നാല്പതു കൊല്ലം ഹോട്ടലിൽ ജോലി കുടുതലും പോറട്ടആയിരുന്നു കഴിച്ചിരുന്നത്.ഒരു കുഴപ്പവും ഇല്ലായിരുന്നു.6 കൊല്ലമായി ഹോട്ടൽ ജോലി ഒഴിവാകിയിട്ട് വീട്ടിൽ അരി ആഹാരം മാത്രം കഴിക്കുന്നു ഇന്ന് ഞാൻ പ്രേമേഹ രോഗി യാണ്. ഇത് എന്റെ അനുഭവം മാത്രംമാണ്
ഞാൻ dr. പറഞ്ഞത് പോലെ ആണ് ഉപ്പ് മാവ് ഉണ്ടാകുന്നത്. നില കടല, അണ്ടിപ്പരിപ്പ്, പൊട്ടു കടല ഒക്കെ ഇട്ടു. കുറച്ചു നെയില്. സൂപ്പർ taste. റവ ഇഡലി ഒക്കെ ഇപ്പോൾ പ്രചരിക്കുന്നുട്
ചുരുക്കി parajal ethu കഴിക്കും clostrol ഉള്ളവർക്കു rava കഴിക്കാമോ. Cocount milk use cheyamo. Pls give me reply pls pls pls ചാമ്പക്ക puttupodi use cheyamo pls
Sir.. മീൻ മുള്ള് ഇറച്ചിയുടെ എല്ല് ഒക്കെ കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ടല്ലോ പഴമക്കാർ.. അതിനെ കുറിച്ചൊരു vdo ചെയ്യാമോ.. അതിന്റെ ദഹനം, അബ്സോർപ്ഷൻ തുടങ്ങിയവയൊക്കെ.. 🥰
0:00 റവ എങ്ങനെ ഉണ്ടാക്കുന്നു?
1:00 റവ കഴിച്ചാല്‍ ഗുണമുണ്ടോ ?
3:00 റവയാണോ അരിപ്പൊടിയാണോ മൈദയാണോ കൂടുതൽ നല്ലത് ?
4:15 മില്ലെറ്റ് ബ്രഡ് നല്ലതാണോ?
5:30 റവ എങ്ങനെ കഴിക്കണം?
E
@@scariap.s571 '
0⁰
0000
000
ഈഡോക്ടർ ഒരുപാട്പേർക്
അറിവ്പകരാൻ
ഒരുപാട്കാലം
ആയുരാരോഗ്യത്തോടെജീവിക്കട്ടെ امين
Aameen
Ameen
Aameen🤲🏻
നാല്പതു കൊല്ലം ഹോട്ടലിൽ ജോലി കുടുതലും പോറട്ടആയിരുന്നു കഴിച്ചിരുന്നത്.ഒരു കുഴപ്പവും ഇല്ലായിരുന്നു.6 കൊല്ലമായി ഹോട്ടൽ ജോലി ഒഴിവാകിയിട്ട് വീട്ടിൽ അരി ആഹാരം മാത്രം കഴിക്കുന്നു ഇന്ന് ഞാൻ പ്രേമേഹ രോഗി യാണ്. ഇത് എന്റെ അനുഭവം മാത്രംമാണ്
എനിക്കും ഉണ്ടായിരുന്നു ഈ സാറ് പറഞ്ഞ കാര്യത്തിൽ സംശയം ഇപ്പോൾ എല്ലാം നന്നായി പറഞ്ഞു മനസ്സിൽ ആക്കി തന്നു.. 🌹🌹👍Thanks sir 🙏🙏
water purifier ഉപയോഗിക്കുന്നത് നല്ലതാണോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു about
side effects
നല്ല അറിവ് പകർന്നു തന്ന നമ്മുടെ സ്വന്തം ഡോക്ടർക്ക് നന്ദി. നനായി
അധ്വാനിക്കുന്നവന്ന് എത് ഭക്ഷണ വും കഴിക്കാം.... 👍
Refined oil നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. Crude oil ചേർക്കുന്നു എന്ന് news ഉണ്ടല്ലോ
ഗോതമ്പമ്മയുടെ 2 മക്കൾ--റവയും,മൈദയും....😊
😅❤
😂😂😂
അപ്പോൾ ആട്ടപ്പൊടിയൊ? അരിപ്പൊടി, മൈദപ്പൊടി, ഗോതമ്പ് പൊടി, ആകെ കൺഫ്യൂഷനായി
Good information
ഗോതമ്പാമ്മയ്ക്ക് കുറെ മക്കൾ undu😂
വലിയൊരു അറിവാണ് ഡോക്ടർ ഈ പറഞ്ഞ് തന്നത് ഞാനും ഡോക്ടർ പറഞ്ഞപോലെ റവ "നമ്പർ വൺ", ആണെന്ന് കരുതി ഇരിക്കുവാരുന്നു. Thank you doctor.
