സർ പകർന്ന് തരുന്ന അറിവ് എല്ലാം നല്ലത് തന്നെ ആണ്. ശ്രീ ചക്രം എന്റെ വീട്ടിൽ ഉണ്ട് ഒരു തിരുമേനി തന്നതാണ്. ചെമ്പ് ആണ്. ദിവസവും വിളക്ക് കത്തിച്ചു നാമം ചൊല്ലാറുണ്ട് 🙏🙏🙏🙏🙏🙏
ചോറ്റാനിക്കര അമ്പലത്തിൽ നിന്നും വാങ്ങിയ ശ്രീ ചക്രമാണ്, എന്റെ വീട്ടിലെ പൂജമുറിയിലുള്ളത്, ദിവസവും lalithasahasranamam ചൊല്ലാറുണ്ട്, ദേവീ മാഹാത്മ്യം വായിക്കാറുണ്ട്,
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
For getting srichakra no need of bribing anyone. From good jewellery shops you can purchase it. Generally from the general observation you can understand it's purity
🙏തിരുമേനി ഒരു ശ്രീ ചക്രം എത്ര വർഷം കാലാവധി ഉണ്ട്. ഒന്നു പറയാമോ കുറെ വർഷമായി ഉള്ള തു ഉണ്ട് .12വർഷം ഒക്കെ കഴിഞ്ഞു കാണും അത് വെള്ളി തകിട്ടിൽ എഴുതിയതാണ് പഴയത് എന്തു ചെയ്യും. മാറ്റാൻ പാടുണ്ടോ. തിരുമേനി പറഞ്ഞു തരൂമോ.
ഞാൻ ചോറ്റാനിക്കരയിൽ നിന്നും ഒരു ശ്രീചക്രം വാങ്ങി, പക്ഷെ വീട്ടിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും അത് വീട്ടിൽ വയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു.ഞാൻ, വിളക്ക് കൊളുത്തുമ്പോൾ അതിനുമുന്നിൽ വച്ച് എന്റെ നാമജപം കഴിയുമ്പോൾ ആരുംകാണാതെ ചുവന്ന പട്ടിൽ പൊതിഞ്ഞു പൂജമുറിയിലെ ഷെൽഫിൽ വയ്ക്കുകയാണ് ചെയ്യുന്നത്? പ്രശ്നമാണോ?
ഏതെങ്കിലും നല്ല ഒരു ശ്രീവിദ്യാ പാരമ്പര്യ സമ്പ്രദായത്തിൽ അധിഷ്ഠിതനായ ഗുരുവിനെ കണ്ടെത്തുക. അദ്ദേഹം വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. ആവിശ്യമില്ലാതെ ശ്രീചക്രത്തിന്റെ ദിമാന ത്രിമാന രൂപങ്ങൾ വാങ്ങി വയ്ക്കരുത്. യഥാവിധി രീതിയിൽ ചെയ്താൽ ദേവിയെ ആവാഹിക്കുമ്പോൾ തന്നെ അനുഭവമറിയാം. ഇത്രയും മാത്രമേ എനിക്ക് പറയുവാൻ അധികാരമുള്ളൂ. ഒന്ന് കൂടി പറയാം . മേൽ ചാനലിൽ അദ്ദേഹം പറഞ്ഞതു പോലെ ശ്രീചക്ര ശ്രീവിദ്യാസാധന സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
സർ പകർന്ന് തരുന്ന അറിവ് എല്ലാം നല്ലത് തന്നെ ആണ്. ശ്രീ ചക്രം എന്റെ വീട്ടിൽ ഉണ്ട് ഒരു തിരുമേനി തന്നതാണ്. ചെമ്പ് ആണ്. ദിവസവും വിളക്ക് കത്തിച്ചു നാമം ചൊല്ലാറുണ്ട് 🙏🙏🙏🙏🙏🙏
ഓം ശ്രീമാത്രേ നമഃ । വലരെ ലളിതമയരീതിയിൽ ശ്രീ യന്ത്രത്തെ കുറിച്ചുള്ള വിവിരണം എല്ലാവർക്കും പ്രചോദനം നൽകട്ടെ
ചോറ്റാനിക്കര അമ്പലത്തിൽ നിന്നും വാങ്ങിയ ശ്രീ ചക്രമാണ്, എന്റെ വീട്ടിലെ പൂജമുറിയിലുള്ളത്, ദിവസവും lalithasahasranamam ചൊല്ലാറുണ്ട്, ദേവീ മാഹാത്മ്യം വായിക്കാറുണ്ട്,
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😅😅😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😅😊😊😊😊
ഓം ശ്രീ ചക്രവാസിന്യൈ നമ:🌹🙏 നമസ്തേ..... ഗുരു ജീ....🌹🙏
Njan Kollur mookambika yil ninnuvangi kudajadri yil kondupoi poojichu vtil vacharadikkunnu....
