മുദ്ര വായ്പകളിൽ നേരിട്ട് ക്യാപിറ്റൽ സബ്സിഡി ഇല്ല, എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും സബ്സിഡിക്ക് അർഹമായാൽ അത് അക്കൗണ്ടിലേക്ക് വരവ് വച്ച് തരാൻ ബാങ്ക് സഹായിക്കും. പലിശ സബ്സിഡിക്ക് അർഹമാകാൻ (interest subvention scheme for MSMEs) സാധ്യത ഉണ്ട്.
@@rajkrishnan6150 തൊട്ടടുത്ത ബാങ്ക് ശാഖയെ സമീപിക്കുക. തുണി വാങ്ങാനുള്ള തുക മുദ്രാ ശിശു വായ്പ ആയി ലഭിക്കാവുന്നതാണ്. നിലവിലെതും ഇത് വരെ എടുത്ത വായ്പകളും കൃത്യമാണെങ്കിൽ വായ്പ ലഭിക്കേണ്ടതാണ്.
Hello sir, thank you for your good information. Nagal Oru indoor badminton court indakan aanu udheshikunath. Sthalam sonthayit unde. Loan kittan bhudhimut undo.??
സ്റ്റോക്ക് നുള്ള സിസി/ഒഡി വായ്പ കിട്ടാം. ടേം ലോൺ കിട്ടാൻ സാധ്യത കുറവാണന്ന് തോന്നുന്നു. അവരുടെ പേര് എടുക്കുന്നതിൽ നിയമപ്രശ്നം ഉണ്ടാകാനിടയില്ല എന്നാൽ ജി എസ് ടി ആ യൂണിറ്റ് പ്രൊപ്രൈറ്റർഷിപ്പ് ആണെങ്കിൽ അതെളുപ്പമാകാൻ വഴിയില്ല, ഒരു ജിഎസ്ടി കൺസൾട്ടന്റിനോട് സംശയനിവൃത്തി വരുത്തുക.
സബ്സിഡി തരുന്ന ഏജൻസി ഇവിടെ ബാങ്ക് അല്ല. ജില്ലാ വ്യവസായ കേന്ദ്രം, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിന്റെ പലിശ സബ്സിഡി എന്നിവയ്ക്ക് അർഹമാണങ്കിൽ അതിന്റെ കടലാസ് ജോലി സംരംഭകൻ നടത്തി ബാങ്കിനെ സമീപിച്ചാൽ ആ തുക അക്കൗണ്ടിൽ അഡ്ജസ്റ്റ് ചെയ്ത് ലഭിക്കും
Sir, mudras loan won’t give for traders? I started my new medical distribution company in Calicut. I approached IDBI branch manager, they rejected as Mine is trading. Can you please suggest any other loan??
bank il loan thannillankil bankil nte frondil thanne ninnum loan tharunnilla ennu flex vech pradishethikkanam karanam prathana mantri anu vathicha loan aanu thanne mathiyavu no responsible anankil direct prime minister ne mail ayachal pradishedam mathi.
Good work with your channel sir , your presentation are well oriented and easy to grasp , but unfortunately no banks are alloting mudra to startup business . I went for a mudra loan for a promising distribution business i already started one and its running quiet profitable still the bank doesnt giving me the mudra , they want me to start the business and show 6 months profit then only they will give me mudra
Dear sir, Against my 25 cents land I need 15 lacs loan to build bldg. I need loan against said land mortgage basis. Can you help me to get loan. Please let me know at the earliest, please🙏