നിങ്ങളെ കാണുമ്പോൾ മനസിന് ഒരു സന്തോഷമാണ് sir ❤️
വീട്ടിലൊരു ഫോട്ടോ ചില്ലിട്ട് വേചൂടെ
നല്ലൊരു അറിവാണ് ഡോക്ടർ തന്നത് masha allah... 🙌
Sir, baking soda, baking powder, yeast ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
yeast aanu nallathu,2 nd baking powder
Yes വളരെ ആവശ്യം ആണ്. ഇതു ഒക്കെ ഉപയോഗിച്ചാൽ എന്തൊക്കെ സംഭവിക്കും എന്ന് ഒക്കെ. പിന്നെ ഇപ്പോൾ eno വളരെ അധികം ഉപയോഗിച്ചു കാണുന്നുണ്ട്. Instant യീസ്റ്റ്
ഞാൻ dr. പറഞ്ഞത് പോലെ ആണ് ഉപ്പ് മാവ് ഉണ്ടാകുന്നത്. നില കടല, അണ്ടിപ്പരിപ്പ്, പൊട്ടു കടല ഒക്കെ ഇട്ടു. കുറച്ചു നെയില്. സൂപ്പർ taste. റവ ഇഡലി ഒക്കെ ഇപ്പോൾ പ്രചരിക്കുന്നുട്
Yes
Doctor rava nallathananne karuthi kashikkarunde.many many thanks doctor
നല്ല അറിവ് നൽകുന്ന ഡോക്ടർ.ഒരു പാട് നന്ദി
Baking soda / baking powder/ yeast . ithinte ellam gunadoshsngalum.Ellam പറഞ്ഞു തരാൻ അപേക്ഷയാണ്. Wheat rawa is good?
അത് പോലെ ബേക്കിങ് soda ബേക്കിങ് powder എന്നിവ health ന് നല്ലതാണോ...
നമസ്തേ ഡോക്ടർ വളരെ നല്ല കാര്യമാണ് പറഞ്ഞത് നന്ദി🙏🌹
ഒത്തിരി ഉപകാരം തന്നെ ആയ അറിവുകൾ ഡോക്ടർ പറഞ്ഞു തന്നത്. Thank you doctor 🙏🏻🥰♥️🥰♥️🥰♥️🥰🙏🏻
അയ്യോ,,,,,, പുതിയ അറിവാണ് thank u sooo much dr🙏🙏🙏
Tks 4 ദിസ് valuable ഇൻഫൊർമേഷൻ
Kazhikan padillatha ella food parayunnathilum nallathu ethirayi food anu kazhikendathu ennu parayamo?
ഇതൊക്കെയാണ് നല്ല അറിവുകൾ 👍👍👍🙏🙏🙏
Thank you very much Dr for the valuable &informative presentation 🙏✨
നല്ല അറിവുകൾ പകർന്നു തരുന്ന, Dr ക് ഒരുപാട് നന്ദി ഉണ്ട്,,,,
Plz subscribe 😍
Baking powder ne kurich video idamo
വളരെ നല്ല സന്ദേശം നൽകിയതിന് നന്ദി Dr
Thank you Dr thank you. We arivinu vedi njanum kathirunnu. Thank you.
ചോദിക്കണം എന്ന് വിചാരിച്ച കാര്യം. Thanks dr👏
ചാമ അരിയെക്കുറിച്ചു ഒരു വീഡിയോ idumo
I had doubts about this before. Thank you, Dr. for explaining!👌🏽👍🏻🙏🏾
Good message Dr. Thank you so much.
