നല്ല രസമായിരുന്നു അവതരിപ്പിച്ചു ചേച്ചി. എനിക്ക് ഒത്തിരി agrahamayirunnu ഇതൊക്കെ അറിയാൻ. Waiting for next episode. അമേരിക്കൻ ആഗ്രഹം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. പണ്ടൊക്കെ നമ്മുടെ agrahangalk ഒന്നും vilayilalo.
I was in st Teresa's in L.H.H class .I think I am your senior batch.Now I m a sociology Lecturer. Actually you are talking about my college days too.Our dear world History maam Annie Chacko sr.modesta,our teresian days miss teresian contest .I know lissy and our play back singer Sujatha maam.
പ്രിയ ലക്ഷ്മി ചേച്ചി..., വിദ്യാഭ്യാസം, സംസ്ക്കാരം, , തറവാടിത്തം, ഇവയെല്ലാം കൂടി ചേർന്ന കുടുംബത്തിൽ ജനിച്ചതു തന്നെ ഭാഗ്യം : ഉയങ്ങളിൽ എത്താൻ അതും സഹായകരമാണല്ലോ , പിന്നെ ചേച്ചിയുടെ കഠിന പരിശ്രമവും, ഭാഗ്യവും ... 32 വർഷത്തെ ദാമ്പത്യത്തിനും മംഗളാശംസകൾ, ഇനിയും കഥകൾക്കായി കാതോർക്കുന്നു.
മൂത്തവരുടെ എല്ലാരുടെയും അനുഗ്രഹവും എളിമത്തവും പ്രവർത്തിയോടുള്ള ആത്മാർത്ഥയും ആയിരിക്കണം ലക്ഷ്മി ചേച്ചിയുടെ ജീവിത വിജയത്തിനും 55വയസ്സിലും ഇത്രയും സ്മാർട്ട് ആയിരിക്കാനും ചെറുപ്പമായിരിക്കാനും കാരണം എല്ലേ ❤, എന്റെ കരിയർ ബിൽഡ് ചെയ്യാൻ ചേച്ചിയാണ് പ്രചോദനം, എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ വ്ലോഗ് ആണ് നോക്കാർ, ഇനിയും ഒരുപാടു നാളുകൾ ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍
ഞാൻ skl ൽ പഠിക്കുന്ന കാലം മുതൽ ചേച്ചിയുടെ ആരാധിയാ...2001മുതൽmagic oven കണ്ടിരുന്നു സ്ഥിരമായി.. 19വർഷം.... ഇന്ന് 31വയസ്സായി എനിക്ക്.. കല്യാണം 17വയസ്സിൽ കഴിഞു ... ചേച്ചിയുടെ പാചകം കണ്ടാണ് പാചകം പഠിച്ചത് ... നീണ്ട 19 വർഷത്തെചേച്ചിയോടുള്ള സ്നേഹം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.... ഇടക്ക് ചേച്ചിയെ കുറിച്ച് ഒരുപാട് bad news കണ്ടപ്പോൾ വേദന തോന്നി...hus എന്നെ കുറ്റപ്പെടുത്തി നിൻറെ ആന്റി യുടെ കഥകൾ കേട്ടില്ലേ എന്നൊക്കെ പറഞ്ഞു.. but ചേച്ചിയോട് അൽപ്പം പോലും വെറുപ്പ് തോന്നിയില്ല.സങ്കടം വന്നിരുന്നു... ഇപ്പൊ ചേച്ചിയുടെ വീഡിയോസ് കാണുബോൾ ഒരുപാട് happy യാ .. ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...ഇപ്പൊ ഈ സ്റ്റോറീസ് ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്.... ഇപ്പൊ ഒരുപാട് ഒരുപാട് സന്തോഷം... ബഹുമാനം.. ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... എന്നും നന്മകൾ ഉണ്ടാവട്ടെ...
