പച്ചമരുന്നുകളുടെ അദ്‌ഭുതലോകം | Herbal medicine | Dr. Abby Philips | Litmus'22 | October 2 | Kochi

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 372

  • @vishwakumar2864
    @vishwakumar2864 2 ปีที่แล้ว +36

    For the sake of non-Malayalis, please consider providing English subtitles to all of these litmus videos.

  • @octamagus1095
    @octamagus1095 2 ปีที่แล้ว +62

    🔥 🔥 He saved me from being a stupid...ഭാവിയിൽ ഒരു liver,kidney രോഗി ആവുന്നതിൽ നിന്ന് രക്ഷിച്ചു thank you sir.. ❤️❤️❤️ayurveda enna മാരക വിഷത്തെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞതിൽ a big thank you..

  • @baijumathew477
    @baijumathew477 2 ปีที่แล้ว +14

    കീഴാർനെല്ലി ആർത്തിയോടെ കടിച്ചു പറിച്ചു തിന്നുന്ന ആടിന്റെ കാര്യം ഓർത്തു വല്ലാത്ത ഭയം തോന്നുന്നു!

    • @drbenoybhaskaran5080
      @drbenoybhaskaran5080 ปีที่แล้ว +1

      😂😂👌🏻👌🏻👌🏻

    • @sarasijamhouse6637
      @sarasijamhouse6637 ปีที่แล้ว +3

      ആടിന്റെ ശരീരത്തിൽ അത് metabolize ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാവും

  • @DineshKumar-fj7ky
    @DineshKumar-fj7ky 2 ปีที่แล้ว +24

    Dr. ഒരു വശം മാത്രം കാണാൻ മനഃപൂർവം ശ്രമിക്കുന്നു.
    കൊറോണ വാക്സിന്റെ (മോഡേൺ ) സൈഡ് ഇഫ്ഫക്ട് കൊണ്ട് എത്ര പുതിയ രോഗങ്ങൾ, മരണങ്ങൾ..?
    ആരെങ്കിലും പഠനം നടത്തുന്നുണ്ടോ?

    • @amjad_bin
      @amjad_bin 10 หลายเดือนก่อน +1

      Mr അത് നിങ്ങൾ അന്വേഷിച്ചു ചെല്ലാത്തത് കൊണ്ട് മാത്രമാണ് covid vaccine nte long term effects study നടക്കുന്ന മേഖലയാണ് better നിങ്ങൾ atleast google എങ്കിലും ചെയ്തു നോക്കീട്ടു വരണം

  • @balrajbhanubimban3296
    @balrajbhanubimban3296 2 ปีที่แล้ว +13

    വളരെ വികലമായ കാഴ്ചപ്പാട്,

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +23

    വിഡ്ഢിത്തം നിറഞ്ഞ പൊതുബോധത്തെ പ്രഹരിക്കുന്ന ഇത്തരം ചർച്ചകൾ അനിവാര്യം 👌👌

  • @satheeshvinu6175
    @satheeshvinu6175 2 ปีที่แล้ว +18

    അടിപൊളി.....
    ഞാനും ചെരുപ്ലത്തിൽ കീഴാര്നെല്ലി കഴിച്ചാണ് മഞ്ഞപിത്തം മാറിയത് എന്നു വിശ്വസിച്ച കുട്ടിയാണ്,
    ഇപ്പോഴും നാട്ടിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നതും, ബുദ്ധി മരവിച്ച ആളുകൾ ഇന്നും നിറഞ്ഞ നാടാണ് കേരളം.
    നന്ദി ഡോക്ടർ നിങ്ങൾ വളരെ നല്ലോരു വിഷയം തന്നെയാണ് അവതരിപ്പിച്ചത്

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +14

      Lab test എല്ലാം നടത്തി കോടികണക്കിന് ആളുകൾക്ക് ചികിത്സക്ക് നൽകി ജനങ്ങളുടെ കിഡ്നി , ലിവർ, ഹാർട്ട് എന്നിവക്ക് Multi speciality hospital ലേക്ക് അയച്ച് അവരുടെ സ്വത്തു മുഴുവൻ അടിച്ചു മാറ്റുന്ന പ്രക്രിയ തുടരുകയാണ്. അതിനു ശേഷം എത്രയെത്ര അലോപ്പതി മരുന്നുകൾ വിവിധ സർക്കാരുകൾ നിരോധിച്ചിട്ടുണ്ട്. അതിനെപ്പറ്റി ഒന്നും പറയുന്നില്ല. അപ്പോൾ കോടിക്കണക്കിന് ആൾക്കാരെ ജീവിച്ചവമാക്കിയർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. എല്ലാവരേയും വിലക്കെടുക്കുന്ന മരുന്നു മാഫിയയുടെ പിടിയാണകളാണ് ഇവരെല്ലാം.

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว +12

      @@subramanniannk9610 എന്നിട്ടും ആളുകൾ എന്തിനു ആശുപത്രിയിൽ പോകുന്നു, എല്ലാവർക്കും നിങ്ങൾ പറയുന്ന നല്ല മരുന്നുകൾ മാത്രം കഴിച്ചാൽ പോരേ, ചേട്ടാ , ചേട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല മരുന്നുകളും അതിന്റെ പ്രവർത്തനവും മനുഷ്യന്റെ ശരീര പ്രവർത്തികളും, ചേട്ടന് ഇതിനെപറ്റി വലിയ പിടി ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്, ഇനിയിപ്പോ x -ray കമ്പ്യൂട്ടറിൽ ഉള്ളത് തന്നെ ആണ് നമ്മുടെ എന്നു പറഞ്ഞു തരുന്നത് എന്നും ചേട്ടൻ പറയില്ലേ ?

    • @sajeevtb8415
      @sajeevtb8415 2 ปีที่แล้ว +7

      @@subramanniannk9610 ഒന്ന് വിശദമായി പഠിച്ചിട്ട് പ്രതികരിച്ചൂടെ? മത ഭ്രാന്തമാരെപ്പോലെ വൈകാരികമായി പ്രതികരിക്കുന്നത് ആരോചകമാണ്.

    • @sukeshm7677
      @sukeshm7677 2 ปีที่แล้ว +2

      @@subramanniannk9610 well said. could you please add this comment directly under this video.

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว

      @@subramanniannk9610 ജന്മനാ മണ്ടൻ ആണോ, അതോ ഈ ചപ്പുചവറു എല്ലാം തിന്നു ബുദ്ധി മരവിച്ചതു ആണോ? ഈ ടെസ്റ്റ് എടുക്കാതെ എങ്ങനെ നിങ്ങള്ക്ക് ഫാറ്റി ലിവർ, ഹൃദ്രോഗം etc ഉണ്ടെന്നു പറയും. അതോ വണ്ണം ഉള്ള എല്ലാവരെയും പിടിച്ചു ഷുഗറിനും, bp ക്കും ഉള്ള മരുന്ന് കൊടുക്കണോ? കേരളത്തിൽ ആദ്യത്തെ സർവ്വേ നടന്നത് പണ്ടത്തെ തിരുവിതാംകൂറിൽ 1910ൽ ആണ്. അന്നത്തെ കണക്കു അനുസരിച്ചു അവേർജ് ആയുർദൈർഘ്യം 30ൽ താഴെ ആണ്. ആയുർവേദം പൂണ്ടു വിളയാടിയ ആ കാലത്തു നിന്ന് ഇപ്പൊ 75 വയസ്സ് ആയതു ഈ ആധുനിക വൈദ്യം ഒക്കെ കൊണ്ടാണ്. അല്ലാതെ ആയുർവേദം ഒരു കോപ്പും ഉണ്ടാക്കിയിട്ടില്ല.

  • @gurusekharank1175
    @gurusekharank1175 2 ปีที่แล้ว +11

    തെളിവുകൾ നിരത്തിക്കൊണ്ട് വളരെ നന്നായി അവതരിപ്പിച്ചു ഡോക്ടറുടെ സേവനം ഇനിയും ഒരുപാട് ജനങ്ങളിലേക്ക് എത്തിക്കണം ഇത് തുറന്നു പറയുക തന്നെ വേണം Thanks🌹🥰🥰

  • @babykuttymathew8644
    @babykuttymathew8644 2 ปีที่แล้ว +4

    Purathana kalam muthaley
    Ayurvedathinte chikitsa undaayirunnu☘️

  • @cheriyadri
    @cheriyadri 2 ปีที่แล้ว +17

    Ok agreed , Tell me a moden medicine which guarantees no side effectcs? Most of them having side effects and majority of them have very seriouse side effects including internal organ & brain damages.

