കാടുപിടിച്ച പരപ്പനാടൻ കൊട്ടാരം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 304

  • @sooraj4998
    @sooraj4998 ปีที่แล้ว +28

    വളരെ informative ആയ വീഡിയോ. സ്വന്തം നാട്ടിലായിട്ടും ഇതുവരെ ഇവിടെ പോവാൻ സാധിച്ചിട്ടില്ല. ഉപകാരപ്രദമായ വീഡിയോക്ക് നന്ദി. 🙏🏻

    • @cthischannel
      @cthischannel  ปีที่แล้ว +1

      Thank you....
      Pls subscribe the channel

    • @sooraj4998
      @sooraj4998 ปีที่แล้ว +1

      @@cthischannel Already subscribed. 🙏🏻

  • @indiramenon4238
    @indiramenon4238 ปีที่แล้ว +24

    എന്റെ നാടായ പരപ്പനങ്ങാടിയുടെ ചരിത്രം, പരപ്പനാട്ടു കോവിലകത്തിന്റെ ചരിത്രം ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി... അവിടെ ജനിച്ചു വളർന്നതാണെങ്കിലുംകൂടി ഇതൊന്നും അറിയില്ലായിരുന്നു

    • @cthischannel
      @cthischannel  ปีที่แล้ว +1

      Thank you
      Pls subscribe the channel

    • @nipinn3271
      @nipinn3271 6 หลายเดือนก่อน

      Will you condact me.

    • @nipinn3271
      @nipinn3271 6 หลายเดือนก่อน

      Ningaluday ayodhana kala gurukkanmar aarayirunnu.

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@nipinn3271 ആവശ്യം പറയൂ...

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@nipinn3271 അതിനെക്കുറിച്ച് അറിയില്ല

  • @anandakumar3288
    @anandakumar3288 5 หลายเดือนก่อน +51

    കൊള്ളാം നാട്ടുകാർക്കു പോലും അറിയാത്ത കാര്യങ്ങൾ ചിത്രീകരിച്ചതിന് അഭിനന്ദനങ്ങൾ നന്ദി.

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@anandakumar3288 Thank you

  • @krishnaprinters8409
    @krishnaprinters8409 4 หลายเดือนก่อน +54

    നമ്മുടെ പുരാവസ്തുവകുപ്പ് ഉറങ്ങുകയായിരിക്കും.

    • @cthischannel
      @cthischannel  4 หลายเดือนก่อน +3

      @@krishnaprinters8409 ഇത്തരം ആവശ്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഫലമുണ്ടാകും

    • @ambikakamalamma6226
      @ambikakamalamma6226 2 หลายเดือนก่อน

      🤝🤝👍👍👍👍💐

  • @ambikakamalamma6226
    @ambikakamalamma6226 2 หลายเดือนก่อน +10

    Itharam മഹത്തായ സൃഷ്ടികൾ പുണരുദ്ധരിച്ചു ടൂറിസ്റ്റുകൾക്ക് മുന്നിൽ എത്തിക്കേണ്ട കടമ നമ്മുടെ ഭരണാധികാരികൾ മറന്നു പോകുന്നു. ടൂറിസം വകുപ്പും 👌👌👌👌

  • @ABC-024
    @ABC-024 5 หลายเดือนก่อน +26

    വളരെ നല്ല വീഡിയോ, തുടര്‍ന്നും കോവിലകങ്ങള്‍, മനകള്‍ എല്ലാത്തിനെയും കുറിച്ച് വീഡിയോ ചെയ്യുമല്ലോ.

    • @cthischannel
      @cthischannel  5 หลายเดือนก่อน +2

      ചരിത്ര സ്മാരകങ്ങളിലാണ് താത്പര്യം. കഴിയുന്നത് ചെയ്യാം

  • @majeedpoomala7272
    @majeedpoomala7272 4 หลายเดือนก่อน +16

    അത് ഭംഗിയായി പരിപാലിക്കേണ്ടതാണ് അഭിനന്ദനങ്ങൾ❤❤❤

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@majeedpoomala7272 Thank you
      പറ്റാവുന്നിടത്തോളം പേരിലേക്ക് വിവരങ്ങൾ എത്തിയാൽ മാറ്റമുണ്ടാകും എന്നാണ് പ്രതീക്ഷ

  • @Lucifer123k
    @Lucifer123k ปีที่แล้ว +12

    ചരിത്രവിവരണം പകർന്നു തന്നതിന് നന്ദി തുടരുക

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @surendranp8227
    @surendranp8227 9 หลายเดือนก่อน +15

    താങ്കളുടെ ഈ അവതരണം വളരെ നന്നായിട്ടുണ്ട്.
    വളരെ ബുദ്ധിമുട്ടി ഈ അവതരണം തെയ്യാറാക്കി, ഞങ്ങൾക്ക് കാണിച്ചുതന്നപ്പോള് എനിക്ക് തോന്നിയത്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലെ എം. ടി യുടെ ഒരു ഡയലോഗ് ആണ് "ഒരു എല്ലിൻ കഷണത്തിൽ നിന്ന് ഞാനൊരു കേസ് കുത്തിപൊൻതിക്കും" (നടൻ സുകുമാരനാണ് ഈ ഡയലോഗ് പറയുന്നത്)

    • @cthischannel
      @cthischannel  9 หลายเดือนก่อน +1

      നന്ദി...അത്ര എളുപ്പത്തിൽ ശേഖരിച്ചതല്ല ഈ വിവരങ്ങളൊന്നും...

