വാഹന ലോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം - How to get loan for vehicle

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 169

  • @navaneethk7061
    @navaneethk7061 4 ปีที่แล้ว +6

    Underrated channel...needed to know about it earlier...good video

  • @shajithomas7794
    @shajithomas7794 3 ปีที่แล้ว +9

    രണ്ടു പേർക്കും നന്ദി,ഉപകാരപ്രദമായ അറിവുകൾ ..

  • @kprmahi
    @kprmahi 4 ปีที่แล้ว +1

    Floating or fixed interest rate ne video il mention cheytitila athite comparison kudi ulpeduthi video cheytal it's useful

  • @suhailsnccneerani1938
    @suhailsnccneerani1938 ปีที่แล้ว +3

    Sir 2nd hand വണ്ടികൾ taxi ആക്കാൻ വേണ്ടി loan ന് എടുക്കുമ്പോൾ finance cmpny യുടെ പക്കൽ നിന്നും നമ്മൾ എന്തൊക്കെ മേടിക്കണം..?
    Pls rply

  • @rajk2301
    @rajk2301 4 หลายเดือนก่อน +1

    Good information 👍

  • @albertos123
    @albertos123 4 หลายเดือนก่อน

    Hi sir, I relli want to buy a car which my heart desire, I have the full amount in bank which is my savings for last 10 years.Should I take loan or exhaust the money for the vehicle

  • @nikhilmohanm8778
    @nikhilmohanm8778 4 ปีที่แล้ว +1

    Sir Cybil ne kurich oru Video cheyyamo

  • @mndubai999
    @mndubai999 4 ปีที่แล้ว +3

    Nikhil sir can you make a video related to Islamic loan (Islamic banking )

  • @sachinksamban9140
    @sachinksamban9140 3 ปีที่แล้ว +2

    Why my cibil score is -1. Still now I don't have any financial liabilities.
    I am a NRI.

    • @AjaydasRs
      @AjaydasRs หลายเดือนก่อน

      Answer ningalu thanne paranjittundallo. Liabilities undenkile score undavoo

  • @basheerk3685
    @basheerk3685 ปีที่แล้ว +6

    കാറിന് ലോൺ എടുത്തിട്ട് ലോൺ അടക്കാതെ ഇരുന്നാൽ കാർ പിടിച്ചു കൊണ്ടുപോകുമോ അതോ വീടും പറമ്പും ജപ്തി ചെയ്യുമോ അതും കൂടെ ഒന്നു പറഞ്ഞുതാ എന്നിട്ട് വേണം എനിക്കും വാഹനത്തിന് ലോൺ എടുക്കാൻ

    • @abeyjohn8166
      @abeyjohn8166 4 หลายเดือนก่อน

      Car kondu pokum

  • @user-wq5go5sm1t
    @user-wq5go5sm1t 3 ปีที่แล้ว +1

    1-30 nde vandi 50 adyam koduthal baki 80 loan eduthal etra palisha varum

  • @thrissurgedi4079
    @thrissurgedi4079 3 ปีที่แล้ว +3

    ഇത് വരെ ലോൺ എടുക്കാത്ത ഒരാൾക്ക് sibal score എങ്ങനെയാണു... ട്രാൻസക്ഷൻസ് monthly 1laksinu മേലെ undu എങ്കിൽ

  • @manufrahmans
    @manufrahmans 4 ปีที่แล้ว +3

    Sir, I'm having a low cibil score because of my educational loan.
    Is there any option to get the loan if I increase the down payment?

