ഇതുപോലെ ഒരു മാഷ് ഉണ്ടായിരുന്നെങ്കിൽ.... നല്ല അവതരണം....ശരിക്കും ഏതു തരം ആൾക്കാർക്കും നല്ലവണ്ണം മനസിലാക്കാൻ സാധിക്കും.... 27.20 സമയവും Skip ചെയ്യേണ്ടി വന്നില്ല.... Thank you Mr.Ajith 🙏🙏
സത്യം പറയാം ഇപ്പോൾ ആണ് ഒരു ആശ്വാസം കിട്ടിയത്. Cng വണ്ടി എടുത്തപ്പോൾ ചിലർ നെഗറ്റീവ് പറഞ്ഞു പേടിപ്പിച്ചിരുന്നു. എന്നാൽ ഹൈബ്രിഡിനെക്കാൾ കൂടുതൽ മൈലേജ് കിട്ടിയപ്പോൾ തെല്ലു സമാധാനം ആയി. അപ്പോഴും blast ആവാനുള്ള ചാൻസ് ഉണ്ടെന്നു പറഞ്ഞു. പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ very happy 😂❤☺️
Bro.. ഇലക്ട്രിക് കാർ conversion ലീഗൽ ആയിട്ട് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ please. സാധാരണ kit use ചെയ്ത്(banglore,pune based company കളുടെ kit und) ചെയ്യുന്നതിൻ്റെ details um DIY ആയിട്ട് ചെയ്യുന്നതിൻ്റെ യും legal procedures and cost നെ കുറിച്ച് കുടി ഉൾപെടുത്തി ഒരു വീഡിയോ.
പല വീഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഈ വീഡിയോയിൽ സൗണ്ട് ക്ലാരിറ്റി സൂപ്പർ , വളരെ വക്തമായിട്ടുള്ള അവതരണം ,ഒന്നും അറിയാത്തവർക് പോലും ഇപ്പോൾ cng പറ്റി മനസിലാക്കാൻ പറ്റുന്നു അതാണ് ഈ വീഡിയോയുടെ പ്ലസ് . പിന്നെ പറയുന്ന ആൾക്ക് നല്ല അറിവും ഉണ്ട് .
നല്ല അവതരണം....ഓരോ വാക്കും അളന്ന് മുറിച്ചത്....ഇത്രയും കൃത്യതയോടെ വിഷയം അവതരിപ്പിക്കുന്ന ഒരു യൂ ടൂബറെ മലയാളത്തിൽ കണ്ടിട്ടില്ല...ഒരു പാട് ഹോം വർക്ക് ചെയ്ത് ചെയ്തതാണെന്ന് കേൾവിയിൽ മനസ്സിലാകുന്നു....അറിവ് കിട്ടിയത് കൊണ്ട് മാത്രം എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ ആവില്ല പക്ഷേ എന്തു ചെയ്യാം കള്ള നാണയങ്ങൾക്കാണ് കേരളത്തിൽ കൂടുതൽ ആരാധകർ.... പ്രബുദ്ധരായി പോയില്ലേ....👍👍👍👍👍👍👍
ഹലോ ബ്രോ....താങ്കൾ പറഞ്ഞതിൽ വസ്തുതാപരമായ ഒരു തെറ്റ് ഉണ്ട്....അതായത് Lng temperature -160 ഡിഗ്രി യിൽ താഴ്ത്തുന്നതിന്റെ ഒരു പ്രധാന കാരണം അത്രയും temperature താഴ്ത്തുമ്പോൾ അതു 600 മടങ്ങു compress ആകും അതായത് 600 കപ്പലിൽ കൊള്ളുന്ന അത്രയും ഗ്യാസ് ഒരു കപ്പലിൽ കൊള്ളും. പെട്രോനെറ്റ് കമ്പനി ചെയ്യുന്നത് ഇങ്ങനെ കപ്പലിൽ കൊണ്ട് വരുന്ന ഗ്യാസ് അവരുടെ ടാങ്കിൽ സൂക്ഷിക്കുകയും അവിടെ നിന്നു വിതരണം ചെയ്യുക എന്നതാണ്...താങ്കളുടെ വിശകലനത്തിലെ ഒരു പ്രധാന തെറ്റു എന്നത്. -160 ഡിഗ്രിയിൽ ആണ് അവർ വിതരണം ചെയ്യുന്നത് എന്നതാണ്. അതു ഒരിക്കലും സാധ്യമായ കാര്യം അല്ല. പെട്രോനെറ്റ് lng ചെയ്യുന്നത് അവർ ടാങ്കിൽ ഈ -160 നിലനിർത്തുകയും. അവിടെ നിന്നു സാവകാശം temperature കൂട്ടി സാധാരണ temperature ആക്കി വിതരണം ചെയ്യുക എന്നതാണ്. പക്ഷെ ഇത് വളരെ അപകടം പിടിച്ച കൃത്യത വേണ്ട