    • @rakeshunnikrishnan9330
      @rakeshunnikrishnan9330 2 ปีที่แล้ว +13

      If there is effect, there has to be a side effect. In modern medicine, the side effect is studied its anti dote is recognised and they try to improvise the medicine which gives least side effect.
      In any other medical stream, do they declare that there are side effects? Do they study about side effects?

    • @amal3757
      @amal3757 2 ปีที่แล้ว +1

      @@rakeshunnikrishnan9330 💯that's the reply...
      These kind of people doesn't understand some basic things
      1) testimonial evidence is not an evidence in science...
      2) there is no other sciences "there is only on science...
      3) the modern science is from earth not from other planets and all...
      4) It is the evidence based medicine.... Which tested different things study about molecules and all... It's the medicine which have " methodology "...
      5) if something has to be right " prove with evidence "...
      6) remember about doctors efficiency and all...
      എല്ലാ വൈദ്ധ്യങ്ങളിലും ഉള്ള തെളിവ് ഉള്ള നല്ലത് ആണ് എന്ന് ഉള്ളതിൽ നിന്നാണ് മോഡേൺ മെഡിസിൻ വന്നത്... ഒരു കാലത്ത് നമ്മുടെ കൂടെ ഉണ്ടായിരുന്ന ഇതര വൈദ്ധ്യങ്ങളിൽ നിന്നുള്ള തെളിവ് ഉള്ള കര്യങ്ങൾ ആണേൽ എടുക്കാം... ഏത് molecule ആണ് എന്ത് മാറ്റം ആണ് എന്നൊക്കെ പരിശോധിക്കും...പല നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ കഴിഞ്ഞാണ് ഒരു മരുന്ന് വരുന്നത്...അതിൻ്റെ dosage ,side effects ഓക്കേ മോഡേൺ മെഡിസിൻ അറിയാം..മരുന്നുകൾ മെച്ചപ്പെട്ട വന്നാൽ പഴേത് മാറ്റും പുതിയത് വരും,അത് കുറെ നാൾ കൊടുത്ത് sideeffevt വന്നാൽ അത് പഠിക്കും "പരിഷ്കരിക്കും" ...
      ഹോമിയോ പ്രാക്ടീസ് cheyyunavaril നിന്ന് പഠിക്കേണ്ട ഒരു കാര്യം അവർ രോഗികളുടെ അടുത്ത് ഏതാണ്ട് 15 min കൂടുതൽ ചിലവഴിക്കും ... സൗമ്യമായി പെരുമാറും...അങ്ങനെ ഒക്കെ...പലപ്പോഴും കുറെ ഡോക്ടർ മാർക്ക് ഇതിന് കഴിയാറില്ല... അത് doctors efficiency il വരും...
      അങ്ങനെ പലതും... തെളിവ് ഉള്ള ഇടത്തോട്ട് നമ്മൾ പോകണം ...നമ്മൾ മനസ്സിലാക്കുന്ന കാരണങ്ങൾ ആകില്ല ചിലപ്പോ രോഗത്തിന്...ഹോമിയോ തിന്നു മാറി ,ആയുർവേദ തിന്നു മാറി എന്നൊക്കെ മാറിയത് എന്ത് കൊണ്ട് ,അത് കൊണ്ടാണോ ? അല്ലാതെ ആണോ ? നേരെത്തെ കഴിച്ച മരുന്ന് കാരണം ആണോ ? അതോ മറ്റു കാരണം ആണോ എന്ന് അറിയണം...അല്ലാതെ emotionally karyangal സമീപിച്ചാൽ conclusion will not be good for the society...
      തെളിവ് ഉള്ള ഇടത്തോട്ട് നമ്മൾ നീങ്ങണം..

    • @cheriyadri
      @cheriyadri 2 ปีที่แล้ว

      @@rakeshunnikrishnan9330 1000s people dying in US alone by side effects of medicine. Do alopathy have an antidot for death? Alopathy supporters are exaggerating incidents.

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว

      So what
      In modern medicines effect and side effect is well studied
      In other systems it's not at all studied

    • @cheriyadri
      @cheriyadri 2 ปีที่แล้ว

      @@jayamohanns3371 do you think only modern medicine fo this? No, all the alternative medicine do this. But not at extent like modern medicine. Ayurveda existing here many thousands of years.
      It was developed by extensive experiences too.

  • @MrLGKM
    @MrLGKM 2 ปีที่แล้ว +5

    Prasava Raksha ( maternity care) ennu paranju naatil kanich kootunnathine patti oru video cheyyumo?

  • @seshumani246
    @seshumani246 ปีที่แล้ว +2

    Ayyo Kashtam. Marunn Lobbygal nalla pani edukunnad, Kandu chiri varunnu, Pavapetta Adivasikalk Pachamarunn thanne Saranam🙏🙏🙏Avark Pottikyan Cash petti illa, Every Herb, every Leaf, every root is a miracle, Just like Fairy tale Alice in Wonderland. Kolla Adikyunna pharma lobby😢😢😢😢 ivide paranya ellam cheyd anubhavam, nalla result kittiyittund

  • @jobinjoseph4294
    @jobinjoseph4294 4 หลายเดือนก่อน +3

    പഠിച്ച field നില നിർത്താൻ ഉള്ള ബോധവൽക്കരണo..

  • @sreenivasanmahadevan7610
    @sreenivasanmahadevan7610 2 ปีที่แล้ว +9

    One doubt
    കീഴാർനെല്ലി സത്ത് കൊണ്ടുണ്ടാക്കി എന്ന് പറയപ്പെടുന്ന Liv52 എന്ന tablet modern medicine കാരും കൊടുക്കുന്നത് ശരിയാണോ ?

    • @sreejeshnath1905
      @sreejeshnath1905 2 ปีที่แล้ว +3

      scientificaly proved ആയിട്ടുള്ള മെഡിസിനാണെങ്കി കൊടുക്കാം.

    • @freedos2220
      @freedos2220 2 ปีที่แล้ว +1

      മെഡിക്കൽ റെപ്രസെൻറ്റേറ്റീവ്സ്
      ഡോക്ടറുടെ ടേബിളിൽ
      നിരത്തുന്നു,
      വിവരമില്ലാത്ത ചുരുക്കം ഡോക്ടർമാർ എഴുതിവിടുന്നു ,

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      Abby-the liverdoc himself has done a video on his channel or kolambi about Liv52 and based on his studies, he filed a lawsuit against himalaya also I guess.
      Whoever prescribes should be put in jail...

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว

      ലിവർ സിറോസിസ് എന്നത് permanent കണ്ടിഷൻ ആണ്. Liv52 എടുത്തത് കൊണ്ട് അടിച്ചു പോയ ലിവറിനു ഒരു മാറ്റവും വരാൻ പോകുന്നില്ല. പക്ഷെ അതിലുള്ള anti-inflammatory chemicals രോഗലക്ഷണത്തിനു ഒരു ചെറിയ ആശ്വാസം കൊടുത്തേക്കാം. തൊണ്ട വേദന ഉള്ളപ്പോൾ വിക്സ് ഗുളിക കഴിക്കുന്നത് പോലെ. എന്നാൽ ഇത് കഴിച്ചാൽ കുഴപ്പം വരില്ല എന്ന് പറഞ്ഞു രണ്ടു പെഗ് കൂടുതൽ അടിച്ചു പണി മേടിക്കുന്ന വിദ്യാഭ്യാസമുള്ള മണ്ടന്മാർ ഉണ്ടാകും.

    • @sumangm7
      @sumangm7 2 ปีที่แล้ว +1

      @@BKMUSIQ These procedure is not that easy I guess. It will take ages to get to the real court and a hearing.