  • @krvarmahpd8251
    @krvarmahpd8251 ปีที่แล้ว +46

    കേരളവർമ്മ വലിയകോയിൽ തമ്പുരാനും സഹോദരങ്ങളും മാതൃസഹോദരിമാരും ചങ്ങനാശ്ശേരി വിട്ട് ഹരിപ്പാട്ടേക്ക് താമസം മാറി.1046ഇൽ അനന്തപുരം കൊട്ടാരം സ്ഥാപിച്ചു.1046തുലാം 15നു ഗൃഹപ്രവേശം ചെയ്തു

    • @cthischannel
      @cthischannel  ปีที่แล้ว +5

      Thank you
      Pls subscribe the channel

  • @usmankadu1095
    @usmankadu1095 4 หลายเดือนก่อน +6

    വല്ലാത്ത ഒരു അവസ്ഥ ആയിപോയല്ലോ. ഇത്രയും നല്ല വീഡിയോ ചെയ്ത നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@usmankadu1095 Thank you
      Pls subscribe the channel

  • @thankamaniharidas1379
    @thankamaniharidas1379 4 หลายเดือนก่อน +6

    ചരിത്രത്തിൻ്റെ ഭാഗമായ ശേഷിപ്പുകൾ എന്തായാലും സംരക്ഷിക്കണം പുറംലോകത്തെ അറിയിച്ചതിന് നന്ദി

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@thankamaniharidas1379 Thank you
      Pls share with friends and relatives

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 ปีที่แล้ว +2

    Oru padu nanni ❤ tq

  • @sivalals4690
    @sivalals4690 2 หลายเดือนก่อน +1

    A great journey through history !!

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@sivalals4690 Thank you

  • @puthukkeril54
    @puthukkeril54 3 หลายเดือนก่อน +3

    താങ്കളുടെ ഈ അവതരണം വളരെ നന്നായിട്ടുണ്ട്.
    വളരെ ബുദ്ധിമുട്ടി ഈ അവതരണം തെയ്യാറാക്കി, ഞങ്ങൾക്ക് കാണിച്ചു thanks

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@puthukkeril54 Thank you
      വീഡിയോ ഷെയർ ചെയ്യുമല്ലോ...

    • @leogaming5231
      @leogaming5231 3 หลายเดือนก่อน

      പട്ടി തിന്നത്തില്ല..പശുവിനെ തിന്നാനും സമ്മതിക്കില്ല.😅😅

  • @radamaniamma749
    @radamaniamma749 4 หลายเดือนก่อน +12

    പുതുതായി എന്തു വേണമെങ്കിലും നിർമ്മിക്കാം -പഴമയെന്നത് പഴമക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരിക്കൽ ഇല്ലാതായാൽ പിന്നെ വിചാരിച്ചാൽ തിരിച്ചു കിട്ടുകയില്ല

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@radamaniamma749 absolutely right

  • @ashokr1182
    @ashokr1182 4 หลายเดือนก่อน +4

    Awesome home, beautiful...!

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@ashokr1182 Thank you
      Pls subscribe the channel

  • @usmankadu1095
    @usmankadu1095 4 หลายเดือนก่อน +15

    ഇത്രയും വില കൂടിയ വസ്തുവിന്റെ അവകാശികൾക്ക് ഇത് ഒന്ന് നന്നാക്കി താമസിച്ചൂടെ

  • @Vijisunil-ds1kt
    @Vijisunil-ds1kt หลายเดือนก่อน

    Valare nalla arivukalanu ethil ninnum kittiyathu.
    Thanks

    • @cthischannel
      @cthischannel  หลายเดือนก่อน

      @@Vijisunil-ds1kt Thank you
      Pls share with your friends

  • @allijasna4070
    @allijasna4070 ปีที่แล้ว +28

    പഴമ നിലനിർത്തി കോവിലകം ഒന്ന് പുതുക്കി പണിതാൽ super ആവും..❤

    • @cthischannel
      @cthischannel  ปีที่แล้ว +1

      ആവശ്യം ഉയരട്ടെ....
      Pls subscribe the channel

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Pudukki paniyannum naatukaruda panam veno
      Naattukaruda tax adithutti
      Kalanjavanda vendathavannda aarkkum upakaramilyatha oru nasichadu ketti pokkan praandu undo

  • @binut.d9425
    @binut.d9425 2 หลายเดือนก่อน +1

    presentation Super

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@binut.d9425 Thank you
      Pls share the video

  • @premeelabalan728
    @premeelabalan728 2 หลายเดือนก่อน

    മനോഹരം പഴമക്ക് എന്ത് ഭംഗി പ്രസന്റേഷൻ വളരെ നന്നായിരുന്നു ട്ടോ

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@premeelabalan728 Thank you
      Pls subscribe the channel & share the video

  • @reshmishaji
    @reshmishaji หลายเดือนก่อน

    ഞങ്ങളുടെ നാടിൻ്റെ മഹത്വം അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ❤❤

    • @cthischannel
      @cthischannel  หลายเดือนก่อน

      @@reshmishaji Thank you
      കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ

  • @suseelarajendran5904
    @suseelarajendran5904 6 หลายเดือนก่อน +5

    ഇത്രയും വിവരങ്ങൾ അറിയിച്ചു തന്നതിന് നന്ദി

    • @cthischannel
      @cthischannel  6 หลายเดือนก่อน

      🙏🙏

    • @cthischannel
      @cthischannel  6 หลายเดือนก่อน

      നല്ല വാക്കുകൾക്ക് നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ....