  • @manjuvalsanvalsan7761
    @manjuvalsanvalsan7761 4 ปีที่แล้ว

    Very useful message

  • @TheCpsaifu
    @TheCpsaifu 4 ปีที่แล้ว

    Thnx 4 the info

  • @suhailashraf9420
    @suhailashraf9420 2 ปีที่แล้ว

    Cibil score -anankil loan applay cheyyan pattuvooi

  • @pratheeshs7312
    @pratheeshs7312 2 ปีที่แล้ว +1

    ഞാൻ മുത്തുറ്റ് ഗ്രൂപ്പിൽ നിന്നും ലോൺ എടുത്തു ഒരു ബൈക്ക് വാങ്ങി.
    എന്റെ Account ൽ നിന്നും കട്ടാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കട്ടാക്കാൻ അവർക്ക് ഒപ്പ് ശെരിയായില്ല എന്നു പറഞ്ഞ് .... അഞ്ചാം തീയതി അടക്കേണ്ടതുക വാങ്ങാൻ വരുന്നത് 20 ദിവസം കഴിഞ്ഞാണ്. അന്ന് വന്ന ആൾ പറഞ്ഞു. നിങ്ങളുടെ Act ൽ പണമുണ്ടേ നിങ്ങൾക്ക് പലിശ ആവില്ല എന്ന് എന്നാൽ ഇപ്പോ നാല് മാസമയി ഇളനെയാണ് വാങ്ങുന്നത് ഇപ്പോ 3000 രൂപ ഇന് ത്തിൽ പലിശ എഴുതിവച്ചിരിക്കുന്നു. എന്താ ചെയ്യുക

  • @measententia2154
    @measententia2154 2 ปีที่แล้ว +1

    job illathavrk scooty vangan enthenkilum loan kittumooo?

  • @loremlorem1396
    @loremlorem1396 ปีที่แล้ว

    Sir..Finance aayit edtha vandi exchange cheyyan pattumo... monthly emi sadharana pole adachal

  • @mahesh-jm9ow
    @mahesh-jm9ow 4 ปีที่แล้ว

    Thank you👍

  • @renogamaliel9151
    @renogamaliel9151 2 ปีที่แล้ว

    Will the vehicle loan tax be included?

  • @abdurahman8809
    @abdurahman8809 3 ปีที่แล้ว

    ബിസിനെസ്സിനുവേണ്ടി ഫണ്ട്‌ കണ്ടെത്തൽ എങ്ങനെ എന്ന വീഡിയോ ചെയ്യുവോ i mean angel ഫണ്ട്‌ ricing

  • @Shutterbugs-s
    @Shutterbugs-s 3 ปีที่แล้ว

    Hello Sir
    My car surrender to bank ഇങ്ങനെ ചെയ്യാൻ എന്തൊക്കെ കാര്യങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു തരുമോ?

  • @arjundas-dg3ny
    @arjundas-dg3ny 3 ปีที่แล้ว +3

    Hi sir... Hdfc loan close ചെയ്യുമ്പോള്‍ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്

  • @gireeshsarma2793
    @gireeshsarma2793 3 ปีที่แล้ว +1

    Oru vekthi vahanathinte cc adakkunnillenkil vahanam kandukettumo .balance thuka adakkendi varumo?

  • @rayanblake4130
    @rayanblake4130 ปีที่แล้ว

    Hello sir,
    I own a car. Can I get loan against its RC book?

  • @Robin__mr
    @Robin__mr ปีที่แล้ว +1

    Normally vehicle loans flat rate aano diminishing aano?

    • @asku_biomicfitness
      @asku_biomicfitness 5 หลายเดือนก่อน

      Diminishing aaaanu nallatha ...interest rate flat nu kuravaanu but diminishing nu adakunna amount nu anusarichu interest kurayum

  • @tomcat3457
    @tomcat3457 2 ปีที่แล้ว

    Hdfc til നിന്നും second hand bike loan kittumo

  • @thepreppertv
    @thepreppertv 3 ปีที่แล้ว

    car lease inu edukkan patumo?

  • @ShameemShami-l8u
    @ShameemShami-l8u 6 หลายเดือนก่อน

    ഈ മാസം ചെക്ക് ബോണസ് ആയി ബേങ്കിൽ നിന്ന് വിളിച്ചു വാഹനം കൊണ്ട് പോകും എന്ന് പറഞ്ഞു കൊണ്ട് പോകാന്‍ പറഞ്ഞു ഇനി എന്താ ചെയ്യാ

  • @adv.rarichanck4285
    @adv.rarichanck4285 4 ปีที่แล้ว

    Thanks

  • @arunkthadathilerumely9998
    @arunkthadathilerumely9998 2 ปีที่แล้ว

    Good..

  • @deepakprasannan3842
    @deepakprasannan3842 3 ปีที่แล้ว

    Hi sir,
    Is gst applicable on car loan emi?

