പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 1-4 | Part-1 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 1-4 | Part-1 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 89

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +11

    ഇതിന്റെ രണ്ടാം ഭാഗം കഴിഞ്ഞതല്ലേ...ഇനി ഫസ്റ്റ് കേൾക്കുന്നതിൽ അർത്ഥം ഇല്ല.. നല്ല നോവൽ ആണ് ..കേൾക്കാത്തവർ കേൾക്കട്ടെ..🥰🥰 ഞാൻ ആദ്യമായി റുബി യുടെ നോവൽ skip ചെയ്യുന്നു.. അടുത്ത നോവൽ തുടങ്ങുമ്പോൾ കാണാം❤ നോട്ടിഫിക്കേഷൻ വരുമ്പോൾ ലൈക്ക് ചെയ്യാം❤

    • @S_a_n_s_
      @S_a_n_s_ 5 หลายเดือนก่อน +4

      _രണ്ടാം ഭാഗം ഞാൻ കേട്ടില്ലായിരുന്നു😊 ഒന്ന് കേൾക്കാതെ രണ്ട് കേൾക്കാൻ തോന്നിയില്ല. രണ്ടാം ഭാഗവും ഇത് തീരുമ്പോൾ upload ചെയ്യുമായിരിക്കും._

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน +1

      ​@@S_a_n_s_ഞാനും കെട്ടില്ലാരുന്നു...അത് മാത്രമല്ല...പകുതിയിലധികവും കേൾക്കാൻ പെന്റിങ് ആയിരുന്നു...അപ്പോഴേക്കും എല്ലാം ഡിലീറ്റ് ആയി പോയി 🤪

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน +1

      അതു നന്നായി.😍👍🏻.ഞാൻ ആക്രാന്തം കാണിച്ചു രണ്ടാം ഭാഗം കേട്ടു.. ഇപ്പോ കഥ എന്താവുമെന്ന് അറിയാം..രണ്ടാം ഭാഗത്തിൽ എല്ലാം വിശദമായി അറിയാൻ പറ്റും😢

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน

      @@manasishiva7247 അത്ര നന്നായില്ല...അത് മാത്രമല്ല....പകുതിയിലധികവും കേൾക്കാൻ ഉണ്ടാർന്നു 😞
      തടങ്കൽ പാളയം
      ലയം
      ...etc🥴

    • @rajeenasulfy
      @rajeenasulfy 5 หลายเดือนก่อน +2

      രണ്ടാം ഭാഗം ഏതാണ് നോവൽ

  • @ramsiyaramsiya723
    @ramsiyaramsiya723 5 หลายเดือนก่อน +1

    ഒരായിരം നന്ദി ❤️
    From my heart 💜

  • @AfsaKalathil
    @AfsaKalathil 5 หลายเดือนก่อน +4

    Family noval pratheekshichu vannatha but nirashayayallo. Ini family noval start cheyyumpol varam.

  • @sathishmani6410
    @sathishmani6410 5 หลายเดือนก่อน +3

    Vayicha novalan. Ennalum kelkam. Super...

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +4

    👍 super

  • @labeenathmas9924
    @labeenathmas9924 5 หลายเดือนก่อน +1

    Superrrrr❤❤❤❤❤

  • @user-ib2pn1qr2r
    @user-ib2pn1qr2r 5 หลายเดือนก่อน +2

    കിടു നോവൽ.
    💞💞💞💞💞💞💞

  • @vincentbj1463
    @vincentbj1463 5 หลายเดือนก่อน +1

    അടിപൊളി

  • @sreejithputhenpurackal
    @sreejithputhenpurackal 5 หลายเดือนก่อน +1

    ഇത് ട്രെയ്‌ലർ ഇട്ട് ഇറക്കേണ്ടതായിരുന്നു കേട്ടോ...❤❤❤

  • @khamarunnissam6084
    @khamarunnissam6084 5 หลายเดือนก่อน +2

    👍👍👍

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +3

    ❤❤❤❤

  • @baijukattu3796
    @baijukattu3796 5 หลายเดือนก่อน +1

    ഇതു പൊളിക്കും 🥰🥰

  • @jafarnk6112
    @jafarnk6112 5 หลายเดือนก่อน +1

    താങ്ക്യൂ റൂബി

  • @jebinjose4333
    @jebinjose4333 5 หลายเดือนก่อน +2

    ഒരായിരം നന്ദി റൂബി മാഡം 😍🥰🎉🔥

  • @libinthomas6919
    @libinthomas6919 4 หลายเดือนก่อน +1

    ❤❤

  • @Super2414-pn2vt
    @Super2414-pn2vt 5 หลายเดือนก่อน +2

    I love you josivagamattam sir

  • @user-ow4kc3xg1t
    @user-ow4kc3xg1t 5 หลายเดือนก่อน +1

    Suuuper novel thank you Rubi medam amezing

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +2

    Super thriller novel
    ഈ നോവൽ വാരികയിൽ
    Read ചെയ്തതാണ്
    Novel book ഉണ്ട്‌
    2nd part വായിച്ചു കേട്ടത് കൊണ്ട്
    ചിലർക്ക് ഈ novel അത്ര ഇഷ്ടപ്പെടുമോ എന്ന് സംശയം
    (2nd part കൂടി reading ചെയ്യുമോ )
    അടുത്ത novel കേൾക്കാൻ കാത്തിരിക്കുന്നു

