എല്ലാവരുടേയും ശ്രദ്ധക്ക് ! നിങ്ങൾ നീർച്ച ചെയ്യാൻ ഉദ്ധേശിച്ചതാണെങ്കിൽ നേരിട്ട് നൽകുക. ഇടനിലക്കാരെ ഒരു കാരണവശാലും ഏൽപിക്കരുത്.. നിങ്ങൾക്ക് വരാൻ സാദിക്കുന്നില്ലാ എങ്കിൽ . പള്ളി ഭാരവാഹികളുമായി ബന്ധപ്പെടുക ! അവരുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം | അന്യേഷിച് ചെയ്യുക👍 Moonnakkal office No:04942649272 ഇത് പള്ളി ഓഫീസ് നമ്പർ ആണ് . ഇതിൽ വിളിച്ചാൽ വേണ്ട സഹായം ചെയ്ത് തരും....👍
അൽഹംദുലില്ലാഹ് ഈ പള്ളിയുടെ പരിസരത്തു ആണ് എന്റെ സഹോദരിയും അളിയനും താമസിക്കുന്നത്. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ ഈ പള്ളിയിൽ പോയി നമസ്കരിക്കാൻ ഉള്ള അവസരം കിട്ടിയിരുന്നു. അൽഹംദുലില്ലാഹ് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. ജാതി മത ഭേദമന്യേ പാവപ്പെട്ട എല്ലാവർക്കും ഈ പള്ളിയുടെ സഹായം ലഭിക്കുന്നു. ഇത് അനുഭവം ആണ് 🤲🤲🤲
ഞാൻ പോയിട്ടുണ്ട് വളരെ പുണ്ണ്യമായ പള്ളി ആണ് എന്റെ ഉമ്മാക് ഗർഭപാത്രം എടുത്തു കളയാൻ ഓപ്പറേഷൻ പറഞ്ഞു മൂന്നക്ക്കൽ പള്ളിയിൽ അരി നേർച്ച കൊടുത്തപ്പോൾ ഓപ്പറേഷൻ ഇല്ലാതെ മാറി അൽഹംദുലില്ലാഹ് 🤲🤲🤲
അല്ലാഹുവിന്റെ കാരുണ്യത്താൽ എന്റെ ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് പൂർത്തീകരിച്ചു കിട്ടുവാൻ മൂന്നാക്കൽ പള്ളിയിലേക്ക് ഞാൻ ഒരു ചാക്ക് അരി നേർച്ച വെക്കുന്നു........
ഞാനും പോയിട്ടുണ്ട് ഇവിടെ, ഒരുപാട്തവണ,ഒരുപാട് വിഷമത്തിലായിരുന്നു ഞാൻ, സങ്കടം പറയാൻ ആരുമില്ലായിരുന്നു, ഇവിടെപ്പോയി എൻ്റെ എല്ലാ സങ്കടങ്ങളും പറഞ്ഞു റബ്ബിനോട് പറഞ്ഞു, എല്ലാം ശെരിയായി, ഒന്നു മില്ലായിരുന്ന് സ്വന്ത മെന്നു പറയാൻ, എന്ന എനിക്ക് വീടായി, ജോലിയായി, കുട്ടികളുമായി, കുട്ടികൾ ജനിച്ച ശേഷം എല്ലാവർക്കും ഒരോ ചാക്ക് അരിയും കൊടുത്ത്, ഇടക്കൊക്കെഅവിടെപോകാറുണ്ട്,അവിടുത്തെ അനുഗ്രഹവും കാരുണ്യവും സ്നേഹവും എന്നും അവിടെവരുന്നവർക്ക് റബ്ബ് നൽകുമാറകറ്ട്ടെ,,,,,🌹
മൂന്നാക്കൽ പള്ളിയുടെ ബർകത് കൊണ്ട് എന്റെ ഭർത്താവ് നിക്ഷേപിച്ച പണം മുഴുവൻ കിട്ടാനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവിതം വളരെ വിഷമ അവസ്ഥയിൽ കൂടിയാണ് പോകുന്നത്. എന്റെ ഭർത്താവ് ഒരുപാടു കഷ്ടപ്പെട്ടിട്ടും പൈസ കിട്ടുന്നില്ല. ഈ മാസം തന്നെ പണം കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണം. ഞങ്ങൾ ഒരുപാടു പേർക്ക് പണം കൊടുക്കാനുണ്ട്. ഈ പൈസ കിട്ടിയാൽ മാത്രമേ എല്ലാവരുടെയും കടം വീട്ടാൻ പറ്റുള്ളൂ. ഈ മാസം കിട്ടിയില്ലെങ്കിൽ എല്ലാവരും കൂടി ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കും. പടച്ചോൻ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും രക്ഷിക്കണം 🤲🤲🤲
എന്റെ നാടിന്റെ അടുത്താണ് ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്... അരി നേർച്ച ചെയ്താൽ ഉദ്ദേശിച്ച നല്ല കാര്യങ്ങൾ ശെരിയാവാറുണ്ട്... എല്ലാ മതസ്ഥരെയും കാണാം... വിശ്വാസം എല്ലാം 😍
നല്ല അവതരണം ..അതേപോലെ ആ വല്ലിമ്മ പറഞ്ഞ ചരിത്രമാണ് ശെരിയെന്ന് തോന്നുന്നു...ഇത് മുന്നേ കേട്ടിട്ടുണ്ട് പലരിൽ നിന്നും ഏതായാലും അനേകം കുടുംബങ്ങൾക്ക് ജാതി മത ഭേദമന്യേ അരി വിതരണം ചെയ്യാൻ ഈ പള്ളിയുടെ മഹത്വം കൊണ്ട് സാധിക്കുന്നു...അല്ലാഹു നിലനിർത്തിത്തരട്ടെ ആമീൻ ..
