ഇന്ത്യ എങ്ങനെ ബ്രിട്ടീഷ് കോളനിയായി? Indian Independence Day 2023 | 77th Independence Day | alexplain

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.5K

  • @thalipolichannel7914
    @thalipolichannel7914 2 ปีที่แล้ว +1007

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ചരിത്രമൊക്കെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു.പക്ഷേ അന്നൊക്കെ ടീച്ചർ ഈ പാഠ പദ്ധതികൾ എടുക്കുമ്പോൾ ബോറടിക്കുമായിരുന്നു.പക്ഷേ താങ്കളുടെ അവതരണം ഓരോ സെക്കൻഡും നമ്മളെ ഇതിൻറെ മുന്നിൽ പിടിച്ചിരുത്തുന്നു .well done Alex chettaaa 👏.

    • @alexplain
      @alexplain  2 ปีที่แล้ว +38

      Thank you

    • @rakeshrayappan8038
      @rakeshrayappan8038 2 ปีที่แล้ว +2

      ശരിയാ..

    • @rajeshgras
      @rajeshgras 2 ปีที่แล้ว +2

      Pplp

    • @normanmathew
      @normanmathew 2 ปีที่แล้ว +3

      Sathiyam

    • @asnaansari847
      @asnaansari847 2 ปีที่แล้ว +2

      Athe sathyam aanu. Nammale enganeya padipiknne. Ok ipo subsidiary alliance edukam. Teacher ath vaykum. Points parayum. Pareekshak ingane ezhthanm. Ithra markinj choikum. Kazhinju.

  • @bhavanava1463
    @bhavanava1463 2 ปีที่แล้ว +152

    ഇത്രയും കാലം history പഠിച്ചിട്ടും മനസ്സിലാകാത്ത കാര്യങ്ങൾ ഒരു കഥ പോലെ പറഞ്ഞുതന്നു . പറയുന്ന കാര്യം Imagine ചെയ്യാൻ easy ആയിരുന്നു. 👏🏻👏🏻

  • @roypaul5741
    @roypaul5741 2 ปีที่แล้ว +278

    ബ്രിട്ടീഷുകാർ വന്നു, കീഴടക്കി, ഭരിച്ചു എന്നല്ലാതെ എങ്ങനെ എന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഒരുപാട് നന്ദി സുഹൃത്തേ.

    • @JacobTJ1
      @JacobTJ1 2 ปีที่แล้ว +9

      Problem is we were taught all of these details at a very young age, easily forgotten, these really should be taught at high school level.

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 2 ปีที่แล้ว +6

      And One More thing all Political parties are Registered in
      New Delhi
      With the Support of British, a kind of
      Distribution/Agencies 😀😀😀😀😀

    • @zakiinaz9996
      @zakiinaz9996 2 ปีที่แล้ว +1

      @@JacobTJ1 being taught at highschool. Still forgettable

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +47

    ഒരു ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് എല്ലാരും ഇത് അറിഞ്ഞിരിക്കണം... താങ്ക്സ് ബ്രോ ❤️

  • @arunmg7138
    @arunmg7138 2 ปีที่แล้ว +70

    വളരെ നല്ല വിവരണം. ഒരു കാര്യത്തിൽ മാത്രം ചെറിയ വിയോജിപ്പുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനി കച്ചവടം നടത്തിയിരുന്ന കാലത്ത് ഇന്ത്യൻ കർഷകരെയും തൊഴിലാളികളെയും എന്ന പോലെ തന്നെ ബ്രിട്ടനിലെ സാധാരണ ജനങ്ങളെയും ചൂഷണം ചെയ്തിരുന്നു. ഇവിടെ നിന്ന് കൊണ്ടു പോകുന്ന ഉൽപ്പന്നങ്ങൾ എല്ലാം തന്നെ കൊള്ള ലാഭത്തിനാണ് ബ്രിട്ടനിലെ വിപണികളിൽ വിൽപ്പന നടത്തിയിരുന്നത്. ശശി തരൂരിന്റെ An era of darkness എന്ന ബുക്കിൽ ഇത് പരാമർശിക്കുന്നുണ്ട്.

    • @jayeshvm5196
      @jayeshvm5196 2 ปีที่แล้ว

      Good

    • @sciencewithlove7665
      @sciencewithlove7665 2 ปีที่แล้ว +5

      കൊള്ള ലാഭം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്രയും വിലപിടിപ്പുള്ളത് കൊണ്ടുപോകുമ്പോയാണ്... എന്നാൽ പരുത്തി പോലുള്ള അത്രത്തോളം ലാഭത്തിന് ബ്രിട്ടനിൽ ചെന്ന് വിൽക്കാൻ പറ്റില്ല... എന്നാൽ തിരിച്ചു clothes ആയി ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ മികച്ച ലാഭത്തിന് വിറ്റു...

    • @georgemg8760
      @georgemg8760 2 ปีที่แล้ว +1

      താങ്കൾ ഒരു കച്ചവടക്കാരൻ അല്ല അല്ലേ ?

    • @georgemg8760
      @georgemg8760 2 ปีที่แล้ว

      രാജ്യ സ്നേഹമില്ലാത്തവരും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും എക്കാലവും ഏത് രാജ്യത്തിനും ശാപമാണ്. മദ്യവും മദിരാക്ഷിയും പണക്കൊഴുപ്പിൽ രാജ്യസ്നേഹം ദുരുപയോഗം ചെയ്യപ്പെടുന്നു.

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว +63

    ബ്രിട്ടീഷ് കാരിൽ നിന്നും മാത്ര മല്ല ഇവിടെത്തെ സംസ്കാരത്തിന്റെ ജാതിയുടെയും ആചാരത്തിൽ നിന്നും ആണ് എല്ലാം പാവ പേട്ട ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം കിട്ടിയത്. ബ്രിട്ടീഷ് കാരെ കാളും ഏറ്റവും വലിയ ക്രൂരൻ മാർ ആയിരുന്നു ഇവിത്തെ ചില തമ്പ്രാകൾ