  • @entertainmentmedia1226
    @entertainmentmedia1226 6 หลายเดือนก่อน +3

    Avatharanam adipoli

  • @Sreekkuti
    @Sreekkuti 3 หลายเดือนก่อน +3

    സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകങ്ങൾ 🙏🙏🙏

  • @NAJIYANASHRINVP
    @NAJIYANASHRINVP 7 วันที่ผ่านมา +2

    നിങ്ങൾക് ഈ വിവരങ്ങൾ എല്ലാം ലഭിച്ച source കൾ ഏതൊക്കെയാണ് എന്ന് പറയാമോ? ഡിഗ്രി പ്രൊജക്റ്റ്‌ ന് വേണ്ടിയിട്ടായിരുന്നു

    • @cthischannel
      @cthischannel  7 วันที่ผ่านมา

      @@NAJIYANASHRINVP Hi... നല്ല കാര്യം
      cthisutube@gmail.com എന്ന ഐ.ഡിയിൽ ഈ കാര്യം സൂചിപ്പിച്ച് മെയിൽ അയക്കാമോ?

  • @sameerasemi8939
    @sameerasemi8939 3 หลายเดือนก่อน

    Nalla avatharanam oru documentry kanda sugham

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@sameerasemi8939 Thank you
      Please share the video with your friends

  • @georgemeladoor3353
    @georgemeladoor3353 5 หลายเดือนก่อน +6

    Very Nice.. Chandumenon..Indulekha..

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@georgemeladoor3353 Thank you
      Pls subscribe the channel

  • @shandammapn8047
    @shandammapn8047 ปีที่แล้ว +2

    Thankal paranja varsham sheriyano adhikam pazhakkamilla ipo 1950 ,51 ennale paranjathu ?

    • @cthischannel
      @cthischannel  ปีที่แล้ว

      ഏത് വർഷത്തെക്കുറിച്ചാണ്?
      വീഡിയോയിലെ സമയം വ്യക്തമാക്കാമോ?

    • @shandammapn8047
      @shandammapn8047 ปีที่แล้ว +1

      @@cthischannel 1125 Malayalam English varsham 2950 nodu aduthanu aa chumadu thangi sthapichathu ennalle paranjathu kettathanu thettenkil mapakkanam👏👏

    • @shandammapn8047
      @shandammapn8047 ปีที่แล้ว +1

      English varsham ,1950 njan type cheithapole ,2950 ennayipoyi ipol

    • @cthischannel
      @cthischannel  ปีที่แล้ว +3

      കോവിലകത്തിന്റെ പഴക്കമല്ല 1950 എന്ന് സൂചിപ്പിച്ചത്. കുറച്ച് അപ്പുറത്തായി ഉള്ള ഒരു അത്താണിയുടെ കാര്യമാണ്.

  • @sandeepsajan124
    @sandeepsajan124 ปีที่แล้ว +3

    ✌👌

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @thefasajuke
    @thefasajuke 6 หลายเดือนก่อน +1

    Amazing presentation. .thank you

    • @cthischannel
      @cthischannel  6 หลายเดือนก่อน

      Thank you❤️

  • @RamakrishnanPadinjaroot
    @RamakrishnanPadinjaroot 3 หลายเดือนก่อน +1

    കേരളത്തിലെ ചരിത്രത്തിലെ ഒരു പ്രധാന രാജവശചരിത്രം നന്നായി അവതരിപ്പിച്ചു. 'കോട്ടയത്തെതെക്കും കുറുംവടക്കും കുറുംപോല പരപ്പനാടും തെക്കും വടക്കും രണ്ടു രാജ്യമായി

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@RamakrishnanPadinjaroot Thank you
      കൂടുതൽ പേരിലേക്ക് എത്തിക്കുമല്ലോ

  • @maheshp7539
    @maheshp7539 13 วันที่ผ่านมา +2

    ഞാൻ കുറെ മുൻപ് പരപ്പനങ്ങാടിയിൽ വന്നിരുന്നു എന്റെ മാമന്റെ ഒരു ഫ്രണ്ടിനെ കാണാൻ , റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരുപാടു നടക്കാനുണ്ടായിരുന്നു അങ്ങോട്ട്‌ അവിടെ ഇത് പോലെ ഒരു സ്ഥലം കണ്ടതായി ഓർക്കുന്നു കൂടുതൽ ഒന്നും അറിയില്ല കൊട്ടാരം വക സ്ഥലമാണെന്ന് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അതിനെ പറ്റി കൂടുതൽ അറിയുമോ

    • @cthischannel
      @cthischannel  13 วันที่ผ่านมา

      @@maheshp7539 ചിലപ്പോൾ ഇത് തന്നെ ആകാം. റെയിൽവേ സ്റ്റേഷനിൽ നിന്ന് അത്ര ദൂരമേയുള്ളൂ.