ഹായ് മാം സൂപ്പർബ് വ്ലോഗ് കിടു സംസാരം ഒന്നും പറയാനില്ല സാരി പൊളിച്ചുട്ടോ ഇപ്പൊ സിനിമ നടി അംബികയുടെ ഒരു ഛായ ഉണ്ട് മാമിനെ കാണാൻ Lovely video God bless😍😍😍😘😘😘😘😊🤗😊🤗😊🤗😊
40 മിനിറ്റ് പോയതറിഞ്ഞില്ല ...കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു ...ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ...ഒരുപാട് ഇഷ്ടം അയി ..അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤️
Mam adipowli ❣️ Super narration Mamintem Bobby sir inteyum pazhaya photos ellam sir sherikum film star pole thanne ennum 2 perem neritu kandu samsarikanulla bhagyam undu eniku😍 next episode avan vendi katta waiting annuu mam vegam Sunday avan prarathikunuu
ഒരുപാട് ഇഷ്ടം...matured personality ക്ക് ഉള്ളിലെ സാധാരണക്കാരി...ഒരു സഹോദരിയുടെ സരസമായ സംസാരം കേട്ടിരിക്കുന്ന സുഖം..god bless u chechi...ചേച്ചിന്ന് വിളിക്കുന്ന സുഖം ma'am എന്ന് വിളിക്കുമ്പോൾ കിട്ടുന്നില്ല..അതുകൊണ്ടാ...😍😍
ഒരു സിനിമകഥ പോലെ ഉണ്ട് കേൾക്കാൻ... നല്ല രസം ഉണ്ട്. ദൂരദർശനിൽ വാർത്ത വായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതൊക്കെ തുടർന്നുള്ള കഥ പറയുമ്പോൾ പറയും അല്ലേ... കൗതുകത്തോടെ കാത്തിരിക്കുന്നു.
Hi, നിങ്ങളുടെ എല്ലാ vlogs കാണാറുണ്ട്, എല്ലാം ഒരുപ്പാട് ഇഷ്ട്ടമായി , ഇനിയും നല്ല vlogs പ്രതീക്ഷിക്കുന്നു.എന്നും കാണുമ്പോൾ ഫാമിലിയിലെ ഒരു member ആയി തോന്നും
Enth rasama kandirikan ..... mam eee chanel thudagiyath oru paad nannaiii oru paad thettidaranakal mari .... mam ante manasil oru super lady anu .. njagale polulla villagers purame kelkunathokke viswasichu pokunnu....mam ne aduthariyan ee chanel lil koodi sadhichu.... ur great....
Ithuvare eniku madathine kurichu personal ayi onnum ariyillarunnu.but ithu kandathinu shesham ningal oru great and lucky person anennu manasilayathu. Now I respect for what you are.God bless you
Hai chechiii ...ഏറ്റവും ഇഷ്ടപെട്ട ബുക്ക് വായിക്കും പോലെയാണ് ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ......ഞാൻ ഒത്തിരി മുൻപ് ഫാസ്റ്റ് ട്രാക്കിൽ ആണെന്നു തോന്നുന്നു ചേച്ചിയുടെ ഡ്രൈവിംഗ് സ്റ്റോറി റീഡ് ചെയ്തിട്ടുണ്ട് .. ഹസ്ബൻഡ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമാണ് ചേച്ചി comfrt ആയി വണ്ടിയിൽ ഉറങ്ങാറുള്ളു എന്നൊക്കെ റീഡിയ ഒരു ഓർമ ... ചേച്ചിയുടെ ഡ്രൈവിംഗ് പിന്നെ വണ്ടികൾ .. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അങ്ങനെ ഒരു വീഡിയോ ഇടനേ .... ഒരുപാട് പേർക് മോട്ടിവേഷൻ ആകും ❤️❤️
Wooooowwwww....ഇതുവരെയും ഒരു prograamilum കാണാത്ത കാഴ്ചകൾ... ഷെയർ ചെയ്തതിനു ഒത്തിരി നന്ദി.... അന്നും ആ mukhaththe പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യതയുണ്ട്... ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുത്തോണ്ടാണല്ലോ ആഭരണങ്ങൾ മുഴുവൻ ഇട്ട് ഫോട്ടോ eduththathum ആ ആവശ്യം ഉന്നയിച്ചു അന്നും ബോൾഡ് ലേഡി ആയി.. ഒരുപാടിഷ്ടം......My RoleModel....Travel With Passion.. Fly With Dreams....great Dear... 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
