്തിച്ചാൽ ന്യൂക്ലിയർ ആകില്ല

    • @eyesandeyes
      @eyesandeyes 19 วันที่ผ่านมา +1

      Yes, our God will send somebody to help

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 18 วันที่ผ่านมา

      isreaal yeshu vannal veendum pravasathil povum. . Cent thomasine konnavar alle.

  • @kkthankachan6496
    @kkthankachan6496 10 วันที่ผ่านมา

    AMAMMOOD താങ്കൾക്ക് എന്താണ്

  • @chippansvlog
    @chippansvlog 19 วันที่ผ่านมา +1

    🇮🇱🇮🇳🇺🇲💪

  • @veryveryverysorry
    @veryveryverysorry 18 วันที่ผ่านมา

    Ennum vijaarichirunno 😅

  • @naseemkoippallil5539
    @naseemkoippallil5539 วันที่ผ่านมา

    അതൊക്കെ പണ്ട് ഇപ്പോൾ 40 കിലോമീറ്റർ മാത്രമുള്ള ഗാസാമുനമ്പിൽ ഹമാസ് എന്ന ധീരന്മാർക്ക് മുന്നിൽ തോറ്റമ്പിക്കൊണ്ടിരിക്കുകയാണ് അധിനിവേശ ഇസ്റായേൽ ഭീകരർ😂

  • @elsyjose9899
    @elsyjose9899 11 วันที่ผ่านมา

    തീർച്ചയായും രാവിചന്ദ്രനുമായി ഒരു സംവാദം നടത്തിയാൽ നന്നായിരുന്നു. കുറച്ചു പേർക്ക് അയാൾ മൂലമുണ്ടാകുന്ന വിശ്വാസത്തിലുള്ള ഇടർച്ച മാറിക്കിട്ടിയേനെ

  • @JoseJose-gd3kf
    @JoseJose-gd3kf 19 วันที่ผ่านมา +1

    ദൈവത്തെ കോമാളി ലാക്കല്ലേ കൊടിത്തോട്ടം'മനുഷ്യൻ ചിന്തിക്കുന്നതിനു മുമ്പേ എല്ലാം മനസിലാക്കാനും പ്രവൃത്തിക്കാനും കഴിയുമെന്നു ചിന്തിപ്പിക്കുന്ന ദൈവത്തിൻ്റെ നാമംനിലനിർത്താൻ മനുഷ്യർ തമ്മിൽ (അതും ദൈവത്തിൻ്റെ മക്കൾ) യുദ്ധം ചെയ്തു തെളിയിക്കണമോ?
    NB
    ഇതെൻ്റെ ആത്മീയ വികടനവാദമായി തോന്നുന്നെങ്കിൽ ക്ഷമിക്കു

    • @ShajiPC-r4j
      @ShajiPC-r4j 19 วันที่ผ่านมา +1

      ബൈബിൾ പ്രവചനങ്ങൾ നിവർത്തിയായേ മതിയാകു

    • @womensfellowshipskd7406
      @womensfellowshipskd7406 13 วันที่ผ่านมา +1

      Read the Holy Bible ✌️❤️🙏

  • @sunilprasanth2738
    @sunilprasanth2738 19 วันที่ผ่านมา

    യഹോവയുടെ ദിവസത്തിനു മുമ്പ് യിസ്രയേൽ ജനം മഹാ പീഡന കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരില്ലേ?

  • @kkthankachan6496
    @kkthankachan6496 10 วันที่ผ่านมา

    മഹമൂദ് ബൈബിൾ ദൈവവചനം ആണന്നു വിശ്വസിക്കുക

  • @elizabethzachariah4667
    @elizabethzachariah4667 10 วันที่ผ่านมา

    May God bless paster more toproclaimJesus is alive and ony God of Universe.😂

  • @shamnadkabaradi9298
    @shamnadkabaradi9298 15 วันที่ผ่านมา

    നൂറു വർഷങ്ങൾക്കു മുമ്പുള്ള ചരിത്രം മറന്നു പോയി ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും അടിച്ചിറക്കിയ പ്പോൾ അഭയം നൽകിയത് പലസ്തീനിലെ പാവപ്പെട്ട ജനങ്ങളാണ് നാളെ ഞങ്ങൾക്ക് ഇവർ പാരയാകും എന്ന് നല്ലതുപോലെ അവർക്കറിയാം എന്നിട്ടും എന്തുകൊണ്ടാണ് മുസ്ലിമീങ്ങൾ അങ്ങനെ സഹായിച്ചത് എന്ന് അറിയണമെങ്കിൽ ചരിത്രം പഠിക്കണം