  • @MANOJ-qe7lh
    @MANOJ-qe7lh ปีที่แล้ว +2

    👍👍👍👌👌👌

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 4 หลายเดือนก่อน +2

    ഒരുപാട് നന്ദി.. 👍👍👍🌹🌹🌹🌹🌹

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@vipinrajkkurumkandathil755 🙏🙏🙏
      Pls subscribe the channel

  • @shinymols5089
    @shinymols5089 5 หลายเดือนก่อน +1

    വളരെ ഇഷ്ടമായി❤

  • @ambikakamalamma6226
    @ambikakamalamma6226 2 หลายเดือนก่อน

    Big salute for the channel 🌹

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@ambikakamalamma6226 Thank you ❤️
      Pls subscribe the channel and share the video

  • @krishnarajsj321
    @krishnarajsj321 4 หลายเดือนก่อน +10

    കാണുമ്പോൾ വല്ലാത്തൊരു വിങ്ങൽ നാടുവാഴികളല്ലേ പ്രതാപം നഷ്ടപ്പെട്ടു

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Naattukaara kollayadichu naattila naayirichi pennungalku allam azhuthi kodutha onninum kollatha shandanmaar
      Naadum baatukarayum mudippichu veppaattikalkkum
      Silbandikalqyum matram valarthiya nashicha vargangal
      Ida adima kannukalae

    • @GN-ek9dt
      @GN-ek9dt 4 หลายเดือนก่อน

      അവർ ഇപ്പൊ വല്ല അമേരിക്ക യിൽ ആകും.. they are rich

    • @mufeedelayodath2480
      @mufeedelayodath2480 3 หลายเดือนก่อน

      പറയാൻ പറ്റില്ല 😿😿😿​@@GN-ek9dt

  • @ramdas-vv1ip
    @ramdas-vv1ip 4 หลายเดือนก่อน +2

    സന്തോഷ്‌ കുളകരയെ അനുകരിക്കുന്നു 👍 നന്നായിട്ട് keepit up

  • @KanchanaAP
    @KanchanaAP 5 หลายเดือนก่อน +1

    വളരെ നന്നായി.

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@KanchanaAP Thank you
      Pls subscribe the channel

  • @roja7426
    @roja7426 2 หลายเดือนก่อน +1

    A you please put English subtitle for a wider audience.

    • @cthischannel
      @cthischannel  2 หลายเดือนก่อน +1

      Sure....I will do it
      Thank you

  • @padmakumarik6610
    @padmakumarik6610 4 หลายเดือนก่อน

    V informatove.Congratulations to bring out such rare historic facts.

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@padmakumarik6610 Thank you
      Pls subscribe the channel

  • @Abishek.A-007
    @Abishek.A-007 26 วันที่ผ่านมา +2

    കോവിലകം വൃത്തിയായി സൂക്ഷിച്ചു വെച്ചാൽ എത്രപേർ srethikkum

    • @cthischannel
      @cthischannel  26 วันที่ผ่านมา +1

      @@Abishek.A-007 അങ്ങനെ ചെയ്യേണ്ടതാണ്.

  • @jayan116
    @jayan116 ปีที่แล้ว +6

    ഇപ്പൊൾ ഇതിൻ്റെ അവകാശികൾ എവിടെയാണ്,

    • @cthischannel
      @cthischannel  ปีที่แล้ว +2

      വിൽപന നടന്നു എന്നാണ് കേട്ടത്

  • @ihsanaali358
    @ihsanaali358 6 หลายเดือนก่อน +1

    Perumpadappu soroobathe kurichu oru episode cheyyumo

    • @cthischannel
      @cthischannel  6 หลายเดือนก่อน

      ആ ഭാഗത്തേക്ക് യാത്ര പോകുന്ന സമയത്ത് തീർച്ചയായും ചെയ്യാം

  • @sainukunnummal9085
    @sainukunnummal9085 4 หลายเดือนก่อน +2

    Nhan poyittund ivide 1998il yente aduthanidh 5k m

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@sainukunnummal9085 ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല

  • @rashidpulikkal1201
    @rashidpulikkal1201 3 หลายเดือนก่อน +2

    എന്റെ നാട്

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@rashidpulikkal1201 കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ

  • @kunnummelsideeque233
    @kunnummelsideeque233 6 หลายเดือนก่อน +1

    നമ്മുടെ പരപ്പനങ്ങാടി

  • @padmakumarik6610
    @padmakumarik6610 4 หลายเดือนก่อน

    Good research work.👍

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@padmakumarik6610 Thank you

  • @praveenpurushothaman646
    @praveenpurushothaman646 5 หลายเดือนก่อน +2

    Ethu valla ayurvedakarkkum koduthal touristukal varum kovilakam nashikkathirikkum

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@praveenpurushothaman646 പുരാവസ്തു വകുപ്പിനും ഏറ്റെടുക്കാമല്ലോ.....

  • @indudinesh406dinesh3
    @indudinesh406dinesh3 3 หลายเดือนก่อน

    വളരെ നന്നായി ചിത്രി കരിച്ചു

    • @cthischannel
      @cthischannel  3 หลายเดือนก่อน

      Thank you
      Pls subscribe the channel

  • @jawahartg6632
    @jawahartg6632 6 หลายเดือนก่อน +3

    വീരരായൻ നാണയം മലബാറിൽ ഉടനീളം ഉണ്ടായിരുന്നതാണ്, വീര രാഘവൻ, ശാലിയൻ, moneyഗ്രാമം, അഞ്ചുവണ്ണം തുടങ്ങിയ ദ്രാവിഡ/ നായർ / പട്ടാര്യ/ ബ്രാഹ്മണരും ഇതിനോട് ചേർത്തുവയ്ക്കാവുന്നതാണ്.

