Once in a week at five days intervel you told to spray verticillium and pseudomonus. Every week this is to continue. Your second advise is to collect the crop after one week spraying fungicide. Is there any problem to collect the crop on the next day after cleaning with water.
once any fungicide is sprayed, better & safer side to collect any consumables after a week of interval is advisable ( nowadays many have allergic issues. )
കയ്പ ഇലയിൽ ഒരുതരം മഞ്ഞ നിറത്തിൽ ഒരു മുള്ള് ഉള്ള പോലെ ഉള്ള കീടം വന്നിരുന്നു ഇലയെല്ലാം ഒരുതരം നാരുപോലെ ആക്കി. ഇലയുടെ പച്ചപ്പ് പോയി അതിന്റ മുകളിൽ നിന്ന് നോക്കിയാൽ അടിഭാഗം കാണാൻ പറ്റും അങ്ങനെ കയ്പ ഒക്കെ കരിവാളിച്ച പോലെ ആക്കി അതിന് verticeluim upayogikamo
ചേച്ചി ഞാൻ ഇല കുറുടിപ്പിനു വെർട്ടിസീലിയം, ഫിഷമിനോ, ഗോമൂത്രം എന്നിവ മിക്സ് ചെയ്താണ് use ചെയ്തത്, ഒരാൾ പറഞ്ഞു തന്നതാ,5 days ആയി use ചെയ്തിട്ട് പ്രയോജനം ഉണ്ടാവോ
ബിവേറിയ ആണോ വെർട്ടി സീലിയം ആണോമികച്ചത് എൻ്റെ വഴുതിനയിലും വെണ്ടയിലും മുളകിലും വെള്ളിച്ച ശല്യം രൂക്ഷമാ ആകെ വിഷമത്തിലാ ഏതാuse ചെയ്യേണ്ടത് ഒന്നിനൊന്ന് രണ്ടും മികച്ചതാകുമ്പോൾ ഏതാ നല്ലതെന്ന് പറഞ്ഞ് തരണം please Replay the Post...?
ഇപ്പോൾ എവിടെയും അബ്ടെക് കീടനാസിനിയാണ് കണ്ടുവരുന്നത്. ആരെങ്കിലും ഈ ഉത്പന്നങ്ങൾ പരിശോധിച്ചിട്ടുണ്ടോ. ഇതൊക്കെ ഉപയോഗിച്ചിട്ടും ഒരു നേട്ടവം ഞാൻ കാണുന്നില്ല. തക്കാളി വാടുന്നു. വഴുതന വാടുന്നു. പച്ചമുളക് കുരുടിക്കുന്നു. എല്ലാം പഴയപോലെ തന്നെ. അതുകൊണ്ട് മരുന്ന് ആരെങ്കിലും ലാബിൽ ടെസ്റ്റ് ചെയ്യിക്കണമെന്ന് താല്പര്യപ്പെടുന്നു
Trichoderma,Psuedomonas & Verticillium..Pl.purchase from Kerala Agricultural University sales outlets...
Once in a week at five days intervel you told to spray verticillium and pseudomonus. Every week this is to continue. Your second advise is to collect the crop after one week spraying fungicide. Is there any problem to collect the crop on the next day after cleaning with water.
Dear you can collect the crop just before spraying fungicide.
once any fungicide is sprayed, better & safer side to collect any consumables after a week of interval is advisable ( nowadays many have allergic issues. )
Nice presentation..
Eth Karivep Ela , Lime, Mulla,. ellam use cheyamo ?
Use cheyyam
കയ്പ ഇലയിൽ ഒരുതരം മഞ്ഞ നിറത്തിൽ ഒരു മുള്ള് ഉള്ള പോലെ ഉള്ള കീടം വന്നിരുന്നു ഇലയെല്ലാം ഒരുതരം നാരുപോലെ ആക്കി. ഇലയുടെ പച്ചപ്പ് പോയി അതിന്റ മുകളിൽ നിന്ന് നോക്കിയാൽ അടിഭാഗം കാണാൻ പറ്റും അങ്ങനെ കയ്പ ഒക്കെ കരിവാളിച്ച പോലെ ആക്കി അതിന് verticeluim upayogikamo
Beauveria upayogikkam. Ee video kandu nokku th-cam.com/video/c8_XrNJ3qYg/w-d-xo.html
It can use against urumpe in payare chedi
Neeroottikkudikkunna cheru keedangalkkanu verticillium use cheyyendathu. Ee video kandu nokku. th-cam.com/video/cShRG82NbHk/w-d-xo.html
Ee products um athinte company name onnu parayamo
Abtech nte Verticillium anu. Vere brandum undu. Fertilizer shop il kittum. Ee video kandu nokku. th-cam.com/video/5OEMN4azWNU/w-d-xo.html
Thakkali vattarogom pariharam enthnu
Pseudomonas 10 divasathil oru thavana spray cheyyam. Thadathil ozhikkam.
