എന്താണ് വാം? കൃഷിയിൽ വാമിന്റെ ഉപയോഗം | How to Use VAM Biofertilizer in malayalam
ฝัง
- เผยแพร่เมื่อ 28 พ.ย. 2024
- Hello dears, Today i will share you from my Knowledge about how to use VAM
----------------------------------------------------------------------------------------------------------------------
Watch my Kummayam Video here!:- • കൃഷിയിൽ കുമ്മായം കൊണ്ട...
Watch my VeppinPinnakku video here!:- • കൃഷിയിൽ വേപ്പിൻപിണ്ണാക...
----------------------------------------------------------------------------------------------------------------------
Watch my Krishi Playlist!:- • Krishi
---------------------------------------------------------------------------------------------------------------------
Watch my outdoor cooking videos!:- • Outdoor Cooking
--------------------------------------------------------------------------------------------------------------------
Like My Facebook Page!: - shorturl.at/bqrJ9
--------------------------------------------------------------------------------------------------------------------
Welcome to Kerala Greens! I am Sree Sangari!
Be sure to subscribe if you like my content!
---------------------------------------------------------------------------------------------------------------------
#biofertilizer
#vam
#krishitips
#malayalam
എല്ലാ video യും കാണാറുണ്ട്. School class അനുഭവം. Keep it up. ഇനിയും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
Thank you
@@KeralaGreensbySreeSangari qqhhg
Vam, വേണം അയച്ചു തരുമോ, മേരി മഠത്തിൽ പൊള്ളയിൽ, pattanakad, p, o, പൊന്നാംവെളി
പുതിയ അറിവ് എന്നെ പ്പോലെ കൃഷിയിൽ താല്പര്യമുള്ളവർക്ക് ഒരു മുതൽ കൂട്ട് .. വളരെ നന്ദി
Welcome!!!
വളം ചേർക്കുന്ന രീതി കാണിച്ചത് വളരെ പ്രയോജന പെപ്പെട്ടു. നന്ദി
വളരെ നന്നായി explain ചെയ്തു. 👌👌 കുറച്ചുകൂടി വേഗത്തിൽ പറഞ്ഞാലും തെറ്റില്ല.. Thanks
Thank youuu.
True 👍
ningal oru sanbhavam anu ketto, This channel will become a big hit very soon...👏👏👏
Thank you dear
Aameen
Good Morning Maadam, Super Avatharanam
Very informative. You could explained every thing what you know about VAM without hiding anything. Very Good. 👍
Thank you
വളരെ നല്ല അറിവ് -വളരെ വളരെ വേഗം സംസാരിക്കൂ
Thanks dear ❤️ Ee video kandu nokku th-cam.com/video/j70UV3YDGYw/w-d-xo.htmlsi=iOIQ5UqT0VnLKrej
Alla Videokalum Super Ketto
Ithu bougainvillea thaikal nadumbol use cheyyamo ? Athu pole cuttings propagate cheyumbolum roots development speed up cheyyan use cheyyamo ?
Try cheyyam
ഉപകാരപ്രദമായ വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു
Pratheekshikkam. Thank you
എനിക്ക് ചേച്ചിയുടെ വീഡിയോകൾ ഇഷ്ടമാണ് താങ്ക് യൂ ചേച്ചി
Thank you
Can vam be used in cheera, curryleaf and carrots
You can use in potting mix when plant curry vep.
Thank you
valuable information Thank you
Thanks dear❤
വളരെ ഇൻ ഫോർമാറ്റ് വായ വീഡിയോ ആയിരുന്നു താങ്ക്സ്
Thanks dear ❤️
Ee video koodi kandu nokku. th-cam.com/video/kjoL8-ZGstM/w-d-xo.html
Question :- Lime / Naranga, Kurry Vep Ila / curry leaves chedi galk Vam use cheyam ? 🙏
Use cheyyam.
Nalla Video
Oru padu arivu VAMinepatti kitti
Thank you
Bougainvillea kambu nadumbol rooting hormone ayyi upayogikkan pattumo
Yes
Useful information
Thank you
ഹൈബ്രീഡ് വിത്തുകൾ ഇതേപോലെ മുളപ്പിക്കാമോ ചേച്ചി
Yes
Very good
Vam evide ninnum labhikkum madam
Valam vilkkunna shop il kittum dear.