You are my inspiration, you motivate me a lot ma’am The positive vibes you pass on to me God bless you Happy Mother’s Day dear Mom With loads of love to you Stay blessed 💕
So nice to listen to your story, ma'am...Kochu kalli, pennu kaanan vannappozhekkum snacks okke undakki impress cheythu lle 😜😜 Just fell in love with your narration ma'am, waiting for more vlogs
കൂടെ പഠിച്ച ഓരോരുത്തരുടെയും പേര് പറയുമ്പോൾ മുഖത്തു എന്തൊരു സന്തോഷം ♥️
മാഡം നിങ്ങൾക്ക് ഒരു നേതൃത്വപാടവമുണ്ട് പ്രതിസന്ധികളിൽ തളർന്നു പോകാതെ പിടിച്ചു നിന്ന വ്യക്തില്ലെ.ഞാൻ അഭിനന്ദിക്കുന്നു
മാതൃദിനാശംസകൾ പ്രിയപ്പെട്ട ചേച്ചി
ഇത്രയും ആഢ്യത്വം ഉള്ള family ആണ്. കേട്ടു അങ്ങ് ഇരുന്നു പോയി. ഒത്തിരി സ്നേഹം, ബഹുമാനം.....
നല്ല രസമായിരുന്നു അവതരിപ്പിച്ചു ചേച്ചി. എനിക്ക് ഒത്തിരി agrahamayirunnu ഇതൊക്കെ അറിയാൻ. Waiting for next episode. അമേരിക്കൻ ആഗ്രഹം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. പണ്ടൊക്കെ നമ്മുടെ agrahangalk ഒന്നും vilayilalo.
I was in st Teresa's in L.H.H class .I think I am your senior batch.Now I m a sociology Lecturer. Actually you are talking about my college days too.Our dear world History maam Annie Chacko sr.modesta,our teresian days miss teresian contest .I know lissy and our play back singer Sujatha maam.
എവർഗ്രീൻ പഴയ സുന്ദരിയും ഇപ്പോഴും സുന്ദരി. ചിരി ആണും ഇന്നും ഒരുപോലെ
പ്രിയ ലക്ഷ്മി ചേച്ചി..., വിദ്യാഭ്യാസം, സംസ്ക്കാരം, , തറവാടിത്തം, ഇവയെല്ലാം കൂടി ചേർന്ന കുടുംബത്തിൽ ജനിച്ചതു തന്നെ ഭാഗ്യം : ഉയങ്ങളിൽ എത്താൻ അതും സഹായകരമാണല്ലോ , പിന്നെ ചേച്ചിയുടെ കഠിന പരിശ്രമവും, ഭാഗ്യവും ... 32 വർഷത്തെ ദാമ്പത്യത്തിനും മംഗളാശംസകൾ, ഇനിയും കഥകൾക്കായി കാതോർക്കുന്നു.
ചേച്ചി ഓരോ രുത്തരുടേയും പേര് പറയും ബോൾ അവർക്ക് എന്തു സന്തോഷം ആയിരിക്കും. അവർ മറ്റുള്ളവരോട് പറയുന്നതിനേക്കാൾ ഇരട്ടി സന്തോഷം 😍👍😘
മൂത്തവരുടെ എല്ലാരുടെയും അനുഗ്രഹവും എളിമത്തവും പ്രവർത്തിയോടുള്ള ആത്മാർത്ഥയും ആയിരിക്കണം ലക്ഷ്മി ചേച്ചിയുടെ ജീവിത വിജയത്തിനും 55വയസ്സിലും ഇത്രയും സ്മാർട്ട് ആയിരിക്കാനും ചെറുപ്പമായിരിക്കാനും കാരണം എല്ലേ ❤, എന്റെ കരിയർ ബിൽഡ് ചെയ്യാൻ ചേച്ചിയാണ് പ്രചോദനം, എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ വ്ലോഗ് ആണ് നോക്കാർ, ഇനിയും ഒരുപാടു നാളുകൾ ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍
ചേച്ചിയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്.♥️ Happy mother's day ♥️
സിനിമ നടനായിരുന്ന തങ്ങളുടെ ഭർത്താവു, camera shy ആയതിനു പിന്നിലുള്ള കഥ ഒരു വീഡിയോ ആക്കാമോ ?