സർ എന്റെ വൈഫ് ലേഡീസ് ഫിട്നെസ് സെന്റർ തുടങ്ങുന്നതിനു loaninu അപേക്ഷിക്കാൻ ചെന്നു മുദ്ര. മാനേജർ പറഞ്ഞു twoweelr emi 1 പെന്റിങ് ഉണ്ട് എന്ന് മുത്തൂറ്റ് ആണ് ഫിനാൻസ് ലോണിന് പോയത് canarayil cibil score 647 മുത്തൂറ്റിൽ തിരക്കിയപ്പോൾ emi correct aayi അടയുന്നുണ്ട് .ini enthu ചെയ്യും sir സിബിൽ സ്കോർ കൂടാൻ... റിപ്ലൈ നൽകും എന്ന പ്രതീക്ഷയോടെ ബിനു കൊല്ലം
ട്യൂഷൻ കേന്ദ്രം എം എസ് എം ഇ അല്ലെങ്കിൽ ട്രേഡ് ലൈസൻസ് കാറ്റഗറിയിൽ വരുമോ? വ്യവസായ വ്യാപാര ആവശ്യങ്ങൾക്കാണ് സാധാരണഗതിയിൽ ഈ വായ്പ ലഭ്യമാകുന്നത്. ഏതായാലും തൊട്ടടുത്ത ബാങ്ക് ശാഖയിൽ അന്വേഷിക്കുക
ഞാൻ axis bank csb bank എന്നീ ബാങ്കുകളിൽ ചോദിച്ചപ്പോൾ അവർക്ക് തീരെ താത്പര്യം ഇല്ലാത്ത രീതിയിൽ ആണ് സംസാരിച്ചത് ഏത് bank ആണ് മുദ്രക്ക് കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നതു
@@vkadarsh സർ എനിക്ക് നിലവിൽ ഒരു glass and പ്ലൈവുഡ് shop ഉണ്ട് എന്റെ wife ന്റെ പേരിൽ ഇത്തരം കട തന്നെ വേറെ സ്ഥലത്തു തുടങ്ങാൻ ആണ് പ്ലാൻ റൂം എടുത്തു ലൈസൻസിന് അപേക്ഷ കൊടുത്തു ഇത്രയും ചെയ്തിട്ട് ഉണ്ട് ഇനി ലൈസെൻസ് /gst എന്നിവയും പ്രൊജക്റ്റ് റിപ്പോർട്ടും മാത്രം മതിയോ മുദ്ര ലോൺ അപേഷിക്കാൻ
Sir, Njan 5 varshamai oru garments shop nadathunna oru vanithayanu. Ente current account sbt bankilanu. Njan avide loaninu appeshichitu avar circle alla ennu paraju thannilla. Enik loan kittan oru margam paranju tharumo? Please sir
Hello sir ഞാൻ നാസിം ഞാൻ ഒരുപാട് കാലമായി ഒര് ബിസിനസ് തുടങ്ങന് വേണ്ടി ശ്രമിച്ചു പക്ഷെ അതിന് ഇതുവരെ സാധിച്ചിട്ടില്ല കാരണം എന്റകയിൽ അതിനുള്ള ഇൻകം ഇല്ല ഇപ്പോൾ താങ്കളുടെ ഇവിടിയോ കണ്ടപ്പോൾ ഒരുപട് പ്രതീക്ഷകൾ വീണ്ടും വന്നു എന്നെ ഓണ് ഫെൽപ് ചെയ്യുമോ
മുദ്ര ലോൺ കിട്ടുകയാണെങ്കിൽ പ്രോജക്ട് റിപ്പോർട്ട് ന്റെ കൂടെ കൊടുത്ത quatation വാങ്ങിയ സ്ഥാപനങ്ങളിലേക്ക്, അവരുടെ quatation പ്രകാരമുള്ള അമൗണ്ട്‌കൾ ആ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കാണോ ബാങ്ക് ട്രാൻസ്ഫർ ചെയ്യുക? അതോ ടോട്ടൽ ലോൺ amount applicant nte അക്കൗണ്ടിലെ ക്ക് തഞ്ഞെ കിട്ടുമോ?
@@abdulhafeel9615 അവർ നിങ്ങൾക്ക് GST അടക്കമുള്ള ബിൽ ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഹാജരാക്കി ബാങ്കിൽ അന്വേഷിക്കുക. അല്ലെങ്കിൽ ഈ തുക ആ കടയിൽ നിന്ന് ബാങ്ക് വായ്പ തുക ലഭിച്ച് കഴിഞ്ഞ് റീഫണ്ട് വാങ്ങുക (ജി എസ് ടി ബിൽ ഉണ്ടായിരിക്കണം)
നമ്പർ തരാൻ പ്രായോഗിക ബുദ്ധുമുട്ടുണ്ട്, മറ്റൊന്നുമല്ല രാവിലെ 9.30 മുതൽ 7.30 വരെ ഓഫീസിൽ ആകും. ആ സമയത്ത് ഫോൺ ഉപയോഗം അത്ര എളുപ്പമല്ല. ക്ഷമിക്കുമല്ലോ. താങ്കളുടെ സംശയം എഴുതൂ. പറ്റുന്ന പോലെ മറുപടി ഇടാം.
Sir u r doing good important seriou swork.... ur invisibly helping kerala economy !thankyou ...thanks a lot !