എന്റെ മോള് എന്റെ അടുത്ത് തിരിച്ചു വരണം ഞാൻ എന്റെ മോളെയും കുട്ടി അവിട വന്നു അരി കൊടുക്കാം അവിടത്തെ മഹാൻ മാരുടെ ഹക്ക് കൊണ്ട് എന്റെ മകളെ എന്റെ അടുത്ത് തിരിച്ചു കൊണ്ട് വരണം 🤲🏻🤲🏻🥺🥺
ദീനാർ പള്ളികളിൽ വളാഞ്ചേരിയില്ല അത് തെറ്റാ പുത്തനങ്ങാടിയിലേക്കാണ് ഇവിടത്ത് കാർ ജുമുഅക് പോയിരുന്നത് അതിന് 900 + പഴക്കമേയുള്ളൂ ദിനാർ പള്ളികൾ 12 + പഴക്കം 1400
Nalla oru veed....monk nalla oru joli...... Anghane kore murathukal und rabbe..... Ellam....ready akitharanam rabbe... Omaha Allah Inn avde pokunund..... Ellavarum dua cheyyanam..... Ninghalk vendi njanum dua cheyyum..... Eallam rabb hair akatte.... Ameen
എനിക്ക് ഒരു നേർച്ചയിലും വിശ്വാസം ഇല്ല. എന്റെ മോനു സംസാര ശേഷി ഇല്ലായിരുന്നു . ഒരുചാക്ക് അരി കൊണ്ടുപോയി കൊടുത്തു. ഇപ്പോൾ അൽഹംദുലില്ലാഹ് നന്നായി സംസാരിക്കുന്നുണ്ട് . ജാതി മതം നോക്കാതെ എല്ലാവർക്കും അവിടെ അരി കൊടുക്കുന്നുണ്ട്.
മുന്നാക്കൽ പള്ളി മഹാന്മാർ വിളിച്ചാൽ വിളി കേൾക്കുന്ന മഹാൻ മാർ ഒരു പാട് അനുഭവം ഉണ്ട് എനിക്ക് തന്നെ 😭ജാതിയില്ല മതം ഇല്ല എല്ലാവർക്കും അഭയം ആണ് എന്തിനും 😭ഏതിനും ഉത്തരം ഉണ്ട് രോഗം വിവാഹം എന്തിനും ഏതിനും പരിഹാരം അല്ലാഹുവേ ആ മഹാന്മാരുടെ ഹക്ക് കൊണ്ട് ഞങ്ങളുde എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാക്കി തരണേ
ഈ ചോദ്യത്തിന് പ്രസസ്തിയില്ലാ !. : നിങ്ങൾ ആ പള്ളിയിൽ പോവൂ . അവിടെ നിങ്ങൾക്ക് ആരെയും കാണില്ലാ ! ദു: ആ ചെയ്യൂ പടച്ചവനോട് ! മനമുരുകി പ്രാർത്ഥിക്കൂ ഫലം കിട്ടും ! അവിടുത്തേ ഖബറിൽ കിടക്കുന്ന മഹാൻമാർ ആരാണെന്ന് ആരെക്കെയാണെന്ന് ആർക്കും അറിയില്ലാ... നിങ്ങളുടെ കയ്യാൽ ഒരാളുടെ പട്ടിണി മാറ്റാൻ കഴിഞ്ഞാൽ . അതിൽ കൂടുതൽ എന്ത് വേണം !
നേരിട്ട് വന്ന് ചാക്കരി വാങ്ങി കൊടുക്കലാവും ഏറ്റവും ഉചിതം കാരണം നമ്മൾ കൊടുക്കുന്ന അരി എന്താണ് ചെയ്യുന്നത് എന്ന് നേരിൽ കാണാമല്ലോ. ഭക്ഷണം കഴിക്കുന്നവരുടെ ഒരു ദുഃആ മതി എല്ലാം ശരിയാവാൻ. ആ പള്ളിയിൽ ഇരുന്ന് പടച്ചവനോട് ഉള്ളുരുകി പ്രാർത്തിക്കുക. ഉത്തരം കിട്ടാതിരിക്കില്ലാ🤲
@@shafivt അവിടെ ചെന്ന് അരി വാങ്ങി കൊടുത്തു. റെസിപ്റ്റ് കൈപറ്റി.മനസ്സുരുകി അല്ലാഹ്നോട് പ്രാർത്ഥിച്ചു. ഇന്നേക്ക് ഒമ്പത് ദിവസമായി.ഇതുവരെ ഒന്നും ആയില്ല.എല്ലാം അല്ലാഹുവിന് തവക്കൽ ചെയ്തു കാത്തിരിപ്പാണ്.എല്ലാം കാണുന്നവനും അറിയുന്നവനും അവനാണല്ലോ.
ട്രൈനിൽ വരികയാണെങ്കിൽ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി ബസ്സിൽ വളാഞ്ചേരി വരാം. അവിടെ നിന്ന് ഓട്ടോ വിളിക്കാം മൂന്നാക്കൽ പള്ളിയിലേക്ക് . ബസ്സിൽ വരികയാണെങ്കിൽ വളാഞ്ചേരി വഴി പോകുന്ന തൃശ്ശൂർ ബസ്സിൽ കയറിയാൽ വളാഞ്ചേരി ഇറങ്ങാം എന്നിട്ട് ഓട്ടോ പിടിക്കാം
ഈ അടുത്ത ദിവസം എനിക്കും കിട്ടി ഒരു രോഗശമനം. ഇവിടേക്ക് ഒരു നേർച്ച ഉണ്ടായിരുന്നു. നാല് മാസത്തോളം മരുന്ന് കഴിച്ചു. മാറാത്തത് കൊണ്ട് മരുന്ന് ഒഴിവാക്കി നേർച്ചയാക്കി