  • @abrahammathai9866
    @abrahammathai9866 2 ปีที่แล้ว +10

    പുഴയുടെ അരികിലും മറ്റും ഉള്ള ചേര് എന്ന വൃഷത്തിന്റെ ചുവട്ടിൽ കുളിച്ചാലും കറ പറ്റിയാലും ചിലരുടെ ശരീരം തടിച്ച് കുരുപോലെ പൊങ്ങും ചൊറിച്ചിലും മറ്റും ഉണ്ടാക്കുമ്പോൾ തന്നിയുടെ ചുവട്ടിൽ പോയി 5 മിനിട്ടിരുന്നാൽ തടിപ്പ് കുറഞ്ഞു വരും ചിലർ തന്നിക്കാ കഷായം കഴി ക്കും രണ്ടും ഫലമുണ്ട് പലവിധ അനുഭവം ഉണ്ട്
    ഇങ്ങനെ യുള്ള അനുഭവങ്ങൾ പഠിക്കുമോ?

    • @cloud_media
      @cloud_media 2 ปีที่แล้ว

      Scientific reason arelum parayamo?

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว +3

      എന്റെ പൊന്നു ചേട്ടാ, അതിനു ആ മരത്തിനു ചോട്ടിൽ ഇരിക്കേണ്ട. മാറി വല്ല വാഴയുടെ ചോട്ടിൽ പോയി ഇരുന്നാലും കുറച്ചു കഴിഞ്ഞാൽ allergic reaction തീവ്രത കുറയും.

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว

      @@BKMUSIQ മംഗ്ലീഷിനു മറുപടി ഇല്ല. ഒന്നുകിൽ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം. മണ്ടത്തരം പറയാൻ ആണെങ്കിലും കുറച്ചൊക്കെ ബുദ്ധിമുട്ട് ചേട്ടാ.

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว

      @@BKMUSIQ ആര് പറഞ്ഞു. ചേര് കൊണ്ട് ശരീരം ചൊറിഞ്ഞു തടിക്കുന്നതു allergic reaction ആണ്. അതായതു ചേരിലുള്ള ഏതോ chemical ഒരു അന്യവസ്തുവായി ശരീരം അതിനെ നശിപ്പിക്കാൻ histamine ഉണ്ടാക്കുന്നതിന്റെ ഫലം. അതിനു മറുമരുന്ന് anti-histamine ആണ്. കടുക്ക വെള്ളം കൊണ്ട് ഒരു കാര്യവും ഇല്ല. ഇനി കടുക്ക ഇല്ലെങ്കിൽ ചായ പൊടി ഇട്ട വെള്ളം കൊണ്ട് കുളിച്ചാലും ഒരു ആശ്വാസം ഉണ്ടാകും. കാരണം ഈ വെള്ളം എന്നത് ശരീരത്തിന് ഉള്ളിലേക്ക് പോകില്ല - കടുക്ക ഇട്ടാലും, അല്ല ഇനി അമൃത് ഇട്ടാലും. ശരീരത്തിലുള്ള histamine ഒന്നുകിൽ സ്വാഭാവികമായി കുറച്ചു സമയം കൊണ്ട് ലഘൂകിരിക്കണം, അല്ലെങ്കിൽ anti-histamine മരുന്ന് ശരീരത്തിനുള്ളിലേക്കു എടുക്കണം. അല്ലാതെ ആയുർവേദ പൊട്ടന്മാർ പറയുന്ന പോലെ കടുക്ക വെള്ളം കുടിച്ചാലോ, ആര്യവേപ്പിന് ചോട്ടിൽ ഇരുന്നാലോ, ഇരുന്നിടത്തു ഒരു തഴമ്പ് വരും എന്നല്ലാതെ ഒരു കാര്യവുമില്ല.

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว +1

      @@BKMUSIQ നിങ്ങള് പറഞ്ഞത് വെള്ളത്തിൽ കടുക്ക തിളപ്പിച്ച് അതിൽ കുളിക്കാൻ ആണ് പറഞ്ഞത്. ഞാൻ നേരത്തെ പറഞ്ഞു, വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിനകത്തേക്കു ഒന്നും കടക്കില്ല. ആയുർവേദ പൊട്ടന്മാരോട് ഒരു ഉപദേശം, നിങ്ങള് ചെയ്തോ, പക്ഷെ ആരെങ്കിലും അതിലുള്ള വിവരക്കേട് ചൂണ്ടി കാണിക്കുമ്പോ കുരു പൊട്ടിച്ചിട്ടു കാര്യം ഒന്നും ഇല്ല. കുറഞ്ഞ പക്ഷം മിണ്ടാതെ ഇരിക്കാനുള്ള വിവരം എങ്കിലും കാണിക്കണം.

  • @maliniantharjanam8043
    @maliniantharjanam8043 ปีที่แล้ว

    ഇദ്ദേഹം പഠിച്ച് പറയുന്നതാണ്. എന്റെ മകൾക്ക് Back Pain വന്ന് കലശലായി തൈക്കാട്ടുശ്ശേരിയിൽ 1 മാസത്തോളം ചികിത്സ . രൂപ 1.50000 പോയി കിട്ടി. പിന്നീട് Bangalore ഒ.രു Canadian doctor ആണ് അത് Physio തെറാപ്പി കൊണ്ട് മാറി. ചിലവ് 15000 രൂപ മാത്രം. നന്ദി ഡോക്ടറേ.

    • @westindianiqoo1942
      @westindianiqoo1942 2 หลายเดือนก่อน

      നല്ല ഡോക്ടർ നല്ല തെറാപ്പിസ്റ്റ് ഇതൊന്നുമില്ലാതെ പേരിൽ മാത്രം ഒരു കഥയുമില്ല

  • @jyopixel5573
    @jyopixel5573 2 ปีที่แล้ว +14

    മോഡേൻ മിഡിസിനിൽ സൈഡ് എഫക്ട് ഇല്ലാത്ത ഒരു മരുന്നിൻ്റെ പേര് പറയു Dr സാർ

    • @evelinfrancis8518
      @evelinfrancis8518 2 ปีที่แล้ว +3

      ആയുർവേദത്തിലെ മരുന്നുകൾക്കു സൈഡ് എഫക്ടസ് ഇല്ലേ

    • @AbdulSalam-hu6ug
      @AbdulSalam-hu6ug 2 ปีที่แล้ว +2

      ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള വസ്തുകൾ ചോദിക്കരുത്.

    • @jijomonsaji5432
      @jijomonsaji5432 2 ปีที่แล้ว +4

      Side effect illa enn paranju pattikunnathilum nallath side effect undenkil und enn parayunnathum undakunna side effect ne Patti krithyamayi padanam nadathi athinulla prathividhi cheyyunnathum aanu

    • @jijomonsaji5432
      @jijomonsaji5432 2 ปีที่แล้ว +3

      My friend's father taken ayurvedic medicine throughout his life and died at 50 due to liver cirrhosis,but he was not even taken a single peg of alcohol in his life

    • @jijomonsaji5432
      @jijomonsaji5432 2 ปีที่แล้ว +3

      He believed that ayurvedic medicines has no side effect which ultimately resulted in losing his life

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 วันที่ผ่านมา

    Can yoi tell aney medicin wich have no side effect

  • @sreenidhianand1084
    @sreenidhianand1084 2 ปีที่แล้ว +2

    Pachilakal thinnu matram jeevikkunna pasuvum aadum pothum aanayumellam liver, kedney illathavarayirikkum🤔

    • @akvenugopalan9773
      @akvenugopalan9773 2 ปีที่แล้ว

      That is an excellent statement that exposes the hollowness of the medical doctor's arguments.

  • @samp.johnjose774
    @samp.johnjose774 ปีที่แล้ว

    On analysis of Thanka pasmam(gold neettu powder)in the lab shows any trace of gold in it. The vydhyar encased bigger amount from the patient,as the medicine contains gold.
    Pt admitted in medical college for neurological problems and liver pathology.
    I am a retired lab technician
    This incident happened some 25 years ago . Another udaip

  • @praveenmallar
    @praveenmallar 2 ปีที่แล้ว +25

    Great talk. So comprehensive and so precise.

  • @RkZ2009
    @RkZ2009 22 วันที่ผ่านมา

    The ingredients of modern medicine is from where?