Rosh R 🤣 good question
I also have same question to u.
Wat a question.. aiwaa
🤣🤣
@@lincysonusonu6029j njui
നല്ല രസം ഉണ്ട് കാണാനും കേൾക്കാനും ഒരു പാട് ഇഷ്ടം ആണ് 😍
ഞാൻ skl ൽ പഠിക്കുന്ന കാലം മുതൽ ചേച്ചിയുടെ ആരാധിയാ...2001മുതൽmagic oven കണ്ടിരുന്നു സ്ഥിരമായി.. 19വർഷം.... ഇന്ന് 31വയസ്സായി എനിക്ക്.. കല്യാണം 17വയസ്സിൽ കഴിഞു ... ചേച്ചിയുടെ പാചകം കണ്ടാണ് പാചകം പഠിച്ചത് ... നീണ്ട 19 വർഷത്തെചേച്ചിയോടുള്ള സ്നേഹം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.... ഇടക്ക് ചേച്ചിയെ കുറിച്ച് ഒരുപാട് bad news കണ്ടപ്പോൾ വേദന തോന്നി...hus എന്നെ കുറ്റപ്പെടുത്തി നിൻറെ ആന്റി യുടെ കഥകൾ കേട്ടില്ലേ എന്നൊക്കെ പറഞ്ഞു.. but ചേച്ചിയോട് അൽപ്പം പോലും വെറുപ്പ് തോന്നിയില്ല.സങ്കടം വന്നിരുന്നു... ഇപ്പൊ ചേച്ചിയുടെ വീഡിയോസ് കാണുബോൾ ഒരുപാട് happy യാ .. ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...ഇപ്പൊ ഈ സ്റ്റോറീസ് ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്.... ഇപ്പൊ ഒരുപാട് ഒരുപാട് സന്തോഷം... ബഹുമാനം.. ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... എന്നും നന്മകൾ ഉണ്ടാവട്ടെ...
❤❤❤❤❤❤❤❤❤❤❤❤
തുടരട്ടെ ജൈത്രയാത്ര 🌹🌹🌹🙏😍❤️❤️❤️😘😘sooo nice... thanks
Chechi enikku bhayangara ishttama
കഥ കേട്ടിരിക്കാൻ എന്താ രസം.
ആരും കഥകൾ പറഞ്ഞു തരാൻ ഇല്ലാത്തത് ഒത്തിരി മിസ് ചെയ്യുന്നു.
കേൾക്കാൻ നല്ല സുഖം
Mam you look like actress Tabu in old pics.. Beautiful!!
അരമണിക്കൂർ പോയതറിഞ്ഞില്ല... വല്ലാതെ enjoy ചെയ്തു ഈ ഓർമ്മ പുതുക്കൽ... Thanks...
മാമിന്റെ ജീവിത കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അടുത്ത vlog നായി കാത്തിരിക്കുന്നു.
Chechiyudevivahamvalare ഇഷ്ട്ടമായി
ചേച്ചിയുടെ സംസാര reethi എത്രകേട്ടാലും മതിവരില്ല
Chechide memories vedio super Anu , nalla feel und ketirikan , again pls upload ur hair maintenance and hair cut vedio .