ഇന്ഷാ അല്ലാഹ് ഒരു ചാക്ക് അരി ഞാൻ നേർച്ച അകിട്ടുണ്ട് മോന്റെ വേണ്ടാത്ത ബന്ധം ഒഴിവാക്കി ഉമ്മ ഉപ്പ ന്റെ അടുത്തേക് വരാനും ഹൈറായ കല്യാണം കഴിക്കാൻ നല്ല ബുദ്ധി ഉണ്ടാവാൻ കുടുംബ ബന്ധം ഉണ്ടാവാൻ ദുഹാ ചെയ്യണേ അവിടുത്തെ ബർകത് ഉണ്ടാവട്ടെ
എല്ലാവരുടേയും ശ്രദ്ധക്ക് ! നിങ്ങൾ നീർച്ച ചെയ്യാൻ ഉദ്ധേശിച്ചതാണെങ്കിൽ നേരിട്ട് നൽകുക. ഇടനിലക്കാരെ ഒരു കാരണവശാലും ഏൽപിക്കരുത്.. നിങ്ങൾക്ക് വരാൻ സാദിക്കുന്നില്ലാ എങ്കിൽ . പള്ളി ഭാരവാഹികളുമായി ബന്ധപ്പെടുക ! അവരുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം | അന്യേഷിച് ചെയ്യുക👍
Moonnakkal office No:04942649272
ഇത് പള്ളി ഓഫീസ് നമ്പർ ആണ് . ഇതിൽ വിളിച്ചാൽ വേണ്ട സഹായം ചെയ്ത് തരും....👍
Valiya upakaramavum
Number evide.. Nercha undayirunnu
Moonnakkal office No:04942649272
ഇത് പള്ളി ഓഫീസ് നമ്പർ ആണ് . ഇതിൽ വിളിച്ചാൽ വേണ്ട സഹായം ചെയ്ത് തരും....👍
@@shafivt ok. Thanks
ഗൂഗിൾ പേ നമ്പർ തരുമോ
പള്ളിയിൽ വന്നപ്പോ പള്ളിയുടെ ചരിത്രം അറിയാനുള്ള ആഗ്രഹംകൊണ്ട് youtube ൽ ഒന്ന് സെർച്ച് ചെയ്തു. Masha അല്ലാഹ്. ഇതിലുള്ള ആണ് വലിയുമ്മനെയും കണ്ടു
നന്ദി thank u for watching. 🤲🤲🤲
അൽഹംദുലില്ലാഹ്
ഈ പള്ളിയുടെ പരിസരത്തു ആണ് എന്റെ സഹോദരിയും അളിയനും താമസിക്കുന്നത്. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ ഈ പള്ളിയിൽ പോയി നമസ്കരിക്കാൻ ഉള്ള അവസരം കിട്ടിയിരുന്നു. അൽഹംദുലില്ലാഹ് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. ജാതി മത ഭേദമന്യേ പാവപ്പെട്ട എല്ലാവർക്കും ഈ പള്ളിയുടെ സഹായം ലഭിക്കുന്നു. ഇത് അനുഭവം ആണ് 🤲🤲🤲
🎉
അതാണ് ആ പള്ളിയുടെ പ്രത്യേകത. ജതിമതം ഇല്ലാതെ എല്ലാവരുടെയും വിശപ്പകറ്റുന്നു.👍👍
ഞാൻ പോയിട്ടുണ്ട് വളരെ പുണ്ണ്യമായ പള്ളി ആണ് എന്റെ ഉമ്മാക് ഗർഭപാത്രം എടുത്തു കളയാൻ ഓപ്പറേഷൻ പറഞ്ഞു മൂന്നക്ക്കൽ പള്ളിയിൽ അരി നേർച്ച കൊടുത്തപ്പോൾ ഓപ്പറേഷൻ ഇല്ലാതെ മാറി അൽഹംദുലില്ലാഹ് 🤲🤲🤲
Alhamdulillah🤲🤲🤲❤️❤️
നിങ്ങൾ ആദ്യം അറിയില്ല കൊടുത്തോ. അതോ കാര്യമ റെഡി ആയതിന് ശേഷം ആണോ കൊടുത്തത്
Alhamdulillah ❤
ചരിത്ര താളുകളിൽ ഇടം പിടിച്ച വല്ല്യുമ്മയാണ് താരം തീർച്ച
ഇനിയും വരും തലമുറക്ക് ചരിത്രം വിവരിച്ച് കൊടുക്കാൻ ആ വല്ല്യുമ്മാക്ക് ദീർഖായുസ്സ് നൽകട്ടേ ആമീൻ
Ameen🤲
Aameen
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
വളരെ നല്ല സന്ദേശം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു എന്ന് വിനയത്തോടെ ഹസൈനാർ ഫൈസി ശനിവാറസന്ത കൊടക് ജില്ല കർണാടക സ്റ്റേറ്റ്
Aameen 🤲🤲
മുന്നാക്കൾ പള്ളിയുടെ ബർകത് കൊണ്ട് എന്റെ ഭർത്താവിന് ജോലി കിട്ടുവാനും ഉള്ള ജോലിനില നിൽകുവാനും തൗ ഫീഗ് നൽകണേ അള്ളാ അള്ളാ അള്ളാ
ആമീൻ🤲🤲🤲
അവിടത്തെ മഹാൻമാരെ ബർക്കത്ത് കൊണ്ട് അള്ളാഹു ഞങ്ങളെ കടങ്ങളൊക്കെ വീട്ടിത്തരട്ടെ ആമീൻ
🤲 ആമീൻ
ആമീൻ
Aameen
അല്ലാഹുവിന്റെ കാരുണ്യത്താൽ എന്റെ ആഗ്രഹങ്ങൾ എത്രയും പെട്ടന്ന് പൂർത്തീകരിച്ചു കിട്ടുവാൻ മൂന്നാക്കൽ പള്ളിയിലേക്ക് ഞാൻ ഒരു ചാക്ക് അരി നേർച്ച വെക്കുന്നു........
