ഒരുപാട് ചോദ്യങ്ങൾക്ക് ഉള്ള ഒരു ഉത്തരം || Lets Talk About Married Life || Different Formula

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Hello dear friends,
    In today's video, I talk to you about married life. hope you guys enjoy
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.7K

  • @sadhanasuman3305
    @sadhanasuman3305 2 ปีที่แล้ว +249

    Total respect to you Lakshmi madam. This is the most important relationship advice I have ever seen. I am also practicing the same principles for the past 20 years. My spouse's interests are sleeping, enjoying food and watching movies only. He can stay in a room with the door being closed, without any complaints for a definite period of time. I am in the opposite side and enjoy multiple things, mainly traveling. Right now, I have a relationship forum, authored few books, created a company etc. I believe all these have become possible because of husband dear, as all these were in fact born out of boredom and as a resistance mechanism. So I personally believe behind every successful woman, these might be a husband with opposite tastes. So my advice toward all ladies is the same, live your life. I have seen so many questions under comments section that why people want to get married if they want to follow their own passions. Instead, they can live as single. But the irony here is that only after marriage, we will come to know the real character of our partners. So we have only few options: either nag by seeing other and make your life a hell, divorce and live separately(but it is also not pain free), or choose a happy life by doings the things that you like while responsibly fulfilling the duties of a wife. I believe Lakshmi mum belongs to the third category. I will be so happy if you can respond to this comment and let me know your thoughts, as it is first comment in my lifetime.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +92

      You have beautifully articulated in a nutshell the intricacies of a married life dear ❤️..👌👏👏👏this is the reality..if people understands this in the proper sense the end result will be so nice and positive for all the persons concerned..you said it dear..appreciated❤🤗🙏lots of love 🥰

    • @swathilakshmigirish9032
      @swathilakshmigirish9032 2 ปีที่แล้ว

      💗

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว

      😘🥰🙏

    • @salikurian6879
      @salikurian6879 2 ปีที่แล้ว

      True 💝

    • @bindhuthomas4420
      @bindhuthomas4420 2 ปีที่แล้ว

      @@LekshmiNair very true🥰💯

  • @rohith4457
    @rohith4457 2 ปีที่แล้ว +18

    താങ്കൾ വ്യക്തമായി പറഞ്ഞു തന്നു. കുറെ ഓഞ്ഞ ഭർത്താക്കന്മാർ ഉണ്ട്, അവന്മാർക് എന്ത് കോപ്രായവും ചെയ്യാം, ഭാര്യക്ക് ചെയ്തൂട. പിന്നെ ഇവന്റെയൊക്കെ ചിലവിൽ കഴിയുന്ന കൊണ്ട് മിണ്ടാതെ ഗതികേട് കൊണ്ട് മുന്നോട്ട് പോകുന്നു. ഒരു ജോലി ഉണ്ടാരുന്നേൽ നന്നായിരുന്നു എന്ന് എത്ര പ്രാവശ്യം തോന്നിയിട്ടുണ്ട്. പവർഫുൾ ലേഡി. ഫാം ഹൗസ് വീഡിയോ കാണിക്കുക. ഒരു ഗതിയില്ലാത്ത വീട്ടമ്മയുടെ ദീന രോദനം.

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +189

    വരുന്നില്ലെങ്കിലും Mamന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കുന്നില്ലല്ലോ അതു തന്നെയാണ് ഏറ്റവും നല്ല കാര്യം.🤗❤️💖💖💖

  • @Madhavimurals
    @Madhavimurals 2 ปีที่แล้ว +17

    പണ്ട് അറിവില്ലാത്ത സമയത്ത് ചേച്ചിയെ ഇഷ്ടമായിരുന്നില്ല....ഇപ്പോൾ ഇഷ്ടമാണ്.....!!
    ഒറ്റയ്ക്ക് തന്നെ യാത്രചെയ്യൂ..........!!!

  • @ashalathalatha8104
    @ashalathalatha8104 2 ปีที่แล้ว +12

    ജീവിതത്തെ എത്ര മനോഹരമായാണ് ലക്ഷ്മി നായർ വരച്ചുകാട്ടിയത് ... Positive ആയി സംസാരിക്കുന്നത് തന്നെ ഒരു കലയാണ്

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear for your loving words ❤️ 🥰

  • @shriliya2530
    @shriliya2530 2 ปีที่แล้ว +10

    ബോബി ചേട്ടന്റെ ഫാം house kanananam എന്നുള്ളവർ ലൈക്ക്.👍🏻

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +25

    Valare sheriyaanu adichelppikkathe parasparam adjust cheythu snehichu munnottu poka 👍👍👍👍😍

  • @Glitzwithme
    @Glitzwithme 2 ปีที่แล้ว +26

    കേരളത്തിലെ ഒരു വിഭാഗം ആളുകൾ ഇപ്പോളും സ്ത്രീകളുടെ ഇഷ്ട്ടം ഭർത്താവിൻ്റെ ഇഷ്ട്ടങ്ങൾ മാത്രം ആയിരിക്കണം എന്ന് ചിന്തിക്കുന്നവർ ആണ്... തന്നെ സ്ത്രീകൾ യാത്ര ചെയ്യുന്നതും സ്വന്തം ഇഷ്ട്ടങ്ങൾ ആസ്വദിക്കുന്നതും ഒക്കെ കുറ്റമാണ്... But മാറി വരുന്നുണ്ട് സമൂഹം... പരസ്പരം ബഹുമാനിച്ചു മുന്നോട്ട് പോകുന്നത് ആണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം... keep going mam ... 💕❤️💕❤️💕❤️

  • @Shivani_Klm
    @Shivani_Klm 2 ปีที่แล้ว +60

    So lucky...... എന്റെ ഇഷ്ടത്തിന് ജീവിക്കണം എന്ന് പറയുന്നില്ലല്ലോ...ഒരു 5% പെൺകുട്ടികൾ എങ്കിലും വിവര വും വിദ്യാഭ്യാസവും ഉണ്ടായിട്ടും വീട്ടിൽ സ്വപ്‌നങ്ങൾ ഒക്കെ അടച്ചു വെച്ച് ജീവിക്കുന്നവർ

  • @deepthit1566
    @deepthit1566 2 ปีที่แล้ว +761

    എനിക്ക് ഇഷ്ടം അല്ലാത്തത് എന്റെ wife ഉം ചെയ്യണ്ട എന്ന് പറയുന്നില്ലല്ലോ.🌹🌹. ബോബി ചേട്ടനോട് ബഹുമാനം ഉണ്ട് ❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +28

      🥰❤️🙏

    • @sinuanil8337
      @sinuanil8337 2 ปีที่แล้ว +16

      Bobbychettane veettilum kaanaarillallo........??

