ഒരുപാടൊരുപാട് സന്തോഷം. കുറേക്കാലം ഒറ്റപ്പെട്ടു ഏകപുത്രിയായി ജീവിച്ചു ഒരു സുപ്രഭാതത്തിൽ ഒരു കൂടപ്പിറപ്പിനെ കിട്ടുക, രണ്ടച്ഛനമ്മമാർക്ക് ഒരു മകളെക്കൂടി കിട്ടുക, എല്ലാവരും സ്നേഹിച്ചു, അംഗീകരിച്ചു മുന്നോട്ട് പോകുക. എന്തത്ഭുതമാണ്. ഇതൊക്കെ അപൂർവ്വം മാത്രം. അതും ഇന്നത്തെ കാലത്ത്, ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന സമയത്ത്............... മക്കളെ നിങ്ങൾക്കും കുടുംബത്തിനും സർവേശ്വരനായ ഈ പ്രപഞ്ചത്തിനും ഒരുപാടൊരുപാട് നന്ദി! നന്ദി! നന്ദി!🙏🙏🙏❤️❤️
ചില ജീവിത സാഹചര്യങ്ങൾ കൊണ്ടാവാം അമ്മ ഉപേക്ഷിച്ചത് ' . ഇന്ന് എത്ര അമ്മമാർ മക്കളെ ഇല്ലാതാക്കുന്നുണ്ട് . അങ്ങനെ ഒന്നും ചെയ്തില്ലല്ലാ. മക്കൾ നന്നായി നല്ലനിലയിലെത്തണമെന്നാവും ആ അമ്മയും പ്രാർത്ഥിച്ചിട്ടുണ്ടാവുക. - ഒരിക്കലും പിരിയരുതെന്നും ആഗ്രഹിച്ചിട്ടുണ്ടാവും' - അതുകൊണ്ടാണ് ഇത്രയും നല്ല അമ്മമാരെ മക്കൾക്ക് ദൈവം നൽകിയതും വീണ്ടും ഒന്നിപ്പിച്ചതും. സത്യം അറിയാതെ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. എന്തൊക്കെ ആയാലും ഈ അമ്മമാരാണ് ഇതുവരെ എത്തിച്ചത് ഒരിക്കലും അവരെ വിഷമിപ്പിക്കാതെ സന്തോഷത്തോടെ ഒരു കുടുംബമായി കഴിയുക❤
മുന്ന് സഹോദരങ്ങളില്‍ ഇളയ ആളാണ് ഞാന്‍. ഒരിക്കലും സ്നേഹം tharaaththa മൂത്ത സഹോദരന്‍. അദ്ദേഹത്തിന്റെ വീട് വയ്ക്കാന്‍ 8.5 പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ഞാൻ കൊടുത്തു. ഒരു ഗ്രാം പോലും തന്നില്ല. ബീഡി ചുരുട്ടി വിറ്റ് വീടു പുലര്‍ത്തിയ അച്ഛന് ചേച്ചിയുടെ കല്യാണം നടത്താൻ കഴിയുമായിരുന്നില്ല. എന്റെ കൂട്ടു കാരുടെ അച്ഛന്റെ സഹായം കൊണ്ട് ചേച്ചിയുടെ കല്യാണം ഞാൻ നടത്തി. എന്നാല്‍ എന്റെ ചേച്ചിയും അണ്ണനും കുടി എന്നെ പറയുന്നത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഇതും സഹോദരങ്ങളാണ്. ഈശ്വരാ
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. അവരെ രണ്ട് പേരെയും നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചു ജോലി വാങ്ങിപ്പിച്ചു വിവാഹവും കഴിപ്പിച്ചു. ആ അച്ഛനമ്മമാരെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എന്ത് നല്ല അച്ചടക്കത്തോടെ അവരെ വളർത്തി വലിയസമ്പന്നർ അല്ലെങ്കിൽ കൂടി. 👍👍👍👍
എല്ലാപണിയും മാറ്റിവച്ച് ഈ പ്രോഗ്രാം കണ്ടു. മനസ്സും കണ്ണും നിറഞ്ഞു. ഈ കുട്ടികളെ ഒരുമിപ്പിച്ച ദൈവത്തിന് നന്ദി. രണ്ടുപേരുടെയും മാതാപിതാക്കൾക്ക് പ്രത്യേകം സല്യൂട്ട് 🙏🙏.
ശരിക്കും ഇതാണ് ദൈവത്തിന്റെ കളികൾ 🙏നമ്മൾ കണക്കുകൂട്ടും ദൈവം അത് മാറ്റിമറിക്കും🙏 ഇവർ ഒന്നിക്കണം എന്ന് ദൈവം നേരത്തെ തീരുമാനിച്ചിരുന്നു 🙏വളരെ സന്തോഷം നിങ്ങളുടെ രണ്ടുപേരുടെയും ഭാഗ്യമാണ് രണ്ടു അച്ഛനും അമ്മയും🙏 ഈ സ്നേഹനിധിയായ അച്ഛനെയും അമ്മേയെയും ആണ് ദൈവം നിങ്ങൾക്ക് തീരുമാനിച്ചിരുന്നത് 🙏അതുകൊണ്ടാണ് നിങ്ങൾ ഇന്ന് കാണുന്ന നിലയിൽ എത്തിയത് 🙏എന്തുതന്നെയായാലും ആ അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു... 🙏🙏🙏🙏🙏
ഒരു വയറ്റിൽ പിറന്നു പല വഴിയിൽ തിരിഞ്ഞു. ഒരു നാൾ ഒന്നിച്ചു കണ്ടു മുട്ടിയപ്പോൾ ഉള്ള ആ നിമിഷം കണ്ണ് നനയിച്ചു. കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.
30 വർഷങ്ങൾ. ഒന്നിച്ചു ഒരു വീട്ടിൽ വളരേണ്ട കുഞ്ഞുങ്ങൾ. അവരുടെ 30 വർഷങ്ങൾ 😥 എന്നാലും അവരെ ഇത്രയും നന്നായി വളർത്തിയ ആ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട് 💖💖 🙏🙏
അവരെ പ്റസവിച്ച് കളയാനും മാത്രം മനസ്സുണ്ടായവൾ വളർത്തയിരുന്നെൻകിൽ ഈ കുഞ്ഞുങ്ങൾ ക്ക് ഇങ്ങനെ നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നില്ല .വളർത്തിയ വരെ ദൈവം കാക്കട്ടെ .
ഇവരെ വളർത്തി വലുതാക്കി ശോഭനമായ ഒരു ഭാവി ഉണ്ടാക്കികൊടുത്ത ഇവരുടെ മാതാപിതാക്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. എല്ലാം അറിഞ്ഞിട്ടും സ്വന്തം മാതാപിതാക്കളായിതന്നെ കണ്ട ഇവർക്കും ഒരു ബിഗ് സല്യൂട്ട്.