🤲🤲🤲 ആമീൻ
ഞാനും പോയിട്ടുണ്ട് ഇവിടെ, ഒരുപാട്തവണ,ഒരുപാട് വിഷമത്തിലായിരുന്നു ഞാൻ, സങ്കടം പറയാൻ ആരുമില്ലായിരുന്നു, ഇവിടെപ്പോയി എൻ്റെ എല്ലാ സങ്കടങ്ങളും പറഞ്ഞു റബ്ബിനോട് പറഞ്ഞു, എല്ലാം ശെരിയായി, ഒന്നു മില്ലായിരുന്ന് സ്വന്ത മെന്നു പറയാൻ, എന്ന എനിക്ക് വീടായി, ജോലിയായി, കുട്ടികളുമായി, കുട്ടികൾ ജനിച്ച ശേഷം എല്ലാവർക്കും ഒരോ ചാക്ക് അരിയും കൊടുത്ത്, ഇടക്കൊക്കെഅവിടെപോകാറുണ്ട്,അവിടുത്തെ അനുഗ്രഹവും കാരുണ്യവും സ്നേഹവും എന്നും അവിടെവരുന്നവർക്ക് റബ്ബ് നൽകുമാറകറ്ട്ടെ,,,,,🌹
ആമീൻ.🤲
മൂന്നാക്കൽ പള്ളിയുടെ ബർകത് കൊണ്ട് എന്റെ ഭർത്താവ് നിക്ഷേപിച്ച പണം മുഴുവൻ കിട്ടാനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവിതം വളരെ വിഷമ അവസ്ഥയിൽ കൂടിയാണ് പോകുന്നത്. എന്റെ ഭർത്താവ് ഒരുപാടു കഷ്ടപ്പെട്ടിട്ടും പൈസ കിട്ടുന്നില്ല. ഈ മാസം തന്നെ പണം കിട്ടാൻ ഞങ്ങളെ അനുഗ്രഹിക്കണം. ഞങ്ങൾ ഒരുപാടു പേർക്ക് പണം കൊടുക്കാനുണ്ട്. ഈ പൈസ കിട്ടിയാൽ മാത്രമേ എല്ലാവരുടെയും കടം വീട്ടാൻ പറ്റുള്ളൂ. ഈ മാസം കിട്ടിയില്ലെങ്കിൽ എല്ലാവരും കൂടി ഞങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കും. പടച്ചോൻ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും രക്ഷിക്കണം 🤲🤲🤲
🤲🤲🤲🤲❤️
എന്റെ നാടിന്റെ അടുത്താണ് ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്... അരി നേർച്ച ചെയ്താൽ ഉദ്ദേശിച്ച നല്ല കാര്യങ്ങൾ ശെരിയാവാറുണ്ട്... എല്ലാ മതസ്ഥരെയും കാണാം... വിശ്വാസം എല്ലാം 😍
🤲 alhamdulillah
@@shafivt railway station ന് എത്ര km indaavum palliyilekk
@@Zainab-sy1tl ഏത് സ്റ്റഷൻ കുറ്റിപ്പുറം ആണോ ? ആണെങ്കിൽ 10 Km
@@shafivt ഈ പള്ളി യുടെ എറ്റവും അടുത്ത station ആണൊ kuttippuram..
@@Zainab-sy1tl അതെ . കുറ്റിപ്പുറം . വളാഞ്ചേരി മൂന്നാക്കൽ👍
ഞാൻനിയ്യത്ത് കാര്യങ്ങൾ എത്രയും പെട്ടെന്നു നടന്നുകിട്ടെ മഹാന്റെ ഹക്ക് കൊണ്ട് eluppamakkitharanea ameen
🤲🤲🤲
എനിക്ക് പോകണം അരി കൊടുക്കാൻ അമ്മക്ക് വയ്യാ അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ ammaye
തീർച്ചയായും... വയറ് വിശക്കുന്നവന്റെ പ്രാർത്ഥന അതാണ് ഏറ്റവും വലുത് ! 🤲
@@shafivt req
ഞാൻ 2പ്രാവശ്യം പോയിട്ടുണ്ട്
സുഖം ആവട്ടെ പെട്ടന്ന്
വേഗം സുഖമാവട്ടെ
ഇവിടുത്തെ മഹാൻമാരുടെ ബർകത് കൊണ്ട് അള്ളാഹു രോഗങ്ങൾ എല്ലാം പൂർണമായും ഷിഫയാക്കി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
ആമീൻ🤲🤲🤲🤲
Aameen
Masha allah.. ഞാൻ ഈ പള്ളിയിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്..
ഈ വല്ലിമ്മാനെ കണ്ടിട്ടുണ്ട്.. വല്ലിമ്മ സൂപ്പർ.
👍🤲 അറിവിന്റെ നിറകുടമാണ് വില്ലിമ്മാ ...❤️❤️❤️
🙏🏻 എന്റെ വീട്ടിലും. ഇന്നും മൂന്നാക്കൽ പള്ളിയിലെ അരി കിട്ടുന്നുണ്ട്. ആ അരിയുടെ പുണ്യം ഒന്ന് വേറെ തന്നെയാണ് 🙏🏻
അൽഹംദുലില്ലാഹ്🤲🤲🤲🤲
എന്റെ സഹോദരന്റെ കു ഞ്ഞുമോന് ആയുസും ആരോഗ്യവും കൊടുക്കണേ. ഇന്ഷാ അല്ലാഹ് അവനെയുംകൊണ്ട് വരാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲
🤲 ameen
എന്റെ ഹലാലായഎല്ലാ മുറാദ്കൾ അള്ളാ ഹുവേ ആസിലാക്കി തരണേ അള്ളാ അള്ളാ അള്ളാ
🤲🤲🤲🤲 ആമീൻ
അവിടെ എത്താനും നേർച്ച വീട്ടാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ആമീൻ
آمين يا رب العالمين
Aameen
Ameen
Ameen
സ്വാലിഹായ സന്താനം ഉണ്ടാക്കാൻ നേർച്ച യാക്കിയുടുണ്ട് അരികൊടുക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
ആമീൻ
കുട്ടി ആയോ പ്ലീസ്
ഞാനും രണ്ടു വട്ടം പോയിട്ടുണ്ട് alhamdhu lillah ഇനിയും പോകാൻ ആഗ്രഹം ഉണ്ട് . അല്ലാഹുവിന്റ അനുഗ്രം ഉണ്ടാവട്ടെ ആമീൻ
ആമീൻ
ഞാനും പോയി 2 പ്രാവിശ്യം
എന്റെ കുടുംബവും ഇവിടുത്തെ കാരുണ്യം കൊണ്ട് ജീവിക്കുന്നു ഒരുപാട് നന്ദി
അൽ ഹംദുലില്ലാഹ്🤲🤲🤲🤲
ഇൻശാഅല്ലഹ് ഞാനും പോകും, എത്രയുംവേഗം,ഞങളുടെ കടം തീരാനും, എന്റെ ജോലി എനിക്കുതന്നെ സ്ഥിരപ്പെട്ടുകിട്ടാനും വേണ്ടി 🤲
🤲🤲🤲
നല്ല അവതരണം ..അതേപോലെ ആ വല്ലിമ്മ പറഞ്ഞ ചരിത്രമാണ് ശെരിയെന്ന് തോന്നുന്നു...ഇത് മുന്നേ കേട്ടിട്ടുണ്ട് പലരിൽ നിന്നും ഏതായാലും അനേകം കുടുംബങ്ങൾക്ക് ജാതി മത ഭേദമന്യേ അരി വിതരണം ചെയ്യാൻ ഈ പള്ളിയുടെ മഹത്വം കൊണ്ട് സാധിക്കുന്നു...അല്ലാഹു നിലനിർത്തിത്തരട്ടെ ആമീൻ ..
