നല്ല അവതരണംsuperb. ഇതിൽ valu for money zxi ആണെന്ന് തോന്നുന്നു.കാരണം sunroof. back Camara. split seat. push button start. interior color deference.roof rails. back Vipper. ഇതെല്ലാം കിട്ടുന്നുണ്ട് .ഇതിൽ afer മാർക്കറ്റ് ചെയ്യാൻ പറ്റാത്ത ഒരുപാട് ഫീച്ചറുകൾ ഉണ്ട്
@@abhijithu25 people are being forced to over pay .hence old models and second hand sales are up. The sad fact is many manufacturers are increasing the rates seeing the 15 year old rule and many knew many eillmbe forced to upgrade their vechiles and hence is confidential about more profit even if they place such rates
@@jaisygeorgr9845 soon sub4 m cars will cost 17 lakhs on road for top end (once the price of creta, duster etc) and upcomming creta, seltos will cost 20 plus lakhs on road... At 10 lakh we wont even get premium hatchbacks in comming days.... May be we can buy a wagon R or ignis segment cars... Inflation..
@@adityanrvarier7406 yep .already look at the hatches being priced .and many families who once had two or three hatches ,who now planing to replace or buy segment higher are at risk of money being silently taking toll on the decision
നല്ല അവതരണം bro My Next Buy Car Model 2022 Brezza Automatic Option I'm Weiting For New Brezza Launched And Booking Released Date And Month Thanks Bro എനിക്ക് ഇപ്പോൾ 2021 Brezza Manual ആlണ് ഉള്ളെ Automatic Variant Stock ഉണ്ടായില്ല അതോണ്ട് എന്തായാലും New Brezza എടുക്കാൻ തീരുമാനിച്ചു 🥰😍❤️😍
മുഴുവൻ കാര്യങ്ങളും കൃത്യമായി പറഞ്ഞു.ഇത്രയും ആളുകൾ ഏറ്റെടുത്ത വണ്ടിയായത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള വിവരങ്ങൾ അത്യാവശ്യം ആണ്.വണ്ടി എന്തായാലും അടിപൊളിയാണ് എന്റെ favorite 😘
Value for money Zxi ആണ്.. but zxi 135000/- വരുമെന്നാണ് അറിയാൻ സാധിച്ചത്.. അത്രേം ബജറ്റ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ് vxi ലേക്ക് പോയത്... But am happy .. becouse vandi കിടു ആണ്
ജൂലൈ 2 മുതൽ ബ്രെസ്സയുടെ റിവ്യൂ കാണുന്നു.. ഡീറ്റൈൽ ആയിട്ടു ഇപ്പോഴാണ് ഒരു വിഡിയോ യിൽ എല്ലാ variant ഉം കണ്ടത് .. മാത്രമല്ല എല്ലാ variant ഉം ONROAD പ്രൈസ് കാണാൻ സാധിച്ചു 🙏 Waiting for ZXi 😍
നല്ല അവതരണം.. thank you... ഞാൻ vxi ബുക്ക് ചെയ്തിട്ടുണ്ട്.. just Two weeks വണ്ടി delivery തരാമെന്ന് പറഞ്ഞിട്ടുണ്ട്.. എൻ്റെ ബജറ്റിൽ എനിക്ക് അതെ സാധിക്കൂ.. എനിക്കൊരു സംശയം ഉണ്ട്... നമുക്ക് vxi varientil zxi model headlight set ചെയ്യാൻ പറ്റുമോ..? Athinenth ബജറ്റ് വരും... Pls reply fast
Zxi plus il ventilated seat കൊടുക്കാമായിരുന്നു. M.I.D control steeringil കൊടുക്കാമായിരുന്നു. (Steeringil 2 demmy switch und) wireless ആയി apple carplay,Android auto connectivity ഇല്ല. Auto wipper ഇല്ല. TPMS ഇല്ല.