  • @ummerkhancvvd
    @ummerkhancvvd 3 ปีที่แล้ว

    good meet , മാരുതി ഡീലര്‍ ദേശസാല്‍ക്രത ബാങ്കില്‍ നിന്നും ലോണ്‍ റെഡിയാക്കിതരുമ്പോഴും ഈ മേല്‍ പറഞ്ഞ ഒളിഞ്ഞിരിക്കുന്ന ഫീ കള്‍ ഉണ്ടാവുമോ ?

  • @jijoraju2663
    @jijoraju2663 3 ปีที่แล้ว +1

    Sir second hand car loan SBI lekk transfer cheyyan pattumo? Njan SBI ill ninn home loan eduthuttund

  • @Parakkal_13
    @Parakkal_13 4 ปีที่แล้ว +1

    Very informative 👍❤️... Keep going 🥰

  • @alexvp-gl9qb
    @alexvp-gl9qb ปีที่แล้ว

    RC book vachu Bank nu loan kitto

  • @Jomongeorge1923
    @Jomongeorge1923 3 ปีที่แล้ว

    കാർ വാങ്ങാൻ പത്ത് ലക്ഷത്തിന് ലോൺ എടുത്താൽ emiയും പലിശയും എത്ര അടയ്ക്കണം (my account in central bank of india & sbi)

  • @jaisalothayi
    @jaisalothayi 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം
    Thank you so much

  • @manimani5045
    @manimani5045 3 ปีที่แล้ว

    Bike loan mudaggi.....notice vannu advecate inte.....enthanu ethinte solution...?????enthanu e notice?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Bankine sameepich kurachu cash vegam adachu niyamanadapadikal ozhivakkan samsarikkuka

  • @thomakutty5995
    @thomakutty5995 3 ปีที่แล้ว

    Hi sir icici Bank eniku car loan thannittundu. Eniku orumasathil thanne 2 emi adakan pattummo munkoorayittu

  • @nithyaprakash8369
    @nithyaprakash8369 3 ปีที่แล้ว +1

    EMI oru vattam pending vannal vandi kandukettumo?

  • @ratheeshpandavath
    @ratheeshpandavath ปีที่แล้ว

    Car loan edukkumpol security ayi blank cheque kodukkano

  • @aghileshkumar
    @aghileshkumar 4 ปีที่แล้ว +1

    👍👍

  • @dhaneeshthottungal4478
    @dhaneeshthottungal4478 4 ปีที่แล้ว

    Sir I want to take electric auto. I have only one lakh. Extra 2 lakh required. Can I get loan in low interest rate .I have cibil score 782 . Any bank schemes for it?

  • @gireeshgireeshs5770
    @gireeshgireeshs5770 3 ปีที่แล้ว

    Govt job undu, 6 lakh sbi car loan, 5 year, interest rate, EMI parayamo

  • @gbthachil
    @gbthachil 3 ปีที่แล้ว

    Sir..why preclosure is not a good option?..

  • @manuthomas
    @manuthomas 4 ปีที่แล้ว +2

    Hello Sir, took car loan of 9.45 lakhs from SBI last year with the interest of 9.85% and completed one year of EMI payments successfully. Now, the State Bank is offering lower interest rate for car loan. Can I avail any kind of benefit in this scenario.

  • @jerrinrfc4170
    @jerrinrfc4170 2 ปีที่แล้ว +1

    സർ ഈ ലോൺനു എന്തെങ്കിലും ഈട് നൽകാനോ?

  • @abdulmajeed851
    @abdulmajeed851 3 ปีที่แล้ว +1

    വാഹനം ലീസിന് എടുക്കുന്നതിന് വല്ല ബുദ്ധിമുട്ടും ഉണ്ടോ അതിൽ നിയമപ്രശ്നങ്ങൾ വല്ലതുമുണ്ടോ

  • @jishnu3518
    @jishnu3518 ปีที่แล้ว

    Sir.. njn oru second two wheeler eduthu 48000thinu. 2260 vech 2yr lek anu adavu. Adav iterest adakkam 65000 varum... 4 adavu ippol kazhinju... ee vandi njn koduthit loan full finish cheyyanenkil ee 65000 thanne adakkano..

