Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Watch Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
Ellarum Chollanu is a 1992 Indian Malayalam film, directed by Kaladharan, starring Mukesh and Jagathy Sreekumar in the lead roles.
The story is around Ramachandran (Mukesh) who comes back from Dubai to the village posing as a rich business man with a fortune. Actually, he was a victim of visa fraud and was acting as assistant to lottery ticket seller Adimakkannu(Mamukkoya). Rumours of his fortune was actually spread by his friends. But Ramachandran plays along and try to take over the major factory in the village, Archana Mills.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
ഇന്നത്തെ കാലത്ത് ഈ സിനിമയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്... അവസാനം ജഗതിയുടെ ഡയലോഗ്.. തകർത്തു 😊
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
സത്യമാണ് bRoyyy നല്ലോരു കുടുംബത്തോടൊപ്പം വീട്ടില്‍ ഇരുന്നു കാണാന്‍ കഴിയുന്ന മൂവി
@illyuar1045
@illyuar1045
@illyuar1045
"എന്താ രാമെന്ദ്ര പ്രശ്നം"?? 😂😀 അടിമക്കണ് ഫാൻസ് ഉണ്ടോ?
അധികമാരും പറഞ്ഞു കാണാത്ത പേര് ആണ് ഡയറക്ടർ കലാധരന്റെ. ഇത്പോലെ പഴയ പടങ്ങൾ തപ്പിപിടിച്ചു കാണുന്നതിനിടയിൽ ഇത്പോലെ ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തിന്റേതായി കണ്ടു. വളരെ സന്തോഷം തരുന്ന സിനിമകൾ ഡയറക്റ്റ് ചെയ്ത അദ്ദേഹത്തിന് വലിയൊരു നന്ദി....
Athe cheppu kilukkana changathi,tom and jerry,ellarum chollanu okke
@@nihalpintoനെറ്റിപ്പട്ടം
പഴയ കോമഡി സിനിമകൾ തിരഞ്ഞു കാണുന്നു 🥰 🥰🥰 🥰🥰🥰
27:12 മാമുക്കോയ -എന്താ രാമചന്ദ്രാ പ്രശ്നം..?
മുകേഷ് - പ്രശ്നം പറഞ്ഞാല്‍ ഭയങ്കര തമാശയാ ,ആളുമാറിപ്പോയി !!!😂😂😂
58:25 മുകേഷ് - അടിമക്കണ്ണ്‍ ഇനി അടിക്കണ്ട 😂😂😂
മാമുക്കോയ - എന്നാല്‍ ചവിട്ടാം😂😂😂😂😂😂😂
വണ്ടിക്ക് പരിചയം ഉണ്ടായിട്ട് എന്താ.. ഡ്രൈവറിന് പരിചയം വേണ്ടേ...😁😁 സൈനുദ്ദീൻ ഇക്കായുടെ ഇജ്ജാതീ ഡയലോഗ് 👍😂
മരിച്ചു പോയവരുടെ കാര്യം നോക്കാൻ ഇതു ചിത്രഗുപ്തന്റെ ഓഫീസ് അല്ല... ജഗതി ചേട്ടൻ... എജ്ജാതി ഡയലോഗ് 😍😍😍😍😍
17.17മരിച്ചുപോയവരുടെ കാര്യം പറയാൻ ഇത് ചിത്രഗുപ്തന്റെ ഓഫീസില്ല പാർട്ടി ഓഫീസ് ആണ്. ജഗതിച്ചേട്ടൻ mass 😁😁😁😁😁
😀😀😀
17:10
😂😂
സായികുമാർ പൊളി ലുക്ക് 😍👌
ജയറാം,ജഗദീഷ്,മുകേഷ്,പ്രേംകുമാർ,സിദ്ദിഖ് ഇവരൊക്കെ ഉള്ള പഴയ സിനിമകൾ കാണുന്ന സുഖം ഇന്നത്തെ ഒരു കോമഡി സിനിമകൾ കണ്ടാലും തോന്നില്ല..ഇന്ന് അതിനു കോമഡി സിനിമകൾ ഉണ്ടോ?? ഇല്ലന്ന് തന്നെ പറയാം.
Corect
Njn epozhum pazhaya padangal mathre kaano
illa😂
True...
