Brezza LXI എടുക്കണോ VXI എടുക്കണോ ഇതു കണ്ടാൽ തീരുമാനം എടുക്കാം

แชร์
ฝัง

ความคิดเห็น • 22

  • @letter2sharon
    @letter2sharon 12 วันที่ผ่านมา +5

    വിളിച്ചാൽ എടുക്കില്ല. WhatsApp message ന് reply ഇല്ല. പിന്നെന്തിനാ ചേട്ടാ ഇതൊക്കെ ഇട്ട് ബാക്കി ഉള്ളവരുടെ സമയം കളയുന്നത്.🙏

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 16 วันที่ผ่านมา

    👌👌👌

  • @sunilzacharia4624
    @sunilzacharia4624 16 วันที่ผ่านมา

    Fround rear bumber gard price എത്രയായീ എന്ന് പറയുമോ.

  • @maneeshkp1
    @maneeshkp1 16 วันที่ผ่านมา

    Blaupunkt santa rosa 985 indo ningalde shoppil

  • @sunilzacharia4624
    @sunilzacharia4624 16 วันที่ผ่านมา

    ആ വീൽ cap price പറയുമോ ?

  • @muhsinrizwan2703
    @muhsinrizwan2703 14 วันที่ผ่านมา

    Waranty problem undo

  • @jithinjsp3905
    @jithinjsp3905 12 วันที่ผ่านมา

    Ithu evda

  • @hussainkm9022
    @hussainkm9022 16 วันที่ผ่านมา

    Lxi il side indicator remove cheyyan pattumo

    • @AngelVisionKerala
      @AngelVisionKerala 16 วันที่ผ่านมา +1

      അത് കണ്ണാടിയിൽ തന്നെ ആണ്

  • @jackfruit1657
    @jackfruit1657 15 วันที่ผ่านมา +1

    ഞാൻ vxi എടുക്കാൻ ഉദ്ദേശിക്കുന്നു. അതിന്റെ techscreen change ആക്കി sharpinde സെറ്റ് ചെയ്യുമ്പോൾ പഴയത് എന്ത് ചെയ്യും

    • @newhope4266
      @newhope4266 15 วันที่ผ่านมา +1

      വീട്ടിൽ വെക്കേൺടി വരും അല്ലെൻകിൽ ആർക്കെൻകിലും പൈസക്കോ വെറുതെയോ കൊടുക്കുകയും ചെയ്യാം

    • @cartechsr5735
      @cartechsr5735  15 วันที่ผ่านมา

      Yes

    • @riyasparengal4809
      @riyasparengal4809 4 วันที่ผ่านมา

      ആർക്കെങ്കിലും വെറുതെ കൊടുക്കൂ, നിങ്ങൾക് വണ്ടി ഒക്കെ ഇല്ലേ

    • @riyasparengal4809
      @riyasparengal4809 4 วันที่ผ่านมา

      ആർക്കെങ്കിലും വെറുതെ കൊടുക്കൂ, നിങ്ങൾക് വണ്ടി ഒക്കെ ഇല്ലേ

  • @raghilkr3260
    @raghilkr3260 16 วันที่ผ่านมา

    നിങ്ങൾ ചെയ്യുന്ന വീഡിയോ കാണിക്കാത്തത് എന്താണ്

    • @cartechsr5735
      @cartechsr5735  16 วันที่ผ่านมา

      ഒരുപാട് വീഡിയോസ് ചെയ്യുന്നത് ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് 🙏

  • @sreelesh.p.v8989
    @sreelesh.p.v8989 16 วันที่ผ่านมา

    BREZZA MILEGE ?

  • @sumesh447
    @sumesh447 16 วันที่ผ่านมา

    വീഡിയോ തള്ളൽ മാത്രം പോരാ... കസ്റ്റമേഴ്‌സിന്റെ സംശയങ്ങൾക്ക് വാട്സാപ്പിൽ റിപ്ലൈ ഇടാൻ കൂടി ശ്രദ്ധിക്കൂ 😀😀😀

    • @cartechsr5735
      @cartechsr5735  16 วันที่ผ่านมา +1

      ശ്രദ്ധിക്കാം അംബാനെ 🙏