നന്ദി
12.5lack n monthly athra thirich adaykanam.bankil application koduthittund.12% aan interest
Stiching machine vangan loan kittuvo
കിട്ടും
ഒരേ പഞ്ചായത്തിൽ നിന്ന് തന്നെ ചെയ്യണോ ഞാൻ താമസിക്കുന്നത് വേറെ പഞ്ചായത്തിൽ
njan mudra loan edukkan udeshikkunnu . shop vadaka kettidathilanu pravathikkunnathu 1 year anu agrement. bank loan tharan kettidathinte tax adakkamulla rekhakal chodichu. njan loan edukkunnathu kond building ownerinu futuril ethegilum tharathilulla liability undakumo. please answer sir🛑
Loan kittan sibil rate kuzhappamundo . Document Ellam nalkiyal loan kittan ethra duration edukkum
th-cam.com/channels/-rUgh56sBoy9tOQxR0IHDQ.html
Any subsidy
മുദ്ര വായ്പകളിൽ നേരിട്ട് ക്യാപിറ്റൽ സബ്സിഡി ഇല്ല, എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും സബ്സിഡിക്ക് അർഹമായാൽ അത് അക്കൗണ്ടിലേക്ക് വരവ് വച്ച് തരാൻ ബാങ്ക് സഹായിക്കും.
പലിശ സബ്സിഡിക്ക് അർഹമാകാൻ (interest subvention scheme for MSMEs) സാധ്യത ഉണ്ട്.
Ith alappuzha district l ethokke sbi branch provide cheyyunnenn onn parayamo..ella branch lum undo
എല്ലാ ശാഖകളും
ഞാൻ പ്രൊജക്ട് ബാക്കി എല്ലാ പേപ്പർ വർക്കുകളും ബാങ്കിൽ കൊടുത്തിട്ട് ഇപ്പോൾ എട്ട് മാസം ആയി ബാങ്കിൽ കയറി ഇറങ്ങി മടുത്തു ഇനി എന്താണ് ചെയ്യേണ്ടത്
എന്തെങ്കിലും പോരാക്കുറവ് പരിഹരിക്കലോ, മറ്റ് രേഖകളോ ആവശ്യമുണ്ടോ എന്ന് ആ ശാഖയിൽ ആരായൂ
Engne kittum
hi sir, can you please show me a model of project report in excel. for a small scale unit
Oru stationary store thudangan loan kittumo?
Kada illa swantham property il paniyan anu. So ath paninju thudangan vendi ee loan kittumo
കട നിർമ്മിക്കാൻ ആണെങ്കിൽ ആ കെട്ടിടവും ഭൂമിയും പ്രൈമറി സെക്യൂരിറ്റി ആയി കണക്കാക്കും. തൊട്ടടുത്ത ബാങ്കിൽ അന്വേഷിക്കുക.
@@vkadarsh thanks
Beautique thudangan ee loan kittumo especially tarun
യെസ്
പുതിയ ബിസിനസ് തുടങ്ങാൻ ലോൺ കിട്ടുമോ?
My husband wants to start a business . മുയൽ ഫാം തുടങ്ങാൻ ശിശു catagory pattumo?
Studio thudangan kishore nu eedu kodukendi varumoo
അതെ
loan pass aayi kazhinhal ..ee amount kiduthirikkunna quotation thanna shoppilekkano direct iduka..ado nammude accountilekk vannitt samrambhakar kidukkendadano?..enganeyan idinte rules...
ade pole thanne koduthirikkunna quotationte amountinte 30 percentage kayyil ninnum kootti baki 70 percentage bankum koottiyano payment cheyyuka..
അതെ.
നമ്മുടെ പക്കൽ നിന്നുള്ള മാർജിൻ തുകയും ലോൺ തുകയും ചേർത്ത് ക്വട്ടേഷനിൽ പറഞ്ഞ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൊടുക്കും.
enikk mudra pass ayittund 10 lakh..but .. separate 6 quotations aan koduthirikkunnad.idil orannam mathram first eduthi cash send cheyd koduthu ...rand divasam kazhinh vere orannam..cash koduthu..cgeruya amiuntintedokke sendakki kodutu..iniyullad 2 lakhinte quotation aan idnte amount 65mathrame innale send cheyd koduthullu..baki pani kazhinha tharamenn..inganeyano mudra kodukkenda rule..ariyan venditt chodikkukayan..ente accountil 30 percentagil koodudal amount accountil und ..ennittum 70 percentage muzhuvan koduthilla....bakiyullad 8 lakhinte quotation aan..ad 3masam kazhiyatte ennit tharamennan parayunnad..identhan ingane?..loan edukkunnad thanne orumich cash kittanan ennalelle pettenn karyangal cheyd theerkkan pattu..daily bankil kayari urangan thudangitt almost 11month aayi...ippozhum cash poornamayi kittiyilla..idine nhan arodan complaint cheyyuka..bakiyulla quotation koodi kittuvan nhan enthan cheyyendad..
Tow wheeler work shop thudagumpol e loan. Kittuvooo
I am a tailor working at home .. Will I get sisu loan for 50000.. for this do need to give udyog Aadhar card.. please guide sir..
