Drink more water Sugar content reduced( refined sugar) Cashew nut,wall nut only 4 no eat Read meat avoid Procecessd food( noodle,pastha) Viatmin c food eat more Leaf curry included Oil reduce Do Exerseice
വീഡിയോ കൊള്ളാം പക്ഷേ ആദ്യം തന്നെ പറയേണ്ടിയിരുന്നത് നമ്മളുടെ ശരീരവണ്ണം inflammation കൊണ്ടാണെന്ന് എങ്ങനെ തിരിച്ചറിയാം എന്നതാണ്? എന്ത് ടെസ്റ്റ് നടത്തണം എന്നതായിരുന്നു.
എന്തൊക്കെ പറഞ്ഞാലും വ്യായാമവും ശുചിയുള്ള ഭക്ഷണവും നമ്മളെ ഏതു പ്രായത്തിലും ആരോഗ്യത്തോടെ നില നിർത്തും..... അല്ലാതെ കാണിച്ചു കൂട്ടുന്നതൊക്കെ വെറും താൽക്കാലികം മാത്രാണ്.. ഉറപ്പ്
പഞ്ചസാര complete ആയി ഒഴിവാക്കിയപ്പോൾ എന്തു കഴിച്ചാലും നെഞ്ചേരിച്ചിൽ വല്ലാതെ വരുന്നു .. അതെന്തേ ? sugar അല്പാല്പമായി കഴിക്കാൻ തുടങ്ങിയപ്പോൾ കുറഞ്ഞു .. എന്തുചെയ്യും doctor?
Modern medicine practice ചെയ്യുന്ന ഏതെങ്കിലും നല്ല ആശുപത്രിയിൽ പോയി നല്ല experience ഉള്ള physician നെ കാണു മാഡം. ഇവർ ഹോമിയോപതി യാണ്. ഹോമിയോ യിൽ low bp, high bp അങ്ങനൊന്നും ഇല്ല.
I just heard you telling about taking water. Which is not correct. It should be limited for people having autoimmunity problems. Because too much water may be above 1 liter cause inflammation. There will be water retention in cells. So please correct it.
@@diviyaphilip9126 already i have told in my video those who dont have any health issue. And others to follow advice of your consulting physician. Pls watch completely.
ഞാൻ anti inflammatory diet try ചെയ്തതാണ്. കുറേ നാളായിട്ട് വെയിറ്റ് കുറയാത്തതുകൊണ്ട് അത് ചെയ്തത്.weight ഇപ്പോൾ വ്യത്യാസം വന്നു തുടങ്ങി.ഇതിന്റെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ calorie deficit ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കണം, അല്ലെങ്കിൽ കലോറി കൂടിയിട്ട് ഇത് വീണ്ടും inflammation കൂട്ടും.🙂🙂🙂😊
@@sheenabanu9834 we can get inflammatory diet from net. ഈ ഡയറ്റ് എടുക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം എല്ലാം measure ചെയ്തിട്ട് വേണം കഴിക്കാൻ. ചെറിയ food weighing scale കിട്ടും. പിന്നെ നമ്മൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ BMR വെച്ച് കണ്ടു പിടിക്കാൻ പറ്റും calorie deficit. പിന്നെ, healthify me app വെച്ച് count ചെയ്ത് കഴിക്കാം. Calories count ചെയ്യുന്ന ഏത് app വേണമെങ്കിലും ഉപയോഗിക്കാം.
Insulin resistance കൊണ്ട് ആവാന്‍ chance ഉണ്ട് weight കൂടുതൽ ആണെങ്കിൽ weight കുറഞ്ഞാല്‍ വ്യത്യാസം ഉണ്ടാവും, carbohydrate അടങ്ങിയ ഭക്ഷണം കുറയ്ക്കുക, മധുരം പരമാവധി കുറയ്ക്കുകregular excercise ഇതെല്ലാം കൊണ്ട് change ഉണ്ടാവും
റെഡ് മീറ്റ് കഴിച്ചാൽ എല്ലാര്ക്കും ബ്ലോട്ടിങ് ഉണ്ടാകില്ല ..ചീര കഴിച്ചാൽ ചിലർക്ക് ..വിദ്യാ ബാലൻ തന്നെ പറയുന്നുണ്ട് അവർക്കു പാലക്ക് ആണ് പ്രശ്നം ..നമ്മുക്ക് എന്തൊക്കെ കഴിച്ചാൽ ബ്ലോട്ടിങ് ഉണ്ടാക്കും എന്ന് കണ്ടു ചികിത്സാ ചെയ്യുക ..അല്ലാതെ .......
