പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 9-12 | Part-3 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 9-12 | Part-3 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 30

  • @libinthomas6919
    @libinthomas6919 5 หลายเดือนก่อน +1

    ❤❤❤

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +3

    👍

  • @Hairunnisa607
    @Hairunnisa607 5 หลายเดือนก่อน +3

    ആ ഒറ്റക്കാലും കൊണ്ട് അച്ഛൻ മകനെ രക്ഷിക്കാൻ പഴുതുണ്ടോ എന്നന്വേഷിച്ചു നടക്കുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി 😢

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +1

    Josy vagamattam ത്തിന്റെ
    മികച്ച Super Thriller novel 👍👍
    (ഇതിന്റെ 2nd part koodi read cheyanam )

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +4

    ഈ ഭാഗം മുഴുവൻ പീഡന കാലമാണ് അത് എങ്ങനെയെങ്കിലും സഹിച്ചു കേട്ട് കഴിഞ്ഞാൽ...
    വരാനുണ്ട് ഒരു പകരംവീട്ട് കാലം എന്റെ മോനെ 💪💪💪

    • @ramsiyaramsiya723
      @ramsiyaramsiya723 5 หลายเดือนก่อน +1

      Am waiting❤️

    • @muhammednihal9106
      @muhammednihal9106 5 หลายเดือนก่อน +2

      ഇതിന്റെ രണ്ടാം ഭാഗം വായിചെങ്കിലും.. ഈ ഭാഗം കേട്ടപ്പോ എന്തോ ഒരു അസ്വസ്ഥത 😒

    • @SalamSalam-zn1pu
      @SalamSalam-zn1pu 5 หลายเดือนก่อน

      @@muhammednihal9106 അതെ

    • @anithasasikumar8116
      @anithasasikumar8116 5 หลายเดือนก่อน +2

      വൈകുന്നേരം ഒന്നും ഇല്ലാതോണ്ട് വീണ്ടും ഇല പൊഴിയും ശിശിരം കേൾക്കുന്ന ഞാൻ 😢😢

    • @SalamSalam-zn1pu
      @SalamSalam-zn1pu 5 หลายเดือนก่อน

      @@anithasasikumar8116 വൈകുന്നേരം കൂടെ ഒരെണ്ണം വേണമായിരുന്നു

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +2

    ഇന്നത്തെ ഭഗം വല്ലാതെ വിഷമിപ്പിച്ചു. നരേന്ദ്രനെ ചതിക്കുന്നതു പോലീസ് സ്റ്റേഷനിൽ വെച്ച് ഇടിക്കുന്നത് എല്ലാം കണ്ണ് നനയിച്ചു. ഇതിൽ പാമ്പ് യോഹന്നാൻ നോട് നരേന്ദ്രൻ പറയുന്ന രണ്ടു ഭാഗങ്ങൾ വല്ലാതെ ഇഷ്ടം ആണ്. "യോഹന്നാൻ ചേട്ടന് അവർ ഇത് കൊണ്ട് വെക്കുന്നതിനു ഒരു മണിക്കൂർ മുന്നേ എങ്കിലും അറിയാം ആയിരുന്നില്ലേ എന്നോ മറ്റോ ഒരു ചോദ്യം ഉണ്ട് അത് വല്ലാതെ സ്പർശിച്ചു. കൂടാതെ വേറെ ഒരെണ്ണം " ചേട്ടൻ ജീവൻ പോയാലും എന്റെ കൂടെ നിൽക്കണം.അല്ലെങ്കിൽ ഞാൻ പിണങ്ങും. പണ്ട് ഞാൻ പിണങ്ങിയാൽ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ പിണങ്ങിയാൽ ഇല്ല നമ്മൾ തമ്മിൽ പിണങ്ങുന്നില്ല.,, " എന്നോ മറ്റോ ആണ് ആ ഡയലോഗ് എന്നു തോന്നുന്നു.

  • @rajakumarante_priyasnehi
    @rajakumarante_priyasnehi 5 หลายเดือนก่อน +1

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    ❤❤❤❤❤

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    💞💞💞💞

  • @sreesree1686
    @sreesree1686 5 หลายเดือนก่อน +1

    പ്രണയം അസ്ഥി ക്ക് പിടിച്ചാൽ അങ്ങനെയാണ് ജീവൻ പോലും കൊടുക്കും, പക്ഷേ ചില ജീവിതങ്ങൾ മുഴുവനും ചുട്ടറിച്ചു കൊണ്ട് പോകുകയും ചെയ്യും, അവസാനം സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമെന്ന് പറഞ്ഞു ഈ മധുര മനോഹര വികാരത്തെ ശപിക്കുകയും ചെയ്യും എന്നിട്ട് വേറെ ഇണ യെയും തുണ യെയും കിട്ടിയാൽ പിന്നെ പറയുകയും വേണ്ട.... ഇതൊന്നുമറിയാതെ പ്രണയം എപ്പോഴും മാധുര്മായി തന്നെ നിൽക്കും ആളുകൾ പ്രണയിച്ചു കൊണ്ടുമിരിക്കും 😅

    • @anithasasikumar8116
      @anithasasikumar8116 5 หลายเดือนก่อน

      അനുഭവം ഉണ്ടോ 😄😄

    • @sreesree1686
      @sreesree1686 5 หลายเดือนก่อน

      @@anithasasikumar8116 അനുഭവവിക്കാൻ ഞാൻ മണ്ടിയല്ല ബ്രോയ്..
      മനോരമ യിൽ തന്നെ ഉണ്ടായിരുന്ന നോവൽസ് വായിച്ചാൽ ഉത്തരം കിttum

  • @rethivenkidesh8962
    @rethivenkidesh8962 5 หลายเดือนก่อน +1

    തിരക്ക് കഴിഞ്ഞില്ലേ റൂബി വൈകുന്നേരത്ത് തുടങ്ങില്ലേ

  • @user-dz2hn7ls2g
    @user-dz2hn7ls2g 5 หลายเดือนก่อน +2

    ❤❤❤

  • @suryababusurya5633
    @suryababusurya5633 5 หลายเดือนก่อน +1

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +2