സത്യം ആണ് അങ്ങ് പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്ക്കും cancer diagnose ചെയ്തു, അതും ഒരു വർഷതിന്റെ വ്യത്യാസത്തിൽ. ഞാൻ സത്യത്തിൽ ഭഗവാന്റെ കാലിൽ കെട്ടിപിടിച്ചു കരയുക ആയിരുന്നു. എന്റെ ഭഗവാൻ എന്റെ മാതാപിതാക്കളെ തിരിച്ചു തന്നു. അതും ഇപ്പൊ treatment വേണ്ട. രണ്ടു പേരും third stage ആയിരുന്നു. പക്ഷെ ഭഗവാന്റെ അനുഗ്രഹം വാത്സല്യം ഞാൻ ശരിക്കും അനുഭവിച്ചു. ഭഗവാനെ ആശ്രയിച്ചാൽ അദ്ദേഹം ഒരിക്കലും കൈവിടില്ല. എന്റെ അനുഭവം ആണ്. ജീവിതം തീർന്നു എന്ന് വിചാരിച്ച ഇടത്തു നിന്നും അദ്ദേഹം ഞങ്ങളെ മടക്കി കൊണ്ടു വന്നു.
തിരുമേനി ഒരു നല്ല മനുഷ്യൂത്യു മുള്ള അറിവുള്ള ശാന്തമായി ഭക്തേർക്ക് ദുഃഖവും സങ്കടവും മാറ്റി ശാന്തത വരുവാൻ അറിവ് പകരാൻ ദൈവം നോയോഗിച്ച പ്രതിപുരുഷൻ ആണ്. അത്യാഗ്രഹം ആർത്തി ഉള്ള മറ്റു തിരുമേനി marappole പണം സമ്പദ്യം അല്ല ലക്ഷ്യം നന്ദി. ഉഗ്രം വീരം മഹാവിഷ്ണു ജലന്തേം സർവതോമുഖം നൃസിംഹം സർവതോ മുഖം മൃത് ത്യു മൃ ത്യു നമ്മമ്യഹം 🙏🙏🙏🙏🙏🙏
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭിഷണം ഭദ്രം മൃത്യുർ മൃത്യും നമാമ്യഹം മഹത്തായ അറിവുകൾ പകർന്നു തന്ന തിരുമേനിയോട് നന്ദി പറയുന്നു🙏🏻ഓം നരസിംഹ മൂർത്തയേ നമഃ🙏🏻❤️🌹
ഞാൻ ഭാഗവതം പഠിക്കുന്നുണ്ട് പെരിഗമനശ്രിധരൻ നമ്പൂതിയുടെ കിട്ടിൽ ഓൺലൈനിൽ ഭഗവാൻ്റലീലകൾ ഇപ്പോഴാണ് അറിയുന്നത് നിങ്ങൾ പറഞ്ഞ നരസിംഹമൂർത്തിയെ എനിക്ക് വലിയ ഇഷ്ടമാണ് ദിവസവും ഞാനത് കേൾക്കും 🙏🙏🙏🙏
കലി യുഗ്ത്തിന് അമൃതം പകരുന്ന തിരുമേനി യുടെ പുണ്യ മൊഴി കൾ എത്ര കേട്ടാലും മതി വരില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. പ്രണാമം തിരുമേനി. നരസിംഹ സ്വാമിയേ. ഈ സംസാര സഗരത്തിൽ സർവരയും കാത്തു കാത്തു കൊള്ളണ. 🕉️🕉️🕉️. 🙏🙏🙏🙏🙏.
