പാനകം വഴിപാട് | PAANAKAM VAZHIPAD | അത്ഭുത ഫലസിദ്ധിയുള്ള പാനകം വഴിപാട്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • നരസിംഹ മൂർത്തിയുടെ ഇഷ്ട നിവേദ്യമായ പാനകം
    എല്ലാവിധ വിഷ ബാധകളും നീങ്ങും കൂടാതെ ശത്രു ദോഷം ദേഹശുദ്ധി മനഃശുദ്ധി രോഗശമനം തുടങ്ങി അത്ഭുത ഫലസിദ്ധിയുള്ള പാനകം വഴിപാട്
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    #rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | kanneru | drishtidosham | kandosham | evileye | narasimha moorthy | Paanakam |panakam
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
    The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്

    REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

ความคิดเห็น • 101

  • @anithavarma5929
    @anithavarma5929 2 หลายเดือนก่อน +2

    തൃശ്ശൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിന്റെയും, റെയിൽവേ സ്റ്റേഷന്റെയും അടുത്ത് നരസിംഹമൂർത്തി ക്ഷേത്രമുണ്ട്. അവിടെ ഹനുമാനും, പാർത്ഥസാരഥിക്കും ലക്ഷ്മി നാരായണനും പ്രതിഷ്ഠയുണ്ട്. വളരെ ശക്തിയേറിയ പ്രതിഷ്ഠയുള്ള അമ്പലമാണ് ഇത്.

    • @sindhumaniragam8002
      @sindhumaniragam8002 25 วันที่ผ่านมา

      ഒത്തിരി നന്ദി 🙏🏽🙏🏽വളരെ ഉപകാരം ആയി ഈ അറിവ് 🙏🏽🙏🏽🙏🏽👍🏽👍🏽👍🏽

  • @mohanakumark377
    @mohanakumark377 5 หลายเดือนก่อน +4

    പട്ടാമ്പി പട്ടാമ്പി പാലക്കാട് റൂട്ടിൽ ഓങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി കള്ളാടി പെറ്റ എന്ന ഗ്രാമത്തിൽ മനോഹരമായ ഒരു നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട് അവിടെ പാനകം വഴിപാട് വളരെ വിശേഷമായി നടത്തപ്പെടുന്നുണ്ട് ഓം നമോ നാരായണായ നമ ഗ്രാമത്തിൽ

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 18 วันที่ผ่านมา

    ഞങ്ങൾ വ്യാഴം ദിവസങ്ങളിൽ പാനകം നടത്താറുണ്ട് നരസിംഹ മൂർത്തിക്ക് 🙏

  • @BijuS-un4jb
    @BijuS-un4jb 10 หลายเดือนก่อน

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    🙏🙏🙏🌹🌹🌹❤️❤️❤️
    പാനകവഴി പാട് രോഗ
    ശമനത്തിന് ഉത്തമം
    അനുഭവം.

  • @pradeepsing2830
    @pradeepsing2830 4 หลายเดือนก่อน

    ഓം നരസിംഹമൂർത്തിയേ നമഃ ഓം നരസിംഹമൂർത്തിയേ നമഃ ഓം നരസിംഹമൂർത്തിയേ നമഃ ഓം നരസിംഹമൂർത്തിയേ നമഃ

  • @jayakrishnanr3030
    @jayakrishnanr3030 ปีที่แล้ว +2

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @ksjayandan1017
    @ksjayandan1017 ปีที่แล้ว +2

    നരസിംഹ നരസിംഹ നമോസ്തുതേ, ഉഗ്രം വീരം മഹാ വിഷ്ണും ജ്വാലന്തം സർവ്വതോ മുഖം ജയ് ശ്രീഹരി നാരായണ നാരായണ

  • @sherlyek2807
    @sherlyek2807 ปีที่แล้ว +1

    വളരെ ഉപകാരം

  • @passionplusful
    @passionplusful 2 ปีที่แล้ว +2

    സ്വാമിയേ നരസിംഹ സ്വാമി നമഃ

  • @priyapratheesh
    @priyapratheesh 2 ปีที่แล้ว +2

    Thank you sir for the valuable information

  • @sujithvb7873
    @sujithvb7873 หลายเดือนก่อน

    സുബ്രഹ്മണ്യ ഭഗവാന് പാനക നേദ്യം പ്രധാനമാണ് - അ റി യില്ലേ

  • @ഞാൻഒരുപാവം-മ6ഫ
    @ഞാൻഒരുപാവം-മ6ഫ 3 ปีที่แล้ว +18

    ഞാൻ എളിയ ഒരു നര സിംഹ സ്വാമി ഭക്തൻ

  • @lachu980
    @lachu980 ปีที่แล้ว

    Thankyou good message

  • @jayakrishnannair6256
    @jayakrishnannair6256 ปีที่แล้ว

    ഓം നമോ ഭഗവതേ നരസിംഹ ദേവായ 🙏🙏🙏🙏

  • @TipsNVlogs
    @TipsNVlogs 5 หลายเดือนก่อน

    ഉഗ്രം വീരം മഹാവിഷ്‌ണും , ജ്വലന്തം സർവതോന്മുകം , നൃസിംഹം ഭീഷണം ഭദ്രം, മൃത്യൂ മൃത്യുും നമാമ്യകം
    സ്വാഹ

  • @MuraliMb-i2t
    @MuraliMb-i2t 8 หลายเดือนก่อน +1

    Vajravamaya vidmahe theekshna dramshttaya deemahi thanno nrsihmha prajodayah

  • @VJ38
    @VJ38 ปีที่แล้ว

    വളരെ നന്ദി

  • @RetheeshR-cn6to
    @RetheeshR-cn6to ปีที่แล้ว +2

    Anayadi narasimha kshetrathil ondu

  • @gopinathan1105
    @gopinathan1105 2 หลายเดือนก่อน

    Om Narasimha murhiye namah

  • @sankaranarayanan4721
    @sankaranarayanan4721 4 หลายเดือนก่อน

    Jai Shree Narasimha Swamy 🙏🌷🌷🌷

  • @ambika2819
    @ambika2819 ปีที่แล้ว

    നമ്പർ കിട്ടുമോ വാഴേൻകട നരസിംഹമൂർത്തി ക്ഷേത്രത്തിലെ

  • @swarajswargam7889
    @swarajswargam7889 2 ปีที่แล้ว +3

    ഞാൻ നരസിംഹസ്വാമി ഭക്തൻ

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว

    Palissery tevar sri Narasimha Swamy temple, Thrissur.

  • @psv1328
    @psv1328 ปีที่แล้ว

    Enik cheyanam

  • @renjithr78
    @renjithr78 ปีที่แล้ว

    VAKKOM UGRA NARASIMHA MOORTHY KSHETHRAM PANAKAM VAZHIPAD UNDU

  • @sadhujanavision7088
    @sadhujanavision7088 2 ปีที่แล้ว +3

    ഇപ്പോഴും സുബ്രഫ്മണ്യ ക്ഷേത്രങ്ങളിലും, ദേവീ ക്ഷേത്രങ്ങളിലും ഭേദമെന്യേ നടത്താറുണ്ട്.

  • @rajeshps9215
    @rajeshps9215 ปีที่แล้ว

    Om namo bhagavathe narasimhayi nama

  • @rejeeshuppootti..2829
    @rejeeshuppootti..2829 2 ปีที่แล้ว

    ഓം: നരസിംഹമൂർത്തയേ നമ:🙏🙏

  • @bindumohanan3401
    @bindumohanan3401 2 ปีที่แล้ว +1

    Debt problems theeranayitt enthenkilum narasimha vazhipad undo swamiii

    • @ranjithp5929
      @ranjithp5929 2 ปีที่แล้ว +1

      Madam.... 🙏. Vishnu sahasranamam മുടങ്ങാതെ ജപിക്കുക..... Barthavinodu parayuka.... Pinne ഗുരുവായൂരിൽ. Vividhavadham വഴിപാട് നടത്തുക... നിങ്ങളുടെ kad. Marum....6 month കഴിഞ്ഞാൽ..
      .. Nom memana ellathe namboothiri anu....

