പങ്കെടുത്തവരെ കണ്ണീരിലാഴ്ത്തിയ നവ വൈദികന്റെ പ്രസംഗം ... Fr. NIKHIL GEORGE ORDINATION

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 159

  • @daisyk.c3283
    @daisyk.c3283 ปีที่แล้ว +41

    പൗരോഹിത്യ യാത്ര യിൽ ദൈവാനുഗ്രഹ o ധാരാളമായി ഉണ്ടാവട്ടെ നിഖിലച്ചാ❤🎉

  • @merrinputhen6167
    @merrinputhen6167 ปีที่แล้ว +46

    ദൈവം അച്ചനു വേണ്ടുന്ന എല്ലാ നന്മകളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ തീക്ഷ്ണതയോടെ ജീവിതാന്ത്യംവരെ ഈശോയ്ക്ക് ശുശ്രൂഷ ചെയ്യാൻ ഈശോ അനുഗഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു God bless you

  • @daisysanthosh5769
    @daisysanthosh5769 ปีที่แล้ว +46

    ഒരു പാട് സന്തോഷംനല്ല വിശുദ്ധിയോടെ മുന്നോട്ടു പോകുവാൻ പ്രാർത്ഥനാശംസകൾ പുളി ങ്ങോത്തു നിന്നും❤❤❤

  • @rajichacko8416
    @rajichacko8416 ปีที่แล้ว +34

    ദൈവം അനുഗ്രഹിക്കട്ടെ 🙏
    വിശുദ്ധനായ വൈദീകൻ ആയി ജനങ്ങൾക്ക് ഈശോയെ കൊടുത്തുകൊണ്ട് വിശുദ്ധ യോഹന്നാന്റെ മാത്യകപിൻചൊല്ലി
    അനേകം ജീവിക്കുന്ന ദൈവആത്മാക്കളെ നേടിയെടുക്കാൻ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു.
    ❤❤❤❤❤

  • @RintuSajesh
    @RintuSajesh ปีที่แล้ว +13

    ഈ തീഷ്ണത യോടെ ജീവിത അവസാനം വരെ ഈശോയ്ക്കുവേണ്ടി ശുഷ്രൂഷ ചെയുവാൻ അച്ഛന് സാധിക്കട്ടെ..... 🙏🙏🙏എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു ❤️❤️

  • @reenareji5968
    @reenareji5968 ปีที่แล้ว +18

    അച്ഛൻ്റെ ഈ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mercymathew4762
    @mercymathew4762 ปีที่แล้ว +7

    അച്ഛനെ നല്ലവനായ തമ്പുരാൻ വഴിനടത്തട്ടെ ❤❤🙏🙏

  • @cicyjoy6866
    @cicyjoy6866 ปีที่แล้ว +13

    ഈശോ എപ്പോഴും Achante best friend ആയിരിക്കട്ടെ 😍🙏🌹👍

  • @MercyPj-sy3oq
    @MercyPj-sy3oq 10 หลายเดือนก่อน +1

    എല്ലാവിധ പ്രാർത്ഥന ആശംസകൾ 🎉🎉 ദൈവം അനുഗ്രഹിക്കട്ടെ..''

  • @lucykuttythomas8244
    @lucykuttythomas8244 ปีที่แล้ว +14

    നമ്മൾ അറിജ്ജ ല്ലാ നമ്മുടെ അടികൾ വരുന്നതേ. പക്ഷേ നമുക്ക് തഗ്ഗാൻ പറ്റാതെ വരുമ്പോൾ താങ്ങുവാൻ നമുക്ക് കൂടെ ദൈവം ഉദ്ദേ. ഇതിൽ പാഗാളി ഞാനും ഉദ് , എൻ്റെ ഈ 9 വർഷത്തെ ജീവിതം ഈശ്ശോയു ,മാതാവും ചേർന്ന് താഗ്ഗി നടത്തുന്നു.അച്ഛനെ അനുഗ്രഹിക്കട്ടെ നമ്മുടെ നല്ല തമ്പുരാൻ ധാരാളമായി.