ഒരു സിനിമ കണ്ട പ്രതീതി. Super ആയിട്ടുണ്ട് പ്രസന്റേഷൻ
Sheria
,എനിക്ക് വളരെ ഇഷ്ടമാണ്.... നല്ല വ്യക്തിത്വം ഉള്ള ആളായിട്ടു തോന്നിയിട്ടുണ്ട് മാഡത്തിന്റെ സംസാരം കേൾക്കുമ്പോൾ
ഒട്ടും മടുപ്പില്ലാതെ ഒറ്റയിരുപ്പിന് കണ്ടു തീർത്തു.... very nice video💕💕💕
Belated happy marriage anniversary and may u both live many more years together. Me and mom enjoyed watching this vlog of yours
Lekshmi you are so great
ഹായ് മാം
സൂപ്പർബ് വ്ലോഗ്
കിടു സംസാരം ഒന്നും പറയാനില്ല
സാരി പൊളിച്ചുട്ടോ
ഇപ്പൊ സിനിമ നടി അംബികയുടെ ഒരു ഛായ ഉണ്ട് മാമിനെ കാണാൻ
Lovely video
God bless😍😍😍😘😘😘😘😊🤗😊🤗😊🤗😊
Yes
40 മിനിറ്റ് പോയതറിഞ്ഞില്ല ...കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു ...ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ...ഒരുപാട് ഇഷ്ടം അയി ..അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤️
Mother's Day😇😇😇
ഒരു ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ആ അത്ഭുത രാജ്യം😇
നല്ല story ... എല്ലാം മനസ്സിലൂടെ കടന്നു പോയി...ഇനിയും വരട്ടെ next episode ... കട്ട waiting ...
ഇതിപ്പോ സീരിയലു കാണുന്ന പോലെ അഡിക്ഷൻ ആയല്ലോ ലക്ഷ്മി മാമിന്റെ ലൈഫ് ഇതുവരെ കേൾക്കൽ..നോട്ടിഫിക്കേഷൻ കാണുമ്പൊ തന്നെ ഓടി വരും..നെക്സ്റ്റ് വേഗം ഇടണേ😍
😁👍
Seed
Rasakaramayirikkunnu teacher...Raman pillai
Yes correct 🤩
X,
_
Maaammm istom kooodikkoodi varunnu....
Aduthirunnu jaada illaathe ellaam thurannu parayunna oraal...
Luv u checheeee....
മുത്തേ എത്ര സുന്ദരമായ ജീവിതം, പനിനീർ പൂ പോലെ സുന്ദരി അന്നും ഇന്നും, love you, god bless you
Lakshmimaminte frd aano madam
ഈ താടകയോ
@@anishjohn4451 👿👿
മാമിന്റെ വീഡിയോ കണ്ടപ്പോൾ ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ടപോലെ........😍
Magic oven ഇൽ കാണുമ്പോൾ ഫാമിലി യെ കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ അതെല്ലാം സാധിച്ചു തന്നതിൽ othhiri താങ്ക്സ്.
Good presentation...... l like you..
Mam adipowli ❣️
Super narration
Mamintem Bobby sir inteyum pazhaya photos ellam sir sherikum film star pole thanne ennum 2 perem neritu kandu samsarikanulla bhagyam undu eniku😍
next episode avan vendi katta waiting annuu mam vegam Sunday avan prarathikunuu
Madam nalloru amma aanenn enikk feel cheythittund.... Happy mothers day..
👍👍
4r444r
Re4re4
ഒരുപാട് ഇഷ്ടം...matured personality ക്ക് ഉള്ളിലെ സാധാരണക്കാരി...ഒരു സഹോദരിയുടെ സരസമായ സംസാരം കേട്ടിരിക്കുന്ന സുഖം..god bless u chechi...ചേച്ചിന്ന് വിളിക്കുന്ന സുഖം ma'am എന്ന് വിളിക്കുമ്പോൾ കിട്ടുന്നില്ല..അതുകൊണ്ടാ...😍😍
ഞാന്‍ Pune ഇല്‍ Wadika college ന് അടുത്ത് ആണ്... പെട്ടന്ന് Madam Pune ന് പറഞ്ഞു കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...
സുന്ദരി ചേച്ചി 😍 എന്ത് രസമാ ചേച്ചി പറയുന്നത് കേൾക്കാൻ😊കാത്തിരിക്കുന്നു ബാക്കി കഥകൾ അല്ല ജീവിതം കേൾക്കാൻ
You lived for your father
🎉 ' d
മേഡത്തിന്റെ കുക്കിങ്ങ് കാണുന്നതിനെക്കാൾ കഥകൾ കേൾക്കാൻ ആണ് ഏറ്റവും. ഇഷ്ടം ബോബൻ ചേട്ടൻ അടിപോളിയായിരുന്നല്ലോ Super
അന്നും ഇന്നും സുന്ദരി തന്നെ...വിവാഹ ഫോട്ടോയിൽ എന്ത് ഭംഗിയാണ് 😍👌
കേട്ടിരിക്കാൻ നല്ലരസം . ഇനിയും അടുത്ത കഥ കേൾക്കാൻ wait cheyunnu
Ente ormakal... Oru story pole paranju thannu. Wedding photos um nannayittund. Super. Next Sunday aavan wait cheyyunnu. Love u so much. God bless you.
