പെട്ടന്ന് വണ്ണം കുറയാനും skinതിളങ്ങാനും Easy Ragi Chia seed Pudding//Chia Seeds എത്ര ആർക്കൊക്കെ

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Hi friends
    I’m Dr. Bindu. പെട്ടന്ന് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും healthy ആയിട്ടിരിക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന easy chia seeds Pudding recipe ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. Regular ആയിട്ട് രാവിലെ breakfast ആയിട്ട് ഇത് കഴിച്ചിട്ട് feedbacks പറയണേ.‪@BeQuickRecipes‬
    #weightlossrecipe
    #chiaseeds
    #chiaseedspudding
    #chiaseedsbenefits
    #chiaseedsforweightloss
    #chiaseedsdrink
    #chiaseedspuddingforweightloss
    #ragirecipe
    #bequickrecipes
    #ragibreakfast
    #ragipudding
    #ragichiaseedspudding
    #easy
    #easyrecipe
    #easyweightloss
    #easyweightlossrecipes
    #healthy
    #healthyrecipe
    #tasty
    #tastyrecipes
    #tastypudding
    #ragiforweightloss
    ❤️ പെട്ടന്ന് weight കുറയ്ക്കാൻ Chia Seeds Oats//Chia Seeds എത്ര ആർക്കൊക്കെ കഴിക്കാം/Chia Seeds Benefits👇link
    • പെട്ടന്ന് weight കുറയ്...
    ❤️ പെട്ടന്ന് വണ്ണം കുറയാൻ എളുപ്പത്തിൽ തയ്യാറാക്കാം Chia Seed Pudding//Chia Seeds എങ്ങനെ എത്ര കഴിക്കണം 👇link
    • പെട്ടന്ന് വണ്ണം കുറയാൻ...

ความคิดเห็น • 123

  • @sruthiprakash3152
    @sruthiprakash3152 8 หลายเดือนก่อน +14

    Ningalude video follow cheythu veetil cook cheyyunna oralanu njan 👍kazhinja pappaya recipe super ayirunnutto❤️

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน +3

      Thank you 🙏❤️

    • @Sana-ly1hg
      @Sana-ly1hg 8 หลายเดือนก่อน +1

      4:20 2:57 6:50 😂 6:58 6:58

  • @orangethanu2420
    @orangethanu2420 8 หลายเดือนก่อน +6

    വളരെ ബെനിഫിറ്റ് ഉള്ള നല്ലൊരു പുഡിങ് ആണ് തയ്യാറാക്കി കാണിച്ചത് ഉപയോഗിച്ചുള്ള ഈയൊരു പുഡിങ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @rubynoonu8265
    @rubynoonu8265 8 หลายเดือนก่อน +29

    പെട്ടെന്ന് വണ്ണം കുറയ്ക്കാനും അതുപോലെ തന്നെ സ്കിൻ വെട്ടി തിളങ്ങാനും ഇത് ഉപയോഗിച്ച് തയ്യാറാക്കിയ പുഡ്ഡിംഗ് വളരെ മനോഹരമായിരുന്നു. വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള പുഡ്ഡിംഗ് കഴിച്ചാൽ വണ്ണം കുറയുമെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് പുഡിങ് തയ്യാറാക്കി കാണിച്ചത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടു വരിക

    • @eduhubmaster8035
      @eduhubmaster8035 4 หลายเดือนก่อน

      Ennittu weight kuranjo atheppozha kazhikkne

    • @eduhubmaster8035
      @eduhubmaster8035 4 หลายเดือนก่อน

      Ee puddinginte kaarymano paranje

    • @seethalekshmy3598
      @seethalekshmy3598 2 หลายเดือนก่อน +1

      Madam for weight loss u r sent a vedio of healthy pudding with very good explanations. I will also try. Thank u mam.

  • @thomasusha6495
    @thomasusha6495 4 หลายเดือนก่อน +6

    നന്ദിയുണ്ട് ചേച്ചി രണ്ടും തമ്മലുള്ള വ്യത്യാസം പറഞ്ഞു തന്നതിന്

  • @raihanabyan8976
    @raihanabyan8976 8 หลายเดือนก่อน +5

    വളരെ പെട്ടെന്ന് ഉണ്ടാക്കുവാനും വളരെ പെട്ടെന്ന് തടി കുറക്കാനും പറ്റുന്ന ഒരു കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @najiaslam6132
    @najiaslam6132 8 หลายเดือนก่อน +8

    Ragi chiaseed വെച്ച് ആദ്യമായിട്ടാ കാണുന്നെ thanks share

  • @Dora-yd4lb
    @Dora-yd4lb 8 หลายเดือนก่อน +4

    രാഗിചിയാസീഡ് വളരെ മനോഹരമായിട്ടു ഉണ്ടാക്കി കാണിച്ചു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @geryworld9219
    @geryworld9219 8 หลายเดือนก่อน +2

    Woow valare pettenn thadi kurakkanulla idea valare nannayittund. Yndayalum try cheyyaa 👍.