Pazhaga padanghal orupaad ishtaanu...bt ippolum kazhivulla comedy nadanmaar und...hareesh kanaran...♥️
മുകേഷേട്ടൻ old movies എല്ലാം ഉടായിപ്പാണല്ലോ... ഇത് പോലുള്ള movies കാണുമ്പോഴാ മനസിന് ഒരു relax കിട്ടുന്നെ
അതെ അതെ
രാമചന്ദ്രന്റെ ഡ്രൈവറാണല്ലേ :അല്ല കാറിന്റെ ഡ്രൈവറാ
മാമുക്കോയ Rocks 👮👮👮💪💪💪🙅🙅😎😎😎😎😎😂😂😂😂😂😂
Yes
🤓🤓👌💕
😂😂😂😂😂
പഴയ പടങ്ങൾ കാണുംപോൾ ഒരു സുഖമുണ്ട്......
Sathyam broo
Shariyaanu. Idhonnum new movies kandal kittooola
Seriously
പഴയ സിനിമ കാണുമ്പോൾ നല്ല രസമാണ്
😍😍😍😍
ഈ പടങ്ങൾ 2023 ൽ അല്ല 2053 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ
90 മുതൽ 2000 വരെ ഉള്ള ചിത്രങ്ങൾ കാണാൻ ഒരു വല്ലാത്ത ഫീൽ ആണ് നൊസ്റ്റാൾജിയ 😍
Alla . 1980-2000
@@umarulmajeed5389 1985-1999
2002 കഴിഞ്ഞു പിന്നെ സിനിമ യുടെ നിലവാരം പൊളിഞ്ഞു തുടങ്ങി
നാസിർ സർ , സത്യൻ മാഷ്, ജയൻ സർ പടംകളും നല്ല രസമാ
@@MikeJohnMentzer പിന്നെ അവിടെ നിന്നും മലയാളം സിനിമയുടെ അസ്തമയം ആയി
ആരുമില്ലേ 🙋🏼♂️ 2024..??
പണ്ട് ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ വീണ്ടും കാണുമ്പോൾ മനസ്സ് നിറയുന്നു ❤❤
മലയാള സിനിമയുടെ സുവർണ്ണ കാലം. അത് 905 Kidsന്റെ കുട്ടിക്കാലം.
തൊഴിൽ സംബന്ധമായ കഥകൾ ഇന്നത്തെ സിനിമകളിൽ കാണാറെ ഇല്ല. A very nice movie. എല്ലാരും ചൊല്ലണ് .. എല്ലാരും ചൊല്ലണ്.. 🎼
BGM recreated well !!
90 കളിൽ എല്ലാവരുടെയും പ്രശ്നം തൊഴിൽ തന്നെയായിരുന്നു.
തോട്ടങ്ങളിലെലെയും, ഹോട്ടലുകളിലെയും മുതലാളിമാരോട് കെഞ്ചണം ഒരു പണി കിട്ടാന്...
കൂടുതൽ നേരം പണിയെടുക്കണം, കുറഞ്ഞ കൂലി. ഹോട്ടലുകളിൽ പാത്രം കഴുകാനും, ക്‌ളീനിംഗിനും മാത്രമേ പണി തരുകയോള്ളൂ..
അതുകൊണ്ടാണ് സിനിമകളിൽ തൊഴിലില്ലായ്‌മ ഒരു പ്രശ്നമായി കാണിക്കുന്നത്
എത്ര കണ്ടാലും മടുക്കാത്ത films 😍😍new ജൻസ് കണ്ടു പഠിക്കണം 85-2000 films 😍
കഥ, സംഭാഷണം👉 Rafimecartin team
പിന്നെ എന്തോ വേണം ചിരിപിച് ഒരു ആക്കും 😍
അതെ ❤️😂😂❤️💯💯✴️✴️✴️
1:08:48 ഈ scene ശ്രെദ്ധിച്ചോ ഡ്രൈവർ ടെ tyming il vanna മാറ്റം കാരണം "ഒടുവിൽ ഉണ്ണികൃഷ്ണന് " അപകടം പറ്റിയേനെ
L K അടിമ കണ്ണൻ 😆 മാമൂക്കോയ മുത്താണ് 😻❤️
പഴയ കാക്കനാട് എത്ര മനോഹരം 😢
Allelm pazhaye mukesh film kaanan oru thrill thanneyaaa😍☺️
വിജയ രാഘവൻ വില്ലൻ ആണെങ്കിലും പൊളി look ❤❤❤
19:50 എന്താ ഒരു ദീർഘ വീക്ഷണം 🙏🙏
6:55 one of the most amazing shots i have ever seen.