Ameen.🤲.. Thanks for whaching ❤️
U 06 r DC c VA _R2-D2 d43
എന്റെ മോള് എന്റെ അടുത്ത് തിരിച്ചു വരണം ഞാൻ എന്റെ മോളെയും കുട്ടി അവിട വന്നു അരി കൊടുക്കാം അവിടത്തെ മഹാൻ മാരുടെ ഹക്ക് കൊണ്ട് എന്റെ മകളെ എന്റെ അടുത്ത് തിരിച്ചു കൊണ്ട് വരണം 🤲🏻🤲🏻🥺🥺
🤲🏻🤲🏻🤲🏻🤲🏻
വല്ലിമ്മ സൂപ്പർ... മാഷാ അല്ലാഹ്... എനിക്കും ഉണ്ട് വല്ലിമ്മ അള്ളാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ..
ആമീൻ🤲
Ameen. 🤲🤲
Ameen ya rabbal alameen
Aameen 🤲🤲
ee vallimane ivde poyitt nalla parijayam nd…..ee vallimma kureyaayi avde ulladhaaa
അൽഹംദുലില്ലാഹ്, ഞാൻ ദർസ് ഓതി പഠിച്ച നാടാണ്. അല്ലാഹു ബറക്കത് നൽകട്ടെ ആമീൻ
ആമീൻ
അൽഹംദുലില്ലാ .. ഇത് പോലെ നല്ല അറിവുകൾ പകർന്ന് തന്ന ഷാഫീ will appreciate you.good job💓💓💓
Thanks for you support🌹🌹🌹🌹
അൽഹംദുലില്ലാഹ്.. എനിക്കും ഒരാഴ്ച മുന്നേ സിയാറത് ചെയ്യാൻ ഭാഗ്യം കിട്ടി... 🤲
Mashallah 🤲🤲🤲❤️
എനിക്കു പോകണം ഞാനും അരി നേർച്ച നേർന്നു ഞാൻ വിചാരിച്ച കാര്യം നടത്തി തരണേ അള്ളാ
🤲 ആമീൻ
അൽഹംദുലില്ലാഹ് ഈ അടുത്ത് ഈപ്പള്ളിയിൽ ഒരു ജുമുഅക്ക് കൂടാൻ എനിക്ക് സാധിച്ചിട്ടുണ്ട്
Alhamdulillah🤲🤲
മാഷാ അള്ളാ .... ഞങ്ങൾ പല പ്രാവശ്യം പോയിട്ടുണ്ട്. ഇനിയും പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ..ആമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Ente natil aan 😍
അൽഹംദുലില്ലാഹ് അറിവുകൾ തന്നതിൽ സന്തോഷിക്കുന്നു
🤲thank you ❤️
അൽഹംദുലില്ലാഹ്, ഞാൻ ദർസ് പഠിച്ച നാടാണ്. അള്ളാഹു ബറകത് നൽകട്ടെ. ആമീൻ
ആമീൻ
കേരളത്തിലെ മൂന്നാമത്തെ പള്ളി ആയതോണ്ടാണ് മൂന്നാക്കൽ പള്ളി എന്ന് പറയുന്നത് എന്നും കേട്ടിട്ടുണ്ട് അള്ളാഹു അഅലം
അത് എനിക്കറിയില്ലായിരുന്നു.. പേരിലും പല അഭിപ്രായങ്ങൾ ഉണ്ട് .
ദീനാർ പള്ളികളിൽ വളാഞ്ചേരിയില്ല
അത് തെറ്റാ
പുത്തനങ്ങാടിയിലേക്കാണ് ഇവിടത്ത് കാർ ജുമുഅക് പോയിരുന്നത്
അതിന് 900 + പഴക്കമേയുള്ളൂ
ദിനാർ പള്ളികൾ 12 +
പഴക്കം 1400
മാഷാഅള്ളാഹ് എന്റെ സ്വന്തം നാട് 😍😍
Mashallah🤲👍❤️❤️
MCT....,🤔🤔🤔🤔
@@hydrostanur jjj
@@maymoonasinu3649 hi
കേരളത്തിലെ മൂന്നാമത്തെ പള്ളി “പാറപള്ളി കൊയിലാണ്ടി കൊല്ലം)കഴിഞ്ഞാൽ ഏറ്റവും പഴയ കബറുകളുള്ളത് മൂന്നാക്കൽ പിന്നെ പുത്തനങ്ങാടി
👍 അതെ
അൽഹംദുലില്ലാഹ്..ഞാനും കുടുംബവും പോയിരുന്നു...ഇൻ ഷാ അള്ളാഹ്.. എന്റെ ഹലാലായ മുറാദ്കൾ. ഹാസിലായാൽ.. ഇനിയും. ഞാൻ പോകും.
അള്ളാഹു തൗഫീഖ് നൽകട്ടേ
ആമീൻ യാ റബ്ബൽ ആലമീൻ @@shafivt
ഇനിയും പോകണം ഇൻഷാ അള്ളാ
അള്ളാഹും തൗഫീക്ക് നൽക്കട്ടെ ആമീൻ
ആമീൻ
Allahuve ഇപ്പള്ളിയുടെ ബർകത്ത് കൊണ്ട് മരിക്കുന്ന സമയത്ത് ഇമാനോടെ maripikkane
ആമീൻ🤲🤲🤲
Nalla oru veed....monk nalla oru joli...... Anghane kore murathukal und rabbe..... Ellam....ready akitharanam rabbe... Omaha Allah Inn avde pokunund..... Ellavarum dua cheyyanam..... Ninghalk vendi njanum dua cheyyum..... Eallam rabb hair akatte.... Ameen
ആമീൻ🤲🤲🤲
Njan nercha cheydittund murad hasilavan .50kg ari.