വീണ്ടും വീണ്ടും ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു.ന്താ ഇപ്പൊ പറയാ!!!!!
Anyway...Belated wishes....
Happy married life
അന്നു ഒരു വീഡിയോ ഇടാമായിരുന്ന്
വിവരങ്ങൾ അവതരിപ്പിച്ചു രീതി.. സൂപ്പറ്. കേട്ടു ഇരുന്നു പോകും.. God bless you. &your family..
Sooper story, madam you are beautiful
മുഴുവനും കുത്തിയിരുന്ന് കണ്ടു. കാലം കടന്നു പോയത് ഓർത്തപ്പോൾ സങ്കടം തോന്നി... വീഡിയോ കാണുമ്പോൾ ആ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു....
കൈരളി ടി.വിയിലെ ചേച്ചിയുടെ എല്ലാ പരിപാടിയും ഞാൻ കാണറുണ്ട്. ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം
ഒരു കാര്യം പറഞ്ഞോട്ടെ ചേച്ചി.. ചേച്ചിക്ക് ബ്ലൗസിന്റെ കൈ ഇത്ര ഇറക്കം ഉള്ളതാട്ടോ ഭംഗി.. 👌😍
Yes..
Njanum parayanirikkarunnu nalla bangiyundu
Ys
Ys
Yes
Your young photos and your daughter's present face is the same. Really liked it.
Lovely Prince correct
Ningale story kelkumpo sherikum anubavikkunnapole. Nalla interesting thonunu kettirikkan.
Mam magic oven തുടങ്ങിയതുമുതൽ ഞാൻ ഒരു ആരാധികയാണ്. ഒത്തിരി ഇഷ്ടം
ഒരു സിനിമകഥ പോലെ ഉണ്ട് കേൾക്കാൻ... നല്ല രസം ഉണ്ട്. ദൂരദർശനിൽ വാർത്ത വായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതൊക്കെ തുടർന്നുള്ള കഥ പറയുമ്പോൾ പറയും അല്ലേ... കൗതുകത്തോടെ കാത്തിരിക്കുന്നു.
Really intresting and loving. Awaiting for next part💖💖💖
വന്ദനം സിനിമയിലെ നായികയെപ്പോലെ തോന്നിയത് എനിക്ക് മാത്രമാണോ
Hi, നിങ്ങളുടെ എല്ലാ vlogs കാണാറുണ്ട്, എല്ലാം ഒരുപ്പാട് ഇഷ്ട്ടമായി , ഇനിയും നല്ല vlogs പ്രതീക്ഷിക്കുന്നു.എന്നും കാണുമ്പോൾ ഫാമിലിയിലെ ഒരു member ആയി തോന്നും
Chechi samayam poyath arinjillato.nalla rasamund kelkaan.Achande istathinanu jnan padichath jeevichath ennoke paranjathu kettappol veshamam thonni.engilum aa padanam okke thanne anallo chechiye ee nilayil ettichath appo veliya sandhosam.atrakkum restrictoinil valarnathu kondanu chechi eppo oru free bird ayi parannu sandhoshichu nadakkunnath ennu manasilakunnu.chechikku iniyum ella vidha uyarchakalum sandhoshangalum undavundavatte ashamsikkunnu..WAITING EAGERLY FOR NEXT PART😙❤❤
ഇനി sunday വരെ വെയിറ്റ് ചെയ്യണം ലെ ☺️ intersting ആണ് ചേച്ചി story waitg..... part:3
ഒത്തിരി ഇഷ്ടപ്പെട്ടു..... അടുത്ത വീഡിയോ കാണാൻ katta waiting 💖💖💖💖💖💖
U looks so beautiful in that set Saree... Belated anniversary wishes
Enth rasama kandirikan ..... mam eee chanel thudagiyath oru paad nannaiii oru paad thettidaranakal mari .... mam ante manasil oru super lady anu .. njagale polulla villagers purame kelkunathokke viswasichu pokunnu....mam ne aduthariyan ee chanel lil koodi sadhichu.... ur great....