  • @sreedathd2283
    @sreedathd2283 2 ปีที่แล้ว +58

    1756 ല് സിറാജ് ഉദ് ഡൗള കൊൽക്കത്തയിലെ ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന ഒരു കോട്ട പിടിച്ചു എടുതത്തോട് കൂടെ ആണ് പ്ലാസി യുദ്ധത്തിൻ്റെ തുടക്കം...1757 ല് സിറാജ് ഉദ് ദൗള ഫ്രഞ്ച് സഹായത്തോടെ ബ്രിട്ടനെ ആക്രമിക്കാൻ തുടങ്ങി...പക്ഷേ സിറാജിൻ്റെ സേനതലവൻ ആയ മിർ ജഫാർ ബ്രിടിഷ്‌കരോട് കൂടെ ചേർന്ന് യുദ്ധ സമയത്ത് സനികരെ പിൻവലിച്ചു അതോടെ സിറാജ് yudathil പരാജയപ്പെട്ടു sirajine വധിക്കുകയും mir ജഫാരെ puthiya നവാബ് ayit avarodikkuayum ചെയ്ത്....പക്ഷേ mir ജാഫാർ ബ്രിട്ടൻ്റെ കളി പാവ ആയിരുന്നു ....mir jaffere britan പുറത്ത് അക്കി mir qasimine nabab akki..... ഖാസിം um britaninte kali pava mathram ആയിരുന്നു...mir ഖാസിം ith മനസ്സിലാക്കുകയും ബ്രിട്ടന് എതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു 1764 ഉൾ ബ്രിട്ടന് എതിരെ യുദ്ധം നടത്തി ഇതിനെ ബക്സർ യുദ്ധം എന്ന് അറിയപ്പെട്ടു ഈ യുദ്ധതോട് കൂടി ബംഗാൾ മുഴുവനും നേരിട്ട് ബ്രിട്ടൺ ഭരിക്കാൻ തുടങ്ങി...!

    • @RM-ix3tr
      @RM-ix3tr 2 ปีที่แล้ว +3

      Battle of Buxar in 1764 was between British and Mir Qasim.
      Not Mir Jaffar.

    • @sreedathd2283
      @sreedathd2283 2 ปีที่แล้ว +2

      @@RM-ix3tr sry my mistake.. pand പഠിച്ചത് ആണ്

    • @RM-ix3tr
      @RM-ix3tr 2 ปีที่แล้ว +1

      @@sreedathd2283 it's ok bro.. ☺

    • @lajcreation6292
      @lajcreation6292 2 ปีที่แล้ว +1

      കൂടെ നിന്നവർ ഒറ്റിയില്ലെങ്കിൽ 1757 ൽ തന്നെ ബ്രിറ്റീഷ്കാർ ഓടിയുട്ടുണ്ടാകുവഞ്ഞേ

    • @maragathanadkeralam7734
      @maragathanadkeralam7734 หลายเดือนก่อน

      ശാഖാ പൊട്ടൻ

  • @nithin84
    @nithin84 2 ปีที่แล้ว +13

    അലക്സ്, നിങ്ങൾ ചെയ്യുന്നതു ഒരു സേവനം കൂടിയാണ്, നമ്മുടെ തലമുറ അറിയാതെ പോകുന്ന ഒരുപാടു കാര്യങ്ങൾ നിങ്ങളിലൂടെ അറിയുന്നുണ്ട്... ഭാവുകങ്ങൾ ❤

  • @SouthSide410
    @SouthSide410 2 ปีที่แล้ว +167

    ലോകത്തെ ഏറ്റവും വിലപിടിച്ചത് ഒന്ന് ഭക്ഷണം പിന്നെ സ്വാതന്ത്ര്യം...proud to be an INDIAN..🇮🇳🇮🇳🇮🇳

    • @anilpk7547
      @anilpk7547 2 ปีที่แล้ว +9

      No dear..ആദ്യം ഭക്ഷണം അത് കഴിഞ്ഞാല്‍ അംഗീകാരം..വസ്ത്രം പാര്‍പ്പിടം സ്വാതന്ത്ര്യം ഒക്കെ അതിനു ശേഷം..
      30 കോടി ജനങ്ങള്‍ ഉണ്ടായിട്ടും അവർ മുഴുവന്‍ സ്വാതന്ത്ര്യം സമരത്തില്‍ പങ്കാളിയായിട്ടില്ലല്ലോ 1947 വരെ..ഒരു കോടി പേര്‍ പോലും പങ്കെടുത്തു വോ...1857 മുതല്‍ 1947 വരെ..

    • @georgek.tgeorgek.t8669
      @georgek.tgeorgek.t8669 2 ปีที่แล้ว +4

      ആദ്യം സ്വാതന്ത്ര്യം പിന്നെ ഭക്ഷണം

    • @anilpk7547
      @anilpk7547 2 ปีที่แล้ว +1

      @@georgek.tgeorgek.t8669 മം മം..
      എന്നിട്ട് ആണോ നൂറ്റാണ്ടുകളോളം രാജാവിന്റെ അടിമ (പ്രജകൾ) ആയിട്ട് മനുഷ്യര്‍ ജീവിച്ചത്...ഏതു നാട്ടിലും
      ..
      തിരു വായ്ക്ക് എതിർ വായ് ഇല്ലാതെ...

    • @azi66azi26
      @azi66azi26 2 ปีที่แล้ว +1

      ബ്രിട്ടീഷ്കാര് അന്ന് ഇന്ത്യയിൽ വിതച്ചിട്ടു പോയ വർഗീയ വിദ്വേഷം അവരുപയോഗിച്ച അതെ കുതന്ത്രം തന്നെയാണ് ഇന്ത്യയിലെ ഭരണത്തിന് വേണ്ടി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത്

    • @jasontheconservative4056
      @jasontheconservative4056 ปีที่แล้ว

      ​@@anilpk7547ബ്രിട്ടീഷുകാരുടെ കാൽ നക്കുന്നതിനും നല്ലത് രാജാവിന്റെ അടിമ ആവുന്നതാണ്.

  • @jaseelajaleel1535
    @jaseelajaleel1535 2 ปีที่แล้ว +38

    Being a Social Science teacher,I feel this video will be very much useful to my High school kids.....Thank you Alexplain 😍 Will refer this to my students for sure 👍🏻

  • @AchuCSE
    @AchuCSE 2 ปีที่แล้ว +88

    I don't think anyone can explain this better than you.... Simply awesome 👏👏👏👏

    • @alexplain
      @alexplain  2 ปีที่แล้ว +6

      Wow, thank you!

    • @TheSayKular
      @TheSayKular 2 ปีที่แล้ว

      Alex why did you whitewash Tippu, who made Malabar and Mysore go under British. As well as increase British influence in Travancore 🛑🛑🛑🛑🛑

    • @abinabin1300
      @abinabin1300 2 ปีที่แล้ว +3

      @@TheSayKular atu b r ambedkar inte partion of India enna book vayikatonda,

    • @shareefe8795
      @shareefe8795 2 ปีที่แล้ว

      Excellent explanation

  • @cal_mi_abu
    @cal_mi_abu 2 ปีที่แล้ว +26

    എത്രത്തോളം നമ്മുടെ ഇന്ത്യയെ പീഡിപ്പിച്ച് പഴിഞ്ഞെടുത്തുകൊണ്ടുപോയിട്ടും നമ്മൾ ഇന്ന് ഈ നിലയിൽ എത്തീട്ടുണ്ടെങ്കിൽ,, ഇതൊക്കെ സഹിച്ച് ജീവിച്ച നമ്മുടെ പൂർവികരെ സമ്മതിക്കണം ❤️💙