🤲🏻🤲🏻🤲🏻🤲🏻
നല്ല ഫല മുള്ള പള്ളിയാണ് എല്ലാ വരും പോവുക നിങ്ങൾക്ക് യെന്ദ് മുറാദ് കൾ ഉണ്ടങ്കിൽ പെട്ടൊന്ന് നടക്കും
🤲🤲🤲❤️
സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണം. Nerchayund
Inshallah🤲
ഇൻഷാ അള്ളാ എനിക്കും പോകണം നേർച്ച ആക്കിയിട്ടുണ്ട് അത് കൊടുക്കണം അള്ളാ തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ
എന്റെ ഹലാലായ ഒരു ആഗ്രഹം സാധിച്ചുകിട്ടാൻ ഞാനും ഒരു ചാക്ക് അരി നേർച്ച വെക്കുന്നു 🤲
🤲🤲🤲🤲
ഞാൻ എപ്പോഴും പോകാറുണ്ട്എന്റെ എല്ലാ മുറാദ് കളും നടന്നിട്ടുണ്ട്
അൽഹംദുലില്ലാഹ്
Gulfilek family kondupokuvanum avida nalloru job kittanum .manasika prasangal maranum dua cheyyane avidetheku ari vangi kodukam
🤲🤲🤲
എനിക്ക് ഒരു നേർച്ചയിലും വിശ്വാസം ഇല്ല. എന്റെ മോനു സംസാര ശേഷി ഇല്ലായിരുന്നു . ഒരുചാക്ക് അരി കൊണ്ടുപോയി കൊടുത്തു. ഇപ്പോൾ അൽഹംദുലില്ലാഹ് നന്നായി സംസാരിക്കുന്നുണ്ട് . ജാതി മതം നോക്കാതെ എല്ലാവർക്കും അവിടെ അരി കൊടുക്കുന്നുണ്ട്.
എനിക്കും അങ്ങിനെ തന്നെയാണ് . ഈ പള്ളിയുടെയും ഒരു പ്രത്യേകത അത് തന്നെയാണ്
Moonakkal palliyude bharakathu kond njangal agrahicha pole oru veed vekkan Allahu thoufeeq nalkatte aameen
ആമീൻ 🤲🤲🤲🤲🤲
എന്റെ കുട്ടിക്ക് സയൻസിന് സീറ്റ് കിട്ടുവാൻ ഭാഗ്യം തരണേ അള്ളാ അള്ളാ
🤲🤲🤲🤲
നേർച്ചയിലൊന്നും വിശ്വസിക്കാത്ത ഞാൻ ഇവിടുക്ക് അരി കൊടുത്താൽ എന്ത് ആഗ്രഹിച്ചാലും നടക്കും എന്ന് അനുഭവിച്ചറിഞ്ഞു
ഏറ്റവും വലിയ പുണ്യം വിശക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നതാണ്.🤲🤲🤲
@@shafivt 👍👍☺️
എനിക്കു visvasmund
MN on
Enikkum
Appreciate you
Good job 👍👍👍👍👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤
Thank u ❤️❤️❤️❤️❤️
എനിക്കും പോകണം അരി കൊടുക്കാൻ നേർച്ച ഉണ്ട്.... ഇൻശാ അല്ലാഹ്
ഇൻഷാ അള്ളാ
ഞാൻ പലവട്ടം പോയി .നല്ല അനുഭവം .നേർച്ച ഒക്കെ സാധിച്ചു
Alhamdulillah ❤️🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 😭😭😭🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻
🤲🤲🤲🤲
njan moonnakkal mahallilan
ente umma andhya vishramam kollunna palli ummante qabar vishalamaaki kodukate aameen
ആമീൻ
Aaameeenn
Good എനിക്കും പോവണം ഇന്ഷാ അള്ളാ
അള്ളാഹു തൗഫീഖ് നൽകട്ടേ. ആമീൻ🤲🤲🤲🤲🤲
Etreyum pettanu swalihyaya oru swanthanam undavanum gulfilek pokuvan dua cheyyane ari njan kodukam
🤲 നിങ്ങളുടെ ഭക്ഷണം കഴിക്കുന്നവരുടെ ദുഃആ തീർച്ചയായും ഉണ്ടാകും
ഞാൻ ഇന്നലെപോയിരുന്നു ഇവിടെത്തെ ബർകത്തുകൊണ്ട് കൊണ്ടു എന്റെ ഹലാലായ എല്ലാ ആഗ്രങ്ങളും സാധിപ്പിച്ചു തരണം ആമീൻ 🤲🏻🤲🏻🤲🏻
🤲🤲🤲 ആമീൻ
മുന്നാക്കൽ പള്ളി മഹാന്മാർ വിളിച്ചാൽ വിളി കേൾക്കുന്ന മഹാൻ മാർ ഒരു പാട് അനുഭവം ഉണ്ട് എനിക്ക് തന്നെ 😭ജാതിയില്ല മതം ഇല്ല എല്ലാവർക്കും അഭയം ആണ് എന്തിനും 😭ഏതിനും ഉത്തരം ഉണ്ട് രോഗം വിവാഹം എന്തിനും ഏതിനും പരിഹാരം അല്ലാഹുവേ ആ മഹാന്മാരുടെ ഹക്ക് കൊണ്ട് ഞങ്ങളുde എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാക്കി തരണേ
Enikk makkalilla.....6 year kayinju... nerchayakkiyal falam kittumo
ഈ ചോദ്യത്തിന് പ്രസസ്തിയില്ലാ !. : നിങ്ങൾ ആ പള്ളിയിൽ പോവൂ . അവിടെ നിങ്ങൾക്ക് ആരെയും കാണില്ലാ ! ദു: ആ ചെയ്യൂ പടച്ചവനോട് ! മനമുരുകി പ്രാർത്ഥിക്കൂ ഫലം കിട്ടും ! അവിടുത്തേ ഖബറിൽ കിടക്കുന്ന മഹാൻമാർ ആരാണെന്ന് ആരെക്കെയാണെന്ന് ആർക്കും അറിയില്ലാ... നിങ്ങളുടെ കയ്യാൽ ഒരാളുടെ പട്ടിണി മാറ്റാൻ കഴിഞ്ഞാൽ . അതിൽ കൂടുതൽ എന്ത് വേണം !
ആമീൻ
@@abdurebabdu4957 വിശ്വസത്തോടെ ചെയ്‌താൽ ഫലം ഉറപ്പ് ഇങ്ങനെ കിട്ടോ കിട്ടുമോ എന്ന് വിചാരിക്കരുത്
Aameen
എൻ്റെ വല്ലിപ്പയും. വെല്ലുമ്മയും അന്തി ഉറങ്ങുന്ന സ്ഥലം.മാശാ അള്ളാഹ്.മന്നാനി ഉസ്താദ് വളാഞ്ചേരി.