  • @minnasmedia4554
    @minnasmedia4554 3 ปีที่แล้ว +1

    ടുവീലർ ലോൺ ക്ലോസ് ചെയ്യാൻ ഇത്ര മാസം കഴിയണമെന്നുണ്ടോ..ഏത് ഫിനാൻസും ക്ലോസ് ചെയ്യാൻ പറ്റൂലേ...പ്ലീസ് ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +2

      Chila loan minimum ithra masam continue cheyyanam ennund. Please check terms and conditions

  • @Mnp0112
    @Mnp0112 4 ปีที่แล้ว

    പരസ്യം കൂടുതലാണ്

  • @MYWORLD-wd1lm
    @MYWORLD-wd1lm ปีที่แล้ว

    കൊറോണ time bank settilement vilichu ഇപ്പൊ സിബിൽ പോയി ഇനി എന്തു ചെയ്യാൻ പറ്റും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Full clear and settled aakkuka.

    • @MYWORLD-wd1lm
      @MYWORLD-wd1lm ปีที่แล้ว

      @@MoneyTalksWithNikhil അതു അങ്ങനെ പറഞ്ഞു tharo

  • @sureshmonp.s.6770
    @sureshmonp.s.6770 4 ปีที่แล้ว +1

    Super sir. ഒരു doubt ചോദിക്കുന്നു. സർക്കാർ ജീവനക്കാക്കു vehicle loan എടുക്കുവാൻ ഏതാണ് അനുയോജ്യം

  • @anuu5504
    @anuu5504 3 ปีที่แล้ว +1

    Hi sir ...ee commentin theerchayayum reply tharanam..valiya sahayamakum.. njan 4 varsham munne (2017 ) alto 800 car vangi.ann adhinte vila 3lakh 40thousand aayrunnu..ready cash kodukkan sadhikkathadhinal 68 thousand koduthu bakki loan ittu ...masam 4500 roopayanu bankil pay cheyyarulladh ...4 varsham konnnd 2.5 lakhshatholam adachu kazhinju...bankil chodhichappol iniyum 1 lakh 80k remaining amount unndennu paranju..idh endh konndaanu ingne???
    Njan oru sadharanakkaran aanu...idh endh konndaanu enn enikk manasilaavunnilla...sir dhayavay marupadi tharanam...daivam rakshikkum..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Ningal ethra varshathe loan aanu eduthathu. Interest rate check cheythirunno. Ella loanukalum aadyam palisa aanu kooduthal edukkuka, nammal adakkunna EMI ninnum. Ini palisa kuravum muthal kooduthalum aavum ithra varsham kazhinjathukond.
      Oru detailed statement vangi nokkuka

    • @anuu5504
      @anuu5504 3 ปีที่แล้ว +1

      @@MoneyTalksWithNikhil ok sir ..njan statement vangikkam...ennitt bakki details parayaam... thanks 🙏😊

  • @darknight808
    @darknight808 3 ปีที่แล้ว

    hi sir..ഞാൻ ലോണിന്റെ പേപ്പറിൽ ഒക്കെ ഒപ്പിട്ടു അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ plz (ബൈക്ക് എടുക്കാൻ വേണ്ടി ആയിരുന്നു )അത് ഇപ്പോൾ എടുക്കുന്നില്ല പകഷെ അതിൽ ഒപ്പിട്ടു

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Yes, avarod samsarich application allenkil docs thirike vedikkuka

    • @darknight808
      @darknight808 3 ปีที่แล้ว

      @@MoneyTalksWithNikhil അവർ പറയുന്നു ഇൻസൂർ ഒക്കെ അടക്കാൻ കൊടുത്തിരിക്കുന്നു എന്നൊക്കെ പരയുന്നത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      @@darknight808 cancel cheyyan parayu. Bike registration aayittillallo

    • @darknight808
      @darknight808 3 ปีที่แล้ว

      @@MoneyTalksWithNikhil thx😘

  • @saneersanee
    @saneersanee ปีที่แล้ว

    Sir njan puthiya car edukkunnund avar paranja emi nokkumbol 13.5% interest varunnund

  • @robinfk5242
    @robinfk5242 2 ปีที่แล้ว +1

    ബാങ്കിൽ നിന്ന് 2 wheeler loan കിട്ടുമോ

  • @MAFAZkdr
    @MAFAZkdr ปีที่แล้ว

    വണ്ടി യുടെ emi അടക്കാൻ കഴിയുന്നില്ല
    ഫിനാൻസ്കാർക്ക് വണ്ടി തിരികെ കൊടുത്ത് ലോൺ തീർക്കാൻ മാർഗം ഉണ്ടോ