  • @rijysmitheshwe2210
    @rijysmitheshwe2210 8 หลายเดือนก่อน +3

    Raagiyum chia seedum cherthundakkiya ee pudding valare nannayitundu, nalla healthy and delicious ayitulla ee oru pudding enthayalum try cheiythu nokkundu

  • @desiappu1
    @desiappu1 8 หลายเดือนก่อน +3

    wooowww this chia pudding looks very healthy n yummyy.. very creamy texture..loved it alot..thanks for the recipe..i'll definetly try soon..

  • @sankarij3386
    @sankarij3386 8 หลายเดือนก่อน +2

    Ragiyum chia seedsum kondulla nalla healthy aayittulla oru drink aanallo ithu... Chia seedsum othiri beneficial aanu nammude bodykku.. Enthayalum onnu try cheyyunnund njanum

  • @Vishnudevan
    @Vishnudevan 8 หลายเดือนก่อน +3

    ആദ്യ like & Comment for this video ....എന്റെ വക.....good healthy video

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      Thank you so much 🙏

  • @ridwan1176
    @ridwan1176 8 หลายเดือนก่อน +2

    കൊള്ളാം വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള ഐഡിയ സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരിക

  • @resmishiju8445
    @resmishiju8445 8 หลายเดือนก่อน +2

    റാഗി ചിയസീഡ് പുഡ്ഡിംഗ് വളരെ നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @gigglest8701
    @gigglest8701 8 หลายเดือนก่อน +1

    Chia seed pudding super ... valare nannayi ellam paranjuthannu looks so healthy will try soon thanks for share

  • @salhamilu3009
    @salhamilu3009 8 หลายเดือนก่อน +2

    Ragipodiyum chia seedsum cherthundskkiya healthy pudding try cheyyum ella videosum nannayittund

  • @roshlh2071
    @roshlh2071 8 หลายเดือนก่อน +1

    Ragi Chia seed pudding adipoli. Valare healthy aya 2 items kondu weight loss okke nokkumbolum..eppolum healthy ayittirikkanum pattunna adipoli recipe

  • @jackandjill2839
    @jackandjill2839 8 หลายเดือนก่อน +3

    ragi chia seed pudding valare nannaayittundtto..enthayalum try cheyyum👌👌 thanks for recipe

  • @lifeismykitchen4399
    @lifeismykitchen4399 8 หลายเดือนก่อน +1

    Chia seed pudding gambeeramayi ketooo..ella recipe um valaree healthy um gunangal um paranjutharunnu undaloooo

  • @livedreams333
    @livedreams333 8 หลายเดือนก่อน +3

    Raagi chia pudding looks so delicious and yummy. Healthy too . Preparation was explained Very neatly.Huge health benefits it has.. Very good for weight loss.Thank you for sharing thus amazing recipe

  • @shiyaprabhu5411
    @shiyaprabhu5411 8 หลายเดือนก่อน +1

    Ragium chia seed um kondu wgt kurayanum arogyam samrakhikkunnathinum athe pole soundhryam nilanirthanum sahatikkunnahealthy & tasty recipe

  • @alee3174
    @alee3174 8 หลายเดือนก่อน +1

    ഇത് ശെരിക്കും ഇഷ്ടം ആയി നല്ല healthy and benefits ആണല്ലോ തീർച്ചയായും ഇത് പോലെ നോക്കട്ടെ ഡിയർ

  • @amumunnu3565
    @amumunnu3565 8 หลายเดือนก่อน +1

    Eeyoru dessert nalla healthy aanallo ningalde ittumikka recipe njan try cheyyunnundu ellarkkum eshttanu

  • @user-oz4tx7nt9t
    @user-oz4tx7nt9t 8 หลายเดือนก่อน +1

    Raagi chia seeds pudding recipe morning kazhikkanamllenalethottu ithu pathivakkenam thankyou dear

  • @Vijay-ls9eq
    @Vijay-ls9eq 8 หลายเดือนก่อน +2

    chia recipe looks very healthy n yummyy valare nannayittund .thanks for the recipe. definetly try

  • @ayishasidheek9922
    @ayishasidheek9922 8 หลายเดือนก่อน +1

    Pettenn vannam kirayanum skin thilanganum ragiyum chia seedsum kondundakkiya recipe valare nannayittund. Theerchayayum ithupole undakki nokkanam.