ആദ്യം ആയിട്ടാ ഒരു കോടി മുഴുവൻ എപ്പിസോഡ് കാണുന്നെ അതേപോലെ സന്തോഷവും ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഈശോരൻ ഭാഗ്യം കൊടുക്കട്ടെ ഇതു പോലെ അറിയപ്പെടാതെ ഇരിക്കുന്ന ഏതെങ്കിലും കുട്ടികൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ സഹോദരങ്ങളെ അറിയിക്കണം അതും ഒരു പുണ്യ മാണ് ആരും ഒളിച്ചു വെക്കരുത് സന്തോഷം ഒന്നും പറയാൻ ഇല്ല 🫂🙏
30 വർഷത്തിന് ശേഷം രക്തം രക്തത്തെ തിരിച്ചു അറിഞ്ഞു ❤️❤️❤️❤️രണ്ടു മാതാപിതാക്കൾക്കും 1000 കോടി പുണ്യം കിട്ടട്ടെ 🙏🙏🙏🙏🙏 രണ്ടു ചേച്ചിമാർക്കും എന്നും നല്ലത് വരട്ടെ ❤️❤️❤️
ഇവരെ എടുത്ത് വളർത്തി നല്ല വിദ്യാഭ്യാസവും കൊടുത്ത് നല്ല ജോലിയും കിട്ടി നല്ല കുടുംബത്തിൽ നിന്നും കല്യാണവും നടത്തി കൊടുത്ത ആ അച്ഛനെ അമ്മയെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും തീരില്ല... Big salute ആ അച്ഛനമ്മമാർക്ക്. God bless you.. Long life സന്തോഷമായി ജീവിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.. ❤❤❤❤❤❤❤❤❤❤❤ഒത്തിരി സന്തോഷം
സ്വന്തം രക്തത്തെ കണ്ടുപിടിക്കാൻ വിജയശ്രീ 5വർഷയിട്ട് നെട്ടോട്ടമോടുമ്പോ പലരും നിരുത്സാഹപ്പെടുത്തിയിട്ടും കഷ്ടപ്പെട്ടു കണ്ടുപിടിച്ചു 👍അഭിനന്ദനങ്ങൾ കുട്ടി 👏👋🫠
ജീവിതം oru നാടകം തന്നെ ആണല്ലേ. എന്തായാലും 30 വർഷത്തിന് ശേഷം കാണാൻ കഴിഞ്ഞല്ലോ.. തമ്മിൽ മാറി പോകില്ല. ഒരാൾക്ക് പല്ലിനു oru വിത്യാസം ഉണ്ട്. സർ അമ്മയെ എന്തിനാ തേടി പിടിക്കുന്നത്. കളഞ്ഞു പോയതല്ലേ.പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന പഴമൊഴി e അമ്മമാർ തിരുത്തി. നമിക്കുന്നു e അമ്മമാരെ 🙏🙏🙏🙏😍
ഇവരെ ഇത്രയും വളർത്തി പഠിപ്പിച്ചു നല്ല ഉയരങ്ങളിൽ എത്തിച്ച 2അമ്മമാർക്കും അച്ഛന്മാർക്കും ഒരു ബിഗ് സല്യൂട്ട് ഇവർ 2മക്കളും ഇനിയും ഒരുമിച്ചു സന്തോഷത്തോടെ കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏👏
പിഞ്ചു കുഞ്ഞുങ്ങളെ പരിപാലിച്ച് ഉത്തമവ്യക്തി കളുടെ കൈകളിൽ ഏല്പിച്ച ആ കോൺവെന്റും ആ സ്ഥാപനത്തിലെ സമർപ്പിതരായ സിസ്റ്റേഴ്സും അവരുടെ ത്യാഗസന്നദ്ധതയും നേരിട്ടു കണ്ടിട്ടുളള എനിക്ക് ഈ സഹോദരിമാരുടെ സന്തോഷവും ആത്മവിശ്വാസവും ദൈവപരിപാലനയുടെ നിമിത്തമായി തോന്നുന്നു 🙏
പെറ്റമ്മയെക്കാൾ സ്റ്റേ ഹിക്കുന്ന ഈ രണ്ടു മാതൃത്വത്തിനും പിതൃത്വത്തിനും ഒരു പാട് നന്ദി അറിയിക്കന്നു.. ബന്ധ സ്വന്തങ്ങൾ അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ ബഡങ്ങൾ നിലനിൽക്കാൻ ദൈവം ആയുസ്സ് നൽകട്ടെ ബി ഗ് സലൂട്ട്
ഞാൻ ആഗ്രഹിച്ച എപ്പിസോഡ്, കാരണം, സ്വന്തം ചോരയിൽ പിറന്ന സഹോദരങ്ങൾ വെറും സാമ്പത്തിക കാര്യത്തിൽ അടിച്ച് പിരിഞ്ഞു സഹോദര സഹോദരി സ്നേഹം മറന്ന് പോകുന്ന ഈ കാലത്ത് ഈ പെങ്ങന്മാർ നമ്മുടെ പുതിയ തലമുറക്ക് ഒരു നല്ല പാഠം ആണ്,30 വർഷം അത് വലിയൊരു കാലമാണ് ❤
ഒരിക്കലും ആ മാതാപിതാക്കളുടെ കണ്ണ് അറിയാതെ പോലും നനയാൻ ഇടവരുത്തല്ലേ കണ്ണാ 2 പേരുടേയും കുടുംത്തേയും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു രക്ഷിതാക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവതികളാണ്🥰❤
ഈ മക്കളെയും അവരെ ഇത്ര മിടുക്കി കളായി വളർത്തിയ മാതാപിതാക്കളെയും അവരെ സപ്പോർട്ട് ചെയ്തുനിൽക്കുന്ന പങ്കാളികളെയും എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ. സമൂഹം എന്നും മാതൃകയാക്കേണ്ട ഈ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയ ശ്രീകണ്ഠൻ സാറിന് ഹൃദയം നിറഞ്ഞ കൂപ്പുകയ്
മിക്കവാറും ഇവരെ കാണുമ്പോൾ ആ അനാഥലയത്തിന്റെ പെരും ഒക്കെ കേൾക്കുമ്പോൾ അവരുടെ സ്വന്തം അമ്മയും ബന്ധുക്കളും മനസ്സിലാക്കി മിണ്ടാനാകാത്ത അവസ്ഥയിൽ ആയിരിക്കും. നല്ല മിടുക്കി കുട്ടികൾ നല്ല മാതാപിതാക്കളും നിങ്ങൾക്ക് എന്നും സന്തോഷമുണ്ടാകട്ടെ
കണ്ണും മനസ്സും നിറഞ്ഞു. നിങ്ങൾ നാലു പേരും ചേർന്ന് ആ അച്ഛൻ അമ്മ മാരെ പൊന്നു പോലെ നോക്കണം. എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️
കണ്ണ് നിറഞ്ഞു പോയി. രണ്ട് പേരുടേയും മാതാപിതാക്കളെ കുറിച് പറയാൻ വാക്കുകളില്ല. യദാർഥ അമ്മ ചിലപ്പോൾ ദൂരെ നിന്നും കണ്ട് സന്തോഷിക്കുന്നുണ്ടാവും. എന്ത് കാരണം കൊണ്ടാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെങ്കിലും ,ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും കാരണം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ. ആദ്യത്തെ മൂന്നുമാസക്കാലം കുഞ്ഞുങ്ങളെ നോക്കാൻ വളരെ ബുദ്ധിമുട്ടാണ് . ആ പ്രായം കഴിഞ്ഞു ഒരമ്മ ആ കുഞ്ഞ് ങ്ങളെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നു. അന്ന് ആ അമ്മ മനസ്സ് കല്ലാക്കി കൊണ്ടാവണം ഉപേക്ഷിച്ചത്.
പ്രിയ സഹോദരിമാരെ നിങ്ങൾക്ക് സഹോദര്യ ബന്ധം കൂട്ടി ചേർത്തത് ദൈവ നിച്ചയo തന്നെ നിങ്ങളുടെ സഹോദര്യ ബന്ധം തേടി പിടിച്ച് കണ്ടെത്തിയതിൽ ജന്മം തന്ന വർ നാണിക്കട്ടെ നിങ്ങൾക്ക് എന്നും മെന്നു. സഹോദര്യ ബന്ധത്തിന്റെ കെട്ടുറപ്പ് ഉണ്ടാവട്ടെ.
ദിവ്യശ്രീ TTC ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്... ബാഫഖി കോളേജ് കടുങ്ങാത്തുകുണ്ട്, തിരൂർ... ഇന്നു കാണുന്നപോലെയുള്ള നാടൻ പെൺകുട്ടി തന്നെയായിരുന്നു... ഇതിനേക്കാൾ വെയ്റ്റ് ഉള്ളതായി ഞാൻ ഓർക്കുന്നു... എന്റെ സിസ്റ്ററുടെ കൂടെയാണ് TTC ചെയ്തിരുന്നത്... അത്കൊണ്ട് തന്നെ ഒരുപാട് കണ്ടിട്ടുണ്ട്.. നല്ല അച്ഛനമ്മമാരെയും നല്ലൊരു ജീവിതവും ഒപ്പം സ്വന്ധം സഹോദരിയെ തിരിച്ചറിഞ്ഞതിലും ഒരുപാട് സന്ദോഷിക്കുന്നു... 💓
ജന്മം നൽകിയ അമ്മക്ക് വളർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ അനാഥ മന്ദിരത്തിൽ ആക്കിയത് എന്നു നമ്മൾ ചിന്തിക്കണം. അതെത്ര നല്ല തീരുമാനമാണ് ആ പെറ്റമ്മ എടുത്തത്.... അവർ ചിലപ്പോൾ ജീവിച്ചിരിക്കുന്നു പോലും കാണില്ല. കുഞ്ഞുങ്ങളെ ലാളിക്കാൻ കൊതിച്ച രണ്ട് അമ്മ മനസ്സ് നല്ല സംതൃപ്തരായില്ലേ.... കുഞ്ഞുങ്ങൾക്ക് എല്ലാ സ്നേഹവും കരുതലും, പഠിപ്പും, ജോലിയും കിട്ടിയില്ലേ നല്ല മൂല്യമുള്ള സ്വഭാവം കുട്ടികൾക്കുമുണ്ട്. സുഖ്യ പര്യവസായി.
റീൽ കണ്ട് വന്നതാണ് രക്തബന്ധത്തെക്കൾ വലുത് ആണ് ഹൃദയ ബന്ധം അത് കൊണ്ട് അത് അവരുടെ സ്വന്തം രക്ഷിതാവ് ആണ്. അവരെ ഇത്രയധികം വളർത്തി വലുതാക്കി പഠിപ്പിച്ച അവർക്ക് ഒരു സല്യൂട്ട് ❤
ഈശ്വരാനുഗ്രഹം ഈശ്വരാനുഗ്രഹമാണിത്. മാതാപിതാക്കൾ ഉപേക്ഷിച്ചിട്ടും സാഹചര്യം പിരിച്ചിട്ടും കടങ്കഥ പോലെ ഇവർ ഒരുമിച്ചു. അവരെ സംരക്ഷിച്ച മാതാപിതാക്കൾക്ക് രണ്ട് മക്കളെ കിട്ടി. ഇനിഉള്ള കാലം രണ്ടു കുടുംബങ്ങളും ഒരുമിക്കുക. ഇവരുടെ കുട്ടികൾ ഒരുമിച്ച് ബാല്യകാലം പങ്കിടട്ടെ. അതിൽ കൂടി ഇവർക്കും ഇവരുടെ ബാല്യകാലം തിരിച്ചു കിട്ടും അതിനായി ഈശ്വരൻ സഹായിക്കട്ടെ. മിടുക്കികൾ സുന്ദരികൾ. 🌹🌹🌹🌹🌹💕💕💕💕
Yes the two parents receive a greate reward from the ALMIGHTY GOD,because the are created into the image of Him,that's why when a abandoned child found in the Calcutta streets, MotherTressa's heart move towards them. Immediately her hand moved towards them,after clear away the muds,then she kissed them and took care about them, why? She used saw Jesus Crist on them because the are created into HIS own image.
