യാത്രയുടെ തിരക്കിൽ ചെയ്ത ഈ വിഡിയോ വളരെ ഉപകാരപ്പെട്ടു എനിക്ക് , റിപോട്ടിഗ്, മൃദുലമാകുന്നതിന് സാഫിൽ മുക്കിവെക്കുന്നതും , റൂട്ടെക്സും , ചെറിയ സ്പോഞ്ച് മണികൾ ചേർക്കുന്നതും എല്ലാം ഉപകാരപ്പെട്ടു. യാത്ര സുകകരമാവട്ടെ സർവ്വശക തനോട് പ്രാർത്ഥിക്കുന്നു. പഞ്ചായത്തിന്റെ ആദരവ് കണ്ടപ്പോൾ ഞാനും കൈയടിച്ചു , അഭിനന്ദനങ്ങൾ
നാട്യങ്ങളില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമ 🙏ആ സംഭാഷണം കേൾക്കുമ്പോൾ മനസിലാകും 💕💕ഞാൻ ആദ്യമായി ആണ് കാണുന്നത് 😃ആ സംഭാഷണം കേട്ടിട്ട് ആണ് കണ്ടത് 💕god bless you 💕💕💕
ഞാൻ നിങ്ങളുടെ ഒരു വീധം എല്ലാ വി ഡി യേ കളും കണാറുണ്ട് നീങ്ങ ൾപോഴി എപ്പോളാണ് തിരിച്ച് വരിക നിങ്ങളുടെ എല്ലാ മുറാ തുകളും പടച്ചവൻ സഫലന്മാക്കി തരട്ടെ എന്ന് പ്രത്ഥിക്കുന്നു ആ മീൻ
ഈ ഫ്രിഡ്ജ്.a/c നു protection ന് വേണ്ടി വെക്കുന്ന പാക്കിൻ്റെ ഉള്ളിൽ നിന്ന് കിട്ടുന്ന aa വെളുത്ത സാധനം പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ.. അതും sir ൻ്റെ കയ്യില് ഉള്ള സാധനവും ഒന്ന് തന്നെ ആണോ
യാത്രയുടെ തിരക്കിൽ ചെയ്ത ഈ വിഡിയോ വളരെ ഉപകാരപ്പെട്ടു എനിക്ക് , റിപോട്ടിഗ്, മൃദുലമാകുന്നതിന് സാഫിൽ മുക്കിവെക്കുന്നതും , റൂട്ടെക്സും , ചെറിയ സ്പോഞ്ച് മണികൾ ചേർക്കുന്നതും എല്ലാം ഉപകാരപ്പെട്ടു. യാത്ര സുകകരമാവട്ടെ സർവ്വശക തനോട് പ്രാർത്ഥിക്കുന്നു. പഞ്ചായത്തിന്റെ ആദരവ് കണ്ടപ്പോൾ ഞാനും കൈയടിച്ചു , അഭിനന്ദനങ്ങൾ
ഇത്രയും സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്ന ഒരു കർഷകനും ചാഹ്നലും ഞാൻ കണ്ടിട്ടില്ല.😊👌
വിശ്വസിച്ച് തൈകൾ വാങ്ങാം.😊
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, താങ്കൾ എല്ലാം സ്വയം ചെയ്യുന്നു എന്നുള്ളതാണ് 🌹🌹
താങ്കളുടെ വീഡിയോസ് വളരെ കൗതുകം തോന്നുന്നു. ഒരുപാട് കാര്യങ്ങൾ താങ്കളിലൂടെ പഠിക്കാനും കഴിഞ്ഞു നന്ദി അറിയിക്കുന്നു may god bless u
താങ്കളെ ആദരിച്ച പഞ്ചായത്തിനെയും താങ്കളെയും അഭിനന്ദിക്കുന്നു 👍
പുതിയ അറിവുകൾ... ഇനി വെക്കുന്ന ചെടികൾക്ക് ഇതുപോലെ ചെയ്യാം ❤
നാട്യങ്ങളില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമ 🙏ആ സംഭാഷണം കേൾക്കുമ്പോൾ മനസിലാകും 💕💕ഞാൻ ആദ്യമായി ആണ് കാണുന്നത് 😃ആ സംഭാഷണം കേട്ടിട്ട് ആണ് കണ്ടത് 💕god bless you 💕💕💕
ഒരു പാടു പേർക്ക് ഉപകാരപ്പെടുന്ന വീഡിയോസാണ് എല്ലാം തന്നെ. Congra S❤ ' -
Cogratuelation brother for your highness👍💥🤲🤩
VAM is a beneficial fungi. Saff is a fungiside. Wondering if you mix VAM with a fungicides won't it kill the Vam.?
ഞാൻ നിങ്ങളുടെ ഒരു വീധം എല്ലാ വി ഡി യേ കളും കണാറുണ്ട് നീങ്ങ ൾപോഴി എപ്പോളാണ് തിരിച്ച് വരിക നിങ്ങളുടെ എല്ലാ മുറാ തുകളും പടച്ചവൻ സഫലന്മാക്കി തരട്ടെ എന്ന് പ്രത്ഥിക്കുന്നു ആ മീൻ
ഇത് പുള്ളിയുടെ youtube ചാനൽ അല്ല.