  • @radhikasatheesan2149
    @radhikasatheesan2149 5 หลายเดือนก่อน +3

    ഇതിന്റെ രണ്ടാം ഭാഗം കഴിഞ്ഞെന്ന് കമന്റ് കണ്ടു. അതേതാ....എന്തായാലും ഇത് കേൾക്കട്ടെ.

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน +1

      അഗ്നി പഞ്ചകം 😊...

  • @Super2414-pn2vt
    @Super2414-pn2vt 5 หลายเดือนก่อน +2

    ❤ you vagamattamsir

  • @user-yc4ps4ns2t
    @user-yc4ps4ns2t 5 หลายเดือนก่อน +1

    ഇതു ഭയങ്കര സംഭവമായി പോയല്ലോ

  • @Newtonewzeland
    @Newtonewzeland 5 หลายเดือนก่อน +1

    ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ട്...appo ഇനി ഇവിടെ കൂടും 😅

  • @rajurajeshjohn
    @rajurajeshjohn 5 หลายเดือนก่อน +2

    'വന്യം' വായിക്കണം pls... എൻ കെ ശശിധരൻ എഴുതിയ സൂപ്പർ ത്രില്ലെർ

    • @ksa2640
      @ksa2640 13 วันที่ผ่านมา

      👍സൂപ്പർ നോവലാണ്, റാണി, കാത്തവരായൻ ഈ രണ്ടുപേരെ ഓര്മയുള്ളൂ ☺️

  • @rahulkrishnan9872
    @rahulkrishnan9872 5 หลายเดือนก่อน +1

    Njan already book vangi vayichu. Any way kidu novel anu.

  • @tonykm6031
    @tonykm6031 5 หลายเดือนก่อน +2

    Please do Thadankal paalayam

  • @user-yc4ps4ns2t
    @user-yc4ps4ns2t 5 หลายเดือนก่อน +2

    റൂബി അവസാനം നീ പ്രബലൻ ആയി വന്നു അല്ലെ എന്റെ ഇഷ്ട കഥാപാത്രമാണ് നരേന്ദ്രൻ

  • @neelakkurinji9820
    @neelakkurinji9820 5 หลายเดือนก่อน +4

    കേട്ടത് തന്നെ 😡

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +2

    എനിക്ക് സംശയം ഉണ്ടായിരുന്നു.. കൂടുതൽ പേര് ഇത് ആവശ്യപ്പെട്ടിരുന്നല്ലോ... 😌
    താങ്ക്സ് റൂബി ❤

  • @sunipalaki8686
    @sunipalaki8686 22 ชั่วโมงที่ผ่านมา

    അടിയറവിൻ്റെ കഥ പറയുമോ😮

  • @Hairunnisa607
    @Hairunnisa607 5 หลายเดือนก่อน +2

    ഹാ.. പ്രബലൻ ആണോ.. താങ്ക്യൂ റൂബി 🌹🌹🌹

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    ഒരിക്കൽ വായിച്ചതു ആണെങ്കിൽ കൂടി ഒട്ടും മടുക്കില്ല ഈ നോവൽ. നരേന്ദ്രനോട് ഒപ്പം പിന്നെയും വെള്ളികുളം എസ്റ്റേറ്റ് പൂപ്പാറ ശാന്തൻപാറാ ഒക്കെ പോയി വരാം 😊😊. ശരിക്കും പറഞ്ഞാൽ ഇതിൽ നരേന്ദ്രൻ വാറ്റ് തുടങ്ങിയപ്പോൾ അങ്ങിനെ ചെയ്യാൻ കൊതിയായി 😂😂. ഏറ്റവും ഇഷ്ടം ഉള്ള ഒരു നായകൻ "narendran"🥰🥰

  • @aseeseessa9711
    @aseeseessa9711 5 หลายเดือนก่อน +2

    രണ്ടാം ഭാഗം വന്നപ്പോൾ കേൾക്കാത്തത് നന്നായി...
    നരേന്ദ്രൻ പാമ്പ് യോഹന്നാൻ ശൈലജ

    • @sreelatha3084
      @sreelatha3084 4 หลายเดือนก่อน

      Hai,, ഞാനും 2part കേട്ടില്ല 😜,, ഇതു കേൾക്കാൻ എത്ര നാള് കൊതിച്ചുവെന്നോ

    • @aseeseessa9711
      @aseeseessa9711 4 หลายเดือนก่อน

      @@sreelatha3084 സത്യം...
      വേറൊരു നോവലുണ്ട്
      ബംഗ്ളാദേശ് കോളനി
      അതും വായിക്കാൻ ആഗ്രഹമുള്ള നോവലാണ്