മനോഹരമായ വീഡിയോ ഗോവന്ദൻ നമ്പൂതിരി സാർ . താങ്കൾ U Tube ൽ Ap load ചെയ്യുന്ന വീഡിയോകൾ അതി മനോഹരവും Informative ഉം ആണ് I wish you all success നമ്പൂതിരി സർ . നാരായണ നാരായണ നാരായണ
എന്റെ സങ്കടം ഒരു heranya kasivu 17വർഷം ആയി എന്നെ ദ്രോഹിക്കുന്നു റിട്ടയേർഡ് si ആണ് അവനെ നരസിംഹ മൂർത്തി തന്നെ ഇല്ലായ്മ ചെയ്യും " വജ്രാ നഖായ വിഗ്മഹേ ദീർഘത്രേമസ്ട്രായ യ ദീ മഹിമ തന്നോ സർവ്വ പ്രചോതായത്, 🙏🙏🙏🙏 ""🙏🙏🙏🙏
🙏 തിരുമേനി..എനിക്കും മക്കൾക്കും എന്നും സങ്കടങ്ങളും ദുഃഖങ്ങളും മാത്രമേയുള്ളു. ഒരു തരത്തിലും ഒരു സമാധാനവും ഇല്ല. ഇപ്പോൾ പറഞ്ഞു തരുന്ന പ്രാർത്ഥന ചെയ്യാം.. തിരുമേനി.. 🙏
Namaskaram thirumeni . Thank you so much for giving us valuable information everyday . I wish all Hindus would listen to somebody like you . You made a big difference in our family. We live in usa . We used to light lamp in our home but only once a while . But know since we listened to your speech we light lamp daily ,do nama Japam with my whole family. I can see the difference I am so happy and will continue to do it everyday . We wait for your new videos everyday . Thank you so much thirumeni . Hare krishna .
ചേലക്കര ഗ്രാമത്തിലെ ഊരായ്മാക്ഷേത്രത്തിൽ ശാന്തമായ യോഗനരസിംഹർ മഹാവിഷ്ണു രൂപത്തിലുള്ള പ്രതിഷ്ഠയാണ്. കന്നിമൂലയിൽ ശ്രീ ഗണപതി തെക്കു ദർശനമാണ്. ശ്രീ ധർമ്മ ശാസ്താവ് കിഴക്കുനോക്കി ലിംഗപ്രതിഷ്ഠപോലാണ്. ഈ വരുന്ന മേയ് 20 ന് ഈ വ്യാഴവട്ടത്തെ കുഭാഭിഷേകം വിവിധ പ്രായശ്ചിത്ത ഹോമങ്ങൾ പൂർത്തിയാകുന്നതോടെ നടക്കും.
എന്റെ നാട് തുറവൂർ അവിടെ നരസിംഹ മുർത്തിയാണ് പ്രതിഷ്ഠ ഞാൻ ഓർമവച്ച നാൾ മുതൽ നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുന്ന വ്യക്തിയാണ്. വിളിച്ചാൽ വിളിപ്പുറത്താണ് ഭഗവാൻ. എന്റെ vadakkanappa ശരണം 🙏🙏🙏
പാലക്കാട് പട്ടാമ്പി റൂട്ടിൽ ഓങ്ങല്ലൂർ എന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി kalladipatta എന്നൊരു ഗ്രാമത്തിൽ മനോഹരമായ ഒരു നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട് പാനകം വഴിപാട് വളരെ വിശേഷമായി അവിടെ നടത്തിവരുന്നുണ്ട്
In our Village Narasimha moorthy temple is the main one along with Gosala Krishnan. panakam and unniyappa nivedyam every thiruvonam nal undu.....Ohm ugram veeram mahavishnu jwalandham sarvadhomugham...nirfinnam bheekshnam nithyam mrithu mrithu namamyaham
സത്യം ആണ് അങ്ങ് പറഞ്ഞത്. എന്റെ അച്ഛനും അമ്മയ്ക്കും cancer diagnose ചെയ്തു, അതും ഒരു വർഷതിന്റെ വ്യത്യാസത്തിൽ. ഞാൻ സത്യത്തിൽ ഭഗവാന്റെ കാലിൽ കെട്ടിപിടിച്ചു കരയുക ആയിരുന്നു. എന്റെ ഭഗവാൻ എന്റെ മാതാപിതാക്കളെ തിരിച്ചു തന്നു.
അതും ഇപ്പൊ treatment വേണ്ട.
രണ്ടു പേരും third stage ആയിരുന്നു. പക്ഷെ ഭഗവാന്റെ അനുഗ്രഹം വാത്സല്യം ഞാൻ ശരിക്കും അനുഭവിച്ചു.
ഭഗവാനെ ആശ്രയിച്ചാൽ അദ്ദേഹം ഒരിക്കലും കൈവിടില്ല. എന്റെ അനുഭവം ആണ്. ജീവിതം തീർന്നു എന്ന് വിചാരിച്ച ഇടത്തു നിന്നും അദ്ദേഹം ഞങ്ങളെ മടക്കി കൊണ്ടു വന്നു.
