ഞാനിന്നലെ ഒരു വ്യവസായ പ്രോജക്ടുമായി വ്യവസായ ഓഫീസിലും ബാങ്കിലും പോയി പ്രോജക്ട് എന്താണെന്ന് നോക്കുവാൻ പോലും അവർ തയ്യാറായില്ല പഞ്ചായത്ത് നിന്നുമാത്രം ഫുൾ സപ്പോർട്ട് ചെയ്തു തരാമെന്നും പറഞ്ഞു ഇത് എൻറെ അനുഭവം ശരിക്കും ഈ ലോൺ എല്ലാം ലഭിക്കുന്നത് രാഷ്ട്രീയകാർക്കും പഴയ വ്യവസായം നടത്തുന്നവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ പുതിയ സംരംഭം തുടങ്ങുവാൻ വേണ്ടിയും സബ്സിഡി കയ്യിൽ ആക്കാൻ വേണ്ടിയും മാത്രമാണ് ഞങ്ങളുടെ നാട്ടിൽഈ ലോണുകൾ എല്ലാം ലഭിക്കുന്നത് എൻറെ വ്യവസായ പ്രൊജക്ടിൽ ആരെങ്കിലും നിക്ഷേപം നടത്താൻ തയ്യാറാണെങ്കിൽ ഞാൻ പ്രൊജക്ടുമായി അദ്ദേഹത്തെ വന്നു കാണാം
@@everyoneyouksa2503 പ്രോജക്ട് ഒരു ചെറുകിട വ്യവസായം ആണ് ഫാക്ടറിയിൽ കുറച്ചധികം ഫുഡ് ഉൽപ്പന്നങ്ങൾ ചെറിയ മിഷനുകൾ ഉപയോഗിച്ച് ഫാക്ടറി നിർമ്മിക്കുന്നു. അതിനടുത്ത റൂമിൽ ഫാക്ടറി റീ പായ്ക്കിംഗ് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു ഫാക്ടറി ഉത്പന്നങ്ങൾ വില്പന കടകളിൽ സപ്ലൈ .ഓൺലൈനിൽ വ്യാപാരം. ഇതിനുപുറമേ പുതിയൊരു ഫാഷൻ ഉള്ള മാർക്കറ്റിംഗ് രീതിയും ഉണ്ട്. പിന്നീട് പേറ്റൻറ് ഉള്ളതും ഉപഭോക്താവിന് ഏറ്റവും ആവശ്യമുള്ളതുമായ 12 ഉൽപ്പന്നങ്ങളും ഫാക്ടറി നിർമ്മിക്കും ഈ ഫാക്ടറിക്ക് മൊത്തം ചിലവ് 25 ലക്ഷം രൂപ വരും അതിൽ 13 ലക്ഷം മിഷ്യനും ഷെഡ്ഡ് നിർമ്മിക്കുന്നതിനും. വർക്കിംഗ് ക്യാപിറ്റൽ ആയി12 ലക്ഷം. പുതിയ രീതിയിലുള്ള ഫാഷൻ ഉള്ള മാർക്കറ്റിംഗ് രീതിക്ക് കുറച്ചധികം ഫുഡ് ഐറ്റങ്ങളും വേണം എല്ലാ മാർക്കറ്റിംഗ് രീതിക്കും അടക്കം ഇത്രയും തുക വർക്കിംഗ് ക്യാപിറ്റൽ ആയി വേണം കയ്യിൽ രണ്ടരലക്ഷം രൂപ സംരംഭത്തിലേക്ക് മുടക്കാൻ ഉണ്ട്
നിങ്ങൾ പാറയുന്നത് കേൾക്കുബോൾ നല്ല ഒരു സുഖം തോന്നുന്നു അവിടെ പോയി അന്വേഷികുബോൾ അവർ എടുത്തൽ പോന്തത്താ കാര്യം പറഞ്ഞ് പെടിപ്പിക്കു ഇതു് അണ്ണ് നാട്ടില്ലെ അവാസ്ത
ഈ ലോൺ കിട്ടിയവർ ആരെങ്കിലുമുണ്ടോ ??? ഞാൻ ഈ ലോണിന് അപേക്ഷിച്ചു ഫോർമാലിറ്റി എല്ലാം കഴിഞ്ഞു HDFC ബാങ്ക് വരെ എത്തി ബാങ്കിൽ എത്തി ഇപ്പോൾ മാസം 3കഴിഞ്ഞു നമ്മൾ ബാങ്കിൽ ചെല്ലുമ്പോൾ ഉള്ള പ്രോസസിംഗ് മാത്രേയുള്ളു no രക്ഷ ... എന്തേലും ചെയ്യാൻ പറ്റുമോ എന്നറിഞ്ഞാൽ സന്തോഷം
Hand wash manufacturing unit start cheyyan ethallam License ann required ayitt ullath.. eganey start cheyithalley pmegp loan Aa unit kittukkaa please make a video about this . Njn Manufacturing unit start cheyyam enn agrahikkunnu... please make a video for a beginner thank you