Pls make a video for soyachunks&Tofu
Which is better 🙏
യീസ്റ്റ് ഗുണമോ ദോഷമോ ഇതുചേർത്ത ഭക്ഷണം സ്ഥിരമായി കഴിക്കാമോ, റവയെകുറിച്ച് തന്ന അറിവിന് thanks 🙏
Plz subscribe 😍
യീസ്റ്റ് ന്റെ പറ്റി അറിഞൽ നാന്നായിരുന്നു
yeast health benefits und .but nutritional yeast ayiriykkanam
@@rahenaanzar6744 അതെവിടെ കിട്ടും
@@rahenaanzar6744 j
ഒരിക്കൽ എങ്കിലും നേരിട്ട് treatment നു പോകാൻ ആഗ്രഹിക്കുന്നത് ആരൊക്കെ.? ♥️💯
I am from kasargod
Chennu kerikkodu
രോഗം വരല്ലേ എന്ന് ആഗ്രഹിക്കുന്നു.. എന്നിട്ടല്ലേ ട്രീറ്റ്മെന്റ് 😌
@@shabalpk5729 നിന്റ ചെലവിൽ ഒന്നും അല്ലല്ലോ പോയെടാ 😏😏
@@AmizzzworldAmi മനുഷ്യൻ അല്ലെ 😌
Enikku
Millets ന്റെ കഞ്ഞി കഴിച്ചാൽ പ്രശ്നം ഉണ്ടോ ഡോക്ടർ?
Bansi rava, Bombay Rava, Lapsi Rava - These products show fiber content of 6-9% for certain brands. I use them, but now confused about them
Doctor aalu puliyanallo .... enthokke karyagala ariyavunnath 👍👍👍👍👍
Thank you respected Dr for ur valuable information. I had a great doubt about all these stuffs. A big salute dear dr.
Dr പച്ച ഏത്തക്ക വേവിച്ചു തിന്നാൽ ഗ്‌ളൈസിമിക് index സംബന്ധിച്ചു പറയാമോ പ്ലീസ്
ithinte tholi valare nallathanennu dr. munporu video il paranjittundu
Very valuable information.. Thank you doctor 👍🙏
Good, add many chemicals in maida
വളരെ നന്നായിട്ടുണ്ട് വിവരണംേഡാക്ടരെ നന്ദ്രി
വളരെ ഉപകാരം sir. thank you
Sir keloid scar ne kurichu oru video cheyyumo pls🙏
ഒരുപാട് അറിവ് 👍👍👍. Big like👍👍👍. Thanks sir.
What about Wheat Rava doctor?The one in brown colour?
ഗോതമ്പു പൊടി, ആട്ട എന്നിവയെ കുറിച്ച് പറയൂ dr
വാസ്തവത്തിൽ ഇപ്പൊൾ എന്ത് കഴിക്കാം..
Thank u sir .good information u alwys sharing good and use ful information. 💐⚘🌷
Great information thank you very much sir
വളരെ ഉപകാരപ്രദം ഡോക്ടർ ❤
Plz subscribe 😍
I am waiting for this video
Thanks for sharing this doctor 👍🏾🙏
Nan chewari Anu kazhikunnathe kuzhapam undo doctor,,pls reply
Thank you Dr nalla arivan thannath.
Dear docccc... Very very infirnativeeee... 🙏🙏👌👏
Dr oru extra vergin coconut oul brand suggest cheyyumo
അയമുട്ടി വെളിച്ചെണ്ണ, പിടിച്ചാ കിട്ടാത്ത വെളിച്ചെണ്ണ.
Thank u doctor very useful information.
ചുരുക്കി parajal ethu കഴിക്കും clostrol ഉള്ളവർക്കു rava കഴിക്കാമോ. Cocount milk use cheyamo. Pls give me reply pls pls pls ചാമ്പക്ക puttupodi use cheyamo pls
Your opinion about fiber supplements?
dandruff and tinea versicolor hyperpigmentation kurich vedio cheyyamo
തവിടുള്ള അരിയുടെ കഞ്ഞിയും,, പയറും കഴിക്കാമോ?
ഒര് പാട് നന്ദി ഡോക്ടർ ❤️❤️
Plz subscribe 😍
പ്രമേഹ രോഗികൾ fruits കഴിക്കാമോ.
What a coinsidence today while having upma i thought what the base of this semolina!!
Nurukku godambu nalladalle doctor ? Athil niraye fiber ille ?