ജോലി ആണ്. കാരണം സാധാരണ temperature ആകുമ്പോൾ ആദ്യം പറഞ്ഞ പോലെ ഈ ഗാസ് തിരിച്ചു 600 മടങ്ങു expand ചെയ്യും....explosion ഉണ്ടാകാതെ വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു ജോലി ആണ് ഇത്. അതിനു ശേഷം നോർമൽ temperature ഉള്ള ഗ്യാസ് ആണ് വിവിധ സ്ഥലങ്ങളിലേക്ക് ഗെയിൽ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. ഞാൻ ഇത് പറയാൻ കാരണം. 6-7 വർഷങ്ങൾക്കു മുൻപ് തന്നെ fact, കൊച്ചി refinery, HOCL, തുടങ്ങി പല കമ്പനികളും ഈ ഗ്യാസ് use ചെയ്തു തുടങ്ങിയിരുന്നു. ഞങ്ങൾക്ക് എല്ലാം കമ്പനിയിൽ വരുന്നതു normal temperatureഇൽ ആണ് (കുറച്ചു തണുപ്പ് ഉണ്ടെന്നു മാത്രം).....ദയവായി ഈ തെറ്റു തിരുത്തുക.....താങ്കളുടെ ഈ വീഡിയോ വളരെ informative ആയിരുന്നു....ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...👍👍👍
U such a amazing guy.......i liked ur videos very much...so informative...so confined and deatiled ..good audio quality and visual's..and the best part, ur not in a self promotion mode( bla bla bla😇)keep doing .....best wishes
CNG Kit install ചെയ്തു... 48000 രൂപ ആയി... പെട്രോൾ അടിക്കുന്ന ചെലവ് വെച്ചു നോക്കിയപ്പോൾ 48000 രൂപയ്ക്കുമേൽ ലാഭം 15000 കിലോമീറ്റർ കൊണ്ട് കിട്ടി... സംഗതി മുതലായി... പിന്നെ അത്യാവശ്യസമയത്ത് വലി കുറവാണ്... അതു സാരമില്ല... പെട്രോളിൽ ഓടിച്ചാൽ അതും ok😍😍😍 CNG സൂപ്പറാ😍😍😍
ഒരു കാര്യം പറഞ്ഞു തരണമെങ്കിൽ ഇങ്ങനെ വേണം 👍👍👍. ഇതിൽ നിങ്ങൾ എന്നെ പോലുള്ള (cng എന്ന് കേട്ട് ) ഇതിനെ കുറിച് ഒരറിവും ഇല്ലാത്ത എല്ലാവർക്കും നല്ലരു ക്ലാസ് ആണ്.
Kochi Lng terminalil നിന്ന് lng പൈപ്പ് വഴി mangalore ലേക്ക് പോകുന്നില്ല. png aanu പോകുന്നത്. Truk ഇൽ മാത്രമേ LNG പുറത്തേക്കു കൊടുക്കുന്നുള്ളു. Vedeos എല്ലാം vere level 💪💪👍
Excellent . Retrofitted 2018 Ignis alpha amt with Laveto seq. kit . Except for a slight lag and enhancement of amt clutch slippage, a problem in my amt in climbs, a problem from day 1 in petrol mode, cng running is smooth , cost effective very good option. I am happy I did it in authorised way and so far so good. Soap test of cng pipe joints after 10000km is the only check i did.
Very good video, very informative and usefull. I have one doubt and i think you missed that point. I had a santro xing which was LPG, which had higher maintenance cost. Especially changing plugs frequently, pulling problems etc, does CNG have these problems...?