സർ, ഞാൻ ലോൺ എടുത്തിട്ടുണ്ട് തയ്യൽ യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നു '2 വർഷം കഴിഞ്ഞു ലോൺ അടക്കുന്നുണ്ട് 'ഈസമയം അല്പം സാമ്പത്തിക പ്രശ്നം ഉണ്ട് - ലോൺ തീർന്നു കഴിഞ്ഞാൽ വീണ്ടും ഈ ലോൺ പുതുക്കിക്കിട്ടുമോ? വീണ്ടും സബ്സിഡി ഉണ്ടോ?
സാർ,വീടുപണിക്ക് ആവശ്യമായ, സെൻട്രിംഗ് വർക്ക് തട്ടു നിർമ്മിക്കുവാനുള്ള മരത്തിൻറെ പലക, ഇരുമ്പ് സീറ്റ്, മുളയുടെ മുട് വീടിൻറെ സെൻട്രിംഗ് പണി പഠിച്ചിട്ടുണ്ട് .മേശൻ പണി അറിയാം. ഈ പണിയെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമോ? ഒന്നര ലക്ഷം രൂപ ഉദ്ദേശിക്കുന്നു വായ്പ. (ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് അറിയില്ല. പറഞ്ഞു തരുമോ? എന്ന് രാജു.
സാർ എന്റെ ഒരു സംശയം ആണ് ഈ ലോണിന് അപേക്ഷിക്കുമ്പോൾ നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാനൊരു ഫ്ലോർമിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത് ആളാണ് ഞാൻ മിഷനും കാര്യങ്ങളൊക്കെ നോക്കി നുശേഷം ഞാൻ ലോണിന് അപേക്ഷിക്കാൻ വിചാരിക്കട്ടെ അപ്പോൾ നമ്മൾ ഇപ്പോൾ ഖാദിബോർഡ് ആണ് ഈ ലോൺ അപേക്ഷിക്കുന്നത് ഉണ്ടെങ്കിൽ നാം ആരെയാണ് ആദ്യം സമീപിക്കേണ്ടത് ഏജന്റ് വഴിയാണെങ്കിൽ നമ്മളെ അവർ പറ്റിക്കാനുള്ള സാധ്യതയുണ്ടോ അതോ ബാങ്ക് വഴി അവർ നമുക്ക് പറഞ്ഞു തരുമോ ഇത് എന്താണ് സാർ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ സാറിന് എന്തായാലും റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു എടുത്ത് അറിഞ്ഞുകൂടാത്തത് കൊണ്ടാണ് എന്നെപ്പോലെ ഒരുപാട് എല്ലാവർക്കും ഉള്ള സംശയമാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിക്കാൻ ഉള്ള കാരണം ഉണ്ടായത് പലരും പറയുന്ന കേട്ടു ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് തന്നെ പണി കിട്ടും അതുകൊണ്ടാണ് ചോദിച്ചത് ഉത്തരം പറഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ സർ
മാനേജർ ലോൺ കൊടുക്കും അവർക്ക് താൽപര്യം ഉള്ള ആളുകൾക്ക്. അതിന് കമ്മീഷൻ വാങ്ങിക്കൊണ്ട്. 10ശതമാനം... തിരിച്ചടച്ചില്ല എന്നത് അവർ കമ്മീഷൻ വാങ്ങിച്ച് കൊടുത്ത ലോണുകളാണ്... ഇതാണ് ഇവിടെ നടക്കുന്നത്.. നല്ല രീതിയിൽ ലോണിന്റെ ആവശ്യം ഉള്ള ആളുകൾക്ക് ബാങ്ക് മാനേജർ കൊടുക്കില്ല... അനുഭവം ആണ് സഹോദരാ.... വീഡിയോ മുതലാളിക്ക് അറിയാം ആ സത്യം പറയാൻ ഇയാളുടെ "മനസ്സാക്ഷി"അനുവദിക്കില്ല..