ഇത്രയും നല്ല വ്യക്തിത്വമുള്ള കുട്ടികൾ ആക്കി വളർത്തിയ രണ്ടു മാതാപിതാക്കളും ആണ് ഹീറോകൾ. രണ്ടു പേരൻസിനും ബിഗ് സല്യൂട്ട് 👍 സ്വന്തം ഫാമിലി വളർത്തിയാൽ പോലും ഇത്രയും കഴിവും പക്വതയും ഇല്ലാതെ വളരുന്ന കുട്ടികൾ ഉണ്ട്. ഇവരെ രണ്ടു പേരെയും രണ്ടു മാതാപിതാക്കളും നല്ല മനുഷ്യരായി തന്നെയാണ് വളർത്തിയിട്ടുള്ളത്. ഒരുപാട് ലാളന കൊടുത്തു ഒരു മോശമായ സ്വഭാവവും നൽകാതെ സ്വന്തം മാതാപിതാക്കൾ എങ്ങിനെയാണോ തങ്ങളുടെ മക്കളെ വളർത്തുന്നത് അതേ രീതിയിൽ... കൂട്ടത്തിൽ എടുത്തു പറയേണ്ട കാര്യം വിദ്യാഭ്യാസം നൽകിയത്. ഇങ്ങനെയുള്ളവർക്ക് കൂടുതൽ ആഗ്രഹവും സ്വപ്നവും മക്കളുടെ കല്യാണം പ്രസവം കൊച്ചുമക്കൾ ഇതൊക്കെയാവാനാണ് സാധ്യത. അവരെ രണ്ടു പേരെയും 18 തികഞ്ഞപ്പോൾ കല്യാണം കഴിപ്പിക്കാതെ പഠിക്കാൻ അവസരം നൽകി ജോലി സാമ്പാധിച്ചതിന് ശേഷം മാത്രം കല്യാണം നടത്തി... ഒരുപാട് ഒരുപാട് 👏👏👏രണ്ടു അച്ഛൻമാർക്കും രണ്ടു അമ്മമാർക്കും അവർക്ക് സപ്പോർട്ടീവായി നിൽക്കുന്ന അവരുടെ ഭർത്താക്കന്മാർക്കും അവരുടെ ഫാമിലിക്കും ബിഗ് സല്യൂട്ട് 👌👍 നിങ്ങൾ രണ്ടു പേരും ഭാഗ്യം ചെയ്ത കുട്ടികൾ ആണ്. ചിലപ്പോൾ എവിടെയോ വളരെ മോശമായ രീതിയിൽ വളരേണ്ടിയിരുന്ന നിങ്ങൾക്ക് ഇത്രയും നല്ല ജീവിതം കിട്ടിയത് നിങ്ങളുടെ പെറ്റമ്മയുടെ പ്രാർത്ഥനയാവാം. പ്രായത്തിന്റെ ചാപാല്യം കൊണ്ടോ ജീവിത സാഹചര്യം കൊണ്ടോ ആയിരിക്കാം ആ അമ്മക്ക് മക്കളെ ഉപേക്ഷിക്കേണ്ടി വന്നത്. എന്തായാലും നിങ്ങളെ കൊന്നില്ലല്ലോ 😍ചിലപ്പോൾ പിന്നീട് നല്ല ജീവിതം കിട്ടിയുട്ടാണ്ടാവാം എന്നാലും ആ അമ്മ മനസ്സ് നീറി നീറി ആയിരിക്കാം ഇത്രയും കാലം ജീവിച്ചത്. നിങ്ങളുടെ ഒത്തു ച്ചേരൽ കണ്ട് ആ അമ്മ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവരുടെ മക്കൾക്ക് നല്ല ജീവിതം കിട്ടിയല്ലോ എന്നോർത്തു സമാധാനിക്കുണ്ടാവും. നിങ്ങളുടെ തീരുമാനമാണ് ശെരി. നിങ്ങളുൾക്ക് രണ്ടു പേർക്കും നാല് അച്ഛനും അമ്മയുമുണ്ടല്ലോ😍 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 👍
ഇത്രയും നല്ലതായി അവരെ വളർത്തിയ മാതാ പിതാക്കൾ...അവർക്കാണ് അഭിനന്ദനം കൊടുക്കേണ്ടത്. നല്ല വിദ്യാഭ്യാസവും, സംസ്കാരവും കൊടുത്തു. ഇവരെ പോലെ ഉള്ള അനേകർ ഈ ലോകത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...സന്തോഷം ആയി ഇത് കണ്ടപ്പോൾ. അതിൽ ദൈവത്തെ സ്തുതിക്കുന്നു.
ഒരിക്കലും ജന്മം നൽകിയ അമ്മയെ വെറുക്കണ്ട മക്കളെ, എന്തുകൊണ്ടാണ് അമ്മക്കങ്ങനെ ചെയ്യണ്ടി വന്നതെന്ന് നമുക്കറിയില്ലല്ലോ.സ്വന്തം കുടുമ്പത്തായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും നല്ല ഒരു നിലയിലെത്താൻ സാധിക്കുമോയെന്ന് അറിയില്ലല്ലോ. എല്ലാം ദൈവ നിശ്ചയം 🙏🙏🙏
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഞങ്ങൾക്ക് കുട്ടികൾ ഇല്ല ,ഒരു കുട്ടിയെ ദത്ത് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ദത്തെടുക്കലിനെ കുറിച്ച് കൂടുതൽ ആയി ഒന്നും അറിയില്ല .അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാവോ .
@@rithichandran3884 ദത്തെടുക്കുന്നതിനായി ആദ്യം...അതിനായി ഉള്ള ഒരു givernment site ഉണ്ട്...അതിൽ കയറി നമ്മൾ ആദ്യം Register ചെയ്യണം. കൂടിയാൽ Two years ...അതിനുള്ളിൽ നമുക്ക് കുഞ്ഞിനെ കിട്ടും എന്നാണ്. അതിനുള്ളിൽ കുറഞ്ഞത് മൂന്നു പ്രാവശ്യം നമ്മളെ നേരിട്ട് വിളിച്ച് സംസാരിക്കും.parents രണ്ടാളും ഒന്നിച്ചു ചെല്ലണം എന്ന് നിർബന്ധം ആണ്. തീരെ ചെറിയ കുഞ്ഞിനെ വേണം എന്നുണ്ടെങ്കിൽ... ചിലപ്പോൾ കൂടുതൽ വർഷം കാത്തിരിക്കേണ്ടി വരും. കാരണം ആവശ്യക്കാർ കൂടുതലാണ്.
കണ്ടുമുട്ടുന്ന അവസരത്തിൽ രണ്ട് കൂട്ടരും സന്തോഷകരമായ സാഹചര്യത്തിൽ ആയതിനാൽ സുഖമുള്ള അനുഭവമായി. രണ്ട് പേരും വിദ്യാഭ്യാസമുള്ളവരും സ്നേഹ സമ്പന്നരുമായി . അതിന് ഹേതുവായ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. നന്നായ് അവതിരിപ്പിച്ച SKN നും അഭിനന്ദനം ..
എന്തൊരു ത്രിൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ❤.. ഇനിയും പിരിയാതെ സന്തോഷത്തോടെ മുമ്പോട്ടു .. നല്ല അച്ചനും അമ്മയും രണ്ട് പേർക്കും കിട്ടി ...ഈശ്വരാ അനുഗ്രഹം കൂടെ 👍
S K N താങ്കൾ പറഞ്ഞത് പോലെ ദിവ്യശ്രീ യുടെയും വിജയലക്ഷ്മി യുടെയും കഥകൾ കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കണ്ട പോലെയായി സർവഐശ്വര്യവും നേരുന്നു ര്ണ്ടുപേർക്കും 🌹🌹🌹
ശെരിക്കും കഥ കേട്ടപ്പോൾ സങ്കടം തോന്നി കണ്ടു മുട്ടിയല്ലോ ദൈവത്തിന് ഒരുപാട് നന്ദി 🥰 ഞാനും ഒരു ട്വിൻസ് ആണ് അതോണ്ട് പെട്ടന്ന് അവരെ വെഷമം മനസ്സിലാവും മരണം വരേ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ മക്കൾ ഇന്ന് ഇങ്ങനെ പുഞ്ചിരിച്ചു നിൽക്കുന്നതിന് ഉള്ള അഭിമാനം ആ വളർത്തിയ അച്ഛൻ അമ്മാർക്ക് big സലൂട്ട് 👍 ഇത് കണ്ട് ഉപേക്ഷിച്ച ആ മാതാപിതാക്കൾ ഇവരുടെ മുന്നിൽ തല കുനിഞ്ഞു നിൽക്കും
മക്കളെ നിങ്ങളെ കളഞ്ഞ അമ്മ നിങ്ങൾക്ക് നല്ലത് വരണം എന്ന് പ്രാർത്ഥിച്ചു അതുകൊണ്ടാണ് നിങ്ങൾക്ക് പരസ്പരം കാണാൻ പറ്റിയത് നല്ലകുടുമ്പത് വരാനും പറ്റിയത് നിങ്ങളെ കൊന്നില്ലാലോ
വലിയ ഒരു അത്ഭുതമാണ്. എന്തായാലും ഒന്നിന് ഒന്ന് കൂട്ടായല്ലോ. അമ്മമാർക്കും അച്ഛന്മാർക്കും എന്റെ ബിഗ് സല്യൂട്ട്. ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ എല്ലാവരെയും.
Avarude reel kand vannavar undo?
