ഇപ്പോഴത്തെ ആഭാസകോമഡികാട്ടിക്കൂട്ടലുകൾ കണ്ട് കരച്ചിൽ വരുന്ന നമ്മുടെ തലമുറക്കുള്ള പഴയസിനിമകളിലെ നിലവാര കോമഡികൾ. ചിരിച്ചു ചിരിച്ചു ജയിച്ചു.😊 ഫിലോമിന യ്ക്കും,ഒടുവിലാനും,പപ്പുനുമൊന്നും ഇന്നും പകരക്കാരില്ല
ഇപ്പോൾ എന്ത് എല്ലാം കോപ്രായം മാത്രം ഇന്ന് കണ്ടാൽ നാളെ ഓർമ തന്നെ ഉണ്ടാവില്ല ഇത് പോലത്തെ പടങ്ങൾ എത്ര കാലം കഴിഞ്ഞാലും മറന്നു പോകില്ല അതാണ് പണ്ടത്തെ പടങ്ങളുടെ ഒരു ക്ലാസ്സ്
ഇന്നത്തെ കോമഡി കൂടുതലും സുരാജ് ചേട്ടന്റെയൊക്കെ ആഭാസം കലർന്ന തമാശയാണ്.. New gen തമാശക്കാർ അതിലും ഊള തമാശയാണ് തട്ടി വിടുന്നത്. Old is gold. എന്ന് പറയാതിരിക്കാൻ ആവില്ല
One of the very best comedies of Malayalam. The script is a real classic! Kudos to the team - Kamal, Ranjth and others. Can never get bored watching this any number of times! 😊
സത്യം പറഞ്ഞാൽ ഇനി ഇങ്ങനെയുള്ള സിനിമകൾ നമുക്ക് പ്രതീക്ഷിക്കാമോ? ആ പള്ളിലച്ചനും വെളിച്ചപ്പാടും ഒന്നിച്ചു സൈക്കിളിൽ പോകുന്നത് കാണുമ്പോയെ മനസ്സിന് എന്തൊരു സുഖം , ജാതിയുടെയും മതത്തിന്റെയും വ്യത്യാസങ്ങൾ ചിന്തിക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. പിന്നെ എത്ര പ്രകൃതിരമണീയമാണ് ആ സ്ഥലം നല്ല നാട്ടിൻപുറം ഇനി അതൊന്നും കാണാൻ കഴിയില്ല മക്കളെ ...കാലം പോയി ..ടാകീസുകളും ..കൂവലും ...ഫിലിം പെട്ടിയും ...നല്ല ഒരു സുഖമുള്ള ടെൻഷൻ ഇല്ലാത്ത ആ കാലം ഇനി വരുമോ ?
പൊന്മുട്ടയിടുന്ന താറാവ്, പ്രാദേശിക വാർത്തകൾ... എന്നും നൊസ്റ്റാൾജിയ തരുന്ന സിനിമകൾ..
Carrect
1q
ഇപ്പോഴത്തെ ആഭാസകോമഡികാട്ടിക്കൂട്ടലുകൾ കണ്ട് കരച്ചിൽ വരുന്ന നമ്മുടെ തലമുറക്കുള്ള പഴയസിനിമകളിലെ നിലവാര കോമഡികൾ. ചിരിച്ചു ചിരിച്ചു ജയിച്ചു.😊
ഫിലോമിന യ്ക്കും,ഒടുവിലാനും,പപ്പുനുമൊന്നും ഇന്നും പകരക്കാരില്ല
ഇപ്പോൾ എന്ത് എല്ലാം കോപ്രായം മാത്രം ഇന്ന് കണ്ടാൽ നാളെ ഓർമ തന്നെ ഉണ്ടാവില്ല ഇത് പോലത്തെ പടങ്ങൾ എത്ര കാലം കഴിഞ്ഞാലും മറന്നു പോകില്ല അതാണ് പണ്ടത്തെ പടങ്ങളുടെ ഒരു ക്ലാസ്സ്
ഉദ്ഘടന ചടങ്ങിന് പള്ളീലച്ചനും വെളിച്ചപ്പാടും ഒന്നിച്ചു വരുന്ന മനോഹരമായ കാഴ്ച. പഴയ സിനിമയിൽ ആയതു കൊണ്ട് അതിന്റെ നിഷ്കളങ്കത ഉൾകൊള്ളാൻ കഴിഞ്ഞു..