  • @santhisumesh00santhi68
    @santhisumesh00santhi68 8 หลายเดือนก่อน +1

    മാം താങ്കളുടെ എല്ലാ റെസിപ്പികളും സൂപ്പർ ആണ്... എനിക്ക് ഒരുപാട് ഇഷ്ടമായി താങ്കളുടെ ചാനൽ . റെസിപ്പീസുകൾ മിക്കതും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്.എൻറെ ഫാമിലിക്കും മാമിന്റെ എല്ലാ റെസിപ്പീസും ഒരുപാട് ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️

  • @tittydxbvarg7722
    @tittydxbvarg7722 8 หลายเดือนก่อน +2

    chia pudding looks very healthy and delicious. Super healthy recipe

  • @Sharmiszedsvlog
    @Sharmiszedsvlog 8 หลายเดือนก่อน +2

    Ragi chia seed pudding nannayittund ketto chia seed vangi vechittund entha undakkendath ennu alojikkalenu

  • @padmajacv4715
    @padmajacv4715 8 หลายเดือนก่อน +1

    Thank you mam ethupole oru recipie parijayapeduthiyathinu🙏🏻

  • @mydreamz1751
    @mydreamz1751 8 หลายเดือนก่อน +1

    റാഗി ചിയ സീഡ് ബദാം ഇവയൊക്കെ ചേർത്തു് ഉണ്ടാക്കിയ റാഗി ചിയസീഡ് പുഡ്ഡിംഗ് വളരെ നന്നായിട്ടുണ്ട്.dates ചേർക്കുന്നത് കൊണ്ടു് diabetic friendly ആണ്. പിന്നെ fibres ധാരാളം ഉള്ള flaxseed ചേർക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ശരീരത്തിന് കിട്ടുന്നു.മൊത്തത്തിൽ Healthy Nutritious Pudding!!

  • @user-ei3uk8jy7g
    @user-ei3uk8jy7g 18 วันที่ผ่านมา +1

    Very good

  • @pushpa7568
    @pushpa7568 8 หลายเดือนก่อน +1

    Very useful video
    All ingredients very good for overall health
    God bless u ur family
    Keep up super work 😊

  • @meeraramakrishnan4942
    @meeraramakrishnan4942 หลายเดือนก่อน +1

    Good❤

  • @pichipoo7652
    @pichipoo7652 8 หลายเดือนก่อน +1

    sharikum ishtappettu ee recipe njanum cheythu nokkunnund

  • @parvathy__vr4
    @parvathy__vr4 8 หลายเดือนก่อน +1

    Chechi njan adyayitta kanunne super njan nokki erunna vedio njan subsribe cheythutto🎉🎉😊

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      Thank you dear ❤️

  • @sheemak8418
    @sheemak8418 8 หลายเดือนก่อน +1

    Enikkathyavasyam nalla vannamund.Ithupole kurachu divasam cheithu nokkatte.Result ariyikkam ketto.Iniyum ithupolulla nalla useful videos pratheekshikkunn

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      🙏❤️

    • @Kunjooosss
      @Kunjooosss 8 หลายเดือนก่อน +1

      Result kittiyo

    • @aswathi5386
      @aswathi5386 2 หลายเดือนก่อน

      Result enthayi

  • @beenanv3734
    @beenanv3734 8 หลายเดือนก่อน +2

    Super healthy recipe 👌 👌👌

  • @saniyageo8599
    @saniyageo8599 4 หลายเดือนก่อน +2

    Thank you 🙏🥰🥰🥰

  • @natureexplorer5802
    @natureexplorer5802 8 หลายเดือนก่อน +1

    chia seedum ragiyum kond ithupole pudding undakkiyittilla ini ithonn try chaithu nokkunnundtto

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION หลายเดือนก่อน +1

    Super

  • @sabeenac.i4077
    @sabeenac.i4077 8 หลายเดือนก่อน +2

    റാഗി, ചിയ സീഡ് പുഡിങ് ഇഷ്ടപ്പെട്ടു. പെട്ടെന്ന് വണ്ണം കുറയ്ക്കാനും സ്കിൻ വെട്ടി തിളങ്ങാനും സഹായിക്കുന്ന ഈ പുഡ്ഡിംഗ് തീർച്ചയായും ട്രൈ ചെയ്തു നോക്കണം