Old prefacelift VXI keyless entry, Push button start stop, full led projector headlight ondarunu.... New VXI athu randum eduthu kalanju 😭 price um kutti
Features ഉണ്ടെങ്കിലും അതിന് വലിയ കൊടുക്കേണ്ടി വരുന്നു, ചുരുക്കി പറഞ്ഞാൽ കാശ് ഉള്ളവൻ മാത്രം എല്ലാ features ഉള്ള വണ്ടി ഓടിച്ചാൽ മതി, ടാറ്റാ punch, magnite nissan, kiger renalt എല്ലാം നല്ല features നൽകുന്നു 6lakhs ൽ
with only larger 1.5-liter petrol engine breeza doesn’t enjoy the huge excise duty benefits that its rivals like Hyundai Venue ,Kia Sonet ,nexon,xuv have in sub 4 meter segment. This means, there is still some untapped potential left in this segment for Maruti Suzuki. This is exactly the niche that the company is planning to cover with its upcoming crossover suv codenamed YTB which will be utilising baleno's engine,platform,features and equipments So crossover suv portfolio will be spresso,ytb,breeza and vitara....ie aprox 5lkh,10lkh,15lkh and 20lkh.
മാരുതി സുസുക്കി പിശുക്ക് കാണിച്ചു ലൈറ്റ് ഫീച്ചർ എല്ലാത്തിലും ഒരേപോലെ കൊടുക്കാമായിരുന്നു അതേപോലെ ഓട്ടോമാറ്റിക് ഓ ആർ എം മിററും കൊടുക്കാമായിരുന്നു ഇവർ ഇങ്ങനെ zxi ക്കും zxi + നും മാത്രമെങ്കിൽ ഇവർ ആ രണ്ട് മോഡലിന് മാത്രം പുതിയ ഡിസൈൻ ചെയ്താൽ മതിയായിരുന്നു അതിനൊക്കെ ടാറ്റ അൾട്രോസ് ടിയാഗോ ടിഗോർ നെക്സോൺ അങ്ങനെ എല്ലാ സെക്കൻഡ് ഓപ്ഷൻ വണ്ടികൾക്കും എല്ലാ ഫീച്ചറും കൊടുത്തു അവരാണ് ഇന്ത്യയിലെ നമ്പർ വൺ വാഹന നിർമ്മാതാക്കൾ
ഇന്നലെ രാത്രി second time ഇക്കയുടെ ഈ review വീണ്ടും കണ്ടു,ഇന്ന് ബുക്ക് ചെയ്തു 😊ZXI,White 😁
@ranjithkrishnan3800വണ്ടി എങ്ങനെ ഉണ്ട് ?
നിങ്ങടെ വീഡിയോക്ക് wait ആയിരുന്നു ✌🏽✌🏽🔥🔥
😍
എല്ലാവേരയന്റിനെപ്പറ്റിയും ഡീറ്റൈൽഡ് ആയി വിവരിച്ചതിനു നന്ദി സൂപ്പർ 👍
price vecch varient explain cheyyunna ningalude vedio aan supper.. value for money varient select cheyyan price anusaricch koodudhal kittunna feature koodi parayanam
നല്ല അവതരണംsuperb. ഇതിൽ valu for money zxi ആണെന്ന് തോന്നുന്നു.കാരണം sunroof. back Camara. split seat. push button start. interior color deference.roof rails. back Vipper. ഇതെല്ലാം കിട്ടുന്നുണ്ട് .ഇതിൽ afer മാർക്കറ്റ് ചെയ്യാൻ പറ്റാത്ത ഒരുപാട് ഫീച്ചറുകൾ ഉണ്ട്
Onroad is too much
@@jaisygeorgr9845 ഇപ്പോൾ ഇറങ്ങുന്ന എല്ലാ വണ്ടികൾക്കും വില കൂടുതലാണ്. പുതിയ വെന്യൂവും ഒട്ടും മോശമല്ല.
@@abhijithu25 people are being forced to over pay .hence old models and second hand sales are up.
The sad fact is many manufacturers are increasing the rates seeing the 15 year old rule and many knew many eillmbe forced to upgrade their vechiles and hence is confidential about more profit even if they place such rates
@@jaisygeorgr9845 soon sub4 m cars will cost 17 lakhs on road for top end (once the price of creta, duster etc) and upcomming creta, seltos will cost 20 plus lakhs on road...
At 10 lakh we wont even get premium hatchbacks in comming days.... May be we can buy a wagon R or ignis segment cars...
Inflation..