    • @indian6346
      @indian6346 2 ปีที่แล้ว +18

      ഇഷ്ടമില്ലാത്തത് wife ചെയ്യണ്ട. അതാണ് ഭാരത സത്രീയുടെ പാരമ്പര്യം.

    • @shujap2459
      @shujap2459 2 ปีที่แล้ว +61

      @@sinuanil8337 nee veetil kayari nokeeno chetan undo ennu?😆camerak mumbil addheham varunilla...athraye ullooo....use your common sense

    • @Artncraftsc4
      @Artncraftsc4 2 ปีที่แล้ว +9

      Yes,
      Mattullav de ishtam respect cheyyunna valyakaryam
      Nammal de ishtathin poyit
      Deshyapettirikkunnavarum und

  • @sobhal3935
    @sobhal3935 2 ปีที่แล้ว +38

    അദ്ദേഹം ഒരു gentleman ആണെന്നാണ് ഇത്രയും നാൾ വീഡിയോ കണ്ടതിൽനിന്നും എനിക്ക് തോന്നിയത്. മറ്റുള്ളവർക്ക്‌ ഇതിലൊക്കെ ഇടപെട്ടിട്ട് എന്തു കാര്യം.

    • @mayabmathew8022
      @mayabmathew8022 2 ปีที่แล้ว +4

      Keralites always interested to know about others personal life....avoid them ...not necessary to explain like this...

    • @sobhal3935
      @sobhal3935 2 ปีที่แล้ว

      @@mayabmathew8022 👍

  • @abidaabi1841
    @abidaabi1841 2 ปีที่แล้ว +13

    ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളാണ് അത് മനസിലാക്കാൻ രണ്ട് കുട്ടർക്കും പറ്റിയാൽ അതാണ് വലിയ സന്തോഷം... 👍🏻🥰🥰

  • @minujoseph6026
    @minujoseph6026 2 ปีที่แล้ว +24

    Mam very good message 🙏.. രണ്ടു പേർക്കും ഒരു space കൊടുത്തു പോയാൽ ഒരു കുഴപ്പമില്ല... ഞാൻ എപ്പോഴും പറയും adjustment അല്ല understanding ആണ് വേണ്ടത്..

  • @adhilmohan8539
    @adhilmohan8539 2 ปีที่แล้ว +170

    Mam പറഞ്ഞത് സെരിയാണ്... പക്ഷെ സ്വന്തമായി വരുമാനം ഉള്ളവർ ആയിരിക്കണം 👍🏻

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs 2 ปีที่แล้ว

      Thirchayayum 😍

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +2

      It's true 👍

    • @Sakshi-wj5go
      @Sakshi-wj5go 2 ปีที่แล้ว +10

      You have to earn before welcoming another person into life. That's why asking, study well & get a job or do business...or follow your passion. Male or female, do not plan on someone else's hard work.

    • @shylajaprabha358
      @shylajaprabha358 2 ปีที่แล้ว

      ആഗ്രമുണ്ട്' എന്തു ചെയ്യാം

    • @sruthip.p98
      @sruthip.p98 2 ปีที่แล้ว

      Right

  • @rejiabraham3880
    @rejiabraham3880 2 ปีที่แล้ว +151

    I am exactly like you ma’am. My hubby doesn’t like traveling but I enjoy. After my son turned 18, I started traveling with my son.

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +1

    വളരെ നല്ലൊരു മെസ്സേജ് ആണ് ഇൗ വീഡിയോയിലൂടെ നൽകിയത്....എന്റെ husband oru football പ്രേമിയാണ്...enikk പൊതുവെ ചിത്ര രചന , കവിത രചന എന്നിവ ഒക്കെയാണ് ഇഷ്ട്ടം...എന്ന് കരുതി അവരുടെ ഇഷ്ടങ്ങളെ ഞാനോ, എന്റെ ഇഷ്ടങ്ങളെ അവരോ niyandhrikkarilla ...പലരും പറയാറുണ്ട് വിവാഹം കഴിഞ്ഞിട്ടും അവന് ഫുട്ബോൾ പ്രന്ത് മാറിയില്ലേ ?? നീ nirthikkanam അതൊക്കെ എന്ന് ...അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല...അവരുടെ happiness njan enthinu kalayanam..

