സൂപ്പര്‍ ടേസ്റ്റില്‍ നല്ല മൊരിഞ്ഞ പരിപ്പുവട | Kerala Tea Snack Parippuvada Recipe

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ചേരുവകൾ
    പരിപ്പ്- 1 കിലോ
    ചെറിയ ഉള്ളി - 25 എണ്ണം
    ഇഞ്ചി - ചെറിയ ഒരു കഷണം
    വറ്റൽമുളക് -5 എണ്ണം
    കറിവേപ്പില - 2 തണ്ട്
    ഉപ്പ് - ആവശ്യത്തിന്
    വെളിച്ചെണ്ണ - ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    ആദ്യം ഒന്നരമണിക്കൂർ തുമര പരിപ്പ് കുതിർക്കുക ശേഷം വെള്ളം എല്ലാം ഊറ്റി കളയു.
    അതിനുശേഷം പരിപ്പു വടയ്ക്ക് ആവശ്യമായ ഉള്ളിയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞുവയ്ക്കുക.
    ഒരു പാത്രത്തിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വറ്റൽ മുളകും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
    ശേഷം വെള്ളം കളഞ്ഞു വെച്ചിരിക്കുന്ന പരിപ്പ് നന്നായിട്ട് അരച്ചെടുക്കുക.
    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകാൻ വെക്കുക.
    നമ്മൾ അരച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന ഉള്ളി ഇഞ്ചി പച്ചമുളക് മിശ്രിതം ചേർത്ത് കൊടുക്കുക.
    അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് എല്ലാം കൂടെ നന്നായി ഇളക്കുക.
    ഈ മിശ്രിതത്തിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കുക.
    ഉരുളകൾ കയ്യിൽ വെച്ച് അമർത്തി പരന്ന രൂപത്തിലാക്കി ചൂടായ എണ്ണയിലേക്ക് ഇടുക
    ഇരുവശവും മൂപ്പിച്ച് ഏകദേശം ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ കോരിയെടുക്കുക.
    രുചികരമായ പരിപ്പുവട തയ്യാർ...

ความคิดเห็น • 52

  • @regi769
    @regi769 8 หลายเดือนก่อน +1

    പരിപ്പ് അരക്കുന്ന വിധം കാണിച്ചില്ല...മുളകും ഇഞ്ചിയും ഉള്ളിയും അരിയുന്നത് ഇത്രയും detail ആയി കാണിക്കേണ്ടിയിരുന്നില്ല... എന്തായാലും അടിപൊളി പാചകം...... 🌹

  • @anilmaniyan7550
    @anilmaniyan7550 15 วันที่ผ่านมา

    അങ്കിൾ ഒരു സംശയം, ഇത് ഉണ്ടാക്കുന്ന എണ്ണ എത്ര പ്രാവശ്യം ഉപയോഗിക്കാം (സൺഫ്ലവർ ആണോ അതോ വെളിച്ചെണ്ണ ആണോ നല്ലത് )

  • @jojivarghese4557
    @jojivarghese4557 ปีที่แล้ว +3

    Super ❤❤❤
    അച്ചായൻ അടിപൊളി 😍😍

  • @jyoo885
    @jyoo885 ปีที่แล้ว +3

    Neat and clean preparation 👌🏻

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว +1

    Good preparation sir

  • @queenofnature2772
    @queenofnature2772 3 หลายเดือนก่อน

    Super 👍

  • @ashavijayan3351
    @ashavijayan3351 ปีที่แล้ว +2

    അടിപൊളി അപ്പൂപ്പ super👌👌👌

  • @StuvertTrm
    @StuvertTrm ปีที่แล้ว

    Aakunnathinu munp vadaparipu. Aayal paripu vada. Ok supper.

  • @santhoshpg380
    @santhoshpg380 11 หลายเดือนก่อน +2

    Superb ❤

    • @EnteAdukkala
      @EnteAdukkala  10 หลายเดือนก่อน +1

      Thanks 🤗

  • @aravindsomadas4187
    @aravindsomadas4187 ปีที่แล้ว +2

    Navil kappalodunnu . Super ♥️♥️

    • @superkitchen63
      @superkitchen63 ปีที่แล้ว

      അതെയോ

    • @superkitchen63
      @superkitchen63 ปีที่แล้ว

      വെറുതെ പറയല്ല 😂😂😂😂

    • @aravindsomadas4187
      @aravindsomadas4187 ปีที่แล้ว

      @@superkitchen63 chrikaanda njan nattilala ullath athukod thanne aviduthe food kazhichit Kalam kureyayi . 🥲

  • @beenadominic1516
    @beenadominic1516 ปีที่แล้ว +1

    Parippu engane arackanam chetta?