👍👍💕💕
Sathyam. Enikum valare ishtapetuu
1.48.40... ഈ പടത്തിലെ ഏറ്റവും നല്ല സീൻ , ജഗതി മാസ്സ് 🔥
അന്നത്തെ പ്രമുഖ ബോളിവുഡ് നായികയാണ് കന്നഡക്കാരിയായ. സുമൻ രംഗനാഥൻ. Jagathy മാമു 😄😄😄
S❤️💯💯✴️❤️💯💯
കേരള റോഡിന്റെ അവസ്ഥ അന്നും ഇന്നും എന്നും ശരികാണിക്കുന്നുണ്ട്
*ജഗദീഷ് നെ കണ്ടില്ല* *ഉണ്ടേൽ pwoli ആയേനെ*
അടിപൊളി സിനിമ എല്ലാവരും കാണണം കേട്ടോ
1:36:15 തൊ തൊ തൊഴിലാളി ഐക്യം ,പൊന്നോ ചിരിച്ച് ചത്ത്😂😂😂😂
19:53 " ഇന്ത കേരളവിലെയാ കമ്പനിയാ അപ്പടി ഒരു ബുദ്ധിമോശം നാൻ സെയ്യമാട്ടേൻ" എന്തോ ഇപ്പൊ ഈ വാക്കിന് ഒരു പ്രസക്തി തോന്നുന്നു
അതെന്താ ടെക്നോപാർക്കിൽ ഇൻഫോപാർക്കിൽ ആയി ആയിരത്തോളം കമ്പനികൾ രണ്ടു ലക്ഷം പേർക്ക് നേരിട്ടും അതിന്റെ നാലിരട്ടി indirecte ആയും ജോലി നൽകുന്നുണ്ട്
@@dheevar9660 techno parkil party illa..pinne salary und....allatha idath ee cinimayil ulla polulla party nethakkanmar factory polikkan nadakkunnu...techo parkil engineers graduates anu ath ee 10 gusthiyum undayirunna partikkark vidyabtyasam illathond avide kodi pariyilla...athukond park avide sukamayi pravarthikkunnu
@@shah....9579 അയ്യോ പാവം ടെക്നോപാർക്ക് തൊട്ട് അടുത്ത് കിൻഫ്ര അപ്പറൽ parkil 5000 പേര് ജോലി ചെയ്യുന്നു. അതിൽ 50% അന്യ സ്റ്റേറ്റ് കാർ. ഇത് പോലെ കേരളത്തിലെ 22 കിൻഫ്ര പാർക്കിൽ ഒന്നര ലക്ഷം പേര് ജോലി ചെയ്യുന്നു. ഇത് കൂടാതെ നിരവധി വ്യവസായ പാർക്ക് കേരളത്തിൽ ഉണ്ടു. നിങൾ 5 minute samayam എടുത്തു ഗൂഗിൾ മാപ് നോക്കൂ എന്നിട്ട് കഞ്ചിക്കോട് area നോക്കൂ നൂറു കണക്കിന് കമ്പനികൾ അവിടെ കണം ആയിരങ്ങൾ ജോലി ചെയ്യുന്നു. പിന്നെ കേരളം വലിയ വ്യവസായങ്ങൾക്ക് പറ്റിയ നാട് ആല്ല. സർവീസ് സെക്ടർ ആണ് ഇവിടെ ഏറ്റവും യോജിച്ചത് ഇന്ത്യയിൽ ഇത്രയും strong ആയ service sector ഉള്ള വേറെ സ്റ്റേറ്റ് ഇല്ല. ഏറ്റവും വലിയ സ്റ്റേറ്റ് ആയ ഉത്തര പ്രദേശിൽ ഉള്ളതിനേക്കാൾ ആൾകാർ ഇവിടെ ബാങ്കിംഗ് മേഖല യില് ജോലി ചെയ്യുന്നു. അത് പോലെ മെഡിക്കൽ ടൂറിസം ഒക്കെ കേരളത്തിൽ ലേക്ഷ കണക്കിന് ജോലി ഉണ്ടും എന്നൽ അതിൽ കൂടുതൽ അന്യ സ്റ്റേറ്റ് കാർ ആണ്. സ്വന്തം നാട്ടിൽ ജോലി ചെയ്യാതെ അറബി നാട്ടിൽ പോയി കക്കൂസ് കഴുവി ജീവിക്കുന്നത് ആണ് നല്ലത് എന്ന് വിചാരിക്കുന്ന ഒരു ജനത ഉണ്ട് ഇവിടെ
Nee okke malayallikallkk thanne oru abamanam annallo
Old movies has that special vibe 😍❤
നല്ല സിനിമ...!