    • @MathewJoseph-s5b
      @MathewJoseph-s5b 15 วันที่ผ่านมา +1

      ഒരു 3000 വർഷത്തെ ചരിത്രം ഞങ്ങൾക്ക് നന്നായിട്ട് അറിയാം 😊😊😊😊😊

    • @shamnadkabaradi9298
      @shamnadkabaradi9298 15 วันที่ผ่านมา

      @MathewJoseph-s5b എന്നാൽ ഇനി വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിനക്കൊരു ചുക്കുമറിയില്ല

    • @dennym.joseph5411
      @dennym.joseph5411 13 วันที่ผ่านมา

      പഠിച്ചിട്ട് ചിരിപ്പിക്കൂ സൂർത്തേ .😂 പ്ലീസ്.

    • @kingfisher366
      @kingfisher366 2 วันที่ผ่านมา

      അതെല്ലാം മദ്രസാ ചരിത്രമാണ്. യാഥാർത്ഥ്യമൊന്നുമില്ല.

  • @JafarAli-jg3ji
    @JafarAli-jg3ji 18 วันที่ผ่านมา +2

    അമേരിക്ക ഒന്ന് സഹായം പിൻവലിച്ചാൽ തീരുന്നതെ ഒള്ളു ഇസ്രായേൽ

    • @ddevitodevito
      @ddevitodevito 18 วันที่ผ่านมา

      പോർക്കിസ്താനെ 60 വർഷത്തിലേറായായി അമേരിക്ക സൈനികമായും സാമ്പത്തികമായും സഹായിക്കുന്നു എന്നിട്ട് ഇന്നും പട്ടിണിയും പരിവട്ടവുംമല്ലേ അവർക്ക് ഇന്ത്യയുമായി യുദ്ധത്തിൽ അവർ ഇതുവരെ ജയിച്ചിട്ടില്ല

    • @tonypandavarkulam4803
      @tonypandavarkulam4803 18 วันที่ผ่านมา +2

      ഇസ്രായേലിന്റെ ബൈബിളിൽ എഴുതിയിരിക്കുന്ന ചരിത്രം വായിക്ക്. അങ്ങോട്ട്‌ ഒരു ചോദ്യം : ശത്രുക്കൾക്ക് കനത്ത തിരിച്ചടി കൊടുക്കാനും വീണ്ടും അവർ ആക്രമിച്ചാൽ അല്ലാഹു മുസ്ലിങ്ങളെ സഹായിക്കുമെന്നുമല്ലേ ഖുർആൻ പറയുന്നത് (22:60). എന്നാൽ ഒരിടത്തും( ഗുജറാത്ത്, ഗാസ മ്യാന്മാർ ) അല്ലാഹു മുസ്ലിങ്ങളെ സഹായിക്കുന്നില്ലല്ലോ?

    • @ddevitodevito
      @ddevitodevito 18 วันที่ผ่านมา

      പോർക്കിസ്ഥാനെ അമേരിക്ക സമ്പത്തും ആയുധവും നൽകി സഹായിച്ചില്ലേ എന്നിട്ട് ഇന്ത്യയുമായി നടന്ന ഏതെങ്കിലും ഒരു യുദ്ധത്തിൽ വിജയിച്ചോ ഇല്ലലോ

    • @juwinfred9117
      @juwinfred9117 17 วันที่ผ่านมา +1

      ഞമ്മക്ക് സഹായകം ഹൂറികൾ തന്നെ.

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา +2

      ക്രിസ്തു കൈ വലിക്കാതിരുന്നാൽ മതി.
      ബാക്കി ആരു കൈ വലിച്ചാലും സാരമില്ല

  • @mush8371
    @mush8371 20 วันที่ผ่านมา +1

    Yeshuvine konnitt israelinu onnum pattiyilla.. athumkoodi parayedo...