  • @vaishakhtv7588
    @vaishakhtv7588 3 ปีที่แล้ว

    set

  • @Akhil-te2cl
    @Akhil-te2cl ปีที่แล้ว

    How to check sibil score

  • @abezen5318
    @abezen5318 2 ปีที่แล้ว

    sir എത്ര emi വരെ നമുക് അടക്കാതിരിക്കാൻ പറ്റും ? ബാങ്ക് സ്റ്റാഫിന് വീട്ടിൽ വന്നു പ്രശ്നം ഉണ്ടാക്കൻ പറ്റുമോ ?

    • @sadique3979
      @sadique3979 2 ปีที่แล้ว

      Same prashnam aanu ente

    • @sadique3979
      @sadique3979 2 ปีที่แล้ว

      @NBFC -NUMBER PROFILE👈??

  • @sarathsarath5899
    @sarathsarath5899 3 ปีที่แล้ว

    Sir bankil ninn oru 140000 edthaa monthly nth adkkanaam

  • @thomakutty5995
    @thomakutty5995 3 ปีที่แล้ว

    EMI adakan buthimuttunnu ayathinal loan close cheyan vazhi undo car thirichu koduthal loan close akummo athinu vere valla legal problems varummo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Car valuation nadathi settlement aakkan sramichu nokkuka

  • @vishnuanilkumar6940
    @vishnuanilkumar6940 3 ปีที่แล้ว +3

    ഹലോ സാർ ഞാൻ ബാങ്കിൽ ലോണിനായി ചെന്നപ്പോൾ എന്റെ സിവിൽ സ്കോർ കാണിക്കുന്നില്ല കാരണമെന്താണ് ഇനി എന്താണ് ചെയ്യേണ്ടത്

  • @user-wq5go5sm1t
    @user-wq5go5sm1t 3 ปีที่แล้ว +1

    ലോൺ ഏത് ബാങ്കിൽ നിന്നും കിട്ടുമോ അതോ നമ്മുടെ ബാങ്ക് തന്നെ വേണോ

  • @johnyjohnydevassy2155
    @johnyjohnydevassy2155 3 หลายเดือนก่อน

    എന്നിക്ക് 11000 ആണ് car.ൻ്റ. EMi.
    മാസം 200OO. വെച്ച് മാസം അടക്കുന്നുണ്ട് എനിക്ക് എന്തെങ്കിലും ഗുണമുണ്ടോ

    • @Joseya_Pappachan
      @Joseya_Pappachan 3 หลายเดือนก่อน

      Diminishing Intrest Rate Aanu Enkil Loan Vegam Adangu Theeum. Good Decision

  • @Nat34212
    @Nat34212 4 ปีที่แล้ว +2

    Dear sir
    Njn 2011 il oru sthapanam thudangi 7 varsham kond aake kadam kayari Cibil score okke valare thazhnnu, 3, 4 loanukal undarunnu, nalla thukayk, chila loanukal kittakadavamayi. Njn ippol oru pravsaiyanu, kittunnathu kond palisa polum thikayunnillaa, ippam jobm presnamanu, enik nattil.vannal oru loan kittunathinu enthanu vazhi, e cibil score enthucheyyan patum.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      CIBIL score kurav ane enkil loan kittan padu ayirikum. Chilapol co-operative banks vazhi kittan sadhyatha ullath.

    • @rahul20r02
      @rahul20r02 4 ปีที่แล้ว

      Chitty nokkunaya cibil poyal betr
      Alenkil credt card, gold loan vazhi cibil kootanam

    • @SunilKumar-rt5in
      @SunilKumar-rt5in 4 ปีที่แล้ว

      Sibil score ennoke parayunnathu oru tharam thattipp ayittanu enik thonnunnathu...karam 3 car eduthu loan mudaghi sibil score mosamayittu veendum loan kittiya. Alukal ente nattil und..ivarkkoke eganeya veendum loan kittunnathu...