നിർഭാഗ്യവശാൽ ഒരുപാട് ഔട്ട് ഓഫ് ഫോക്കസ് ഉള്ളതായി കാണുന്നു...
Mukesh old movies all super
Njan search cheythu kanukaya mukesh movies
@@sheebamk1554 h in
th-cam.com/video/ZUD3z7x88No/w-d-xo.html
True
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്തതു തൊഴിലാളി യൂണിയൻ സ്ഥാപനങ്ങൾ പൂട്ടിക്കാൻ.
ആലൈകും അസലാം റോഡ് ദുബായ്
അതു മതി അഡ്രസ്
🤣🤣🤣🤣🤣
2020 august 05 നു ശേഷം കാണുന്നവർ ആരെല്ലാം
September 5th. Alpam vaikipoyi😬😬
കണക്കെടുപ്പ് ആണോ
മാമുക്കോയ ചിരിപ്പിക്കും പൊട്ടിച്ചിരിപ്പിക്കും പക്ഷേ വെറുപ്പിക്കില്ല 👍
സിനിമ vs പ്രേക്ഷകർ
80കൾ-കരഞ്ഞോ കരഞ്ഞോ😭😭
90കൾ-ചിരിച്ചോ ചിരിച്ചോ 🤣🤣
2000കൾ -ചിന്തിച്ചു കരഞ്ഞോ ചിന്തിച്ചു ചിരിച്ചോ🤩
2020-ഞാനൊന്നു ആലോചിക്കട്ടെ ചിരിക്കണോ വേണ്ടയോ എന്ന്,
ഇല്ല മയിൻകുട്ടി കുട്ടി mla എന്നെ കരയിപ്പിക്കാൻ സാധ്യമല്ല 😁
പ്രശ്ണം ഉണ്ടാക്കുന്നതും
സഹായിക്കുന്നതും
കൂടെ നിൽക്കുന്നതും
ചതിക്കുന്നതും
പ്രശ്നം ഒതുക്കുന്നതും ഒരാളാണങ്കിൽ
അതാണ് രാഷ്ട്രിയക്കാർ
അതവാ വിശ്വസിക്കാൻ ഒരിക്കലും പറ്റാത്തവർ അത് കൊണ്ട് പ്രശ്നങ്ങളിൽ രാഷ്ട്രിയ പ്രവർത്തകർ ഉണ്ടോ സൂക്ഷിക്കുക
27.12 minut... എന്താ രാമചന്ദ്രാ പ്രശ്നം... മാമുക്കോയ സൂപ്പർ കോമഡി ആക്ടിങ്ങ്
sujith krishnan aadyam adi annita dialogue. Villanmaar okke kandu padikkanam.
Arat
th-cam.com/video/ZUD3z7x88No/w-d-xo.html
മുകേഷ്
അംബാസഡർ കാർ
ക്യൂട്ട്നെസ്സ് വെരി ഗുഡ്
സിക്കിം, ഭൂട്ടാന്‍, "മേലാഘയ"🤣മാമുക്കോയ
അതെ oru മനുഷ്യനെ പിച്ചി ചിന്തുന്നത് ആദ്യമായി നാളെ കാണാൻ പോകുകയാണ്
അടിമമക്കണൻ റോക്ക്സ്
യൂണിയൻ അടിപൊളി ഇതിന് ഇനിയും ഒരു മാറ്റം ഉണ്ടാവില്ല പൂട്ടിക്കാൻ ഉള്ള ശ്രമം തുറക്കുന്നതിന് മുൻപേ....😅
എന്തൊക്കെ പ്രശ്നമുണ്ടായാലും ഞാൻ ഇവിടന്നു അനങ്ങില്ല 😆
ഈ സിനിമയിലെ നായിക അന്നത്തെ bollywood സൂപ്പർ താരമായിരുന്നു. ഇപ്പോൾ കന്നഡ സിനിമകളിൽ item dancil കാണാറുമുണ്ട്. Oh humsafar dilke jigar songs വളരെ ശ്രദ്ധ പിടിച്ച് പറ്റിയ പാട്ടായിരുന്നു സുമന്റെ.
Pavithra jayilil anu ennathile pavithra alle?