    • @bindumohanan3401
      @bindumohanan3401 2 ปีที่แล้ว +1

      @@ranjithp5929 Thanku swami for your valuable information...vividhavadam vazhipad enganeya cheyyendathu...ethra expense aavum swami....nammal ee vazhipad veetil irunn nernnal mathiyo...ennitt debt theernnathinusesham poyi cheythal mathiyo atho adyam thanne ee vazhipad cheyyano swami...ningalude number onnu ayachu tharumo....oru reply tharumo swami

    • @bindumohanan3401
      @bindumohanan3401 2 ปีที่แล้ว

      @@ranjithp5929 swami...vividha vadam vazhipad this February month cheyyanam ennu vicharikunud....but enik aa time il Guruvayur temple il poyi kanan pattum ennu thonnunulla...appol problem 9nnum illalo swami

    • @ranjithp5929
      @ranjithp5929 2 ปีที่แล้ว +1

      @@bindumohanan3401 madam feb 8num 20 thinum vividhavadham book ചെയ്യാം.njan8nu പോകുന്നുണ്ട്.... അവിടുത്തെ no പോയി vannathinu ശേഷം തരാം online ആയി book ചെയ്യാം...... Thangalude no തന്നാൽ അയച്ചു tharam.. Watsup...

    • @bindumohanan3401
      @bindumohanan3401 2 ปีที่แล้ว

      Swami...ningal Feb 8 thnu vividha vadam vazhipad book cheytho

  • @ahalyaahu4274
    @ahalyaahu4274 7 หลายเดือนก่อน +2

    സർ ഈ വഴിപാട് സാധ്യക്ക് ആണോ നടത്തുന്നെ അതോ നമുക്ക് രാവിലെ പോയി നടത്താമോ

  • @rajiramesh6191
    @rajiramesh6191 2 ปีที่แล้ว +5

    Orupadu...chilavulla..vazhipadano,.sir.ithu.pleasa..marupaditharane🙏🙏

    • @dijidijiasok7550
      @dijidijiasok7550 2 ปีที่แล้ว

      Alla

    • @kanakkasserysathian7148
      @kanakkasserysathian7148 2 ปีที่แล้ว +1

      30 to 50 rupees in our place

    • @sasikumarappankalathil3733
      @sasikumarappankalathil3733 2 ปีที่แล้ว +2

      അല്ല ചെറിയ പൈസ മതി

    • @arunclr5800
      @arunclr5800 2 ปีที่แล้ว +1

      കോഴിക്കോട് , തിരുവങ്ങൂർ ഉള്ള നരസിംഹ സ്വാമി ക്ഷേത്രത്തിലെ പാനകം വഴിപാടിനു 20/- രൂപയെ ഉള്ളൂ...

    • @indulekha9781
      @indulekha9781 ปีที่แล้ว

      Mavelikkara 50 rs

  • @seemaprasad9491
    @seemaprasad9491 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @ManeeshaMA369
    @ManeeshaMA369 3 ปีที่แล้ว +3

    🙏🥰🙏, വളരെ നന്ദി..

  • @sidhartht-hy8ib
    @sidhartht-hy8ib ปีที่แล้ว

    ᴊᴀɪ ɴᴀʀᴀꜱɪᴍʜᴀ ᴍᴏᴏʀᴛʜy 🌹🌹🌹

  • @preethapreethasunil6728
    @preethapreethasunil6728 3 ปีที่แล้ว +2

    🙏🙏🙏

  • @prasadkuttippurampkv1920
    @prasadkuttippurampkv1920 4 หลายเดือนก่อน

    കുറ്റിപ്പുറം നരസിംഹമൂർത്തി ക്ഷേത്രത്തിൽ എല്ലാ ദിവസവും പാനകം വഴിപാട് ഉണ്ട്. :വളരെ പ്രാധാന്യം ഉള്ള വഴിപാടാണ്