നമസ്കാരം തിരുമേനി
🎉
നാരായണാ.....❤🙏🏻
തിരുമേനി ഒരു നല്ല മനുഷ്യൂത്യു മുള്ള അറിവുള്ള ശാന്തമായി ഭക്തേർക്ക് ദുഃഖവും സങ്കടവും മാറ്റി ശാന്തത വരുവാൻ അറിവ് പകരാൻ ദൈവം നോയോഗിച്ച പ്രതിപുരുഷൻ ആണ്. അത്യാഗ്രഹം ആർത്തി ഉള്ള മറ്റു തിരുമേനി marappole പണം സമ്പദ്യം അല്ല ലക്ഷ്യം നന്ദി. ഉഗ്രം വീരം മഹാവിഷ്ണു ജലന്തേം സർവതോമുഖം നൃസിംഹം സർവതോ മുഖം മൃത് ത്യു മൃ ത്യു നമ്മമ്യഹം 🙏🙏🙏🙏🙏🙏
സാമി ഞാൻ നരസിംഹ മൂർത്തിയെ ഒരു വർഷം കൊണ്ട് പ്രാർഥി ക്കുന്നു, എല്ലാം ഈശ്വര നിശ്ചയം.
🙏ഞങ്ങൾ തുറവൂർ ദേശക്കാരുടെ സ്വന്തം വടക്കണപ്പൻ ശ്രീ നരസിംഹമൂർത്തി 🙏
സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂർത്തി ആണ് എന്റെ നാട്ടിൽ ഉണ്ട് എനിക്ക് ലയിസൻസ് കിട്ടിയത് 8 ഇടാൻ H ഇടാൻ ഒക്കെ പറ്റി 🙏🙏😘❤
ഏതു മന്ത്രം ആണ് ചൊല്ലേണ്ടത്,
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭിഷണം ഭദ്രം
മൃത്യുർ മൃത്യും നമാമ്യഹം
മഹത്തായ അറിവുകൾ പകർന്നു തന്ന തിരുമേനിയോട് നന്ദി പറയുന്നു🙏🏻ഓം നരസിംഹ മൂർത്തയേ നമഃ🙏🏻❤️🌹
🙏🙏
Thanks for your valuable advices
എന്നും നരസിംഹ നാമം ജപിക്കാറുണ്ട്: ഓം ശ്രീ നരസിംഹമൂർത്ത യേ നമ:
ഞാനും. എന്റെ വീട്ടിൽ ലക്ഷ്മി നരസിംഹ സ്വാമിയുടെ ഫോട്ടോ വാങ്ങിയിട്ടുണ്ട് ❤️.
വജ്ര നഖായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നാരസിംഹ പ്രചോദയാത്.,......108പ്രാവശ്യം.... ഫലം ഉറപ്പ്
ഞാൻ ഭാഗവതം പഠിക്കുന്നുണ്ട് പെരിഗമനശ്രിധരൻ നമ്പൂതിയുടെ കിട്ടിൽ ഓൺലൈനിൽ ഭഗവാൻ്റലീലകൾ ഇപ്പോഴാണ് അറിയുന്നത് നിങ്ങൾ പറഞ്ഞ നരസിംഹമൂർത്തിയെ എനിക്ക് വലിയ ഇഷ്ടമാണ് ദിവസവും ഞാനത് കേൾക്കും 🙏🙏🙏🙏
കലി യുഗ്ത്തിന് അമൃതം പകരുന്ന
തിരുമേനി യുടെ പുണ്യ മൊഴി കൾ
എത്ര കേട്ടാലും മതി വരില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു. പ്രണാമം തിരുമേനി.
നരസിംഹ സ്വാമിയേ. ഈ സംസാര
സഗരത്തിൽ സർവരയും കാത്തു
കാത്തു കൊള്ളണ. 🕉️🕉️🕉️. 🙏🙏🙏🙏🙏.
നമസ്കാരം തിരുമേനി ഈ അറിവ് പകർന്നു തന്ന അങ്ങയ്ക്കു നന്ദി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ ജോലികിട്ടാനും വിവാഹം നടക്കാനും
തിരുമേനിക്കും ഈ അവതരണം കേൾക്കുന്നവർക്കും.... ഇപ്പോഴും, എപ്പോഴും, എന്നുന്നേക്കും... നരസിംഹ ഭഗവാൻ അനുഗ്രഹിക്കട്ടെ... എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🌹
മനോഹരമായ വീഡിയോ ഗോവന്ദൻ നമ്പൂതിരി സാർ . താങ്കൾ U Tube ൽ Ap load ചെയ്യുന്ന വീഡിയോകൾ അതി മനോഹരവും Informative ഉം ആണ് I wish you all success നമ്പൂതിരി സർ . നാരായണ നാരായണ നാരായണ
ഞങ്ങൾ ചെറുവത്താനികാരുടെ ദേശ ദേവത ഞങ്ങളുടെ സ്വന്തം തേവര് 🙏🏻🙏🏻🙏🏻 ശ്രീ നരസിംഹ മൂർത്തയെ നമഃ 🙏🏻🙏🏻🙏🏻
അങ്ങയുടെ അറിവു പകർന്നു തന്ന ഞങ്ങൾക്ക് ഇതെല്ലാം അറിഞ്ഞതിനു നന്ദി
എന്റെ സങ്കടം ഒരു heranya kasivu 17വർഷം ആയി എന്നെ ദ്രോഹിക്കുന്നു റിട്ടയേർഡ് si ആണ് അവനെ നരസിംഹ മൂർത്തി തന്നെ ഇല്ലായ്മ ചെയ്യും " വജ്രാ നഖായ വിഗ്മഹേ ദീർഘത്രേമസ്ട്രായ യ ദീ മഹിമ തന്നോ സർവ്വ പ്രചോതായത്, 🙏🙏🙏🙏 ""🙏🙏🙏🙏
Narasimha kavacham chollikkolu .TH-cam search cheythal kittum. Daily athu cholliyal bhagavan nammale pothinju pidicholum ...bhagavan prahladha bhakthane cherthu pidichu nilkunna picture undu athun namme ayitu sakkalpichu prarthikka..oru achan kunjine protect cheyyunna pole ellam Swami nokikolum ....eniku anubhavam undu....eniku thirichariyanmpolum pattanja valiya oru apathinu enne rakshicha ente pithasree...ennum njan prarthikunnu...Kaividilla orikkalum...
Thank you♥️@@hnsri94
🙏🏻നമസ്കാരം തിരുമേനി, ഇത്രയും ഭംഗിയായി, ചെറിയ സമയത്തിനുള്ളിൽ കാര്യങ്ങൾ ഭംഗിയായി പറഞ്ഞു മനസിലാക്കി തരുന്ന്നു, ഒരായിരം പ്രണമങ്ങൾ 🙏🏻🌹
Namaskaram Thirumeni 🙏🙏🙏
നമസ്കാരം തിരുമനസ്സേ 🙏🙏🙏🙏
ഭഗവാനെ എന്റെ കടബാധ്യത ഒന്ന് തീർത്തുതരണേ
നന്ദി തിരുമേനി. എൻ്റെ മോൾക്ക് ചിങ്ങ മാസം ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ ആഗ്രഹിക്കുന്നു. Loan കിട്ടാൻ താമസിക്കുന്നു ഞങ്ങൾക്ക് വേണ്ടി prardhikkane തിരുമേനി
ഓം നരസിംഹാ യാ 🙏നാരായണ രക്ഷിക്കാണെ എന്റെ തമ്പുരാനെ എന്റെ സങ്കടം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
🙏 തിരുമേനി..എനിക്കും മക്കൾക്കും എന്നും സങ്കടങ്ങളും ദുഃഖങ്ങളും മാത്രമേയുള്ളു. ഒരു തരത്തിലും ഒരു സമാധാനവും ഇല്ല. ഇപ്പോൾ പറഞ്ഞു തരുന്ന പ്രാർത്ഥന ചെയ്യാം.. തിരുമേനി.. 🙏
😂😂😂😂
tatwamasi
അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേക് നയിക്കുന്ന തിരുമേനിക് വന്ദനം 🙏🏻🙏🏻
സത്യം എനിക്ക് അനുഭവം ഉണ്ട് 🙏
നമസ്ക്കാരം തിരുമേനി. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന മനസ്സുകൾക്ക്, ഇത്തരത്തിൽ ഉള്ള അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി
Namaskaram thirumeni . Thank you so much for giving us valuable information everyday . I wish all Hindus would listen to somebody like you . You made a big difference in our family. We live in usa . We used to light lamp in our home but only once a while . But know since we listened to your speech we light lamp daily ,do nama Japam with my whole family. I can see the difference
I am so happy and will continue to do it everyday . We wait for your new videos everyday . Thank you so much thirumeni . Hare krishna .