  • @spv258
    @spv258 8 หลายเดือนก่อน +1

    സ്കിൻ വെട്ടി തിളങ്ങാനും സഹായിക്കുന്ന ഈ പുഡ്ഡിംഗ് തീർച്ചയായും ട്രൈ ചെയ്തു നോക്കണം

  • @susanrajan793
    @susanrajan793 8 หลายเดือนก่อน +2

    ചെയ്തു നോക്കാം 🎉😊

    • @parvendhu
      @parvendhu 2 หลายเดือนก่อน

      Ithu try cheithinoo? Weight kuranjino

  • @sheelasrecipee
    @sheelasrecipee 5 หลายเดือนก่อน +2

    Super video👍🏻💕💕💕

  • @minialexander4793
    @minialexander4793 3 หลายเดือนก่อน +2

    Ma,am chiyaseedsil കല്ല്ഉണ്ട് കല്ലില്ലത്ത chiyaseeds evide vangan kittum please reply❤❤❤

    • @BeQuickRecipes
      @BeQuickRecipes  3 หลายเดือนก่อน

      Organic chia seeds വാങ്ങിക്കൂ . online വാങ്ങിക്കാം

  • @jasminjas4897
    @jasminjas4897 8 หลายเดือนก่อน +1

    Nice recipe
    Tks

  • @shareenaashraf339
    @shareenaashraf339 3 หลายเดือนก่อน

    Flax seeds എന്ന സാധനം എന്താണ് എന്ന് പറഞ്ഞു തരോ ചേച്ചി അത് മാത്രം മനസ്സിലായില്ല ട്ടോ❤

    • @BeQuickRecipes
      @BeQuickRecipes  3 หลายเดือนก่อน

      google ൽ type ചെയ്തു നോക്കു. എല്ലാ details ഉം കിട്ടും.flax seeds എല്ലാ സൂപർമാർക്കറ്റിലും വാങ്ങിക്കാൻ കിട്ടും.

  • @sobhanak1306
    @sobhanak1306 8 หลายเดือนก่อน +1

    sopper

  • @AnakhaAnu-bb8tc
    @AnakhaAnu-bb8tc 6 หลายเดือนก่อน

    റാഗിയും ചിയാസീഡും മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുമോ. മധുരത്തിന് ശർക്കര ചേർക്കാൻ പറ്റുമോ

    • @BeQuickRecipes
      @BeQuickRecipes  6 หลายเดือนก่อน

      തയ്യാറാക്കാം. തടി കുറയാനാണ് കഴിക്കുന്നതെങ്കിൽ ശർക്കരയെക്കാൾ നല്ലത് Carrot/Apple/Banana/Honey ചേർക്കുന്നതാണ്.

    • @user-pe1me9cl7u
      @user-pe1me9cl7u 3 หลายเดือนก่อน

      ഇത് dinner ആയി ഉപയോഗിക്കാമോ
      Pls reply ​@@BeQuickRecipes

    • @BeQuickRecipes
      @BeQuickRecipes  3 หลายเดือนก่อน

      @@user-pe1me9cl7u weight kurayan aanenkil ravile kazhikkunnath aanu nallath

  • @Jishan__x199
    @Jishan__x199 8 หลายเดือนก่อน +3

    സിയ സീഡ്‌സ് വാതം ഉള്ളവർക്കു പറ്റുമോ

  • @suryabineeshsurya5966
    @suryabineeshsurya5966 2 หลายเดือนก่อน

    ചിയാസീഡ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുമ്പോൾ വയറുവേദന അനുഭവപ്പെടുന്നുണ്ട്. Plz reply

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Chia seeds 30 മിനുട്ട് എങ്കിലും കുതിർത്തു വെച്ചതിനു ശേഷം കഴിക്കൂ. ധാരാളം വെള്ളം കുടിക്കണം. Chia seeds ധാരാളം വെള്ളം absorb ചെയ്യും. Starting ൽ 1 teaspoon മാത്രം കഴിച്ചു നോക്കൂ. ഒരാഴ്ചയ്ക്ക് ശേഷം കുറേശേ അളവ് കൂട്ടി കൂട്ടി കഴിച്ചാൽ മതി.