Pazhaya cinema ayonda velichapadu ullathu, eoopzhatha cinemayil only pallilachan
Crt👍
@@maheshjayakumar1767 Athinu velichappadu ippo ambalathil polum illallo..... Vargeeya visham ingane vilamballe sahodara.. ..
@@aneeshtmohan good one bro
@@aneeshtmohan ആര് പറഞ്ഞു ബ്രോ.... പാലക്കാടൻ ഗ്രാമങ്ങളിൽ ഉള്ള അമ്പലങ്ങളിൽ ഇപ്പോഴും വെളിച്ചപ്പാട് ഉണ്ട്....
പഴയ സ്ഥലമൊക്കെ കാണാന്‍ എന്ത് ഭംഗിയാ..!!
സത്യം ബ്രോ ഞാൻ ഈ കമന്റ് ഇടാൻ നോക്കിയപ്പോഴാണ് നിങ്ങളുടെ പോസ്റ്റ് കാണുന്നത്
ഇത് കോഴിക്കോട് പെരുമണ്ണ ആൻ .ഇപ്പൊ ഇത് പോലെ അല്ല.
@@shameert5697 Aa temple, Church ellam avidathe (Perumanna) aano? Athile landmark kalude ippolathe avastha kaanaan thonnunnu...
❤
സിനിമ കള്ള് രാഷ്ട്രീയം മൂന്നും ഒരമ്മ പെറ്റ മക്കളാ, എജ്ജാതി punch ജഗതി
Sariyanu
പക്ഷെ ഇന്ന് അതിൽ.. പെണ്ണും കൂടി വന്നു 🤔എന്നോര് തോന്നൽ. ഒരു അവിഹിതം എവിടെയും എപ്പഴും
വീട് വിട്ടാൽ മറ്റൊരു വീട്...
തങ്കൂസ് ടോഡി പാർലർ....😂😂😂😂
ഇന്നത്തെ കോമഡി കൂടുതലും സുരാജ് ചേട്ടന്റെയൊക്കെ ആഭാസം കലർന്ന തമാശയാണ്.. New gen തമാശക്കാർ അതിലും ഊള തമാശയാണ് തട്ടി വിടുന്നത്. Old is gold. എന്ന് പറയാതിരിക്കാൻ ആവില്ല
Twinkle Star valare sheriyaanu
angane parayallu.Action hero biju kandille.surajinod enthukond director cut paranjilla.pakshe e cinimayude khaalakattam oru sambavam thanne.
Twinkle Star Surajettan is a fine actor
💯💯
@@vishnulalkrishnadas6262 .
ജഗതി ചേട്ടനെ തോൽപ്പിക്കാൻ കേരളത്തിൽ ഇനിയും ആൾ ജനിക്കേണ്ടിയിരിക്കുന്നു
Nadan .He has Acted in more than 1000 films.simply a Legendary Actor.
Alilla sukurthe ambili chettan thopikkan ini aru undavilla legend acter alle nte ambili chettan
@@invisibleink7379 1500 movie ayi ambili chettan nu
വിതുര കേസിലെ പ്രതിയാണ്
🥲
എന്താ പേര് ,,?
ജബ്ബാർ !
എന്ത് , ?
ജബ്ബാർ , !
നായരാ , ?
അല്ല നമ്പൂതിരി ,, !
എന്താ നീ കളിയാക്ക ,, ?
ചിരിച്ചു പണ്ടാരമടങ്ങി 😂😂😂
Patriot india "നമ്പൂതിരി മാർക്ക് അല്ലെ സാധാരണ ജബ്ബാർ ന്ന് പേരുണ്ടാവുക..."
Patriot india "നമ്പൂതിരി മാർക്ക് അല്ലെ സാധാരണ ജബ്ബാർ ന്ന് പേരുണ്ടാവുക..."