Excellent video.. so informative. :) :) ഒരു ചോദ്യം.. വാഹനം CNG ആക്കിയാൽ അതിന്റെ പുള്ളിങ് കുറയുമോ ? പിന്നെ എഞ്ചിൻന്റെ ആയുസ്സു കുറയുമോ ? ഓട്ടോമാറ്റിക് വാഹങ്ങൾ CNG ആക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?
എൽ പി ജി ആക്കിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇന്ന് വരെ യാതൊരു തരത്തിലുള്ള മിസ്സിങ്ങും കാണിച്ചിട്ടില്ല. സി എൻ ജി യും മിസ്സിംഗ് ഒന്നും ഇല്ലെന്നാണു കൺവർട്ട് ചെയ്യുന്ന ചേട്ടൻ പറഞ്ഞത്... പുള്ളിംഗ് ഒന്നും കുറയുന്നില്ല.
CNG ഫിറ്റ് ചെയ്തത് കൊണ്ട് പെട്രോളിൽ മൈലേജ് കുറയില്ല. CNG തീർന്നാൽ നമ്മൾ അറിയാതെ തന്നെ പെട്രോളിലേക്ക് മാറും. സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്രോളിലാണ് സ്റ്റാർട്ട് ആവുക. തുടർന്ന് CNG യിലേക്ക് മാറുന്നതിനു ആവശ്യമായ engine temperature ആയാൽ ഓട്ടോമാറ്റിക് ആയി CNG യിലേക്ക് മാറും.
ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം അവതരിപ്പിക്കാൻ അതിനെ കുറിച്ച് A to Z പറഞ്ഞു നല്ല അവതരണവുമാണ് ... Well done my boy.....🤗🤗
💖
good
♥️⚡️
@@AjithBuddyMalayalam your email id plz
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻❤❤
ഇത്രയും ഡീറ്റെയിൽസ് ആയിട്ട് മലയാളത്തിൽ ഒരു വീഡിയോ വന്നിട്ടില്ല എന്ന് തോന്നണു നല്ല അവതരണം ❤❤❤
നല്ല അവതരണം. കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാവുന്ന വിധം പറഞ്ഞു തരുന്നു.
ഇതുപോലെ ഒരു മാഷ് ഉണ്ടായിരുന്നെങ്കിൽ.... നല്ല അവതരണം....ശരിക്കും ഏതു തരം ആൾക്കാർക്കും നല്ലവണ്ണം മനസിലാക്കാൻ സാധിക്കും.... 27.20 സമയവും Skip ചെയ്യേണ്ടി വന്നില്ല.... Thank you Mr.Ajith 🙏🙏
ഇത്രയും നല്ല രീതിയിൽ വിശദമായി വിവരിക്കാൻ താങ്കൾ നടത്തിയ പഠനം വളരെ അഭിനന്ദനം അർഹിക്കുന്നു
ഇത്ര വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള കഴിവ് കൂടുതൽ ആൾക്കാർക്കില്ല,കൂടുതലാരും അതിനു മിനക്കെടാറുമില്ല. Congratulations....!
After watching each of your videos, I feel like I have completed a Ph. D. Go ahead sir. Best of luck😍
yes
💖🙏🏻
Bro ath course padicha automobile anno
th-cam.com/video/WX7xsFPfMbE/w-d-xo.html
@@imposter5076 check his videos from his first times
എല്ലാവർക്കും , വളരെയധികം ഉപകാരപ്രദമായ ഈ വീഡിയോ നിർമ്മിക്കാനെടുത്ത effort -ന് ഒരു ബിഗ് സല്യൂട്ട്🥰🥰🥰
