പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 5-8 | Part-2 | Novel | Malayalam Audiobook

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • പ്രബലൻ | ജോസി വാഗമറ്റം | അദ്ധ്യായം 5-8 | Part-2 | Novel | Malayalam Audiobook
    52 അദ്ധ്യായങ്ങൾ

ความคิดเห็น • 34

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +2

    പാമ്പ് യോഹന്നാൻ വല്ലാതെ ഇഷ്ടം 😊😊

  • @vsprema1679
    @vsprema1679 5 หลายเดือนก่อน +1

    നല്ല കഥ 3 മത്തെ ഭാഗം പ്രതീക്ഷിക്കുന്നു❤❤❤❤

  • @daisenjoseph2353
    @daisenjoseph2353 2 หลายเดือนก่อน +1

    കാലൻ തമ്പിയുടെയും നോബിളിന്റെയും കഥ

  • @kaleshap2625
    @kaleshap2625 5 หลายเดือนก่อน +4

    കാവൽമാടം ഒന്ന് കൂടി ഇടാമോ സൂപ്പർ നോവൽ

  • @mariyamwct3029
    @mariyamwct3029 5 หลายเดือนก่อน +2

  • @nirmalasfoods5725
    @nirmalasfoods5725 5 หลายเดือนก่อน +1

    🎉🎉

  • @user-yq2bo7nm4n
    @user-yq2bo7nm4n 5 หลายเดือนก่อน +1

    ഞാൻ എത്തി 💞💞💞💞

  • @manasishiva7247
    @manasishiva7247 5 หลายเดือนก่อน +1

    ❤❤

  • @SalamSalam-zn1pu
    @SalamSalam-zn1pu 5 หลายเดือนก่อน +6

    വൈകുന്നേരം വും ഒരെണ്ണം വായിച്ചു തരുമോ 🙏🙏🙏

    • @AprilGoodStories
      @AprilGoodStories  5 หลายเดือนก่อน

      സാവകാശം വായിക്കാം

  • @alfiyanasinanasinaalfiya2505
    @alfiyanasinanasinaalfiya2505 5 หลายเดือนก่อน +1

    ❤❤❤❤❤

  • @anithasasikumar8116
    @anithasasikumar8116 5 หลายเดือนก่อน +7

    വൈകുന്നേരം ഒന്ന് ഇടൂ. തടങ്കൽ പാളയം മതി. ഇല്ലെങ്കിൽ ഞങ്ങൾ വേറെ ചാനൽ തിരഞ്ഞു പോകും 😅

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน +4

      വേറെ ചാനൽ ഒക്കെ പൂട്ടിപോയി😢 വേറെ രണ്ടു ചാനൽസ് ഉണ്ടായിരുന്നു..എപ്പോളും തുരുതുരാ നോവൽ വരും..എന്തു രസമായിരുന്നു.❤ ഇപ്പോ ഈ ചാനൽ മാത്രം..ഒരു നേരം നോവൽ..😢😢 ഞങ്ങളെ പോലുള്ള വീട്ടമ്മ മാർക്ക് ഒരു entertainment ആയിരുന്നു

  • @labeenathmas9924
    @labeenathmas9924 5 หลายเดือนก่อน +1

    👌👌👌🥰🥰🥰

  • @mariammathew4832
    @mariammathew4832 5 หลายเดือนก่อน +1

    , 🙏🙏👌👌

  • @user-ow4kc3xg1t
    @user-ow4kc3xg1t 5 หลายเดือนก่อน +1

    Kaval madam vaykene pinne thadankal palayenm pramani enni storys koodi ulpeduthene

  • @rethivenkidesh8962
    @rethivenkidesh8962 5 หลายเดือนก่อน +4

    റൂബി വൈകിട്ട് ഒരെണ്ണം തുടങ്ങു പ്ലീസ്😢

  • @ranjitallu4493
    @ranjitallu4493 11 วันที่ผ่านมา

    കമ്പിക്കഥ

  • @SreejaM-pf6lg
    @SreejaM-pf6lg 5 หลายเดือนก่อน +1

    സ്വന്തം നില മറന്നപ്പോൾ കുടുംബം നശിക്കുന്നു

  • @samthankachan9502
    @samthankachan9502 5 หลายเดือนก่อน +1

    ഷൈലജ നില മറന്നു പാവപെട്ട ഡ്രൈവർ നെ സ്നേഹിച്ചിട്ട് pavam ആ ചെറുപ്പക്കാരനെ ശിക്ഷിച്ചതിൽ എന്ത് നീതി ആണ്. അവളും തെറ്റുകാരി അല്ലെ. ഇത് പോലെ തന്നെ അല്ലെ ഇപ്പോൾ മനോരമ യിൽ ഉള്ള നീലച്ചെടയൻ നോവലിൽ ഉം ലിഡിയ ഗോകുൽ നെ സ്നേഹിച്ചത് കൊണ്ട് ഗോകുൽ ന്റെ കുടുംബം തകർത്തില്ലെ

    • @muthappan5518
      @muthappan5518 5 หลายเดือนก่อน

      എത്ര നാളായി പ്രബലനു വേണ്ടി കാത്തിരിക്കുന്നു അവസാനം എത്തിയല്ലോ

    • @radhikasatheesan2149
      @radhikasatheesan2149 5 หลายเดือนก่อน

      വൈകിട്ടും കൂടി ഒരെണ്ണം വായിക്കുമോ..

    • @manasishiva7247
      @manasishiva7247 5 หลายเดือนก่อน

      അതെ..

    • @sreesree1686
      @sreesree1686 5 หลายเดือนก่อน

      ഒരു പാവം പെണ്ണിന്റെ പിന്നാലെ നടന്നിട്ട് പ്രമിച്ചു വഞ്ചിച്ചു ജീവിതം തന്നെ തകർത്ത നായകന്മാര് ഒരുപാട് ഉണ്ടല്ലോ 😇

  • @anithasasikumar8116
    @anithasasikumar8116 5 หลายเดือนก่อน +2

    വേറെ കുറെ ഉണ്ട്. പക്ഷെ സൗണ്ട് രസല്ല 😢

    • @radhikasatheesan2149
      @radhikasatheesan2149 5 หลายเดือนก่อน +1

      Chanel name parayamo

    • @anithasasikumar8116
      @anithasasikumar8116 5 หลายเดือนก่อน

      Samees aoudio book എന്നോ മറ്റോ. പിന്നെ ഒരു വരടയുടെ വായന മുറി

    • @S_a_n_s_
      @S_a_n_s_ 5 หลายเดือนก่อน

      ​​@@anithasasikumar8116 _Samees oke pooti poi..._

  • @jamsheerpoozhithara5870
    @jamsheerpoozhithara5870 5 หลายเดือนก่อน +3

    നിറമാല വായിക്കുമോ

  • @jamsheerpoozhithara5870
    @jamsheerpoozhithara5870 5 หลายเดือนก่อน +3

    കടലാസ് തോണി വായിക്കുമോ