കോഴിക്കോട് ചാലിയം മീൻ മാർക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ | Chaliyam Harbour Live | Cheerulli Media

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 102

  • @shijovarghese9655
    @shijovarghese9655 ปีที่แล้ว +1

    ഞമ്മടെ കോഴിക്കോട് കാര് പണ്ടേ പൊളിയാ.. നിഷ്കളങ്ക മനസാ മിക്കവാറും എല്ലാവർക്കും. നല്ല മനുഷ്യന്മാർ 😍🥰🥰

  • @samisreekumar1557
    @samisreekumar1557 3 ปีที่แล้ว +5

    മനുഷ്യന്മാരെ പോലെ തന്നെ കൊക്കുകളും വെയിറ്റ് ചെയ്തു നിൽക്കുന്നു മീനിന് വേണ്ടി ...ഹ ഹ അടിപൊളി പ്രയോഗം ..... നൈസ് വിഡിയോ . ( ഞാൻ ഇടക്കിടക്ക് പോയി മീൻ വാങ്ങുന്ന സ്ഥലം )

  • @mohanmannurkerala6863
    @mohanmannurkerala6863 2 ปีที่แล้ว +7

    ചാലിയം നമ്മുടെ നാട് 👍

  • @sunnythattil7588
    @sunnythattil7588 4 ปีที่แล้ว +2

    Nice. ഓരോ വീഡിയോയുടെയും വിഷയങ്ങൾ തികച്ചും വ്യത്യസ്ഥമായതുകൊണ്ട് ശ്രാേതാക്കൾക്ക് ആവർത്തന വിരസത കൂടാതെ enjoy ചെയ്യാൻ സാധിയ്ക്കുന്നു.

  • @hasanarp8253
    @hasanarp8253 ปีที่แล้ว

    Super video yiniyum yithupolathe videokayi kathunilkunu

  • @luthuffiiworld9357
    @luthuffiiworld9357 4 ปีที่แล้ว +2

    Ith polichttto👍👍👍

  • @ummer7497
    @ummer7497 4 ปีที่แล้ว +5

    സാധാരണക്കാരായ ആളുകളുടെ ഇടയിൽ സാധാരണ രീതിയിൽ സംസാരിച്ച് കൊണ്ട് നമ്മുടെ നാടിൻ്റെ ജനജീവിതത്തിൻ്റെ മേഘലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വിഷയങ്ങളാണ് അധികവും - ഉഷാറായിട്ടുണ്ട് -

  • @girishkizhikkithara8694
    @girishkizhikkithara8694 ปีที่แล้ว

    Sup👌സൂപ്പർ 👍🥰ചാലിയം

  • @sabiraasain..2996
    @sabiraasain..2996 4 ปีที่แล้ว +1

    അടിപൊളി വീഡിയാണ് ട്ടോ

  • @shainimannarakkal7743
    @shainimannarakkal7743 4 ปีที่แล้ว +2

    Supper ആയിട്ടുണ്ട്

  • @aloneyt8682
    @aloneyt8682 3 ปีที่แล้ว +1

    അടിപൊളി താങ്ക്സ്

  • @gopalakrishnan7738
    @gopalakrishnan7738 4 ปีที่แล้ว +1

    Njanum beach il poyapol chaliyam sandharshichirunnu
    Endhayalum chechi super

  • @thepassenger459
    @thepassenger459 4 ปีที่แล้ว +1

    Wow...shupper

  • @sivamranjeth2496
    @sivamranjeth2496 ปีที่แล้ว +1

    ഇനിയും ഇത് പോലെയുള്ള വീഡിയോ ഇടണം സഹോദരി

  • @abdulkareem7245
    @abdulkareem7245 ปีที่แล้ว

    Super
    FromNajran
    Saudia

  • @mdrahoofagdi3547
    @mdrahoofagdi3547 3 ปีที่แล้ว +2

    Allah njammale chaliyam

  • @sulaikhabasheer4014
    @sulaikhabasheer4014 4 ปีที่แล้ว +1

    നല്ല അവതരണം

  • @ramyaramyabijesh8801
    @ramyaramyabijesh8801 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി 🥰👍👍👍

    • @CheerulliMedia
      @CheerulliMedia  4 ปีที่แล้ว

      Thankyou dear

    • @vahidclm3362
      @vahidclm3362 2 ปีที่แล้ว

      പടച്ചോനെ നമ്മുടെ ചാലിയം

    • @vahidclm3362
      @vahidclm3362 2 ปีที่แล้ว

      പടച്ചോനെ നമ്മുടെ ചാലിയം

  • @subithasubi3687
    @subithasubi3687 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @sheejav2455
    @sheejav2455 4 ปีที่แล้ว +2

    ചാലിയം മാർക്കറ്റ് ആദ്യമായിട്ടാണ് കാണുന്നത് 👍👍

  • @charithronics1405
    @charithronics1405 4 ปีที่แล้ว +2

    Different style with different theme

  • @naseerpsp147
    @naseerpsp147 4 ปีที่แล้ว +4

    എന്റെ ചാലിയം
    അവതരണം സൂപ്പർ ആയിരുന്നു

  • @sidhanthottungal9760
    @sidhanthottungal9760 4 ปีที่แล้ว +4

    ചീരുള്ളിമീഡിയ കാണുന്നതെ
    ആ സംസാരശൈലി കേൾക്കാനാ
    ഇനിയും ഇതുപോലത്തെ വ്യത്യസ്തതയാർന്ന പ്രോഗ്രാം പ്രതീക്ഷിക്കുന്നു👍👍👍