  • @rajeevbhami6641
    @rajeevbhami6641 2 ปีที่แล้ว +2

    ശാസ്ത്രം അതിനു മനസ്സിലാകാത്തത് എല്ലാത്തിനെയും അന്ധവിശ്വാസം എന്നു പറയുന്നു. ഭാവിയിൽ അതിനു മനസ്സിലാകുമ്പോൾ മിണ്ടാതെ ഉൾക്കൊള്ളുന്നു. ഒരു ഏകാധിപതിയുടെ സ്വഭാവം ആണ് ശാസ്ത്രത്തിനു. ആത്മാവ്, പുനർജന്മം, ജ്യോതിഷം, ഹസ്തരേഖ മുതലായവ എല്ലാം ഒരു ദിവസം ശാസ്ത്രം മനസിലാക്കും, നാണം മറയ്ക്കാൻ അവയ്ക്ക് വേറെ പേരുകളും ഇടും

    • @Sanoop777
      @Sanoop777 2 ปีที่แล้ว

      Comedy😂

  • @jijilkv9766
    @jijilkv9766 2 ปีที่แล้ว +15

    സാറിൻ്റെ father SടLCബുക്കിൽ എഴുതിയ ആളാണോയെന്ന് ,Dna test നടത്തി തെളിവ് കിട്ടിയതിന് ശേഷമാണോ - സാറ് അത് അംഗീകരിച്ചത്

    • @anilkumarsukumaran8937
      @anilkumarsukumaran8937 2 ปีที่แล้ว +2

      അടിപൊളി ❤️🙏

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว +1

      Amma paranja pore

    • @Sanoop777
      @Sanoop777 2 ปีที่แล้ว

      Valip😂

    • @Sneha-vk7nb
      @Sneha-vk7nb 4 หลายเดือนก่อน +1

      Iyalum iyalude appan Dr Philip augustine aanu best business men. Ethrayo pere brain death aayi ennu paranju pattichu ,avarude kidney, liver okke adichu maatti kodikal undakki...Ennittu kadhayum paranjond nadakkunnu. Nanamilledoooo....valiya dr aanu polum. Aadhyam swantham manasakshiyod poyi samsarikk. Ath undo aavo???

  • @drpriyatp4894
    @drpriyatp4894 2 ปีที่แล้ว

    Enthoke paranjitu orupad Ayurveda medicine Allopathy drs prescribe cheyunundalo ? Liv 52 main

  • @spknair
    @spknair 2 ปีที่แล้ว +9

    7:32
    ഇത്രയും വിവേകമുള്ള ഒരാൾ കാണിച്ച് തന്ന ഉദാഹരണം.....🙄🙄😅
    He is a genius in terms of self marketing.
    അത് ഫലിച്ചതാണ് ഇദ്ദേഹവും അദ്ദേഹത്തിനെ എടുത്ത് പറഞ്ഞത് കൊണ്ട് സംഭവിച്ചത്.
    Negative publicity കൊണ്ട് പണം സമ്പാദിക്കാൻ കഴിയും എന്ന് തെളിയിച്ചതും അത് പൊതുവേദിയിൽ പറഞ്ഞതുമായ ഒരാളെയാണ് ഡോക്ടർ വീണ്ടും കുപ്രശസ്തിയിലൂടെ പ്രശസ്തിയിലേക്ക് വലിച്ച് കയറ്റുന്നത്.

    • @unknown-handle-404
      @unknown-handle-404 2 ปีที่แล้ว

      Bad example aayippoyi

    • @thomasjohnparayil
      @thomasjohnparayil 2 ปีที่แล้ว +1

      Maybe you could just focus on the quality of Santhosh Pandit films. That's what he wanted to convey. Do I know about Santhosh Pandit, yes. Will I watch his fims ? Hell NO

  • @aryabaryab792
    @aryabaryab792 2 ปีที่แล้ว +8

    Verum thallanu pacha marunnkal bhalam tharum

  • @dijogeorge1858
    @dijogeorge1858 2 ปีที่แล้ว +3

    Kerala cafe udane release cheyyu

  • @moideenkutty1966
    @moideenkutty1966 ปีที่แล้ว

    ഭാഗ്യവാനായ യുവ ഡോക്ടർ 👌
    ജീവിതം അടിപൊളിയായി തീർക്കാൻ 'അവസരം' കിട്ടിയ മിടുക്കൻ.
    പക്ഷെ WHO പറയുന്നു :
    സമൂഹത്തിൽ ആയുർദൈർഘ്യത്തിൽ
    വളരെ പിന്നിലാണ് ഈ വിഭാഗം എന്ന്.

  • @aaratir563
    @aaratir563 ปีที่แล้ว

    1000 koodi de nanni.... Dolo 3 neram kazhichaal mathi ella preshnavum maarum. Oru side effect il illa

  • @Memories24365
    @Memories24365 2 ปีที่แล้ว +25

    മഞ്ഞപിത്തം വന്നു അലോപ്പതി, മോഡേൺ മെഡിസിൻ ആശുപത്രിയിൽ ചികിൽസിച്ചു എന്റെ ലക്ഷം രൂപയോളം പോയി,
    അവസാനം ഒറ്റമൂലി കഴിച്ചു രക്ഷപെട്ട എനിക്കുള്ള അനുഭവം ഇയാൾക്കുണ്ടോ.. 😎
    ഇയാൾ പറഞ്ഞ അവസാന ഡയലോഗ് എന്തായാലും ഇങ്ങേരുടെ പല തള്ളൽ മനസിലാവും..😂😄
    ഓരോ മനുഷ്യ ശരീരവും വ്യത്യാസമുണ്ട്, അതിനനുസരിച്ചു മരുന്നിന്റെ പ്രവർത്തനവും ഓരോ മനുഷ്യർക്കും വ്യത്യാസമുണ്ട്
    അപ്പൊ പിന്നെ എല്ലാവർക്കും ഒരു type മരുന്ന് കൊടുത്താൽ ഫലിക്കില്ലല്ലോ.. ല്ലേ..
    മോഡേൺ മെഡിസിൻ ഹോസ്പിറ്റലിൽ ചികിത്സക്ക് പോകുന്ന 10ൽ 4 പേരുടെയും യഥാർത്ഥ അവസ്ഥ എന്താണ്... 😂
    ICU വിൽ വരുന്ന രോഗിയെ കൊണ്ടും ബന്ധുക്കളെ കൊണ്ടും പലയിടത്തും ഫോമിൽ പലതും എഴുതി ഒപ്പ് ഇടീക്കുന്നത് മോഡേൺ മെഡിസിൻ, അലോപ്പതിക്കാർക്ക് സ്വന്തം ചികിത്സയിൽ, മരുന്നിൽ ഒക്കെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ.. 😎
    കോവിഡ് വാക്സിൻ എല്ലാം മൂഞ്ചി പോയത് ഇങ്ങേർക്ക് എന്തെങ്കിലും പറയാനുണ്ടോ..
    കോവിഡ് വാക്സിൻ എടുത്ത ശേഷം മരിച്ചവരെ കുറിച്ച്, ഹോസ്പിറ്റലിൽ ആയവരെ കുറിച്ച്, പല ഗുരുതര അസുഖങ്ങൾ വന്നവരെ കുറിച്ച് പറയാൻ മടിക്കുന്നതെന്താണ്, ധൈര്യം ഇല്ലാത്തത് കൊണ്ടാണോ... അതോ.. 😎
    Check aefi report india
    Cdc കോവിഡ് വാക്സിൻ side effect വന്നവരെ കുറിച്ചുള്ള വിവരങ്ങൾ സൈറ്റിൽ നിന്നും മൂടി വെച്ചത് എന്തിനാണ്..
    ഇന്ത്യയിൽ വാക്സിൻ കോടതി എവിടെ ഉണ്ട് 😎

    • @sheesmuhammad2507
      @sheesmuhammad2507 2 ปีที่แล้ว +3

      Anecdotal fallacy is all what alternative medicines can boast off!

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว +2

      Jacob Vadakkante kunjaadaano?

    • @Memories24365
      @Memories24365 2 ปีที่แล้ว +1

      @@jayamohanns3371 അല്ല നിന്റെ... Father 😎

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว +1

      @@Memories24365 same to u

    • @Memories24365
      @Memories24365 2 ปีที่แล้ว

      @@jayamohanns3371 വട്ടാണല്ലേ 😎

  • @soorajmandampulli
    @soorajmandampulli 2 ปีที่แล้ว

    All this information is thought provoking. Please refrain from defamation.