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 2 ปีที่แล้ว +2

    മറ്റുള്ളവർ എന്തു വിചാരിക്കും, എന്നതിനാൽ ബോധ്യപ്പെടുത്താനും, കാണിക്കാനുമുള്ള ജീവിതം നയിച്ചാൽ സ്വന്തം ജീവിതം നശിക്കുകയും സമാധാനവും സന്തോഷവും ഇല്ലാതാകുകയും ചെയ്യും. Mam പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഇവിടേം കുട്ടികളുടെ സന്തോഷത്തിനായി ചില അഡ്ജസ്റ്റുമെൻറുകളുണ്ട്😊 ആർക്കും സ്വതന്ത്രമായി ചിന്തിക്കാം, പ്രവർത്തിക്കാം👍

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +68

    ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ്❤️എല്ലാവരുടേയും ഇഷ്ടത്തിന് നമുക്ക് ജീവിക്കാൻ പറ്റുമോ,ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾഉണ്ട്❤️

  • @riyabimal9042
    @riyabimal9042 2 ปีที่แล้ว +106

    അച്ഛനെ പോലെ തന്നെ മോളും അമ്മയെ പോലെ തന്നെ മകനും ❤

  • @finisusan7088
    @finisusan7088 2 ปีที่แล้ว +15

    You're soo Lucky Mam 💞💞
    നമ്മളെ മനസിലാക്കുന്ന Life partner നെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ് 👍

  • @subashk2015
    @subashk2015 2 ปีที่แล้ว +1

    ഈ മലയാളി കൾ അങ്ങനേയാ
    ഒരു പെൺകുട്ടിയോ ഒരു സ്ത്രീ യേ കണ്ടു കുറച്ചുകഴിഞ്ഞിൽ ചോദ്യങ്ങൾ ആയി.
    പല നാടുകളും കറങ്ങി എവിടെ മലയാളി ഉണ്ടോ അവിടെ എല്ലാം ഈ ചോദ്യങ്ങൾ കേട്ടിട്ടുണ്ട്.
    കഷ്ട്ടം .

  • @nafeesathansar7867
    @nafeesathansar7867 2 ปีที่แล้ว +131

    ഇന്നത്തെ generation തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ഉൾക്കൊള്ളേണ്ടതുമായ അനുഭവ കഥ

  • @sunithavk4806
    @sunithavk4806 2 ปีที่แล้ว +23

    ചേച്ചി ടെറസിൽ വെച്ച് വീഡിയോ ചെയ്തത് കാണുമ്പോൾ റോസിയെ ഓർമ്മ വരുന്നു.😓 അവളെ ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +4

      Ennum manasilai neerunna ormayanu entai ponnu rosy🥲🤗🥰

    • @ligithomas9522
      @ligithomas9522 2 ปีที่แล้ว

      Good thanks

  • @ushanarayanapillai2700
    @ushanarayanapillai2700 2 ปีที่แล้ว +9

    Mam you are correct. നമ്മൾ നമ്മൾക്കുവേണ്ടിയാണു ജീവിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല. പരസ്പര ധാരണയോടെ തന്നെ ജീവിച്ചു മുന്നേറുക 👍

  • @priyamini4747
    @priyamini4747 2 ปีที่แล้ว +3

    ഹലോ മാഡം മാഡം പറഞ്ഞത് വളരെ ശരിയാണ് ഭാര്യഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കി ജീവിക്കണം ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കരുത് നല്ലൊരു അണ്ടർസ്റ്റാൻഡിംഗ് വേണം അതു മനസ്സിലാക്കിയാൽ ജീവിതം സുഖമായി പോകും ഫോഴ്സ് ചെയ്യുന്നതിനു ഒരു അർത്ഥവുമില്ല മാഡം പറഞ്ഞത് നല്ല മെസ്സേജ് ആണ് 👍🏻

  • @anjusuresh5669
    @anjusuresh5669 2 ปีที่แล้ว +18

    ഹായ് ചേച്ചി പലരും പല തരക്കാരല്ലേ ചേച്ചി പറഞ്ഞത് പോലെ എല്ലാം മനസിലാക്കി ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം തന്നെ ആണ് ഗോഡ് ബ്ലെസ് യൂ ചേച്ചി ❤❤❤❤

  • @lekharajkumar7937
    @lekharajkumar7937 2 ปีที่แล้ว +29

    ചേച്ചി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് ജീവിതം ഒന്നേയുള്ളൂ അത് സന്തോഷത്തോടെ സ്വാതന്ത്രിയത്തോടെ ജീവിക്കണം അതിൽ ചേച്ചി ഭാഗ്യവതിയാണ്👍🙏❤️❤️

  • @lakshana5642
    @lakshana5642 2 ปีที่แล้ว +1

    ഇത് പോലെ മനസ്സിലാക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏത് സ്ത്രീ ക്കും അവരുടെ സ്വപ്നങ്ങൾ യഥാർത്ഥമാക്കാം

  • @rajeevk.r1895
    @rajeevk.r1895 2 ปีที่แล้ว +1

    ഒരു day in my life വിഡിയോയിൽ ഞാൻ ബോബി ചേട്ടനെ കണ്ടിട്ടുണ്ട്,വീടിന്റെ കൊച്ച് അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത്‌ ഒക്കെ ഇപ്പോഴും ഓർമയിൽ ഉണ്ട്. ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം പരസ്പരം വിട്ടുവീഴ്ചകൾ ചെയ്തു മുന്നോട്ടു പോകുമ്പോൾ ആണ്,ഇതുപോലെ ഉള്ള ഒരു പ്ലാറ്റ് ഫോമിൽ ചേച്ചിക്ക് എല്ലാ പിന്തുണയും കൊടുത്തു കൊണ്ട് എന്തിനും കൂടെ നിൽക്കുന്ന ബോബി ചേട്ടനോട് എന്നും ബഹുമാനം തന്നെ ആണ്.❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Thank you so much 🙏❤

  • @sulekhagopi3657
    @sulekhagopi3657 2 ปีที่แล้ว +10

    ലക്ഷ്മി മാം പറഞ്ഞത് നൂറ് ശതമാനം ശരിയാണ് 👍👏അംഗീകരിക്കുന്നു 😍

  • @sreekalas2754
    @sreekalas2754 2 ปีที่แล้ว +7

    ചുരുക്കം പറഞ്ഞാൽ നല്ല അടക്കവും ഒതുക്കവും ഉള്ള മനുഷ്യൻ Gentlman👍

  • @prasannakumari3096
    @prasannakumari3096 2 ปีที่แล้ว +21

    മാം പറഞ്ഞത് വളരെ ശരിയാണ്.. ഒരാളയും ഒന്നിനും നിർബന്ധിക്കരുത് 🥰🥰❤️

  • @geethajayan5300
    @geethajayan5300 2 ปีที่แล้ว +4

    ചേച്ചി ഒരു സെലിബ്രിറ്റി ആണെന്ന് കരുതി ചേച്ചി യുടെ personal life നെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നത് ഒരു മാന്യത അല്ല എന്നാണ് ഞാൻ കരുതുന്നത്.. എല്ലാവർക്കും ഒരു privacy ആവശ്യം അല്ലേ?