  • @sanoopthalassery3733
    @sanoopthalassery3733 3 ปีที่แล้ว

    Sir bank manager anno ?

    • @vimalkumarv
      @vimalkumarv ปีที่แล้ว

      ബാങ്കിംഗ് സാങ്കേതിക വിദ്യാ വിദഗ്ദനാണ്. പൊതു മേഖല ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്.

  • @Sachin-gn1uq
    @Sachin-gn1uq 2 ปีที่แล้ว

    650 cibil score vechu car loan kittumo

  • @seppis7825
    @seppis7825 3 ปีที่แล้ว

    Loan അടവ് മുടങ്ങി കാറിന്റെ, , എന്ത് പോംവഴി

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +2

      മാനേജറോട് സംസാരിച്ച് ഇനിയുള്ളത് കൃത്യമായി അടയ്ക്കാൻ ശ്രമിക്കുക

    • @sneharamesan8276
      @sneharamesan8276 3 ปีที่แล้ว +1

      മുടങ്ങി കഴിഞ്ഞാൽ xtra ഫൈൻ അടക്കണ്ടിവരുമോ

    • @അൽമണവാളൻ-ഗ2മ
      @അൽമണവാളൻ-ഗ2മ 3 ปีที่แล้ว

      @@sneharamesan8276 yes

  • @sandhya1946
    @sandhya1946 ปีที่แล้ว

    വാഹന ലോൺ ഒരു വർഷത്തിന് ശേഷം full amount അടച്ചു തീർക്കാൻ പറ്റുമോ സാർ ......?

  • @niyas999
    @niyas999 2 ปีที่แล้ว +1

    Sir innoru car loan edukkan poyi hdfc car finacil
    Avar 5lakh 60thousand tharam enn paranju
    Intrst rate 4.4flate rate
    Ith diminshing loan aayi calculate cheyykayanenkil normal aano
    Pls rple sir

  • @abdulsalampk9486
    @abdulsalampk9486 3 ปีที่แล้ว

    Sir,
    4 ലക്ഷം രൂപയുടെ കാർ 1 ലക്ഷം രൂപ Downpayment കൊടുത്താൽ ഏകദേശം മാസം എത്ര അടവ് ഉണ്ടാകും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      കാലാവധി 1 വർഷം മുതൽ 7 വർഷം വരെ ഉണ്ട്, നിങ്ങൾക്ക് തീരുമാനിക്കാം

    • @abdulsalampk9486
      @abdulsalampk9486 3 ปีที่แล้ว

      @@MoneyTalksWithNikhil 5 വർഷത്തേക്ക് ആണെങ്കിൽ 5000 ത്തിൽ അടവ് വരുമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      @@abdulsalampk9486 ലോൺ എത്ര എന്നതിന് അനുസരിച്ച് വരും. ബാങ്കിൽ സംസാരിച്ച് നോക്കുക

  • @farisahammed5162
    @farisahammed5162 2 ปีที่แล้ว

    New

  • @shaheersshaheerts184
    @shaheersshaheerts184 3 ปีที่แล้ว +1

    വീഡിയോ കാണുന്നതിന് മുൻപ് like അടിക്കാൻ നിൽക്കുന്ന ഞാൻ

  • @noufalnoushad3367
    @noufalnoushad3367 3 ปีที่แล้ว

    Njan ith vare loan onnum edutilla....Puthiya loan kittooo

  • @drivingtips618
    @drivingtips618 3 ปีที่แล้ว +1

    എത്ര അടവ് തെറ്റിയാൽ വണ്ടി പിടിക്കും

    • @sarathwyn1600
      @sarathwyn1600 3 ปีที่แล้ว

      Aarkenkikun ariyumenkil plz rply

    • @JayaKumari-qj3zr
      @JayaKumari-qj3zr ปีที่แล้ว

      എന്റെ പോന്നു ചേട്ടാ cc ഒന്നും ഇട്ടു വണ്ടി എടുക്കല്ലേ, അടവ് 5,6 മാസം തെറ്റിയാൽ പണി കിട്ടും. അതുമല്ല ഒന്ന് രണ്ട് അടവ് മുടങ്ങിയാൽ തന്നെ അവര് നമ്മളെ വിളിച്ചു കൊല്ലും. Mentaly harassment ആണ് ഇവന്മാരുടെ main. ഒരു 20000/30000 ഒക്കെ ഉണ്ടേൽ നല്ല സെക്കനന്റു വണ്ടി കിട്ടും 👍🏽