ഓം ശ്രീലക്ഷ്മിനരസിംഹായ നമഃ
🌸🌿🌸🙏🙏🙏🙏🙏
ശ്രീ ശ്രീലക്ഷ്മിനരസിംഹമൂർത്തി നമഃ 🙏🙏🙏🙏🙏♥️
ചേലക്കര ഗ്രാമത്തിലെ ഊരായ്മാക്ഷേത്രത്തിൽ ശാന്തമായ യോഗനരസിംഹർ മഹാവിഷ്ണു രൂപത്തിലുള്ള പ്രതിഷ്ഠയാണ്. കന്നിമൂലയിൽ ശ്രീ ഗണപതി തെക്കു ദർശനമാണ്. ശ്രീ ധർമ്മ ശാസ്താവ് കിഴക്കുനോക്കി ലിംഗപ്രതിഷ്ഠപോലാണ്. ഈ വരുന്ന മേയ് 20 ന് ഈ വ്യാഴവട്ടത്തെ കുഭാഭിഷേകം വിവിധ പ്രായശ്ചിത്ത ഹോമങ്ങൾ പൂർത്തിയാകുന്നതോടെ നടക്കും.
Narasimha swami..manasrinju vlichal nammodu koode undavum..nammale kathu rakshikkum... anubhavam aanu.. kadungallore narasimha swami shethram shreshttam aanu....
ഞങ്ങളുടെ ദേശ ദേവൻ മാ രാണ്. ശ്രീ നരസിംഹമൂർത്തിയും ശ്രീ മഹാ സുദർശന മൂർത്തി യും 🙏🙏
Where is your Desam. I wish to visit these temples. Tku.
@@ramkumargmenon1002
ആലപ്പുഴ ജില്ലയിൽ തുറവൂർ വരുക.. വരുമ്പോൾ അറിയാം.. വന്നാൽ പിന്നെ മറക്കില്ല.. സത്യം ആണ് 🙏🙏🙏
@@vishnubhaskaran3029
ഞാൻ വന്നിട്ടുണ്ട്. 🙏
Ella Thursday yum thuravoor temple il njan varum.
തിരുമേനി നല്ല വീഡിയോ. സന്തോഷമായി.
ഓം ശ്രീ നരസിംഹ മൂർത്തി എന്നെ സഹായിക്കണം
Chengannoor narasimha temple bhagavantaduthoonu nalambalathil sthreekal ey kayarilla athra purathana🌷 templanu pathanumthitta anonnareella. Aduthulla VISHESHAPETTA temple mahadevan um parthasaratheemanu aaranmula. . 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Thrikodithanam Maha vishnu temple and Anayadi Narasimha swami temple🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം 🙏🙏🙏
Ee mantram cholubom engana unde onu parayamo❤
@@kikkar51 ഒരുപാട് മാറ്റം വരും 🙏
Thanks your for your reply 💝 eth rathriill cholamo
@@kikkar51 ജപിക്കരുത്. സന്ധ്യക്ക്
@@kikkar51 ആറര ഏഴ് മണിക്കിടയിൽ ചൊല്ലണം ഞാൻ അങ്ങനെ ആണ് പകല് ചൊല്ലരുത് നല്ല മാറ്റം വരും
തിരുമേനി അവതരിപ്പിക്കുന്ന ആ രീതിയുണ്ടല്ലോ, അതാണ് ഭക്തരേ അവരുടെ ഭക്തിയുടെ പാരമ്യതയിലെത്തിക്കുന്നത്. അതിനാൽ ഞാൻ ഹന്ത! കൈതൊഴുന്നേൻ.🙏
എന്റെ നാട് തുറവൂർ അവിടെ നരസിംഹ മുർത്തിയാണ് പ്രതിഷ്ഠ ഞാൻ ഓർമവച്ച നാൾ മുതൽ നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുന്ന വ്യക്തിയാണ്. വിളിച്ചാൽ വിളിപ്പുറത്താണ് ഭഗവാൻ. എന്റെ vadakkanappa ശരണം 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🌹🌹
കൃഷ്ണ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണർപ്പണ masthu 🙏🙏🙏
നന്ദി. തിരുമേനി
Thankyou so much Thirumeni...
ഒരുപാട് നന്ദി തിരുമേനി
Namaskaram thirumeni🙏. Bhagavanod kooduthal adukkan thonnum thirumeniyude positive aya vakkukal kelkkumpol.