    • @VenusTirur
      @VenusTirur 3 หลายเดือนก่อน

      Malappuram dt? Lacaton parayamo

    • @pramode.k7114
      @pramode.k7114 15 วันที่ผ่านมา

      ​@@VenusTirurആദ്യം തിരൂരിൽ ഉള്ള നരസിംഹ ക്ഷേത്രത്തിൽ പോവൂ... അവിടെ ഉണ്ട് പാണകം എന്നും... അമ്പലത്തിൽ ആണെങ്കിൽ ആൾക്കാരും കുറവാ.. കുറ്റിപ്പുറം പിന്നെ പോവാം 🙏🏻

  • @bindulaxman2947
    @bindulaxman2947 2 ปีที่แล้ว +4

    മാവേലിക്കര ഇവിടെ ആണ് നരസിംഹ സ്വാമി ക്ഷേത്രം

    • @kalaraj1267
      @kalaraj1267 2 ปีที่แล้ว +1

      Thattarambalathine kurache vadakke

    • @bindulaxman2947
      @bindulaxman2947 2 ปีที่แล้ว

      @@kalaraj1267 🌹🌹

    • @RISHIPROKTHAM
      @RISHIPROKTHAM  2 ปีที่แล้ว

      മറ്റം വടക്ക് 'തട്ടാരമ്പലം

    • @aaryapraveen7352
      @aaryapraveen7352 ปีที่แล้ว

      Eruva kshetram, narasimham aanu

    • @sudhi6839
      @sudhi6839 3 หลายเดือนก่อน +2

      തട്ടാരമ്പലത്തിൽ സിഗ്നലിനു മുൻപായി വലത്തോട്ട് ഒരു റോഡ് ഉണ്ട് അവിടെ ബോർഡ് വച്ചിട്ടുണ്ട്. ഒരുപാടു പഴയതാ. അവിടെ വന്നു ചോദിച്ചാൽ പറഞ്ഞു തരും 🙏🏻

  • @shalupriya5241
    @shalupriya5241 ปีที่แล้ว

    ആനയാടി നരസിംഹ സ്വാമി ക്ഷേത്രം എവിടെ ആണ്

    • @GARUDAMEDIAmalayalam
      @GARUDAMEDIAmalayalam ปีที่แล้ว +3

      കൊല്ലം ജില്ലയിൽ , ചക്കുവള്ളി - താമരക്കുളം റൂട്ടിൽ ആണ് ആനയടി നരസിംഹസ്വാമി ക്ഷേത്രം.

  • @MayaambadiMohandas
    @MayaambadiMohandas ปีที่แล้ว +1

    വെറ്റില നീര് ചേർക്കുന്നു

  • @spider2286
    @spider2286 2 ปีที่แล้ว +2

    പാനകം വഴിപാടിന് എത്ര രൂപ ആണ്

    • @lakshmik.n1850
      @lakshmik.n1850 2 ปีที่แล้ว +1

      50

    • @indulekha9781
      @indulekha9781 ปีที่แล้ว

      50

    • @lachu980
      @lachu980 ปีที่แล้ว

      40rs

    • @suneshkr
      @suneshkr ปีที่แล้ว

      20

    • @sreekalasr2211
      @sreekalasr2211 6 หลายเดือนก่อน

      ഈ വഴിപാട് ഏത് ദിവസമാണ് ചെയ്യേണ്ടത്

  • @sukumari8530
    @sukumari8530 2 ปีที่แล้ว +1

    മുരുകൻ്റെ ക്ഷേത്രത്തിലും ഈ വഴിപാട് ഉണ്ടല്ലോ.

  • @മൃഗതിപദ്ധ്യം
    @മൃഗതിപദ്ധ്യം 3 ปีที่แล้ว +2

    🙏🏻

  • @jayapaul3922
    @jayapaul3922 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @bindulaxman2947
    @bindulaxman2947 2 ปีที่แล้ว +2

    🌹🌹

  • @seemasaji3988
    @seemasaji3988 2 ปีที่แล้ว

    🙏🏻🙏🏻

  • @deepastastebuds4926
    @deepastastebuds4926 ปีที่แล้ว +2

    🙏🙏🙏🙏

  • @nimishan3668
    @nimishan3668 ปีที่แล้ว +1

    🙏🙏🙏🙏