അങ്ങിനെ wdc യെ കുറിച്ചുള്ള എല്ലാം വിശ ദമായി പറഞ്ഞു തന്നതിൽ പ്രിയക്കു നന്ദി......ഞാനും wdc റെഡി ആക്കി ഒരു തവണ use ചെയ്തു.....നല്ല റിസൾട്ട് ആണ്....ഈ ചന്നൽ കാണുമ്പോൾ കൃഷിയോട് താൽപര്യം കൂടുന്നു....
Priya, I appreciate you for explaining the details of wdc again and again.....I mean ...2 or 3 videos Your patience is great and u r a true gift to the people. Thanks a lot
ആന്റി വളരെ നല്ല വീഡിയോ. എല്ലാവർക്കും WDC പരിചയപ്പെടുത്തി നല്ല result കൃഷിയിൽ ഉണ്ടാക്കാൻ സഹായിക്കുന്ന മനസ്സിന് നന്ദി. എല്ലാ സംശയങ്ങളും മാറും എന്ന് കരുതുന്നു.❤️❤️❤️❤️🙏🙏🙏🙏🙏
ഗ്രൂപ്പിൽ കയറാൻ സാധിച്ചു. എല്ലാ പ്രാവിശ്യവും ശ്രെമിക്കാറുണ്ട്. പക്ഷേ ഇപ്പോഴാണ് സാധിച്ചത്. Prs കൃഷി ഗ്രൂപ്പിൽ അംഗമാവാൻ സാധിച്ചതിൽ വളരെ സന്തോഷം. താങ്ക്സ് ഡിയർ ♥👍🙏
പ്രിയ കുറെ നാളായിട്ടുള്ള എന്റെ ആഗ്രഹമാണ് WDC. അത് ഇതാ സഫലമാവാൻ പോകുന്നു. ഞാൻ സന്തോഷിച്ചോട്ടെ priya. കിട്ടിയാൽ വലിയ ഉപകാരമായിരുന്നു. പ്രിയ ഒരുപാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചേച്ചി ഈ ലിങ്ക് റീസെറ്റ് ആയിരിക്കുന്നു എന്നാണ് കാണിക്കുന്നത് അതുകൊണ്ട് പുതിയ ലിങ്ക് ഒന്ന് ഇടാമോ...plz... എനിക്കും ആ ഗ്രൂപ്പിൽ ജോയിൻ ചെയ്തു WDC വാങ്ങിക്കണം എന്നുണ്ട്.....
പ്രിയാ....💖 വളരെ ഉപകാരമായി മോളെ...💖 ഞാൻ W D C ഉണ്ടാക്കി ... പ്രിയാ പറഞ്ഞത് പോലെ തന്നെ കറക്റ്റായി.... എന്നാലും കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു... വിഡിയോ കണ്ടപ്പോൾ മനസ്സിലായി മോളെ....💖👍 ഒരുപാട് നന്ദി സ്നേഹം...💖🙏🌿🍅🌿🌶🌿🍆🌿🍒🌿🥒🌿🍇🌿🍍🌻🌷🌻
പ്രിയ ചേച്ചി എനിക്ക് ഇതുവരെ ലിങ്കിൽ കയറാൻ കഴിഞ്ഞില്ല വയനാട് ടൂറിന് വന്നതാണ് റെയിഞ്ച് കിട്ടുന്നില്ല ഞാൻ ഇന്നലെ കുറെ ട്രൈ ചെയ്തു കിട്ടാൻ ഭയങ്കര വിഷമം ഡബ്ലിയു സി ക്കു വിത്തിനും ആയിരുന്നു ചേച്ചിയുടെ അസുഖങ്ങളെല്ലാം മാറിയോ എത്രയും വേഗം മാറട്ടെ പ്രാർത്ഥിക്കുന്നു👌
മാഡം ഇന്നത്തെ വീഡിയോ കണ്ടു. വളരെ നന്ദി കേട്ടോ മാഡം. വളരെ നന്നായിരുന്നു. ലിങ്ക് എപ്പോഴാണ് ഇടുന്നത്. എനിക്ക് ഗ്രൂപ്പിൽ ചേരണമെന്ന് ഉണ്ട്. ഒരിക്കൽ പോലും പറ്റാറില്ല. നല്ല വിഷമം.ഉണ്ട്.