Yes
Yes
🙋😸
Yes
Yes
ഒരുപാടൊരുപാട് സന്തോഷം. കുറേക്കാലം ഒറ്റപ്പെട്ടു ഏകപുത്രിയായി ജീവിച്ചു ഒരു സുപ്രഭാതത്തിൽ ഒരു കൂടപ്പിറപ്പിനെ കിട്ടുക, രണ്ടച്ഛനമ്മമാർക്ക് ഒരു മകളെക്കൂടി കിട്ടുക, എല്ലാവരും സ്നേഹിച്ചു, അംഗീകരിച്ചു മുന്നോട്ട് പോകുക. എന്തത്ഭുതമാണ്. ഇതൊക്കെ അപൂർവ്വം മാത്രം. അതും ഇന്നത്തെ കാലത്ത്, ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന സമയത്ത്............... മക്കളെ നിങ്ങൾക്കും കുടുംബത്തിനും സർവേശ്വരനായ ഈ പ്രപഞ്ചത്തിനും ഒരുപാടൊരുപാട് നന്ദി! നന്ദി! നന്ദി!🙏🙏🙏❤️❤️
ചില ജീവിത സാഹചര്യങ്ങൾ കൊണ്ടാവാം അമ്മ ഉപേക്ഷിച്ചത് ' . ഇന്ന് എത്ര അമ്മമാർ മക്കളെ ഇല്ലാതാക്കുന്നുണ്ട് . അങ്ങനെ ഒന്നും ചെയ്തില്ലല്ലാ. മക്കൾ നന്നായി നല്ലനിലയിലെത്തണമെന്നാവും ആ അമ്മയും പ്രാർത്ഥിച്ചിട്ടുണ്ടാവുക. - ഒരിക്കലും പിരിയരുതെന്നും ആഗ്രഹിച്ചിട്ടുണ്ടാവും' - അതുകൊണ്ടാണ് ഇത്രയും നല്ല അമ്മമാരെ മക്കൾക്ക് ദൈവം നൽകിയതും വീണ്ടും ഒന്നിപ്പിച്ചതും. സത്യം അറിയാതെ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. എന്തൊക്കെ ആയാലും ഈ അമ്മമാരാണ് ഇതുവരെ എത്തിച്ചത് ഒരിക്കലും അവരെ വിഷമിപ്പിക്കാതെ സന്തോഷത്തോടെ ഒരു കുടുംബമായി കഴിയുക❤
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിനു ശേഷം ഇവരുടെ video കാണുമ്പോൾ ഈ പാട്ടിന് കുറച്ചൂടെ ഇഷ്ട്ടം തോന്നും
കണ്ണും മനസ്സും നിറഞ്ഞു.🙏🏾ഇത്രയും കരുതലോടെ ഇവരെ വളർത്തിയ മാതാപിതാക്കൾക്ക് നന്ദി 🙏🏾
Sathyam
@@sobhav390 M
Absolutely
Very. Verythanks
മുന്ന് സഹോദരങ്ങളില്‍ ഇളയ ആളാണ് ഞാന്‍. ഒരിക്കലും സ്നേഹം tharaaththa മൂത്ത സഹോദരന്‍. അദ്ദേഹത്തിന്റെ വീട് വയ്ക്കാന്‍ 8.5 പവന്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ഞാൻ കൊടുത്തു. ഒരു ഗ്രാം പോലും തന്നില്ല. ബീഡി ചുരുട്ടി വിറ്റ് വീടു പുലര്‍ത്തിയ അച്ഛന് ചേച്ചിയുടെ കല്യാണം നടത്താൻ കഴിയുമായിരുന്നില്ല. എന്റെ കൂട്ടു കാരുടെ അച്ഛന്റെ സഹായം കൊണ്ട് ചേച്ചിയുടെ കല്യാണം ഞാൻ നടത്തി. എന്നാല്‍ എന്റെ ചേച്ചിയും അണ്ണനും കുടി എന്നെ പറയുന്നത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ഇതും സഹോദരങ്ങളാണ്. ഈശ്വരാ
നല്ല വിദ്യാഭ്യാസം കൊടുത്തു വളർത്തി വലുതാക്കിയ ആ മാതാപിതാക്കൾക്കു വല്യ ഒരു സല്യൂട്ട്💕💕💕💕💕
🙋
🌹🌹
Yes
🤲😭
@@sumeashku5728 ..
ദൈവം അനുഗ്രഹിച്ച കുഞ്ഞുങ്ങൾ, രണ്ടുപേരെയും ഏറ്റെടുത്ത മാതാപിതാക്കൾ വളരെ നല്ല മനുഷ്യർ
🙏🙏🙏❤️❤️❤️💐💐💐super good
Loud
God may Bless both the parents
@@mollysoman3350 it
എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. അവരെ രണ്ട് പേരെയും നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചു ജോലി വാങ്ങിപ്പിച്ചു വിവാഹവും കഴിപ്പിച്ചു. ആ അച്ഛനമ്മമാരെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. എന്ത് നല്ല അച്ചടക്കത്തോടെ അവരെ വളർത്തി വലിയസമ്പന്നർ അല്ലെങ്കിൽ കൂടി. 👍👍👍👍
Egg
നിങ്ങൾക്ക് വേണ്ടി ജീവിച്ച് നിങ്ങളെ നിങ്ങളാക്കിയ മാതാപിതാക്കളെ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുക ..... നല്ലതുമാത്രം വരുത്തട്ടെ .. 🥰🥰
😮.
@@samdavid4967 fè in lookt
SS!
എല്ലാപണിയും മാറ്റിവച്ച് ഈ പ്രോഗ്രാം കണ്ടു. മനസ്സും കണ്ണും നിറഞ്ഞു. ഈ കുട്ടികളെ ഒരുമിപ്പിച്ച ദൈവത്തിന് നന്ദി. രണ്ടുപേരുടെയും മാതാപിതാക്കൾക്ക് പ്രത്യേകം സല്യൂട്ട് 🙏🙏.
😊
U
ഈ രണ്ടു സഹോദരിമാരെയും, ഭർത്താക്കന്മാരെയും, മക്കളെയും, പിന്നെ ആ അമ്മമാരെയും, അച്ഛന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Ok to
,
South indian bankil എന്റെ friends ആണിവർ
ആമീൻ
@@healthydays8888 👏👏👏🙌🙌🙌❤️❤️❣️🌹
@@safeerkulathingal1147 aaaP
You@9
ശരിക്കും ഇതാണ് ദൈവത്തിന്റെ കളികൾ 🙏നമ്മൾ കണക്കുകൂട്ടും ദൈവം അത് മാറ്റിമറിക്കും🙏 ഇവർ ഒന്നിക്കണം എന്ന് ദൈവം നേരത്തെ തീരുമാനിച്ചിരുന്നു 🙏വളരെ സന്തോഷം നിങ്ങളുടെ രണ്ടുപേരുടെയും ഭാഗ്യമാണ് രണ്ടു അച്ഛനും അമ്മയും🙏 ഈ സ്നേഹനിധിയായ അച്ഛനെയും അമ്മേയെയും ആണ് ദൈവം നിങ്ങൾക്ക് തീരുമാനിച്ചിരുന്നത് 🙏അതുകൊണ്ടാണ് നിങ്ങൾ ഇന്ന് കാണുന്ന നിലയിൽ എത്തിയത് 🙏എന്തുതന്നെയായാലും ആ അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു... 🙏🙏🙏🙏🙏
ഈ കുട്ടികളെ നല്ലരീതിയിൽ വളർത്തിയ മാത പിതാക്കൾ അഭിനന്ദങ്ങൾ🙏🙏
തീർച്ചയായും
ഗോഡ് ബ്ലെസ് യൂ
Nalla kuttikalum parentsum
💗
B5
രണ്ടു മക്കളെയും നന്നായി വളെർത്തിയ മാതാപിതാക്കളെ അല്ലാഹു ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ 🤲🥰🥰
Aameen
ഇനി ഒരിക്കലും ആ ഒറിജിനൽ മാതാപിതാക്കൾ ഇവരെ തേടി വരാതിരിക്കട്ടെ. ഈ മാതാപിതാക്കൾ തന്നെ മതി ഇവർക്ക് 💙💙💙
Vannal aatti odikkanam
@@faizafami6619 🕘
ഇവരുടെ സന്തോഷം നശിപ്പിക്കാൻ വരാതിരിക്കട്ടെ
Originil മാതാപിതാക്കൾ വന്നാൽ chool kondadikkkuka
ഇവരുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞാൽ ചിലപ്പോൾ എന്തെങ്കിലും കിട്ടാൻ വേണ്ടി വന്നുകൂടാ യികയില്ല
ആ കുട്ടികളെ നല്ല രീതിയിൽ വളർത്തിയ ആ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒരു വയറ്റിൽ പിറന്നു പല വഴിയിൽ തിരിഞ്ഞു. ഒരു നാൾ ഒന്നിച്ചു കണ്ടു മുട്ടിയപ്പോൾ ഉള്ള ആ നിമിഷം കണ്ണ് നനയിച്ചു. കണ്ടിട്ടും കേട്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നന്ദി
ഇതാണ് പറയണേ
" ദൈവം ഉണ്ട് " ✨️.
ഒത്തിരി സന്തോഷം തരുന്ന life story... Stay blessed 😇...
30 വർഷങ്ങൾ. ഒന്നിച്ചു ഒരു വീട്ടിൽ വളരേണ്ട കുഞ്ഞുങ്ങൾ. അവരുടെ 30 വർഷങ്ങൾ 😥 എന്നാലും അവരെ ഇത്രയും നന്നായി വളർത്തിയ ആ അച്ഛനമ്മമാർക്ക് ബിഗ് സല്യൂട്ട് 💖💖 🙏🙏
അവരെ പ്റസവിച്ച് കളയാനും മാത്രം മനസ്സുണ്ടായവൾ വളർത്തയിരുന്നെൻകിൽ ഈ കുഞ്ഞുങ്ങൾ ക്ക് ഇങ്ങനെ നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നില്ല .വളർത്തിയ വരെ ദൈവം കാക്കട്ടെ .