Ivanodu parayendathu kalipaattam vilkunna shopil ninnum kittumennallyo
Vam velllathil kalakki ozhichal gunam undavumo kurumulakinu
Yes
Trycodarma yum varm koodi enganaya use cheyunadu
Adi valathil trichoderma sampushta chanakam cherkkam. Chedi nadumbol kuzhiyil oru spoon Vam cherkkam. Ee video kandu nokku th-cam.com/video/G7lQbzpSyhI/w-d-xo.html
Wats d frequency of using chechy?? Can we use every week or once in two weeks?
1 or 2 times enough in plants life time.
Good presentation
Hope spraying to leaves will help to eradicate munja velleecha etc
@@seethivezhapilly6046 it won't kill munja and other insects.its a bacteria which promotes plants growth
Very good information very useful vedio
Thanks dear ❤️
Good informative tips and methods 🙏
Thank you dear ❤️
Very informative explanation
Thank you dear ❤️
Please tell me How much it's quality, reply me in English . Thank you.
Once use Vam you can see fast root development and it boost plants growth and health.To get very good result use it before expiry date.
Vam പൂർണമായും വെള്ളത്തിൽ അലിയുന്നില്ലല്ലോ..
ഞാൻ കുറേ ഇളക്കി നോക്കി
Bucket ന്റെ അടിയിൽ അലിയാതെ കിടക്കുന്നു..pls reply me
അങ്ങിനെ തന്നെ ആണോ.
Angane anu.
Vazhayil use cheyyamo
Yes.
fruit plantsinu use cheyyamo
Yes dear.
Nice Video Thank you ❤❤❤
Welcome dear ❤️
Useful information 👍 & good presentation 👌
Thank you.
Sodomonous layani thayarakki vechal ethra divasam upayogikkam
Aavashyathinu mathram thayyarakki upayogikkuka. Bakki aakkathe upayogichu theerkkanam.
Can we put this vam fertilizer for rose
Yes dear.
Can we use vam for flower plants.
Yes
Well explained thanks🙏subscribed👍
Welcome dear ❤️
Very usefull video thanku
Welcome
Gulikayude roopathil undallo athum same ano
Same aanu. Njan powder form aanu use cheyyunnathu.
mukalil ethu mix?
vithinu muklil ethu mox?
Chakiri compost aanu vithinu mukalil cover cheithathu. Thazhe aadhyam kurachu chakiri compost ittu. Pinne kurachu Vam ittu. Pinneed vithu paakiyittu athinu mukalil veendum chakiri compost ittu cover cheyyanam.
@@KeralaGreensbySreeSangari Thankyoi
Karivepinuidaamo
Idaam.
Ee kariveppinte kuru mulachu kitteetund... athinte paricharanam onnu parayamo chechi...
തൈ grow bagilekku matti nattu. Ini ethra divasam kazhinju vam kodukkam. Chechi, ഞാൻ grow bagil adivalam cherth vakkumbol pittedivasam muthal athil പൂപ്പൽ പോലെ കാണുന്നു. എന്താണത് കുഴപ്പമുണ്ടോ
Maatti nadumbol vam veril nerittu sparshikkunna vidhathil ittu kodukkanam. Oru thavana mathram koduthal mathi.
Adivalathil kurachu pseudomonas mix cheithal nallathanu.
Madam nalayinam vithukal udoo
Sale illa
എന്റെ വെള്ളരിയിൽ ഇലപ്പുള്ളി രോഗം കാണുന്നു പരിഹാരം പറയാമോ
Pseudomonas azhchayil oru thavana spray cheyyuka. Veppenna veluthulli misritham spray cheyyuka.
പയർ, മത്തൻ, ഇലവൻ, വെള്ളരി എന്നിവക്കെല്ലാം ഉപയോഗിക്കാൻ പറ്റുമോ
Yes dear. Vithu pakumbolum chedikal Matti nadumbozhum cherkkam. Ee video kandu nokku. th-cam.com/video/j70UV3YDGYw/w-d-xo.html
Super........👍👍👍👍👌👌
Thank youuu
Thanks Chachi👍👍
Welcome dear ❤️
നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്ഓൺലൈനായി വാങ്ങിയത്
Fertilizer shop il kittum
Vam ഉപയോഗിച്ച് വിത്ത് മുളപ്പിച്ചശേഷം മാറ്റി നടുമ്പോൾ സ്യുഡോമോനസിൽ തൈ മുക്കിവച്ചു ഗ്രോബാഗിൽ vam ഇട്ട് നടാമോ?