  • @salamsalamukc4939
    @salamsalamukc4939 2 ปีที่แล้ว

    സൂപ്പർ സൂപ്പർ ❤❤❤❤

  • @abhijith.k1349
    @abhijith.k1349 4 ปีที่แล้ว +1

    😍😍😍😍😍👍👍👍👍

  • @MUHAMMADRASHID-ru5md
    @MUHAMMADRASHID-ru5md 4 ปีที่แล้ว +14

    ചാലിയം വളരെ നല്ല നാടാണ് .
    വളരെ നല്ല ആളുകളാണവർ പ്രതേകിച്ച് തീരദേശവാസികൾ

    • @CheerulliMedia
      @CheerulliMedia  4 ปีที่แล้ว +1

      വളരെ ശരിയാണ് .ഞങ്ങളോട്അവർ സ്നേഹത്തോടെയാണ് പെരുമാറിയത്..എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയാണ് പറഞ്ഞു തന്നത്.😊👍🏻👍🏻

    • @Irfanmuhammed7
      @Irfanmuhammed7 3 ปีที่แล้ว

      Sneham mathram bro

  • @ummarfarook1152
    @ummarfarook1152 4 ปีที่แล้ว +1

    adipoliya tto

  • @m.a.noomanumanjeri8001
    @m.a.noomanumanjeri8001 4 ปีที่แล้ว +1

    Supero suuuuper

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    👌👌👌

  • @mullamol3219
    @mullamol3219 4 ปีที่แล้ว +1

    Super

  • @ameyashani9662
    @ameyashani9662 4 ปีที่แล้ว +1

    👍👍👍

  • @lifeoflal5456
    @lifeoflal5456 4 ปีที่แล้ว +1

    👍👍👍🌹

  • @hamidhami9775
    @hamidhami9775 ปีที่แล้ว

    Kurachu.samayam.koodi.ninnal.choondakarudey.meen.kanamayirunnu.
    Jeddhayil.ninnum.mankadakaran.

  • @nimilaammu234
    @nimilaammu234 4 ปีที่แล้ว +1

    😍😍😍👍

  • @bushranoufal3918
    @bushranoufal3918 4 ปีที่แล้ว +1

    👍

  • @beenaachu608
    @beenaachu608 4 ปีที่แล้ว

    Chaliyam supperayittooo

  • @Noor-hq4kg
    @Noor-hq4kg 2 ปีที่แล้ว +1

    Ente swondham clm

  • @muhammedsibli.k.v2497
    @muhammedsibli.k.v2497 4 ปีที่แล้ว +1

    🔥

  • @AM-rx7pp
    @AM-rx7pp 2 ปีที่แล้ว +1

    എത്ര മണിക്കാണ് മീൻ വരിക

  • @rajanpillai5603
    @rajanpillai5603 2 ปีที่แล้ว

    Cheerulli media is 👌
    Without your presentation it's 👎

  • @mohammed-pr2pd
    @mohammed-pr2pd 4 ปีที่แล้ว +1

    ഫസ്റ്റ് വ്യൂവ്

  • @moideenmohamed2599
    @moideenmohamed2599 ปีที่แล้ว

    👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳

  • @SudhakarSudhakar-ue7ll
    @SudhakarSudhakar-ue7ll 3 ปีที่แล้ว

    Hi

  • @FaisalFaisal-hk5vp
    @FaisalFaisal-hk5vp 2 ปีที่แล้ว

    👍👌👍👌👍👍👍

  • @shihabpk9536
    @shihabpk9536 4 ปีที่แล้ว +2

    മീൻ കുറവുള്ള ടൈമാലെ എന്നാലും പൊളിച്ചു

  • @hamzamayinmangatil9025
    @hamzamayinmangatil9025 ปีที่แล้ว

    മുള്ളൻചൂടാ തലമുറിച്ചു കുറച്ചുമാസല ചേർത്ത് വെളിച്ചെണ്ണയിൽ മുരിച്ചു വറുത്തെടുത്താൽ മുള്ളോടുകൂടി തിന്നാൻ നല്ലരുചിയാണ്. ചിലഭാഗങ്ങളിൽ ഇതിനെ പൂച്ചയെകൊല്ലി എന്നും പറയാറുണ്ട്.

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 ปีที่แล้ว

    മികച്ച വീഡിയോ ആയതിനാൽ ചാനൽ Subscribed ചൈതു ബിൽ കുൽ കോഴിക്കോട്

  • @vinod-kpvinod-kp4275
    @vinod-kpvinod-kp4275 4 ปีที่แล้ว +2

    ചാലിയത്തെ വിരേഷം അടിപ്പൊളി

  • @THASLEEM-mz6qg
    @THASLEEM-mz6qg 4 ปีที่แล้ว +1

    അവിടെ മീൻ ബിസിനസ് നോക്കിക്കൂടായിരുന്നോ ????

  • @fijoshm3062
    @fijoshm3062 4 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @Praveen-yv3gv
    @Praveen-yv3gv 4 ปีที่แล้ว +1

    👍

  • @mixclash5569
    @mixclash5569 4 ปีที่แล้ว +1

    Super

  • @kpa5112
    @kpa5112 4 ปีที่แล้ว +1

    👍👍

  • @AmmuAmmu-xh9bn
    @AmmuAmmu-xh9bn 4 ปีที่แล้ว +1

    👍👍😍

  • @nandanap4179
    @nandanap4179 4 ปีที่แล้ว +1

    👍👍

  • @apsararaveendran3713
    @apsararaveendran3713 4 ปีที่แล้ว +1

    Adipoli

  • @nothanks352
    @nothanks352 4 ปีที่แล้ว +1

    സൂപ്പർ

  • @sreenasree254
    @sreenasree254 2 ปีที่แล้ว

    👍👍👍

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Super