    • @rajappanrajappan3371
      @rajappanrajappan3371 20 วันที่ผ่านมา

      എടാ മുറിയന്‍ ജീ
      ഹാദീ യേശുവിനേ കൊന്നത് ജൂതന്മാരല്ലാം മുറിയ അത് റോമാക്കാര. അ ല്ലാതെ മുഹമ്മദിനെ വിഷം കൊടുത്തു കൊന്ന ത് പോവെ അല്ലെ. എന്തിനാട് ജൂതസ്ത്രീ വിഷം കൊടുത്തു കൊന്നത്.

    • @rosslill3349
      @rosslill3349 19 วันที่ผ่านมา

      Mush , Rome killed Jesus , pressure from Jews

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 19 วันที่ผ่านมา +4

      Bro അത് പ്രവചന നിവൃത്തി ആണ്‌,, യേശുവിനെ സ്വന്തക്കാർ തന്നെ തള്ളിക്കളയണമെന്നുള്ളത്,,, യേശുവിനെ അംഗീകരിക്കുക നമ്മളെ സൃഷ്‌ടിച്ച ദൈവമാണ് മനുഷ്യനായി ഭൂമിയിൽ വന്നു നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രൂഷിക്കപ്പെട്ടത്

    • @lil_corgi6300
      @lil_corgi6300 19 วันที่ผ่านมา

      മമ്മൂനനെ എലിയെ ക്കൊല്ലുന്നപോലെ വെഷം വെച്ചുകൊന്ന കാര്യവും പറയാമടോ

    • @Jinesh-g2j
      @Jinesh-g2j 19 วันที่ผ่านมา

      താൻ ഏതാണ്. ക്രിസ്തുവിനും 700 വർഷങ്ങൾ മുന്നേ അറിയാവുന്ന കാര്യങ്ങൾ ആണ് ഭായ്

  • @sajumb2275
    @sajumb2275 18 วันที่ผ่านมา +1

    ഇസ്രായേൽ പുകഴ്ത്തുന്നവർ അവർ യേശുവിനെ അംഗീകരിക്കുന്നുണ്ടോ

    • @johnsonks179
      @johnsonks179 18 วันที่ผ่านมา +2

      അംഗീകരിച്ചോളും.. wait and see...

    • @samuelvarghese9991
      @samuelvarghese9991 17 วันที่ผ่านมา +1

      ഒരു പിശകുപറ്റി , എങ്കിലും യേശു കൈവിടില്ല, അല്ലെങ്കിൽ ഭൂമിയിൽ ഇതുപോലെ സംഭവിക്കുമോ?

  • @malabarikka
    @malabarikka 19 วันที่ผ่านมา

    US UK German French Italian...........,................... Etc backing Esrayel
    So who the real god? Who look after esrayel

  • @jaisonphilip7179
    @jaisonphilip7179 18 วันที่ผ่านมา

    Kaaranam ANDY kk orappolla otta orennam aa kuuttattil illa
    JUUUDAN MUTTEL NIRTTY TUUUURICHU
    Oruttanum LOKATT ORUTTANUM CHOTIKKILLA
    IMAN JAGATY vannalum 😂😂😂

  • @amenamen6207
    @amenamen6207 19 วันที่ผ่านมา

    കൂടുതൽ കുട്ടികളെ സൃഷ്ടിക്കൂ എന്ന ആഹ്വനം കേട്ടു. അതിനായി കാൾ മാർക്സിനെ ഉദ്ധരിക്കുകയും ചെയ്തു. വിശ്വാസികൾ കൂടുതൽ മക്കളെ ഉണ്ടാക്കിയാൽ അവരെ വളർത്താനുള്ള പണം ഞാൻ തരാം എന്ന് പറഞ്ഞത് കേട്ടില്ല. മറ്റുള്ളവരുടെ കുടുംബങ്ങൾ നിത്യ പട്ടിണിയിൽ കഴിയണം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? താങ്കൾക്കുള്ള വരുമാനം താങ്കളുടെ പ്രസംഗം കേൾക്കാൻ വരുന്നവർക്ക് ഉണ്ടാകില്ലല്ലോ. പോപുലേഷൻ വർധന കൊണ്ട് നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഇപ്പോൾ ഇന്ത്യ.വിശ്വാസികൾ അന്തസായി ജീവിക്കാൻ അനുവദിക്കില്ലേ?