  • @shanavasvs3906
    @shanavasvs3906 2 ปีที่แล้ว

    Alergy desease nu ayurveda medicine use cheyyunath kond kuzhapundo?.. ath kazhichappo maattam und

  • @grandprime7397
    @grandprime7397 2 ปีที่แล้ว +7

    കഷായം കുടിക്കു ആരോഗ്യം സംരക്ഷിക്കൂ : കഷായം ഗ്രീഷ്മ

    • @cnw24x7news9
      @cnw24x7news9 2 ปีที่แล้ว

      കഷായത്തിന് ഇത്രേയും ഗുണമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്

    • @raghavanmk9428
      @raghavanmk9428 2 ปีที่แล้ว +1

      ഒററമൂലിക ൾഒഴിച്ച് ബാക്കിയെല്ലാം യോഗങ്ങളായിട്ടാണ് അതായത് വ്യത്യസ്ത അനുപാതത്തിൽ യോജിപ്പിച്ചാണ് ആയുർ വേദത്തിൽ നൽകുന്നത് അതുകൊണ്ട് ഒറ്റയായൊരു മരുന്നിന്റെ ഗവേഷണഫലം വച്ച്ആയുർവേദ ഔഷധങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തരുത്... നിങ്ങളുടെ വാദത്തിനും താല്പര്യത്തിനും അനുസരിച്ച് ഓരോന്ന് എടുത്ത് നിരത്തുംബോൾ അതുമാത്രം ശാസ്ത്ര പ്രമാണമാകുന്നതെങ്ങനെ?!

  • @muneerpottipurayil4955
    @muneerpottipurayil4955 2 ปีที่แล้ว +7

    ഫുൾ സപ്പോർട്ട്. ഒരു അനുഭവസ്ഥൻ.. മോഡേൺ മെഡിസിൻ. Better ഈകാല ഘട്ടത്തിൽ വരുന്ന മാരക രോഗങ്ങൾക്കു അലോപതിയാണ് ബെസ്റ്റ്. മറ്റൊരു മരുന്നിനും രക്ഷയില്ല..

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +8

      ആദ്യം രോഗം ഉണ്ടാക്കുക. പിന്നെ മരുന്ന് കണ്ടുപിടിക്കുക. പിന്നെ ചികിത്സിക്കുക. പിന്നെ കണ്ടുപിടിച്ച മരുമരുന്നിന് Side effect ഉണ്ടെന്ന് കണ്ടെത്തി അത് നിരോധിക്കുക.ശേഷം പുതിയ മരുന്നു കണ്ടുപിടിക്കുക, തുടരുക

    • @muneerpottipurayil4955
      @muneerpottipurayil4955 2 ปีที่แล้ว +3

      @@subramanniannk9610 എന്റെ ഒരു നാട്ടുകാരൻ കുടുംബത്തിൽ ആയുർവേദിക് ഡോക്ടർ ഉണ്ട്.തുടർന്നുണ്ടായ മഞ്ഞപ്പിത്തം ആയുർവേദിക് സേവിച്ചു. ഇപ്പോൾ mvr കാൻസർ സെന്ററിൽ icu വിൽ... ആയുർവേദം രക്ഷിച്ചില്ല... ശിക്ഷിച്ചു... ബ്രോ. മോഡേൺ മേടിസിനെ മനുഷ്യനെ രക്ഷിക്കാൻ കഴിയു.... reminder

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +2

      @@muneerpottipurayil4955
      ഒരു മെഡിസിനും കഴിയുകയില്ല എല്ലാ രോഗങ്ങൾക്കും. ചികിത്സിക്കാം എന്നു മാത്രം. ഏതെങ്കിലും വൈദ്യശാഖക്ക് പറ്റുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറയും അവസാനം എനിക്കും മെഡിസിനും ചെയ്യാനുള്ളത്‌ ചെയ്തു. ഇനി ദൈവഹിതം. രോഗിയുടേയും, കുടുംബത്തിനും വിശ്വാസത്തിലേക്കും അന്ധവിശ്വാസത്തിലേക്കും ഒരു ശുപാർശ.

    • @sojanchelamattom6062
      @sojanchelamattom6062 2 ปีที่แล้ว

      3dose എടുത്താൽ മതി. പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല.

    • @silvirejoice1049
      @silvirejoice1049 2 ปีที่แล้ว

      This is very pool

  • @akhiltabraham6717
    @akhiltabraham6717 2 ปีที่แล้ว +18

    Not an atheist.
    However, I'll share this video coz he talks emperical science.

    • @Akhil2op
      @Akhil2op 2 ปีที่แล้ว +5

      Atheist mathrame sathyangal share cheyyuaka ollo,

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว

      What is the empirical evidence in god? If you believe in god, you can very well eat these plants like a cow believing it is going to make you superman.

    • @akhiltabraham6717
      @akhiltabraham6717 2 ปีที่แล้ว

      @@Akhil2op
      Athalla njn udeshichath. Oru atheist meet il nadana program aanalo ith. njn oru atheist allenkil koodi, ee video njn share cheyum enaanu udeshichath. karanom, his arguements make sense and are based on emperical science.

    • @Akhil2op
      @Akhil2op 2 ปีที่แล้ว

      @@akhiltabraham6717 bruh,1)Evidey paranja karyam ahnannu nokenda athu share cheyyumbol athu eduthu parayenda aavashaym illa parayunna kaaryam true ahno enni nokiyal mathi, 2)apol ivde paranje vere kaaryangal oke thetano apol

    • @rugmavijayanrugmavijayan5132
      @rugmavijayanrugmavijayan5132 2 ปีที่แล้ว +1

      വളരെ വിശദമായ ഉപകാര പ്രദമായ അവതരണം.thank you sir.🌹🌹🌹

  • @josephtj8355
    @josephtj8355 2 ปีที่แล้ว

    Very good massage

  • @peterrubin2187
    @peterrubin2187 2 ปีที่แล้ว +8

    35 വർഷമായി ഞാനും 4 പേർ അടങ്ങുന്ന എന്റെ കൂട്ടംബവും അലോപ്പതി മരുന്നു കഴിച്ചിട്ട് . ഞങ്ങൾ വല്ലപ്പോഴും വരുന്ന രോഗങ്ങൾക്ക് കഴിക്കുന്നത് താൻ പറഞ്ഞ ഹോമിയോ പച്ച വെള്ളമാണ്. അറിവ് എന്നു പറയുന്നത് അറിയാത്ത കാര്യങ്ങൾ കൊട്ടിഘോഷിക്കാതിരിക്കലാണ്. മഹാനായ അപ്പോത്തിക്കരി . മോന് എത്ര വയസ്സായി ഇത്ര ആധികാരികമായി സംസാരിക്കാൻ നന്നായി പ്രാക്ടീസ് ചെയ്യു അറിവു കിട്ടും

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว +1

      🤣🤣

    • @satheesh902
      @satheesh902 2 ปีที่แล้ว +1

      😀😀

    • @anjanagosh2110
      @anjanagosh2110 หลายเดือนก่อน

      എന്റെ രണ്ട് കുട്ടികളെയും വളർത്തി എടുത്തത് ഹോമിയോ കൊടുത്താണ്,, അതുകൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നിട്ടില്ല,,, ഇപ്പോൾ അവർ പ്രായപൂർത്തി ആയി

  • @fotokinaamedia8402
    @fotokinaamedia8402 2 ปีที่แล้ว +4

    നിങ്ങള് മാത്രമാണ് ശരി..... കാൻസർ കാരണം ആശ്വാഗന്ധ നമിച്ചു. ഇതൊക്കെയൊന്നു നിരോധിക്കു.... സംഭാഷണം സംവിധാനം തിരക്കഥ എല്ലാം നിങ്ങൾ തന്നെ....... സിലിമാരിനും കൂന്നും ചിരിച്ചു മരിക്കും

  • @sasikumarkochukari
    @sasikumarkochukari ปีที่แล้ว +2

    How much u got from morden medicine mafia

  • @adhilshanavas4982
    @adhilshanavas4982 2 ปีที่แล้ว +5

    Great speech.pls upload the reference studies with this video so we can fact check it

  • @maheshp9098
    @maheshp9098 2 ปีที่แล้ว +3

    പച്ചക്കറി കൾ കഴിക്കാം, but പച്ചമരുന്ന് കഴിക്കരുത്, why?