ഈ തുക എന്താവശ്യത്തിനാണ്. എന്തു വാങ്ങാനാണ്
@@vkadarsh തയ്യൽ ആവശ്യത്തിനുള്ള തുണികൾ വാങ്ങുവാനാണ് .. സാർ .
@@rajkrishnan6150 തൊട്ടടുത്ത ബാങ്ക് ശാഖയെ സമീപിക്കുക. തുണി വാങ്ങാനുള്ള തുക മുദ്രാ ശിശു വായ്പ ആയി ലഭിക്കാവുന്നതാണ്. നിലവിലെതും ഇത് വരെ എടുത്ത വായ്പകളും കൃത്യമാണെങ്കിൽ വായ്പ ലഭിക്കേണ്ടതാണ്.
@@vkadarsh നന്ദി
Gramine bank pattumo
Hello sir, thank you for your good information. Nagal Oru indoor badminton court indakan aanu udheshikunath. Sthalam sonthayit unde. Loan kittan bhudhimut undo.??
Epalum ee loan undo?
Sir.. Oru home tuition centr start cheyan ee loan kitumo??
ജില്ലാ /താലൂക്ക് വ്യവസയ കേന്ദ്രത്തിൽ അന്വേഷിക്കുക ഇത് എം എസ് എം ഇ ഗണത്തിൽ വരുമോ എന്ന്
@@vkadarsh ok
Sir enikk 2 lkh athyavashyam ayirunnu njangalkk pattayam adiyadharam illa. Vere valla vazhiyum undo.
Halo sar. NRI അക്കൗണ്ടിൽ നിന്നും എങ്ങനെ ലോൺ എടുക്കാം ?.വീട് റിപ്പയർ ചെയ്യാൻ ലോൺ എടുക്കാമോ ??
Mudhra loan 10 lekshathil kooduthal anuvadhikille. Coast of service buisness 10 lack mugalil anengil 15 lack vare ayepoyal loan kittumo.
പത്ത് ലക്ഷം വരെയാണ് മുദ്രാ വായ്പ
@@vkadarsh sir athinu mugalil ayalulla solution enthanu any close. Prtbership akuvanano atho buisness coast kuraykuvanano enthanu solution
I NEED TO KNOW FOR PREPAING PRAVASI LOAN PROJECT REPORT
Thomas Leo it’s very simple , you can prepare , and upload to Norka site
Oru nilavill olla business purchase cheyyan loan edukkan pattumoo? With their name and gst .
സ്റ്റോക്ക് നുള്ള സിസി/ഒഡി വായ്പ കിട്ടാം. ടേം ലോൺ കിട്ടാൻ സാധ്യത കുറവാണന്ന് തോന്നുന്നു.
അവരുടെ പേര് എടുക്കുന്നതിൽ നിയമപ്രശ്നം ഉണ്ടാകാനിടയില്ല എന്നാൽ ജി എസ് ടി ആ യൂണിറ്റ് പ്രൊപ്രൈറ്റർഷിപ്പ് ആണെങ്കിൽ അതെളുപ്പമാകാൻ വഴിയില്ല, ഒരു ജിഎസ്ടി കൺസൾട്ടന്റിനോട് സംശയനിവൃത്തി വരുത്തുക.
Sir enikk karyam chothikkan und.enikk Oru shop ind.ath Ori fancy shop aanu ath.ath employment il ninn loan eduth aanu nadathunnath.ini Kurachu amount koode venam ente business kooduthal nannayi munnott pokan .appo enikk e mudra loan kittumo atho employment loanum mudra loanum onnano.ath mudakam varathe adachu pokkunnund.pinne enikk ottakk aano loan edukkan pattuka atho group. Aano.plz reply .enikk vendath tharun plan aanu.
Will get subseedee,?
സബ്സിഡി തരുന്ന ഏജൻസി ഇവിടെ ബാങ്ക് അല്ല. ജില്ലാ വ്യവസായ കേന്ദ്രം, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിന്റെ പലിശ സബ്സിഡി എന്നിവയ്ക്ക് അർഹമാണങ്കിൽ അതിന്റെ കടലാസ് ജോലി സംരംഭകൻ നടത്തി ബാങ്കിനെ സമീപിച്ചാൽ ആ തുക അക്കൗണ്ടിൽ അഡ്ജസ്റ്റ് ചെയ്ത് ലഭിക്കും
Sir, mudras loan won’t give for traders? I started my new medical distribution company in Calicut. I approached IDBI branch manager, they rejected as Mine is trading. Can you please suggest any other loan??
bank il loan thannillankil bankil nte frondil thanne ninnum loan tharunnilla ennu flex vech pradishethikkanam karanam prathana mantri anu vathicha loan aanu thanne mathiyavu no responsible anankil direct prime minister ne mail ayachal pradishedam mathi.
traders can get it
Sir, SC/ST ullavarke Mudra loan enthra amount vare kittum..