Matti nadumbol Pseudomonas kurachu nerppichu thadathil ozhichal mathi.
Thankyou
താമരയിൽ കൊടുക്കാൻ പറ്റുമോ
Avashyamilla dear.
Liquid vam ആണ് എന്റെ കയ്യിൽ ഉള്ളത്.ഇത് എങ്ങിനെ use ചെയ്യാം
5 ml 1 ltr vellathil mix cheithu ozhichu kodukkam
Use full video 👌👌👌....
Thank you
ഈ ജീവാണു വളം വർധിപ്പിക്കാൻ പറ്റുമോ
Very useful infermations.thanks mademshamrasl ninnum.a.p.mash
Thank you
നന്ദി
Welcome dear ❤️
ചട്ടിയിൽ ഉള്ള ചെടികൾക്ക് ഉഴിക്കാമോ
Yes dear.
ഞാനും വാങ്ങി
റോസാ ചെടി ക്കു ഉപയാകുമോ.
Yes dear.
Good info,,,👍👏
Thank youuu.
Very good information 🌹🌹🌹
Thanks dear ❤️
Vam ചോദിച്ചപ്പോൾ
Tag
BIONIk
ആണ് വള കടയിൽ നിന്നും കിട്ടിയത്
മോളെ ഇതു പച്ചക്കറി പറിച്ചു നടുമ്പോൾ ഉപയോഗിക്കാമോ
ഇത് tagbio ആണോ
Tag bionik thanne anu Vam. Chedi parichu nadumbol mannil cherkkam.
Thank you mole
പെട്ടെന്ന് മറുപടി തന്നത് കൊണ്ട് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
എല്ലാ വീഡിയോ കളും നന്നായി ഇരിക്കുന്നു മോളു കാണിക്കുന്ന കവറിൽ vam എന്ന്എഴുതിയിട്ടുണ്ട് അതാ doubt ആയത്
വാം ഉപയോഗിച്ചാല്‍ സൃൂഡോമോണസ് കൊടുക്കണമോ?
Nadumbol kodukkenda. 2 azhcha kazhinju Pseudomonas kodukkam
Bioffer um Vamum same ano
Alla dear.
Useful Vedio👌
Thank you
Vamine packet ethra vila?
30 Rs for 250 gm.
തക്കാളി ചെടിയിൽ ചിത്രകീടം ഒഴിവാക്കാൻ എന്താ ചെയേണ്ടത്
Ee video kandu nokku. th-cam.com/video/XdlcGUADRWw/w-d-xo.html
@@KeralaGreensbySreeSangari നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി പൂക്കൾ വന്നു കായ് വരാതെ പോകുന്നതിനു ഫിഷ് അമിനോ ആസിഡ് കടകളിൽ ലഭ്യമാണോ
Vam, pseudomonos, beauveria ഇതൊക്കെ ഒരുമിച്ചു കൊടുക്കാമോ. അല്ലെങ്കിൽ എത്ര ദിവസത്തെ ഇടവേളകളിൽ ആണ് കൊടുക്കേണ്ടത്. വാം യൂസ് ചെയ്യുമ്പോൾ നടുന്ന ചെടികൾ പസുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം നടാമോ.
Ithu ellam karshaka mithrangalaya jeevanukkal ayathukondu prashnangal onnum illa. Vithu Pseudomonas il kuthirthi mulappikkuka. Thykal matti nadumbol kuzhiyil 1 tea spoon Vam ittu nadam. Beauveria azhchayil oru thavana spray cheyyanam.
Ee video kandu nokku. th-cam.com/video/j70UV3YDGYw/w-d-xo.html
Pseudomonas nte ee video kandu nokku.
th-cam.com/video/GJYdiBsVnEM/w-d-xo.html
Ee video koodi kandu nokku. th-cam.com/video/Q_60x3eCYJw/w-d-xo.html
ചേച്ചി കറ്റാർവാഴക്ക് ഇടാമോ
Venda dear. Ee video kandu nokku. th-cam.com/video/b1jplq2BiCQ/w-d-xo.html
Ee video koodi kandu nokku. th-cam.com/video/UvU_4kmfIkA/w-d-xo.html
Vazha nadumbol engine upayogikkam
Nadumbol 50 grm mannil mix cheyyam.