    • @cricktubemedia9234
      @cricktubemedia9234 10 หลายเดือนก่อน +2

      ഇന്ന് ആ കാലത്തിലേക്ക് ഒരു തിരിച്ചു പോക്കാണ് ഇന്ത്യ നടത്തുന്നത്. മതം🤛

  • @salmanfarsipkd
    @salmanfarsipkd 2 ปีที่แล้ว +95

    മനുഷ്യ നിങ്ങൾ part 2 ഇടുന്നത് വരെ ഒരു സമാധാനം ഇല്ലല്ലോ... 🙄
    200കൊല്ലം സിനിമ കാണുന്ന പോലെ മനസിൽ തോന്നി 👌👌❤️❤️

  • @sanidkummangal7549
    @sanidkummangal7549 2 ปีที่แล้ว +58

    You are a king who can present history, No amount of praise for your presentation is enough ❤️
    Waiting....next episode 🔥

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 2 ปีที่แล้ว +1

      ☀🌙 Yes, Abhilash Geetha K Purushothaman is The Only King Of This Universe 😀😀😀For Ever ..
      Jai Hind,
      India Is Abhilash Geetha K Purushothaman "s
      Own Country
      Thanks and Grateful 😀

  • @ushaswarrier3176
    @ushaswarrier3176 2 ปีที่แล้ว +130

    This is what should be taught to next generation. They will learn the importance of unity 👍

  • @subinsurendran3517
    @subinsurendran3517 2 ปีที่แล้ว +15

    വെറുതെ history classil പോയി സമയം കളഞ്ഞു. നിങ്ങളെ പണ്ടേ കണ്ടേത്തേണ്ടതായിരുന്നു! Amazing..

  • @hari6085
    @hari6085 2 ปีที่แล้ว +31

    വല്ലാത്തൊരു കഥ& alexplain💖✨️

  • @basheerbkbasheerbk1472
    @basheerbkbasheerbk1472 2 ปีที่แล้ว +11

    വളരെ നല്ല അവതരണം. മുമ്പ് സുഹൃത്ത് പറഞ്ഞ പോലെ ടീച്ചർ ക്ലാസ് എടുക്കുമ്പോൾ അത്ര താത്പര്യം തോന്നിയില്ല. എന്നയാലും കാര്യങ്ങൾ അറിഞ നിന് വളരെ നന്ദി അറിയിക്കട്ടെ.

  • @babupk4971
    @babupk4971 2 ปีที่แล้ว

    എത്ര മൂല്യവത്തായ അറിവാണ് mr. alex താങ്കൾ പകർന്നത്.
    അധ്യയന കാലഘട്ടത്തിൽ കുറേ സമയമെടുത്ത് , ക്ലേശിച്ച് മനസിലാക്കിയ കാര്യങ്ങളാണ് വളരെ ചെറിയ ഒരു സമയത്തിനകത്ത് നിന്നുകൊണ്ട് താങ്കൾ അവതരിപ്പിച്ചത് ! ചരിത്രമായാലും മറ്റെന്തുമായാലും സവിശേഷമായ ഒരു രീതി താങ്കളുടെ ഓർമ്മപ്പെടുത്തലുകൾക്ക് ഉണ്ട്.
    thanks.

  • @ajaywayanadan
    @ajaywayanadan 2 ปีที่แล้ว +75

    പഠിക്കുന്ന കാലത്ത് ഇതുപോലെ പറഞ്ഞു തരാൻ ആരേലും ഉണ്ടായിരുന്നങ്കിൽ. 😥
    സൂപ്പർ. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @laijuantony4383
    @laijuantony4383 2 ปีที่แล้ว +5

    വളരെ നല്ല അവതരണം നന്ദി,
    ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ഇവിടത്തെ രാജാക്കന്മാരും നാട്ടുപ്രമാണികളും നിലവിൽ ഉണ്ടായിരുന്ന ജാതി വ്യവസ്ഥകളും എല്ലാം ചേർന്ന് സാധാരണക്കാരുടെ ജീവിതം ദുരിതം ആക്കിയിരുന്നു.

    • @Archi.x002
      @Archi.x002 2 ปีที่แล้ว +1

      ബ്രിട്ടീഷ് ഭരണകാലത്ത് സമത്വസുന്ദരമായിരുന്നോ??!

    • @laijuantony4383
      @laijuantony4383 2 ปีที่แล้ว +1

      @@Archi.x002 ഒരിക്കലും അല്ല, അവർ നമ്മളെ ചൂഷണം ചെയ്തു. പക്ഷേ നല്ലൊരു നീതിന്യായ വ്യവസ്ഥ കൊണ്ടുവന്നു...ഗുണവും ദോഷവും ഉണ്ടായിരുന്നു.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +127

    സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കാൻ പോകുന്ന നമ്മൾ, ജയ് ഹിന്ദ് 💪🇮🇳🇮🇳🇮🇳

    • @jostheboss17
      @jostheboss17 2 ปีที่แล้ว +1

      Platinum jubilee aane

    • @vineethmkd1569
      @vineethmkd1569 2 ปีที่แล้ว +1

      എന്താണ് ഈ വജ്ര ജൂബിലി..... 🙄

    • @jostheboss17
      @jostheboss17 2 ปีที่แล้ว +1

      @@vineethmkd1569 100 years

    • @vineethmkd1569
      @vineethmkd1569 2 ปีที่แล้ว +1

      @@jostheboss17 ങ്ങേ 75 ഇയർ അല്ലേ ആയിട്ടോളൂ.... 🙄

    • @jostheboss17
      @jostheboss17 2 ปีที่แล้ว +1

      @@vineethmkd1569 വജ്രം 100 ആണ് എന്നാണ് പറഞ്ഞത്

  • @iamleo5629
    @iamleo5629 2 ปีที่แล้ว +3

    alexplain will reach the milestone of 1M...sure....because you have the ampere for making it! all the best brother... a good Teacher is inside you..

  • @sikhillal9822
    @sikhillal9822 2 ปีที่แล้ว +19

    സ്വാതന്ത്ര്യം 🇮🇳 AD1200 കളിൽ നഷ്ട്ടപ്പെട്ട്ട താണ്.. തുർക്കി, ഇറാൻ, ഉസ്ബേക്, അഫ്ഗാൻ ഇവർക്കു ശേഷം ബ്രിട്ടൻ..എന്നെ ഉള്ളൂ..
    എന്തായാലും 1947 ഇൽ നമ്മൾ അത് നേടി... 🇮🇳

    • @Pain...911
      @Pain...911 2 ปีที่แล้ว +5

      Epozhum nanukku *പൂർണ * സ്വാതന്ത്ര്യം ഉണ്ടോ.