@@adityanrvarier7406 yep .already look at the hatches being priced .and many families who once had two or three hatches ,who now planing to replace or buy segment higher are at risk of money being silently taking toll on the decision
Zxi വാങ്ങുമ്പോൾ ഒപ്പം കിട്ടുന്നത് wheel cup പോലെ ഉള്ളവ എന്തൊക്കെ ആണ്... എന്തൊക്കെ ആണ് നമ്മൾ ചോദിച്ചു വാങ്ങേണ്ടത് ??
സൂപ്പർ അവതരണം ❤❤👍👍. വണ്ടിപ്രാന്തനെ പോലെ വെറുപ്പിക്കൽ ഇല്ല. അടിപൊളി ബ്രൊ ❤❤
നമസ്കാരം
അണ്ടിപ്രാന്തന്റെ സോറി വണ്ടിപ്പിരാന്തന്റെ വിഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം
നല്ല അവതരണം bro My Next Buy Car Model 2022 Brezza Automatic Option I'm Weiting For New Brezza Launched And Booking Released Date And Month Thanks Bro എനിക്ക് ഇപ്പോൾ 2021 Brezza Manual ആlണ് ഉള്ളെ Automatic Variant Stock ഉണ്ടായില്ല അതോണ്ട് എന്തായാലും New Brezza എടുക്കാൻ തീരുമാനിച്ചു 🥰😍❤️😍
How's it bro?
oro variant kall thammilulla differences ithrahum detail aayi aurum paranu kaannaarilla
Good job👍
Thank u 😊
like കൊടുത് നാൻ ഇന്ന് മരിക്കും ... 😀😀Wonderful വീഡിയോ ബ്രോ.. 👍
മുഴുവൻ കാര്യങ്ങളും കൃത്യമായി പറഞ്ഞു.ഇത്രയും ആളുകൾ ഏറ്റെടുത്ത വണ്ടിയായത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള വിവരങ്ങൾ അത്യാവശ്യം ആണ്.വണ്ടി എന്തായാലും അടിപൊളിയാണ് എന്റെ favorite 😘
ഇത് പോലെ ആവണം അവതരണം
ZXI, ഇഷ്ടപ്പെട്ടു, book ചെയ്തു കഴിഞ്ഞു. 👍👍👍👍👍
Which color you booked
വെയ്റ്റിംഗ് period എത്രയാണ്
Value for money Zxi ആണ്.. but zxi 135000/- വരുമെന്നാണ് അറിയാൻ സാധിച്ചത്.. അത്രേം ബജറ്റ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ് vxi ലേക്ക് പോയത്... But am happy .. becouse vandi കിടു ആണ്
Onroad ethra aayi
15 lakh
മൂന്ന് വേരിയൻറ് ഒരുമിച്ച് ഇട്ട് പറഞ്ഞത് നന്നായി എൻ്റെ ബിഗ് ബിഗ് ലൈക്ക് പിൻ കാഴ്ചയ്ക്കാണ് ഉദയൻ ഇരിങ്ങാലക്കുട
ജൂലൈ 2 മുതൽ ബ്രെസ്സയുടെ റിവ്യൂ കാണുന്നു.. ഡീറ്റൈൽ ആയിട്ടു ഇപ്പോഴാണ് ഒരു വിഡിയോ യിൽ എല്ലാ variant ഉം കണ്ടത് .. മാത്രമല്ല എല്ലാ variant ഉം ONROAD പ്രൈസ് കാണാൻ സാധിച്ചു 🙏
Waiting for ZXi 😍
വളരെ നല്ല വിശദീകരണം 👍
Zxi lock ചെയ്തപ്പോൾ orvm fold ആയില്ലല്ലോ
Friend ippol egane yanu breeza ye kurich parayanulladh chila alkar negative parayunund, prethegich ree sale illa ennu onnu vekthamakamo please
Enik edukanamendhund so please reply
Base model ൽ electrical adjustable ORVM ആണെന്നാണല്ലോ താങ്കൾ Lxi യുടെ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് 🤔
Nee muthanu bro your video is super keep going 👏👏👏👏
Base varient il back seat fixed headrest illa ennath valiya safely threat anu, back ac went illenkilum head rest fixed enkilum kodukkamayirinnu
Today which variant is good, zxi or zxiplus
I think LXI and ZXI is the value for money
can u make a video with additional accessories availability for LXI
കാത്തിരുന്ന വീഡിയോ ⚡️
ഇനി നാട് മുഴുവൻ breza ആയിരിക്കുമോ
😅😅
ഇനി ഇന്ത്യൻ വണ്ടികച്ചവടം പൊടിപൊടിക്കും 👍👍
The most useful ...simple channel💯😍
🥰🥰
I was really waiting ur video
Zxi eduthat zxi plus il ulla alloys , fog lamp and front arm rest cheyth kodukaar undo showrooms?