,
@@subhadrav4773 k
@@malavikamalavikaaji5753 ko
ഒറിജിനൽ അമ്മ (പെറ്റമ്മ) ഈ രംഗങ്ങൾ കാണുന്നുണ്ടാകുമോ?
ഈ അച്ഛനമ്മാരെ ഒരിക്കലും മറക്കരുത് ഇവരെ മരണം വരെ നിങ്ങൾ നല്ലവണ്ണം നോക്കണം
👍👍
എത്ര സ്നേഹത്തോടെയാണ് ആ മക്കൾ അച്ഛനമ്മമാരെ സ്നേഹിക്കുന്നത്. കണ്ണുനിറഞ്ഞു പോയി 😘😘
തമ്മിൽ മാറിപോകില്ല ചുണ്ട് വ്യത്യാസം ഉണ്ട് എന്തായാലും വളർത്തി വലുതാക്കിയ അച്ഛനമ്മമാർക്ക് ഒരു big salute
ഇവരെ വളർത്തി വലുതാക്കി ശോഭനമായ ഒരു ഭാവി ഉണ്ടാക്കികൊടുത്ത ഇവരുടെ മാതാപിതാക്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. എല്ലാം അറിഞ്ഞിട്ടും സ്വന്തം മാതാപിതാക്കളായിതന്നെ കണ്ട ഇവർക്കും ഒരു ബിഗ് സല്യൂട്ട്.
ആദ്യം ആയിട്ടാ ഒരു കോടി മുഴുവൻ എപ്പിസോഡ് കാണുന്നെ അതേപോലെ സന്തോഷവും ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കാൻ ഈശോരൻ ഭാഗ്യം കൊടുക്കട്ടെ ഇതു പോലെ അറിയപ്പെടാതെ ഇരിക്കുന്ന ഏതെങ്കിലും കുട്ടികൾ നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ സഹോദരങ്ങളെ അറിയിക്കണം അതും ഒരു പുണ്യ മാണ് ആരും ഒളിച്ചു വെക്കരുത് സന്തോഷം ഒന്നും പറയാൻ ഇല്ല 🫂🙏
മാതാപിതാക്കൾക്ക് ഒത്തിരി നന്ദി ഇതുപോലുള്ള കേസുകൾ ജനമധ്യത്തിൽ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കോടിക്കും ശ്രീകണ്ഠൻ നായർ സാറിനും അഭിനന്ദനങ്ങൾ
30 വർഷത്തിന് ശേഷം രക്തം രക്തത്തെ തിരിച്ചു അറിഞ്ഞു ❤️❤️❤️❤️രണ്ടു മാതാപിതാക്കൾക്കും 1000 കോടി പുണ്യം കിട്ടട്ടെ 🙏🙏🙏🙏🙏 രണ്ടു ചേച്ചിമാർക്കും എന്നും നല്ലത് വരട്ടെ ❤️❤️❤️
ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏🙏
ഇവരുടെ മാതാപിതാക്കളാണ് യഥാർത്ഥ സൂപ്പർ സ്റ്റാറുകൾ Big salute to them ❤❤❤
Its me Divyasree Puthukkudi. Thank u everyone for the prayers and blessings ❤️🙏🏽
God bless you♥️
god bless you🙏
With God's grace U both will reach high in life. With blessings of God almighty.🌷⚘🙏
Randu perum orupole! God bless you both
God bless u both makkale 🥰🥰❤❤❤
സത്യത്തിൽ ഒരു കോടി പ്രോഗ്രാം കണ്ടിട്ട് രോമാഞ്ചം ഉണ്ടായ ഒരു എപ്പിസോഡ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😍
ഉപേക്ഷിച്ച അമ്മക്ക് ഭാഗ്യം ഇല്ലാതായി പോയി
❤
വളർത്തിയ അമ്മമാർക്ക് 100കോടി പുണ്യം കിട്ടട്ടെ
അവരുടെ സാഹചര്യം ആർക്കറിയാം. അവർ അന്ന് ഉപേക്ഷിച്ചത് കൊണ്ടാവാം ഇന്ന് അവർ നല്ല നിലയിൽ എത്തിയത്. അവർക്ക് ഒരുപക്ഷെ ഇത് പോലെ ഒന്നും വളർത്താൻ കഴിഞ്ഞില്ലെലോ
@@gayathri827 അതേ 👍🏻
@@ajithajayarajjayaraj2741 b in 3D
@@gayathri827 🙌🏻👍🏻
A amma ethra Mataram vishamam anubhavikkunnutavum. Athine kurichu alochiku
അറിയാതെ കണ്ണൂ നിറയുന്ന സന്ദർഭങ്ങൾ പലതുമുണ്ടായി ദൈവത്തിന്റെ അദൃശ്യ വിരൽ കൂട്ടി യോജിപ്പിച്ച ഈ സഹോദര്യം ഇനി ഒരു കാര്യത്തിലും പിരിയാതെ ഇരിക്കട്ടെ
À
ഉപേക്ഷിക്കുന്ന അമ്മ വേണ്ട. പോറ്റിവളര്‍ത്തിയ അമ്മമാര്‍ മതി...
ആ കുട്ടിയുടെ ബുദ്ധി കാരണം ഇവർ ഒത്തു ചേർന്നു. അല്ലെങ്കിൽ ഒരിക്കലും കണ്ടു മുട്ടില്ലായിരുന്നു. ആ കുട്ടിക്ക് ഇരിക്കട്ടെ കുതിര പവൻ
ഇതാണ് ദൈവത്തിന്റ കൈ ഒപ്പ് രക്തം രക്തത്തെ എവിടെ ആയാലും കണ്ടെത്തും എന്നത് 😍😍😍😍
²
ഇവരെ എടുത്ത് വളർത്തി നല്ല വിദ്യാഭ്യാസവും കൊടുത്ത് നല്ല ജോലിയും കിട്ടി നല്ല കുടുംബത്തിൽ നിന്നും കല്യാണവും നടത്തി കൊടുത്ത ആ അച്ഛനെ അമ്മയെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും തീരില്ല... Big salute ആ അച്ഛനമ്മമാർക്ക്. God bless you.. Long life സന്തോഷമായി ജീവിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.. ❤❤❤❤❤❤❤❤❤❤❤ഒത്തിരി സന്തോഷം
ഇത്ര നന്നായി ഇവരെ വളർത്തിയ ആ മാതാപിതാക്കളെ നമസ്കരിക്കണം എത്ര നല്ല മക്കൾ നല്ല പെരുമാറ്റം വിനയം അറിവ് ഇവർക്ക് നല്ലതു മാത്രം വരട്ടെ
ഈ അമ്മമാരെപോലെയുള്ള സ്ത്രീകൾ ഈ ലോകം മുഴുവൻ ഉണ്ടായിരുന്നെങ്കിൽ!!! 😍
ഈ പ്രോഗ്രാം തുടങ്ങിയതിൽ കണ്ട ഒരേ ഒരു എപ്പിസോഡ്..... മനസ്സ് നിറഞ്ഞു 🥰
അവരെ വളർത്തിയ മാതാപിതാക്കൾക്ക് 🙏❤.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
ശരിക്കും തരിച്ചു ഇരുന്നു പോയി ഇവരുടെ കഥ കേട്ടിട്ട്...
ഇവരെ ഇങ്ങിനെ വളർത്തി ഇവിടെ വരെ എത്തിച്ച ഇവരുടെ രക്ഷിതാക്കൾക്ക് ഒരു ബിഗ് സലൂട്ട്
*30 വർഷങ്ങൾക്ക് ശേഷം രക്തം രക്തത്തെ തിരിച്ചറിഞ്ഞു വന്നല്ലോ* 👍👍👍
സ്വന്തം ചോരയെ. കണ്ട് pedch. മോൾക്ക് ഒരു ബിഗ് സല്യൂട്ട്. Kunchepa. Kodakkal
Eer antukutikaleumestapetu,paksheorukutiudepallualpamuntiutiundu,kampiidikanam.
,
@@mohamedkabeer7205
❤@@mohamedkabeer7205
സ്വന്തം രക്തത്തെ കണ്ടുപിടിക്കാൻ വിജയശ്രീ 5വർഷയിട്ട് നെട്ടോട്ടമോടുമ്പോ പലരും നിരുത്സാഹപ്പെടുത്തിയിട്ടും കഷ്ടപ്പെട്ടു കണ്ടുപിടിച്ചു 👍അഭിനന്ദനങ്ങൾ കുട്ടി 👏👋🫠
Avarey athin vendi sahayicha barthavimeyum abinandikkanam❤❤
പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്നത് തിരുത്തി യ 2 അമ്മമാർ ..... big saluit ....❤️😘❤️
Correct 💯
കാവ്യാമാധവൻ കുറ്റം പറയുന്നവർ ഈ അമ്മമാരെ കാണട്ടെ.
@@adil3527 eee ammamar kandavarude mappilaye valochondu vannu athile makkale alla ponnu pole nokkiyathu. Upekshichu poyavarude makkaleya. Prasavichu kannu polum thurakkum munne oramma makkale aaa time I'll egane padupettu valarthumoo athu pole valarthiyatha. Meenakshi ye manju entha upekshichooo. Prasavicha naal Muth kavya anoo Meenakshi ye valarthiya . Paadupedenda time okk manju valarthiyeduth valuthakki. Valarnnappol achante koode ponam enn paranju poyi . Ammakku mathram allallo achanum avakasham und athu kondu ayalude koode nilkkunnu. Swantham kaalil nikkarayallo Meenakshi . Eee ammamaryde 7 ayalokathu varanulla yogyatha kavaykku ellla.