Njan oru Biomethanation Plant cheyuvanula plan unde.
Estimated amount 25 Lakhs aane
മുദ്രാ വായ്പ 10 ലക്ഷം വരെയാണ്.
Subhash P
Fedaral Bank il anweshichappo kada paniyan loan tharan pattilannu mudra loan .
കട പണിയാൻ കിട്ടണമെന്നില്ല. ബിൽഡിംഗ് വരുമ്പോ ആ കെട്ടിടവും സ്ഥലവും പ്രൈമറി സെക്യൂരിറ്റി ആകും
@@vkadarsh kada paninju business start cheyyan arunnu
@@vkadarsh kada paninju business start cheyyan arunnu
Sir keralabank mudra loan tharumo?(kerala gramin bank alla )
Or co operative banks mudra loan tharumo?
Sir njan Ernakulam jillayile cheranellooril thamasikkunnu. Mudra loaninu vendi njan kerala grameen bankil poyirunnu.. Bank manager Loan tharillennum paranju odikkukayanu undayath. Enik managerkeynote parathi ombudsman kodukkan sadhikkumo. Avar loan enthin ennupolum anweshichilla.
Sir, I want to start a electrical supply business in trivandrum, kerala. please help and direct me in the business.
th-cam.com/channels/-rUgh56sBoy9tOQxR0IHDQ.html
sir e loan electronic weighing machine sales and service shop thudangan kittumo?
SIR. Electric lighting ,led lighting tradingine vendi eee loan kittumo
For more information about mudra , PMEGP AND all other loan please contact us
Globon financial services
9846053539
Sir enik Panjab national bankil oru od und athu mudra scheamilkku change Akan patumo
അത് എന്തിനണ് മുദ്ര യിലേക്ക് മാറ്റുന്നത്
@@vkadarsh term loan aki mattan vendiyanu sir
അത് ബാങ്കിൽ പറഞ്ഞ് നിലവിലുള്ള വായ്പ വർക്കിംഗ് ക്യാപ്പിറ്റൽ ടേം ലോൺ - WCTL - ആക്കി മാറ്റുക
@@vkadarsh ok sir thanks
Good work with your channel sir , your presentation are well oriented and easy to grasp , but unfortunately no banks are alloting mudra to startup business . I went for a mudra loan for a promising distribution business i already started one and its running quiet profitable still the bank doesnt giving me the mudra , they want me to start the business and show 6 months profit then only they will give me mudra
Sir njan ethumayi badhapettt oru bankil chennu federal Bank manger enne loan edukkathirikannullu uptheshmannu thannnthhh ....ariyammo
Eppo ethu available anoo
അതെ
Dear sir,
Against my 25 cents land I need 15 lacs loan to build bldg. I need loan against said land mortgage basis.
Can you help me to get loan. Please let me know at the earliest, please🙏
നന്ദി വിവരങ്ങൾ പങ്ക് വെച്ചതിനു 🙏
നന്ദി
Sir.. cow farm open cheyan kittumo? ath eathu ganathil pedum...
Navad loan കിട്ടും 10vare eed വേണ്ട
@@eldhosepjose1059 project report tayarakkunnavare ariyamo
Auto medikkan mudra loan kittumo
കിട്ടും
സർ എന്റെ വൈഫ് ലേഡീസ് ഫിട്നെസ് സെന്റർ തുടങ്ങുന്നതിനു loaninu അപേക്ഷിക്കാൻ ചെന്നു മുദ്ര. മാനേജർ പറഞ്ഞു twoweelr emi 1 പെന്റിങ് ഉണ്ട് എന്ന് മുത്തൂറ്റ് ആണ് ഫിനാൻസ് ലോണിന് പോയത് canarayil cibil score 647 മുത്തൂറ്റിൽ തിരക്കിയപ്പോൾ emi correct aayi അടയുന്നുണ്ട് .ini enthu ചെയ്യും sir സിബിൽ സ്കോർ കൂടാൻ... റിപ്ലൈ നൽകും എന്ന പ്രതീക്ഷയോടെ ബിനു കൊല്ലം
നന്ദി,, ഒരുപാട് പേർക്ക് ഉപകാരം ആകും
Thank you
sir nbr tharumo oru samsiyam chothikana project rdy cheinnath enaganna sir plz
For project report please contact us
9846053539
Sir auto edukkan mudra loan kittumo.....plz replay...enthikke.cheyyanam.athinu vendi
കിട്ടും
Mudra loan ,10 lakhs edukaan CIBIL SCORE nokumo ?