Parvathy exactly looks like her father..xerox copy..thank you so much ma’am for the lovely experience of hearing your life story..
Personal Blog super ane eniyum പ്രതീക്ഷിക്കുന്നു സെറ്റും മുണ്ടിൽ വളരെ സുന്ദരി ആയിട്ടുണ്ട്
അറിയാതെ തന്നെ കണ്ടിരുന്നു തന്നെ പോകുന്നു ❤️❤️❤️അത്ര ഐശ്വര്യം ആണ്
Happy anniversary chechi...May god bless you to celebrate many more anniversaries together.
അടിപൊളി.... കാണുന്നതിന് മുമ്പേ comment
Chechi how r u.we shall always wait for this 2nd part.its very interesting and feel very genuity.wish u good luck for lifelong.God bless u dear.
Mazhayudai. Feeling kitti. Super. Pinnai chachiyudai Life storyium. Happy mothers day chachi.
മടുപ്പില്ലാതെ കേട്ടിരിക്കാൻ തോന്നുന്ന സംസാരം 🙏🙏🙏🙏🙏
Waiting ആയിരുന്നു...... .....👌👌👌👌
Madam ningal athra simple aanu God bless you❤❤
എന്ത് രസമാ കേൾക്കാനും കാണാനും Super chechy
ഒറ്റ ഇരുപ്പിനു കണ്ടു തീർത്തു ചേച്ചി 😍
You were very beautiful..
Looking so beautiful in ur wedding saree,...Happy Anniversary chechii & chettan💖
Very true... ithuvare kandathil vech ettavum nalla sari... mam look very beautiful in this sari😍
Hai lekshmi
കേൾക്കാൻ വളരെ സുഖമുണ്ട് സന്തോഷവുമുണ്ട്.
God bless u mole
Super..mam ithra oormayodu koodi ellaam parayunne kelkumbo ..valiya sandhosham njangale onnum marakkillallo...ennoru aashwasam...😍😍💕💕💕love you mam
Ithuvare eniku madathine kurichu personal ayi onnum ariyillarunnu.but ithu kandathinu shesham ningal oru great and lucky person anennu manasilayathu.
Now I respect for what you are.God bless you
Happy Mother’s Day wishes Ma’am. 🎂🎁🎊
Belated Wedding Anniversary mam...&Happy Mothers day ..U r such a wonderful mother....
Very nice mam.nice to hear.
Wait ചെയ്തു irikkuarunnu.. സ്‌റ്റോറി kelkkunna feelll.... saree super
മാമിന്റെ കഥ കേൾക്കാനും നല്ല ആസ്വാദനം ഉണ്ട് mam food ഉണ്ടാക്കുന്നത് പോലെ
ചേച്ചീ സാരി അടിപൊളി 👌👌👌💕💕💕
Adutha sunday vare kathirikkano. No patience. Nonstop ayirunengil. Kettirikkan nalla sugam. Belated anniversary wishes. God bless you.
