ഹായ്...... രമ്യാ.. 🙏💚 ഇത്രയും നല്ല വ്യക്തമായി പ്രേക്ഷകർക്ക് ഇഷ്ട്ടമാകുന്നതുമായ രീതിയിൽ ഒരു വളത്തെ പരിചയപ്പെടുത്തിതെന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.രമ്യാ..👌നമുക്ക് എല്ലാവർക്കും ഒരു ഉപകാരപ്രദമായ കാര്യമാണ്.. തേയില ചണ്ടി കൊണ്ടുള്ള കംബോസ്റ്റ് നിർമാണരീതി..ഇത് അത്യാവശ്യമായ ഒരു വീഡിയോ തന്നെ.. വളരെ എളുപ്പവും ആണ്.. 👌 രമ്യാ ഈ വളം എല്ലാ ചെടികൾക്കും പ്രേയോഗിക്കാം പറ്റും എന്ന് വിശ്വസിക്കുന്നു.. 👌ഒരുപാട് ഇഷ്ട്ടപെട്ടു ഈ വീഡിയോ.. സൂപ്പർ.. സൂപ്പർ 👌👌❤️💙💚💚💚💚❤️💙❤️💚💚💚💚🌼👍
This video is good, Very good. Only issue is that to get so much tea waste, we will have to keep collecting for too many days. There are only two people in my house who drink tea. That too, only once a day. 😀
@@sanremvlogs നല്ല വീഡിയോ . എല്ലാ വീഡിയോകളും കാണാറുണ്ട് . എന്റെ സുഹൃത്ത് തട്ടുകട നടത്തുന്നത് കൊണ്ട് എനിക്ക് ഇഷ്ടം പോലെ ചായപ്പിണ്ടിയും മുട്ടത്തോടും കിട്ടാറുണ്ട് . 2 ആഴ്ചയിൽ ഏകദേശം 20 കിലോ പെയിന്റ് ബക്കറ്റ് . പഞ്ചസാര ഇല്ലാത്തത്. ഞാനതിലെ വേസ്റ്റുകൾ ഒഴിവാക്കി മുട്ടത്തോടോടു കൂടി ഉണക്കി സൂക്ഷിക്കുന്നു . ഇത് ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും ഇട്ട് കൊടുക്കാറുണ്ട് . മുട്ടത്തോട് പൊടിക്കാതെ ഉപയോഗിക്കാമോ? ഞാൻ ചെയ്യുന്ന രീതി ഫലപ്രദമാണോ?
Hai Remya, Aalu pazhayathu pole midukki aayallo ! I had posted a message yesterday asking why you are not putting pottu. Today, I notice the change in you. Good! Let me go to the video now....
ഹായ്...... രമ്യാ.. 🙏💚 ഇത്രയും നല്ല വ്യക്തമായി പ്രേക്ഷകർക്ക് ഇഷ്ട്ടമാകുന്നതുമായ രീതിയിൽ ഒരു വളത്തെ പരിചയപ്പെടുത്തിതെന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.രമ്യാ..👌നമുക്ക് എല്ലാവർക്കും ഒരു ഉപകാരപ്രദമായ കാര്യമാണ്.. തേയില ചണ്ടി കൊണ്ടുള്ള കംബോസ്റ്റ് നിർമാണരീതി..ഇത് അത്യാവശ്യമായ ഒരു വീഡിയോ തന്നെ.. വളരെ എളുപ്പവും ആണ്.. 👌 രമ്യാ ഈ വളം എല്ലാ ചെടികൾക്കും പ്രേയോഗിക്കാം പറ്റും എന്ന് വിശ്വസിക്കുന്നു.. 👌ഒരുപാട് ഇഷ്ട്ടപെട്ടു ഈ വീഡിയോ.. സൂപ്പർ.. സൂപ്പർ 👌👌❤️💙💚💚💚💚❤️💙❤️💚💚💚💚🌼👍
Thank you Chettaaa❣️❣️🙏🙏
നല്ല അവതരണം എല്ലാ വീഡിയോകളും കാണാറുണ്ട് ,
Thank you🌹❤🙏
വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 🥰
🙏❤
നല്ല വേഡിയോ.. പുതിയ അറിവുകൾ ഉപകരിക്കും..
🙏❤
Easy method anu, anthayalum kitchen I'll vekkunnathu prasanam anu, cheriya poovicchaudey shalyam undakum.
👍❤
Supper supper
Thank you useful tips 👌
❤🙏
Good. Will try... 👍😊
Nalla tips thanks Remya🤝👍👍
😍😍❤❤🙏
This video is good,
Very good.
Only issue is that to get so much tea waste,
we will have to keep collecting for too many days.
There are only two people in my house who drink tea.
That too, only once a day.
😀
😄😍😍❣️
Thank you ramya super tips paranjuthannathinu
🙏❤
O9@@sanremvlogs . 9:29 l89i😅
Molu good video
Super thanks
🙏❤
Hai good news
Good Episod
❤👍🙏
Trending il aayllo chechee😍, useful video aan
😍😍
Good 👍
Thank you🌹❤🙏
Very useful video
സൂപ്പർ 👍🏼😍
Beautiful voice. and useful video. Keep it up.
❤❤🙏
Hai 😊 Very useful video👌 ❤️
Thank you❤🙏
Maam, puzhu ayipoyal pinne enthu cheyum. Athu upayogikkan partumo
I will try mam
👍❣️🙏
@@sanremvlogs നല്ല വീഡിയോ . എല്ലാ വീഡിയോകളും കാണാറുണ്ട് . എന്റെ സുഹൃത്ത് തട്ടുകട നടത്തുന്നത് കൊണ്ട് എനിക്ക് ഇഷ്ടം പോലെ ചായപ്പിണ്ടിയും മുട്ടത്തോടും കിട്ടാറുണ്ട് . 2 ആഴ്ചയിൽ ഏകദേശം 20 കിലോ പെയിന്റ് ബക്കറ്റ് . പഞ്ചസാര ഇല്ലാത്തത്. ഞാനതിലെ വേസ്റ്റുകൾ ഒഴിവാക്കി മുട്ടത്തോടോടു കൂടി ഉണക്കി സൂക്ഷിക്കുന്നു . ഇത് ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും ഇട്ട് കൊടുക്കാറുണ്ട് . മുട്ടത്തോട് പൊടിക്കാതെ ഉപയോഗിക്കാമോ?
ഞാൻ ചെയ്യുന്ന രീതി ഫലപ്രദമാണോ?
Ithil potash ano ullath
Very good informative video Remya .Thank you
❤🙏
Reply tharanam organic fertilizer um chemical fertilizer um ethra days interval vecha edandathu
15 days👍❤️
Chayachanddi kayuki veyilath unakkano kambostil idan
Veyilil unakendaa... Thorthi eduthal mathy
Very useful vdo dear🥰👌
സൂപ്പർ
❤🙏
Useful video
Thank you❤🙏
Hai എനിക്ക് മാഡത്തിന്റെ സൗണ്ട് വളരെ ഇഷ്ടമാണ്.
Thank you🌹❤🙏
എനിക്കും ഇഷ്ടമാണ്
ഒറിജിനൽ തേയില കൊണ്ട് ഉണ്ടാക്കാമോ
Nice
Nallavedeo
🙏❤
മോരിന് പകരം wdc ഉപയോഗിക്കാമോ
Sure
ചാരത്തിന് പകരം എന്താണ് ഉപയോഗിക്കാൻ പറ്റുക?
👍
Super ❤️
❤🙏
Thank you
❤🙏
👌👍👍
❤🙏
Super episode 🙏🙏
Thank you❤🙏
നല്ല video
Thank you❤🙏
Used tea wash cheyyano?
പഞ്ചസാര ഇട്ടു ചായ ഉണ്ടാക്കി അരിച്ചെടുക്കുന്ന തേയില ചണ്ടി ആണെങ്കിൽ മധുരം ഉണ്ടാകും അത് വാഷ് ചെയ്യണം 👍❤️
അടിപൊളി
👍❤
Useful video ❤
❤🙏
super
Thank you🌹🙏
Tnx ❤️
❤🙏
പ്രസാദ് dk❤😂😂😅സൂപ്പർ
Hai Remya,
Aalu pazhayathu pole midukki aayallo !
I had posted a message yesterday asking why you are not putting pottu.
Today, I notice the change in you.
Good!
Let me go to the video now....
Thank you Dear chechyy❤❤😍❣️🙏
Kurachu nalmupu kariyila kampost akkunnathu kanichu athinu shesham athu enthayi
One year back aanuu... Ella year um kariyila bulk aayi compost aaki chembu inchi manjalinoke kodukkum.. 👍❤
തേങ്ങ തൊണ്ട്,. ചിരട്ട, തെങ്ങിൻ ഓലമടൽ ഒക്കെ കത്തിച്ച ചാരം ഉപയോഗിക്കാമോ
Upayogikkam👍❤
Louts anoo back sideill
Athe👍❤
Nice
👍👍
❤🙏
Hi Remya, chaya chandi wash cheydu dry aakiyano keep cheyde ?
Suger ittit undel mathram wash cheythal mathy👍❤
Chayachandiyil puzhu vannit njan eduthu kalanju
Chayachandiyil alpam charam cherthu ilakki vechal mathy👍❤
Where do you stay
Pathanamthitta ❤
👍👍👍👍❤
🙏❤
👍👌❤️🤝🙏
ഒന്ന് വേഗം പറമ്ജ് തീർക്കണം
എല് പൊടിക്ക് പകരം മൊട്ട തോട് കൊടുക്കാൻ പറ്റുമോ
No... Calcium aanu muttathod.. Calcium+k+zn+fe ellam ellypodiyil und
Thayila ചണ്ടി ഉണക്കണോ പാലിന്റെ സ്മെല്ലും പുഴു ഉണ്ടാകില്ലേ
Thanalil unakkam👍❤
Hai remya super ❤️❤️
Thank you🌹❤🙏
Chaya chandi aghane vakkumbol puppal varunnu
Alpam charam cheruthu ilakki ilakki vechal mathu👍❤
Hotill vachu dry akki etta madi nan angany vachutund
Theyilayil sugar undayal prblm undo
Aruppayil thanne ittu pipe nte chuvattil pidichu kazhuki eduthu thornnit eduthu vechal mathy👍❤
തട്ടുകടയിൽ ഒരു പാത്രം വച്ചാൽ മതി ആവിശ്യത്തിന് ചായപ്പൊടി കിട്ടും. അല്ലാതെ ഇത്തിരികൂട്ടി വച്ചു മൂക്കിൽ പല്ലുവരും പോലെ നോക്കണ്ട ആവിശ്യം ഇല്ല
ഒരു ആഴ്ച കൊണ്ട് ഇത്രയും തേയില ചണ്ടിയോ?.
😂, Theyila venthu kazhiyumbol 3 iratti aakum,
😍😍👍👍
❤🙏
ചേച്ചിടെ നമ്പർ തരുമോ? Plz
8111862301
Very useful video
Good information ❤
സൂപ്പർ ഇൻഫർമേഷൻ താങ്ക്സ് ❤️