  • @annammadominic2438
    @annammadominic2438 11 หลายเดือนก่อน +3

    അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മലിനമാകാതെ കാക്കട്ടെ ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയട്ടെ❤❤❤

  • @babujohn685
    @babujohn685 11 หลายเดือนก่อน +1

    ദൈവം അച്ഛനെ അവിടുത്തെ ആത്മാവിനാൽ ബലപെടുത്തട്ടെ.....ആമേൻ.

  • @ajimoankp192
    @ajimoankp192 ปีที่แล้ว +30

    ഹാലേലുയ്യ , ഹാലേലുയ്യ ,പരിശുദ്ധത്മാവേനിറയണമേ,അമ്മേപാപിയുംക്യാൻസർരോഗിയും18കീമോകഴിഞ്ഞ്6/12/23ഫൈനൽപെറ്റ്സ്കാനിന്പോകുമ്പോൾസഞ്ചാരിമാതാവ്എന്റെകൂടെ വന്ന്മധ്യസ്ഥംവഹിച്ച്തിരുകുമാരനോട്അപേക്ഷിച്ച് സൗഖ്യംതന്ന്സാക്ഷിയാക്കേണഅമ്മേ ആശ്രയമേ

    • @linybiju2282
      @linybiju2282 ปีที่แล้ว +4

      ദൈവം സൗഖ്യം തരും . നമ്മുടെ ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല 🙏ദൈവത്തിൽ വിശ്വസിക്കുക ദൈവം അത്ഭുതം പ്രവർത്തിക്കും തീർച്ചയായും

    • @antony2081
      @antony2081 ปีที่แล้ว

      ajimonkp@praying for full recovery, trust in God, God is with you. God bless you.

    • @manojikkarettu8189
      @manojikkarettu8189 ปีที่แล้ว +1

      ഇമ്മാനുവേൽ "ദൈവം നമ്മോടു കൂടെ " . കർത്താവ് സൗഖ്യം തരും .

  • @MaryJoseph-lr2vh
    @MaryJoseph-lr2vh 10 หลายเดือนก่อน

    എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു

  • @philominaad8043
    @philominaad8043 ปีที่แล้ว +1

    ബഹു. അച്ചനെ ഓർത്തു ഈശോക്കു നന്ദി പറയുന്നു. അച്ചൻഎന്നും ഈശോ യുടെ സ്വന്തമാ യിരിക്കട്ടെ എന്ന് ആശംസിക്കു ന്നു പ്രാർത്ഥിക്കുന്നു 🙏

  • @georgethomas3210
    @georgethomas3210 ปีที่แล้ว +11

    Congratulations respected father .God bless you more and more. ......Thank God. ..........🙏🙏🙏🌹🌹👍👏💞🔥💐🙏🙏

  • @Heatwave7353
    @Heatwave7353 ปีที่แล้ว +11

    God Bless you Father, you are truly inspiration for many of us.

  • @rosilyjoseph7319
    @rosilyjoseph7319 ปีที่แล้ว +13

    ദൈവം ധാരാളമായി അച്ചനേഅനു ഹിയ്ക്കട്ടെ

  • @AmardeepMani-y5d
    @AmardeepMani-y5d ปีที่แล้ว +3

    Dear Fr Nikhil , you are one of the best persons I have ever come across. Remembering you with love and gratitude ! Wishing you happiness and health !

  • @josephjolly5505
    @josephjolly5505 ปีที่แล้ว +7

    Congratulatations May God bless you Fatherji, in my prayer 🙏🙏

  • @srmaryxavier2834
    @srmaryxavier2834 10 หลายเดือนก่อน

    GOD Bless you Abundantly 😊❤😊😊

  • @lissammamathew1702
    @lissammamathew1702 ปีที่แล้ว +2

    പ്രാർത്ഥനകൾ അച്ഛനോടൊപ്പം 🎉🎉🙏🏻🙏🏻🙏🏻

  • @alexisoic4223
    @alexisoic4223 ปีที่แล้ว +1

    All the blessings dear Batchmate Nikhil Acha

  • @leesymool2522
    @leesymool2522 10 หลายเดือนก่อน

    😢😢😢😢😢😢😢 യൂട്യൂബിൽ ഒരുപാട് പ്രാർത്ഥനകളും കുർബാനകളും ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെയൊരു സങ്കടപ്പെടുത്തുന്ന ഒരു രംഗം കണ്ടിട്ടില്ല😢😢😢