    • @sikhillal9822
      @sikhillal9822 2 ปีที่แล้ว

      @@Pain...911 *പൂർണ * സ്വാതന്ത്ര്യം എന്താണാവോ.. ഇനി ചിലപ്പോൾ ഗൾഫിലോ, യൂറോപിലോ കിട്ടാനുണ്ടോ ആവോ..പുറത്തു പോയവരോട് ചോദിച്ചാൽ അറിയാം ഇന്ത്യയിൽ നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അതിന്റെ വില.. ഈ *പൂർണത* വല്ലാതെ കൂടിയാലും പ്രശ്നം ആണ്.. അമിതമായാൽ അമൃതും വിഷം ഉള്ളത് പോരെ..

    • @stophindiimposition6246
      @stophindiimposition6246 2 ปีที่แล้ว +1

      @@sikhillal9822Long Live Sovereign *Socialist Secular* Democratic Republic of India

    • @sikhillal9822
      @sikhillal9822 2 ปีที่แล้ว +1

      @@stophindiimposition6246 why not its already in our Democracy By Bhim

    • @stophindiimposition6246
      @stophindiimposition6246 2 ปีที่แล้ว +2

      @@sikhillal9822 Long Live Sovereign *Socialist Secular* Democratic Republic of India

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว +3

    നന്ദി... അലക്സ്‌ പ്ലെയിൻ...!!!
    ഇന്ത്യയുടെ പാകിസ്ഥാൻ വേർപെടുത്തലിനെക്കാൾ വലിയ വിഷം ആണ് ഇന്നു വരെ നിലനിൽക്കുന്ന കാസ്റ്റ് സമ്പ്രദായം...!!!
    ഏറ്റവും നല്ല തൊഴിൽ സമ്പ്രദായം കാസ്റ് ആക്കി മാറ്റുകയായിരുന്നു...!!!
    ഇന്ന് ആ ഉപകരണം ആണ് ഇന്ത്യയെ വിഭജിച്ചു
    നിർത്തുന്നതും... അതിന്റ പേരിൽ വിദേശ NGO കളും പത്രക്കാരും മുതൽ എടുക്കുന്നതും...!!!
    ബ്രിട്ടീഷ് അമേരിക്കയിലെ കൂടി ആൾക്കാർ ആണ് എന്ന് മറക്കരുത് ... ഇവിടെ എല്ലാം കുറെ ട്വിസ്റ്റ്‌, & ടെൺസ് ഉണ്ട്...!!!
    നന്ദി വീണ്ടും...!!!
    അമേരിക്കൻ പെന്തയ്ക്കോസ്കാർ...!!!

  • @sandeepsabu9155
    @sandeepsabu9155 2 ปีที่แล้ว +4

    Bro. ഒരു രക്ഷ ഇല്ല കിടിലൻ വീഡിയോ, എല്ലാം കൊണ്ടും, ആവർത്തന വിരസത ഇല്ല, അത്യാവശ്യം വേഗതയിൽ വളരെ വ്യക്തമായ വീഡിയോ, 🙏🙏🙏

  • @nagarajan5365
    @nagarajan5365 2 ปีที่แล้ว

    Mr Alex നിങ്ങൾക്ക് ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതാൻ സാധിക്കും ശരിക്കും സിനിമ കാണുന്നതുപോലെ വിവരിച്ചു വളരെ നന്ദി from Tamilnadu.
    പോണ്ടിച്ചേരിയും മാഹിയും ഉണ്ടായത് ഇപ്പോഴാണ് മനസിലായത്

  • @pradeepsidh
    @pradeepsidh 2 ปีที่แล้ว +27

    Excellent narration bro! You haven't taken even 30 minutes to explain the history of 200 yrs in a beautiful way! Amazing bro. Eagerly waiting for second part. If time permits, please explain why this Britan is not as powerful as they were during those days.

  • @anaspoyyathabail
    @anaspoyyathabail ปีที่แล้ว +5

    ഇന്ന് ഈ vdo കാണുന്നത് വരെ ഞാൻ പലവട്ടം ആലോചിചിരുന്നു
    ഇപ്പോഴുള്ള രാഷ്ട്രീയക്കാരെക്കാലും ബ്രിട്ടീഷ്കാർ തന്നെ ഭരിച്ചാൽ മതിയായിരുന്നു എന്ന്
    പക്ഷേ ഇപ്പോ മനസ്സിലായി...
    സ്വാതന്ത്ര്യ സമരത്തിൻ്റെ വില
    നമ്മുടെ പൂർവികർ എത്ര ത്യാകം സഹിച്ചു കാണും...
    അത് കൊണ്ടാണല്ലോ നമുക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നത്
    Mysore തൊടാൻ സമ്മതിക്കാത്ത ടിപ്പുവാണ് ഹീറോ❤

    • @Moviebliss193
      @Moviebliss193 8 หลายเดือนก่อน

      അതെ.ബ്രിട്ടീഷുകാരെ തൊടാൻ സമ്മതിച്ചില്ല പകരം french kaarakk കുനിഞ്ഞ് കൊടുത്ത്😂

    • @XAVIERGOMAZ
      @XAVIERGOMAZ 7 หลายเดือนก่อน

      😂​@@Moviebliss193

  • @Argyzm
    @Argyzm 2 ปีที่แล้ว +62

    Wow! This is a amazing video for all those❤️‍🔥i too liked during this 75th independence 🇮🇳💪

  • @rizz_rz5420
    @rizz_rz5420 2 ปีที่แล้ว +11

    19:45 Tipu Sulthan 🔥🔥

  • @jayesh5298
    @jayesh5298 2 ปีที่แล้ว +9

    സംഭവമൊക്കെ അറിയാമെങ്കിലും ഇങ്ങന്നെ വഴിക്ക് പറയുവാനുള്ള കഴിവ് അപാരം,👍👍👍

  • @ms4848
    @ms4848 2 ปีที่แล้ว +10

    ഉഫ്ഫ്
    ടിപ്പു സുൽത്താൻ ❤
    രോമാഞ്ചം 🔥

    • @norman858
      @norman858 2 ปีที่แล้ว

      Tippu pattiiii 🤣🤮

  • @muhammedashik5820
    @muhammedashik5820 2 ปีที่แล้ว +6

    Dear Brother,
    3 words for your explanation "Brilliant, Simple & Entertaining" 🔥

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว +30

    I can finally grasp the true greatness of selfless humans like Mahatma Gandhi and other countless freedom fighters after learning and understanding history. Let the legacy of these great people be an inspiration for each and every one of us to be courageous and unselfishly do the right thing and be an example for our young. Happy Independence Day, Jai hind

  • @shyam3928
    @shyam3928 2 ปีที่แล้ว +5

    After watching this video now I understood a more about our history which all Indians should be learned. the explanation was very clear to digest. thanks bro , huge applaud. keep going.

  • @haayt7427
    @haayt7427 2 ปีที่แล้ว +6

    Bro I became your subscriber when I realize that you make content with honesty , only based on true evidence, you do not consider religion, or other personal attraction.
    KEEP GOING BRO FULL SUPPORT

  • @rakeshnair5328
    @rakeshnair5328 2 ปีที่แล้ว +3

    Very well explained... I can only applaud you for all the hard work to create such insightful videos... Thank you very much and Please keep them coming Alex ..