കുറേ ദിവസം ആയി CNG conversion video നോക്കണം എന്ന് vijaarikkum.. ദേ വന്നു notification 😂.. superb video ചേട്ടായി
th-cam.com/video/F4UySsTOZxc/w-d-xo.html
Njanum
Njanum
Cng യെ പറ്റി സംശയ ലേശമന്യേ നല്ലൊരു വിശദീകരണം തന്നതിൽ നന്ദി 🎉🙏
എൻറെ പൊന്നു ബ്രോ നിങ്ങൾ എന്തൊരു മനുഷ്യനാണ്. ഇത്രയും detail ആയി അവതരിപ്പിക്കാൻ ഒരു യൂട്യൂബ് ക്കും സാധിക്കില്ല എന്ന് തോന്നുന്നു.well done keep it up
ആളുകളെ ഇങ്ങനെ പുകഴ്ത്തി പറഞ്ഞ് ഇല്ലാതാക്കരുത്
അഭിനന്ദിക്കേണ്ട എന്നല്ല ഈ പറഞ്ഞതിന് അർത്ഥം അഭിനന്ദനങ്ങൾ അതിര് കടക്കരുത്
സത്യം പറയാം ഇപ്പോൾ ആണ് ഒരു ആശ്വാസം കിട്ടിയത്. Cng വണ്ടി എടുത്തപ്പോൾ ചിലർ നെഗറ്റീവ് പറഞ്ഞു പേടിപ്പിച്ചിരുന്നു. എന്നാൽ ഹൈബ്രിഡിനെക്കാൾ കൂടുതൽ മൈലേജ് കിട്ടിയപ്പോൾ തെല്ലു സമാധാനം ആയി. അപ്പോഴും blast ആവാനുള്ള ചാൻസ് ഉണ്ടെന്നു പറഞ്ഞു. പക്ഷെ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ very happy 😂❤☺️
Thank you Bro😍👍🏻
ഒരു video കണ്ടിട്ട് ആദ്യമായി ആണ് നമ്മുടെ മനസ്സിൽ വരുന്ന സംശയങ്ങൾ കാണുന്ന കൂടെ തന്നെ ഇല്ലാതായി മാറിയത് perfect വീഡിയോ ഇതാണ് വീഡിയോ ✌️✌️✌️✌️✌️
മലയാളത്തിൽ ഇത്രയും നന്നായി Explain ചെയ്തു തരുന്ന വീഡിയോ വേറെ ഇല്ല. ഒരു പാട് കാർക്ക് ഉപകാരുപദമാവുന്ന വീഡിയോ !
💖🙏🏻
ഈ ചേട്ടനെ ഒന്ന് കണ്ടിരുന്നെങ്കിൽ.... 💞
Yes
Me too
😂😂😂😂😘
Yes
Njan kanditundu bike il pokunnathu pothencodu vechu samsarikkan pattila
Ohhh ബോയ് ഇത് കണ്ടുകൊണ്ട് ഇരുന്നപ്പോൾ എനിക്ക് തോന്നിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി എന്നൊള്ളതാണ് സൂപ്പർ 😳👌🏻👌🏻👌🏻👌🏻
Bro.. ഇലക്ട്രിക് കാർ conversion ലീഗൽ ആയിട്ട് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ please. സാധാരണ kit use ചെയ്ത്(banglore,pune based company കളുടെ kit und) ചെയ്യുന്നതിൻ്റെ details um DIY ആയിട്ട് ചെയ്യുന്നതിൻ്റെ യും legal procedures and cost നെ കുറിച്ച് കുടി ഉൾപെടുത്തി ഒരു വീഡിയോ.
ഓക്കേ കുറഞ്ഞകാര്യങ്ങൾമനസിലായിബ്രോ....
നന്ദി ഒന്നും പറയേണ്ട നിങ്ങളുടെ വീഡിയോയി ലെ കണ്ടെന്റ് interesting ആയതുകൊണ്ടും അവതരണം മനോഹരവുമാണ് അതുകൊണ്ടാണ് കാണുന്നത്
പല വീഡിയോയും കണ്ടിട്ടുണ്ട് പക്ഷേ ഈ വീഡിയോയിൽ സൗണ്ട് ക്ലാരിറ്റി സൂപ്പർ , വളരെ വക്തമായിട്ടുള്ള അവതരണം ,ഒന്നും അറിയാത്തവർക് പോലും ഇപ്പോൾ cng പറ്റി മനസിലാക്കാൻ പറ്റുന്നു അതാണ് ഈ വീഡിയോയുടെ പ്ലസ് . പിന്നെ പറയുന്ന ആൾക്ക് നല്ല അറിവും ഉണ്ട് .