    • @zxcvbnm-ie6xn
      @zxcvbnm-ie6xn ปีที่แล้ว

      Heavy dosil kazhikathe orunnal mathi... Ayuveda supplyments ellam heavy dose aanu. Scentific aayi Safely urapp varuthi kazhikkuka.

  • @bibinfortis
    @bibinfortis 2 ปีที่แล้ว +4

    Well Explained sir! Hats off you 👏

  • @exgod1
    @exgod1 2 ปีที่แล้ว +6

    Ayurveda, Homeo, Unani, Siddha are just like Religion & Socialism, absolute B.S annekilum orupad fans und!!!
    Massive respect to Dr Cyriac Abby Philips & Krishna Prasad for educating &enlightening Malayalies ❤️❤️🙏

  • @beenareju8429
    @beenareju8429 2 ปีที่แล้ว +6

    OMG, such a powerful blast on myth of Ayurveda treatment❤

  • @JobyJosephInteriorsdesigner
    @JobyJosephInteriorsdesigner 2 ปีที่แล้ว +13

    ഏതെങ്കിലും ഒരു മെഡിസിൻ സൈഡ് എഫ്റ്റ് മാത്രം ഉണ്ടാക്കുമോ ഒരു എഫ്റ്റും ഉണ്ടാക്കാതെ. അങ്ങനെ അല്ലെ ആയുർവേദത്തെക്കുറിച് പറയുന്നത്. He is fooling everyone

    • @johnyv.k3746
      @johnyv.k3746 2 ปีที่แล้ว

      മെഡിസിൻ എന്ന് ഉദ്ദേശിച്ചത് കീഴാർനെല്ലി ഞാനോ?

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +7

    തുളസി ജീരകം ഇഞ്ചി ഇതൊക്കെ കഴിച്ചാൽ കഫക്കെട്ട് ജലദോഷം ഇതൊക്കെ മാറുന്നു നിങൾ പരീക്ഷിച്ച് നോക്കൂ

  • @muruganandamselvanathan335
    @muruganandamselvanathan335 2 ปีที่แล้ว +1

    Great Mandan.

  • @dhaneshvattakkandy1452
    @dhaneshvattakkandy1452 ปีที่แล้ว

    വിഷമുള്ള പാമ്പുകളെ നമ്മൾ എന്താണ് ചെയുക.

  • @user-pe2tj6yu7l
    @user-pe2tj6yu7l 2 ปีที่แล้ว +1

    Nigaal pacha kallam paryunnu

  • @jayabinthetravelerviews1891
    @jayabinthetravelerviews1891 2 ปีที่แล้ว

    Apo onnu chodichotte ..engilsh medicinte content arinjittano alukalkku kodukkunnathu....
    Athuppole nigalkodukkunna
    Ella pricriptionnum athile content
    Patientnu paranju kodikkarundo .....aloppathi kazhicu africayil maranapettatho ....coumma jeevikkan vendi elareyum vidhikal akkaruthu

  • @jojo-cy1bq
    @jojo-cy1bq 2 ปีที่แล้ว

    sir, thangal sample shekhrichirikunna brand sri sri ayurveda ellam orupadu sodium benzoate adangiyathanu pala pravashyam ayushine vimashichathineu enne block cheythu. paracetomol dheerkakalam kazhichal liver damage undakum. prathekichum moderate drinkersinu ,thangal pub medil search cheythal ee information kittum. preservative adangiya ayurveda marunnukal kazhikkathirikuka

  • @jyothis_njose2067
    @jyothis_njose2067 2 ปีที่แล้ว +4

    കഷായത്തിന് പകരം ഏതെങ്കിലും മോഡേൺ മെഡിസിൻ ആണ് കൊടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ ആർക്കും ഒരു സംശയോം വരില്ലായിരുന്നു. എല്ലാരും അതിനേം കുറ്റം പറഞ്ഞിരുന്നു ഇരുന്നേണം

  • @electronicbeatz7087
    @electronicbeatz7087 2 ปีที่แล้ว +10

    Thanks essense you are doing great... Society would appreciate your efforts soon

  • @sunilrajjc
    @sunilrajjc 2 ปีที่แล้ว

    Good...Thanks

  • @sumangm7
    @sumangm7 2 ปีที่แล้ว +9

    Hope this reaches to the common people....who are the main victims of Ayurveda as they think it is safe and cheap.

  • @nandakumar1271
    @nandakumar1271 2 ปีที่แล้ว +2

    Abby..🥰🥰

  • @o34-kt-2
    @o34-kt-2 2 ปีที่แล้ว

    njan hepatitis b varradhe erikan 10 varshom munp vacine eduthirunnu...enniyum vacine avishyem undo maathrem ala hepatitis c varadhe erikan prethyekom vacine edukanno adh randinnum koodi onn aanno?

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 4 หลายเดือนก่อน

    Alopathika havatakkarantekallakathakal

  • @daisypraveen3713
    @daisypraveen3713 2 ปีที่แล้ว +2

    Now I know the truth.but in my house nobody ready to accept still they believe in traditional medicine .it's very tough to convince them specially in laws

  • @Sivashankarssa
    @Sivashankarssa ปีที่แล้ว

    Hats off!!!!

  • @anexvarghese9279
    @anexvarghese9279 2 ปีที่แล้ว +2

    Ivarku aayurvedathodu enda ithra virodam..essence nireeswaravadikalku aayurvedavum ishtamilla alle🤔🤔🙄

  • @raghavanks8895
    @raghavanks8895 2 ปีที่แล้ว

    ഇന്നത്തെ ക്രിഷിരീതികൾ അനുസരിച്ചു നമ്മൾ കഴിക്കുന്ന ഭക്ഷണം ഒന്നു analysis ചെയ്തു നോക്കിയാൽ എങനെയിരിക്കു൦...?
    നമുക്കു അളന്ന് പോഷകഘടകങൾ എടുത്ത് ചേർത്ത് കഴിച്ചാൽ ജീവിക്കുവാൻ പറ്റുമോ..?
    എല്ലാം അടങിയ ഇലവർഗ്ഗങളു൦, പച്ചക്കറികളും, പഴവർഗങ്ങളു൦, മാംസവും കഴിക്കണ്ടേ,....?

  • @RIDON_TRADER
    @RIDON_TRADER 2 ปีที่แล้ว

    Thank you

  • @paulpp8737
    @paulpp8737 9 หลายเดือนก่อน

    90% of his patients passed away 😮
    Do take his treatment

  • @bluebird6543
    @bluebird6543 2 ปีที่แล้ว

    അക്യുപങ്ചറിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @a.jacobthomas8794
    @a.jacobthomas8794 2 ปีที่แล้ว +4

    Abby Philip English medium ൽ പഠിച്ച ആളായതു കൊണ്ടാവാം ആദ്യം മദ്യം എന്നതിന് മദ്ധ്യം എന്നെഴുതിയത് അങ്ങനെ പല വിവരക്കേടുകളും എന്നാൽ ചില വിവരവും ഇതിൽ ഉണ്ട്.Modern medicine ഏത് കഴിച്ചാലും അതിന്റെ side effects എന്തുണ്ട് എന്ന് നോക്കി മാത്രം കഴിക്കുക.

  • @dr.kgopakumar8917
    @dr.kgopakumar8917 2 ปีที่แล้ว +7

    Phyllanthus niruri(കീഴാർ നെല്ലി ) scientific research papers എന്ന് ഗൂഗിൾ ചെയ്തു നോക്കിയ ശേഷം ഈ വീഡിയോ കാണുക.
    ഇയ്യാൾ കുറെ കാലമായി തുടരുന്ന മെഡിക്കൽ പരദൂഷണത്തിന്റെ ഭോഷ്‌ക്‌ മനസ്സിലാകും.