സമയം പോയത് അറിഞ്ഞതേ ഇല്ല നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും
Such a loving dad he was so much concerned about u. ,even what u
Should eat , so much dreams about u mam, he has a special place in my heart
ഒരു സിനിമ കണ്ടപോലെ ഫീൽ ചെയ്തു
Love uuuuu sooo much mam😘 positive energy kittan upakarikkkunna vdos anu elllam. God bless u
Very interesting to hear about your college life and marriage. You have narrated the incidents in a beautiful way. Waiting for the next video
Hai chechiii ...ഏറ്റവും ഇഷ്ടപെട്ട ബുക്ക് വായിക്കും പോലെയാണ് ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ......ഞാൻ ഒത്തിരി മുൻപ് ഫാസ്റ്റ് ട്രാക്കിൽ ആണെന്നു തോന്നുന്നു ചേച്ചിയുടെ ഡ്രൈവിംഗ് സ്റ്റോറി റീഡ് ചെയ്തിട്ടുണ്ട് .. ഹസ്ബൻഡ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമാണ് ചേച്ചി comfrt ആയി വണ്ടിയിൽ ഉറങ്ങാറുള്ളു എന്നൊക്കെ റീഡിയ ഒരു ഓർമ ... ചേച്ചിയുടെ ഡ്രൈവിംഗ് പിന്നെ വണ്ടികൾ .. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അങ്ങനെ ഒരു വീഡിയോ ഇടനേ .... ഒരുപാട് പേർക് മോട്ടിവേഷൻ ആകും ❤️❤️
കാപട്യം ഇല്ലാതെ... സത്യസന്തമായി ഈ തുറന്ന പറച്ചിൽ... ഒരു പത്രാസും (തൃശ്ശൂർ talk )ഇല്ലാതെ... കേൾക്കുമ്പോൾ സന്തോഷം തോന്നി mam congrats
Mam... njan 2 times kandu. njan ente kalathek madangi poyi. ithrem genuine ayi parayuka ath arum cheyyilla mam. mamimte videos kanumbol time ponath ariyilla. enik annenkilum mamine kanan orupad orupad agraham und. kandal sure ayittum njan aduthuvarum. you are really an inspirational personality. god bless you. adutha part kanan wait cheyyunnu.
ചേച്ചി എന്നു വിളിക്കാനിഷ്ടം
എല്ലാവീഡിയോസും കാണാറുണ്ട്
എല്ലാം നന്നായിട്ട് undu
Othiri ishtamanu chechira samsaram
Wooooowwwww....ഇതുവരെയും ഒരു prograamilum കാണാത്ത കാഴ്ചകൾ... ഷെയർ ചെയ്തതിനു ഒത്തിരി നന്ദി.... അന്നും ആ mukhaththe പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യതയുണ്ട്... ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുത്തോണ്ടാണല്ലോ ആഭരണങ്ങൾ മുഴുവൻ ഇട്ട് ഫോട്ടോ eduththathum ആ ആവശ്യം ഉന്നയിച്ചു അന്നും ബോൾഡ് ലേഡി ആയി.. ഒരുപാടിഷ്ടം......My RoleModel....Travel With Passion.. Fly With Dreams....great Dear... 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
katta waitting aayirunnu😍
ഞാനൂംജയൻെറ ആരാധികയാരുന്ന predegree 2yearഅയിരുന്ന ഓർമമകൾപുറകിലോട്ടുപോയി
Enjoyed watching and all respect to your father though in his strict ways made sure to make you qualified and able 🙏🙏
നല്ല രസം കേട്ടിരിക്കാൻ.. മാമിനെ പണ്ടത്തെ ഫോട്ടോലു കാണാൻ നല്ല ഭംഗി ഉണ്ട്💕 ഇപ്പഴും സുന്ദരി ആണ് 🥰
സുഹാസിനിയുടെ ഛായ തോനുന്നു ആ പഴയ കല്യാണ ഫോട്ടോയിൽ 🥰😊
അതിനേക്കാളും സുന്ദരി
പഴയ നടി ജലജയെ പോലെയാ
@@renisajan487 ys. Look like ജലജ
ജലജ ഇത്രയും കളർ illa.. no her face features diffrent.. not lakshmi mam..
സുഹാസിനിയെ പോലെ അല്ലേയല്ല
Katta waiting aayirunnu.santhosham
You are my inspiration, you motivate me a lot ma’am
The positive vibes you pass on to me
God bless you
Happy Mother’s Day dear Mom
With loads of love to you
Stay blessed 💕
1
ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ എല്ലാ ദുഃഖവും മാറുന്നു
So nice to listen to your story, ma'am...Kochu kalli, pennu kaanan vannappozhekkum snacks okke undakki impress cheythu lle 😜😜 Just fell in love with your narration ma'am, waiting for more vlogs
👌❤️ wedding timeil mam ny kandittu soniya ennoru nadiye poly eniku thonni ennennum kannettan heroin..🤗❤️❤️❤️❤️👌
Correct,enikum thonnii
Enikkum thonniyarunnu. Kazhinja episode kandapole thonni
Ys അതാണ് crct