Gothambu kanjiyil ulla athae glycemic index thannae aano gothambu choril ullathum?
Glutone kurich oru vedieo cheyamo
Dear dr, pls put a vedio about discoloration on face. Pls sir.
What about dhosa idli Doctor?
Sir neutrophils high anel enthelum preshnamundo.... athinte solutions paranju tharamo... Plz next video athavumennu njan vishasikunn
Weight loss Diet follow ചെയ്യുന്നവർ റവ ഒഴിവാക്കണം എന്നാണോ sir പറയുന്നത്?
Broken wheat uppma sugar patientnu kazhikkamo Dr
My doubt has cleared
Thangkyou sir
Rava thilappichu kudichal koyapamundo
I mean tharikanji
Sir, will green peas curry decrease glycemic index of porotta when eaten together? Marriage evening functions have this combination!
Sir genital warts be patti oru vedio cheyyavo....??
Dr, can we use sweeteners instead of sugar??
സാർ നമ്മൾ വെളുത്ത പൊടിയിൽ അൽപ്പം അരിയുടെ തവിടു ചേർത്ത് ഉണ്ടാക്കിയാൽ ഗുണം വല്ലതും ഉണ്ടൊ സാർ ഇതിന് ഒരു മറുപടി തരണേ
Dr Sir I am from Cherthala Alappuzha Dt I like your treatment whatca 2:30
Chia seeds നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Undallo.. Check cheyu
Tkz dr
But google saying semolina have more fiber than banana and apple..
Churukkiparanjal onnu kazhikkaan pattilla...
Avasyamullathu kazhikkuka,athrathanne.
Dr ABC juice nu side effects indo
Oru video cheyyamo
ചിലർക്ക് Loose motion ഉണ്ടാകും
സാർ .... 20 വയസായിട്ടും താടിയും മീശയും വന്നിട്ടില്ല. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.....?
Karadi ghee thechal mathi
ചമ്പ പുട്ടുപൊടി എങ്ങനെ ആണ്, അത് കൂടുതൽ കസിക്കാമോ അതിൽ തവിടു ഉണ്ടല്ലോ
ഞാവര അരി wt.Loss ചെയ്യുന്നവർക്ക് കഴിക്കാമോ
മീൻ മോര് ഒരുമിച്ച് കഴിച്ചാൽ എന്തെലും കുഴപ്പം ഉണ്ടോ
Deit എടുത്തു ജീവിക്കൽ ഭയങ്കര ചിലവേറിയതാണല്ലോ.
Many Many Thanks Doctor
Idli pulippichitalle undakunnad. Aool moshano dre
Sir, Doctorde ella veedios um ngan kanarundu. Nalla upakara pradamaya veedios anu. Glooton ellatha Wheat maida rava etokke evide kittum ennu parayamo? palpodiyil glooton undo?
Sir kuttikalk ipoo koode koode undakunna jaladoshavum paniyeyum kurich oru video cheyyumo? Ente mon kazinj rand masatginidak 5 thavanayan panivannath, orazcha panikum pinne vidunnu, veendum rand moon divasathinu s she'sham panikunnu,
Ipoo Keralathil ellayidathum itharathil undenn thoonunnu
പച്ച ഏത്തക്കയിൽ ഷുഗറുണ്ടോ ഇത് പ്രമേഹം ഉള്ളവർക്ക് കഴിക്കാമോ: ഡോക്ടർ: ഒന്നു പറഞ്ഞു തരാമോ
Jagadeeshwaran anugrahikkatte🙏🙏🌷
About millets too
Very good information.. would you please provide English script of your topics.thank you.
Thank you doctor for clarifying this doubt
Plz subscribe 😍
Dr എന്റെ തലയുടെ ബാക്കിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുമ്പോൾ ഒരു ടിക് ടിക് ശബ്ദം കേൾക്കുന്നു ഇത് എന്ത് കൊണ്ടായിരിക്കും
Sir.. മീൻ മുള്ള് ഇറച്ചിയുടെ എല്ല് ഒക്കെ കഴിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ടല്ലോ പഴമക്കാർ.. അതിനെ കുറിച്ചൊരു vdo ചെയ്യാമോ.. അതിന്റെ ദഹനം, അബ്സോർപ്ഷൻ തുടങ്ങിയവയൊക്കെ.. 🥰