  • @user-bw8us6dh6q
    @user-bw8us6dh6q 8 หลายเดือนก่อน

    Thankyou. By by

  • @nizarmanakadavan
    @nizarmanakadavan 3 หลายเดือนก่อน +1

    ❤❤❤

  • @marysamuel4009
    @marysamuel4009 8 หลายเดือนก่อน +2

    👍

  • @mathaijolly3705
    @mathaijolly3705 8 หลายเดือนก่อน +1

    Can we use as supper

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      Yes. But weight kurayan aanenkil ravile kazhikkunnath aanu nallath

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 8 หลายเดือนก่อน +1

    Super👍❤

  • @kamalaviswanathan961
    @kamalaviswanathan961 8 หลายเดือนก่อน +1

    👌👌👌

  • @nitavenugopal5820
    @nitavenugopal5820 8 หลายเดือนก่อน

    Your videos are really amazing 🤩. Are millets good for thyroid patients?

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      Thank you 🙏some millets are not good for thyroid patients.

    • @anusreeal356
      @anusreeal356 7 หลายเดือนก่อน

      Athu millets

  • @arishanajeeb3811
    @arishanajeeb3811 8 หลายเดือนก่อน +1

    👍👍

  • @sangeethajinson7784
    @sangeethajinson7784 8 หลายเดือนก่อน +1

    Super ❤

  • @user-bw8us6dh6q
    @user-bw8us6dh6q 8 หลายเดือนก่อน

    Namaskaram. Madam. Hare Krishna.

    • @BeQuickRecipes
      @BeQuickRecipes  8 หลายเดือนก่อน

      Namaskaram..Hare Krishna🙏

  • @Kavya___Unni-l3g
    @Kavya___Unni-l3g หลายเดือนก่อน

    Feeding mothersnu kazhikyan pattumoo

  • @jissajames932
    @jissajames932 2 หลายเดือนก่อน

    വൈകുനേരം കുറുകി കഴിക്കണ കൊണ്ട് കുഴപ്പമുണ്ടോ pls reply

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      Kazhikkam. Weight kurayan aanenkil ravile kazhikkanam.

  • @sabithanasar7511
    @sabithanasar7511 8 หลายเดือนก่อน +1

    Ith ethra perk kazhikkam ee alavil

  • @Shami_shams
    @Shami_shams 2 หลายเดือนก่อน

    ഇത് ദിവസം കഴിക്കാൻ പറ്റുമോ

  • @soumyaprasadk.s.4978
    @soumyaprasadk.s.4978 3 หลายเดือนก่อน

    Can we add vanila essence instead of cinnamon?

  • @azeezp208
    @azeezp208 2 หลายเดือนก่อน

    Oats cherkan pattumo

  • @anandhuea2323
    @anandhuea2323 5 หลายเดือนก่อน +1

    White chia seeds ndo chechi.

    • @BeQuickRecipes
      @BeQuickRecipes  5 หลายเดือนก่อน

      Und

    • @anandhuea2323
      @anandhuea2323 5 หลายเดือนก่อน

      Ath weight lossnu pattumo.pattum engil eganeya upayogikuka.plz reply

    • @BeQuickRecipes
      @BeQuickRecipes  5 หลายเดือนก่อน

      @@anandhuea2323 വീഡിയോയിൽ പറഞ്ഞത് പോലെ കഴിക്കു.

    • @anandhuea2323
      @anandhuea2323 5 หลายเดือนก่อน +1

      Ok thanks chechi

  • @user-hh1ee3lb4i
    @user-hh1ee3lb4i 6 หลายเดือนก่อน

    Normal oats eduthal kuzhapam undo

    • @BeQuickRecipes
      @BeQuickRecipes  6 หลายเดือนก่อน

      ithu ragiyanu. Oats um edukkam

  • @ushas4915
    @ushas4915 6 หลายเดือนก่อน

    ഇത് ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കണോ

  • @miniroy7811
    @miniroy7811 หลายเดือนก่อน

    ഇത് കഴുകാതെ ഉപയോഗിക്കാൻ കൊള്ളാമോ

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      ഏത്?

    • @user-kd1oe2jg4q
      @user-kd1oe2jg4q 5 วันที่ผ่านมา

      ​@@BeQuickRecipeschia seeds

    • @BeQuickRecipes
      @BeQuickRecipes  5 วันที่ผ่านมา

      @@user-kd1oe2jg4q kazhukikkolu

  • @geethuvarier367
    @geethuvarier367 8 หลายเดือนก่อน +1

    Healthy recepi.❤

  • @BeforetheSunset
    @BeforetheSunset 7 หลายเดือนก่อน

    👌👌👌