സുമൻ രംഗ നാഥ്
27:00 -28:05 adipoli ...... like this incidents happened in my school life . Before knowing the issue itself will take the action stand for it ... after that tamar padar 😁😁😁😁
2024 IL kanunnavr undo
മാമുക്കോയ ഇങ്ങള് ഒരു മുതലട്ടോ
ഇതൊക്കെ കാണുമ്പോഴാണ് സിനിമ കാണുന്ന സുഖം കിട്ടുന്നത് അതും tik tok ൽ ഹിറ്റായ ഒരു ഡയലോഗ് കൂടെ ഇതിൽ ആണെന്ന് അറിഞ്ഞപ്പോ എന്തോ ഒരു ഫീൽ എന്താ രാമേന്ദ്ര പ്രശ്നം ചെറുതായിട്ടൊന്ന് ആണ് മാറി കിടു മൂവി
Hi
Old is gold.........
super movie
1992 ൽ ഇറങ്ങിയ മൂവി.. ഇന്നും ഈ വ്യവസ്ഥിതിക്കു മാറ്റം ഒന്നും ഇല്ല.. ബിസിനസ് തുടങ്ങണം എങ്കിൽ തമിഴ് നാട്ടിൽ പോകണം.. ഉള്ള കമ്പനി കെട്ടി പൂട്ടി നാട് വിടുന്നു..
ഈ സിസ്റ്റം എന്ന് മാറുന്നുവോ അന്ന് നാട് ജനങ്ങൾ രക്ഷപ്പെടും
27:15 എന്താ രാമേന്ദ്ര പ്രശ്നം
😂😂😂😂😂😂😂
ജഗതിചേട്ടൻ നല്ല അഭിനയം..👌👌
ഒരു പാവം കഥാപാത്രം..
Ghhuhuu
@@afsalmp9580
Entha?
സായി കുമാർ നല്ല ഭംഗി ഉണ്ട് കാണാൻ
1:54:17 കുട്ടേട്ടനിൽ എൻ എൻ പിള്ള (അഞ്ഞുറാൻ) മിന്നിമറയുന്നു🔥
ഈ നായികയാണോ വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിൽ വന്നത്🤔
th-cam.com/video/ZUD3z7x88No/w-d-xo.html
നിർണയം
@@daydreams9816ath vere actress alle
രമേന്ദ്രന്റെ ഡ്രൈവർ ആണല്ലേ അല്ല
കാറിന്റെ ഡ്രൈവർ ആണ്
👑
🕶
💲
Ee photoyum vach ale pedippikkathe
@@anaghavm7875 😁
Ithupoleyulla mamukkoya& teamsinte padangal iniyum undaavatte✌
സൂപ്പർ.. പഴയ സിനിമകൾ.. 😍
മുകേഷ് ജഗദി സായ് കുമാർ മണിയൻപിള്ള രാജു ജഗതീഷ് ഇവരൊക്കെയുള്ള പഴയ പടങ്ങൾ എത്ര രസമാണ്
Mr.jagathysreekumar sir acting very well 💯👌
The complete actor
Sainudee : Aaao , Aaao
Oduvil unnikrishnan : iyal ntha paryane
Jagdish sreekumar : Aaaao 😁
Mamokoya🤣🤣
Chiri chirich marikum !!
മെഗാ സ്റ്റാർ മുകേഷ് ❤❤❤
രാമചന്ദ്രൻ്റെ ഡ്രൈവർ ആണല്ലേ.. അല്ല കാറിൻ്റെ ഡ്രൈവർ ആണ്.. ഏജാതി തഗ്
Ee padam innum kanunnoru undo
alla ivide vannor okke unda thinnan vannathalla........onn podeyyy
Sorry ഞാൻ 8 മാസം കഴിഞ്ഞണ്...കാണുന്നെ.... 😌😌😌
എത്ര കണ്ടാലും മതിവരില്ല. സൂപ്പർ സിനിമ
Coronaa samayath veettil irikkumbol inganethe movie kanan nalla rasaa April 13 .2020
ഇപ്പം കാൽ പെരുത്താൽ നാലഞ്ച് ദിവസം കഴിഞ്ഞണോ തിരുമുന്നത് അടിമ കണ്ണ് 😄😄
പ്രശ്നം പറഞ്ഞാൽ ഭയങ്കര തമാശയാ... ആള് മാറിപ്പോയി......