Kathirikaude kambu unzngunnu solution ?
Thandu thurappan puzhu undenkil Beauveria spray cheyyam. Ee video kandu nokku dear. th-cam.com/video/1ARNEafHsLw/w-d-xo.html
ചെടിയുടെ ഇലകൾ വിട്ടിൽ വെട്ടാതിരിക്കാൻ verticillum ഉപയോഗിക്കാമോ?
Veppenna veluthulli misritham spray cheyyam
Green beauveria nallathano
Powder nte colour aano udheshichathu? White colour powder aanu.
@@KeralaGreensbySreeSangari no name aanu greenbeauveria amazone ill ninum medichatha 10ml 1liter vellam enna parayunnathu vellicha pokumo
Yes. Velleecha nashikkan nallathanu. Azhchayil oru thavana spray cheyyanam.
@@KeralaGreensbySreeSangari thanks
👍🏻🙏🏻..... Thanks
Welcome dear ❤️
lecanicillium lecanii അറിയുമോ
Same aanu.
ഇത് കായ ഉള്ളപ്പോൾ ഉപയോഗിച്ചാൽ പിന്നീട് കായ കഴിക്കാൻ സാധിക്കുമോ
Vilaveduthathinu sesham spray cheyyam
thanks for the useful information.
Welcome dear ❤️
പേര തൈ യ്‌ലെ vellychakke ബ്യൂവേരിയ നല്ലതാണോ?
Try cheyyam
Ok
തെങ്ങിന്‍ തൈയില്‍ വെള്ളീച്ച വരുന്നു verticillium expiary date കഴിഞ്ഞു പോയി
വേറെ വങ്ങേണ്ടി വരുമോ
10 gm sharkkara mix cheithu spray cheithu nokku dear.
Ee video koodi kandu nokku dear. th-cam.com/video/5OEMN4azWNU/w-d-xo.html
Vam (michorrhissa )യൂസ് ചെയ്ത ചെടികളിൽ ഇത് പ്രയോഗിച്ചാൽ കുഴപ്പം ഉണ്ടോ?
Illa dear.
@@KeralaGreensbySreeSangari thank you for the information 👍
Welcome dear ❤️
ചേച്ചി ഞാൻ ഇല കുറുടിപ്പിനു വെർട്ടിസീലിയം, ഫിഷമിനോ, ഗോമൂത്രം എന്നിവ മിക്സ് ചെയ്താണ് use ചെയ്തത്, ഒരാൾ പറഞ്ഞു തന്നതാ,5 days ആയി use ചെയ്തിട്ട് പ്രയോജനം ഉണ്ടാവോ
Yes. Oru thavana koodi spray cheyyanam.
Ee video koodi kandu nokku. th-cam.com/video/HG6x-SP6OLE/w-d-xo.html
Kariveppilayil itt kodukkamo chechi
Yes dear. Ee video kandu nokku. th-cam.com/video/8Mz5cONj47c/w-d-xo.html
Good
Thank youuu
വെർട്ടിസിലിയം ലിക്വഡ് അരിച്ച് ഉപയോഗിക്കാമോ.
Powder anenkil spray cheyyan arikkanam
Powder അല്ല
കിടന്നാശിനിയുടെ കൂടെ കൊടുക്കാമോ
Kodukkaruthu dear.
Ee video koodi kandu nokku. th-cam.com/video/5OEMN4azWNU/w-d-xo.html
@@KeralaGreensbySreeSangari oruascha verticelium,orascha be avria angane kodukkamo
ബിവേറിയയും വെർട്ടി സീലിയം: ഇത് രണ്ടിനും ഒരേ ഉപയോഗമാണോ
Verticillium neerootti kudikkunna cheru keedangalkku use cheyyan aanu. Beauveria puzhu shalyathinu use cheyyan aanu.
Ee video kandu nokku dear. th-cam.com/video/Q_60x3eCYJw/w-d-xo.html
Gud presentation
Thank youuu...