  • @asharaj7873
    @asharaj7873 2 ปีที่แล้ว +12

    👍 മ്മേടം പറഞ്ഞത് കറക്റ്റ് ആണ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നങ്കിൽ എത്ര nannayene

  • @gracybenny7502
    @gracybenny7502 2 ปีที่แล้ว +59

    Hai Mam...
    ചെറിയ കാര്യങ്ങളാണ് പറഞ്ഞത് എന്ന് തോന്നും, but ഒരുപാടു വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നു അതിൽ. New generation കുട്ടികൾ ആരെങ്കിലുമൊക്കെ കേട്ടിരുന്നെങ്കിൽ നന്നായിരുന്നു. Anyway best of luck 👍🥰

  • @arifahusainarifahusain4320
    @arifahusainarifahusain4320 2 ปีที่แล้ว +1

    ഞാൻ ഒരു മലപ്പുറം ക്കാരി യാണ്. മാം
    നല്ല മനസ്സിന്റെ ഉടമയാണ്.
    എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ. ഇനിയും മുന്നോട്ട് പോവുക ❤️❤️❤️❤️

  • @hareeshn3068
    @hareeshn3068 2 ปีที่แล้ว +5

    ചേച്ചീ, വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോകുന്നത്, ഈ സമയത്ത് ചേച്ചിയുടെ സംസാരം കേൾക്കുന്നത് ഒരു ആശ്വാസമാണ്

    • @dia6976
      @dia6976 2 ปีที่แล้ว

      God bless

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +134

    Whoever is happy will make others happy too....
    അതോണ്ട്, മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് വിടുക 🤗

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +40

    മാമിന്റെ ഓരോ വിഡിയോയും കേട്ടിരുന്നു പോവും ❤❤👍മാമിന് ഇങ്ങനെ ഒരു husssine കിട്ടിയത് ഭാഗ്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @adarshrockstar2197
    @adarshrockstar2197 2 ปีที่แล้ว +17

    Mam..ഇന്ന് എല്ലാവരും അറിയുന്ന ഒരു വ്യക്തി ആവാൻ കാരണം... ബോബി ചേട്ടൻ ആണ് 👏👏

  • @babyradhakrishnan7945
    @babyradhakrishnan7945 2 ปีที่แล้ว +3

    ബോബി ചേട്ടനും മക്കളും മാഡത്തിന് തരുന്ന support കാരണം ഞങ്ങളെ പോലെയുള്ളവർക്കാണ് ഏറ്റവും വലിയ ഗുണം. അതിന് അവരോട് ഞങ്ങൾ എല്ലാവരും നന്ദി പറയുന്നു. അല്ലെങ്കിൽ മാഡത്തിന്റെ അറിവെല്ലാം ഞങ്ങൾക്ക് കിട്ടുമായിരുന്നില്ലല്ലൊ?🙏 . ഓരോ ദിവസവും മാഡത്തിനെ കാണാൻ ഇരിക്കുകയാണ്.

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +26

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😘💞

  • @jinujoseph6449
    @jinujoseph6449 2 ปีที่แล้ว +10

    കുടുംബജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം ചേച്ചി എന്തു മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെ സാധിക്കുന്നു ചേച്ചി. Love you chechi 💞❤❤❤💞💞💞💞❤️❤️💕💕❤️❤️❤️❤️❤️

  • @soniyamargaret43
    @soniyamargaret43 2 ปีที่แล้ว +47

    This talk was definitely a motivating one... For young generations who can adapt to giving space to partner's likes n dislikes... You both are a very good example of how a couple can make each other happy and go forward with mutual respect 😍

  • @reenatitus56
    @reenatitus56 2 ปีที่แล้ว +20

    Enjoy chechi, nicely said about married life. Mutual understanding is important in one's married life 💕💖 stay blessed

  • @sujathavijayan186
    @sujathavijayan186 2 ปีที่แล้ว +38

    യാത്രകൾ വളരെ ഇഷ്ടപ്പെടുന്ന mam ൻ്റെ സന്തോഷത്തിന് കൂടെ നിക്കുന്ന മക്കളും ബോബി ചേട്ടനും ഒരു ഭാഗ്യം തന്നെയാണ്

  • @shahanabapputty4466
    @shahanabapputty4466 2 ปีที่แล้ว +30

    Kaanunnath thanne oru positive vibe aanu 😍

  • @ratinair2298
    @ratinair2298 2 ปีที่แล้ว +20

    I totally agree with you.My husband is a scientist and lives in his own world of books and computer.I am an marketing executive so keep on travelling.He never interferes in my work and give me lot of space.We are comfortable in our zones.When required we travel together, specially we come to Kerala together.We are happy.I don't know why people are bothered?We enjoy seeing your blogs.Keep rocking 👍👍

  • @ammuscollections2763
    @ammuscollections2763 2 ปีที่แล้ว +1

    All very said medam. Thankyou

  • @suhaibm8695
    @suhaibm8695 2 ปีที่แล้ว +11

    Mam paranjath valare correct aanu. Oro individuals num avarudetaya private space um ishtangalum und atine respect cheyyanum manasilakanum kazhinjal happy life kittum. Mam nod great respect💓

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much ❤️ 🙏

  • @flyingbirds3684
    @flyingbirds3684 2 ปีที่แล้ว +60

    ഒരു പാട് inspiration തരുന്ന topics ആണ് എല്ലാം ... ജീവിതത്തിൽ ഒരു പാട് തിരിച്ചറിവുകൾ തന്നിട്ടുണ്ട് ഇതിന് മുൻപുള്ള talk കളും ....Thank you so much for your valuable time..... ❤️❤️❤️❤️❤️