സത്യം 👍🏻👍🏻👍🏻👍🏻
Ys
ഇവരെ പൊന്നുപോലെ നോക്കി വളർത്തിയ മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് 👍👍👍❤❤❤
ജീവിതം oru നാടകം തന്നെ ആണല്ലേ. എന്തായാലും 30 വർഷത്തിന് ശേഷം കാണാൻ കഴിഞ്ഞല്ലോ.. തമ്മിൽ മാറി പോകില്ല. ഒരാൾക്ക് പല്ലിനു oru വിത്യാസം ഉണ്ട്. സർ അമ്മയെ എന്തിനാ തേടി പിടിക്കുന്നത്. കളഞ്ഞു പോയതല്ലേ.പെറ്റമ്മയോളം വരില്ല പോറ്റമ്മ എന്ന പഴമൊഴി e അമ്മമാർ തിരുത്തി. നമിക്കുന്നു e അമ്മമാരെ 🙏🙏🙏🙏😍
അതെ ഒരാൾക്ക് പല്ലിനു വിത്യാസം ഉണ്ട്
Yes
പല്ലിന്റെ കാര്യം മനഃപൂർവം പറയാതിരുന്നതാണെന്ന് എനിക്ക് തോന്നി... ഗ്രേറ്റ് Sir🥰
ഒരാളുടെ താഴത്തെ പല്ലുകൾ അകത്തോട് ഇരിക്കുക യാണ്. അല്പം വ്യത്യാസം അല്ലാതെ മറ്റുള്ളതെല്ലാം ഒരുപോലെ
Oral pallu correct cheythu
രണ്ടുമാതാപിതാക്കൾക്കും ദിവ്യശ്രീ ഫാമിലി ക്കും വിജയലക്ഷ്മി ഫാമിലി ക്കും എല്ലാ വിധ ആശംസകളും എന്നും ഇതുപോലെ സന്തോഷത്തോടെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
LO
ഇവരെ ഇത്രയും വളർത്തി പഠിപ്പിച്ചു നല്ല ഉയരങ്ങളിൽ എത്തിച്ച 2അമ്മമാർക്കും അച്ഛന്മാർക്കും ഒരു ബിഗ് സല്യൂട്ട് ഇവർ 2മക്കളും ഇനിയും ഒരുമിച്ചു സന്തോഷത്തോടെ കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏👏
പിഞ്ചു കുഞ്ഞുങ്ങളെ പരിപാലിച്ച് ഉത്തമവ്യക്തി കളുടെ കൈകളിൽ ഏല്പിച്ച ആ കോൺവെന്റും ആ സ്ഥാപനത്തിലെ സമർപ്പിതരായ സിസ്റ്റേഴ്സും അവരുടെ ത്യാഗസന്നദ്ധതയും നേരിട്ടു കണ്ടിട്ടുളള എനിക്ക് ഈ സഹോദരിമാരുടെ സന്തോഷവും ആത്മവിശ്വാസവും ദൈവപരിപാലനയുടെ നിമിത്തമായി തോന്നുന്നു 🙏
സഹോദരിമാർ 2 പേരും മരണം വരെ സന്തോഷത്തോടെ ജീവിക്കണം അതിന് സർവ്വ ശക്തന്ടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
രക്തബന്ധത്തേക്കാൾ വലിയ ബന്ധമാണ് സ്നേഹബന്ധം. ഇവരെ സ്വന്തം കുട്ടികളെ പോലെ നോക്കി വളർത്തിയ മാതാപിതാക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Correct 💯
P
,അനാഥരായ ഈ കുഞ്ഞുങ്ങളെമിടുക്കരാക്കിയ ദൈവത്തിനും വളർത്തിയ മാതാപിതാക്കൾക്കും ഒത്തിരി ഒത്തിരി നന്ദി.വളർത്തമ്മമാർ രണ്ടു പേരുടെയും കാലുതൊട്ട് വന്ദിക്കുന്നു.
പെറ്റമ്മയെക്കാൾ സ്റ്റേ ഹിക്കുന്ന ഈ രണ്ടു മാതൃത്വത്തിനും പിതൃത്വത്തിനും ഒരു പാട് നന്ദി അറിയിക്കന്നു.. ബന്ധ സ്വന്തങ്ങൾ അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ ബഡങ്ങൾ നിലനിൽക്കാൻ ദൈവം ആയുസ്സ് നൽകട്ടെ ബി ഗ് സലൂട്ട്
🌹🌹🌹🌹🌹🌹🌹
ഞാൻ ആഗ്രഹിച്ച എപ്പിസോഡ്, കാരണം, സ്വന്തം ചോരയിൽ പിറന്ന സഹോദരങ്ങൾ വെറും സാമ്പത്തിക കാര്യത്തിൽ അടിച്ച് പിരിഞ്ഞു സഹോദര സഹോദരി സ്നേഹം മറന്ന് പോകുന്ന ഈ കാലത്ത് ഈ പെങ്ങന്മാർ നമ്മുടെ പുതിയ തലമുറക്ക് ഒരു നല്ല പാഠം ആണ്,30 വർഷം അത് വലിയൊരു കാലമാണ് ❤
Ùù
🥰🥰🥰🙏🙏🙏
ഒരിക്കലും ആ മാതാപിതാക്കളുടെ കണ്ണ് അറിയാതെ പോലും നനയാൻ ഇടവരുത്തല്ലേ കണ്ണാ 2 പേരുടേയും കുടുംത്തേയും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു രക്ഷിതാക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവതികളാണ്🥰❤
ഇത്രയും നാളായി ഈ പരിപാടി കണ്ടതിൽ ഹൃദയത്തിന് സന്തോഷo നല്കിയത് ഇതുമാത്രമാണ്
ഈ മക്കളെയും അവരെ ഇത്ര മിടുക്കി കളായി വളർത്തിയ മാതാപിതാക്കളെയും അവരെ സപ്പോർട്ട് ചെയ്തുനിൽക്കുന്ന പങ്കാളികളെയും എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ. സമൂഹം എന്നും മാതൃകയാക്കേണ്ട ഈ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയ ശ്രീകണ്ഠൻ സാറിന് ഹൃദയം നിറഞ്ഞ കൂപ്പുകയ്
അവർക്ക് സന്തോഷം അടക്കാൻ പറ്റുന്നില്ല 🥰love you dears.
അമ്മമാർക്ക് ഒരായിരം പൊന്നുമ്മകൾ.. അച്ഛന്മാർക്കും 🙏
മിക്കവാറും ഇവരെ കാണുമ്പോൾ ആ അനാഥലയത്തിന്റെ പെരും ഒക്കെ കേൾക്കുമ്പോൾ അവരുടെ സ്വന്തം അമ്മയും ബന്ധുക്കളും മനസ്സിലാക്കി മിണ്ടാനാകാത്ത അവസ്ഥയിൽ ആയിരിക്കും. നല്ല മിടുക്കി കുട്ടികൾ നല്ല മാതാപിതാക്കളും നിങ്ങൾക്ക് എന്നും സന്തോഷമുണ്ടാകട്ടെ
കണ്ണും മനസ്സും നിറഞ്ഞു. നിങ്ങൾ നാലു പേരും ചേർന്ന് ആ അച്ഛൻ അമ്മ മാരെ പൊന്നു പോലെ നോക്കണം. എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടെ ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️
ഇവരെ കുറിച്ച് എത്രയും പെട്ടെന്ന് ഒരു സിനിമ ഇറങ്ങും തീര്‍ച്ച 🙏🏻
കണ്ണ് നിറഞ്ഞു പോയി. രണ്ട് പേരുടേയും മാതാപിതാക്കളെ കുറിച് പറയാൻ വാക്കുകളില്ല. യദാർഥ അമ്മ ചിലപ്പോൾ ദൂരെ നിന്നും കണ്ട് സന്തോഷിക്കുന്നുണ്ടാവും.
എന്ത് കാരണം കൊണ്ടാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെങ്കിലും ,ചെയ്തത് തെറ്റ് തന്നെയാണ്. എങ്കിലും കാരണം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ. ആദ്യത്തെ മൂന്നുമാസക്കാലം കുഞ്ഞുങ്ങളെ നോക്കാൻ വളരെ ബുദ്ധിമുട്ടാണ് . ആ പ്രായം കഴിഞ്ഞു ഒരമ്മ ആ കുഞ്ഞ് ങ്ങളെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നു. അന്ന് ആ അമ്മ മനസ്സ് കല്ലാക്കി കൊണ്ടാവണം ഉപേക്ഷിച്ചത്.
കല്ലല്ല, തീ
Avarkkk chilapol enthenkilum asugham undayirunnu enkilo
Athe
പ്രിയ സഹോദരിമാരെ നിങ്ങൾക്ക് സഹോദര്യ ബന്ധം കൂട്ടി ചേർത്തത് ദൈവ നിച്ചയo തന്നെ നിങ്ങളുടെ സഹോദര്യ ബന്ധം തേടി പിടിച്ച് കണ്ടെത്തിയതിൽ ജന്മം തന്ന വർ നാണിക്കട്ടെ നിങ്ങൾക്ക് എന്നും മെന്നു. സഹോദര്യ ബന്ധത്തിന്റെ കെട്ടുറപ്പ് ഉണ്ടാവട്ടെ.