Aa oru otta scene kanan aanu njan ipo video eduthathu
😄😄😄😄
😂മാമുക്കോയ
Super ..comedy 😂😂 ഇതൊക്കെ ആണ് കോമഡി..എത്ര കണ്ടാലും മതിവരില്ല 👏👏👏👏😎🥰😂ഇപ്പൊൾ ഉണ്ട് കോമഡി ഒന്നും മനസിൽ നിൽക്കില്ല എന്ന് മാത്രം
കുമാരന്മാരുടെയും കുമാരിമാരുടെയും സംഭവം ..കുമാരസംഭവം :)
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാം ....
😀ഭക്തരതി😀 പഴയകാല കോമഡി സിനിമകൾ ഒരു സംഭവം തന്നെ
ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഏഴാം തിയതി 😂😂😂😂😜😜😜
ഇതാരാ
അച്ചൻ
അപ്പൊ ഞാനാരാ
അച്ഛൻ
അപ്പൊ ഇതാരാ
ഇത് പ.ള്ളീലച്ചൻ
അമ്മേ ഭഗവതി
അപ്പൊ അമ്മയും ഉണ്ടോ
ഈ Dialogue ഇന്ന് ചിലപ്പോൾ വർഗീയമായി മാറും
Mamukkoya സുപർ tug
@@saleemsha1692 mamukoya alla innocent
കള്ള് കുടിച് ആളെ ചീത്ത പറഞ്ഞാൽ റിട്ടയേർഡ് പോലീസ്കാരനല്ല മിലിറ്ററി ആയാലും വിടൂല ഞാൻ 😂😂
കൈലാസത്തെ കിടുകിടാ വിറപ്പിച്ച പരമശിവൻ റെ കണ്ണുനീരിൽ കുതിർന്ന കദന കാവ്യം🤪
ആരാണ് ഗംഗ... എന്തിനാണ് പാർവതി പൊട്ടിത്തെറിച്ചത്....ദക്ഷന്റെ മനസ്ഥിതിയെന്താണ്...🤣🤣🤣🤣🤣🤣
(ജഗതി... 🙏🙏🙏🤣🤣🤣
തിരക്കഥ രഞ്ജിത്തേട്ടന്‍ 👍👍👍
ആ ജബ്ബാറിന്റെ ഒരു ഗെറ്റപ്പ് 🤣🤣🤣🤣
പണ്ട് കാലത്ത് ഫിലിം ഓടിക്കുന്നെ ആൾക്കാരെ സർ എന്ന് ബഹുമാനട്ടോടായ വിളിച്ചിരുന്നേ
ഇതാരാ...
അച്ഛൻ...
അപ്പൊ ഞാൻ ആരാ...
അച്ഛൻ
അപ്പൊ ഇതാരാ...
പള്ളീലച്ചൻ....
അമ്മേ ഭഗവതി...
അപ്പൊ അമ്മേം വന്നിട്ടുണ്ടോ?
ഇന്നച്ചൻ rocks... 😆😆😆🤣🤣🤣🤣
Great trio Innocent,Jagathi,Mamukoya
കുമാരി മാരുടെയും കുമാരന്മാരുടെയും സംഭവം... കുമാരസംഭം 😂ജഗതി
more I miss is that, the old beauty of Kerala
തിരുവനന്തപുരം ഷേണായ്‌സ് ....ജബ്ബാർ
മാള അച്ഛൻകുഞ്ഞെ പോകാം.... പിന്നെ പോകാം 😂
ഇതാ ഇന്ന് മുതൽ .. ഇതാ നാളെ മുതൽ 😂😂
ജബ്ബാർ ഇഷ്ടം😍😍😍
Maaaamu Koyaaaaa 💕💕💕💕 MasssSSS.... Jabbaaaaarrr.........Nair aaaaaaaaaa alla namboooothi 😁😁😁😁😋😋😋😋😆😆😆🤣🤣🤣🤩🤩🤩🤩😍😍😍😍😍😍😍😍
innocent jayaram...same combination manasinakkare they rocked!!!