Njanum athane alochikanathe
നല്ല അവതരണം.. thank you... ഞാൻ vxi ബുക്ക് ചെയ്തിട്ടുണ്ട്.. just Two weeks വണ്ടി delivery തരാമെന്ന് പറഞ്ഞിട്ടുണ്ട്.. എൻ്റെ ബജറ്റിൽ എനിക്ക് അതെ സാധിക്കൂ.. എനിക്കൊരു സംശയം ഉണ്ട്... നമുക്ക് vxi varientil zxi model headlight set ചെയ്യാൻ പറ്റുമോ..? Athinenth ബജറ്റ് വരും... Pls reply fast
How's it?
vxi il orvm electrically fold cheyyam
Zxi plus il ventilated seat കൊടുക്കാമായിരുന്നു. M.I.D control steeringil കൊടുക്കാമായിരുന്നു. (Steeringil 2 demmy switch und) wireless ആയി apple carplay,Android auto connectivity ഇല്ല. Auto wipper ഇല്ല. TPMS ഇല്ല.
നല്ല Deep ആയിട്ടുള്ള അവതരണം..
കൊള്ളാം.. സൂപ്പർ.
ഓരോന്നും one by one ആയി പറഞ്ഞു തരുന്നു. മനസിലാകുന്ന രീതിയിൽ തന്നെ
New breza and venue comparison video cheyy bro
TVS Ronin de oru video cheyamo?
നല്ല അവതരണം ഇഷ്ട പെട്ടു 👍
Lxi electrical adjustable orvm undallo..
Vxi yil namukku front camera add cheyyan pattumo
Nice presentation bro👌. Keep going🔥
Excitement അടിച്ചു പണ്ടാരം ആയി 😂
മാരുതി ക്കു ഒരു Load like um
Old prefacelift VXI keyless entry, Push button start stop, full led projector headlight ondarunu....
New VXI athu randum eduthu kalanju 😭 price um kutti
+ roof rail, LED head lamp
അതിനൊരു ബിഗ്ഗ് ലൈക് ഉണ്ട് 👍🏻😃....
The simple act of listening to someone and making them feel as if they have truly been heard is a most treasured gift
Very useful review
Thank you bro😍🙌🏼
Thanks Bro..... Very detailed presentation...... Super..... and all the very best
Foglights zxi is venda oru feature aaayrnnu...
Athepole front armrests um
Also its overpriced....in some cities like bangalore the otr price is 17 lakhs..
Bro.. Superb and detailed Review 😍😍
പൊളി man 😍
അടിപൊളി 👌👌👌
Thanks bro
Automatic gear box type mention cheyarnu..
Dct, amt, cvt??
Amt anu
Etinte LXI ku pakaram skoda kushaq eduthal more value for money aanu😊
Lxi 8.29 alle Kushaq starting 11 + alle
ZXI edukkan uddeshikunnu which color is best
White
uv പ്രൊട്ടക്ഷൻ ഗ്ലാസ് ഉണ്ടോ
Is 360 camera in brezza zxi+ available as an accessary for lower variants
Bro.. It's not possible as accessory. Should be pre fitted.
Blue or Red which colour is looking better.....
Red
Magma grey Aan ullathil poli rich look kittum
Wonder why maruthi omitted front fog lamps & driver seat console arm rest for a 13 lac plus variant
Bro very good review and channel subscribe cheythu keto ♥️👍
Features ഉണ്ടെങ്കിലും അതിന് വലിയ കൊടുക്കേണ്ടി വരുന്നു, ചുരുക്കി പറഞ്ഞാൽ കാശ് ഉള്ളവൻ മാത്രം എല്ലാ features ഉള്ള വണ്ടി ഓടിച്ചാൽ മതി, ടാറ്റാ punch, magnite nissan, kiger renalt എല്ലാം നല്ല features നൽകുന്നു 6lakhs ൽ
with only larger 1.5-liter petrol engine breeza doesn’t enjoy the huge excise duty benefits that its rivals like Hyundai Venue ,Kia Sonet ,nexon,xuv have in sub 4 meter segment.