Super video .verticiliumis better
Waiting more videos. From shamras a.p.mash.👍👍
Thanks 😊
Sreeja
Fungicides ഉപയോഗിച്ചു എത്ര ദിവസത്തിനുള്ളിൽ ഉപയോഗിക്കാം
7 days nu sesham
ബിവേറിയ ആണോ വെർട്ടി സീലിയം ആണോമികച്ചത് എൻ്റെ വഴുതിനയിലും വെണ്ടയിലും മുളകിലും വെള്ളിച്ച ശല്യം രൂക്ഷമാ ആകെ വിഷമത്തിലാ ഏതാuse ചെയ്യേണ്ടത് ഒന്നിനൊന്ന് രണ്ടും മികച്ചതാകുമ്പോൾ ഏതാ നല്ലതെന്ന് പറഞ്ഞ് തരണം please Replay the Post...?
Randum jaiva keedanashini aayathukondu nallathanu.
ഏതാ കൂടുതൽ മികച്ചത് ബി വേറിയ മാത്രം USe ചെയ്താൽ മതിയോ സ്യൂഡോമോണസ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്
Yes. Athu mathi aakum.
Super👍👍👍
Thank you
ഇപ്പോൾ എവിടെയും അബ്ടെക് കീടനാസിനിയാണ് കണ്ടുവരുന്നത്. ആരെങ്കിലും ഈ ഉത്പന്നങ്ങൾ പരിശോധിച്ചിട്ടുണ്ടോ. ഇതൊക്കെ ഉപയോഗിച്ചിട്ടും ഒരു നേട്ടവം ഞാൻ കാണുന്നില്ല. തക്കാളി വാടുന്നു. വഴുതന വാടുന്നു. പച്ചമുളക് കുരുടിക്കുന്നു. എല്ലാം പഴയപോലെ തന്നെ. അതുകൊണ്ട് മരുന്ന് ആരെങ്കിലും ലാബിൽ ടെസ്റ്റ് ചെയ്യിക്കണമെന്ന് താല്പര്യപ്പെടുന്നു
bueveria vs verticilium eetha nallathu
Jaiva keeda niyanthranam aayathu kondu randum nallathanu.
Ee video onnu kandu noku. th-cam.com/video/gNRU2vBURQw/w-d-xo.html
Bolssom nu pattumo
Try cheyyam
Chedikal ethra prayam varumbolanu ithu thalikendad
Keeda niyanthranathinu vendi one month nu sesham spray cheyyaam.
👍👍🙏
Thank you
മുഞ്ഞ പോകുമോ
Yes. Ee video kandu nokku th-cam.com/video/5OEMN4azWNU/w-d-xo.html
@@KeralaGreensbySreeSangari thank u sister🙏
👍👍👍
Thank you dear
👍
Thank you
ചേച്ചി ഇതു ചെയ്തിട്ടു പ്രയോജനം കിട്ടിയോ എനിക് വാങ്ങാൻ ആണ്
Yes. Aazhchayil oru thavana spray cheyyanam. Aduthulla mattu pachakkari chedikalkum spray cheyyanam.
ഫസ്റ്റ് ഇതുപോവുന്നത് വരെ എത്ര ദിവസം ചെയ്യണം
Aazhchayil randu thavana spray cheyyam
👍👍👍❤️
Thank you so much.
മാജിക് ലോഷൻ ഉപയോഗപ്രദമാണോ
Yes
വെരട്ടസീലിയമോ ?
ഹെന്‍റമ്മോ, ????
പാവൽ ഇല മഞ്ഞളിച്ച് വാടിപ്പോകുന്നു , വള്ളിയും
Ee video kandu nokku dear. th-cam.com/video/k5apm5wCUbQ/w-d-xo.html
ഇത് റോസിനു പറ്റുമോ
Yes dear.
പയറിലെ ഉറുമ്പിന് ചോണനുറുമ്പിന് എന്ത് ചെയ്യും
Ee video kandu nokku Dear.
th-cam.com/video/Rh3jAwngyhE/w-d-xo.html
വെള്ളിച്ച പോവാൻ എന്താ വഴി
Velleechakku verticillium use cheyyam.
Krishnan nt atholi
Yes dear ❤️
വീഡിയോയുടെ ലങ്ങ്ത് കുറയ്ക്കുക.
Ok dear.
Good information
Thank you.
പിന്ന verticillium healthy plant നു രണ്ടാഴ്ച്ച കൂടുമ്പോ മതിയോ
👍🏻
Thanks dear ❤️
👍
Thank youuu