    • @cthischannel
      @cthischannel  6 หลายเดือนก่อน

      വീരരായൻ നാണയവുമായി ഇതിന് ബന്ധമില്ലെന്നാണ് കരുതുന്നത്

  • @blueberry._.eyes._.
    @blueberry._.eyes._. หลายเดือนก่อน +1

    What happened to this palace why is this abandoned? Ithu aara indakiyathu ? Aara ivide thamasichirunne ? Google il oru photo polum illa ithinte kashttam 😕

    • @cthischannel
      @cthischannel  หลายเดือนก่อน

      @@blueberry._.eyes._. Pls watch video....You will get the answers

  • @jineeshgnair80
    @jineeshgnair80 4 หลายเดือนก่อน +1

    കാലോ ജഗദ്ഭക്ഷകഃ

  • @Saji202124
    @Saji202124 6 หลายเดือนก่อน +1

    Super vedio...ingane venam vedio pidikan..allade ente tala ente full figar..pole ulla moonakida bloging alla. ..ningle knd padikendi irikunnu blogerse..sancharam style vedio...super👌👌👌

    • @cthischannel
      @cthischannel  6 หลายเดือนก่อน +1

      നല്ല വാക്കുകൾക്ക് നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ....

  • @Mary-xj4ur
    @Mary-xj4ur 3 หลายเดือนก่อน +1

    Thank you for the wonderful Video with our our unique Rajakiya history of Kerala🙏💐
    Worldwide the countries keeping and renovating their old historical Monuments but Kerala Government destroying and hiding our history with wisdom and proud
    What a pity

    • @cthischannel
      @cthischannel  3 หลายเดือนก่อน

      That is true. Not only the government but also the people should consider our historical and heritage places as valuable treasure.
      Pls subscribe the channel and share the video with your friends

  • @sarathsreenilayathil
    @sarathsreenilayathil ปีที่แล้ว +2

    ⚡️⚡️

  • @Ajnas-z5l
    @Ajnas-z5l 2 หลายเดือนก่อน +1

    Appo ethinte udamagal arum ippam ille

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@Ajnas-z5l ഉടമകൾ ഉണ്ട്. വിൽപന നടന്നുവെന്നും കേൾക്കുന്നു

  • @jimshamathew3802
    @jimshamathew3802 3 หลายเดือนก่อน

    Super

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@jimshamathew3802 Thank you
      Pls subscribe the channel

  • @JosephGSam
    @JosephGSam 4 หลายเดือนก่อน +3

    🌹 ഇത്‌ സംരക്ഷിച്ചിരുന്നെങ്കിൽ 🌹

    • @cthischannel
      @cthischannel  4 หลายเดือนก่อน

      ആരോട് പറയാൻ

    • @Dravidian412
      @Dravidian412 4 หลายเดือนก่อน

      വിറ്റു തുലച്ചില്ലേ മുഴുവൻ ഭൂമിയും

    • @JWAL-jwal
      @JWAL-jwal 4 หลายเดือนก่อน

      ​@@Dravidian412,*ആര്*?

  • @MuhammedShamil-xs4xx
    @MuhammedShamil-xs4xx 5 หลายเดือนก่อน +2

    Hey sir, i like your detail expalanation about Parappanangadi. Sir I want to contact you personally, for the further information about the parppanad kingdom.. 😊

    • @cthischannel
      @cthischannel  4 หลายเดือนก่อน

      Please mail me:
      cthisutube@gmail.com

  • @sunilap6192
    @sunilap6192 4 หลายเดือนก่อน +2

    Great 😍🙏👌

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@sunilap6192 🙏🙏
      Pls subscribe the channel

  • @maasif4807
    @maasif4807 ปีที่แล้ว +1

    👍🏻

  • @ushamohan9635
    @ushamohan9635 4 หลายเดือนก่อน +1

    Thank you sir🙏🙏🙏

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@ushamohan9635 🙏🙏🙏
      Pls subscribe the channel

  • @jayaprakashchonamkandathil9706
    @jayaprakashchonamkandathil9706 ปีที่แล้ว +4

    നാട്ടുകാരാണ്. പക്ഷെ ഇതൊന്നും അറിയില്ല.

    • @cthischannel
      @cthischannel  ปีที่แล้ว

      Thank you
      Pls subscribe the channel and share the video to Parappanangadians

    • @IbySabu
      @IbySabu 7 หลายเดือนก่อน +1

      Samrakshikkuka.