ഈ അറിവ് തന്നതിന്... നന്ദി.👍👍..
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏
Nalla arivannallo paranju thanath
Thanks
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
അമ്മേനാരായണ 🙏
Kshethrathil sapthaham nadakkumpol kittiya sudarsana chakram kishakkottu darsanamulla veedinte pradhana vathilinu mukalil padinjarottu darsanamayi vaykkunnathil doshamundo thirumeni..🙏
Sri chakram orikkal poojichal pinne atra kalam angane upayodikkaan kazjiyum.
Prenaamam Thirumenii. Om Sree MahaDeviye Nama. Om Sree Chakravasinyai Nama. Vadakotudershanamai Veikamo Thirumenii.
ഹരേകൃഷ്ണ 🙏
HareaKrishnnaa 🇬🇪 🇬🇪 🇬🇪 Namaskaremthirumeani...HariOom
അമ്മേ മഹാമയെ ശരണം
Njan kodungaloor Ambalathil ninu vanghi
Amme Narayana 🙏🙏
ശ്രീ chakaram ഏങ്ങനെ ഒഴിവാക്കാം
ശ്രീചക്രം ഏത് ദിശയിലേക്ക് ആണ് വെക്കേണ്ടത്
ദേവി 🙏🙏🙏
നമസ്തേ ജി🙏🙏
Thirumeni oru sreechakram Vangi poojauriyil vechupoyi. But enthunde chaium thirumeni
Thirumeni jothishavarthayuda sound clarity kurachukudi clear Allan's. Karanam chila videoyil sound valare kuravanu.
ശ്രീ ചക്രം ശരീരത്തിലേക്ക് ആവാഹിച്ച് ആരാധനയെ കുറിച്ചു പറയാമോ
Please help me
To sell my property and pay off the debts
I want your prayers
🙏🙏🙏🙏🙏ഓം നമോ നാരായണ 🙏🙏🙏🙏
Amme narayana devi narayana 🎉
Meru ckaram videoyil kanikkamo
Amme Narayana 🪔🪔🪔🙏
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
*_ശ്രീ മഹാലക്ഷ്മി_*
ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.
സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.
സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.
പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Guruji 🙏🏽🙏🏽🙏🏽
Pls sent me more
Thanks
നമസ്കാരം തിരുമേനി.
Sudarshana chakrathey kurichum parayamo
30 varshamayittu jangalude gruhathil poojamuriyil Sreechakkram vachupoojikkunnundu .*
നല്ല ശ്രീ ചക്രം എവിടെ കിട്ടുമെന്ന് പറയാമോ?
കൊടുങ്ങല്ലൂർ അമ്പലത്തിൽ കിട്ടും
കൊടങ്ങല്ലൂർ അമ്പലത്തിൽ കിട്ടുന്ന ശ്രീചക്രത്തിന്റെ അളവുകൾ ശരിയല്ല. മേടിച്ചു വച്ച് പണി മേടിക്കരുത്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ ലഭിക്കുന്ന ശ്രീചക്രം വിശ്വസിക്കാമോ?
Frame cheyyathathu upayogikkamo
Congratulations
thank you very much sir
തിരുമേനി നമസ്കാരം 🙏🙏🙏💛💛💛
Eniku gurubvayoor il pouapol oru kadayil ninnm free ayi kitti njan ente bagil anu vachirunne🙏
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി ക്ഷമികണം ശരിയായ. ശ്രീചക്ര. എവിടുനനകിട്ടു
For getting srichakra no need of bribing anyone. From good jewellery shops you can purchase it. Generally from the general observation you can understand it's purity
Ammesharanam
Njan ഒരുശ്രിച്ചക്രം അമ്പലത്തിൽ
നമസ്കാരം തിരുമേനി 🙏🏻🙏🏻
🙏തിരുമേനി ഒരു ശ്രീ ചക്രം എത്ര വർഷം കാലാവധി ഉണ്ട്. ഒന്നു പറയാമോ കുറെ വർഷമായി ഉള്ള തു ഉണ്ട് .12വർഷം ഒക്കെ കഴിഞ്ഞു കാണും അത് വെള്ളി തകിട്ടിൽ എഴുതിയതാണ് പഴയത് എന്തു ചെയ്യും. മാറ്റാൻ പാടുണ്ടോ. തിരുമേനി പറഞ്ഞു തരൂമോ.