  • @cpchackoc
    @cpchackoc ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @mercybaiju9879
    @mercybaiju9879 ปีที่แล้ว +2

    ഈശോ എന്നും അങ്ങയുടെ കൂടെ ഉണ്ടാകും 🙏🙏🙏

  • @JerinSantosh-s5m
    @JerinSantosh-s5m ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹങ്ങളും , കൃപക്കളും അച്ചന്റെ കൂടെ ജീവിതാവസാനം വരെ കൂടെ കൂടെയുണ്ടാകട്ടെ. അച്ചന്റെ ജീവിതം അച്ചൻ ആർഹിച്ചതു പോലെ തന്നെ നിവൃത്തിയാകട്ടെ. ലോകത്തിന് വെളിച്ചം പകരുവാൻ നല്ല തമ്പുരാൻ fr. നെ അനുഗ്രഹിക്കട്ടെ.🙏🙏💐💐

  • @chalsboy8177
    @chalsboy8177 ปีที่แล้ว +12

    All praise and glory to my Lord and Savior Jesus Christ. Amen

  • @seenamol1604
    @seenamol1604 ปีที่แล้ว +7

    Wishing you a fulfilling life as a good priest

  • @shinyjacob1543
    @shinyjacob1543 ปีที่แล้ว +13

    God bless you father 🙏🙏🙏

  • @marythomas9048
    @marythomas9048 ปีที่แล้ว +1

    Congratulations.. May God bless you fr. . We're praying bea good Father
    .

  • @ancymk2772
    @ancymk2772 ปีที่แล้ว

    വിശ്വസ്തനായി അവന്റെ പിന്നാലെ നടക്കാൻ, അവന്റെ നല്ല ആത്മാവ് അച്ചനെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ

  • @tessygeorge9643
    @tessygeorge9643 ปีที่แล้ว

    Congratulations May God bless you father ji.

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn ปีที่แล้ว

    Achane daivam samrudhamayi anugrahikatte ❤❤❤

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +1

    God bless you Acha. Prayers for you and your family.

  • @manjalyjacob2273
    @manjalyjacob2273 ปีที่แล้ว +11

    In the name of father son and holy spirit amen 🙏🙏🙏

  • @sheebajohn9451
    @sheebajohn9451 ปีที่แล้ว +7

    All my prayers 🙏🙏🙏

  • @merinjoseph9006
    @merinjoseph9006 ปีที่แล้ว

    ഈശോ കാക്കട്ടെ എന്നും

  • @Anson-77
    @Anson-77 ปีที่แล้ว +7

    Lord bless you father 🙏

  • @sr.rinetsms6046
    @sr.rinetsms6046 ปีที่แล้ว +2

    God bless you abundantly dear Father 🙏🙏🙏🌺💐

  • @ancyvarghese4930
    @ancyvarghese4930 ปีที่แล้ว +1

    May the Good God bless you dearest Father. Wish you all the best
    Thank you Lord for choosing Holy priests
    May the Good God bless your Beloved ones too🙏🙏🙏

  • @binoysj6288
    @binoysj6288 ปีที่แล้ว +4

    Prayers Fr Nikhil...

  • @shijijomy4345
    @shijijomy4345 ปีที่แล้ว +7

    God bless u father

  • @Tdpaethiest
    @Tdpaethiest ปีที่แล้ว +1

    ആ സ്നേഹം... ആ സ്നേഹം ഒരു പ്രേത്യേക സൈക്കോ സ്നേഹമാണ് ദൈവം

  • @coltonw4214
    @coltonw4214 ปีที่แล้ว +2

    God Almighty blessyou Acha❤❤❤❤❤

  • @jessyjoseph6159
    @jessyjoseph6159 ปีที่แล้ว +6

    God bless you abundantly dear father

  • @freddypaul4577
    @freddypaul4577 ปีที่แล้ว

    God bless you Fr. Nikhil

  • @daisyscaria9454
    @daisyscaria9454 ปีที่แล้ว +4

    🙏🙏🙏God bless father 💐💐💐

  • @gigigeorge1315
    @gigigeorge1315 ปีที่แล้ว +2

    God Bless you, Father😊

  • @quackingduck485
    @quackingduck485 ปีที่แล้ว

    God bless you Nikhil achaa! God bless you!❤

  • @marrykuttyp.j.8747
    @marrykuttyp.j.8747 ปีที่แล้ว

    Congratulations.... Prayerful wishes Nikhil....May you continue to be a Light to others

  • @sajiantony2803
    @sajiantony2803 ปีที่แล้ว

    God Bless you Fr. Nikhil 🙏🙏💐

  • @pius3162
    @pius3162 ปีที่แล้ว +2

    Lord, You are our Hope and our Light! Jezu, Ufam Tobie!