  • @robinjohn7204
    @robinjohn7204 ปีที่แล้ว

    Van ഒരു ലോൺ എടുത്തു.
    മഹിന്ദ്ര ഫിനാൻസ്
    മഹിന്ദ്ര app Loan closed.
    Cibil Loan Active.
    Experian Loan closed.
    ഞാൻ NOC apply cheythu Branch block cheythu വെച്ചക്കുന്നു.
    NOC മേടിച്ചു എടുക്കാൻ എന്താ ചെയ്യണ്ടത്?
    Pls reply
    മഹിന്ദ്ര ഫിനാൻസ് Online ആയിട്ട് complaint ചെയ്തു ഒരു കാര്യം ഇല്ല.
    ഇവർക്കു എതിരെ എങ്ങനെ react ചെയ്താൽ ആണ് നമ്മുക്ക് NOC കിട്ടാ?

  • @Ahammad301
    @Ahammad301 4 ปีที่แล้ว +1

    ബൈക്കിന് സാധാരണ ബാങ്കുകള്‍ ലോൺ കൊടുക്കുമോ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +1

      Yes

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@MoneyTalksWithNikhil bike നു എത്ര വരെ ലോണ് കിട്ടും

  • @baijubaiju156
    @baijubaiju156 3 ปีที่แล้ว

    ലോൺ എടുത്ത ആൾ കോവിസ് മരണമടഞ്ഞാൽ ലോൺ തിരിച്ചടക്കണോ

  • @abhi3631
    @abhi3631 3 ปีที่แล้ว

    എന്റെ ഒരു സംശയം ആർക്കെങ്കിലും. അറിയാമെങ്കിൽ പറയൂ. Activa സ്കൂട്ടി ലോൺ ആയി എടുത്തു.അടച്ചു തീരുന്നതിനു മുൻപ് വണ്ടി ഓണർ മരണപ്പെട്ടു. എങ്കിൽ ആ ലോൺ insured ആണോ അത് അടക്കേണ്ടി വരുമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      Loan അടക്കണം. ഇല്ലെങ്കിൽ വണ്ടി നഷ്ടപ്പെടാം.

  • @BasilPaulose
    @BasilPaulose 3 ปีที่แล้ว +2

    സാർ,
    > ബൈക്ക് ലോൺ എടുക്കുന്നതിനു നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണോ അതോ വണ്ടി എടുക്കുന്ന ഡീലർമാർ വഴി എടുക്കുന്നതാണോ നല്ലതു?
    > അതേപോലെ ബൈക്ക് വാങ്ങുവാൻ ഒരു ചെറിയ തുക കൊടുത്തു വണ്ടി ബുക്ക് ചെയ്യാൻ പറയുന്നു ഷോറൂമിൽ നിന്നും (വണ്ടി ഷോറൂമിൽ ഉണ്ട്) ആ ക്യാഷ് അടക്കുമ്പോൾ കുറച്ചു കിട്ടും എന്ന് പറഞ്ഞു ഞാൻ നോക്കിയിട്ടു ഡൗൺപേയ്‌മെന്റിലും കുറവില്ല EMI യിലും കുറവ് വരുന്നില്ല. അത് അവരുടെ എന്തെകിലും തരത്തിൽ ഉള്ള തട്ടിപ്പ് ആണോ? ഞാൻ വണ്ടി എടുത്തിട്ടില്ല ഈ മാസം അവസാനം എടുക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത് അതിന്റെ കാര്യങ്ങൾ അന്യോഷിച്ചപ്പോൾ പറഞ്ഞതാണ് ഇങനെ.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว +1

      ബാങ്കിൽ സംസാരിച്ചു നോക്കുക

  • @oso5534
    @oso5534 2 ปีที่แล้ว

    100 % ᴀᴠᴏɪᴅ ʙᴀᴄᴋ ʟᴏᴀɴ

  • @shahulHameed-yb4ds
    @shahulHameed-yb4ds 3 ปีที่แล้ว

    Vk adars nbr pls

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 3 ปีที่แล้ว

    Thank you.