ബാങ്കിൽ പോകുന്നതിനു മുൻപ് ഓൺലൈൻ ആയി ചെയ്യണം ... നിങ്ങളുടെ അടുത്തുള്ള ബ്ലോക്ക് ഓഫീസ് പോകണം ... ബാങ്ക് തന്നില്ലെങ്കിൽ കാരണം എഴുതി തരാൻ പറയണം ... നമ്മൾ കംപ്ലൈൻ്റ് ആയി പോയാൽ അവർക്ക് പണി കിട്ടും ... ബാങ്കിന് ഫൈൻ വരും ബ്രോ അനുഭവം ആണ്
Really appreciate this channel . they are doing very well
Thanks for your feedback
This is really informative, kudos to channel team.
How about building construction?
Kelkkan nalla rasamund..
Bankilottu chenna mathi ippam kittum..
മൊത്തത്തിൽ സ്പെഷ്യൽ ആണെങ്കിലും ഈ ലോൺ തരുന്നവർക്ക് സ്പെഷ്യൽ താല്പര്യമില്ല വിട്ടിൽ നിന്നും എടുത്തു തരുന്നത് പോലെയാണ് ബാങ്കിൽ പോയി ചോദിച്ചാൽ അവസ്ഥ 😪😪
Where I can submit hard copy
ഞാനിന്നലെ ഒരു വ്യവസായ പ്രോജക്ടുമായി വ്യവസായ ഓഫീസിലും ബാങ്കിലും പോയി പ്രോജക്ട് എന്താണെന്ന് നോക്കുവാൻ പോലും അവർ തയ്യാറായില്ല പഞ്ചായത്ത് നിന്നുമാത്രം ഫുൾ സപ്പോർട്ട് ചെയ്തു തരാമെന്നും പറഞ്ഞു ഇത് എൻറെ അനുഭവം ശരിക്കും ഈ ലോൺ എല്ലാം ലഭിക്കുന്നത് രാഷ്ട്രീയകാർക്കും പഴയ വ്യവസായം നടത്തുന്നവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ പുതിയ സംരംഭം തുടങ്ങുവാൻ വേണ്ടിയും സബ്സിഡി കയ്യിൽ ആക്കാൻ വേണ്ടിയും മാത്രമാണ് ഞങ്ങളുടെ നാട്ടിൽഈ ലോണുകൾ എല്ലാം ലഭിക്കുന്നത് എൻറെ വ്യവസായ പ്രൊജക്ടിൽ ആരെങ്കിലും നിക്ഷേപം നടത്താൻ തയ്യാറാണെങ്കിൽ ഞാൻ പ്രൊജക്ടുമായി അദ്ദേഹത്തെ വന്നു കാണാം
എന്താണ് പ്രൊജക്ട്
@@everyoneyouksa2503 പ്രോജക്ട് ഒരു ചെറുകിട വ്യവസായം ആണ് ഫാക്ടറിയിൽ കുറച്ചധികം ഫുഡ് ഉൽപ്പന്നങ്ങൾ ചെറിയ മിഷനുകൾ ഉപയോഗിച്ച് ഫാക്ടറി നിർമ്മിക്കുന്നു. അതിനടുത്ത റൂമിൽ ഫാക്ടറി റീ പായ്ക്കിംഗ് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു ഫാക്ടറി ഉത്പന്നങ്ങൾ വില്പന കടകളിൽ സപ്ലൈ .ഓൺലൈനിൽ വ്യാപാരം. ഇതിനുപുറമേ പുതിയൊരു ഫാഷൻ ഉള്ള മാർക്കറ്റിംഗ് രീതിയും ഉണ്ട്. പിന്നീട് പേറ്റൻറ് ഉള്ളതും ഉപഭോക്താവിന് ഏറ്റവും ആവശ്യമുള്ളതുമായ 12 ഉൽപ്പന്നങ്ങളും ഫാക്ടറി നിർമ്മിക്കും ഈ ഫാക്ടറിക്ക് മൊത്തം ചിലവ് 25 ലക്ഷം രൂപ വരും അതിൽ 13 ലക്ഷം മിഷ്യനും ഷെഡ്ഡ് നിർമ്മിക്കുന്നതിനും. വർക്കിംഗ് ക്യാപിറ്റൽ ആയി12 ലക്ഷം. പുതിയ രീതിയിലുള്ള ഫാഷൻ ഉള്ള മാർക്കറ്റിംഗ് രീതിക്ക് കുറച്ചധികം ഫുഡ് ഐറ്റങ്ങളും വേണം എല്ലാ മാർക്കറ്റിംഗ് രീതിക്കും അടക്കം ഇത്രയും തുക വർക്കിംഗ് ക്യാപിറ്റൽ ആയി വേണം കയ്യിൽ രണ്ടരലക്ഷം രൂപ സംരംഭത്തിലേക്ക് മുടക്കാൻ ഉണ്ട്