God Bless you Thirumani
Om narasimha moorthaye namaha 🙏🙏🙏🙏🙏
Bhagavane ente monte kudumba jeevitham nereyakki tharane swami
Ethu..kudilathayeyum..thakarth....vazhi.thelikan..bhagavante...........pakkal...marunnund🌹🙏
വജ്ര നഖായ വിദ്മഹേ
തീക്ഷ്ണ ധ്രംഷ്ടായ ധീമഹി
തന്നോ നാരസിംഹ
പ്രചോദയാത്. 🙏
ഓം നമോ നാരായണായ🙏🏻🕉️🙏🏻
ഓം നരസിംഹ മൂർത്തയേ നമഃ🙏🏻🕉️🙏🏻
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം🙏🏻🕉️🙏🏻
ഞങ്ങളുടെ ദേശ ദേവതയാണ് നരസിംഹമൂർത്തി വടക്കനപ്പൻ സുദർശനം മൂർത്തി തെക്കൻ അപ്പൻ
Thuravoor
Njan randu thavana vannittundu. Navahasathrathinum. Panakam nadathanum. Harae krishna. Iniyum varanam.
Z, by
കോട്ടയം ആണോ
എവിടാണ് സ്ഥലം
100 percent shariyanu thirumeni bhagavane swami
"🩸🩸 നമസ്തേ...... തിരുമേനി🙏 ഓം: നരസിഹായ നമ:🙏....... ഉഗ്രം വീരം മഹാവിഷ്ണും .... ജ്വലന്തം സർവ്വതോന്മുഖം ... ന്യസിംഹം ഭീഷണം ഭദ്രം ....... മൃ തോർ മുതോർ ....നമാമൃഹം ..... 🙏 ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കു മുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടു കൂടി ..🙏🩸🩸
🙏
🙏
ഞാൻ ജപിക്കാറുണ്ട്
🙏🙏
ഓം എന്ന് തുടങ്ങി വേണം ജപിക്കാൻ... ലാസ്റ്റിൽ സ്വാഹാ എന്നും കൂടി ചൊല്ലുക
Enthanu ennu ariyila enik pettannu narasimha swamiye prardhikkan thonni pettannu oru divsam muthal.... Entho ahh Simha avatharathodu vallathoru aradhana....ennum prardhikkumm...
Enikum agine thanne ayirunnu.njan vishnu bhagavante mantragal ,bhajanakal ellam pathivayi chollarundu...pettenu oru day narasimha moorthi swamiyude roopam anu manasil theliju vannathu ...pinned bhagavante manthragal cholli thudagi ,
ശ്രീ ലക്ഷ്മി നരസിംഹമൂർത്തിയേ....നമഃ 🙏♥️
Vilichal vilipurathu tanneya...pettem tanne nammale anugrahikkum Narashimha murthi...🙏Ente Anubavam annuu.❤️
Athe.. Enikkum feel cheythittundu
@@chitranair2383 എങ്ങിനെയാണ് പ്രാർഥന നടത്തേണ്ടത്
Enikum...ipol njan narasimha kavacham choli thudagi
Thirumenii.. Chilerude upadravem sahikan vayyaa😪😪.... Narasimha bhagavanee rekshikaneee🙏🙏🙏
ആനയടി നരസിംഹം മുർത്തി ❤
നരസിംഹയെ നമഃ 🙏🙏🙏
Hare Krishana 🙏🏻
നരസിംഹമൂർത്തി സ്വാമിയേ ശരണം എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണേ
കൃഷ്ണ ഗുരുവായൂരപ്പാ സർവം കൃഷ്ണാർപ്പണനമസ്തു, സർവം കൃഷ്ണാർപ്പണനമസ്തു, സർവം കൃഷ്ണാർപ്പണനമസ്തു,🙏🙏🙏🙏
Sir orupad samadanam ayi enik enum oru vevalathiya ith ketapol endo oru sugam sathym
നമസ്തേ നമസ്തേ നമസ്തേ നരസിംഹ സ്വാമി ഞങളുടെ അമ്പലം ഭഗവാൻ ശരണം
Thuravoor narasimha temple 🙏🙏🙏🙏
ഓം നമോ ഭഗവതേ നരസിംഹായ നമഃ
ഓം നരസിംഹമൂർത്തയേ നമഃ
ഓം നമോ ഉഗ്രനരസിംഹായ നമഃ
ഓം ലക്ഷ്മി നരസിംഹായ നമഃ 🙏🙏🙏🙏🙏🙏
😅🎉❤
❤hare krishna guruvayoor appa kathukolnme ❤
ഓം ഉഗ്രം വീരം മഹാവിഷ്ണു ജലന്ധം സർവ്വതോൻമുഖം നൃ സിംഹം വീക്ഷണം ഭദ്രം മൃത്മൃത്യു നമിഹം.