അതെ. നോക്കും
@@vkadarsh how can i check my cibil score ?
@@sarathraj8448 അതിനെ പറ്റി ഈ ചാനലിൽ വീഡിയോ ഉണ്ട്
@@vkadarsh cibil score check cheithu 756 und ! So can I apply for mudra loan ?
@@rprsarath സിബിൽ മാത്രമല്ല മാനദണ്ഡം. താങ്കൾക്ക് അപേക്ഷിക്കാവുന്നതാണ്, എലിജിബിലിറ്റി അനുസരിച്ച് ബാങ്ക് വായ്പാ തുക അനുവദിക്കും.
All the best
Dear Sir,
Ladies nu mudra loan 13 lakhs aano ?
അല്ല.
Kerala bank ilnn mudra loan upayogich Karnataka il business cheyyan pattuo?
തൊട്ടടുത്ത ബാങ്കിൽ ആണ് അപേക്ഷിക്കേണ്ടത്
ട്യൂഷൻ സെന്റർ തുടങ്ങാൻ ഈ ലോണ് കിട്ടുമോ
ട്യൂഷൻ കേന്ദ്രം എം എസ് എം ഇ അല്ലെങ്കിൽ ട്രേഡ് ലൈസൻസ് കാറ്റഗറിയിൽ വരുമോ? വ്യവസായ വ്യാപാര ആവശ്യങ്ങൾക്കാണ് സാധാരണഗതിയിൽ ഈ വായ്പ ലഭ്യമാകുന്നത്. ഏതായാലും തൊട്ടടുത്ത ബാങ്ക് ശാഖയിൽ അന്വേഷിക്കുക
Mudra loan ippo allowed ano ethu bank anu sir better plz reply
Available for Medical shop & Lab?
അതെ
loan passaghan ethra days vennam????????
സർ, i need ur help for more dtls from mudra loans...
പറയൂ
@@vkadarsh ethra days edkkum kittaan 10 lakh
ഞാൻ axis bank csb bank എന്നീ ബാങ്കുകളിൽ ചോദിച്ചപ്പോൾ അവർക്ക് തീരെ താത്പര്യം ഇല്ലാത്ത രീതിയിൽ ആണ് സംസാരിച്ചത് ഏത് bank ആണ് മുദ്രക്ക് കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നതു
എല്ലാ ബാങ്കുകളും മുദ്ര വായ്പയ്ക്ക് ഒരേ പരിഗണന ആണ് നൽകേണ്ടത്
@@vkadarsh സർ എനിക്ക് നിലവിൽ ഒരു glass and പ്ലൈവുഡ് shop ഉണ്ട് എന്റെ wife ന്റെ പേരിൽ ഇത്തരം കട തന്നെ വേറെ സ്ഥലത്തു തുടങ്ങാൻ ആണ് പ്ലാൻ റൂം എടുത്തു ലൈസൻസിന് അപേക്ഷ കൊടുത്തു ഇത്രയും ചെയ്തിട്ട് ഉണ്ട് ഇനി ലൈസെൻസ് /gst എന്നിവയും പ്രൊജക്റ്റ് റിപ്പോർട്ടും മാത്രം മതിയോ മുദ്ര ലോൺ അപേഷിക്കാൻ
@@laijomonpg1307 ✅മുദ്രാ ലോൺ എങ്ങനെ നേടാം
Contact :9778413902
Sir, Njan 5 varshamai oru garments shop nadathunna oru vanithayanu. Ente current account sbt bankilanu. Njan avide loaninu appeshichitu avar circle alla ennu paraju thannilla. Enik loan kittan oru margam paranju tharumo? Please sir
Sir payment bank account ku transfer ano loan tharam ennu manager paranchu
ഏത് ബാങ്കിൽ നിന്ന്...
ഒരു സ്ഥാപനം acquire ചെയ്യാൻ മുദ്ര ലോൺ ലഭിക്കുമോ?
സ്റ്റോക്ക് എടുക്കാൻ ആണെങ്കിൽ കിട്ടാം. അതായത് cash credit hypnotication or OF
OD
Dear sir bank vashi kurancha palishak bike kitanulla margam undo undengil ath eth scheme pls onnu parayamo
Autoriksha kku loan kittumo sir
കിട്ടും
Auto rikshaw edukkan ee loan kittumo..?
Kittumemkil enthokke papers nalkanam onn parayamo Sir?
യെസ്. കിട്ടാം.