  • @maryvt1406
    @maryvt1406 ปีที่แล้ว +1

    God bless you father❤❤❤❤❤❤❤🙏🙏🙏q🙏🙏q🙏🙏🙏🙏🌹🌹🌹

  • @sheejarijo6890
    @sheejarijo6890 11 หลายเดือนก่อน

    Eshoyaee

  • @selinethomasgeorge9953
    @selinethomasgeorge9953 ปีที่แล้ว +2

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ElizabethXavier-y5y
    @ElizabethXavier-y5y ปีที่แล้ว

    God blessyou acha amen amen amen 🙏

  • @naveenabenny2574
    @naveenabenny2574 ปีที่แล้ว +7

    Thank you Jesus

  • @jessyjoseph6193
    @jessyjoseph6193 ปีที่แล้ว

    Vishudhanaya oru vidhikanai theeruvan achane daivam anugrehikatte ennu prarthikunnu

  • @reethammajoseph1021
    @reethammajoseph1021 ปีที่แล้ว +3

    May God bless you kochacha

  • @jimmoriarty4530
    @jimmoriarty4530 ปีที่แล้ว

    I am a student of Nibin sir, may he get well soon. Wish you good luck for both of you

  • @jiyaelsajoshy2118
    @jiyaelsajoshy2118 ปีที่แล้ว

    Thankyou Jesus

  • @aswathydileep3757
    @aswathydileep3757 ปีที่แล้ว

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ansammakuriakose5277
    @ansammakuriakose5277 ปีที่แล้ว +1

    Prayerful wishes 🙏🏻🙏🏻
    God bless you Father 🙏🏻🙏🏻

  • @philominakolapran6250
    @philominakolapran6250 ปีที่แล้ว

    Praying Acha!

  • @sureshfrancys901
    @sureshfrancys901 ปีที่แล้ว +1

    God bless you

  • @joseantony675
    @joseantony675 ปีที่แล้ว

    God bless you dear ❤️

  • @PrabhaClementAndrews
    @PrabhaClementAndrews ปีที่แล้ว +1

    God bless you father. ❤ 🇦🇺

  • @monicascaria6029
    @monicascaria6029 ปีที่แล้ว

    Prayers

  • @rosammajames9470
    @rosammajames9470 ปีที่แล้ว

    God bless you.

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 ปีที่แล้ว

    ❤❤❤❤ ദൈവകൃപ❤❤❤

  • @liyojoseph
    @liyojoseph ปีที่แล้ว

    Prayers ❤

  • @kochumanoj2454
    @kochumanoj2454 ปีที่แล้ว

    may GOD bless you 🙏🙏🙏🙏🙏❤️❤️

  • @anujohn4751
    @anujohn4751 ปีที่แล้ว

    Nibin sir ❤❤❤❤❤😢

  • @tresajoseph3177
    @tresajoseph3177 ปีที่แล้ว

    Amen 🙏🏼 🙏🏼 🙏🏼 ❤❤❤❤❤

  • @jissmonsulthan
    @jissmonsulthan ปีที่แล้ว

    Amen

  • @asher8656
    @asher8656 ปีที่แล้ว

    ❤halleluya

  • @limamathew6690
    @limamathew6690 ปีที่แล้ว

    Almighty God ❤️🙏🎉

  • @omanapurathur4405
    @omanapurathur4405 ปีที่แล้ว

    God is love

  • @Adv.Francis_Mangalath
    @Adv.Francis_Mangalath ปีที่แล้ว

    For greater glory of God

  • @shancyvarughese9812
    @shancyvarughese9812 ปีที่แล้ว +1

    🙏Amen

  • @neenutomi316
    @neenutomi316 ปีที่แล้ว +1

    ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
    Please consider
    1) daivamanushyante-snehageetha-vol1-16
    2) mathavinte-karunayude-sandhesam
    3)yeshuvinte-kannukaliloode-vol-1 - 3
    4 ) elimayude-padavukalil
    5) KRISTHANUKARANAM
    Available at st paul book center kochi and sophiabuy