Whatsapp group link 👇chat.whatsapp.com/BlZZKU9pbYFIc8CXpvh5O9
WDC venam
Thank you
Grpil add aayi
How do we get this pl give us address to purchase on line
@@smitharameshramesh2570 വീഡിയോ മുഴുവൻ കണ്ടാൽ എങ്ങിനെ കിട്ടും എന്ന് മനസ്സിലാകും
അങ്ങിനെ wdc യെ കുറിച്ചുള്ള എല്ലാം വിശ ദമായി പറഞ്ഞു തന്നതിൽ പ്രിയക്കു നന്ദി......ഞാനും wdc റെഡി ആക്കി ഒരു തവണ use ചെയ്തു.....നല്ല റിസൾട്ട് ആണ്....ഈ ചന്നൽ കാണുമ്പോൾ കൃഷിയോട് താൽപര്യം കൂടുന്നു....
🙏🙏🙏❤️👍
ചേച്ചി എനിക്ക് ഒരു w Dcഅയച്ചു തരാമോ
@@chithralekhathirumana4232 ക്ഷമിക്കണം PRS ഗ്രൂപ്പ് വഴിയാണ് എല്ലാം അയക്കുന്നത് ഗ്രൂപ്പിൽ കയറുക
Video kandu linkil kayaran patti santhosham. Athukondu kamntitan thamasichu. Super WDC ye kurichu ellam ariyan kazhigu. Thanku somuch. ❤️❤️❤️
Priya, I appreciate you for explaining the details of wdc again and again.....I mean ...2 or 3 videos
Your patience is great and u r a true gift to the people. Thanks a lot
പ്രീയേച്ചി, നന്നായി clear ആയി WDC ഉപയോഗിച്ചുള്ള കൃഷി പരിചരണം. എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടു, നന്ദി
Thank you so much for clearing all the doubts regarding wdc in a single vedeo. May God Bless You madam with health and happiness
Thank......❤️👍👍🙏
ആന്റി വളരെ നല്ല വീഡിയോ. എല്ലാവർക്കും WDC പരിചയപ്പെടുത്തി നല്ല result കൃഷിയിൽ ഉണ്ടാക്കാൻ സഹായിക്കുന്ന മനസ്സിന് നന്ദി. എല്ലാ സംശയങ്ങളും മാറും എന്ന് കരുതുന്നു.❤️❤️❤️❤️🙏🙏🙏🙏🙏
ഗ്രൂപ്പിൽ കയറാൻ സാധിച്ചു. വളരെ സന്തോഷം പ്രിയ. Wdc യും വിത്തു കളും വേണം. താങ്ക്സ്...
🙏❤️👍🙏
Ennik keran sadhikkunnilla
സംശയങ്ങൾ എല്ലാം മാറി വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍👌❤️
ഹായ് പ്രിയാമ്മേ ❤️❤️❤️ഞാൻ അക്ഷയ - എസ്🙏🙏🙏
Hi, അക്ഷയ കുട്ടി, സുഖമാണോ
ഹായ് മോളേ ,🥰😍🤩🙋🌼💐🥀🌻🌹🌷🌸
Ayinu
@@gourinandanas1792 Hai... ങ്ങ്ങൾക്ക് സുഖം തന്നെ നിങ്ങൾക്കും സുഖം എന്നു കരുതട്ടെ ...🙏🙏🙏👍👍👍
@@prodakash.k2736 ഹായ്❤️❤️❤️
ഗ്രൂപ്പിൽ കയറാൻ സാധിച്ചു. എല്ലാ പ്രാവിശ്യവും ശ്രെമിക്കാറുണ്ട്. പക്ഷേ ഇപ്പോഴാണ് സാധിച്ചത്. Prs കൃഷി ഗ്രൂപ്പിൽ അംഗമാവാൻ സാധിച്ചതിൽ വളരെ സന്തോഷം. താങ്ക്സ് ഡിയർ ♥👍🙏
ഗ്രൂപ്പിൽ അംഗമായത് എങ്ങനെ എന്ന് പറയാമോ? 9947510 28 l
പാഷൻ ഫ്രൂട്ട് കൃഷിയെ കുറിച്ച് പറഞ്ഞു തരുമോ pls...