  • @youcanseeme7935
    @youcanseeme7935 16 วันที่ผ่านมา

    America annathendiye pedich

  • @EdathittaGirish
    @EdathittaGirish 7 วันที่ผ่านมา

    16 അറബ് രാജ്യങ്ങൾക്കും ആയുധം നൽകുന്നത് അമേരിക്ക ആയതിനാൽ

  • @paulfox3044
    @paulfox3044 19 วันที่ผ่านมา

    മനുഷ്യൻ്റെ തല്ലുകൊണ്ട ദൈവം!ആർക്കു വേണം?

    • @rinuthomas6754
      @rinuthomas6754 19 วันที่ผ่านมา

      ennal visham thinnu chatha muthinte p8rake pokam😂

    • @yohannankarukaparambil1593
      @yohannankarukaparambil1593 19 วันที่ผ่านมา +3

      മനുഷ്യനായാലെ അതു മനസ്സിലാകൂ"മാനത്തോട് ഇരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് സമൻ" എന്നുള്ള വാക്യം എത്ര അർത്ഥവത്താണ് എന്ന് മനസ്സിലായി

    • @ShajiPC-r4j
      @ShajiPC-r4j 18 วันที่ผ่านมา

      താങ്കൾ മണ്ടൻ ആണ് 😊😊😊😊

    • @Aneeshrdx
      @Aneeshrdx 18 วันที่ผ่านมา +6

      സ്വയം ബലി ആയി തീരാൻ തന്നെ ആണ് സഹോദരാ ഈ ഭൂമിയിൽ മനുഷ്യൻ ആയി പിറന്നത്.ആഗമനം തന്നെ അതായിരുന്നു. ക്രിസ്തു, ശിഷ്യർക്കു അതു വെളിപ്പെടുത്തുമ്പോൾ തടയുന്ന പത്രോസിനെ ഈശോ സാത്താനെ എന്നാണ് വിളിച്ചത്. ബൈബിൾ പൂർണ്ണമായി വായിക്കൂ. മനസ്സിൽ ആകും 👍

    • @MohammedK-fq9ih
      @MohammedK-fq9ih 17 วันที่ผ่านมา

      @@yohannankarukaparambil1593
      യോഹന്നാൻ 8:40: .ദൈവത്തോട് കേട്ടിട്ടുള്ള സത്യം ഞ്ഞാൻ നിങ്ങളോട് പറഞ്ഞതിന് മനുഷ്യനായ എന്നെ അവർ കൊല്ലാൻ നോക്കുന്നു.

  • @xavierjohn81
    @xavierjohn81 19 วันที่ผ่านมา +2

    അവരെ തകർക്കാനാവില്ല...കാരണം അവരുടെ വിശ്വാസത്തെ തകർക്കാൻ പാസ്റ്റർമാരും പാതിരിമാരും സഹസ്രാബ്ദങ്ങൾ ശ്രമിച്ചിട്ടും ഒരു മാറ്റവും വന്നിട്ടില്ല .... ഏക ദൈവമായ യഹോവയിൽ അവർ വിശ്വസിക്കുന്നു. ആ ദൈവത്തിന് മകനില്ല... മകളില്ല.... യേശു അവരുടെ കണ്ണിൽ ദൈവപുത്രനാണ് എന്ന് അവകാശപ്പെട്ട് ദൈവത്തിൻ്റെ ഉഗ്രകോപം ക്ഷണിച്ചു വരുത്തിയ യാളാണ്..... മനുഷ്യ......മൃഗങ്ങളുടെ വിസർജ്ജ്യം തിളച്ച് മറിയുന്ന ഒര് വലിയ കുടത്തിൽ ഇന്നും കിടന്ന് നരകയാതനയനുഭവിക്കുന്നു.. ദൈവത്തിന് പുത്രനുണ്ടെന്ന് പറയുന്ന പാസ്റ്ററടക്കമുള്ള അവിശ്വാസികൾക്ക് മരണാന്തരമുള്ള ശിക്ഷയും ഇതാണ് ...... യഹൂദൻ്റെ വിശ്വാസം അംഗീകരിക്കുന്നതാണ് പുകഴ്ത്തി നടക്കുന്ന പാസ്റ്റർക്കടക്കം നല്ലത് .....അല്ലെങ്കിൽ വിസർജ്ജ പാത്രത്തിൽ തിളച്ചുമറിയാം.