  • @shyamaladevi8519
    @shyamaladevi8519 2 ปีที่แล้ว +4

    മാം പറഞ്ഞത് വളരെ ശരിയാണ് താല്പര്യം ഇല്ലാതെ കൊണ്ടുപോയാൽ എല്ലാവരുടെയും യാത്ര ബോർ ആകും എനിക്കു യാത്ര യും കാഴ്ച കാണുന്നതും ഒക്കെ ഒത്തിരി ഇഷ്ടം ആണ് ബട്ട് hus ഇന് താല്പര്യം ഇല്ല ഞാനും മക്കളും കൂടിയാണ് യാത്ര

  • @beenaphilip1434
    @beenaphilip1434 2 ปีที่แล้ว +1

    ഭാര്യാഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽ മാത്രം മതി ആ കുടുംബം നന്നാകാൻ. അതാണ് maam ന്റെ ജീവിതവിജയത്തിന്റെ രഹസ്യം. അതു കഴിവതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്കും സാധിക്കട്ടെ.🙏

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +7

    നമസ്കാരം🙏 mam. mam പറയുന്നത് എനിക്ക് നന്നായി മനസ്സിലാകും. ഇവിടെ എന്റെയാളും ഇതു പോലാണ്. എന്റെ ഒരിഷ്ടത്തിനും എതിർക്കില്ല. പക്ഷെ പുള്ളിക്ക് അത് സന്തോഷകരമല്ല എന്ന് എനിക്ക് അറിയാം അതിനാൽ ഞാനും മക്കളോടൊപ്പം എവിടേം പോകും എന്റെ സതി എന്ന സതീശൻ എവിടേം അങ്ങിനെ വരാറില്ല ഞങ്ങളോട് ഇഷ്ടക്കുറവും ഇല്ല ok mam 👏👏👏❤️😘❤️👌👌👌🤝

  • @vijikrishnakumar5335
    @vijikrishnakumar5335 2 ปีที่แล้ว +46

    Actually life becomes more enjoyable when you get older. I am married for 28 yrs I think life is more lovely now. Main reason is we understand each other more now. Can adjust and compromise with out frustration. Married life is more loving after 50yrs

  • @SPACE_GAMING009
    @SPACE_GAMING009 2 ปีที่แล้ว

    ചേച്ചി പറഞ്ഞത് എല്ലാം ശരിയാണ്
    എങ്കിലും സാധാരണ കാരിയായ ഒരു നാട്ടിൻ പുറത്തു കാരി പെൺകുട്ടിക്ക്
    ഇതെല്ലാം ദൂരെയുള്ള സ്വപ്നം മാത്രം ആണ്.
    കാരണം ആഗ്രഹിക്കുന്നപോലെ യാത്ര ചെയ്യാൻ പണമില്ല
    പണം ഉണ്ടങ്കിലോ ഒറ്റയ്ക്ക് പോവാനുള്ള സാഹചര്യം ഇല്ല
    എന്നെ പോലുള്ള വില്ലേജ് പെണ്ണിന് ടൌൺ കാണുക എന്ന് പറയുന്നത് തന്നെ ഒന്നര മണിക്കൂർ ബസിലിരിക്കണം
    ഇത്രയും ദൂരം ഒറ്റക്ക് പോയി വരിക എന്നതും ശ്രമകരം.
    നമ്മളാറിയാത്ത ഒരുപാട് ജീവിതങ്ങൾ അടുക്കളയും പത്രങ്ങളും ആയി എവിടെയെല്ലാമോ എരിഞ്ഞു തീരുന്നു.
    ആഗ്രഹങ്ങൾ മനസിന്റെ കോണിൽ ഒളിപ്പിച്ചു അങ്ങനെ തോണി തുഴയുന്നു

  • @sadhanasuman3305
    @sadhanasuman3305 2 ปีที่แล้ว +22

    I am so happy that you have replied to my first-ever comment and pinned it🥰😍It means a lot to me. I am in my early 40s and live in USA. Before going to bed, I was checking one more time to see if you have replied to my comment and this will give me a good sleep😆I will definitely come to see you for my next vacation and will eat your yummy food:)
    Also I encourage all Lakshmi madam's subscribers:
    1) To read self-help books/talks
    2) Do self care every day
    3) Meditate/pray(depending on your beliefs)
    4) Find out some income(depending on your qualification). Don't think that I don't know any thing(it can be cooking, stiching, selling stuffs online etc, taking tuition or anything)
    5) Don't depend on anyone to make you happy. One can gain strength gradually(not the next day).
    6) Share your problems anonymously and gain support from fellow members in any forums/if you have really trustable friends/relatives, share with them.
    However, even if you practice all these, there will be ups and downs in everyone's life. Be aware of that and stay happy👍👍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Lots of love dear..you nailed it🥰❤️

  • @Zinuippu
    @Zinuippu 2 ปีที่แล้ว +7

    Magic oven കണ്ട് പണ്ട് വലിയ ഇഷ്ടം ആയിരുന്നു. പിന്നീട് Law college issue ഒക്കെ പേപ്പറിലും വാട്ട്സ്ആപ്പിലും ഒക്കെ കണ്ട് ഇഷ്ടം അല്ലാതെ ആയി.
    ഇപ്പൊ വീണ്ടും ഇഷ്ടവും കൂടെ ബഹുമാനവും വന്ന് തുടങ്ങി. ❤️

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +42

    Very well said, mutual understanding is very essential for a successful marriage life 💐💐

  • @saloojaunnikrishnan4253
    @saloojaunnikrishnan4253 2 ปีที่แล้ว +1

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് . നല്ലൊരു മോട്ടിവേഷനാണ് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കിട്ടുന്നത്. ടെൻഷനൊക്കെ ഉള്ളപ്പോൾ ചേച്ചിയുടെ സംസാരമൊക്കെ കേൾക്കുമ്പോൾ പെട്ടന്ന് ഹാപ്പിയാവും. 😍😍