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v ปีที่แล้ว

    താങ്ക്യൂ ബ്രോ ഇന്ത്യയുടെ യഥാർത്ഥ ചരിത്രം നമുക്ക് മുന്നിൽ അവതരിപ്പിച്ചതിന് ഒരുപാട് തെറ്റി ധാരണങ്ങളും റോങ് ഇൻഫറോമേഷനും ചിലർ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു ഏതായാലും തെറ്റി ധാരണ മാറികിട്ടി ശശിതരൂർ സാറിന്റെ ഇതേ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ കണ്ടിരുന്നു പക്ഷേ അതെനിക്ക് മുഴുവനും മനസ്സിലാക്കാൻ പറ്റിയില്ല ഇനിയും വരിക പുതിയ അറിവുകൾ ഞങ്ങളുമായി പങ്ക് വെക്കുക ഗോഡ് ബ്ലസി യൂ 💓

  • @satheesancc4292
    @satheesancc4292 2 ปีที่แล้ว +2

    വീണ്ടും ... വിജ്ഞാന ശേഖരവുമായി .... നന്നായിട്ടുണ്ട്

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 2 ปีที่แล้ว +32

    ഒരു ജനാതിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റി..ലോകത്തെ എറ്റവും നല്ല ഭരണഘടന ഉണ്ടാക്കി തന്ന നെഹ്രുവിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു. 🙏🏻

  • @sam_issac00
    @sam_issac00 2 ปีที่แล้ว

    അലക്സ് അണ്ണാ നമിച്ചു👏👏👏👏 ........ , തിരിച്ചറിവ് ഉള്ള ഏതൊരു വ്യക്തിക്കും ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തരുന്ന ആ വലിയ മനസ്സിന് നന്ദിയും കടപ്പാടും സ്നേഹവും ബഹുമാനവും🥰🥰🥰

  • @ajnabi1648
    @ajnabi1648 2 ปีที่แล้ว +21

    ബ്രിട്ടീഷ്‌കാര് പോവുമ്പോൾ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ നയം ഇവിടെ അടിച്ചേൽപ്പിച്ചു തന്നെയാണ്‌ പോയത് ...അത് ഇപ്പോഴും തുടരുന്നു പല രൂപത്തിൽ

    • @hari6085
      @hari6085 2 ปีที่แล้ว +1

      അതേ 1947 മുതൽ അത് തുടർന്ന് വരുന്നു....

    • @dencydency8117
      @dencydency8117 2 ปีที่แล้ว +8

      ബ്രിട്ടീഷ് വരുന്നതിനു മുൻപും ഭിന്നിച്ചായിരുന്നുനിന്നത്

    • @lijeshjosy5616
      @lijeshjosy5616 2 ปีที่แล้ว +1

      @@dencydency8117 true!

    • @TrutH-33
      @TrutH-33 10 หลายเดือนก่อน

      ബ്രിട്ടിഷ്‌കാർ വരുന്നന്തിനും മുന്നേ ഇവിടെ ഹിന്ദു മുസ്ലിം വിഭജനം ഉണ്ടായിരുന്നു. അതിനു കാരണം മുകളന്മാരുടെ ക്രൂരതകൾ ആണ്. ബ്രിട്ടിഷ്‌കാർ ചെയ്തത് ഒരു രാജ്യമാക്കി ഭരിക്കുക എന്ന തന്ത്രമാണ്. അതാണ് ഭരിക്കാൻ എളുപ്പം. ഭിന്നിച്ചു നിൽക്കുന്ന പല states നെ ഭരിക്കുക വളരെ ദുഷ്കരമാണ് കാരണം എന്നും കലഹമാണെങ്കിൽ business ചെയ്യാൻ അത് സഹായകമാകില്ല എന്നതോണ്ട് തന്നെ.

  • @prananarayanan9118
    @prananarayanan9118 2 ปีที่แล้ว +1

    Kalakki bro .. നല്ല അവതരണം... Very informative.... Waiting for 2nd part

  • @suhailmc1220
    @suhailmc1220 2 ปีที่แล้ว +4

    ഇന്ത്യയുടെ ഹിസ്റ്ററി പല ബുക്കുകളിൽ പഠിച്ചിട്ടുണ്ട് എങ്കിലും ഈ വീഡിയോ കണ്ട ഞാൻ...... Very nice explanation 💯🎯

  • @rajeeshvzr5026
    @rajeeshvzr5026 2 ปีที่แล้ว

    വിജ്ഞാനപ്രദമായ വീഡിയോ. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.

  • @dhaneshdas8497
    @dhaneshdas8497 2 ปีที่แล้ว +4

    Bro ഒരു രക്ഷ ഇല്ല സൂപ്പർബ്......
    വ്യക്തമായി പറഞ്ഞു തന്നു..... ഗ്രേറ്റ്‌ ബ്രോ

  • @kunjumon6472
    @kunjumon6472 2 ปีที่แล้ว +1

    ചുരുങ്ങിയ സമയത്തിൽ സുദീർക്കമായ വിഷയത്തെ ഭംഗിയായി അവതരിപ്പിച്ചു ,bigg salute Sir

  • @DanishPR.Atheist
    @DanishPR.Atheist 2 ปีที่แล้ว +7

    Informative 👌👌. Waiting eagerly for the 2nd part.

  • @hari_s_nair
    @hari_s_nair 2 ปีที่แล้ว

    എന്റെ പൊന്നു ചങ്ങാതി കേട്ടിരുന്നു പോകും..... പകുതി ഉച്ചയ്ക്ക് ശേഷം കാണാം എന്ന് വിചാരിച്ചാണ് ഇരുന്നത്... പക്ഷേ മുഴുവൻ കണ്ടു തീർത്തു അടിപൊളി അവതരണം 🙏🏻🙏🏻👏🏻👏🏻👏🏻

  • @hemanthhmh
    @hemanthhmh 2 ปีที่แล้ว +26

    Can you do a video on Tippu sulthan
    Because some political party rewriting history and misrepresented him

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +1

    നമ്മുടെ ഭാരത ചരിത്രവുമായി ബന്ധപ്പെട്ട ഒരു പാട് കാര്യങ്ങൾ simple ആയി മനസ്സിലാക്കി തന്നതിന് നന്ദി സർ. ഇംഗ്ലീഷ്കാരെ ഈ മണ്ണിൽ നിന്നും തുരത്താൻ ഹൈദരലിയും ടിപ്പുവും മുന്നിൽ നിന്നും പോരാടി. അത് പോലെ നമ്മുടെ പഴശ്ശി രാജാവും ഇന്ത്യ യിലെ മറ്റു ചില രാജാക്കന്മാരും ഉണ്ടായിരുന്നല്ലോ.