ഉ ഗ്രം വീരം മഹാവിഷ്ണു o ജ്വലന്തം സർവ്വതൊന്മുഖം
നൃസി o ഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും ന മാ മ്യ ഹം 🌹🙏🙏🙏🙏
ആനയടി നരസിംഹ സ്വാമി 🙏🙏🙏🙏
ആനയടി പൂരം🎉🎉
Thirumeni thanks
തിരുമേനി ദൃഷ്ടിദോഷത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അഗ്രതോനൃസിംഹമൂർത്തേ, സർവ്വ ശത്രു വിനാശ നം. പ്രഷ്ഠ
Gud info. Namaskaram
നന്ദി തിരുമേനി 🙏🙏🙏
Ugram veeram Mahavishnum jwalandham sarvathonmugham Narasimham bheeshanam bhadram mruthyor mruthyor namameham 🙏🏻🌹
Ugram veera Mahavishnum jwalantham sarvathomugham Narasimham bheeshanam bhadram mruthyor mruthyor namamyaham ..😃🙏🙏🙏🌺🌺🌺
Thirumeni Namaskaram.
Narasimha moorthiye nama🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏എല്ലാ വിഡിയോയും ഉപകാരപ്രദം 🙏🙏
🙏🙏om ugram veeram mahavishum
Jwalatham sarvathomugam
Narasimham beeshanm bhathram
Mrithwo mrithwur namama mahiyam🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙇🙇🙇🙇🙇🙇
Shariyanu correct ......
ഓം നരസിംഹ മൂർത്തയെ നമഃ 🙏🙏🙏
Namaskaram Thirumeni enikku pokan sadhikkunnila bhagavane anugrahikkanne
Kottayam Aymanathappanu naruthila vazhipadum undu
ഹരേ കൃഷ്ണ ഹരേ കൃഷ്ണ Sree Narasimhamoorthaye Namaha
Thanks for the valuable information
പാലക്കാട് പട്ടാമ്പി റൂട്ടിൽ ഓങ്ങല്ലൂർ എന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലായി kalladipatta എന്നൊരു ഗ്രാമത്തിൽ മനോഹരമായ ഒരു നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട് പാനകം വഴിപാട് വളരെ വിശേഷമായി അവിടെ നടത്തിവരുന്നുണ്ട്
Very good
Namaskaaram ! Thank you ji !
In our Village Narasimha moorthy temple is the main one along with Gosala Krishnan. panakam and unniyappa nivedyam every thiruvonam nal undu.....Ohm ugram veeram mahavishnu jwalandham sarvadhomugham...nirfinnam bheekshnam nithyam mrithu mrithu namamyaham
All r informative video clips
നരസിംഹ മൂർത്തി, ഭയകര ശക്തി ആണ് പാർത്ഥിച്ചോളു, വിശ്വാസം ഉണ്ടായാൽ mathi🙏
ഓം നരസിംഹമൂർത്തിയേ നമ:
Om Narasimha Murthyye Namaha.🙏🙏🙏
Om namo narayanaya🙏🙏🙏
കോഴിക്കോട് - നരിക്കുനി റൂട്ടിൽ പുല്ലാളൂരിൽ പ്രശസ്ത മായ നരസിംഹ ക്ഷേത്രം ഉണ്ട്. പുതിയ തൃക്കോവിൽ നര സിംഹ മൂർത്തി ക്ഷേത്രം
Ugram veeram Mahavishnum
Jwalantham sarvathonmukham
Narasimham bheeshanam bhadhram
Mrithyor mrithyor namamyaham 🙏🙏🙏
ഓം നമോ നാരായണായ🙏🙏🙏🙏
Thank you
Thrimeni please pray for us ajayan pillai karthika
Ente thrikodithaanathappan🙏🙏🙏🙏🙏
Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Bhadre Narayana 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
HareaKrishnnaa..HareaKrishnnaaa..Namaskarem Thirumeani..AumSreeLekshmiNarasimhamurtheaNamh...HareaRamaaa..HareaKrishnnaaa...HariOom Vandanam Prannamam