പുള്ളിയെ ഉപയോഗിച്ച് വേറൊരാൾ വീഡിയോ പടച്ചുവിട്ടു പണം ഉണ്ടാക്കുകയാണ്.
ഈ പോട്ട് എത്രയാ സൈസ്, ഈ ചട്ടിയിൽ ഈ മാവ് കായ്ക്കുമോ?
അഭിനന്ദനങ്ങൾ ഇക്കാ ഇതി എന്നാ വീടിയൊ കാണാൻ പറ്ററുന്നത്👍👍👍
Been bagil nirakunna thanu .
Razzak bai, Safe ahitu poyee Varu
Godbless you.
ഇങ്ങളുടെ വിഡിയോ ഒക്കെ പെരുത്ത് ഇഷ്ട്ടം ഞാനും തുടങ്ങിയിട്ട് ഉണ്ട് തൈകൾശേഖരണം
റസാഖ് സാഹിബ്
കോൺഗ്രാറ്റ്ലഷൻസ് for the ആദരിക്കൽ ചടങ്ങ് of പഞ്ചായത്ത് & കൃഷി ഭവൻ
All the best
Thanks
Thanks Razakji very usefull information v. good explanation Al hamdulilla wish you happy journey
മാതൃകാ കർഷകനു മംഗളം നേരുന്നു
നാട്യങ്ങളില്ലാത്ത മനസ്സിൽ നിന്നു വരുന്ന സ്വാഭാവിക പെരുമാറ്റം അതു കാത്തുസൂക്ഷിക ദൈവം എല്ലാ നന്മകളും നൽകട്ടെ
Aameen 🤲
ഇത് എവിടെ കിട്ടും എന്ന് പറയാമോ
മണ്ണ് കട്ടപ്പിടിക്കാതിരിക്കാൻ ഡോലോ മാറ്റ് ഇട്ടാൽ പോരെ
ചകിരി ചോർ കുറച്ചു ദിവസം വെള്ളത്തിൽ ഇട്ട് വെക്കുക പിന്നീട് ഉപയോഗിക്കാം പങ്കാസ് വരില്ല ഞാൻ ചെയ്യാറ് ഇങ്ങിനെ ആണ്
ഇത് കുറച്ചു കൂടി മണ്ണ് മാറ്റി തായത്തി വെച്ചൂടെ ഇനി ഇതിൽ വളം ചെയെണ്ടേ
Congragulations. ഇനിയും ഒരുപാടു അംഗീകാരം കിട്ടുവാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. You deserve it. Wish you all the best.
Happy Journey & wishing you all the best at Kuwait.
തെർമോകോൾ മെറ്റീരിയൽ ഉപയോഗിച്ച റിസൾട്ട് പറയൂ
Vam ,rockphosphate ,humic acid eathra divasathil between plants inu kodukkan pattum.reply tharamo
Saw many videos.
Pakshe Plastic Vendernilla.
FYI pls consider clayballs
Chemical fertilizers Shakti vam mixed paddy use????
VAM യും copper oxychloride ഉം Nalla combination , പൊട്ടനാ
Inshallah ikka poyi ethrayum petennu varan kazhiyatte aameen 🤲
റാസാഖ് ഭായി സന്തോഷത്തോടേ പോയി തിരിചുവരൂ
Vam kitchen waste decompose cheyumo?
Wishing you a safe and comfortable journey 💕 🙏 ❤️ waiting next video ikka God Bless You and your family 👪 🙏 😊 ❤️
When will you be coming back from Kuwait? Wishing you a safe and comfortable journey.
റസാഖ് ഭായി... Wish you happy journey..
നന്നായി വരട്ടെ ആശംസകള്‍
Thermocol podich upayogikkamo
Poyet varu. Nallaru. Arev. Thangs
Va alaikum salam 👍njan valiya chakku chakirichoru vedchu.
ഞാനും വാങ്ങിവെച്ചിട്ടുണ്ട്
Root care. Vam etc use chethal chemical fungii use cheyaruth
Good information ekka happy journey
Thanks for your valuable advice
Wishing you a safe and comfortable journey.
Best Wishes & expecting more agri farming videos from abroad
Congrats Razak ikka. You really deserve it
Congratulations Razzack Bhai. I am glad you are honored and you deserve all praise. Good wishes.
All the best ikka, God bless you to clear the work
Congratulations, Happy journey, May God Bless you Bhai.
Kindly give names of rooting hormones for dragon fruits on pla
Thank for the new tips to repotting
congrats ,happy journey ikka🥰
ജീവാണുവളം ഒരു ചെടിക്ക് എത്ര വേണം
Congratulation and Happy journey
Super information thanks ❤
Firstil soil kummayam itt treat cheyyano
വളരെ സന്തോഷം...... 👍
All the best
Happy journey 👍
Pazha chedi vekkunadin pot size atra literintetha nallad? Ee videoyil plant cheytha pot size atraya?
agriculture university vellayani, kittum saaf use cheyith one week enkilum minimum kazhinjee ith use cheyiyavuu, ith oru mycorhizal fungal aneee
Congratulations Razzkbai. You really deserve it.
