മധുവിധു കാലവും കുടുംബ ജീവിതവും || എൻ്റെ ഓർമ്മകൾ - PART 3 || My Memories || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Hello dear friends, this is a very Personal Vlog. This is part of a series of Vlogs wherein I will talk about the various stages of my life. I have always wanted to share these memories with my youtube family members ever since I started my channel. In this video I show my college days and share memories of my wedding. Please Do Watch, enjoy and give you valuable feedbacks.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.8K

  • @jooliaji2995
    @jooliaji2995 4 ปีที่แล้ว +229

    എത്ര അടുക്കും ചിട്ടയോടും ഒട്ടും ലാഗ് ഇല്ലാതെ ഭംഗിയായി പറഞ്ഞു!!!!! Soooooo interesting maam.

  • @gthu930
    @gthu930 4 ปีที่แล้ว +25

    കഥ പറച്ചിൽ വളരെ മനോഹരം.കുറെ വിഷമങ്ങൾക്കു നടുവിൽ ഇത്രയും നേരം ഒരു നിമിഷം skip ചെയ്യാതെ കണ്ടിരുന്നു.അത്രയ്ക്ക് പിടിച്ചിരുത്തി സംസാരം.

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +6

    മോളെ ഒട്ടും അഹങ്കാരം ഇല്ലാതെ എല്ലാം തുറന്നു പറയുന്ന ആ അവതരണം.. അതാണ് എളിമ.. എനിക്ക് വളരെ ഇഷ്ടം.. ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @kbnand
    @kbnand 4 ปีที่แล้ว +120

    Good Evening
    സത്യം പറഞ്ഞാൽ ഈ ബ്ലോഗുകൾ കാണുമ്പോൾ മാമിനെ പറ്റി പൊതുവെ പറഞ്ഞു കേൾക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. Well presented, very nice ones. May God bless you and your family.
    All the best 🙏👏👏

  • @enteveeduinnu3928
    @enteveeduinnu3928 4 ปีที่แล้ว +978

    ധനം, സൗന്ദര്യം, വിദ്യ, സന്തോഷം എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ടവൾ അല്ലേ.

  • @renjithanidhish3683
    @renjithanidhish3683 4 ปีที่แล้ว +118

    ചേച്ചി മെലിഞ്ഞിരുന്ന കാലത്തും നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ ... ചേച്ചിയുടെ ജീവിത കഥ പറയുമ്പോൾ ഒരു സിനിമ കാണുന്നതുപോലെ തോന്നുന്നു ചേച്ചിയുടെ അവതരണം super....😍😍😍

  • @vijukumar5150
    @vijukumar5150 4 ปีที่แล้ว +177

    ചേച്ചി എന്ത്ര നന്നായിട്ട് പഠിത്തവും ഫാമിലി ലൈഫും കൊണ്ടു പോയി. കല്യാണം കഴിഞു സ്വതം കാലിൽ നില്കണമെന്നത് നല്ല ഐഡിയ ആയിരുന്നു.

    • @rkremesh3660
      @rkremesh3660 4 ปีที่แล้ว

      7

    • @anilagopi5317
      @anilagopi5317 3 ปีที่แล้ว +2

      Sheryaa. Achhanum Ammayum nalla levelil aayittum Ma'am swandam kaalil nilkkaan shramichhu. Athaa ethrayum uyarchhayil ethiyathe.

  • @sheebapremananth2724
    @sheebapremananth2724 3 ปีที่แล้ว +28

    💐💐സൗഭാഗ്യവതി ഭഗവാൻ എല്ലാം തന്ന് അനുഗ്രഹിച്ചു നന്നായിരിക്കട്ടെ❤️❤️

  • @Keralarecipesbynavaneetha
    @Keralarecipesbynavaneetha 4 ปีที่แล้ว +61

    ഇന്ന് സിംപിൾ സ്റ്റൈലിൽ ആണേലും സുന്ദരി ആയിട്ടുണ്ട് 🥰.. വെയിറ്റ് ചെയുക ആയിരുന്നു ബാക്കി കഥ കേൾക്കാൻ 🥳💞

  • @bindueapen5430
    @bindueapen5430 4 ปีที่แล้ว +23

    ഒരു സർവ്വകലാ വല്ലഭ... എത്ര തിരക്കായാലും കണ്ടും കേട്ടും ഇരുന്നു പോകും..
    Looking gorgeous today...love you so much ❣️