Very good infmn mam
ഞാൻ വാങ്ങി
Thank you
എന്ത് കൊണ്ട് ആണ് കാമ്പബേജിലും കോളീഫവറിലും വാം ഉപയോഗിക്കാത്തത്
വം. എവിടെ kittu
Fertilizer shop il kittum
Useful
Thanks dear ❤️
നമസ്കാരം എനിക്ക് കുറച്ച് വിത്തുകൾ അയച്ചുതരിക എനിക്ക് ഇവിടെ വിത്തുകൾ കിട്ടാൻ പാടാണ് വളങ്ങളും കിട്ടൂല എന്ന് പറഞ്ഞാൽ അവിടെ ആർക്കും അറിയില്ല പക്ഷേ എനിക്ക് ഒന്ന് അയച്ചു തരുമോ പൈസ ഏത് രീതിയിലാണ് തരേണ്ടതെന്നും കൂടി അയയ്ക്കണം നല്ല ജാതി വിത്ത് ചീര വിത്ത് അതേപോലെ എല്ലാ വിത്തുകളും എന്റെ അഡ്രസ്സ് പ്രസാദ് മന്ദിരം തോക്കാട് പി ഓ വടശ്ശേരി ഓണം വർക്കല
വാറ്റാരികത്തിനു എന്താ പരിഹാരം
Manassilayilla dear.
👍
Vam where I get
Get it from fertilizer shop.
Thanks
ഈ pack ethra ഗ്രാം ആണ്. എന്തു വില വരും
30 Rs for 250 gm
@@KeralaGreensbySreeSangari onlinil 170 rupa und 100 gm inu
@@KeralaGreensbySreeSangari എവിടുന്നാ വാങ്ങിച്ചേ . ഞാൻ വളം കൊടുക്കുന്ന കടകളിൽ ചോതിച്ചു കിട്ടീല
Vam.avida.kittum
Valam vilkkunna shop il kittum.
👍👍
പയർ എത്ര സമയം കുതിർത്തിട്ടാണ് നട്ടത്
1 hour kuthirthiyal mathi dear.
Vam evide കിട്ടും
Fertilizer shop il kittum dear.
സീ യു ഡോമോണിന്റെ പകരമാണോ ഇത്.?
Alla. Ithu verupadalam shakthippeduthunna jeevanu valamanu
രാസവളത്തിന്റെ കൂടെ ഉപയോഗിക്കാൻ പറ്റില്ലെ
Pattilla.
👏👏👏👍👍
Thank you
ചെടി മുരിങ്ങയ് ക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
Thadathil ittu koduthal mathi.
@@KeralaGreensbySreeSangari thanks for your reply കൂടാതെ ഇത് റൂട്ട് ഹോർമോൺആയിട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
Vithu nadumbozhumm chedi parichu nadumbozhum vam ittathinte mele direct nadanam.
@@KeralaGreensbySreeSangari o
സ്യൂടോമോണാസും വാമും ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുമോ??
7 days kazhinju use cheyyam
Trycoderma യും ഇതും വല്ല ബന്ധവും ഉണ്ടോ
Randum jeevanu valamanu. Randum verukalil aanu pravarthikkunnathu.
Kayamkulathe Vam കിട്ടാനില്ല
Amazonil kittum www.amazon.in/dp/B07YG2Y7GZ/ref=cm_sw_r_cp_apa_fabc_IZ17FbNF3HYGR
@@KeralaGreensbySreeSangari amazone ഇൽ double rate ലധികം cash
👌👌👌👌👌👌👍👍👍👍👍👍👍👍
Thank yoùuu
ഇത് പഴച്ചെടികൾക്ക് ഉപയോഗിക്കേണ്ട രീതി എങ്ങനെയാണ്
Nadunna samayathu thadathil aanu cherkkendathu.
ഇത്കുമ്മായത്തിന്റ്റകൂടെഉപയോഗിക്കാമോ
10 days kazhinju upayogikkam.
fruit plantsinu 1litr 20 gm mathiyo
Yes dear. Mathi akum.
Pseudomonasum vamum orumichu upayogikkamo
7 days nu sesham use cheyyam. Ee video kandu nokku dear. th-cam.com/video/a7Div0cylVg/w-d-xo.html
@@KeralaGreensbySreeSangari thanks dear
👍👍
Thank you
👍👍👍
Thank you