  • @mallikac5759
    @mallikac5759 5 หลายเดือนก่อน

    ഒരു പാട് നന്ദി

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@mallikac5759 Thank you
      Pls subscribe the channel

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 3 หลายเดือนก่อน

    Ithukke indiayil ayipoyathil orupadu gethikkunnu

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@Sinaishyen-hs6zw കൂടുതൽ പേരിലേക്ക് എത്തിക്കൂ.... ഫലമുണ്ടാകും എന്ന് പ്രതീക്ഷിക്കാം

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 4 หลายเดือนก่อน +1

    Avide thottaduthulla Chonam kandam(Vennaikattu Chonam kandam Tharavattile anghamanu njan..Njaghade kudumbha Devatha Nirugaitha kottayile Devi.Bhaghavathiyanu.ippozhum niraye kudumbhakar avide neduvayil undu.Menon mar ennum paranjhuvarunnu.valare gunakaramaya oru vivaranam.muthirnnavar paranjhu palathum kettittundu. kilaphathu kalathu (mappila lahala ennum paranjhu kelkum) pala kudumbhangalum upadhravam neridukayum palaayanam cheyyukayum chaithittundu.

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@LakshmiDevi-lp3nj നിറങ്കൈതക്കോട്ടയെക്കുറിച്ചുള്ള വീഡിയോയും ചാനലിലുണ്ട്. കണ്ടതിനുശേഷം കുടുംബാംഗങ്ങൾക്ക് ഷെയർ ചെയ്യണേ....

  • @krishnarajsj321
    @krishnarajsj321 4 หลายเดือนก่อน +3

    ഇവിടത്തെ ആൾക്കാർ എങ്ങോട്ടു പോയി? ഈ കോവിലകവും സ്ഥലവും ഗവണ്മെൻ്റ് ഏറ്റെടുത്തോ?

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@krishnarajsj321 ഇല്ല. സ്വകാര്യ സ്ഥലം

    • @Dravidian412
      @Dravidian412 4 หลายเดือนก่อน +1

      ഉടമകൾ വിറ്റു തടി സലാമത് ആക്കി

    • @JWAL-jwal
      @JWAL-jwal 4 หลายเดือนก่อน

      ​@@Dravidian412,*ഉടമകൾ എങ്ങോട്ട് പോയി*?

    • @Dravidian412
      @Dravidian412 3 หลายเดือนก่อน

      @@JWAL-jwal അവരൊക്കെ കുടുംബവുമായി പലയിടത്തും സെറ്റ് ആയി പലരും നല്ല ഉയർന്ന ജോലികൾ നേടി വിദേശത്ത് കേരളതിന്നു പുറത്ത് ഒക്കെ പോയി

  • @gayathrigovind01
    @gayathrigovind01 4 หลายเดือนก่อน

    നാട് ❤️

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@gayathrigovind01 pls subscribe the channel and share the video

  • @muralivp9908
    @muralivp9908 4 หลายเดือนก่อน

    ഞാൻ ഇന്ന്‌ അവിടെ പോയി കണ്ട്

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@muralivp9908 കൂടുതൽ പേരിലേക്ക് എത്തിക്കൂ

  • @Onlyforus3281
    @Onlyforus3281 2 หลายเดือนก่อน +1

    ബ്രഹ്മയുഗം filim ലെ house ആണോ ഇത്

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@Onlyforus3281 അല്ലേയല്ല

  • @bindu.p.k.bindu.p.k5731
    @bindu.p.k.bindu.p.k5731 4 หลายเดือนก่อน +1

    👍👍👍

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@bindu.p.k.bindu.p.k5731 🙏🙏🙏
      Pls subscribe the channel

  • @venkiteshkrishnan3566
    @venkiteshkrishnan3566 4 หลายเดือนก่อน +1

    നന്നായ്

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@venkiteshkrishnan3566 Thank you
      Pls subscribe the channel

  • @shinymols5089
    @shinymols5089 5 หลายเดือนก่อน +6

    ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശികൾ ആരാവും...

    • @cthischannel
      @cthischannel  5 หลายเดือนก่อน

      വിൽപന നടന്നുവെന്ന് കേൾക്കുന്നു

    • @Dravidian412
      @Dravidian412 4 หลายเดือนก่อน

      @@cthischannelവിറ്റു തുലച്ചു

  • @vasanthakumari1070
    @vasanthakumari1070 7 หลายเดือนก่อน +1

    Ethinippam avakashikal arumille kazhtam

    • @cthischannel
      @cthischannel  7 หลายเดือนก่อน

      അവകാശികൾ ഉണ്ട്

    • @Dravidian412
      @Dravidian412 4 หลายเดือนก่อน

      Real estate ഭൂമിങ് ടൈമിൽ വിറ്റു
      പിന്നീട് അത് മുറിച്ചു വിറ്റു അവിടെ വീടുകൾ അനവധി വന്നു

    • @miniharidas3535
      @miniharidas3535 4 หลายเดือนก่อน

      എവിടെ?​@@cthischannel

  • @arunsreedharan1093
    @arunsreedharan1093 3 หลายเดือนก่อน

    where is its entrance?
    the people itself living there migrated from ancient times and communities are destroying this from time to time

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@arunsreedharan1093 ഔദ്യോഗിക വഴി വേറെയുണ്ട്. കാടുപിടിച്ചു കിടക്കുന്നു

  • @shameemp6370
    @shameemp6370 ปีที่แล้ว +2

    കുറുമ്പ്രനാട്ടിൽ ഏതു പഞ്ചായത്തിലാണ് പരപ്പനാട്ടുകാരുടെ കോവിലകം ഉള്ളത്?