നല്ല അവതരണം....ഓരോ വാക്കും അളന്ന് മുറിച്ചത്....ഇത്രയും കൃത്യതയോടെ വിഷയം അവതരിപ്പിക്കുന്ന ഒരു യൂ ടൂബറെ മലയാളത്തിൽ കണ്ടിട്ടില്ല...ഒരു പാട് ഹോം വർക്ക് ചെയ്ത് ചെയ്തതാണെന്ന് കേൾവിയിൽ മനസ്സിലാകുന്നു....അറിവ് കിട്ടിയത് കൊണ്ട് മാത്രം എല്ലാവർക്കും ഇങ്ങനെ ചെയ്യാൻ ആവില്ല
പക്ഷേ എന്തു ചെയ്യാം കള്ള നാണയങ്ങൾക്കാണ് കേരളത്തിൽ കൂടുതൽ ആരാധകർ.... പ്രബുദ്ധരായി പോയില്ലേ....👍👍👍👍👍👍👍
ഒരു രക്ഷയുമില്ല,
കാത്തിരുന്ന വീഡിയോ
ഒരുപാട് സംശയങ്ങള്‍ മാറി ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞൂ..
Thank you so much bro..
Your channel subscribed !
വളരെ വ്യക്തമായി എലാം പറഞ്ഞു കൂടെ റിയൽ ആയിട്ടുള്ള വീഡിയോസ് ഇട്ടിരുന്നേൽ കണ്ടിരിക്കാൻ കളർ ഫുൾ ആയേനെ... 👏🏻👏🏻👏🏻
Buddy...ningal valla webinaro..online classo edukku...
You have the knowledge and you are working very hard for these videos...
ഹലോ ബ്രോ....താങ്കൾ പറഞ്ഞതിൽ വസ്തുതാപരമായ ഒരു തെറ്റ് ഉണ്ട്....അതായത് Lng temperature -160 ഡിഗ്രി യിൽ താഴ്ത്തുന്നതിന്റെ ഒരു പ്രധാന കാരണം അത്രയും temperature താഴ്ത്തുമ്പോൾ അതു 600 മടങ്ങു compress ആകും അതായത് 600 കപ്പലിൽ കൊള്ളുന്ന അത്രയും ഗ്യാസ് ഒരു കപ്പലിൽ കൊള്ളും. പെട്രോനെറ്റ് കമ്പനി ചെയ്യുന്നത് ഇങ്ങനെ കപ്പലിൽ കൊണ്ട് വരുന്ന ഗ്യാസ് അവരുടെ ടാങ്കിൽ സൂക്ഷിക്കുകയും അവിടെ നിന്നു വിതരണം ചെയ്യുക എന്നതാണ്...താങ്കളുടെ വിശകലനത്തിലെ ഒരു പ്രധാന തെറ്റു എന്നത്. -160 ഡിഗ്രിയിൽ ആണ് അവർ വിതരണം ചെയ്യുന്നത് എന്നതാണ്. അതു ഒരിക്കലും സാധ്യമായ കാര്യം അല്ല. പെട്രോനെറ്റ് lng ചെയ്യുന്നത് അവർ ടാങ്കിൽ ഈ -160 നിലനിർത്തുകയും. അവിടെ നിന്നു സാവകാശം temperature കൂട്ടി സാധാരണ temperature ആക്കി വിതരണം ചെയ്യുക എന്നതാണ്. പക്ഷെ ഇത് വളരെ അപകടം പിടിച്ച കൃത്യത വേണ്ട ജോലി ആണ്. കാരണം സാധാരണ temperature ആകുമ്പോൾ ആദ്യം പറഞ്ഞ പോലെ ഈ ഗാസ് തിരിച്ചു 600 മടങ്ങു expand ചെയ്യും....explosion ഉണ്ടാകാതെ വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു ജോലി ആണ് ഇത്. അതിനു ശേഷം നോർമൽ temperature ഉള്ള ഗ്യാസ് ആണ് വിവിധ സ്ഥലങ്ങളിലേക്ക് ഗെയിൽ പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. ഞാൻ ഇത് പറയാൻ കാരണം. 6-7 വർഷങ്ങൾക്കു മുൻപ് തന്നെ fact, കൊച്ചി refinery, HOCL, തുടങ്ങി പല കമ്പനികളും ഈ ഗ്യാസ് use ചെയ്തു തുടങ്ങിയിരുന്നു. ഞങ്ങൾക്ക് എല്ലാം കമ്പനിയിൽ വരുന്നതു normal temperatureഇൽ ആണ് (കുറച്ചു തണുപ്പ് ഉണ്ടെന്നു മാത്രം).....ദയവായി ഈ തെറ്റു തിരുത്തുക.....താങ്കളുടെ ഈ വീഡിയോ വളരെ informative ആയിരുന്നു....ഇനിയും ഇതുപോലെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...👍👍👍
RLNG (Regasified liquified natural gas)
U such a amazing guy.......i liked ur videos very much...so informative...so confined and deatiled ..good audio quality and visual's..and the best part, ur not in a self promotion mode( bla bla bla😇)keep doing .....best wishes
💖🙏🏻
ഗംഭീരം 👌👌👌 ഇത്രയും വിവരങ്ങൾ ഭംഗിയായി നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. ഒരുപാട് കാര്യങ്ങൾ മനസ്സിലായി ❤️
Very good information bro...
