Cheppadividya Malayalam Full Movie | Sudheesh | Maathu | Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Cheppadividya is a 1993 Indian Malayalam film, directed by GS Vijayan and starring Sudheesh and Maathu in lead roles.
    Director : G. S. Vijayan
    Writer : asidharan Arattuvazhi
    #CheppadividyaMalayalamFullMovie #Sreenivasan #malayalammoviescenes #malayalamcomedy #malayalammovie #malayalam #malayalamcinemanews #malayalamcinemareview #malayalamcinima #malayalamcomedyscenes #movie
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 20

  • @trendyreelsyt
    @trendyreelsyt 10 หลายเดือนก่อน +9

    ഈ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ആണെന്ന് തോന്നുന്നു നടി മോനിഷ അപകടത്തിൽ മരണപ്പെട്ടത്, അതാവും സിനിമയുടെ ക്ലൈമാക്സ് ഇങ്ങനെ വരാൻ കാരണം😢

  • @manubabumanubabu8198
    @manubabumanubabu8198 ปีที่แล้ว +3

    Sudeesh-sreenivasan combo super

  • @Sujithnair009
    @Sujithnair009 2 หลายเดือนก่อน

    56:59 😂😂😂 ഒരു മാതിരി ആകിയ ചിരി അത് ശ്രീനിവാസൻ ചേട്ടനെ കൊണ്ട് പറ്റൂ

  • @ABINSIBY90
    @ABINSIBY90 7 หลายเดือนก่อน

    ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. സുധീഷേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രം കലക്കി. എങ്കിലും ക്ലൈമാക്സ്‌ നന്നാക്കാമായിരുന്നു. സിനിമയുടെ മൊത്തം ഫീലും ക്ലൈമാക്സിൽ കൊണ്ടുപോയി കളഞ്ഞു..

    • @sojantechsat6892
      @sojantechsat6892 6 หลายเดือนก่อน +2

      നടി മോനിഷയുടെ മരണം ഇതിനിടയിലാണ് അതാണ് ക്ലയിമാക്സ് ഇങ്ങനെയായത്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +3

    43:10 പ്രേംകുമാർ ഓടുമ്പോൾ ഓലയിൽ ചവിട്ടി വീഴുന്ന രംഗം ഓഹ് എന്താ ഒറിജിനാലിറ്റി 💪👍

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +1

    മയ്യനാട് മാധവന്റെ ചെപ്പടി വിദ്യ 👍
    2023 ജൂലൈ 16 ഞായറാഴ്ച രാത്രി 10:21

  • @mathewmg1
    @mathewmg1 ปีที่แล้ว +2

    Please upload more 1970's & 1980's Malayalam movies.

  • @mastermedia5090
    @mastermedia5090 ปีที่แล้ว +1

    ejjathi filim iniyum pirakkumo

  • @ashireagle
    @ashireagle 10 หลายเดือนก่อน

    climax thottu venamenkil orru 2nd part irakaan ulla scope okke undu 😅😅😅

  • @ntnaseer4437
    @ntnaseer4437 ปีที่แล้ว

    Super

  • @agooduroimu1952
    @agooduroimu1952 11 หลายเดือนก่อน

    👍🏻👍🏻

  • @abkindia2087
    @abkindia2087 2 หลายเดือนก่อน

    K

  • @rahulm2935
    @rahulm2935 ปีที่แล้ว

    😀

  • @lechuapps4560
    @lechuapps4560 ปีที่แล้ว

    climax moonji

    • @ashireagle
      @ashireagle 10 หลายเดือนก่อน

      njan parayaan varayirunu

    • @salmanfariz3974
      @salmanfariz3974 6 หลายเดือนก่อน +3

      മനപൂർവം ഈ സിനിമയുടെ അണിയറക്കാർ ചെയ്തതല്ല മോനിഷ മരണപ്പെട്ടു അതാണ് കാരണം