This means, there is still some untapped potential left in this segment for Maruti Suzuki. This is exactly the niche that the company is planning to cover with its upcoming crossover suv codenamed YTB which will be utilising baleno's engine,platform,features and equipments
So crossover suv portfolio will be spresso,ytb,breeza and vitara....ie aprox 5lkh,10lkh,15lkh and 20lkh.
Above comment njan rushlane sitine copy paste cheythathane..magnite,punch rival is comming 🥴
What is the major difference between zxi automatic and zxi+ automatic
price difference😅
Well explained
Thank you very much
Manual seat height is not a big thing, when Hyundai is providing electronic height adjustment. More injectors more maintenance cost.
നല്ല അവതരണം , സൂപ്പർ ബ്രോ
Hi bro.. according to you ethanu better? Venue or brezza?
Venue
16.5 lakhs for the top end automatic is really expensive compared to sonet automatic( diesel).
No, 15.5
What is sonets on road price?
well said broii👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️
Powlichu ഇക്ക..
ഫുൾ ഒപ്പ്‌ഷൻ എടുക്കുമ്പോൾ 200000 കൊടുത്താൽ 7 വർഷം എത്ര സിസി varum
Zxi smart play edanu
On road price?
LXI evdea
Waiting for ur videos🥰
Excellent detailing👏🏻👏🏻👏🏻👏🏻bro
Lxi review cheyo
Super presentation broo
Brother do like this Tata nexon also
Really loved this review 😍
Hand rest paranjilla
All the features (and more) are already available in Kia Sonet...
Yea I think new x line will be better
Awesome broh ❤️💫
Vxili Mirror folding und
Yes und bro
Mistake sambavichathaanu
ഇപ്പോയാണ് മാരുതി കിടു ആയത്
Waited for u ...
Super hit akkum...brezza...
Well said brother ❤️💫
Brezza 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
Value for Money.
Lxi and Zxi Only
Very good video👍
Driver side armrest ഇല്ലാത്തതു ഒരു നെഗറ്റീവ് ആണ്
Good video..
അടിപൊളി 👍
അതിമനോഹരം👌
Zxi പോലും driver arm rest വരുന്നില്ലേ
Varunund
maruti improving safety and features 🔥
Good demonstration
ഡീസൽ ഉണ്ടോ
Illa petrol only
Thank s
Charapara brezza notification 😁
Aarem ozhivaakkanda😄
@@WheelsandWagen 😁
Kottiyam ano ithu
മാരുതി സുസുക്കി പിശുക്ക് കാണിച്ചു ലൈറ്റ് ഫീച്ചർ എല്ലാത്തിലും ഒരേപോലെ കൊടുക്കാമായിരുന്നു അതേപോലെ ഓട്ടോമാറ്റിക് ഓ ആർ എം മിററും കൊടുക്കാമായിരുന്നു ഇവർ ഇങ്ങനെ zxi ക്കും zxi + നും മാത്രമെങ്കിൽ ഇവർ ആ രണ്ട് മോഡലിന് മാത്രം പുതിയ ഡിസൈൻ ചെയ്താൽ മതിയായിരുന്നു അതിനൊക്കെ ടാറ്റ അൾട്രോസ് ടിയാഗോ ടിഗോർ നെക്സോൺ അങ്ങനെ എല്ലാ സെക്കൻഡ് ഓപ്ഷൻ വണ്ടികൾക്കും എല്ലാ ഫീച്ചറും കൊടുത്തു അവരാണ് ഇന്ത്യയിലെ നമ്പർ വൺ വാഹന നിർമ്മാതാക്കൾ
Booked zxi🥰
👍
Njanum
Eppozhenganum kittumennu vallathum paranjo
Onroad Rate?
Zxi 1320000
Price കൂടുതലാണ്