  • @jithucabhraham8553
    @jithucabhraham8553 ปีที่แล้ว +1

    Super achaya👍👍👍

  • @jacinthadas1539
    @jacinthadas1539 ปีที่แล้ว +2

    Good preparation.. 👍😊

  • @sreekuttans3837
    @sreekuttans3837 9 หลายเดือนก่อน

    My favort 😚

  • @lalammabhaskaran9399
    @lalammabhaskaran9399 ปีที่แล้ว

    ഒരു കിലോ പരിപ്പിനു എത്ര വട ഉണ്ടാക്കാൻ പറ്റും ചേട്ടാ

  • @prasennapeethambaran7015
    @prasennapeethambaran7015 11 หลายเดือนก่อน

    കൊള്ളാം 👌👌😋

  • @deviprasadprasad6796
    @deviprasadprasad6796 7 หลายเดือนก่อน

    ❤ adipoli

  • @sreejakumari201
    @sreejakumari201 ปีที่แล้ว +10

    പരിപ്പ് എത്രമാത്രം അരയണമെന്നു കാണിച്ചില്ലല്ലോ.

    • @jojifrancis5337
      @jojifrancis5337 ปีที่แล้ว +2

      മിസ്‌സിയിൽ ഇട്ടു ഒരു ക്രിക്ക് സൗണ്ട് മതി, അധികം അരയേണ്ടാ

  • @jessyabraham1374
    @jessyabraham1374 ปีที่แล้ว +2

    Very good. Aniyachaya. .

  • @haneenarabah845
    @haneenarabah845 ปีที่แล้ว +2

    Super

  • @shaaradi
    @shaaradi ปีที่แล้ว

    ചേട്ടൻ,സൂപ്പർ

  • @preetha_7074
    @preetha_7074 ปีที่แล้ว

    വാപ്പരിപ്പ് എത്ര അളവിൽ അരയണം എന്ന് ഈ വീടിയോയിൽ കാച്ചില്ല. ഒന്ന് പറഞ്ഞ് തരാമോ

  • @jpanand45
    @jpanand45 ปีที่แล้ว +1

    പരിപ്പ് ഏതാ തുവര/കടല/പീസ്പരിപ്പ്

  • @rahulremesh3320
    @rahulremesh3320 ปีที่แล้ว +1

    അതും പഠിച്ചു.. 😂 iam Waiting for your next 🥰👍🏻👍🏻

  • @sureshnk8142
    @sureshnk8142 ปีที่แล้ว

    സൂപ്പർസൂപ്പർ

  • @moidu-wu2vl
    @moidu-wu2vl ปีที่แล้ว

    Goob

  • @padmareghu1066
    @padmareghu1066 ปีที่แล้ว +2

    😋

  • @leenakomath9786
    @leenakomath9786 ปีที่แล้ว

    പീസ് പരിപ്പ് എവിടെ കിട്ടും

  • @sooryabhaskaran1987
    @sooryabhaskaran1987 ปีที่แล้ว +1

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    👌💝👍😊✍️

  • @letchimyramasamy3894
    @letchimyramasamy3894 7 หลายเดือนก่อน

    Show ingredients in English.

  • @kesavanm4499
    @kesavanm4499 ปีที่แล้ว

    പരിപ്പ് അരച്ചതായി പറഞ്ഞില്ലല്ലോ

  • @mathewvarghese4571
    @mathewvarghese4571 ปีที่แล้ว +1

    പരിപ്പ് ഏതാണ്

  • @vrindhathelakkad2626
    @vrindhathelakkad2626 ปีที่แล้ว

    ഒരു വീട്ടിലേക്ക് വേണ്ട കുറഞ്ഞ അളവു കാണിച്ചാൽ നന്നായിരുന്നു.

  • @hariwelldone2313
    @hariwelldone2313 5 หลายเดือนก่อน

    പരിപ്പ് ഇങ്ങിനെ പായസം പോലെ അരയ്ക്കരുത് ക്രഷ് ചെയ്തു എടുക്കണം

  • @vipinkumarns6375
    @vipinkumarns6375 ปีที่แล้ว

    ഇയാൾ പരിപ്പ് അരക്കുന്നതൊന്നും കാണിക്കുന്നില്ല! ചെയ്യുന്ന പകുതി കാര്യങ്ങളും വിഴുങ്ങുകയാണ്! കുറച്ച് കാര്യങ്ങൾ പറയും, പാചകം ഒര് കലയാണ്, അതെല്ലാപേർക്കും പറ്റുന്നതല്ല!

  • @salahudeenm8989
    @salahudeenm8989 ปีที่แล้ว

    പരിപ്പ് അരക്കന്റെ ചോട്ട

  • @allinonebypreethys8066
    @allinonebypreethys8066 ปีที่แล้ว +1

    Super

  • @beenaatmajan9692
    @beenaatmajan9692 ปีที่แล้ว

    Super 👍

  • @ansuann2836
    @ansuann2836 ปีที่แล้ว +1

    Super👍🏻

  • @lijucherianjohn7459
    @lijucherianjohn7459 ปีที่แล้ว +1

    Super 😊

  • @s.ambily2976
    @s.ambily2976 ปีที่แล้ว

    Super

  • @smithavk8527
    @smithavk8527 ปีที่แล้ว

    Super 👌