    • @cthischannel
      @cthischannel  ปีที่แล้ว +1

      പരപ്പനാട് രാജവംശം നാല് താവഴികളായി പിരിഞ്ഞ് പുതിയ കോവിലകങ്ങൾ സ്ഥാപിച്ചു. ഇതിൽ കർത്തനാട് കോവിലകം ആണ് കുറുമ്പ്രനാടിലേക്ക് വന്നത്. ഇവരുടെ ആസ്ഥാനം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ധാരണയില്ല

    • @JWAL-jwal
      @JWAL-jwal 4 หลายเดือนก่อน

      ​@@cthischannel,*കർത്തനാട് കോവിലകം എന്നാൽ കടത്തനാട് കോവിലകമാണോ*?

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@JWAL-jwal അല്ല

  • @radamaniamma749
    @radamaniamma749 4 หลายเดือนก่อน +2

    ഇത്രമാത്രം ചരിത്രം ഉറങ്ങുന്ന ഈ പഴമയെ കാലത്തിനു കാണാനായി അറിയാനായും വേണ്ടപോലെ ആരും സൂക്ഷിക്കുന്നില്ലല്ലോ😢

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@radamaniamma749 ഹാ.... അതാണ് പ്രശ്നം

  • @anna-ir3gv
    @anna-ir3gv 4 หลายเดือนก่อน +3

    Ee kottaram oke govt etteduth samrakshichirunengil nannayene

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@anna-ir3gv സ്വകാര്യ ഭൂമിയാണല്ലോ.... വലിയ തുക ആവശ്യമായതിനാൽ സർക്കാരുകൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ മടിയാണ്

    • @unnikrishnanmenon4178
      @unnikrishnanmenon4178 3 หลายเดือนก่อน

      Sir then what ever isleft also we will loose ...".Navodhanam..order will come" bull doze and put casova "poor people "can eat!!!!!!

    • @unnikrishnanmenon4178
      @unnikrishnanmenon4178 3 หลายเดือนก่อน

      Sir then what ever isleft also we will loose ...".Navodhanam..order will come" bull doze and put casova "poor people "can eat!!!!!!

    • @cthischannel
      @cthischannel  3 หลายเดือนก่อน +1

      @@unnikrishnanmenon4178 ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ പൊതുവേ പിന്നാക്കമാണ്

  • @siddiquekadambode6550
    @siddiquekadambode6550 4 หลายเดือนก่อน +1

    Ith correct evdeyaaan

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@siddiquekadambode6550 വീഡിയോ യിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ....

  • @babyvallabhan6893
    @babyvallabhan6893 4 หลายเดือนก่อน +1

    Keralathil ingine jeernicha Kure palaces unde Ithinte anantharavakashikal annum ille

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@babyvallabhan6893 പലപ്പോഴും അനന്തരാവകാശികൾ ഒട്ടേറെ പേർ ഉണ്ടാവും. പല തറവാടുകളും കോവിലകങ്ങളും കേസിൽ പെട്ട് കിടക്കുകയും ആയിരിക്കും

  • @shahaanashaana1403
    @shahaanashaana1403 2 หลายเดือนก่อน +1

    Ath kanditt onn vruthiyaakki kaanan kodhiyavaunnu...

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@shahaanashaana1403 നമ്മുടെ താത്പര്യമൊന്നും ഉടമകൾക്കും സർക്കാറിനുമൊന്നുമില്ല

    • @shahaanashaana1403
      @shahaanashaana1403 2 หลายเดือนก่อน

      @@cthischannel സത്യം... കോളജ് പിള്ളേർക്ക് വിട്ടുത്തന്നിരുന്നെങ്കി enjoy ചെയ്ത് അവരത് ചെയ്തു തീർത്തേനെ..

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@shahaanashaana1403 പരമാവധി പേരിലേക്ക് വീഡിയോ എത്തിക്കുമല്ലോ... ചിലപ്പോൾ മാറ്റമുണ്ടായേക്കാം. നമുക്ക് ചെയ്യാൻ പറ്റുന്നത് അത് മാത്രമാണ്

  • @themusicfestivalganamela2446
    @themusicfestivalganamela2446 5 หลายเดือนก่อน +1

    Changanacherry and Haripad are very famouse in every Kerala history 😍

    • @cthischannel
      @cthischannel  5 หลายเดือนก่อน +1

      @@themusicfestivalganamela2446 I think you are from either Haripad or Changanassery.

  • @meenakumarikt7142
    @meenakumarikt7142 3 หลายเดือนก่อน

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@meenakumarikt7142 Thank you
      Pls subscribe the channel

  • @pmtenson7155
    @pmtenson7155 4 หลายเดือนก่อน +2

    Electric.വയരിങ്.നടത്തിയിട്ടുണ്ടല്ലോ...അതികം പഴക്കം.ഇല്ലാ..ഈയടുത്തകാലത്തെ.സാധനങ്ങൾ ആണു.കാണുന്നതു.