    • @SunnyP-l2f
      @SunnyP-l2f 19 วันที่ผ่านมา +1

      Jibreel fooled you.

    • @bijujacob9375
      @bijujacob9375 19 วันที่ผ่านมา

      കാഫിറിൻ്റെ പേരിന് പിന്നിൽ ഒളിച്ചിരിക്കാതെ നേരിട്ട് വാടാ തായോളി മോനേ!!നിന്നോട് ഇത്രയും മര്യാദയൊക്കെ മതി.

    • @wilsonvarghese8042
      @wilsonvarghese8042 19 วันที่ผ่านมา

      ശരി ആണ് പറഞ്ഞത് ഡിങ്കന്റെ ആളുകൾ അവിടെ ചെന്നിട്ടെ സത്യം മനസിലാകൂ, അവരുടെ കള്ള പ്രവാചകൻ അവരെ പറ്റിച്ചെന്നു.

    • @stone__X
      @stone__X 19 วันที่ผ่านมา +1

      അവൻ ലാത്ത മനാത്ത ഉസ്സാ എന്ന പെണ്മക്കളുടെ പിതാവായ ഗോത്ര ദേവത ആണോ??

    • @ShajiPC-r4j
      @ShajiPC-r4j 19 วันที่ผ่านมา

      നല്ലത് വിശ്വസിക്കുന്നവരെക്കാളും മണ്ടത്തരം വിശ്വസിക്കുന്നവരാണ് kooduthal🇮🇱🇮🇱🇮🇱🇮🇱

  • @XxneonxX_2
    @XxneonxX_2 14 วันที่ผ่านมา

    ഈ യഹൂദൻ മാർ അത്ര നല്ലവർ ആയിരുന്നെങ്കിൽ ഇവർ എന്ത് കൊണ്ട് യേശു വി നേ അംഗീകരിക്കുന്നില്ല! എല്ലാ വിധ വീര്യ പ്രവർത്തികൾ ചെയ്ത് യഹൂദൻ മാരെ കാണിച്ചിട്ടും ഇവർ എന്തിന് യേശു വി നേ ക്രൂശിക്കാൻ തീരൂ മാനിച്ച്?! അതിന് കാരണം യഥാർഥ തിൽ ഇതാണ്. വരുവാൻ ഉള്ള അന്ത്യ പ്രവാചകൻ ആർ? എന്ന ചോദ്യ തിന് യേശു നൽകിയ ഉത്തരം അവർക്ക് ദഹിച്ചില്ല! ഇസ്മാ യേൽ വംശ ത്ത്തിൽ നിന്ന് ആണ് അവസാന പ്രവാചകനു വരിക എന്ന യേശു വി ൻ്റ് മറുപടി യഹൂദൻ മാരെ ശരിക്കും പ്രകോപിപ്പിച്ചു! അവനേ കൃഷിക്ക എന്ന് അവരെ ആർത്ത് വിളി പ്പിക്കാൻ അവരെ പ്രേരിപ്പിച്ചത് മറ്റോ ന്നു മല്ല!?! അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

  • @SyedSyed-l2b
    @SyedSyed-l2b 19 วันที่ผ่านมา

    America help with him

    • @ShajiPC-r4j
      @ShajiPC-r4j 19 วันที่ผ่านมา

      So what....
      🇮🇱🇮🇱🇮🇱🇮🇱

  • @NaaniNaani-f5z
    @NaaniNaani-f5z 20 วันที่ผ่านมา

    Isreal otakala acho 😂😂

  • @atruthseeker4554
    @atruthseeker4554 13 วันที่ผ่านมา

    യേശു വിനെ jara സന്തതി എന്ന് വിളിക്കുന്ന..
    കുരിശില്‍ അടിച്ചു കൊന്ന joothar 🎉