Bajaj freedom irakiya shesham ith kanunavar undenkil like adicho 😂😁
നല്ലവണ്ണം പഠിച്ചിട്ട് ഉള്ള വിവരണമാണ് താങ്ക്യൂ.... ❤️
മറ്റു പല വ്ളോഗിലും പലതും വിഢ്ഢിതരങ്ങളാണ്
ന്നാ explaination ആണ് ഇത് അണ്ണാ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമിച്ചു
ഈ വീഡിയോcreate ചെയ്യാൻ എടുത്ത efforts ന് ഒരായിരം നന്ദി!!
What about your experience now? reply tharane
CNG Kit install ചെയ്തു... 48000 രൂപ ആയി...
പെട്രോൾ അടിക്കുന്ന ചെലവ് വെച്ചു നോക്കിയപ്പോൾ 48000 രൂപയ്ക്കുമേൽ ലാഭം 15000 കിലോമീറ്റർ കൊണ്ട് കിട്ടി...
സംഗതി മുതലായി...
പിന്നെ അത്യാവശ്യസമയത്ത് വലി കുറവാണ്...
അതു സാരമില്ല...
പെട്രോളിൽ ഓടിച്ചാൽ അതും ok😍😍😍
CNG സൂപ്പറാ😍😍😍
Petrolilum odikkan pattumo
Cng യെ പറ്റി നല്ലൊരു വിവരണം സംശയലേശമന്യേ നൽകിയതിന് നന്ദി 🎉🙏👍
🤏അല്ല പിന്നെ .. തോന്നക്കൽ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുത്ത് പറഞ്ഞ് തരും 👌 💯💫 ബഡ്ഡി ❣
ഒരു കാര്യം പറഞ്ഞു തരണമെങ്കിൽ ഇങ്ങനെ വേണം 👍👍👍. ഇതിൽ നിങ്ങൾ എന്നെ പോലുള്ള (cng എന്ന് കേട്ട് ) ഇതിനെ കുറിച് ഒരറിവും ഇല്ലാത്ത എല്ലാവർക്കും നല്ലരു ക്ലാസ് ആണ്.
ഇതൊക്കെ എന്താണെന്നു വളെരെ സിമ്പിൾ ആക്കി മനസിലാക്കി തന്നു നിങ്ങൾ സൂപ്പർ ആണു
നിങ്ങൾ എന്ത് മനുഷ്യൻ ആണ് buddy. ഒരു ഡൌട്ട് പോലും ഇല്ലാതാക്കി വീഡിയോ ചെയ്തില്ലേ... 🥰🥰🥰
ഒരു കോളജിന്റെ അധിയാപകന്റെ... അവതരണം.... നന്നായി... ഉഷാർ ആയി
HATS OFF FOR YOUR EFFORT AJITH BUDDY
You are uncomparable professional..i appreciate 👍
സൂപ്പർ അറിവ് എത്ര നാളായി ഇത് അറിയാൻ നോക്കുന്
ഇത്രയും വിശദമായി ആരും പറയാറില്ല .thankyou bro👍
Full കണ്ടു... വളരെ വെക്തമായി പ്രൊഫഷണൽ ആയി കാര്യങ്ങൾ പറഞ്ഞു
അയ്യോ....ഞാൻ അറിഞ്ഞു വെച്ചതോക്കെ ഒന്നും അല്ല എന്ന് മനസിലായി......ഇത്രക്കും വിത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് ഇപ്പൊ അറിയുന്നു...thanks bro
നല്ലൊരു അവതരണമാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു
താങ്കൾ നല്ലൊരു അധ്യാപകനാണ്
Very good information, Highly technical details presented in common man's Language...Thank u
ഇങ്ങേരിതെന്തോന്ന് വിക്കിപീഡിയയോ😍 അവതരണം👌👌
അപാരമായ വിവരണം.ഉറക്കിൽ പോലും മറക്കാത്ത വ്യക്തമായ വിശദീകരണം.സല്യൂട് ബ്രോ..🙏
Kochi Lng terminalil നിന്ന് lng പൈപ്പ് വഴി mangalore ലേക്ക് പോകുന്നില്ല. png aanu പോകുന്നത്. Truk ഇൽ മാത്രമേ LNG പുറത്തേക്കു കൊടുക്കുന്നുള്ളു.