    • @sniperhawk6728
      @sniperhawk6728 2 ปีที่แล้ว

      A 2011 Cochrane review found that there is "no convincing evidence that phyllanthus, compared with placebo, benefits patients with chronic HBV (hepatitis B virus) infection."[3]

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว +3

      Don't read "tissue papers"
      Read authentic papers

    • @sniperhawk6728
      @sniperhawk6728 2 ปีที่แล้ว

      @@jayamohanns3371 Wikipedia

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว

      @@sniperhawk6728 ??

    • @sniperhawk6728
      @sniperhawk6728 2 ปีที่แล้ว

      @@jayamohanns3371 I actually don’t know

  • @venugopalank8551
    @venugopalank8551 ปีที่แล้ว

    This is one man version. All the above matters inter national level study is required.
    Due to well studied allopathy medicine how many people are suffering. Why this Doctor didn't tell any thing about it?
    So blindly don't believe him also.

  • @jojojohn2614
    @jojojohn2614 9 หลายเดือนก่อน

    Please read chapter 38 of prabhashakan from bible

  • @joshy5505
    @joshy5505 ปีที่แล้ว +2

    ആയുർവേദ ആശുപത്രികൾ എല്ലാം അടച്ചുപൂട്ടാമല്ലോ 😂സന്തോഷ്പണ്ഡിറ്റ് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ പകുതി ചാരിറ്റിചെയ്യുന്നു നിങ്ങൾ ചാരിറ്റിക്കുവേണ്ടി പ്രതിമാസം എത്ര രൂപ കൊടുക്കുന്നുണ്ട് 😢അലോപ്പതിയിൽ എല്ലാരോഗങ്ങൾക്കും മരുന്നുണ്ടോ 😀

  • @torenjithp
    @torenjithp 2 ปีที่แล้ว +32

    എന്റോസൾഫേൻ പുട്ടിന്റെ കൂടെ ചേർത്ത് കഴിച്ചാലും പ്രശ്നമില്ലന്ന് പറഞ്ഞു പരത്തുന്ന ടീംസ് ആണ്.. അവയവ കച്ചവടം കേസ് ഒക്കെ ഒത്തുതീർപ്പാക്കിയോ 😊

    • @Mr-Nobody-K9
      @Mr-Nobody-K9 2 ปีที่แล้ว +15

      അതെ, അതെ. ആയുർവേദ പൊട്ടന്മാരുടെ കരൾ, വൃക്ക (തലച്ചോറില്ലാത്തതു കൊണ്ട് അത് എടുക്കാൻ പറ്റില്ല) എന്നിവ വിറ്റാണ് പുള്ളി ഈ നിലയിൽ എത്തിയത്.

    • @torenjithp
      @torenjithp 2 ปีที่แล้ว

      @@Mr-Nobody-K9 അതെ.. വിക്കാനായി മലത്തിൽ നിന്നും മരുന്നു കണ്ടു പിടിച്ചോണ്ടിരിക്കുന്നു 🤩

    • @DAKSHA-t9d
      @DAKSHA-t9d 2 ปีที่แล้ว +1

      @@Mr-Nobody-K9 😁😁😁

    • @youbinas
      @youbinas 2 ปีที่แล้ว +5

      ഈ ഒരു കമന്റിന് 16 likes കിട്ടിയ പൊതുബോധത്തിലാണ് ഭയം ....

    • @sauujs2423
      @sauujs2423 2 ปีที่แล้ว

      ഈ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്നതാണ്

  • @retheeshkumarvr7646
    @retheeshkumarvr7646 2 ปีที่แล้ว +2

    Very good information 👌👌

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 ปีที่แล้ว

    👍🏻🌹❤

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 2 ปีที่แล้ว

    The difference between modern
    Ayurveda medicine is the chemicals in modern medicine chemicals are less but those are concentrated. In plants the chemicals are distributed equally so that the plant survive . Human body absorb less chemicals. That the the reason that need of more course . You quote from some one else's writing wehich you never tried to research and confirm. Talk from your research and findings

    • @jayamohanns3371
      @jayamohanns3371 2 ปีที่แล้ว

      Don't you see in the presentation, atleast 2 are his own papers

  • @rajeshar1246
    @rajeshar1246 2 ปีที่แล้ว +2

    Very informative. Thank you sir.

  • @Democrazee
    @Democrazee 2 ปีที่แล้ว +5

    Everything good for thought and an eye opener for many ….but I can’t and maybe there are many out there likewise who won’t subscribe to your way of reference to any particular person (santhosh pandit) for character shaming/Assassination which is deplorable …why drag somebody into this who has no bearing on the subject and is not a threat to any community or people or society 😡

    • @exgod1
      @exgod1 2 ปีที่แล้ว

      Political Correctness (Poga)koodiyal Arogathin hanikaramannu, just take it as a joke

    • @Democrazee
      @Democrazee 2 ปีที่แล้ว +1

      To joke is alright when it’s company not when the person is not party …you will feel it only when the chicken comes home to roost ….despite this Abby is a real life saver …btw this does not attribute to political correctness

    • @Drbirder
      @Drbirder 2 ปีที่แล้ว

      Exactly my thoughts

  • @alfredjames8872
    @alfredjames8872 2 ปีที่แล้ว

    Hepatitis B kku medicine undo

  • @babykuttymathew8644
    @babykuttymathew8644 2 ปีที่แล้ว +3

    Keezharnelly kazhichu ethrayo manusher rekshapettittundu....

  • @manikandanep1398
    @manikandanep1398 2 ปีที่แล้ว +3

    എത്ര കിട്ടി

  • @arunarimaly5531
    @arunarimaly5531 2 ปีที่แล้ว +3

    Powli👍

  • @Smithahumanist
    @Smithahumanist 2 ปีที่แล้ว +6

    Great presentation n beautiful slides Dr Abby Philip 👏👏👏🎊.

  • @shafimuhammedck
    @shafimuhammedck 2 ปีที่แล้ว +1

    Great work .well explained doc 👏👏

  • @keyaar3393
    @keyaar3393 2 ปีที่แล้ว +1

    Let the evidence lead the way....

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว

    വളരെ വിശദമായ ഉപകാര പ്രദമായഅവതരണം.Thank you sir..🌹🌹🌹

  • @santhoshlalpallath1665
    @santhoshlalpallath1665 2 ปีที่แล้ว

    👍😍

  • @padminip1228
    @padminip1228 2 ปีที่แล้ว +3

    മഞ്ഞൾ എന്നാൽ എന്താണ് എന്നറിയാത്ത ഒരു ഹെപ്പ റ്റോളജിസ്റ്റ്

  • @mithunmax
    @mithunmax 2 ปีที่แล้ว +5

    Study ഒക്കെ കൊള്ളാം, who funds them? The Pharma companies. I will leave the rest to your best sense. I do agree to his point about adulteration though.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Suuuuuuuuper

  • @jonam123456
    @jonam123456 2 ปีที่แล้ว +21

    താങ്കൾ പഠിച്ചത് വെസ്റ്റേൺ മെഡിസിൻ ആണ്. അതിനെ പറ്റി ആധികാരികമായി സംസാരിക്കുന്നത് മനസ്സിലാക്കാം. ആയുർവേദം പഠിക്കാതെ അതിനെ പറ്റി പറയുമ്പോൾ ശരിക്കും കഷ്ടം തോന്നുന്നു. Waste of time Nuronz.

    • @ggopakumar
      @ggopakumar 2 ปีที่แล้ว

      സത്യം

    • @seshumani246
      @seshumani246 ปีที่แล้ว +1

      Correct, Deep forest il vasikyunna Tribes nde idayil Varshangal onnu jeevich, avarude life style onnu manasilakanam.