ഭക്ത രതി 🤣🤣
We always talk about pitch variation of singers. But Jagathy is vere level in that.
Velichappadum pallilachanum.... Nammude mathethara samskarathinte pradeegangal... Good one
One of the very best comedies of Malayalam. The script is a real classic! Kudos to the team - Kamal, Ranjth and others. Can never get bored watching this any number of times! 😊
Agreed... In my opinion, this movie comes in the Top 10 Malayalam Comedy movies of all time ✨✨✨
ഓണത്തിന് ഇടക്കാ ഓടക്കുഴൽ വായന എന്തൊരു പ്രാസം.
ഓണത്തിനാ ഓടകുഴൽ വായന😄😄...
മാമുക്കോയയുടെ തള്ള് 😆
16.00 എന്തുകൊണ്ട് അത് വെളിച്ചത്തു കാണിച്ചുകൂടാ, അത് തന്നെ ഒരു കള്ളത്തരമല്ലേ എന്ന് ഞാൻ ചോദിക്കുകയാണ് Hahaha 😜മാള rocks
പ്രാദേശിക വാർത്തകൾ കിടു സിനിമ
Jagathy chetante announcement killer 🙏🙏
ഇവിടെ ആരെങ്കിലും സിഗരറ്റു വലിക്കുകയോ ബീഡി വലിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂട്ടോ എനിക്ക് അവരെ ശിക്ഷിക്കാനാ
ചിറ്റാരിക്കര ലക്ഷ്മി ടാക്കിസിൽ മറ്റൊരു ഉജ്വല കലാസ്രിഷട്ടി
ഇതാ നാളെ മുതൽ ഇതാ ഇന്ന് മുതൽ 😂🤣
തെങ്ങിൻ തൊപ്പുകൾ, പുഴ എന്ത് മനോഹരം
പച്ചപ്പിന്റെ നാട്ടു ഭംഗി 💚💚
മാള അരവിന്ദൻ 👌😂😂😂
This is hell of a movie !!! Best comedy movie in Malyalam !
sheheed
Константин Кузнецов
Mohan7
Mohan7 ,
Which movie is that
Ippozhathe കോമഡി kandal കരയേണ്ടിവരും
Correct
Old movies ethra Vattam kandaalum madukkilla
New movies frst time watch thanne forward adichu vittu kananam
To all movie viewers of the world..Highly recommended for watching 10000 times
All comedy best
old is gold...
ഓണത്തിനാ ഓടകുഴൽ വായന😉
Adi poli comedy .....chirich marich
Tangus toddy parlour...
Veedu vittal mattoru veedu😂😂😂
സിനിമ കാണണ്ടേ നിനക്ക്,,,, വേണം,,,, ഒരുമ്മ താരമെങ്കിൽ കാണിച്ചു തരാം ❤❤❤
23:15 23:16 23:17 23:17 മംഗലം ജി 😂😂
ithoke aanu cinima.camera undennu orkatheyulla abhinayam...
ഇതാ ഇന്ന് മുതൽ നാളമുതൽ 😁😁😁
Manasinakkarayile achanaum monum pandum nalla combo aaanu❤
രതിരാണി 😍😍😆
ന്റെ പേര് ജബ്ബാർ....!
നമ്പൂതിരിയാ....!
അല്ല.... നായരാ...ഓർക്കാണല്ലോ ഇമ്മാതിരിപേര് ഉണ്ടാവാ... 🤣🤣
(നൊസ്റ്റാൾജിക്...!
മാമുകോയ...🤣🤣🤣🤣
സിനിമ കള്ള് രാഷ്ട്രീയം ഒരമ്മ പെറ്റ മക്കൾ തന്നെ ഇപ്പോഴും..ജഗതി ചേട്ടന്റെ ഡയലോഗ് correct
മംഗലം ജി😆
19:42 Itha naala muthal itha innu muthal . Haha
MY |-O zzz, :-?
baccarat STERIOU S ,
Sooper C Class Theater
ഇന്നു മുതൽ നാളെ മുതൽ 🤣🤣
കുരങ്ങനെ പോലീസ് കാര എന്ന് വിളിക്കാൻ പറ്റോ 😅😅
എന്ന ഞാൻ വിപോട്ടെ പോലീസ് കാര😂😂
Lekshmi Takiees 😜😜😜😜Kumaaaara Sambhavam
mike announcement by jagathy...:D
സത്യം പറഞ്ഞാൽ ഇനി ഇങ്ങനെയുള്ള സിനിമകൾ നമുക്ക് പ്രതീക്ഷിക്കാമോ?