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว

      ഹൈദരാലി ഇല്ല

  • @mervingibson6555
    @mervingibson6555 2 ปีที่แล้ว +3

    One of the best episode of Alexplain💕

  • @dijishdamodaran665
    @dijishdamodaran665 2 ปีที่แล้ว +2

    Excellent explanation.. very interesting… keep rocking brother 👏👏👏👏

  • @JJ-nm1xo
    @JJ-nm1xo 2 ปีที่แล้ว +4

    Wow..@alexplain always gives a different dimension to what we thought about History. How simply he explained 200years of British Rule!! I’m so looking forward to the next video.
    Please share and support/motivate him guys!

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 2 ปีที่แล้ว +1

    വളരേ ലളിതം,കൃത്യമായി, മനസ്സിലാവുന്ന തരത്തിലുള്ള മനോഹരമായ വിശദീകരണം....Thank you....🌹🌹🌹🌹🌹🌹🌹

  • @govindmurali97
    @govindmurali97 2 ปีที่แล้ว +4

    Please do more videos about indian independence struggle...Sir..

  • @SarathKumar-rn9mt
    @SarathKumar-rn9mt 2 ปีที่แล้ว +1

    Great work Alex!! Looking forward to the next one

  • @rizz_rz5420
    @rizz_rz5420 2 ปีที่แล้ว +7

    14:55 Kesari Movie ♥️💯
    British Afghan Thodan Polum Pateela 😂 Annu 21 Sikh Soldiers Afghan Tholpichathu💯♥️

  • @muhammedrafi2877
    @muhammedrafi2877 11 หลายเดือนก่อน

    ഇതിൽ ഉപയോഗിച്ച പല വാക്കുകളും സ്കൂൾ പഠനകാലത്ത് കേട്ടിരുന്നു എന്നാൽ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോഴാണ് അത് വ്യക്തമായത് നല്ല അവതരണം വളരെ നന്ദി

  • @mohidinroshad5354
    @mohidinroshad5354 ปีที่แล้ว +3

    Bro well done 👍 . In between u told the small story about British lost battle/war against Afghanistan, so could u pls explain this as well , thanks

  • @abunoor5732
    @abunoor5732 2 ปีที่แล้ว +1

    The Anarchy വായിച്ചിട്ടുണ്ട്‌. വളരെ ലളിതമായി താങ്കൾ വിവരിച്ചു Thanks. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു ❤️

  • @ashwinprakash1995
    @ashwinprakash1995 2 ปีที่แล้ว +7

    Alex bro മുഗൾ ചരിത്രം ഒന്ന് വെക്തമായി ഒന്ന് ചെയ്യുമോ...

  • @vinayaprakashss3462
    @vinayaprakashss3462 2 ปีที่แล้ว

    വളരെ വ്യക്തമായും കൃത്യമായും നിങൾ കാര്യങ്ങൾ അവതരിപ്പിക്കുകയും വിവരിക്കുകയും ചെയ്യുന്നു . നല്ലൊരു അധ്യാപകൻ നിങ്ങൾക്കുള്ളിലുണ്ട്... ചരിത്രപരമായ video കൾ ഇനിയും ചെയ്യുക .. 🤝 great job brother go ahead ♥️♥️

  • @asokanmundakkal2160
    @asokanmundakkal2160 2 ปีที่แล้ว +76

    ആരായിരുന്നു ഹൈദർഅലിയും ടിപ്പുസുൽത്താനുമെന്ന് ഇനിയും മനസ്സിലാക്കുവാന്‍ കഴിയാതിരുന്നവർ മനസ്സിലാക്കട്ടെ......

    • @varunravindran22
      @varunravindran22 2 ปีที่แล้ว +9

      Also please try to understand the fact that, tipu sultan had conquered malabar after defeating the malabar ruler (zamorin ?) and have moved further down to capture travancore. Travancore army has restricted the downward movement through its nedumkotta line. Travancore made the subsidiary alliance with east india company and the company attack on mysore caused the retreat of tipu to mysore thus saving travancorre kingdom which otherwise would have been attacked.
      Tipu"s army caused immense destruction to the people in the annexed areas. People where divided on religious lines and massacre and forced conversions where carried out. Many hindu family from malabar has migrated and settled in the travancore area as the effect of this barbaric act....

    • @sinuydw
      @sinuydw 2 ปีที่แล้ว +13

      എന്തായാലും ഞാൻ വീട്ടില്‍ ഏത് പട്ടിയെ വാങ്ങിയാലും അതിന്‌ ടിപ്പു എന്ന് തന്നെയാണ് വിളിക്കാറ്.. ആ പേരിട്ടാൽ പട്ടിക്ക് ഒരു പ്രത്യേക ഗമയാ

    • @ashrafm5564
      @ashrafm5564 2 ปีที่แล้ว +3

      @@sinuydw ഞാൻ ശിവജി എന്നാണ് പേര് ഇട്ടത് 🤣🤣🤣🤣🤣

    • @lajithkochu2255
      @lajithkochu2255 2 ปีที่แล้ว

      @@sinuydw 🤣🤣

    • @witnesslee7365
      @witnesslee7365 ปีที่แล้ว +5

      ​@@ashrafm5564 ഞാൻ എൻ്റെ പട്ടിക്ക് മുഹമ്മദ് എന്നാണ് പേരിട്ടത്...

  • @jabiribrahim8137
    @jabiribrahim8137 2 ปีที่แล้ว

    ചരിത്രം ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ വളരെ വളരെ നല്ല ഒരു എപ്പിസോഡ്👍🏼👍🏼, കേട്ടിരുന്നു പോകുന്ന വളരെ വ്യക്തതയുള്ള അവതരണം, കുറേ പുതിയ പുതിയ അറിവുകൾ തീരെ ബോറടിപ്പിക്കാത്ത രീതിയിൽ ഞങ്ങൾക്ക് പഠിപ്പിച്ചു തരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട് അലക്സ്‌ സർ 💐💐
    Waiting for next video

  • @zeeshan6615
    @zeeshan6615 2 ปีที่แล้ว +15

    Nice presentation brother. You have a bright future as a professor

  • @sreekumar1013
    @sreekumar1013 2 ปีที่แล้ว

    History okke padhichittundu.. but ithra manoharamaayi brief chythu kelkkunnathu aadyamaayaanu. Well explained bro..

  • @CoconutBurger
    @CoconutBurger 2 ปีที่แล้ว +6

    ബ്രിട്ടീഷ്കാർക്ക് ഉണ്ടായിരുന്നതും .. നമുക്ക് ഇല്ലാതെ പോയതും രണ്ടേ രണ്ടു കാര്യങ്ങൾ ആണ്
    1 ) ഒത്തൊരുമ
    2 ) രാജ്യ സ്നേഹം

    • @humanbeing8022
      @humanbeing8022 2 ปีที่แล้ว +1

      അധികാര മോഹം 🙂🙂🙂

  • @PACHAKAMCHANNEL
    @PACHAKAMCHANNEL 2 ปีที่แล้ว +1

    നല്ല വീഡിയോ.thank you.ഇനിയും നമ്മളെ ആരും കീഴ്പ്പെടുത്താതിരിക്കട്ടെ.