  • @manju.thamara4615
    @manju.thamara4615 2 ปีที่แล้ว +12

    Maam you are very lucky, compramise is not adjustment, its mutual respect.
    Love you so much,
    ഇങ്ങനെ ഒരു അമ്മ യേ ആഗ്രഹിച്ചു പോകുന്നു 😘😘

  • @asifasana7470
    @asifasana7470 2 ปีที่แล้ว +3

    എന്റെ ഭർത്താവും ഞാനും തമ്മിൽ ഏറ്റവും സാമ്യമുള്ള കാര്യം... യാത്ര പോകലാണ് 😍...2 പേർക്കും ഒരുപോലെ ഇഷ്ട്ടം ❤❤

    • @chgamer134
      @chgamer134 2 ปีที่แล้ว

      ഭാഗ്യവതി💓

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +30

    മാം,ഒരുപാട് സ്നേഹം😘😍🌹😍പിന്നെ മാംമിന്റെ കുടുംബം🙏🙏🌹😍💟എല്ലാ സപ്പോർട്ടുമ തരുന്ന അവർക്ക്,ബോബി സാർ,പാർവതി,വിഷ്ണു,അനുക്കുട്ടി,അണിയറിൽ ഉള്ള വ്യക്തികൾ🙏🙏😍🌹💟💟

  • @Newyorkmallus
    @Newyorkmallus 2 ปีที่แล้ว +1

    Good explanation. same interest ulla orale kitiyathinu Daivathinu nandhi.After marriage anu njan travel cheyan tudangiye.

  • @ajinsam960
    @ajinsam960 2 ปีที่แล้ว +2

    ഒരു കുടുബം ആകുബോൾ ഒരുപാട് അഡ്ജസ്റ് ചയ്ത്മതി യാകൂ, മനസിലാക്കണം, വിശ്വവാസം, റെസ്‌പെക്ട്, ഒരു കുടുബത്തിന്റ ഉത്തരവാദിത്തo സഹിച്ചു, ക്ഷമമിച്ചു ഒക്കെ ആ ജീവിതം ഞാനും എങ്ങും പോകാറി ഇല്ല ഹസ്ബൻഡ്, കുഞ്ഞുങ്ങൾക്കു ഇഷ്ടം ആ ബട്ട്‌ ഞാനു ഒപ്പം കൂടും

  • @devikaanil6866
    @devikaanil6866 2 ปีที่แล้ว +78

    True Ma’am! Both partners are happy when they do what they like! We like you both very much! Enjoy life to it’s fullest! Our prayers are always with you!🥰

  • @riyasnmancha1636
    @riyasnmancha1636 2 ปีที่แล้ว +6

    ഇത്രയും കഴിവുള്ള മാമിനെ ഉയരാൻ അനുവദിച്ചല്ലോ, എത്രയോ പേർ വീടിനു പുറത്തു പോകാൻ പോലും അനുവാദം ഇല്ലാതെ കഴിയുന്നവർ ഉണ്ട്. ആളുകൾ പറഞ്ഞു കൊണ്ട് ഇരിക്കുo നമ്മൾ ശ്രദ്ധിക്കുകയേ വേണ്ട.

  • @achu-ic1sj
    @achu-ic1sj 2 ปีที่แล้ว +1

    ഇതിൽ മറ്റൊരു കാര്യം കുടി ഉണ്ട്. ഒരു ലേഡി ഫേമസ് ആണ്. അതിൽ ഒരു കുറ്റം കണ്ടുപിടിക്കണം. മാഡം ഈ പോസ്റ്റ്‌ fb യിൽ ettathil ഒരു cmt കണ്ടു. Husband വീട്ടിൽ ഉണ്ട് സുഹൃത്തുക്കളെ എന്നു. അതായത് മാഡം hus. കാണിച്ചതുപോലും പരിഹസികയുന്നു. കാണിച്ചാലും കുറ്റം ഇല്ലേലും കുറ്റം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഒറ്റ കാര്യം കൊണ്ടാണ് പല ലേഡീസും ആഗ്രഹങ്ങൾ അടക്കി പിടിച്ചു ജീവിക്യുമ്പോ ഒരാൾ ഒരുങ്ങി നടക്കുന്നു പറന്നു നടക്കുന്നു. Sahikyuo

  • @shamsishazz2814
    @shamsishazz2814 2 ปีที่แล้ว +1

    Chechi പറഞ്ഞത് എല്ലാം ശരി യാണ് ഒരാൾക് ഇഷ്ടം ഇല്ലാത്തത് നമ്മൾ ആയിട്ട്. അവരെ ബുദ്ധി മുട്ടിക്കരുത്. ബോയ് ചേട്ടൻ നല്ല ആളാണ് ചേച്ചിയുടെ ഇഷ്ടങ്ങൾ ക്ക് തടസ്സം നിൽക്കുന്നില്ലല്ലോ. ഇന്നത്തെ ലൈക്ക് ബോയ് chettan👍🏻👍🏻👍🏻❤️❤️❤️❤️❤️❤️👍🏻👍🏻🤗🤗🤗

  • @vishnukl9396
    @vishnukl9396 2 ปีที่แล้ว +8

    well said.. madam...... everyone has there own likes and dislike... even after marriage no body should forgot their passions... very good madam an ideal example to our society.... keep going.....madam full support❤❤❤❤

  • @mariagrace9164
    @mariagrace9164 2 ปีที่แล้ว +10

    I define you ... bold, practical, genuine, open moreover inspiring...one of my favorite malayali personalities