sir degree student anangil loan reject chayyan pattuvo?
sir car loan kittumo edonnum ellathe... taxi ayi odikkanaa plz replay
ചന്ദ്രൻ സാർ.. സൂപ്പർ...
Whether LLP or Pvt Ltd registered company is eligible for PMEGP
നിങ്ങൾ പാറയുന്നത് കേൾക്കുബോൾ നല്ല ഒരു സുഖം തോന്നുന്നു അവിടെ പോയി അന്വേഷികുബോൾ അവർ എടുത്തൽ പോന്തത്താ കാര്യം പറഞ്ഞ് പെടിപ്പിക്കു ഇതു് അണ്ണ് നാട്ടില്ലെ അവാസ്ത
സത്യം ഭായ് എന്തൊക്കെ പറയുന്നു കേരളത്തിൽ മാത്രമേ ഇങ്ങനെ ഉള്ളു
Etta ee samrabhathe kurichu bankkil poyi chodhichu anganne krithyamayi onnum parayunnilla adhyam kurachu tharum ennu parayunnu
Njaan bank il sameepichappol SBI lorn thannilla thrissur district lanu endu cheyyam {soap nirmana kambanikke vendiyanu
Thrissur evdya place??? Evde aanu? Report ezhudhiche?? Sathyan?
കേൾക്കാൻ നല്ല രസം ഉണ്ട് -
Ithintea palisha varshika palisha ano
ഈ ലോൺ കിട്ടിയവർ ആരെങ്കിലുമുണ്ടോ ???
ഞാൻ ഈ ലോണിന് അപേക്ഷിച്ചു ഫോർമാലിറ്റി എല്ലാം കഴിഞ്ഞു HDFC ബാങ്ക് വരെ എത്തി ബാങ്കിൽ എത്തി ഇപ്പോൾ മാസം 3കഴിഞ്ഞു നമ്മൾ ബാങ്കിൽ ചെല്ലുമ്പോൾ ഉള്ള പ്രോസസിംഗ് മാത്രേയുള്ളു no രക്ഷ ... എന്തേലും ചെയ്യാൻ പറ്റുമോ എന്നറിഞ്ഞാൽ സന്തോഷം
Kittiyoo?
കാലാവധി ?
Colatral security aavasyamano
Sir . Ith textile shop nu vendi . Kittille, service sector
Chandran sir karpooram nirmanam trivandrum evida unduu
Cow farm start cheyyunnu kittumo?
ഇതിന്റെ തിരിച്ചടവ് കാലാവധി,പലിശ എത്രയാകും ??
Bankil anneshikumbol etharam loans onnu kittilla
Hand wash manufacturing unit start cheyyan ethallam License ann required ayitt ullath.. eganey start cheyithalley pmegp loan Aa unit kittukkaa please make a video about this .