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@pmtenson7155 അതെ... ഇവിടെ താമസമുണ്ടായിരുന്നു. ഇപ്പോഴില്ല

  • @-._._._.-
    @-._._._.- 5 หลายเดือนก่อน +1

    6:00 ഇപ്പോളും പ്രൗഢിയോടെ നിലനിൽക്കുന്നു എന്നത് നല്ല കാര്യം ആണ്,,background music ഉം മനോഹരം

    • @cthischannel
      @cthischannel  5 หลายเดือนก่อน

      സത്യത്തിൽ പ്രൗഢിയൊക്കെ കുറവാണ്. കാട് പിടിച്ചു കിടക്കുന്നു

  • @smithan7641
    @smithan7641 5 หลายเดือนก่อน +1

    👍🏿🙏🏿

    • @cthischannel
      @cthischannel  5 หลายเดือนก่อน

      🙏🙏
      Pls subscribe the channel

  • @indudinesh406dinesh3
    @indudinesh406dinesh3 3 หลายเดือนก่อน +2

    സൂപ്പർ, indu ലേഖയുടെ ചന്ദു മേനോൻ വീട് ഒന്നുകുയുടെ കാണിച്ചു തരാമോ

    • @cthischannel
      @cthischannel  3 หลายเดือนก่อน

      ശ്രമിക്കാം

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 หลายเดือนก่อน

    Who owns this

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@ShabaRanks-tg8qv അവകാശികൾ ഇപ്പോൾ വിൽപന നടത്തിയെന്ന് കേൾക്കുന്നു

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 11 วันที่ผ่านมา

    Ithu kanumbol Vishamam varunnu. Archeological Survey of India engilum ithine etteduthu paripalikkamayirunnu.

    • @cthischannel
      @cthischannel  11 วันที่ผ่านมา +1

      @@MiaLakshmiNamboothiripad പരിപാലിക്കപ്പെടേണ്ടത് തന്നെയാണ്. പൂച്ചയ്ക്കാര് മണി കെട്ടും എന്നതാണ് പ്രശ്നം. എന്തായാലും വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കൂ... മാറ്റമുണ്ടായാലോ

    • @MiaLakshmiNamboothiripad
      @MiaLakshmiNamboothiripad 21 ชั่วโมงที่ผ่านมา +1

      @ Sure 👍🏻

    • @cthischannel
      @cthischannel  21 ชั่วโมงที่ผ่านมา

      @@MiaLakshmiNamboothiripad Thank you ❤️

  • @Gulmohar935
    @Gulmohar935 5 หลายเดือนก่อน +2

    18.3 ബുക്സ് പോലെ തോന്നി. . അത് എടുത്ത് വല്ല ലൈബ്രറി യിലും കൊടുക്കാറുന്നു. . ബുക്സ് ആണെൽ 😮😮😮

    • @cthischannel
      @cthischannel  5 หลายเดือนก่อน

      പുസ്തകമല്ല....

  • @indudinesh406dinesh3
    @indudinesh406dinesh3 3 หลายเดือนก่อน +2

    ഇവിടെ യാണ് മൂല സ്ഥാനം.. പുതിയ അറിവ്

  • @MuraleedharanPC-mb1pe
    @MuraleedharanPC-mb1pe 2 หลายเดือนก่อน

    വിദേശത്തു എങ്ങാനും ആയിരുന്നെഗിൽ ഇത് "സ്വർണം " പോലെ സൂക്ഷിച്ചേനെ

    • @cthischannel
      @cthischannel  2 หลายเดือนก่อน

      @@MuraleedharanPC-mb1pe വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കൂ... മാറ്റമുണ്ടാകും

  • @JWAL-jwal
    @JWAL-jwal 4 หลายเดือนก่อน

    *കല്ലായി പുഴ മുതൽ പിന്നെ ഒരു പുഴയുടെ പേര് പറഞ്ഞല്ലോ..പൂരപ്പുഴ എന്നാണോ പറഞ്ഞത്*?

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@JWAL-jwal അതെ....ഇപ്പോഴത്തെ പരപ്പനങ്ങാടി, താനൂർ എന്നീ നഗരസഭകളെ വേർതിരിക്കുന്നത് പൂരപ്പുഴയാണ്

  • @sijisebastian6045
    @sijisebastian6045 4 หลายเดือนก่อน +1

    Ithoke ponnupole sookshikendavayalle😢

    • @cthischannel
      @cthischannel  4 หลายเดือนก่อน

      @@sijisebastian6045 ഹാ... എന്തുചെയ്യാം....

  • @lakshmibaikk5497
    @lakshmibaikk5497 4 หลายเดือนก่อน +1

    Kashttam matu Rajyagalilanengil ethu nannaki tourist place akkumayirunnu😢

    • @cthischannel
      @cthischannel  4 หลายเดือนก่อน +1

      @@lakshmibaikk5497 കൂടുതൽ പേരിലേക്ക് എത്തിക്കൂ

  • @lijeesmedia4496
    @lijeesmedia4496 5 หลายเดือนก่อน +2

    ആളു താമസം ഒന്നും ഇല്ലേ

    • @cthischannel
      @cthischannel  5 หลายเดือนก่อน

      @@lijeesmedia4496 ഇല്ല

  • @ranjusjourney
    @ranjusjourney 3 หลายเดือนก่อน

    ഇവിടം സന്ദർശിക്കാൻ പറ്റുമോ.

    • @cthischannel
      @cthischannel  3 หลายเดือนก่อน

      @@ranjusjourney സ്വകാര്യ സ്ഥലമാണ്. സന്ദർശിക്കുന്നതിന് തടസ്സമൊന്നുമില്ല. കാടുപിടിച്ചുകിടക്കുന്ന പ്രദേശമായതിനാൽ ശ്രദ്ധിക്കണം