  • @pius3162
    @pius3162 ปีที่แล้ว

    Increase our faith. Luke 17:5

  • @lawrenceerupathil.2864
    @lawrenceerupathil.2864 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @raissyjacob7491
    @raissyjacob7491 ปีที่แล้ว

    🙌🙌🙌🙌🙌

  • @josminbabu3050
    @josminbabu3050 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @maryjohn4309
    @maryjohn4309 ปีที่แล้ว +1

    🌹🙏

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +1

    Jesus Christ

  • @lishipaul75
    @lishipaul75 ปีที่แล้ว +1

    🌹🌹🌹

  • @johnkalbert2014
    @johnkalbert2014 ปีที่แล้ว +1

    മോശ അവനെ വിശുദ്‌ധതൈലംകൊണ്ട്‌ അഭിഷേചിച്ചു നിയോഗിച്ചു;
    കര്‍ത്താവിനു ശുശ്രൂഷചെയ്യാനും
    പുരോഹിതധര്‍മം അനുഷ്‌ഠിക്കാനും
    അവിടുത്തെനാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനും വേണ്ടി
    അവനും അവന്റെ പിന്‍ഗാമികള്‍ക്കുംആകാശംപോലെ നിത്യമായഒരു ഉടമ്പടിയാണ്‌ അത്‌.
    ജനത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി കര്‍ത്താവിനു
    ബലിയര്‍പ്പിക്കുന്നതിനും, സ്‌മരണാംശമായി കുന്തുരുക്കവും സുഗന്‌ധദ്രവ്യങ്ങളും
    അര്‍പ്പിക്കുന്നതിനും അവിടുന്ന്‌ അവനെ
    മാനവകുലത്തില്‍നിന്നു തിരഞ്ഞെടുത്തു.
    തന്റെ പ്രമാണങ്ങള്‍ യാക്കോബിനെ
    പഠിപ്പിക്കുന്നതിനും
    തന്റെ നിയമങ്ങളാല്‍ ഇസ്രായേലിനുമാര്‍ഗനിര്‍ദേശം നല്‍കുന്നതിനും
    അവിടുന്ന്‌ അവനു തന്റെ കല്‍പനകളുംനിയമങ്ങളും വിധിപ്രസ്‌താവിക്കാനുള്ളഅധികാരവും കൊടുത്തു.
    പ്രഭാഷകന്‍ 45 : 15-17

  • @mariyammajonh5704
    @mariyammajonh5704 ปีที่แล้ว

    ❤❤❤❤❤❤❤🎉🎉🎉

  • @lisykuruvila2351
    @lisykuruvila2351 ปีที่แล้ว +2

    🙏🙏🙏

  • @reenajohny388
    @reenajohny388 ปีที่แล้ว +1

  • @sabujose7015
    @sabujose7015 ปีที่แล้ว

    ബഹുമാനപ്പെട്ട അച്ചാ തിരുബലിയുടെ പേരിൽ തമ്മിലടി നടക്കുമ്പോൾ എങ്ങോട്ട് തിരിഞ്ഞുനിനാണേലും ഉള്ളിൽ ബലിയർപ്പിക്കുക ... തിരഞ്ഞെടുന്ന ക്രിസ്തു സമൂഹം പങ്കാളികളാകും✝️

  • @SunithaMartin-m5h
    @SunithaMartin-m5h ปีที่แล้ว +1

    🙏🙏🙏🌹🌹

  • @princyjohn8718
    @princyjohn8718 ปีที่แล้ว

    🙏🙏🙏👏👏👏

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว

    🥰

  • @bincyjohn6774
    @bincyjohn6774 ปีที่แล้ว +1

    😢🙏😔😍

  • @anumodmarkose1712
    @anumodmarkose1712 ปีที่แล้ว

    ❤😢

  • @gracymanuel385
    @gracymanuel385 ปีที่แล้ว

    Ethrayere. Theeshnathayode. Kadannuvannu. Athe theeshnathayode susrushacheyunna. Evareyokke engane. Kuttam. Parayan. Sadikkum