റീൽ കാത്തിരിക്കാൻ വയ്യാത്തകൊണ്ട് ഇങ്ങോട്ട് പോന്നു...😊❤ നല്ല രണ്ട് അച്ഛനമ്മമാർ... റീൽ കണ്ടത് വച്ച് നല്ല ധൈര്യം ഉള്ള ആൾക്കാർ.😊
ദിവ്യശ്രീ TTC ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്... ബാഫഖി കോളേജ് കടുങ്ങാത്തുകുണ്ട്, തിരൂർ... ഇന്നു കാണുന്നപോലെയുള്ള നാടൻ പെൺകുട്ടി തന്നെയായിരുന്നു... ഇതിനേക്കാൾ വെയ്റ്റ് ഉള്ളതായി ഞാൻ ഓർക്കുന്നു... എന്റെ സിസ്റ്ററുടെ കൂടെയാണ് TTC ചെയ്തിരുന്നത്... അത്കൊണ്ട് തന്നെ ഒരുപാട് കണ്ടിട്ടുണ്ട്.. നല്ല അച്ഛനമ്മമാരെയും നല്ലൊരു ജീവിതവും ഒപ്പം സ്വന്ധം സഹോദരിയെ തിരിച്ചറിഞ്ഞതിലും ഒരുപാട് സന്ദോഷിക്കുന്നു... 💓
Thank u so much❤️🙏🏽
അവരെ ഇത്രയും വളർത്തിയ ആ അച്ഛനും അമ്മയ്ക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🙏
ഈശ്വരൻ എന്നും കൂടെ ഉണ്ട് ❤🥰🥰
ജന്മം നൽകിയ അമ്മക്ക് വളർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ അനാഥ മന്ദിരത്തിൽ ആക്കിയത് എന്നു നമ്മൾ ചിന്തിക്കണം.
അതെത്ര നല്ല തീരുമാനമാണ് ആ പെറ്റമ്മ എടുത്തത്.... അവർ ചിലപ്പോൾ ജീവിച്ചിരിക്കുന്നു പോലും കാണില്ല.
കുഞ്ഞുങ്ങളെ ലാളിക്കാൻ കൊതിച്ച രണ്ട് അമ്മ മനസ്സ് നല്ല സംതൃപ്തരായില്ലേ....
കുഞ്ഞുങ്ങൾക്ക് എല്ലാ സ്നേഹവും കരുതലും, പഠിപ്പും, ജോലിയും കിട്ടിയില്ലേ
നല്ല മൂല്യമുള്ള സ്വഭാവം കുട്ടികൾക്കുമുണ്ട്.
സുഖ്യ പര്യവസായി.
Yes pavam ..Ellarum kuttappeduthunnathu kanumbo kashatam
enikkum sankadam thonni. chilappil valarthan cash illathindavum
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... ആ അച്ഛനമ്മമാർക്ക് ഹൃദയത്തിൽ നിന്നും സ്നേഹം ❤️
വിജയലക്ഷ്മി എന്റ ക്ലാസ്സ്‌മേറ്റ് ആണ്.
വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
ആ മാതാപിതാക്കൾക്കു ആണ് എന്റെ ലൈക്
ഈ 2 parents- നും ദൈവത്തിൻ്റെയൊപ്പം സ്ഥാനം. അവരുടെ പാദങ്ങളിൽ നമിക്കുന്നു🙏
എല്ലാ നന്മകളും അവരെ വളർത്തിയ അമ്മയ്ക്കും അച്ഛനും ആണ് എല്ലാ ക്രെഡിറ്റും 😍😍😍😍😍
റീൽ കണ്ട് വന്നതാണ് രക്തബന്ധത്തെക്കൾ വലുത് ആണ് ഹൃദയ ബന്ധം അത് കൊണ്ട് അത് അവരുടെ സ്വന്തം രക്ഷിതാവ് ആണ്. അവരെ ഇത്രയധികം വളർത്തി വലുതാക്കി പഠിപ്പിച്ച അവർക്ക് ഒരു സല്യൂട്ട് ❤
ഇവരെ ഈ നിലയിലെത്തിച്ച മാതാപ്പിതാക്കൾ വേണം ബിഗ് സല്യൂട്ട്🌹♥️👌👏🔥
അവരെ ഇത്ര മിടുക്കരായി വളർത്തിയെടുത്ത ആ മാതാപിതാക്കൾക്ക് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്. ഇവരാൽ ദത്തെടുക്കപ്പെടാൻ ഭാഗ്യം ലഭിച്ചവർ.
ഈശ്വരാനുഗ്രഹം ഈശ്വരാനുഗ്രഹമാണിത്. മാതാപിതാക്കൾ ഉപേക്ഷിച്ചിട്ടും സാഹചര്യം പിരിച്ചിട്ടും കടങ്കഥ പോലെ ഇവർ ഒരുമിച്ചു. അവരെ സംരക്ഷിച്ച മാതാപിതാക്കൾക്ക് രണ്ട് മക്കളെ കിട്ടി. ഇനിഉള്ള കാലം രണ്ടു കുടുംബങ്ങളും ഒരുമിക്കുക. ഇവരുടെ കുട്ടികൾ ഒരുമിച്ച് ബാല്യകാലം പങ്കിടട്ടെ. അതിൽ കൂടി ഇവർക്കും ഇവരുടെ ബാല്യകാലം തിരിച്ചു കിട്ടും അതിനായി ഈശ്വരൻ സഹായിക്കട്ടെ. മിടുക്കികൾ സുന്ദരികൾ. 🌹🌹🌹🌹🌹💕💕💕💕
👍👍👍👍👍❤
❤️❤️❤️
ഈ കുട്ടികളെ ഈനിലായി യിൽ എത്തിച്ച നന്മയുടെ മുർത്തീഭാവമായ രക്ഷകർത്താക്കൾക്ക് നമോവാകം. 🙏🙏🙏👌👌👌🥰❤️❤️
നല്ല സ്നേഹമുള്ള അമ്മമാർ. രണ്ട് പേരും. രണ്ട് മക്കളെയും നല്ല നിലയിൽ എത്തിച്ച അമ്മമാർക്ക് നന്ദി
Yes
അമ്മമാർക്ക് നമസ്കാരം..... മോളെ കിട്ടിയപ്പോൾ മധുരം... ഒരാളെക്കൂടി കിട്ടിയപ്പോൾ ഇരട്ടിമധുരം.... 🙏🥰🌹
Yes the two parents receive a greate reward from the ALMIGHTY GOD,because the are created into the image of Him,that's why when a abandoned child found in the Calcutta streets, MotherTressa's heart move towards them. Immediately her hand moved towards them,after clear away the muds,then she kissed them and took care about them, why? She used saw Jesus Crist on them because the are created into HIS own image.
ഇത്രയും നല്ല വ്യക്തിത്വമുള്ള കുട്ടികൾ ആക്കി വളർത്തിയ രണ്ടു മാതാപിതാക്കളും ആണ് ഹീറോകൾ. രണ്ടു പേരൻസിനും ബിഗ് സല്യൂട്ട് 👍
സ്വന്തം ഫാമിലി വളർത്തിയാൽ പോലും ഇത്രയും കഴിവും പക്വതയും ഇല്ലാതെ വളരുന്ന കുട്ടികൾ ഉണ്ട്. ഇവരെ രണ്ടു പേരെയും രണ്ടു മാതാപിതാക്കളും നല്ല മനുഷ്യരായി തന്നെയാണ് വളർത്തിയിട്ടുള്ളത്. ഒരുപാട് ലാളന കൊടുത്തു ഒരു മോശമായ സ്വഭാവവും നൽകാതെ സ്വന്തം മാതാപിതാക്കൾ എങ്ങിനെയാണോ തങ്ങളുടെ മക്കളെ വളർത്തുന്നത് അതേ രീതിയിൽ... കൂട്ടത്തിൽ എടുത്തു പറയേണ്ട കാര്യം വിദ്യാഭ്യാസം നൽകിയത്. ഇങ്ങനെയുള്ളവർക്ക് കൂടുതൽ ആഗ്രഹവും സ്വപ്നവും മക്കളുടെ കല്യാണം പ്രസവം കൊച്ചുമക്കൾ ഇതൊക്കെയാവാനാണ് സാധ്യത. അവരെ രണ്ടു പേരെയും 18 തികഞ്ഞപ്പോൾ കല്യാണം കഴിപ്പിക്കാതെ പഠിക്കാൻ അവസരം നൽകി ജോലി സാമ്പാധിച്ചതിന് ശേഷം മാത്രം കല്യാണം നടത്തി... ഒരുപാട് ഒരുപാട് 👏👏👏രണ്ടു അച്ഛൻമാർക്കും രണ്ടു അമ്മമാർക്കും അവർക്ക് സപ്പോർട്ടീവായി നിൽക്കുന്ന അവരുടെ ഭർത്താക്കന്മാർക്കും അവരുടെ ഫാമിലിക്കും ബിഗ് സല്യൂട്ട് 👌👍
നിങ്ങൾ രണ്ടു പേരും ഭാഗ്യം ചെയ്ത കുട്ടികൾ ആണ്. ചിലപ്പോൾ എവിടെയോ വളരെ മോശമായ രീതിയിൽ വളരേണ്ടിയിരുന്ന നിങ്ങൾക്ക് ഇത്രയും നല്ല ജീവിതം കിട്ടിയത് നിങ്ങളുടെ പെറ്റമ്മയുടെ പ്രാർത്ഥനയാവാം. പ്രായത്തിന്റെ ചാപാല്യം കൊണ്ടോ ജീവിത സാഹചര്യം കൊണ്ടോ ആയിരിക്കാം ആ അമ്മക്ക് മക്കളെ ഉപേക്ഷിക്കേണ്ടി വന്നത്. എന്തായാലും നിങ്ങളെ കൊന്നില്ലല്ലോ 😍ചിലപ്പോൾ പിന്നീട് നല്ല ജീവിതം കിട്ടിയുട്ടാണ്ടാവാം എന്നാലും ആ അമ്മ മനസ്സ് നീറി നീറി ആയിരിക്കാം ഇത്രയും കാലം ജീവിച്ചത്. നിങ്ങളുടെ ഒത്തു ച്ചേരൽ കണ്ട് ആ അമ്മ ഇന്ന് സന്തോഷിക്കുന്നുണ്ടാവും. അവരുടെ മക്കൾക്ക് നല്ല ജീവിതം കിട്ടിയല്ലോ എന്നോർത്തു സമാധാനിക്കുണ്ടാവും. നിങ്ങളുടെ തീരുമാനമാണ് ശെരി. നിങ്ങളുൾക്ക് രണ്ടു പേർക്കും നാല് അച്ഛനും അമ്മയുമുണ്ടല്ലോ😍 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 👍
Thank you so much dear for being so kind❤️❤️
Thank u❤️🙏🏽
@@divyasreeputhukkudi9655 hi enikk ntho santhosham kond kann niranju
അമ്മയും അച്ഛനും ഉപേക്ഷിച്ചാലും അവർക്ക് നല്ല അച്ഛനും അമ്മയെയും കിട്ടിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ
Ameen🤲🏼
ഈ സ്നേഹനിദിയായ കുടുമ്പം ഒരിക്കലും മരണം വരെപിരിയാതിരിക്കട്ടെ..... സന്തോഷം നിറഞഒരു ഏപ്പിസോട്😢😅
ഇവരെ വളർത്തിയ മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് 🙏🏻 സഹോദരിമാർക്ക് സ്നേഹത്തിന്റെ ആദരവ് 🙏🏻🌹❤
ഈ പൊന്നു മക്കളെ ദെത്തെടുത്ത മാതാപിതാക്കളെ നിങ്ങൾ ഭാഗ്യവാന്മാർ,,, ഈ മക്കളുടെയും ഭാഗ്യം God bless you 🥰🥰🌹🌹❤️❤️🙏🙏
ഇത്രയും നല്ലതായി അവരെ വളർത്തിയ മാതാ പിതാക്കൾ...അവർക്കാണ് അഭിനന്ദനം കൊടുക്കേണ്ടത്. നല്ല വിദ്യാഭ്യാസവും, സംസ്കാരവും കൊടുത്തു. ഇവരെ പോലെ ഉള്ള അനേകർ ഈ ലോകത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...സന്തോഷം ആയി ഇത് കണ്ടപ്പോൾ.