  • @BijuJDaniel
    @BijuJDaniel 2 ปีที่แล้ว +3

    An important aspect that is not pointed out is that Britain was the most powerful military in the world and defeated almost all other players in europe and the world. They were highly organized, competent, had control over suez canal, mediterranean. To be exact they were almost undefeated

  • @Shafiqabbas
    @Shafiqabbas 2 ปีที่แล้ว +2

    Very well explained each and every point... We can visualise the scenes from your narration. Waiting for next video..

  • @kessiyabiju2265
    @kessiyabiju2265 2 ปีที่แล้ว +3

    Thank you so much❤ you did a great effort
    You made the vast history simple, 😊

  • @successequationz
    @successequationz 2 ปีที่แล้ว

    അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം തന്നെ.. വളരെ മനോഹരമായി, ലളിതമായി അവതരിപ്പിച്ച സാറിന് നന്ദി.
    പോണ്ടിച്ചേരി ,മാഹി എന്നിവിടങ്ങളിൽ പോർച്ചുഗ്രീസുകാർ ശിഷ്ടകാലം എങ്ങിനെ നിലനിന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട്.

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +8

    ടിപ്പുസുൽത്താൻ 🥰🥰🥰

    • @norman858
      @norman858 2 ปีที่แล้ว

      Tippu pattiiii 😂😂🤣💩🤣

    • @sahrasmedia7093
      @sahrasmedia7093 2 ปีที่แล้ว

      @@norman858 ചാണകം തീട്ടം

    • @charlichaplin2921
      @charlichaplin2921 2 ปีที่แล้ว

      @@norman858 ninte thantha vilicho
      Chankame
      Shoe 👞 nakkikodutho

  • @jhonhonay6127
    @jhonhonay6127 2 ปีที่แล้ว +1

    എന്താ.... വ്യക്തത ❤️ഏതു സാധാരണക്കാരാനും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 🌹

  • @vimalaammu7185
    @vimalaammu7185 2 ปีที่แล้ว +7

    Really powerful renaissance about our independence..Jai hind

  • @akhilgeorgejoseph1130
    @akhilgeorgejoseph1130 6 หลายเดือนก่อน +1

    Thanks for this info. Wasted a lot of time in schools. Your way of presentation is far better and intuitive than the state syllabus Text Book. A lot of the people don't even think about how small the UK actually is compared to India.

  • @theobserver7531
    @theobserver7531 2 ปีที่แล้ว +8

    Hello Alex... A well explained video as usual.
    British rule helped us in a few things, Did you agree?
    1. A sense of National feeling for a country having several regional languages
    2. Access to English langauge.
    3. Rail and Road systems.
    I know they dont have any other choice to build rails and roads to loot India. But that helped us somehow.
    We were 99% looser while we were on British rule. We had 1% gain as mentioned above.

    • @ameee_n
      @ameee_n 2 ปีที่แล้ว +5

      No... We would have done these things eventually like any other developed nations who are never colonised..
      Technology develops day by day

    • @mightyfist
      @mightyfist 2 ปีที่แล้ว +1

      When considering the loss these few things are not good

    • @halfblooddreamer8489
      @halfblooddreamer8489 2 ปีที่แล้ว +2

      Please read "An Era of Darkness" by Shashi Tharoor all of these points are clearly addressed there😊

    • @jj2000100
      @jj2000100 2 ปีที่แล้ว +3

      i beg to differ with few of the point's that you've mentioned.
      1. Do you think all regions of India still have a national feeling to this day? more or less yes, but there are people who still give preference to their regional identity than the national one.
      Also, what happened during the time was only a power vacuum left by the Mughals.. if the British was not here, it's highly likely that some regional powers like the Marathas would've filled the void ending up controlling most of the subcontinent.. in which case we'd end up more or less a unified region even today.. China is a good example here..
      2. Let's remember that there are lot many countries that has developed without the usage of English.. The only reason why English is a global language is because of how the English managed to conquer most of the world.. If not it'll only have an influence similar to that of German or Italian... Japan is a good example here...
      3. Roads were prevalent in India even before the British.. in many cases the British only built on top of what was built by Indians.. a perfect example is the Grand Trunk Road... When it comes to Railways, again if not the British, it was only a matter of time before it was introduced to the subcontinent... again, Japan is a good example here...
      So, I'd say it has only been loss to us...

  • @sanalkumarn.k8266
    @sanalkumarn.k8266 ปีที่แล้ว

    വളരെ ലളിതമായി മനോഹരമായി അവതരിപ്പിച്ചു, നന്ദി!👏👏👏👏

  • @pathaikarasvlogs2121
    @pathaikarasvlogs2121 2 ปีที่แล้ว +3

    ടിപ്പു ❣❣

  • @worldisee606
    @worldisee606 2 ปีที่แล้ว +2

    No one can explain this better than you! As always well explained 👍

  • @പൗലോമേസ്തിരി
    @പൗലോമേസ്തിരി 2 ปีที่แล้ว +5

    ഇതുപോലെ Portuguese, Dutch, french ഭരണങ്ങളും ഒന്ന് വിശദീകരിക്കാമോ?

  • @edukrishnan9890
    @edukrishnan9890 2 ปีที่แล้ว +1

    thank you alex..simplest explanation ever

  • @Jobymathew100
    @Jobymathew100 2 ปีที่แล้ว +13

    The tactics is being used after the independence also. Instead of using different kingdoms to fight each others, now it is religion which is the main weapon of the politician to get power in the nation. So the history is repeating.

    • @arunramesh8290
      @arunramesh8290 2 ปีที่แล้ว

      Exactly !

    • @Gopal1939
      @Gopal1939 ปีที่แล้ว

      And how ! The new Emperors are out to destroy the unity brought about by the freedom fighters.

  • @sreerajarkr4860
    @sreerajarkr4860 2 ปีที่แล้ว

    കുറെ കൊല്ലം ഹിസ്റ്ററി പഠിച്ചിട്ടും മനസിലാകാത്തത് 27 min വിഡിയോയിൽ നിന്ന് കിട്ടി.. അവതരണം അടിപൊളി ആയിട്ടുണ്ട്....

  • @shaaanak
    @shaaanak 2 ปีที่แล้ว +3

    Awesome narration Alex bro, God blesings always with you and keep it up. 45 Trillion is an incredible robbery, which has never happened in the entire history of the world. If the British had not entered India, think where we would be?