Njn Manufacturing unit start cheyyam enn agrahikkunnu...
please make a video for a beginner
thank you
which bank provided.
Partnership firm തുടങ്ങാൻ loan kittumo
Good message
Does PMEGP need any collateral security.
No
sir enicku loan edukkanam ennundu . ethu bankilanu pokande plz help me sir
Sir, joli kittaan kaykkooli kodukkan vendiyulla loan vallathum undo?
Poyi PSC ezhuthedo
@@Sahad24 psc ജോലി കമ്മികൾക്ക് മാത്രം !
@@musafirkhan6977 onnu poyedo oole
@@Sahad24 കമ്മി കുരു പൊട്ടിയോ സ്വന്തം പിതാവിനെവിളിക്കൂം പോലെ കമന്റ ബോക്സിൽ വരുന്നവരെ വിളിക്കാതെ
pmegp loan ernakulam districtl ullavarkku evide ninnanu kittunnath
Have any interest charge on the loan capital? Yes / No
If Yoor answer is yes , tell me the percentage (%) rate ...?
Answer ??
Enth നടക്കാത്ത സ്വപ്നം. Njn ഒരു മുദ്ര k koduthitt 2 months കഴിഞ്ഞു ഇതുവരെ kittyittilla sbi Marady. Ningalk ith bankil ninnum medich tharan കഴിവുണ്ടോ
Mudra k aaanu ettavum കൂടുതൽ പലിശയും
If allowed for Dairy Farm ??
Sir pmegp me total pepar ke bare me janna hai 10lakh ke loan me
sir bank not ready for given loan ...............
സർ, ഞാൻ ലോൺ എടുത്തിട്ടുണ്ട് തയ്യൽ യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്നു '2 വർഷം കഴിഞ്ഞു ലോൺ അടക്കുന്നുണ്ട് 'ഈസമയം അല്പം സാമ്പത്തിക പ്രശ്നം ഉണ്ട് - ലോൺ തീർന്നു കഴിഞ്ഞാൽ വീണ്ടും ഈ ലോൺ പുതുക്കിക്കിട്ടുമോ? വീണ്ടും സബ്സിഡി ഉണ്ടോ?
ഇതിനു എന്തൊക്കെ ആണ് ഈടു നൽകേണ്ടത് ഒന്ന് പറയുമോ
Sir,redchilli oil(spices oil) production keralathil evidanullathennariyumo?
Aawashyam undoh
Bakery thudangan kittumo
any security land / aavasiyamundo
Ee sarinte number onnu tharan pattumo oru dout chodhikana
oru fitness centre thudagan ea loan kittumo
Where's your office
Sir
എനിക്ക് ആണി (wair nail) ഉണ്ടാക്കുന്ന ഒരു യൂണിറ്റ് തുടങ്ങണമെന്നുണ്ട് അതിനു ഈ ലോൺ കിട്ടുമോ
yes, any doubts can contact me. 9072459455
Thayyal unit thudagan kittumo pls sir reply
yes, any doubts can contact me. 9072459455
interest Rate ..?
Sir my veed palakkad ane but my kada kozhikkodane enikk lone vanam kozhikkod ninn lone kittooo
Ithokke kittumo
വാഹനങ്ങൾ ( ലോറി ) വാങ്ങുന്നതിന് ഈ വായ്പ ലഭിക്കുമോ
Is It Available Now?
yes, any doubts can contact me. 9072459455
22 lacs fixed capital ulla oru pmeg project an ethra job vacancy undayirikanam
Veetil thudangan utheshikunna oru samrambam (achar ).athinu loan kitumo
yes, any doubts can contact me. 9072459455
vaypaku enthanu reka vakendathu
റൂട്ട് bus തുടങ്ങാൻ kittumo
Sir, is it available for a hightec diaryfarm.please send ur answer
Pls contact with industrial department office in your district with a detailed project.