മാഷാഅള്ളാ . 🤲🤲🤲🤲❤️
നിങ്ങളുടെ നമ്പർ തരാമോ
@@mmalipu ആരുടെ എന്റെ യാണോ ?
എന്റെഉമ്മ പോയിരുന്നു ഇനിയും പോവണം അള്ളഹു തൗഫീഖ് നൽകട്ടെ
Ameen
എന്റെ മക ശസുമിയാ ടെ വണ്ണം കുറയുകയ്യും അസുഖങ്ങൾ മാറി കണ്ട > ൽ ഈ പള്ളി വന്അരി കൊടുക്കാം അൽ ഹ ദുലില്ലാ
എല്ലാം ശരിയാക്കി തന്നത്താൽ ഞാൻ അരി കൊടുക്കാം എന്ന് പറയുന്നതിൽ അർത്ഥമില്ലാ ...
Njan poyittund ari koduthittund🥰🤲🤲
🤲🤲🤲
മൂന്നാക്കൽ പള്ളി. കേരളത്തിൽ മൂന്നാമത്തെ പള്ളി യാണ്.. അതാണ് മൂന്നാക്കൽ പള്ളി
👍 ❤️❤️❤️ മറ്റ് രണ്ട് പള്ളികൾ ഏതാണെന്ന് അറിയുയോ ?
തെറ്റ്
InshaAllah ❤❤❤
🤲🤲
മക്കൾ k വിജയം ഉണ്ടാവാനും പരീക്ഷ യിൽ വിജയം ഉണ്ടാവാനും ദുഹാചെയ്യണം ustathe
🤲🤲🤲
എന്റെ കാര്യം സാധിച്ചു 💕❤❤❤❤🕋🕋
Alhamdulillah🤲🤲🤲
@@shafivt ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻💕💕💕💕അൽഹംദുലില്ലാഹ് ആമീൻ
Entteyum
@@shiminsaleem9606 മാഷല്ലാഹ് 💚🤲🏻🕋💕💕💕💕💕💕💕
Masha.allah
Ente nad anu.. Oru paaad mahanmar anthiyurangnd... Oru swahabi und parayapedunnu.. Palli parambil ullil poyal neelam koodiya oru kabar sthanam kanam
അത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല👍
@@shafivt ath athikam arkum ariyillaa.. Mukalil oru paad kayari pokanam.. Ini varumbo parayuka anel kanich tharam
@@nissammnc ok
അതാണ് ആ പള്ളിയുടെ മഹത്വം..ചെറുതായി അറിയാം..ആമീൻ
🤲🤲🤲🤲👍
നങ്ങൾക് ഇവിടുന്ന്അരി ഉണ്ട് നല്ലബർകത്തുഉണ്ട് 🤲🤲
Masha Allah🤲🤲🤲🤲
Masha Allah🤲🤲🤲🤲
29 vayasayi ente monk.degree Vidyabhyasam complete ayilla.barkkathulla oru joliyum sariyayilla. Athkonduthanne kalyanavum sariyakunnilla. Koodathe avante uppante kuthuvakkukalum veruppum asahaneeyaman.onnukil sahikett avan veed vitt pokum allenkil athmahathya cheyyum. Athrakk sahikkunnund avan. Enikk manassilavum. Randayalum ente praanan nashtappedum..uppayude ponnumonayirunnu avan. Swabhava dooshyangal onnum thanneyilla. Ellavarodum sneham mathram.Njangalk otta monan. Barkkathulla joli sariyavanum kalyanam udane nadakkanum vendi njanum nercha nernnitund. Avide nerittu vannu kodukkano. Pls reply
നേരിട്ട് വന്ന് ചാക്കരി വാങ്ങി കൊടുക്കലാവും ഏറ്റവും ഉചിതം കാരണം നമ്മൾ കൊടുക്കുന്ന അരി എന്താണ് ചെയ്യുന്നത് എന്ന് നേരിൽ കാണാമല്ലോ. ഭക്ഷണം കഴിക്കുന്നവരുടെ ഒരു ദുഃആ മതി എല്ലാം ശരിയാവാൻ. ആ പള്ളിയിൽ ഇരുന്ന് പടച്ചവനോട് ഉള്ളുരുകി പ്രാർത്തിക്കുക. ഉത്തരം കിട്ടാതിരിക്കില്ലാ🤲
@@shafivt അവിടെ ചെന്ന് അരി വാങ്ങി കൊടുത്തു. റെസിപ്റ്റ് കൈപറ്റി.മനസ്സുരുകി അല്ലാഹ്നോട് പ്രാർത്ഥിച്ചു. ഇന്നേക്ക് ഒമ്പത് ദിവസമായി.ഇതുവരെ ഒന്നും ആയില്ല.എല്ലാം അല്ലാഹുവിന് തവക്കൽ ചെയ്തു കാത്തിരിപ്പാണ്.എല്ലാം കാണുന്നവനും അറിയുന്നവനും അവനാണല്ലോ.
Nan 6.masam gharbinyan enik swaliyaya our mole undavan ellavarum dua cheyyane mol anenkil avidekk ari nercha cheythirikkum
🤲🤲
മൂന്നാക്കൽ പള്ളി ദൂരം വളാഞ്ചേരിയിൽ നിന്ന് 4 കിലോമീറ്റർ ❤️
👍
കണ്ണൂരിൽ നിന്ന് വരുകയാണെങ്കിൽ എങ്ങനെയാണ് വരേണ്ടത് ഒന്ന് അറിയിച്ചാലും
ട്രൈനിൽ വരികയാണെങ്കിൽ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി ബസ്സിൽ വളാഞ്ചേരി വരാം. അവിടെ നിന്ന് ഓട്ടോ വിളിക്കാം മൂന്നാക്കൽ പള്ളിയിലേക്ക് . ബസ്സിൽ വരികയാണെങ്കിൽ വളാഞ്ചേരി വഴി പോകുന്ന തൃശ്ശൂർ ബസ്സിൽ കയറിയാൽ വളാഞ്ചേരി ഇറങ്ങാം എന്നിട്ട് ഓട്ടോ പിടിക്കാം
ഞങ്ങളെ നാട് 😍ഞാനും എത്രയോ പോയിട്ടുണ്ട്,, അരി കൊടുത്തിട്ടുമുണ്ട്,,,
🤲🤲🤲🤲🤲👍❤️ അവരുടെ പ്രാർത്ഥനയുണ്ടാകും
Palli cntact no undo?