  • @sobhanadrayur4586
    @sobhanadrayur4586 5 หลายเดือนก่อน

    മുലപ്പാലിൽ..അമ്മയ്ക്
    നൽകുന്ന'മരുന്നുകൾ''അഹിത'ഭക്ഷണ൦''മാനസിക'പിരിമുറുക്കഠ'കാരണ൦
    കുഞ്ഞിനു''അസുഖ൦'വരാഠ
    പഠന൦.....നടക്കുന്നു
    ആയു൪വേദ൦''...അന്നെ''
    എഴുതി...ലക്ഷണവു൦'ചികിതസയു൦...എങ്ങിനെ'കണ്ടുപിടിച്ചു??
    ഫല൦...കാണുന്നു..അനുഭവ൦

  • @FTR007
    @FTR007 2 ปีที่แล้ว +1

    Ethavanaa ee slide prepare cheythe.. full word mistakes aanallo 😇
    Anyway thanks for your presentation. Late aayakond annu miss aayi.
    kooduthal pacha marunnukalumayi veendum varuu..,🥰

    • @Speakell1970
      @Speakell1970 ปีที่แล้ว

      ഇയാൾ ( ഈ ഡോക്ടർ ) തന്നെ തയ്യാറാക്കിയ side കൾ ആണ് . ഇംഗ്ലീഷും മലയാളവും ഇയാൾക്കറിയില്ല.

    • @FTR007
      @FTR007 ปีที่แล้ว

      @@Speakell1970 ithonnum ariyathe aanallo pulli doctor aaye..enthuvadey..???

  • @dileepvarier1204
    @dileepvarier1204 2 ปีที่แล้ว +5

    As a patreon of Ayurveda for generations, though I concur with parts of what Dr says, he is discerningly biased in his observation in that he meets only people who have undergone an adverse event by using Ayurveda (so he claims, no empirical evidence for this either). People can develop a hypersensitivity reaction to any substance in the world which can lead to Auto immune hepato toxicity, but due to his observer bias, doctor only looks at evidence that reinforces what he believes is true. And this the milieu of non reviewed or low indexed articles that help support his claim.
    If what he claims is true, the incidence of Ayurveda medicine induced hepatotoxicity should be in crores since a lot of people use Ayurveda.
    When it comes to generating empirical evidence on the efficacy of the products, it takes a pharmaceutical company more that a 1000 crore rupees to conduct 1 phase of a clinical trial. No Ayurvedic organisation has that sort of money reserved for R&D and that’s why there are a lot of pre clinical in Vitro, in vivo and human trial evidences and not a full fledged study.
    My take on this is that if the doctor is ready to remove bias from his observation (which is improbable) he would be able to see the other side of what Ayurveda brings.
    I’m definitely biased in that i have seen generations of people using Ayurveda and leading very healthy and long lives.
    However There are a lot of spurious Ayurvedic drugs in circulation similar to a lot of Spurious allopathy drugs so please be carefully before you choose a medicine.

    • @Sleeperknot
      @Sleeperknot ปีที่แล้ว

      I will never be comfortable ingesting anything in the name of medicine if I don't know what it is. I can never even think of consuming one of those so-called Ayurvedic tablets or powder or anything at all, it is so dreadful. Once I visited an Ayurvedic doctor to seek treatment for warts that appeared on my feet. He gave me a medicine and warned me that this medicine was going to 'flush out' my system (He meant I would be having loose motions to the extent that my entire digestive system would become empty) to remove the toxins that caused warts on my foot. 🤣 Sorry, I can never subscribe to such schools of thought. It is risky waters indeed. What he gave me was probably some 'herbal toxin' that would make my system react to toxicity thereby causing uncontrolled loose motions for a day or so.

  • @skbankers4160
    @skbankers4160 2 ปีที่แล้ว +2

    Good 👍👍👍👍

  • @raghu8469
    @raghu8469 2 ปีที่แล้ว +1

    Vicks actoin 500 എന്നൊരു ഗുളിക ഉണ്ടായിരുന്നു. ജലദോഷം, മൂക്കടപ്പ് ഇതിനൊക്കെ ഉപയോഗികാം മിനിറ്റുകൾക്കുള്ളിൽ ആശ്വാസം എന്നൊക്കെ tv യിൽ പരസ്യവും ഉണ്ടായിരുന്നു വര്ഷങ്ങളോളം ആളുകൾ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. അത് ഇപ്പോൾ കിട്ടാനില്ല അങ്ങിനെ കുറെ നല്ല effect ഉള്ള കുറെ മരുന്നുകൾ ഇപ്പോൾ ലഭ്യമല്ല എന്തായിരിക്കും കാരണം? പച്ച മരുന്നുകളെ കുറിച്ച് പറഞ്ഞപോലെ ഇതും ഒന്ന് വിശദീകരിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

    • @befitlifestyle5271
      @befitlifestyle5271 2 ปีที่แล้ว +1

      Puthiya kooduthal effective um less side effects ulla marunne varumbol pazhaya marunne marketil ninnum out akum

    • @praveencheviyancode5182
      @praveencheviyancode5182 2 ปีที่แล้ว

      Vicks action 500 ജലദോഷത്തിന് എഴുതി തരുന്ന ഒരു ഡോക്ടറിനെയും ഞാൻ കണ്ടിട്ടില്ല.

  • @Sreedevi03
    @Sreedevi03 ปีที่แล้ว

    ഈ അലോപ്പതി വരുന്നതിനു മുമ്പ് ഭാരതത്തിൽ ആളുകൾ വൈദ്യന്മാരുടെ ചികിത്സ കൊണ്ട് ചത്തുവീഴുകയാകയായിരുന്നു.

  • @master-wm4sj
    @master-wm4sj 2 ปีที่แล้ว +1

    സാർ ചെറിയ സംശയം Modern medicine
    പ്രചാരത്തിലായിട്ട് ഒരമ്പതോ നൂറോ വർഷം
    മാത്രമേ ആയുള്ളൂ ഇത് കൊണ്ട് പൂർണ്ണ മായും
    മാറ്റുന്ന ഒരസുഖത്തിൻ്റെപേര് പറയാമോ?
    No.2.....പച്ചമരുന്ന് ചികിത്സ മൂലം ഇന്ത്യയിൽ
    മാത്രം ബാക്കിയായത് 150 കോടി ജനതയാണ് അപ്പോ അതെങ്ങിനെ ?
    യൂറോപ്പിലും അമേരിക്കയിലും ജനസംഖ്യ
    കുറയാനുള്ളകാരണം പച്ചമരുന്നിനെ ക്കുറിച്ചുള്ള അറിവില്ലായ്മ അല്ലേ?

  • @Billionaire-hc6cy
    @Billionaire-hc6cy 2 ปีที่แล้ว

    പൊതു ജനം കഴുത എന്ന് പറയുന്നത് എത്ര ശരിയാണ്. ഭൂരിപക്ഷം പേരും ഇത്തരം ചതിയന്മാർ പറയുന്നത് വിശ്വസിക്കും. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുതൽ നമ്മുടെ പൂർവ്വീകർ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന പച്ചമരുന്നുകളെ അശാസ്ത്രീയവും അന്ധവിശ്വാസവുമെന്ന് പറഞ്ഞ് തള്ളിക്കളയും. പച്ച മരുന്നുകൾ ഉപയോഗിച്ചിരുന്ന കാലഘട്ടം വച്ച് നോക്കുമ്പോൾ ഇന്നലെ പൊട്ടിമുളച്ച തകരയാണ് മോഡേൺ മെഡിസിൻ. നൂറു കണക്കിന് തലമുറകൾ ആയിരക്കണക്കിന് വർഷങ്ങൾ ഉപയോഗിച്ച് അനുഭവമുണ്ടെങ്കിൽ അതിലും വലിയ ശാസ്ത്രീയത എന്താണുള്ളത്? കോർപ്പറേറ്റ് ഫാർമ കമ്പനികളുടെ കൂലിപ്പണിക്കാർ നടത്തുന്ന ഗവേഷണങ്ങളും പഠന റിപ്പോർട്ടുകളും സാമാന്യ ബോധമുള്ളവർക്ക് വിശ്വസിക്കാനാവില്ല. ഡോക്ടർ ക്ഷമിക്കണം, ശാസ്ത്ര അന്ധവിശ്വാസികളല്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ട്. എല്ലാക്കാലവും എല്ലാവരെയും പൊട്ടന്മാരാക്കി നിങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല 🙏🏼

  • @josepoovelil1797
    @josepoovelil1797 2 ปีที่แล้ว +2

    ആയൂർവേദം ഒറ്റമൂലിയല്ല

  • @babykuttymathew8644
    @babykuttymathew8644 2 ปีที่แล้ว +2

    Dr kku shwasam muttal undu ....athu maattaathathenthu🌸