    • @sreelatha3084
      @sreelatha3084 4 หลายเดือนก่อน

      @@aseeseessa9711 അതു ആരുടെയാണ് 🤔

    • @sreelatha3084
      @sreelatha3084 4 หลายเดือนก่อน +1

      @@aseeseessa9711 ജോസി സാറിന്റെ ആണോ

    • @aseeseessa9711
      @aseeseessa9711 4 หลายเดือนก่อน +1

      @@sreelatha3084 ഉറപ്പില്ല .. ജോസി വാഗമറ്റം ആണെന്നാണ് വിശ്വാസം

  • @vimalvijayan2997
    @vimalvijayan2997 4 หลายเดือนก่อน +1

    PDF kittan vazhiyundo

  • @AbdulSalamcp-mi5dp
    @AbdulSalamcp-mi5dp 5 หลายเดือนก่อน +2

    വൻ സസ്പെൻസ് ആയിപോയല്ലോ ചേച്ചി 🙂🙂

  • @user-me4nd4pb9k
    @user-me4nd4pb9k 5 หลายเดือนก่อน +1

    Kanathatheerangal vayikkamo?

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    അഗ്നിപഞ്ചകം ഞാൻ രണ്ടും നേരെത്തെ വായിച്ചതാ

  • @faisal7085
    @faisal7085 5 หลายเดือนก่อน +1

    എത്ര കാലമായി കാത്തിരുന്ന നോവൽ

  • @user-vr7xp4kn5r
    @user-vr7xp4kn5r 5 หลายเดือนก่อน +1

    𝑯𝒂𝒊 𝒔𝒖𝒑𝒑𝒆𝒓

  • @S_a_n_s_
    @S_a_n_s_ 5 หลายเดือนก่อน +2

    _ഇന്നലത്തെ എൻ്റെ Guess തെറ്റിയില്ല.😀😀_

  • @user-me4nd4pb9k
    @user-me4nd4pb9k 5 หลายเดือนก่อน +2

    Mazhathorummunpe vayikkammo?

  • @S_a_n_s_
    @S_a_n_s_ 5 หลายเดือนก่อน +2

    _അഗ്നിപഞ്ചകം ഇതിന് പിന്നാലെ ഇടുമല്ലോല്ലേ ? ഇത് കേട്ട് കേട്ട് പകുതി ചെന്നിട്ട് അഗ്നിപഞ്ചകം കിട്ടാതെ വരരുത്. അതാ ചോദിച്ചേ..😊_

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน +1

      വായിക്കാം

    • @S_a_n_s_
      @S_a_n_s_ 5 หลายเดือนก่อน +1

      @@AprilGoodStories 👍🏻🤩

  • @user-ow4kc3xg1t
    @user-ow4kc3xg1t 5 หลายเดือนก่อน +2

    Medam pramani enna novel vaykamo

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      Book illa

    • @user-ow4kc3xg1t
      @user-ow4kc3xg1t 5 หลายเดือนก่อน

      Youddakandom enna novel vaykamo thriller anu

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 5 หลายเดือนก่อน +1

    ഇതിലാണോ ശാന്തമ്മ എന്ന കഥാപാത്രം ഉള്ളത് ?

  • @unaisunu2890
    @unaisunu2890 4 หลายเดือนก่อน +1

    കാവൽ മാടം വായിക്കാമോ

  • @shanibummer1611
    @shanibummer1611 5 หลายเดือนก่อน +1

    ജോയ്സിയുടെ സുഖവാസമന്ദിരം വായിക്കാമോ....????

  • @daisenjoseph2353
    @daisenjoseph2353 2 หลายเดือนก่อน

    ലയം ഉണ്ടോ

  • @user-me4nd4pb9k
    @user-me4nd4pb9k 5 หลายเดือนก่อน +1

    Bhramanam vayikkamo?

  • @shanushanu3347
    @shanushanu3347 5 หลายเดือนก่อน +1

    Ithinte second part nte name enthaayirunnu?🤔

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      അഗ്നി പഞ്ചകം

  • @user-ow4kc3xg1t
    @user-ow4kc3xg1t 5 หลายเดือนก่อน +1

    Kaval madam vaykamo

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      വായിക്കാം

    • @user-ow4kc3xg1t
      @user-ow4kc3xg1t 5 หลายเดือนก่อน +1

      Pramaniyude book onnu trai chy super story anu bookinte cash nalkam

  • @kmsadath
    @kmsadath 5 หลายเดือนก่อน +1

    അവസാനം നീ പ്രഭലം ആയി വന്നില്ലേ 😂😂

  • @BGn882
    @BGn882 5 หลายเดือนก่อน +1

    സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ പലായനം ആണെന്ന് കരുതി...

  • @RadhaK-ux1ty
    @RadhaK-ux1ty 5 หลายเดือนก่อน +1

    ❤❤