@@aneesamh7900,,,, illa,,, നെറ്റിൽ സേർച്ച് ചെയ്താൽ കിട്ടും, ഓഫിസ് no
@@aneesamh7900,,, താഴെ കമന്റിൽ,, ഉണ്ടല്ലോ no
@@thahiravk3835 aa no. Contact cheithit aarum edukunilla. Kure try cheithu.
Masha allah ariyadhe kannuniranj poyi .ente vappayum avde und
🤲🤲🤲🤲
ഈ അടുത്ത ദിവസം എനിക്കും കിട്ടി ഒരു രോഗശമനം. ഇവിടേക്ക് ഒരു നേർച്ച ഉണ്ടായിരുന്നു. നാല് മാസത്തോളം മരുന്ന് കഴിച്ചു. മാറാത്തത് കൊണ്ട് മരുന്ന് ഒഴിവാക്കി നേർച്ചയാക്കി
👍❤️ പല പേർക്കും പല അനുഭവങ്ങൾ
Masha Allah .....🤲
🤲🤲🤲
🤲🤲
Njan ശനിയാഴ്ച poyirunnu ann swalath വാർഷികം ആയിരുന്നു yente ummante വീടിന്റെ അടുത്താണ്
👍❤️❤️❤️❤️🤲
Elllavrum ore pole vishvasikunnna sthalam anu 🙂❤️
അതെ
എനിക്കു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ❤❤❤🕋🕋🕋🕋ഇതുപോലെ വീഡിയോ കണ്ടു നേർച്ച നേർന്നതാണ് ❤❤💕💕💕💕🕋🕋🕋🕋🕋💚💚💚💚
🤲🤲🤲👍👍👍 alhamdulillah
@@shafivt ആമീൻ 🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് ഞങ്ങടെ മഹല്ല് പള്ളി
ചരിത്രം ഒരുപാട് ഉണ്ട്
🤲🤲🤲🤲❤️👍
Njangale veetiulavarum njanum poyitund
ഞാൻ എല്ലാ പ്രാവശ്യം നാട്ടിൽ പോയാൽ ഇവിടെ പോവാറുണ്ട് 10 ദിവസം മുമ്പ് ഞാൻ പോയിരുന്നു
Masha allah ❤️❤️❤️❤️👍
ലോകത്തിലെ മൂന്ന് പള്ളികൾക് മാത്രമേ പ്രത്യേകത ഒള്ളു ബാക്കി എല്ലാ പള്ളിയിലും നിസ്കരിച്ചാൽ ഒരേ പ്രതിഫലം ഉള്ളു
വിശ്വാസം അത് ഒരു മെഡിറ്റേഷൻ കൂടിയാണ്.. ഒരു മരുന്നാണ്
ഇവിടെ നിസ്കരിച്ചാൽ പ്രതിഫലം കൂടുതൽ കിട്ടുമെന്ന് ആരും പറഞ്ഞില്ലല്ലോ
Masha allah..🥰
😘😘😘😘😘😘❤️
ഞനും പോയിട്ടുണ്ട് എന്റെ ഉപ്പയും ആങ്ങളയുമെല്ലാം ഇടക്ക് പോകാറുണ്ട് എന്റെ അമ്മായിന്റെ വീട് അതിന്റെ അടുത്താണ്
👍 👍👍👍❤️❤️❤️
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
👍🤲
Alhamdulillah alhamdulillah Nanum poyittund
🤲 Alhamdulillah
S&F vlog എല്ലാ കമന്റിനും reply കൊടുത്തിരിക്കുന്നു, thanks
😘😘😘😘❤️👍
അൽഹംദുലില്ലാഹ് 👍❤️
🤲
മാഷാഅല്ലാഹ്
❤️❤️❤️
Ur apresitd Vloger.................. Good memories meter keep it up Shafikka.............. Love you so much
Thank u ❤️❤️❤️❤️
ഇന്ഷാ അല്ലാഹ് ഒരു ചാക്ക് അരി ഞാൻ നേർച്ച അകിട്ടുണ്ട് മോന്റെ വേണ്ടാത്ത ബന്ധം ഒഴിവാക്കി ഉമ്മ ഉപ്പ ന്റെ അടുത്തേക് വരാനും ഹൈറായ കല്യാണം കഴിക്കാൻ നല്ല ബുദ്ധി ഉണ്ടാവാൻ കുടുംബ ബന്ധം ഉണ്ടാവാൻ ദുഹാ ചെയ്യണേ അവിടുത്തെ ബർകത് ഉണ്ടാവട്ടെ
ആമീൻ
എന്തായി
ഇന്ന് പോയി വന്നതേ ഉള്ളൂ.....ksd ഇൽ നിന്നും വന്നതാ..... ചരിത്രം അറിയണമെന്ന് തോന്നി
ഗുഡ്👍 മാഷക്കള്ളാ മബ്റൂക്ക്🤲🤲🤲
അൽഹംദുലില്ലാഹ് എന്റെ ഉമ്മയുടെ നാട്
🤲🤲 alhamdulillah
വിളിച്ചാൽ വിളി പുറത്തു 🥰🕋🥰🕋🥰🤲🏻🤲🏻🤲🏻😭😭😭
🤲🤲🤲
@@shafivt അവിടെത്തെ റെസിപെക്റ്റും സീൽ അന്യർ ഉപയോഗിക്കുമോ 🤔
@@kadeejafathimakadeejafathi6690 നിങ്ങൾക്ക് നേരിട്ട് വിളിക്കാം കാര്യങ്ങൾ അന്യേഷിക്കാം.. നമ്പർ ഞാൻ കൊടുത്തിട്ടുണ്
@@shafivt ഞാൻ കൊടുത്ത് പ്പോൾ അവിടെത്തെ സിലോടു കൂടിയ റസീത് കിട്ടി 🕋🕋🕋അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
അൽ ഹംദുലില്ലാഹ് ഞാൻ പോയിട്ടുണ്ട്
👍
❤❤❤
❤️❤️❤️❤️