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +2

    ബോബി ചേട്ടൻ super ആണ്.very understanding cupil..... Lakshmi mam & Bobby chettan

  • @chitrasasikumar925
    @chitrasasikumar925 2 ปีที่แล้ว

    ഒരു യാഥാർഥ്യം എത്ര ഭംഗിയായിട്ടാണ് പറഞ്ഞത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിക്കുന്ന ആളുകളെ കണ്ടെത്താൻ കഴിയുന്നതു തന്നെ മഹാഭാഗ്യം
    ജീവിത പങ്കാളി അങ്ങനെയായാൽ പറയാനുമില്ല
    ശ്രീമതി ലക്ഷ്മീ നായർ എന്ന വ്യക്തിയോടുള്ള ആദരവ് വർദ്ധിക്കുന്നതേയുള്ളൂ ❤️

  • @lucyvarghese4655
    @lucyvarghese4655 2 ปีที่แล้ว +14

    Thank you mam'
    വളരെ അനുകരണീയമായതും, ഉത്തേജകവുമായ life learning points 👍💐
    ആവശ്യക്കാർക്ക് മനസിലാക്കാം.... പിന്തുടരാം.
    അല്ലാത്തവർക്ക് അടിച്ചുപിരിയുകയോ..... അടിമയാക്കുകയോ ചെയ്യാം.....!
    You go ahead with your family and your talents🙏🌷🌷🌹🌹🌿🌿🌿🌿🌿🌿🌿🌿👍

  • @anusree6728
    @anusree6728 2 ปีที่แล้ว +17

    വീഡിയോ ഒരു പോസിറ്റീവ് വൈബ് ആണ്. പലരും അറിയാത്ത പോകുന്ന കാര്യം ആണ് ജീവിതത്തിൽ അട്ജെസ്റ് മെന്റ് ആണ് ന്ന്. ജീവിതം ഒരു man കുടം പോലെ ആണ് സൂക്ഷിച്ചു ഉപയോഗിച്ചിലെങ്കിൽ ഉടഞ്ഞു പോകും 👍👍

    • @milanmon3581
      @milanmon3581 2 ปีที่แล้ว +1

      Adjuzment itself is a negative word.. Why u should try to adjust in life..?

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 2 ปีที่แล้ว +1

    സാറിന് ഇഷ്ടപ്പെട്ട ആ ഫാം ഹൗസിൽ മാമിന് ഇഷ്ടമാണെങ്കിൽ ഒന്നു പോയി ഒരു vlog ഇടാമോ? മാമിന്റെ ചിന്ത വളരെ വലുതും അർത്ഥവത്തായതുമാണ്. ശരിക്കും കുടുംബ ജീവിതത്തിന് വേണ്ടുന്ന കാര്യങ്ങൾ ... തീർച്ചയായും നല്ലൊരു കുടുംബ ന്തരീക്ഷത്തിൽ വളർന്നതിന്റെ ഫലമാണ് മാമിന് ഇത്തരം ചിന്തകൾ ഉണ്ടായത്. ഇവ മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ👍🙏

  • @divyagrace8218
    @divyagrace8218 2 ปีที่แล้ว +19

    Really loved this video Chechi……
    Mutual respect at its peak…..
    And finding own happiness…..
    Such a beautiful concept….
    Truly inspirational…..🥰

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +7

    ഒരു പാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് god bless you 🥰🥰❤️❤️

  • @praseethasanthosh3740
    @praseethasanthosh3740 2 ปีที่แล้ว +5

    Hi mam... Mam nte videos kaanumbol thanne oru positive feel aanu...nice talk mam..
    Farmhouse video ethrayum vegam cheyyane...

  • @sindhuk.r7301
    @sindhuk.r7301 2 ปีที่แล้ว +3

    ചേച്ചി ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടം ആയി ബോബി ചേട്ടനെ കുറിച്ച് ഒരുപാട് സംസാരിച്ചു ചേച്ചി ഇനിയും ഒരുപാട് കാലം സന്തോഷത്തോടുകൂടി ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ അത് കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ lu ചേച്ചി ❤❤❤🥰🥰🥰🥰

  • @minicchandran8349
    @minicchandran8349 2 ปีที่แล้ว +1

    ശരിക്കും ശരിയാ ണ് mam, കണ്ണുനിറയുന്നു. എന്തൊരു വിശാലമനസ്കതയാണ് രണ്ടു പേർക്കും So blessed

  • @shemeemnoushad6966
    @shemeemnoushad6966 2 ปีที่แล้ว +9

    Mutual understanding is the best thing of married life you are very adjustable family thank you mam every time God bless your family by shemee kollam

  • @stabny
    @stabny 2 ปีที่แล้ว +5

    Rightly said Lekshmiji, keep going with all positive energy and good vibes...❤❤❤❤

  • @manjuprasad4740
    @manjuprasad4740 2 ปีที่แล้ว +1

    ചേച്ചി പറഞ്ഞത് നൂറു ശതമാനം ശരിയാണ് നമ്മുടെ ഇഷ്ടങ്ങൾക്ക് തടസം നിൽക്കാത്തവരെ കിട്ടുന്നത് മഹാ ഭാഗ്യം ഓരോരുത്തർക്കും കിട്ടുന്ന ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക കിട്ടാത്ത തി നെ കുറിച്ച് ഓർത്തു ദുഖിക്കാതിരിക്കുക

  • @tintushijith2576
    @tintushijith2576 2 ปีที่แล้ว +1

    Ente വലിയൊരു സങ്കടം കുറഞ്ഞു.. വല്ലാത്തൊരു ആശ്വാസം... ❤️❤️❤️❤️

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว +7

    Very true ,my husband also same .He doesn't like dogs,plants and singing etc .so we lived with giving space to each other ,and now I am 62 and he is 72 .Bottom.line my husband is in senior home and I am living alone with dogs and plants .We are married since 40 yrs ..And living at peace giving space to each other ,the fun is he is a visiting husband. My daughter always say live your passion or you will never live .so I am.going strong in my passion. I was born and bought up.in t v m fort now at bnglre with my pets and plants .