സ്വർണ്ണം - ആജീവാനാന്തം
സ്ഫടികം - ആജീവാനാന്തം
വെള്ളി - 22 വർഷം
ചെമ്പ് - 12 വർഷം
ഭൂർജ്ജപത്രം. - 6 വർഷം
@@priyapradeep7722 ഭൂർജ പത്രം എന്താണ്
@@MsRajasekharan ഭുർജ്‌ജ മരത്തിന്റെ തോൽ .
ಶ್ರೀಚಕ್ರಮ್ ನಮಃ
നിന്നുവഗണം
ചില ക്ഷേത്രങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഒറിജിനൽ ശ്രീചക്രം ആണോ
വാങ്ങാതിരിക്കുന്നതാണ് നല്ലത്... അറിവുള്ള ആളെക്കൊണ്ട് പറഞ്ഞു ചെയ്യിച്ചു വാങ്ങുന്നതാണ് നല്ലത്..
original അല്ല. വാങ്ങിച്ചു മേടിച്ച് പണി മേടിക്കരുത്. ശ്രീചക്രത്തെ പറ്റി ആധികാരിമായി പ്രദീപ് ശാംഭവിയുടെ ശ്രീരഹസ്യം ഗ്രന്ഥത്തിൽ വിശദമായിട്ടുണ്ട്.
Very good informations. Thanks
o.ഒ:r |
Sudarsana chakram ano thirumeni eth veettil und please reply
Alla, sudarsanam alla.
സുദർശനം വേറെ ആണ്. അത് വീട്ടിൽ വെക്കുന്നത് നല്ലതാണ്. എഴുതിയത്, വിധിയാം വണ്ണം പൂജിച്ചത് ആവണം എന്നുമാത്രം
Shani yantram veetil vekamo
കുഴപ്പമില്ല. എന്ന്നാൽ അതിനു വേറെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
sir endanu sraddhikendathu onnu pranju taruo
Aruvarzham kazhijal marano
Russia
ഞാൻ ചോറ്റാനിക്കരയിൽ നിന്നും ഒരു ശ്രീചക്രം വാങ്ങി, പക്ഷെ വീട്ടിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും അത് വീട്ടിൽ വയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു.ഞാൻ, വിളക്ക് കൊളുത്തുമ്പോൾ അതിനുമുന്നിൽ വച്ച് എന്റെ നാമജപം കഴിയുമ്പോൾ ആരുംകാണാതെ ചുവന്ന പട്ടിൽ പൊതിഞ്ഞു പൂജമുറിയിലെ ഷെൽഫിൽ വയ്ക്കുകയാണ് ചെയ്യുന്നത്? പ്രശ്നമാണോ?
Sreechakram entu chytu
Eppozhum shelfil tanne aaano vachirikkunnat
Njanum chottanikkara ninnu vangi
Vilakku vekkunnidathu vechal nallathanu. Ente anubhavam ithanu. Ithu vecha veetile negative energy varilla ennu parayunnund
Evida ninnanu vangiyat@@1969R
Pancha Lohattill Nirmmicha Sreecharam Enthranal Kazyiumb
Pugikanam?.
Mmwky
ഏതെങ്കിലും നല്ല ഒരു ശ്രീവിദ്യാ പാരമ്പര്യ സമ്പ്രദായത്തിൽ അധിഷ്ഠിതനായ ഗുരുവിനെ കണ്ടെത്തുക. അദ്ദേഹം വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും.
ആവിശ്യമില്ലാതെ ശ്രീചക്രത്തിന്റെ ദിമാന ത്രിമാന രൂപങ്ങൾ വാങ്ങി വയ്ക്കരുത്.
യഥാവിധി രീതിയിൽ ചെയ്താൽ ദേവിയെ ആവാഹിക്കുമ്പോൾ തന്നെ അനുഭവമറിയാം. ഇത്രയും മാത്രമേ എനിക്ക് പറയുവാൻ അധികാരമുള്ളൂ. ഒന്ന് കൂടി പറയാം . മേൽ ചാനലിൽ അദ്ദേഹം പറഞ്ഞതു പോലെ ശ്രീചക്ര ശ്രീവിദ്യാസാധന സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
Oral vazhi kittiyathu vettil sookshikkamo....frame cheythittilla
സുദർശന ചക്രം എന്നതും ശ്രീചക്രം എന്ന് പറയുന്നതും ഒന്നാണോ
No
Sudarshana chakram for lord Vishnu
സുദർശനം, വിഷ്ണു. ശ്രീചക്രം, ദേവി.
ശ്രീ ചക്രം ഏത് അമ്പലത്തിൽ എഴുതി Frame ചെയ്ത് തരും
സുദർശനയന്ത്രം..
🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🏻
🙏🙏