നമ്മുടെ ഒരു വീഡിയോ ചെയ്യാട്ടോ
Thanks
തീർച്ചയായും ഒത്തിരി ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
@@prskitchen7643 ❤️❤️❤️❤️
Pashan frut നു പച്ചിലായും ചാണകവും മാത്രം മതി നനായി കായിക്കും എന്റ വീട്ടിൽ രണ്ടു colour ഉണ്ട് 👍👍👍
Super. ഇപ്പോൾ ഡബ്ല്യു ഡി സി യെ കുറിച്ചുള്ള എല്ലാ ഡൗട്ട് ക്ലിയർ ആയി താങ്ക്യൂ ചേച്ചി❤️❤️❤️
❤️❤️
🙏❤️🙏
ചേച്ചി കറക്റ്റ് ആയി പറഞ്ഞു തന്നു 👍👍👍👍👍👍😍😍😍😍
എനിക് കൃഷി ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യം ഉണ്ട് എന്ത് ചെയ്യണം
പ്രിയ കുറെ നാളായിട്ടുള്ള എന്റെ ആഗ്രഹമാണ് WDC. അത് ഇതാ സഫലമാവാൻ പോകുന്നു. ഞാൻ സന്തോഷിച്ചോട്ടെ priya. കിട്ടിയാൽ വലിയ ഉപകാരമായിരുന്നു. പ്രിയ ഒരുപാട് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Mam I can't enter the group it says the group is full . We want WDC
Try again
some of them left the grp
Thank you ചേച്ചി ഒത്തിരി സന്തോഷ മായിട്ടോ Prs കൃഷി. ഗ്രൂപ്പിൽ കയറാൻ പറ്റിയതിൽ
പേര് എന്താ ? ഞാൻ ഭഗത്ത് എസ് പാല
Jaseena
Super സoശയങൾ എല്ലാം മാറി നന്ദി 👍👍👍❤❤❤🥰
WDC വാങ്ങുമ്പോൾ അതിന്റെ വില pay ചെയ്യുന്നത് എങ്ങനെയാണ്, google pay / paytm etc ആണോ
Yes
ആമസോണിൽ കിട്ടും
@@user-sp2zy2ln9k ശരിയാണ് കുറച്ച് കമ്പനികൾക്ക് വിതരണവകാശം കൊടുത്തിട്ടുണ്ട്.
@@user-sp2zy2ln9k link ayakkamo
@@sumisabeer ആമസോൺ in കയറിയിട്ട് wdc എന്ന് സെർച് ചെയ്താൽ മതി, ഞാൻ ഓർഡർ ചെയ്തു,3 ബോട്ടിൽ 130 +75=205₹, നാളെ കിട്ടും (മാർച്ച് 3 ന് )
എല്ലാ സംശയങ്ങളും മാറി കിട്ടി.
Thanks priyamma
Wdc വാങ്ങുവാനായി cash ഇടുവാനുള്ള ഡീറ്റെയിൽസ് പറയുമോ
Ok thanks
വേണം പക്ഷെ ഇപ്പോൾ വാങ്ങാൻ പറ്റുന്നില്ല, കോവിഡിന്റെ ആലസ്യത്തിലാണ്..
@Shahaskollam786 Kollam venam
@Shahaskollam786 Kollam enikeu oru bottle venam 8089401870
Wdc venam
Thank you ചേച്ചീ ഗ്രൂപ്പിൽ കേറാൻ പറ്റി ഒത്തിരി സന്തോഷമായി 👍👍👍
❤️❤️🙏🙏👍
പല കമ്പനിയുട wdc കാണുന്നുണ്ട് പല rate ആണ് ഏതാണ് നല്ലത്
First
👍
ചേച്ചീ, very very thanks...... ഇന്ന് എനിക്കും join ചെയ്യാൻ സാധിച്ചു..... God bless you my dear chechi.....
🙏❤️❤️
Plz help me to buy 1 wdc
ചേച്ചി ഈ ലിങ്ക് റീസെറ്റ് ആയിരിക്കുന്നു എന്നാണ് കാണിക്കുന്നത് അതുകൊണ്ട് പുതിയ ലിങ്ക് ഒന്ന് ഇടാമോ...plz... എനിക്കും ആ ഗ്രൂപ്പിൽ ജോയിൻ ചെയ്തു WDC വാങ്ങിക്കണം എന്നുണ്ട്.....
അതെ എനിക്കും വാങ്ങണം
Enikkum
Enikkum
Anikum. Veanam. W. D. C.