    • @Jothi329
      @Jothi329 2 ปีที่แล้ว

      Super amma 👏👏

    • @AnuAnu-tf5ny
      @AnuAnu-tf5ny 2 ปีที่แล้ว

      Super 💞💞💞..

  • @Sakshi-wj5go
    @Sakshi-wj5go 2 ปีที่แล้ว +31

    I just came back from my solo trip & faced same questions. Some took it as a crime...(leaving husband at home), but my family know he enjoys sleeping...sleeping..only.😄 So I let him sleep, & he let me to travel. Both are happy.💃💃💃

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs 2 ปีที่แล้ว +1

      🤩👍😅❤🤗

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs 2 ปีที่แล้ว +1

      I love this dear🤩

    • @HappyandHeal
      @HappyandHeal 2 ปีที่แล้ว +1

      You are awesome dear😆loved it👍

    • @Sakshi-wj5go
      @Sakshi-wj5go 2 ปีที่แล้ว +1

      @@LekshmiNairsTravelVlogs , Thank you. I love & adore you. From a woman with 32 years of married life experience.

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว +8

    How true Madam !!! Our married life is also so. There's nothing like perfect pair in the world & if so , they're tremendous actors generally. 😀
    👍🙏🔥

  • @nishabinupulari7754
    @nishabinupulari7754 2 ปีที่แล้ว

    100% ചേച്ചി പറഞ്ഞതിനോട് യോജിക്കുന്നു👍👍👍 സന്തോഷമായി ജീവിക്കാൻ പരസ്പരം വിട്ടു വീഴ്ച്ച ചെയ്യുക മാത്രം അല്ല പരസ്പര ബഹുമാനത്തോടെ ഇഷ്ടങ്ങളെ accept ചെയ്യുകയും വേണം...ചേച്ചിയുടെ life എല്ലാവർക്കും ഒരു motivation തന്നെ ആണ്..

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ 🙏

  • @AagisCuteWorld
    @AagisCuteWorld 2 ปีที่แล้ว +45

    Mam U R so lucky, സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ടതായി വരുന്നില്ലല്ലോ, അതുകൊണ്ട് ഞങ്ങൾക്കൊക്കെ എത്രയോ ഉപകാരമുള്ള വീഡിയോസ് കിട്ടുന്നു 🥰🥰

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +3

      Thank you so much dear ❤️ sneham mathram ❤️🥰🤗

    • @sundaresannair438
      @sundaresannair438 2 ปีที่แล้ว +1

      @@LekshmiNair v shew a
      Ibn

    • @tessymathew.
      @tessymathew. 2 ปีที่แล้ว

      @@LekshmiNair aaaaaaaaaaaaaaaaqqaqaaaaaaaaaaaqaaaaq

  • @sheejaajith1929
    @sheejaajith1929 2 ปีที่แล้ว +22

    Mam paranjathu 100% correct aane👍👍👍esttangal എല്ലാവർക്കും ഒന്നല്ല അത് manasillakkiyal no problem 👌life is HAPPY👍👍😍😍

  • @lovelygeoge7428
    @lovelygeoge7428 2 ปีที่แล้ว

    Hai, മാം പറഞ്ഞത് അക്ഷരം പ്രതി ശരി ആണ്. ആരായിരുന്നാലും ഒന്നും compal ചെയ്തു ചെയ്യിച്ചാൽ ഒരു രസവും കാണില്ല. ഞങ്ങളുടെ മാര്യേജ് കഴിഞ്ഞു 34വർഷം ആയി. മുമ്പ് എല്ലായിടത്തും കൊണ്ട് പോകാൻ ഇഷ്ട്ടം ആയിരുന്നു. എന്നാൽ ഇപ്പോൾ പുള്ളിക്ക് അത് ഒന്നും ഇഷ്ട്ടമല്ല.. ഞാൻ friends കൂടെ പോകുന്നതിന് പ്രോബ്ലം ഇല്ല. അപ്പോൾ പിന്നെ എന്തിനാ മാം പറഞ്ഞത് പോലെ വീട്ടിലെ സമാധാനം കളയുന്നത്. Very interesting topic ആയിരുന്നു.. Thank you and love dear 💕💕💕💕

  • @Sinsi-ik8iv
    @Sinsi-ik8iv 2 ปีที่แล้ว +17

    U r absolutely correct,

  • @TheAybran
    @TheAybran 2 ปีที่แล้ว +21

    ചേട്ടൻ ഇഷ്ട്ടം . അങ്ങേര് വേറെ ലെവൽ ആണ് 🙏🏻🙏🏻🥰🥰

  • @binikunju8402
    @binikunju8402 2 ปีที่แล้ว +2

    എല്ലാം ഒരു ഭാഗ്യം ആണ് അത് കൂടുതൽ കാലം ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว +1

    ഇതൊരു ഭാഗ്യം ആണ് ഇങ്ങനെ 1000ത്തിൽ ഒന്നേ കാണു 🙏

  • @surendrank7051
    @surendrank7051 2 ปีที่แล้ว +6

    ചേച്ചി പറഞ്ഞത് വളരെ വളരെ സത്യം 🙏🏻👌🏻👌🏻

  • @sreesyam7348
    @sreesyam7348 2 ปีที่แล้ว +19

    ഒരുപാട് ബഹുമാനം ആണ് മാമിനോട് 😘😘♥️♥️🥰🥰🥰🥰

  • @rajikp7977
    @rajikp7977 2 ปีที่แล้ว +1

    ബോബിചേട്ടൻ ആണ് ശരിക്കും ഹീറോ ❤🥰😍ചേട്ടൻ ഇഷ്ടം ഇല്ലാത്തത് ചേച്ചി ചെയ്യണ്ടാ എന്നു പറയുന്നിലലോ സന്തോഷം

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +1

    very nice talk lakshmi mam ...👌👏.. ദാമ്പത്യ ജീവിതത്തിന്റെ വിജയ രഹസ്യം ഇതാണ് .. new generation കേൾക്കണം ഇത്