Very useful video 😍
Good information Thanku Dr ❤
@@remadevi6884 🙏🙏
)k 2:22 .@@DrDivyaNair
Drink more water
Sugar content reduced( refined sugar)
Cashew nut,wall nut only 4 no eat
Read meat avoid
Procecessd food( noodle,pastha)
Viatmin c food eat more
Leaf curry included
Oil reduce
Do Exerseice
👍👍👍
❤❤❤❤
Be precise
Super video maam❤
Superb video dear divya doctor ❤💙💖❤️❣️💕💗💓💞🙏
@@SunilKumar-si3tl 🙏🙏
@DrDivyaNair 💞💞🙏🙏
Enikk body pain anu... Thank you mam
വീഡിയോ കൊള്ളാം പക്ഷേ ആദ്യം തന്നെ പറയേണ്ടിയിരുന്നത് നമ്മളുടെ ശരീരവണ്ണം inflammation കൊണ്ടാണെന്ന് എങ്ങനെ തിരിച്ചറിയാം എന്നതാണ്? എന്ത് ടെസ്റ്റ് നടത്തണം എന്നതായിരുന്നു.
Doctor thank you so much
Will chia seeds effect bp
Yes
Madam ithil evide anu vidhyabalan enagne anu വണ്ണം kurachathu ennu parayunnathu????
Paranjallo
പിന്നെ താൻ എന്ത് കോപ്പാണ് കേട്ടത്?? 🤔
Is there any treatment for skin tags in homeo ?
@@nooraa.y7067 we have treatment for skin tag. Contact clinic for details
👍
Good information dr.
@@ranjinivishnu3421 🙏🙏
@@ranjinivishnu3421 ❤️❤️
Good
എന്തൊക്കെ പറഞ്ഞാലും വ്യായാമവും ശുചിയുള്ള ഭക്ഷണവും നമ്മളെ ഏതു പ്രായത്തിലും ആരോഗ്യത്തോടെ നില നിർത്തും..... അല്ലാതെ കാണിച്ചു കൂട്ടുന്നതൊക്കെ വെറും താൽക്കാലികം മാത്രാണ്.. ഉറപ്പ്
👍👍
Pinnalla... ❤️❤️❤️ nammude veettilundakkunna sadarana aharam.. Azhchayil oru 5 days enkilum vyayamam.. Atranne
Veettil nalla taste il undakki yal kazhikkunna qty koodum.😂
Ys.. 👌🏻👌🏻
Super vedio
@@PreethisKitchenWorld 🙏🙏
@DrDivyaNair Thanks
Support ചെയ്യൂ
കൂട്ടാവൂ
Divya mam😍🤚
@@boneythomas8679 🙏🙏
Thank you mam, how we contact mam
@@sreenaanand7431 contact clinic for details. 8593056222
Njan arthritis patient ann
Asthma ulla alugal engane diet cheyum cucumber,cherupayar,chila fruits onnum kazhikan pattathilla...ethra food restrict cheydhalum weight kurayathilla...mam ithine patti oru video cheyumo
Yessss..please
Sathiyam
തീർച്ചയായും ഒരു video ചെയ്യണേ
Yes please
ദിവ്യ
👌👌👌👌
ജിതേഷ് സതൃൻ
Eniku pea nut,pistha inflamation anu.
Didn’t Vidya Balan reduce weight by following carbs free diet?
Dr enik face pimples illah ennal mukam eppolum thanarthu pobthiyepole irikkum overilla.. Pettanu nokyal kanilla.. Light okke aeich nokkyal face narachum thanarthu ponthiyepole irikkunnu... Ithinu ethenkilum solution undo
@ashithaashif for what?
@ nale morning vilicha mathy solution parayan anu.