ഭയങ്കര തമാശ... ആള് മാറിപ്പോയി 😃😃😃😃
എന്റെ നാട്ടിലെ അവസ്ഥ. നല്ല നിലയിൽ പ്രവർത്തി ച്ചിരുന്ന കമ്പനി പൂട്ടിച്ചു. 😔എന്നേയ്ക്ക് 25 വർഷം പിന്നിട്ടു. പുട്ടാൻ ഉത്തരവ് ഇട്ടതു അന്നത്തെ വ്യവസായ മന്ത്രി ആയിരുന്ന എളമരം കെരിം 😡😡
കളമരം എരീം. ഇഢതുജട്ടി ഹൃദയജട്ടി😂
2020 aarelum undoooooo
Yes
കൊറോണ കാലത്ത് ഞാൻ മാത്രം ഒള്ളോ??
പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നേ
Ooo
@@mhdaslam6833 😍😘
എല്ലാവരും കാണണം. നല്ല സിനിമയാണ്.... പൊളി
സൈനുദ്ധീൻ ഇക്ക സൂപ്പർ
ജഗതി ചേട്ടൻ റോക്ക്സ് 😂😂😂
19:45 . 2019ൽ പറ്റിയ ഡയലോഗ്
2021 ൽ കാണുന്നവർ ഒന്ന് നീലം മുക്കിക്കേ 👍👍❤❤❤
Inn christumasinu kanuva 🎅
എടാ വാങ്ങുമ്പോൾ ഇത്തിരി തണ്ടും തടിയും ഉള്ള അടിമയെ മേടിച്ചോളൂ ഈ അസ്ഥികൂടം എന്ത് പണിയെടുക്കാൻ
49:53 ടൈമിൽ കാണിക്കുന്ന ബിൽഡിംഗ് ഏതാണ് പഴയ സിനിമകളിൽ മിക്കവാറും കാണാറുണ്ട് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞു തരാമോ?
Ernakulam panampilly Nagar ile etho building aanennu thonnunu
Ernakulam panampilly nagarilulla oru building aanennu thonnunu
Cheppu kilukkana changathi athil und
@@zayan2432 ചെപ്പ് കിലുക്കണ ചങ്ങാതിയിൽ അതിൽ ശരണ്യ യോട് ഇല്ലാത്ത ജോലി ഉണ്ടെന്ന് പറഞ്ഞു മുകേഷ് ജോലിക്ക് പോകുന്ന ബിൽഡിങ് ആണോ???
Ithile actress kollamm. Nalla nattellu ulla kadhaapaathram...
അലൈകും അസ്സലാം റോഡ് ദുബായ് 😂😂😂😂നല്ല അഡ്ഡ്രസ് 😂😂
Ippo വികസന വീരന്മാർ കമികൾ ❤❤🎉
ramachandrana aaraanennu aah kathu vayikalil manasilaaki❤️🔥
അലി..അല്ല അടിമക്കകണ്ണ് മാമു കോയ 😂😂😂😁😁
Epic Scene 🤣 🤣 🤣 01:12:50 😂😂😂 Evide Co-optexinu dharalam showroomukal und...eth 7 àmmathe kadayanu Njan epo kanunnath.
Ath Seriyanu...evasath niraye Indian coffee house aanu 🙏🤣🤣🤣🤣🤣🤣
th-cam.com/video/ZUD3z7x88No/w-d-xo.html
58:25 അടിമ കണ്ണ് ഇനി അടിക്കണ്ട..... 😂
Inna chavitta😂😂😂
Adi Poli comady movie Mukesh , mamukkoya, jagathi chettan ,sai Kumar ,maniyan pilla Raju ,sainudeen ellarum kalakki
06:58 what a scenery
visakh vijayan sheriya maoharamaya kazhcha
Super
01.39 കുത്തുപാള പോലൊരു വൃത്തികെട്ട സാദനം ഈ ശൈഖിനെ കൊണ്ട് എടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല
അവന്റെ അടുത്തു വലിയൊരു പെട്ടിയുണ്ട് ....നമ്മുടെ വിസ ആയിരിക്കും ...😅
😄
Jagathy on fire 🔛🔥🔛🔥
1:48:41
1:49:10
Old is gold 🎉see and enjoy
pazhaye movieyile main aahnu cash kadam medikkuka ennittu athu kodukaan vayyatha aavaatha nayakanum famum😂
Super film... nostalgic feeling 👌👌👌
മുകേഷ്, മാമുകോയ, സായികുമാർ, രാജു, സുമൻ രംഗനാഥ്, ജഗതി, ഒടുവിൽ, സുകുമാരി, പറവൂർ ഭരതൻ ❤️❤️❤️
2023 ജൂലൈ 18 ചൊവ്വ രാത്രി 10:07
Pazaya padanagl etra thavana kandalum madukilla❤️❤️❤️❤️❤️❤️