Hello sir ഞാൻ നാസിം ഞാൻ ഒരുപാട് കാലമായി ഒര് ബിസിനസ് തുടങ്ങന് വേണ്ടി ശ്രമിച്ചു പക്ഷെ അതിന് ഇതുവരെ സാധിച്ചിട്ടില്ല കാരണം എന്റകയിൽ അതിനുള്ള ഇൻകം ഇല്ല ഇപ്പോൾ താങ്കളുടെ ഇവിടിയോ കണ്ടപ്പോൾ ഒരുപട് പ്രതീക്ഷകൾ വീണ്ടും വന്നു എന്നെ ഓണ് ഫെൽപ് ചെയ്യുമോ
Can apply for mobile car wash business
അപേക്ഷിക്കാം
auto vagikkan loan kittumo
കിട്ടും
Ee loans. Kitunnathanne enikkiyaitunde,manager thannillankil paradhi kodukkannam
ningalkk ith kittiyo sister
Subsidi details parayu
സബ്സിഡി ഉള്ള വായ്പ പി എം ഇ ജി പി ആണ്.
🎉🎉🎉🎉
ഏലം krishik mudra loan kittumo? Sthalam paatathin edith cheyan aanu
അത് കാർഷിക വായ്പ അല്ലെ
Sir njan aghadiyayi jeevidam munnottu nayikkunna oru vekthyanu enikkoru samrambham thudaguvan vendi muthra loan aavashyamund endanu cheyyendadu
eedu illathe keralathil loan kittiya 4 perude address,mobile no tharamo
Njan Indian Bank Customer Caril Vilichappol Avar Parayuvaaa 50000 Rupayk Mukalil Loan Kittanamenkil Enthenkilum Documents Eedu Vekkanamennu Eth Sathyaanoo
Mudra loanin subsidy undo...
നേരിട്ട് ഇല്ല. എന്നാൽ സബ്സിഡി ജില്ലാ വ്യവസയ കേന്ദ്രം വഴിയോ മറ്റ് സർക്കാർ ഏജൻസികളിൽ നിന്നോ അനുവദിച്ച് കിട്ടിയാൽ അത് അക്കൗണ്ടിൽ വരവ് വച്ച് തരും.
Sir nhan bangalore l Ann house wife Ann Erik small business thodaghan loan Kitumo? Please answer me
yes
Yes
Enikku Oru textile shop thudagan padathiyundu
Enikk mudra loan kittumo
Sir. Enikku Oru kozhi farm thudaganam athinu mudhra loan kittumo 5lacks kittumo
your number please
Laboratory thudangaan kitto
കിട്ടും
@@vkadarsh ethra roopavare kittum
@@divyars576 പ്രോജക്ട് അനുസരിച്ചും ഫീസിബിലിറ്റി നോക്കിയും ആണ് വായ്പാ തുക തീരുമാനിക്കുന്നത്
Sir.Oru Computer Center Vangan Ee Loan il patto.
Ethh pavagglkk kittann pogunnathallla sir ennod bank manger parggthh orupad perrr thirichdddkknn unddd ennannnn pls sir ....enik loan edukkanulla manasu thanneeee illlthakkkiii kazhinnnjjuuu manger parchiiillll
Sir perfect presentation
വളരെ നന്ദി
Sir. പലചരക്കു കട ഉണ്ട്. അതിനു ലോൺ കിട്ടുവോ
@@seenap3880 details ഒന്ന് പറയാമോ 9562520931
@@seenap3880 എനിക്ക് ഒരു വ്യാപാര സ്ഥാപനം ഉണ്ട് gst ഉണ്ട് help ചെയ്യുമോ
@@seenap3880 6235208052
Mudra loan edukkan gst registration avashyamundo
പ്രതീക്ഷിക്കുന്ന പ്രതിവർഷ വില്പന എത്ര രൂപ ആണ്, പിന്നെ എത്ര തുക ആണ് വായ്പ ആയി ആവശ്യമുള്ളത്?
Sir nun Oru jym center thudanghan agrahikhunnu athin mudra loan kitto
Ippo ithinte പലിശ എത്രയാണ് അറിയാമോ
ബാങ്ക് ടു ബാങ്ക് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും
Sir... Mudra loan kittan bank il aadhyame transactions ulla account aavashyamundo?
കടയുടെ തുടക്കം മുതൽ ഒരു കറന്റ് അക്കൗണ്ട് നല്ലതാണ്
Cibil score ethra venam kittanamakil
700
gym thudangan loan kittumo?