Save num bcs its may delete due to Ai of youtube
Or wtsp
എന്റെ body ഇങ്ങനെ ആണ്. Epozhum inflamation ആണ് 😥😥
🙏
❤ ഹരേ കൃഷ്ണാ..... നീന്തൽ അറിയാമെങ്കിൽ... നന്നായി നീന്താൻ.. ശ്രമിക്കുക... വണ്ണം.. കുറഞ്ഞ്കിട്ടും...❤
Correct
ദിവസവും എത്ര നേരം/ എത്ര തവണ നീന്തണം എന്ന് ഒന്ന് പറഞ്ഞ് തരുവോ😊
@@Sleepyhead7896one tym nighlkku pattum polea
30 lap
30 laps
ഇങ്ങനെയുള്ളവർ എന്തൊക്കെ കഴിക്കണം എന്ന് പറഞ്ഞില്ല ഒരു ഡയറ്റ് പറയു
Ethu food aanu inflammation undakkunnathu ennu engane ariyam
Check google
@vaisakhbabu5435 that's different for each person..then how we can understand?
Hi
Thrissur nalla ayurveda doctor suggested cheyumo
അറിയില്ല
Dr plix apple cider vinegar egana use cheyyunne empty stomach ano use cheyyendath plss replyy
Hi mam alovera gel thekkumpol mpistureserum idunnathin kuzhappam undo
Aarkkelum ariyum ennundel plz reply
You can apply aloe at night, serum moisturizer day idam. I wouldnt recommend applying all together.
പഞ്ചസാര complete ആയി ഒഴിവാക്കിയപ്പോൾ എന്തു കഴിച്ചാലും നെഞ്ചേരിച്ചിൽ വല്ലാതെ വരുന്നു .. അതെന്തേ ? sugar അല്പാല്പമായി കഴിക്കാൻ തുടങ്ങിയപ്പോൾ കുറഞ്ഞു .. എന്തുചെയ്യും doctor?
അതേ എനിക്കും അങ്ങനെ തന്നെ
കാശുള്ളവർ വണ്ണം കുറച്ചതു നോക്കിയാൽ. നമുക്കു എന്ത് ഗുണം
Hyperthiroid ullavark bellyfat undakunnate enthukonde Ane doctor
ഡോക്ടർ ദിവ്യ ചേച്ചി ഈ കണ്ണിന് താഴെയുള്ള കറുപ്പ് നിറം പൂർണമായും മാറാൻ ഹോം റെമഡീസ് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമൊ ❤❤
@ashithaashif ഇതിന് എന്താണ് അർത്ഥം ഇത്ത മനസ്സിലായില്ല
@@sreenathk6318 phn num anu. Nale morning wtsp chei.solution parayn anu.
@@ashithaashif എന്താ fb പേര് id പറയാമൊ ഇത്ത
@ ashithaashif
Eyecirque under eye gel serum
Ma'am ചെറു പ്രായക്കാർക്ക് BP low ആകാൻ കാരണമെന്താ...
Modern medicine practice ചെയ്യുന്ന ഏതെങ്കിലും നല്ല ആശുപത്രിയിൽ പോയി നല്ല experience ഉള്ള physician നെ കാണു മാഡം. ഇവർ ഹോമിയോപതി യാണ്. ഹോമിയോ യിൽ low bp, high bp അങ്ങനൊന്നും ഇല്ല.
Enik wheat kazhichal weight koodarund,pakshe arum vishwasikkilla
😂😂 wheat carb anu ariyum carb anu adhaythu dhanym annaham.... Kerlthilullvr ari kazhikkunndhanu gothabthinekkl nalladhu gothb nammude nattile food allaa.... Pinne fat kondu fat kurakkm keto.... Sugar ozhivaku... Velmm nallpole kudikku appilsid vineegr kudikku 8pm nullil food nirthanm nighl vegm meliyum
Gluten ,lactose(except ghee n butter in moderation) n sugar stop cheythal easy ayit weight kurayum
I just heard you telling about taking water. Which is not correct. It should be limited for people having autoimmunity problems. Because too much water may be above 1 liter cause inflammation. There will be water retention in cells. So please correct it.
@@diviyaphilip9126 already i have told in my video those who dont have any health issue. And others to follow advice of your consulting physician. Pls watch completely.