  • @ananthakrishnans4951
    @ananthakrishnans4951 2 ปีที่แล้ว

    ithile para perukalum evdokeyo kettu nalla orma.....annu history class nalloru urakkagulika arnu.... this video really rockzz..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +16

    ഇന്ത്യക്കാർ പ്രത്യേകിച്ച് അറിയേണ്ട വിശദമായ ചരിത്രം 👍🏻🇮🇳
    ബ്രിട്ടീഷ് ഇവിടെ ഭരണം പിടിക്കാൻ സഹായമായ കാര്യങ്ങൾ
    1)ഐക്യമില്ലായ്‌മ
    2) പട്ടാള ചിട്ടകളിലെ പോരായ്മകൾ
    3) ആധുനിക ആയുധങ്ങളുടെ അഭാവം (മൈസൂർ പൊലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒഴിച്ച്)
    4) കേന്ദ്രീകൃതമല്ലാത്ത ഭരണം - അതയാത് ഇന്ത്യൻ രാജ്യങ്ങളിലെ ഓഫീസമാരെ പൈസ കൊടുത്ത് കൂറ് മാറ്റി ആ രാജ്യത്തെ വീഴ്ത്താം; പക്ഷേ ബ്രിട്ടീഷ് സൈനിക തലവൻമാരെ കൈകൂലി കൊടുത്താൽ അവർക്ക് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാം.
    5) ബ്രിട്ടീഷ് പട്ടാളം തോറ്റാൽ അവർക്ക് വര്ഷങ്ങളോളം കാത്തിരുന്ന് തിരിച്ചടിക്കാം, എന്നാൽ ഇന്ത്യൻ രാജ്യങ്ങൾക്ക് മരണക്കളി ആയിരുന്നു. ദൂരെയെങ്ങാണ്ട് കിടക്കുന്ന ബ്രിട്ടീഷ് രാജ്യത്തിന് അത് പ്രശ്നമല്ലായിരുന്നു.

    • @badbad-cat
      @badbad-cat 2 ปีที่แล้ว +2

      ബ്രിട്ടീഷ്കാർ ഭരണം പിടിക്കാനുള്ള കാര്യങ്ങൾ
      1) ഇന്ത്യക്കാരുടെ പ്രതികരണ ശേഷി ഇല്ലായ്മ
      2) കേന്ദ്രീകൃത ഭരണത്തോടും പിന്നെ പൊതുവെയുമുള്ള ഇന്ത്യക്കാരുടെ ഭയം
      3) തൊലിവെളുത്ത സായിപ്പിനോട് ഇന്നും കാത്ത് സൂക്ഷിക്കുന്ന ഭയഭക്തിബഹുമാനം
      ഇതെല്ലാം ഇന്നും പ്രസക്തമാണ്. സ്വന്തം തായ്മൊഴിക്കും നാട്ടുരീതികൾക്കും വേണ്ടി സംസാരിക്കാൻ പോലും പേടിയും ചളിപ്പുമുള്ള ഇന്നത്തെ ആളുകളുടെ വേറൊരു version ആയിരുന്നു പണ്ടുള്ളത്

    • @rizz_rz5420
      @rizz_rz5420 2 ปีที่แล้ว +1

      British India Business Cheyan Vannathanu Pinne Avar Full India Rule Cheythu Innu Corporates Indallo Chilapo chance indavum

    • @pradosh9372
      @pradosh9372 2 ปีที่แล้ว +2

      റെയിൽവേ, തപാൽ, തുറമുഖം,ഇന്നു० ഉറപ്പോടെ നില്ക്കുന്ന പാലങ്ങൾ, മുല്ലപ്പെരിയാർ പോലുള്ള അണക്കെട്ട്, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയവ ബ്രിട്ടീഷ്കാരുടെ സ०ഭാവനകളാണ്..

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      @@pradosh9372 അതിന്??

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว

      ​@@pradosh9372ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു ആവശ്യം അല്ല. അത് അടിച്ച് എൽപിച്ചതാണ്.
      പിന്നെ മതം അടിച്ച് ഏല്പിച്ചു . റെയിൽവേ അവർക്ക് വേണ്ടി അല്ലേ ഉണ്ടാക്കിയത്

  • @praseeda7070
    @praseeda7070 2 ปีที่แล้ว

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു..എല്ലാം പഠിച്ചിട്ടുണ്ട്..ഓരോ സംഭവങ്ങളും..but.. ഇപ്പോഴാണ് പല കാര്യങ്ങൾക്കും clarity kityath.. thankyou bro..waiting for the next video ❤️

  • @adcreation7445
    @adcreation7445 2 ปีที่แล้ว +3

    ഇ 26 min കൊണ്ട് 200 വർഷത്തെ അന്നത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി നമ്മുടെ പൂർവികർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് നമുക്ക് ഇങ്ങനെയൊക്കെ ഇ മണ്ണിൽ സ്വാതന്ത്ര്യംത്തോടെ നടക്കാൻ പറ്റുന്നതെന്ന് ഓർത്തു പോകുന്നു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 💓☺️👏

  • @gazalpreji5531
    @gazalpreji5531 9 หลายเดือนก่อน

    Easy and interesting explanation 💓

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +4

    Well explained 👏🏻 😍

  • @BGR2024
    @BGR2024 ปีที่แล้ว

    Super explanation....thoroughly engaging

  • @buharipk
    @buharipk 2 ปีที่แล้ว +5

    You explained very well straightly … History can’t change because it was a fact, especially about Tippu Sulthan ❤️

    • @norman858
      @norman858 2 ปีที่แล้ว

      Tippu 🤣🤣🤣🤮🤮🤮🤮

  • @harshalalsukumaran3564
    @harshalalsukumaran3564 2 ปีที่แล้ว +1

    നല്ല അവതരണം. 💞അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  • @mohamedshihab2872
    @mohamedshihab2872 2 ปีที่แล้ว +3

    Alexplain well explained. Most of the peoples (including me) does not aware of this history, we had learned some of the history in school and college for exam purpose. After your explanation I fully understood behind the scenes how British conquered Indian colony through their strategy and exploiting / influencing with Indian local kings / rulers. Most of Indian Kings were so selfish and they had surrendered in front of East India Company / British Govt. for their majesty and power. British Govt. well understand what is Indian local rulers weakness and accordingly they applied tactics by attacking physically and intellectually to achieve their target. Finally they won and pillaged trillions of Indian assets and wealth. Only few numbers of rulers (such as Hyder & Tippu Sultan) opposed & blocked British attacks and they fought until their end and they sacrificed & gave their life for the country. Jaihind. This episode is most relevant considering for coming Independence Day. Thank you for sharing this valuable information. Waiting for the continuation of this episode.

  • @zanhashafeer9428
    @zanhashafeer9428 2 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞ് നല്ല അവധരണം

  • @rahula1029
    @rahula1029 2 ปีที่แล้ว +3

    Proud to be an Indian 🇮🇳🇮🇳🇮🇳

  • @shintojose3203
    @shintojose3203 2 ปีที่แล้ว

    Super Alex. Oru rekshayum ella. History okke ippo pachavellam pole manasilayi 👍👍 really appreciate your efforts to explain like this.