Channel I'M thanks for ur reply
how to apply
Sarinte number kittumo?
institution thudangal ee loan labikkumo, Sir
കട തുടങ്ങാൻ ലോൺ കൊടുക്കുന്നുണ്ടോ
ഇതിനു എന്തൊക്കെ ഈട് കൊടുക്കണം
Rent നു താമസിച്ചുന്നവർ ക്ക് കിട്ടുമോ sc ആണ്
കിട്ടും
computer center thudangan loan kittumo
Pls contact with industrial department office in your district.
palisha ethraya
Ethu bangle kettnm... onnu paraumo sr
Thanks chnnel Iam
Nisha madam
Now this lone available
yes!
yes, any doubts can contact me. 9072459455
സാർ,വീടുപണിക്ക് ആവശ്യമായ, സെൻട്രിംഗ് വർക്ക് തട്ടു നിർമ്മിക്കുവാനുള്ള മരത്തിൻറെ പലക, ഇരുമ്പ് സീറ്റ്, മുളയുടെ മുട് വീടിൻറെ സെൻട്രിംഗ് പണി പഠിച്ചിട്ടുണ്ട് .മേശൻ പണി അറിയാം. ഈ പണിയെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമോ? ഒന്നര ലക്ഷം രൂപ ഉദ്ദേശിക്കുന്നു വായ്പ. (ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് അറിയില്ല. പറഞ്ഞു തരുമോ? എന്ന് രാജു.
സാർ എന്റെ ഒരു സംശയം ആണ് ഈ ലോണിന് അപേക്ഷിക്കുമ്പോൾ നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാനൊരു ഫ്ലോർമിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത് ആളാണ് ഞാൻ മിഷനും കാര്യങ്ങളൊക്കെ നോക്കി നുശേഷം ഞാൻ ലോണിന് അപേക്ഷിക്കാൻ വിചാരിക്കട്ടെ അപ്പോൾ നമ്മൾ ഇപ്പോൾ ഖാദിബോർഡ് ആണ് ഈ ലോൺ അപേക്ഷിക്കുന്നത് ഉണ്ടെങ്കിൽ നാം ആരെയാണ് ആദ്യം സമീപിക്കേണ്ടത് ഏജന്റ് വഴിയാണെങ്കിൽ നമ്മളെ അവർ പറ്റിക്കാനുള്ള സാധ്യതയുണ്ടോ അതോ ബാങ്ക് വഴി അവർ നമുക്ക് പറഞ്ഞു തരുമോ ഇത് എന്താണ് സാർ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ സാറിന് എന്തായാലും റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു എടുത്ത് അറിഞ്ഞുകൂടാത്തത് കൊണ്ടാണ് എന്നെപ്പോലെ ഒരുപാട് എല്ലാവർക്കും ഉള്ള സംശയമാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചോദിക്കാൻ ഉള്ള കാരണം ഉണ്ടായത് പലരും പറയുന്ന കേട്ടു ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് തന്നെ പണി കിട്ടും അതുകൊണ്ടാണ് ചോദിച്ചത് ഉത്തരം പറഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ സർ
arkkenkilum kittiyattundo sir....e loan
ഈ ലോണിന് സിബിൽ സ്കോർ നോക്കോ അത് എത്ര വേണം
S
പുതിയ ചെറുപ്പക്കാര്‍ തടങ്ങിയ പദ്ധതികളുടെ വിവരവും അനുവദിച്ച തുകയുടേയും വിവരം അറിയാന്‍ കഴിയുമോ..
You will get information through RTI
എവിടെയാ കോൺടാക്ട് ചെയ്യാ പ്ലീസ് ഹെല്പ്
Ashish John ,thanks
how to apply pmegp loan.?
sir plz rply how to apply pmegp loan?
Supper Sir
Right
ബാങ്ക് മാനേജര്‍മാര്‍ ഒരു ലോണും നല്‍കില്ല.
അതാണ് സത്യം
മാനേജർ ലോൺ കൊടുക്കും അവർക്ക് താൽപര്യം ഉള്ള ആളുകൾക്ക്.
അതിന് കമ്മീഷൻ വാങ്ങിക്കൊണ്ട്.
10ശതമാനം... തിരിച്ചടച്ചില്ല എന്നത് അവർ കമ്മീഷൻ വാങ്ങിച്ച് കൊടുത്ത ലോണുകളാണ്...
ഇതാണ് ഇവിടെ നടക്കുന്നത്..