Happy Journey Razaq bhai
അഭിനന്ദനങ്ങൾ
Hearty Congratulations. You deserve it. I am proud of you.
സാഫ് fungiside വെള്ളവുമായിട്ടുള്ള അനുപാതം ഒന്ന് പറയാമോ
2 ml each
Perlite & Vermiculite ചകിരിച്ചോറിന് പകരം ഉപയോഗിക്കാമോ.
Kundoatty baka thak froot chadi ayahu.tharumo.ariyichalum
Happy Journey , Dear Brother
Vam തേങ്ങിനും ജാതി ക്കും കൊടുക്കാൻപറ്റുമോ പറ്റുമെങ്കിൽ എത്ര ഗ്രാം കൊടുക്കാം
അബ്ദുൾറസാക്ക് ഭായ്, നല്ല ഒരു യാത്റ നേരുന്നു. വീഡിയോ കണ്ടു. വി ബാൾ എന്നതും പർലൈറ്റ് എന്നതും ഒന്നു തന്നെയാണോ.
നന്ദി.....തുടരുക.
Shakti mycorrhizal inoculants online അല്ലാതെ എവിടെയാണ് കിട്ടുക
Vam ഉപയോഗിച്ചാല്‍ സൃൂഡാമോണസ് കൊടുക്കണമോ?
Fungicide ഒകെ കൈകാര്യം ചെയ്യുമ്പോൾ glove ഇടുക
സാഫ് ഒകെ ഇടുമ്പോൾ ഈ microbes ഒകെ നശിച്ചു pokille?
Microbes undakumbozhekku ethinte effect pokum 1 or 3 days effect undaku
സന്ദോഷം ഉണ്ട്
Chegari use cheyunnu samayat, kumaya use cheiyada fungas barula
After three years varunnundu
Happy jerney 🌹💪🤝
യാത്രമംഗളങ്ങൾ നേരുന്നു
അഭിനന്ദനങ്ങൾ ഇക്കാ 😔💕💕
വേർമിസുലേറ്റ് പെർലീറ്റ് ചെയ്യാം
Happy journey, Congrats
വളരെ സന്തോഷം
Congrulations 👍
Congratulations bai
Have a safe journey razak bhai
Congrats razakka.Ninghal thirichu vannittu avide kanan varunnundu.
മണ്ണ് weight കൂടുതലല്ലേ. ചകിരിച്ചോർ ഉപയോഗിച്ചിട്ട് ശരിയാണ് fangus വരുന്നു.
പിന്നെ വേറെ alternative ille. സിറ്റിയിൽ മണ്ണ്
നല്ല വിലചാ ക്കിനാണ് വില
Plastic or thermocol contaminate soil..please dnt suggest use of it
Wish you a happy journey
അവസാനം സ്വന്തം നാടിന്റെ അംഗീകാരവും! റസാഖ് ഭായ് ഇനി നിങ്ങൾ പൊരിക്കും 😃
Congratulations
All the best dear Razak
പുഴ മണൽ ചേർത്താൽ പോരെ?
ഇൻഷാ അള്ളാ നിങ്ങൾ തിരിച്ചു വന്നിട്ട് അവിടെ കാണാൻ വരാൻ ഉദ്ദേശിക്കുന്നുണ്ട്
Happy and safe journey
it is better to avoid beam balls because it is plastic.
Evide matram alla ellaayidathum ozhivakkanam
ചകിരിചോറിനൂപകരം ഈർചപോടി യൂസ് ചെയിതൂടേ?
Happy journey brother
പേരതൈയും, ആപ്പിൾ ബീരും തൈകൾ കോട്ടയം എത്തിച്ചു കിട്ടുമോ.?
Congrats & Safe journey
ഡിയർ റസാഖ് ഭായ്
ഇതിൽ പറഞ്ഞ സ്പെഷ്യൽ മാവിൻ തൈ
ബംഗ്ലാദേശ് 🇧🇩ന്റെ ഉത്പന്നമാണോ???
എന്തായാലും വീഡിയോ വളരെ ഉപകാരപ്രദം
🌹🌹🌹
Production adakunnathu avidanna
ഈ ഫ്രിഡ്ജ്.a/c നു protection ന് വേണ്ടി വെക്കുന്ന പാക്കിൻ്റെ ഉള്ളിൽ നിന്ന് കിട്ടുന്ന aa വെളുത്ത സാധനം പൊടിച്ച് ഉപയോഗിക്കാൻ പറ്റുമോ.. അതും sir ൻ്റെ കയ്യില് ഉള്ള സാധനവും ഒന്ന് തന്നെ ആണോ
ഈ thermocol balls ഓൺലൈനിൽ വാങ്ങിച്ചതാണോ. Link please
Ethu perlite ano
Please give english subtitle
Masha. Allah