Vedeos എല്ലാം vere level 💪💪👍
Mangalore ku LNG pipe line Alle pokune , truckil normaly CNG Anu kondu pokune, (crayogenic temperature keep cheyuna truck s kuavanu )
@@witwickywitwicky2649 ട്രക്കിൽ cng കൊണ്ടുപോകാറില്ല. Only lng
Cng സിലിണ്ടറിൽ ആണ് കൊണ്ടുപോകുന്നത്. Cng ക്ക് 200kg പ്രഷർ ഉണ്ടാകും
The Best Video In Malayalam 👍🏻👍🏻♥️❤❤🌼
You Deserve 10M Subs Sir🙏🏻♥️
Njan kandathil vech captionill parayunnath athupole kanichutharunna ore oru TH-camr 👌👏👏👏
*പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക്ക് വണ്ടികളെ കുറിച്ച് എന്താണ് അഭിപ്രായം...?*
Schoolilum college polum arum oru subject polum ingane detail ayi explain cheythu thanitila. 🙏🙏🙏🙏
Very good informative.. 👌
Well explained.. 💯
Excellent . Retrofitted 2018 Ignis alpha amt with Laveto seq. kit . Except for a slight lag and enhancement of amt clutch slippage, a problem in my amt in climbs, a problem from day 1 in petrol mode, cng running is smooth , cost effective very good option. I am happy I did it in authorised way and so far so good. Soap test of cng pipe joints after 10000km is the only check i did.
കൊള്ളാം A to Z എല്ലാം ഉണ്ടല്ലോ 👌
Buddy...... CNG bike conversion ന്റെ അഭിപ്രായയും അവലോകനാവും അടങ്ങിയ ഒരു video കൂടി ഇടണം.... Please.....
th-cam.com/video/F4UySsTOZxc/w-d-xo.html
@@Engine_Lover_
Thank you so much bro....
But I like ajith buddy's video more than anyone's in mechanics
എനിക്ക് buddy reply തന്നെ 😍😍😍😍😍
Ajith, a very knowledgeable person. highly professional in every aspect of this video. appreciations.
Great work machaane ❤️🔥🔥🔥
Most awaited video from you
Excellent presentation
Super presentation, love it
എന്റെ പൊന്നോ... ഈ വിഷയത്തിൽ ഇനി ഒരു സംശയവും ബാക്കിയില്ല.... Thanks
വീഡിയോ കാണാൻ കാത്തിരിക്കും... ആ സംസാരം കേൾക്കാൻ വേണ്ടി
Excellent explanation. You covered all aspects. Thank you.
Very good video, very informative and usefull. I have one doubt and i think you missed that point. I had a santro xing which was LPG, which had higher maintenance cost. Especially changing plugs frequently, pulling problems etc, does CNG have these problems...?
21:02 എനിക്കിഷ്ടപ്പെട്ടു കേട്ടോ ....
തഗ്ഗ് ലൈഫ് 😂 !
th-cam.com/video/F4UySsTOZxc/w-d-xo.html
Ajith bhai good morning .
Hybrid vehicles working explain cheyyth oru vdo cheyyamo??
Excellent video.. so informative. :) :)
ഒരു ചോദ്യം.. വാഹനം CNG ആക്കിയാൽ അതിന്റെ പുള്ളിങ് കുറയുമോ ? പിന്നെ എഞ്ചിൻന്റെ ആയുസ്സു കുറയുമോ ?
ഓട്ടോമാറ്റിക് വാഹങ്ങൾ CNG ആക്കിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?