നല്ല രീതിയിൽ ലോണിന്റെ ആവശ്യം ഉള്ള ആളുകൾക്ക് ബാങ്ക് മാനേജർ കൊടുക്കില്ല... അനുഭവം ആണ് സഹോദരാ....
വീഡിയോ മുതലാളിക്ക് അറിയാം
ആ സത്യം പറയാൻ ഇയാളുടെ "മനസ്സാക്ഷി"അനുവദിക്കില്ല..
@@മൈത്രിമൈത്രി enakkum manasilayi
ബാങ്കിൽ പോകുന്നതിനു മുൻപ് ഓൺലൈൻ ആയി ചെയ്യണം ... നിങ്ങളുടെ അടുത്തുള്ള ബ്ലോക്ക് ഓഫീസ് പോകണം ... ബാങ്ക് തന്നില്ലെങ്കിൽ കാരണം എഴുതി തരാൻ പറയണം ... നമ്മൾ കംപ്ലൈൻ്റ് ആയി പോയാൽ അവർക്ക് പണി കിട്ടും ... ബാങ്കിന് ഫൈൻ വരും ബ്രോ അനുഭവം ആണ്
സർ ഒരു ഡയറി ഫാം തുടങ്ങാൻ ഇത്തരം ലോൺ കിട്ടുമോ
Pls contact with industrial department office in your district.
എന്റെ പൊന്നു ചേട്ടാ വീട്ടിൽ പൈസ ഇല്ലാത്തവർക് നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വെറും സ്വപ്‍നങ്ങൾ മാത്രം ആണ്............
Evide abekshikanam
Sir Uber taxi edukan loan കിട്ടുമോ???
Project report undakunna arenkilum?
yes, contact me. 9072459455
Sirpleasecallme
സർ,
Pmegp ലോൺ റീപേയ്‌മെന്റ് സ്റ്റാർട്ട് ചെയ്യുന്നത് എപ്പോഴാണ്?
Please give your valuable reply.
ലോൺ കിട്ടിയാൽ തന്നെ സബ്സിഡി കിട്ടാൻ വല്ലാത്ത പാടാണ്, ഞാൻ ഈ ലോൺ എടുത്ത ആളാണ്, എനിക്കിതുവരെ സബ്സിഡി ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല
ഇതിൽ കൂൺകൃഷിക്ക് ലോൺ കിട്ടുമോ
Pls contact with industrial department office in your district with a detailed project.
ഡയറി ഫാം തുടഗാൻ ലോൺ കിട്ടുമോ
Pls contact with industrial department office in your district with a detailed project.
PMEGP ലോൺ എവിടെ കിട്ടും...
ഈ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ..
ഒരു മറുപടി തരുമോ plc ഫോൺ no.
yes, any doubts can contact me. 9072459455
ഇത് ഒന്നു കിട്ടില്ല
nicce
എല്ലാം നല്ലത് ആണ്ഇതു എല്ലാം ബാങ്ക് വഴി ayat🙃ആണ് പ്രശ്നം അവര് താരത്തെ. ഒന്നും നടക്കില്ല
എനിക്കു സ്വയം തോയുലിനുള്ള എന്തേലും സ്കീം ഉണ്ടോ.. ഡിസിബിലിറ്റ് ആണ്
Hai frnds ts chandran number tharoooo
ലോൺ കിട്ടിയാൽ നല്ലതായിരുന്നു
patipannu
Undamporikittum
ചുമ്മാതെയാ
ഞങ്ങൾ ബാങ്കിൽ പോയി മടുത്തു....
കൃഷി ണ്ടെകിലെ വ്യവസായവും ണ്ടാവുള്ളൂ.....
ഞാൻ ഒരു പട്ടികജാതിക്കാരനാണ് ഓട്ടോറിക്ഷ വാങ്ങാൻ ലോൺ കിട്ടുമോ
ഉടായിപ്പ് പരിപാടി ഒന്നു പോ സാറേ
ഉടായിപ്പ് അല്ല
കാതീ ബോർഡ് അന്വേഷിക്കു
പോയി തിരക്കുമ്പോൾ വെറും പട്ടിയെ ഓടിക്കുമ്പോലെ ഓടിച്ചു വിടും ബാങ്കുകാർ