Enikkum veenam
വളരെ നല്ലതാണ് WDC അത് കറിവേപ്പിലും muringyilumoke ഒഴിച്ചപ്പോൾ എന്തൊരു മാറ്റമാണ് താങ്ക്സ് പ്രിയ
Link edu
കണ്ടില്ലേ
Kandu but enter aavunnilla
@@shyamkumar.c.r7046 ക്ഷമിക്കണം ഗ്രൂപ്പ് ഫുൾ ആയി. അടുത്ത ആഴ്ചയിൽ ഇടുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ കയറുക
Priyamme...Ee vedio..Nannayi.. wdcye pattiyulla.. nalla vivaranam.
Thanks..
എത്ര ഉപകാരപ്പെടുന്ന കാര്യങ്ങളാണ് പറഞ്ഞു തരുന്നത്. താങ്ക്സ്
ഹായ് വെരി ഗുഡ് വീഡിയോ എല്ലാം പെർഫെക്ട് ആയീ പറഞ്ഞു തന്നതിന് താങ്ക്സ്
സന്തോഷം🙏🙏🙏
ചേച്ചി എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞതിന് thanks.
Hai PRIYAA upakaaramulla video Enikk othiri ishtamaayi .
എല്ലാ സംശയങ്ങളും മാറി. Thank you chechi.👍👍👍❤❤👍
പ്രിയാ....💖 വളരെ ഉപകാരമായി മോളെ...💖 ഞാൻ W D C ഉണ്ടാക്കി ... പ്രിയാ പറഞ്ഞത് പോലെ തന്നെ കറക്റ്റായി.... എന്നാലും കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു... വിഡിയോ കണ്ടപ്പോൾ മനസ്സിലായി മോളെ....💖👍 ഒരുപാട് നന്ദി സ്നേഹം...💖🙏🌿🍅🌿🌶🌿🍆🌿🍒🌿🥒🌿🍇🌿🍍🌻🌷🌻
ചേച്ചി താങ്ക്‌യൂ നല്ല വീഡിയോ 🙏🙏🙏
🙏🙏
Thanks priyama super video 👌👌👌👌
Valare upakarapradhamaya video
Wdc യെ പറ്റിയുള്ള എല്ലാ സംശയങ്ങൾക്കു ള്ള സൂപ്പർ വീഡിയോ
ഹായ് ... ഗൗതം& ഗൗരി
Thanks Chechi. Orupadu helpful aya video ayirunnu.
എല്ലാ സംശയങ്ങളും ക്ലിയർ ആക്കുന്ന വീഡിയോ. Thanks. Waiting for wdc.
Wdc യെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറി thanks priyechi
Supper video thanks 🌹❤👍🙏
ചേച്ചി നിങ്ങളുടെ വിഡിയോ വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ വിഡിയോസ് കാണാറുണ്ട്. എനിക്കും വേണം WDC കിട്ടുവാൻ എന്താണ് ചേയ്യേണ്ടത്
Supper vedio valareupakara pradhamaya vedio
ഇതുപോലെ ഒരു അറിവ് തന്നതിൽ നന്ദിയുണ്ട് താങ്ക്യൂ ചേച്ചി ജി
Heloo chechi. WDC ye kuricchulla ella doubt clear aayi chechi. Ellarkkum valare upagara pradhamaya video. Super. Thanks Chechi
Super video. ഒത്തിരി ഉപകാരം
നന്നായി എനിക്ക് ഭയങ്കര ഇഷ്ടആയിട്ടോ
ആൻറി വളരെ ഉപകാരപ്രദമായ വീഡിയോ ❤❤👍👍
Thanks Priya. സംശയമെല്ലാം തീർന്നു
നല്ല അവതരണം ചേച്ചി...10 litre WDC culture ഉണ്ടാക്കാൻ 100g ശർക്കര...👍👍👍👌👌👌
ഇപ്പോൾ എല്ലാ സംശയങ്ങൾ ക്ലിയറായി താങ്ക്‌യൂ
അടുത്ത ലിങ്കിനായി കാത്തിരിക്കുന്നു 👍👍
Super വിഡിയോ 😍👍👍👍
🙏👍
കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറിക്കിട്ടി 👍👍👍😃
Ella doubtsum clear aayi .thanks aunty🥰😄
Superayittund priyechi 👍 👍 👍 👍 😍 😍
ഡബ്ലിയു ഡി സി യെ കുറിച്ച് വിവരങ്ങൾ തന്നതിന് നന്ദി
❤️🙏🙏👍
Chechi valare Nanni🙏🙏🙏
Supper video Thanks priyamma
Vidio. kandu Priya, pudiya arivukal nalkiyadinu nanni
Hai priya super vedio. 👌👌
🙏🙏🙏👍
🙏 wdc doubts clear aayi priyaji
Supper video 😍😍😍
Enikkum wdc venam 😍😍
Well explained video as always👍👍👍🙏Appreciate your efforts to share & clarify ppls doubts through all your videos.