കിട്ടാം
Aneke catering thudagana athene vendy oru project thayarakanam athene ulla oru format aneke tharumo pls
മുദ്ര ലോൺ കിട്ടുകയാണെങ്കിൽ പ്രോജക്ട് റിപ്പോർട്ട് ന്റെ കൂടെ കൊടുത്ത quatation വാങ്ങിയ സ്ഥാപനങ്ങളിലേക്ക്, അവരുടെ quatation പ്രകാരമുള്ള അമൗണ്ട്‌കൾ ആ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്കാണോ ബാങ്ക് ട്രാൻസ്ഫർ ചെയ്യുക? അതോ ടോട്ടൽ ലോൺ amount applicant nte അക്കൗണ്ടിലെ ക്ക് തഞ്ഞെ കിട്ടുമോ?
ക്വൊട്ടേഷനിൽ കാണിച്ച സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് മാർജിനും ലോണും നൽകും
@@vkadarsh have any option to transfer full loan amount to applicsnt's account?
@@abdulhafeel9615 ഇവിടെ എന്താണ് അങ്ങനെ ആവശ്യപ്പെടുന്നത്? അവരുടെ അക്കൗണ്ടിൽ കിട്ടിയാൽ പോരെ
@@vkadarsh ലോൺ വൈകിയത് കാരണം പല സ്ഥാപനങ്ങൾക്കും ബിൽ amount കൊടുത്ത് കഴിഞ്ഞിരിക്കുന്നു.
@@abdulhafeel9615 അവർ നിങ്ങൾക്ക് GST അടക്കമുള്ള ബിൽ ജനറേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ഹാജരാക്കി ബാങ്കിൽ അന്വേഷിക്കുക.
അല്ലെങ്കിൽ ഈ തുക ആ കടയിൽ നിന്ന് ബാങ്ക് വായ്പ തുക ലഭിച്ച് കഴിഞ്ഞ് റീഫണ്ട് വാങ്ങുക (ജി എസ് ടി ബിൽ ഉണ്ടായിരിക്കണം)
ചേട്ടാ ഒരു wedding studio തുടങ്ങാൻ loan എങ്ങനെ കിട്ടും? 5 lakh ൽ താഴെ മതി.. plz rply
For more information please contact us 9846053539
രന്റെ കാർ ബിസ്സിനെസ്സ് ലോൺ കിട്ടുമോ
എന്താവശ്യത്തിനാണ് വായ്പ. ടാക്സി കാർ ആണെങ്കിൽ വായ്പ ലഭിക്കും.
Oru hostel thudangaanayi ee loan kittumo sir..
Enik oru coffee shop thudangan plan und enik kitumo.age 30 aan job illa
കിട്ടും മുദ്ര, pmegp ഒകെ kittum
Phone tharumo
നമ്പർ തരാൻ പ്രായോഗിക ബുദ്ധുമുട്ടുണ്ട്, മറ്റൊന്നുമല്ല രാവിലെ 9.30 മുതൽ 7.30 വരെ ഓഫീസിൽ ആകും. ആ സമയത്ത് ഫോൺ ഉപയോഗം അത്ര എളുപ്പമല്ല. ക്ഷമിക്കുമല്ലോ. താങ്കളുടെ സംശയം എഴുതൂ. പറ്റുന്ന പോലെ മറുപടി ഇടാം.
സർ, മുദ്രാ ലോൺ കിട്ടുവാൻ വേണ്ടിയുള്ള പേപ്പേർ സ് റെഡിയാക്കി തരാൻ പറ്റുമോ ?
sir oru automobile parts making machine vangikkan kittumo mudra loan
സംരംഭം വയബിൾ ആണെങ്കിൽ കിട്ടും
Sir 4 per chernnu 2 lacks budget varunna Oru business cheyyan plan und, oral 50k veetham, Apo shishu loan kittumo
ചോദ്യം വ്യക്തമല്ല.
Sir Goat farm thudagan kitumo loan
ഞാൻ ഇപ്പോൾ ഒരു ഹോട്ടൽ നടത്തികൊണ്ടിരിക്കുവാ അത് കുറച്ചുകൂടി ഡെവലപ്പ് ചെയ്യുന്നതിന് വേണ്ടി എനിക്ക് ഒരു മുദ്ര ലോൺ വേണം അതിനു ആവശ്യമായ സഹായം ചെയ്തു തരുമോ
ഇങ്ങനെ കിട്ടിയ ആരെങ്കിലും ഉണ്ടോ ? ഉണ്ടെങ്കിൽ പറയു മറുള്ളവർക്ക് ഒരു പ്രചോദനമാവട്ടെ .....
പതിനായിരക്കണക്കിനാൾക്കാർ ഉണ്ട്. ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ
Time edukkum
Cibil score eathra venam minimum??? Oru loan edukkumbol eathra percentage aanu loan aayi kittunnathu?