ഞാൻ anti inflammatory diet try ചെയ്തതാണ്. കുറേ നാളായിട്ട് വെയിറ്റ് കുറയാത്തതുകൊണ്ട് അത് ചെയ്തത്.weight ഇപ്പോൾ വ്യത്യാസം വന്നു തുടങ്ങി.ഇതിന്റെ ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ calorie deficit ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കണം, അല്ലെങ്കിൽ കലോറി കൂടിയിട്ട് ഇത് വീണ്ടും inflammation കൂട്ടും.🙂🙂🙂😊
Can u xplain how
@@umachand3265 👍
@@sheenabanu9834 we can get inflammatory diet from net. ഈ ഡയറ്റ് എടുക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം എല്ലാം measure ചെയ്തിട്ട് വേണം കഴിക്കാൻ. ചെറിയ food weighing scale കിട്ടും. പിന്നെ നമ്മൾ നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ BMR വെച്ച് കണ്ടു പിടിക്കാൻ പറ്റും calorie deficit. പിന്നെ, healthify me app വെച്ച് count ചെയ്ത് കഴിക്കാം. Calories count ചെയ്യുന്ന ഏത് app വേണമെങ്കിലും ഉപയോഗിക്കാം.
@sheenabanu9834 you can search in Google. We will get including diet plan.
ഇത് എങ്ങനെ cheyyum
കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് മാറാൻ എന്താ ചെയേണ്ടത്??? Home remady ഒരുപാട് നോക്കി മാറുന്നു ഇല്ല plz replay
Insulin resistance കൊണ്ട് ആവാന്‍ chance ഉണ്ട് weight കൂടുതൽ ആണെങ്കിൽ weight കുറഞ്ഞാല്‍ വ്യത്യാസം ഉണ്ടാവും, carbohydrate അടങ്ങിയ ഭക്ഷണം കുറയ്ക്കുക, മധുരം പരമാവധി കുറയ്ക്കുകregular excercise ഇതെല്ലാം കൊണ്ട് change ഉണ്ടാവും
റെഡ് മീറ്റ് കഴിച്ചാൽ എല്ലാര്ക്കും ബ്ലോട്ടിങ് ഉണ്ടാകില്ല ..ചീര കഴിച്ചാൽ ചിലർക്ക് ..വിദ്യാ ബാലൻ തന്നെ പറയുന്നുണ്ട് അവർക്കു പാലക്ക് ആണ് പ്രശ്നം ..നമ്മുക്ക് എന്തൊക്കെ കഴിച്ചാൽ ബ്ലോട്ടിങ് ഉണ്ടാക്കും എന്ന് കണ്ടു ചികിത്സാ ചെയ്യുക ..അല്ലാതെ .......
നിങ്ങൾ എവിടെ വർക്ക് ചെയ്യുന്നത്
@@firosfiros2240 വീഡിയോയുടെ താഴെ ഉണ്ടല്ലോ
ഞാൻ ഇന്നലെ തിരഞ്ഞേ ഉള്ളൂ😊
@@preejachandran2850 👍👍
നാരങ്ങയും ഓറഞ്ചും allergy ആണ് 😢 ബാക്കി പറഞ്ഞതും.fish allergy ഇല്ല
vellam 1 glass kudichal vayar koodivarunnu. Enthu cheyyan psttum.
One lemon edkkumbool എത്ര അളവിൽ water എടുക്കണം ഓനെഗ്ലാസ്?
തഴമ്പ് പോകാൻ ഉള്ള ടിപ്സ് പറയുമോ
എനിക്കും inflamation ഉണ്ട്.
മേഡം.., നടന്നു കഴിയുമ്പോ കൈവിരലുകൾക് കാലിനും നീര് വരുന്നു.. വേദന ഒന്നും ഇല്ല ഷുഗർ Bp ഒക്കെ നോർമൽ ആണ് അതിനു കാരണം ഒന്ന് പറയാമോ
യൂറിക്കാസിഡ് ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ
നമ്മുടെ ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം
Fooood❌ food
Nk uric acid und...dr paranju nuts onnum kazhikkane padilla
Herbalife waitloss programm നല്ലതാണോ
Result ഉണ്ടാകും but നിർത്തിയാൽ പിന്നേം വണ്ണം വെക്കും. സ്ഥിരമായിട്ട് യൂസ് ചെയ്യാനുള്ള സാമ്പത്തികം ഉണ്ടോന്നും നോക്കണം 😓
😂😂
Watsappil msg ayachalum rply ella..... Online consultation edukan paranjalum no rply......
Don't have online consultation
ചേച്ചി പണ്ട് ഒരു സീരിയലിൽ അഭിനയിച്ചിട്ടില്ലേ 🤔കൃഷ്ണ 🙂
@@AkhilK-mj3xq yes
വലിച്ചു നീട്ടൽ കുറച്ചു കുറക്കണം
Thank you so much,very good information ❤
You are so welcome!