MARUTHI BREZZA CNG MALAYALAM || USER REVIEW || 1200 KM DRIVEN || MAHESH SREEVALSAM
ฝัง
- เผยแพร่เมื่อ 25 ต.ค. 2023
- MARUTHI BREZZA CNG MALAYALAM || USER REVIEW || 1200 KM DRIVEN || MAHESH SREEVALSAM #maheshsreevalsam #brezza #brezza2022 #brezzacng #brezzafacelift #brezza2023 #brezzamalayalam #brezzavxi2022 #malayalam #car
- ยานยนต์และพาหนะ
എൻ്റെ സുഹൃത്തിന് ഉണ്ട്,ഞാൻ ഒടിച്ചിട്ടുണ്ട്,സൂപ്പർ,ഒരു ലാഗും ഇല്ല.നല്ല വെയ്റ്റ് ഫീൽ ചെയ്യും.ആകെ ഉള്ള നെഗറ്റീവ് cng fill ചെയ്യുമ്പോൾ മുഴുവൻ ആളുകളും ഇറങ്ങി മാറി നിൽക്കണം,പിന്നെ ബൂട്ട് ഫുൾ പോവും.
സത്യം... 👍
❤❤❤❤
Bro enikum vxi unde. Eee fog lamp ullath konde vandiyide night visibility improve aakuvo.... Epo halogen mathram aayonde night visibility athra pora...
Will to VXI Automatic , which one better CNG AUTOMATIC or Hybrid automatic
Good video
Nalla vedio ellla kaaryangalkum paranju
Ur vedio 👍👍👍👍
താങ്ക്സ് bro
Car roof piano black aakiyaal rc bookie change cheyyano….
Roof top carrier vechaa bhoot space issue kure okke pariharichoode.?
cng maintenence cost engana aanu
Bro e vandi edukanmenu aagrhamund ..trust cheyyalo alle showroomil test drive ilananu parayunathu...nexon cng irangunu enu kelkunu athukoode nokano oru suggestion paryamo
ഞാൻ ഹാപ്പി ആണ് bro
Hi bro Brezza cng automatic ഇറങ്ങുന്നുണ്ടോ
Cng ഇല്ലാത്തപ്പോൾ പെട്രോളിൽ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോഴുംRPM crct അവൻ 1 min വെയ്റ്റിംഗ് ചെയ്യണോ?
Sound koode onnu nokiyal ozhichu video kolam,
Thanks brother
48 liter petrol tango.shoroomil chodhichappol.5 liter mathrame kollu enn paranchu
ഞാൻ 1500 രൂപയുടെ വരെ പെട്രോൾ അടിച്ചിട്ടുണ്ട്..അപ്പോൾ തന്നെ അറിയാമല്ലോ ഏകദേശം 13 to 14 ലിറ്റർ ആയി എന്ന് .. അതും ഞാൻ ഒരു വീഡിയോ ചെയ്യാം
Sound kuravanu, kelkan patanilla parayunnath
Sorry, അടുത്തത് വിഡിയോയിൽ റെഡി ആക്കാം
1 kg cng യിൽ 23 km milage kittumo ..... ?
105.5 രൂപയാണല്ലോ പെട്രോൾ പ്രൈസ്....അപ്പോൾ 105.5 രൂപക്ക് cng അടിച്ചാൽ എത്ര ഓടാം?
29km
Cng after മാർക്കറ്റ് ആണോ?
അല്ല... കമ്പനി fitted ആണ്
C N G how much per Ltr?
Per kg.... 85 to 88
Tamilnadu
77 rupees only
സിറ്റിയിലും- ചെറുവഴികളിലും
20 മൈലേജ് ലഭിക്കുമോ
സത്യം പറയണം😂
Yes 100% 22 to 23
1 kg cng യിൽ 23 km milage kittumo ..... ?
105.5 രൂപയാണല്ലോ പെട്രോൾ പ്രൈസ്....അപ്പോൾ 105.5 രൂപക്ക് cng അടിച്ചാൽ എത്ര ഓടാം?