അതിൽ ദൈവത്തെ സ്തുതിക്കുന്നു.
ഒരിക്കലും ജന്മം നൽകിയ അമ്മയെ വെറുക്കണ്ട മക്കളെ, എന്തുകൊണ്ടാണ് അമ്മക്കങ്ങനെ ചെയ്യണ്ടി വന്നതെന്ന് നമുക്കറിയില്ലല്ലോ.സ്വന്തം കുടുമ്പത്തായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും നല്ല ഒരു നിലയിലെത്താൻ സാധിക്കുമോയെന്ന് അറിയില്ലല്ലോ. എല്ലാം ദൈവ നിശ്ചയം 🙏🙏🙏
നല്ല സുന്ദരികളായ clever ആയ സഹോദരിമാർ
വന്നെ ത്തിയത് നല്ല കൈകളിൽ. ഈ ദത്ത് മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് ♥️♥️
ഇത് ശെരിക്കും സിനിമ aaakikkude❤️❤️
അമ്മ അവസാനം പറഞ്ഞത് വളരെ നല്ലകാര്യമാണ് ഒരു അനാഥ കുഞ്ഞിന് ജീവിതം കൊടുക്കാൻ കഴ്ജാൽ എന്തു ഭാഗ്യം ആണ്. 🥰🥰🥰
അതെ
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 13 വർഷം കഴിഞ്ഞു ഞങ്ങൾക്ക് കുട്ടികൾ ഇല്ല ,ഒരു കുട്ടിയെ ദത്ത് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ദത്തെടുക്കലിനെ കുറിച്ച് കൂടുതൽ ആയി ഒന്നും അറിയില്ല .അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാവോ .
@@rithichandran3884 ദത്തെടുക്കുന്നതിനായി ആദ്യം...അതിനായി ഉള്ള ഒരു givernment site ഉണ്ട്...അതിൽ കയറി നമ്മൾ ആദ്യം Register ചെയ്യണം. കൂടിയാൽ Two years ...അതിനുള്ളിൽ നമുക്ക് കുഞ്ഞിനെ കിട്ടും എന്നാണ്. അതിനുള്ളിൽ കുറഞ്ഞത് മൂന്നു പ്രാവശ്യം നമ്മളെ നേരിട്ട് വിളിച്ച് സംസാരിക്കും.parents രണ്ടാളും ഒന്നിച്ചു ചെല്ലണം എന്ന് നിർബന്ധം ആണ്. തീരെ ചെറിയ കുഞ്ഞിനെ വേണം എന്നുണ്ടെങ്കിൽ... ചിലപ്പോൾ കൂടുതൽ വർഷം കാത്തിരിക്കേണ്ടി വരും. കാരണം ആവശ്യക്കാർ കൂടുതലാണ്.
കണ്ടുമുട്ടുന്ന അവസരത്തിൽ രണ്ട് കൂട്ടരും സന്തോഷകരമായ സാഹചര്യത്തിൽ ആയതിനാൽ സുഖമുള്ള അനുഭവമായി. രണ്ട് പേരും വിദ്യാഭ്യാസമുള്ളവരും സ്നേഹ സമ്പന്നരുമായി . അതിന് ഹേതുവായ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു.
നന്നായ് അവതിരിപ്പിച്ച SKN നും അഭിനന്ദനം ..
@@englishdrops...299 true❤❤
എന്തൊരു ത്രിൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ❤.. ഇനിയും പിരിയാതെ സന്തോഷത്തോടെ മുമ്പോട്ടു .. നല്ല അച്ചനും അമ്മയും രണ്ട് പേർക്കും കിട്ടി ...ഈശ്വരാ അനുഗ്രഹം കൂടെ 👍
മനസ്സിൽ നന്മയുള്ള കുഞ്ഞുങ്ങൾ. നന്മയിൽ അവരെ വളർത്തിയ മാതാപിതാക്കൾ. ❤️❤️
Nanmakalnerunnuranduperkkum
നിറഞ്ഞ മനസ്സോടെ ഞങ്ങളിൽ എത്തിച്ച ശരികണ്ഠൻ നായരേ അങ്ങയെ നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻ബിഗ് സല്യൂട്ട്
S K N താങ്കൾ പറഞ്ഞത് പോലെ ദിവ്യശ്രീ യുടെയും വിജയലക്ഷ്മി യുടെയും കഥകൾ കേട്ടപ്പോൾ ശരിക്കും ഒരു സിനിമ കണ്ട പോലെയായി സർവഐശ്വര്യവും നേരുന്നു ര്ണ്ടുപേർക്കും 🌹🌹🌹
ശെരിക്കും കഥ കേട്ടപ്പോൾ സങ്കടം തോന്നി കണ്ടു മുട്ടിയല്ലോ ദൈവത്തിന് ഒരുപാട് നന്ദി 🥰
ഞാനും ഒരു ട്വിൻസ് ആണ് അതോണ്ട് പെട്ടന്ന് അവരെ വെഷമം മനസ്സിലാവും
മരണം വരേ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ മക്കൾ ഇന്ന് ഇങ്ങനെ പുഞ്ചിരിച്ചു നിൽക്കുന്നതിന് ഉള്ള അഭിമാനം ആ വളർത്തിയ അച്ഛൻ അമ്മാർക്ക് big സലൂട്ട് 👍 ഇത് കണ്ട് ഉപേക്ഷിച്ച ആ മാതാപിതാക്കൾ ഇവരുടെ മുന്നിൽ തല കുനിഞ്ഞു നിൽക്കും
മക്കളെ നിങ്ങളെ കളഞ്ഞ അമ്മ നിങ്ങൾക്ക് നല്ലത് വരണം എന്ന് പ്രാർത്ഥിച്ചു അതുകൊണ്ടാണ്
നിങ്ങൾക്ക് പരസ്പരം കാണാൻ പറ്റിയത് നല്ലകുടുമ്പത് വരാനും പറ്റിയത് നിങ്ങളെ കൊന്നില്ലാലോ
Sathyam
നിങ്ങളുടെ ദൈവം ആ മാതാപിതാക്കൾ ആണു നല്ല വിദ്യാഭ്യാസം നൽകി നല്ല കുടുംബജീവിതം കിട്ടി. ഭാഗ്യം ചെയ്ത വരാണ് ദിവ്യ ചേച്ചിയും വിജയചേച്ചിയും 🙏
ഇവരെ സംരക്ഷിച്ച ആ മാതാപിതാകൾക്ക് നന്ദിയും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ
രണ്ടു പേരും ഇനി മുന്നോട്ടു എപ്പഴും സന്തോഷം ആയി ഇരിക്കട്ടെ 🙏🙏രണ്ടു പേരുടേയും അച്ഛൻ അമ്മ ❤❤❤❤അനുഗ്രഹിക്കട്ടെ 🙏🙏🙏🙏കണ്ണ് നിറഞ്ഞു
ദിവ്യ ശ്രീയുടെ അമ്മ കള്ളിയത്ത് ഹോസ്പിറ്റലിൽ Head nurse ആയി ജോലി ചെയ്യുന്നു എനിക്ക് അവരെ നല്ല പരിചയം ഉണ്ട്
വലിയ ഒരു അത്ഭുതമാണ്. എന്തായാലും ഒന്നിന് ഒന്ന് കൂട്ടായല്ലോ. അമ്മമാർക്കും അച്ഛന്മാർക്കും എന്റെ ബിഗ് സല്യൂട്ട്. ഗുരുവായൂരപ്പൻ കാത്തു രക്ഷിക്കട്ടെ എല്ലാവരെയും.