ആ പള്ളിലച്ചനും വെളിച്ചപ്പാടും ഒന്നിച്ചു സൈക്കിളിൽ പോകുന്നത് കാണുമ്പോയെ മനസ്സിന് എന്തൊരു സുഖം , ജാതിയുടെയും മതത്തിന്റെയും വ്യത്യാസങ്ങൾ ചിന്തിക്കാത്ത ഒരു കാലമുണ്ടായിരുന്നു നമുക്ക്. പിന്നെ എത്ര പ്രകൃതിരമണീയമാണ് ആ സ്ഥലം നല്ല നാട്ടിൻപുറം ഇനി അതൊന്നും കാണാൻ കഴിയില്ല മക്കളെ ...കാലം പോയി ..ടാകീസുകളും ..കൂവലും ...ഫിലിം പെട്ടിയും ...നല്ല ഒരു സുഖമുള്ള ടെൻഷൻ ഇല്ലാത്ത ആ കാലം ഇനി വരുമോ ?
ഇത് ഏത് നാടാണ്. എത്ര മനോഹരം 🤔
Koyilandi, Kozhikode
വടക്കഞ്ചേരി രാമചന്ദ്ര theater...
ഹായ് എന്താ കഥ ജഗതി കലക്കി
Amme bhagavathi.. Apparathu ammayum vannitundo
പഴയ മൂവി ആണൊ ഇഷ്ട്ടം
09:19 ഓണത്തിനാ ഓടക്കുഴൽ വായന😁😁
may super hit comedy
പഴയകാല സിനിമയുടെ ഗുണം
എന്തിനാണ് പാർവ്വതി പൊട്ടിത്തെറിച്ചത് 😂😂😂😂😂😂
22:17 Vadivaramba, etayikora, ekashamanikya..😂😂😂😂
Jayaram-Innocent....same combo in Manassinakkare❤
ആ പഴയ കാലം തന്നെ മതിയായിരുന്നു എന്താ നല്ല ഭംഗി സ്ഥലം😢
Mangalam ji.........🤩🤩
ജയറാം innocent അച്ഛൻ മകൻ combo മനസിനക്കരെ യിൽ വീണ്ടും ആവർത്തിച്ചു
Beautiful natural comedies
Really i like it
Work work
Supèr b movie I laughed well
Itha Inn muthal naalemuthal..
Naalemuthal itha innumuthal.. 🤣🤣🤣🤣
Enthoru bhangi Ente Keralam.
എജാതി ഫിലിം കിടു
നായര? അല്ല നമ്പൂതിരി 😂😂
jabbbbaaar😂😂
good
vavachiyum
kochum
മുഖം കണ്ടില്ലേ അലുമിനിയം കലത്തിന് ഏറു കിട്ടിയപോലെ ആയി 🤣🤣🤣🤣🤣
Itha innumuthal nalae muthal😀
jabbaaaaar....... superb
അമ്പിളി ചേട്ടൻ, ഇന്നസെൻ്റ്, മാള ചേട്ടൻ, പപ്പു ചേട്ടൻ, ഒടുവിൽ sir എല്ലാവരും കൂടി
ഭക്തരതി..😄😄
അച്ഛനും മോനും ❤️❤️
എന്താ സ്ഥലം പണ്ടൊക്കെ എന്ത് രസം
"കൈലാസത്തെ കിടുകിടാ വിറപ്പിച്ച പരമശിവന്റെ കണ്ണുനീരിൽ കുതിർന്ന കദനകാവ്യം". Peak Jagathy!
good
16:10 That epic sign language! 😋