വിലൃം ലോഗന്റെ മലബാർ മാന്വലിൽ ചാലിയത്ത് അവസാനിക്കുന്ന റയിൽവേ ലൈനിന്റെ കാര്യം പരാമർശിക്കുന്നുണ്ട്. ലൈൻ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസ്തുത പുസ്തകത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്
ബേപ്പൂർ എം എൽ എ കൂടിയായ ടൂറിസം മന്ത്രി റിയാസ് ഈ വിഷയം ശ്രദ്ധിക്കും എന്നും ടൂറിസ്റ്റുകൾ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും എന്നും പ്രതീക്ഷിക്കുന്നു.
മുഹമ്മദ് സദ്ദാം ചാലിയം, അനിൽ മാരാർ, എന്നിവയൊക്കെ എഴുതിയ പുസ്തകങ്ങൾ ഉണ്ട് ചാലിയം സ്റ്റേഷനെ പറ്റി അതിൽ കൃത്യമായി പറയുന്നുണ്ട്. വില്ല്യം ലോഗന്റെ മലബാർ മാന്വൽ എന്ന പുസ്തകത്തിലും കൃത്യമായി ഇതിനെകുറിച് പറയുന്നുണ്ട്.
Illa ee pazhaya railway station innu oru botanical garden aakki mattiyittund. Hortus Malabaricus enna peril chaliyath ullath ee pazhaya railway station aan.
ചുറ്റുമതിലിന്റെ പലവശങ്ങളും ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. യാതൊരു വിധ ടിക്കറ്റിങ് സംവിധാനമോ സന്ദർശകർക്ക് കാണുവാനുള്ള സൗകര്യമോ പ്രവേശനമോ നൽകാതെ ഇത്തരത്തിൽ ഈ ചരിത്രസ്മാരകത്തെ നശിപ്പിക്കുകയാണ്. ഇതിന്റെ ഉടമയ്ക്ക് തക്കതായ പ്രതിഫലം നൽകി നിലവിലുള്ള കേസ് പിൻവലിച്ചു ഈ സ്ഥലം സന്ദർശകർക്കായി വിട്ടു കൊടുക്കുന്നതോടൊപ്പം ഇവിടം ഒരു heritage tourism മേഖലയായി ഉയർത്തേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു.
Special Thanks to Harshal Mufeed and Rangil Peterzen for helping me in the making of this video.
വിജ്ഞാനപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു..... ആദ്യ റെയിൽ വെ സ്റ്റേഷൻ തിരൂരിൽ ആണ് സ്ഥാപിക്കപ്പെട്ടത്. രണ്ടാമത്തേത് ചാലിയത്ത്.
Thank You so much for this comment. തുടർന്നും നല്ല വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ❤
From Chaliyam to Thirur..
Engine brought by sea to Chalium/Beypore and after assembled, proceed to Thirur..
True many people doesn't know that part and fails to appreciate and cherish the history of Chaliyam.
വിജ്ഞാനപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു.....
Thank you.
Good information
Thank You Bro.
നല്ല അറിവ് പക്ഷെ കേരളത്തിലെ ആദ്യ റയിൽവേസ്റ്റേഷൻ തിരൂരിലാണ് സ്ഥാപിക്കപ്പെട്ടത്
nice video.
Chaliyam 💪🔥
Good information thanks bro
Thank you..
nice videobro
വീഡിയോയുടെ ലെങ്ത് കുറഞ്ഞു
പോയി. എങ്കിലും നല്ല അറിവായിരുന്നു😍
Thank you so much.
adipoli
Chaliyam❤️❤️
വിലൃം ലോഗന്റെ മലബാർ മാന്വലിൽ ചാലിയത്ത് അവസാനിക്കുന്ന റയിൽവേ ലൈനിന്റെ കാര്യം പരാമർശിക്കുന്നുണ്ട്. ലൈൻ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസ്തുത പുസ്തകത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്
True. Malabar Manual is a must to be read book.
Vere ethengilum booksoo mat to undoo chaliyam railway station ne kurichiit
nice video
Good one
Thank you! Cheers!
1:35 kuttipuram to pattambi line varunnath 1862 September il alle . Pakse ivide parayunnat 1861 September ennanallo. Can u clarify?
chaliyam🔥🔥🔥🔥
Tirur
Very nice bro,
Thanks for the comment bro. I really appreciate it. Please do share my videos with your friends.
ᴛɪʀᴜʀ 🔥💥❤❤
Good
Thanks
Railway track avde ille bro
👍👍👍👍👍
chaliyam.
ചാലിയം pwoli അല്ലെ 🔥❤️
chaliyam
Tirur ann bro
ബേപ്പൂർ എം എൽ എ കൂടിയായ ടൂറിസം മന്ത്രി റിയാസ് ഈ വിഷയം ശ്രദ്ധിക്കും എന്നും ടൂറിസ്റ്റുകൾ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും എന്നും പ്രതീക്ഷിക്കുന്നു.
Angine sambhavikkatte. Nammude naadinte itharam charithrapradhanyamulla seshippukal iniyenkilum namukk nalla reedhiyil samrakshikkanum authoru tourism meghala aaki uyarthikonduvaraaanum sadhikkatte.
Chaliyam railway station ne kurich mattu reference books endengilum undo
മുഹമ്മദ് സദ്ദാം ചാലിയം, അനിൽ മാരാർ, എന്നിവയൊക്കെ എഴുതിയ പുസ്തകങ്ങൾ ഉണ്ട് ചാലിയം സ്റ്റേഷനെ പറ്റി അതിൽ കൃത്യമായി പറയുന്നുണ്ട്. വില്ല്യം ലോഗന്റെ മലബാർ മാന്വൽ എന്ന പുസ്തകത്തിലും കൃത്യമായി ഇതിനെകുറിച് പറയുന്നുണ്ട്.
Thangalode kurach karyangal ithumayi anubandich chodikkanundayirunnu contact cheyyan endengilum ?
@@rahulayyambadan malabar manual allathe mattu books eth library yil undakuka
@@sajinashanusajna2487 8714819665
തിരൂരിൽ ആണ്
ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
വലിയ ചാത്തു തീണ്ടി വന്നു.( ചാലിയത്തു തീവണ്ടി വന്നു; ) നാരങ്ങ പുത്തതാടി( നാദാപുരത്തങ്ങാടി) എന്നീ പഴയ നാടൻ ക്വിസ്സുകൾ കേട്ടിട്ടുണ്ട്.
Yes. Pazhaya pattukalil ithine kurich paramarsichathaayi kettittund.
Ipo Chaliyath railway undo
Illa ee pazhaya railway station innu oru botanical garden aakki mattiyittund. Hortus Malabaricus enna peril chaliyath ullath ee pazhaya railway station aan.
👍
Kerala first railway station Tirur
Chaliyam nirtiyataan bro
Venda reethiyil samrakshikapedunund enn thonninnilla