എൽ പി ജി ആക്കിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇന്ന് വരെ യാതൊരു തരത്തിലുള്ള മിസ്സിങ്ങും കാണിച്ചിട്ടില്ല. സി എൻ ജി യും മിസ്സിംഗ് ഒന്നും ഇല്ലെന്നാണു കൺവർട്ട് ചെയ്യുന്ന ചേട്ടൻ പറഞ്ഞത്... പുള്ളിംഗ് ഒന്നും കുറയുന്നില്ല.
@@Pixel_Tech bro ethu Cng kit aanu best
Very very informative... Thank you! Happy new year..
Hands off bro.. really you are great.. good communication & explanation skill.. really done a good & great job.. well done.. keep it up..
ഞാൻ ഗവേഷണം നടത്തുന്ന വിഷയം, മികച്ച അവതരണം
എന്റെ പൊന്നേ നമസ്കരിക്കുന്നു എനിക്കു വേണ്ടതെല്ലാം ഇതിലുണ്ട് 👍💕🙏🏻
💖🙏🏻
Super presentation.. Nammalenda manasil vijarikunnath.. Athellam valare clear aayit paranju👍
ഒരുപാട് സംശയങ്ങൾ തീർത്തു തന്നതിന് നന്ദി...
Thank you Ajith, for CNG review.....
Waiting for freedom 125 review
A to z... Complete study... 💕💕hatsoff
Level explanation ഇനി ഇതിൽ കൂടുതൽ എന്ത് വേണം.. 🔥
Good content, Good preparation, Good presentation
Very informative thank you dear brother ❤️❤️❤️❤️
Cng future fuel akumo?
Fantastic and beautiful explanation. Is it posdible to convert Nexon petrol BS6 model to cng
Bike Kick Starter functioning video cheyavo
Ente chetta ejjathi explanation 👌🥳
Pwoli video. Iniyum pratheekshikunnu ithupolulla videos 👍
Excellent Bhai , you have done good research and gave us comprehensive output 🎈🎈🎈
power ne kurich paranjilla vthyasam undavo? 5person okke ullappo kayattam okke keeran overtake okke cheyyan budhimuttundako?
Very informative😍😍 thanks for video!
Liquid fuel contains lubricants.
Gaseous fuel does not have it.
Valve system will get damaged easily.
Upcoming CNG version car- TATA Tiago & TATA Nexon ....
th-cam.com/users/shortsKwwFGfi8jTU?feature=share
Punch cng undo
Does CNG cars make low mileage while in PETROL mode?
And also when CNG get finished?
CNG ഫിറ്റ് ചെയ്തത് കൊണ്ട് പെട്രോളിൽ മൈലേജ് കുറയില്ല. CNG തീർന്നാൽ നമ്മൾ അറിയാതെ തന്നെ പെട്രോളിലേക്ക് മാറും. സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്രോളിലാണ് സ്റ്റാർട്ട് ആവുക. തുടർന്ന് CNG യിലേക്ക് മാറുന്നതിനു ആവശ്യമായ engine temperature ആയാൽ ഓട്ടോമാറ്റിക് ആയി CNG യിലേക്ക് മാറും.
Eniku mielage kuranja pole aanu thonniyath...
LEL and UEL എന്നത് മലയാളത്തിൽ ഇത്രയും സിമ്പിൾ ആയി പറഞ്ഞു 😄👍
LNG trucks are available in India.
Range.....1400 kms/ per tank
Massive Content quality 🔥🔥
I was waiting for your video
ഇതിൽ കൂടുതലായി ഒരാൾക്കും പറഞ്ഞു തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല good
ഇതിലും നല്ല ഒരു അവതരണം കണ്ടിട്ടില്ല 🔥🔥🔥
ഒരു പാട് അറിവുകൾ കിട്ടി.! നന്ദി അജിത് ബ്രോ...
STAY SAFE 💕💕
പുതുവത്സരാശംസകൾ 💖💖
അവതരണത്തിൽ എപ്പോഴും മുന്നിൽ തന്നെ....🌼❤️🌞
18:37 conversion cheytha piston kaananm ennudengil truckz guru channel kaanuga..
Pullikkaran diesel machanic aan. Conversion cheytha vandiyude repairing video und. Kand nokku....
Very informative bro