കാത്തിരുന്ന വീഡിയോ വളരെ വളരെ നന്ദി ചേച്ചി
നന്ദി ചേച്ചീ ❤️🙏
എനിക്കു വേണം WDC
വീഡിയോ വളരെ ഉപകാരപ്രദമായി. ഒന്നുകൂടി വ്യക്തത വന്നു. നന്ദി 🙏
വീഡിയോ നന്നായിട്ടുണ്ട്.. thankyou
സൂപ്പർ വീഡിയോ 👍👍♥️
🙏❤️🙏
I am new member .👍👍👍
സൂപ്പർ വിഡിയോ എല്ലാ സംശയങ്ങളും മാറി
Supper. Ellarkkum manasilaetunakum chechy
Thanks for the valuable information.
സൂപ്പർ വീഡിയോ 👌👍
നല്ല വണ്ണം മനസ്സിലാക്കി തരുന്ന ആന്റി സൂപ്പർ വീഡിയോ ആന്റി അയച്ച wdc ക്ക് വേണ്ടി wight ചെയ്യുന്നു ശർക്കര അലിയിപ്പിച്ചു വച്ചിരിക്കുന്നു
Thanks 🙏🙏🙏
Super thanks chechi 👍👍
Thank you Priyamma 😘👍😘
സൂപ്പർ 👌👌👌🙏🙏🙏
Very useful video 💐💐💐😍
Yes🙏🙏🙏
പ്രിയ ചേച്ചി എനിക്ക് ഇതുവരെ ലിങ്കിൽ കയറാൻ കഴിഞ്ഞില്ല വയനാട് ടൂറിന് വന്നതാണ് റെയിഞ്ച് കിട്ടുന്നില്ല ഞാൻ ഇന്നലെ കുറെ ട്രൈ ചെയ്തു കിട്ടാൻ ഭയങ്കര വിഷമം ഡബ്ലിയു സി ക്കു വിത്തിനും ആയിരുന്നു ചേച്ചിയുടെ അസുഖങ്ങളെല്ലാം മാറിയോ എത്രയും വേഗം മാറട്ടെ പ്രാർത്ഥിക്കുന്നു👌
മാഡം ഇന്നത്തെ വീഡിയോ കണ്ടു. വളരെ നന്ദി കേട്ടോ മാഡം. വളരെ നന്നായിരുന്നു. ലിങ്ക് എപ്പോഴാണ് ഇടുന്നത്. എനിക്ക് ഗ്രൂപ്പിൽ ചേരണമെന്ന് ഉണ്ട്. ഒരിക്കൽ പോലും പറ്റാറില്ല. നല്ല വിഷമം.ഉണ്ട്.
Thank you പ്രിയേച്ചി.. സംശയങ്ങൾ എല്ലാം മാറി.
Doubts clear ayi thank you
Super video...... Thanks
Nice video joined the group.thank u so much
Vedios എല്ലാം തുടക്കക്കാർക്ക് ഒത്തിരി ഉപകാരം ആണ്..👍🙏🙏🙏
ഞാൻ ഒരു പുതിയ ആളാണ്.. Group ല് join ചെയ്യാൻ പറ്റുവോ
Thanku.. Need to join group.💚👍
കുട്ടികർഷകർക്ക് മാത്രം ആണോ group. Also need WDC
Thank you Chechi..... very useful video 🙏
ഗ്രൂപ്പ് ഫുൾ ആയല്ലോ. എനിയ്ക്കും wdc വേണം
Thank you for clear my doubts ....
Nalla arivu thannathinu thanks
Good information 👌👌
സൂപ്പർ 👍👍👍
🙏🙏👍
വളരെ ഉപകാരപ്രദം 👌🏻..OWDC എന്താണ് വെത്യാസം... Whatsapp groupil കേറാൻ പറ്റുന്നില്ല
സൂപ്പർ ചേച്ചി ❤️❤️
👍🙏
ella doubt m clear ay aunty
Good...
Nice video. Thanks