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +170

    *താങ്കളിൽ നിന്ന് പോസിറ്റീവ് എനർജി കാണുന്ന എല്ലാവരിലേക്കും പകരും 👍*

  • @thugformalayaliz2668
    @thugformalayaliz2668 4 ปีที่แล้ว +5

    എങ്ങനെ ആ ചേച്ചി എല്ലാരോടും ഇത്ര സിമ്പിൾ ആയി പെരുമാറാൻ പറ്റുന്നത്. ഇപ്പോൾ സ്വന്തക്കാരെ ഒന്നും ആർക്കും അറിയാത്ത ഒരു തലമുറ ആണ് നമ്മൾ കാണുന്നത് ചേച്ചി എല്ലാരേയും എത്ര കാര്യമായി സ്നേഹിക്കുന്നു സഹകരിക്കുന്നു ചേച്ചിയെ പോലെ ചേച്ചി മാത്രം എല്ലാം ഉണ്ടായിട്ടും യാതൊരു അഹങ്കാരം ഇല്ലാതെ ചേച്ചിയുടെ ഈ വീഡിയോ എല്ലാർക്കും ഒരു മാതൃക ആകട്ടെ നല്ലത് ഉണ്ടാവട്ടെ എന്നും ദൈവം കാക്കട്ടെ.

  • @bindukrishnamani575
    @bindukrishnamani575 4 ปีที่แล้ว +44

    അത്യാവശ്യം നല്ല മാർക്ക്‌. First class😳എന്താ ല്ലേ.. അതും ഹിസ്റ്ററി യും നിയമവും... ഒന്നും പറയാനില്ല... 👏👏👏

  • @renusiva6413
    @renusiva6413 4 ปีที่แล้ว +5

    കേട്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല. Its a wonderful journey. Love u Ma'm ❤❤. Me also done S.V University M.A(English) after my BSc degree. But i can't completed it. First year exam ezhuthi. Inspirational video 👌👌👏👏

  • @sreejac6245
    @sreejac6245 4 ปีที่แล้ว +212

    നല്ലൊരു ഭർത്താവ് ആണ് ബോബി സർ എന്ന് മാമിന്റെ ഉയർച്ചയിൽ നിന്നും മനസിലാവും. എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാവട്ടെ. 😍😍😍😍❤️

    • @vaishnags7513
      @vaishnags7513 4 ปีที่แล้ว +3

      Very nice mam 🥰🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      🙏❤

    • @Anilkumar-ez3yh
      @Anilkumar-ez3yh 3 ปีที่แล้ว +2

      Yes Boby is a systematic person... at the same time values socialisation ... trying to be independent etc...

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortssffSpQZuE30

  • @meerabinuraj9058
    @meerabinuraj9058 4 ปีที่แล้ว +11

    Touch wood...മറ്റാർക്കും ലഭിക്കാത്ത bhagiyam ഉള്ള ചേച്ചിക്ക് എല്ലാ ആശംസകളും...നല്ല positive ആയി തോന്നും നമ്മൾക്കും....

  • @sarithalal5465
    @sarithalal5465 4 ปีที่แล้ว +41

    Mam ഒരുപാട് motivation നൽകുന്ന വാക്കുകൾ. Super video

  • @sreelekhapradeep5065
    @sreelekhapradeep5065 4 ปีที่แล้ว +14

    എത്ര മനോഹരമായി നിഷ്കളങ്കമായി ഓർമ്മകൾ പങ്കു വയ്ക്കാൻ കഴിഞ്ഞു വളരെ ഇഷ്ടമായി

  • @remadevibiju7217
    @remadevibiju7217 4 ปีที่แล้ว +33

    അതെ, ലക്ഷ്മി മാഡം ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് all the best dear

  • @CookwithThanu
    @CookwithThanu 4 ปีที่แล้ว +1

    ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ.... ഈ ഫോട്ടോസ് ഒക്കെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം .... So many feel good moments.. You are so.. so... blessed chechii.. deliverykku swantham veetilekk pokumbol karanjenn kettu kure chirichu😆.. stay blessed as always 😘❤️

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 4 ปีที่แล้ว +41

    Ente oru old classmate itrem nalla reeethiyil jeevikkunnathil valya valya santhosham...ennum ellavidha ishwryangalum undaaavatte.... love you

  • @amstardgaming3317
    @amstardgaming3317 4 ปีที่แล้ว +8

    Mam ഒരു ജാഡ ക്കാരിയെന്ന കണ്ടപ്പോൾ തോന്നിയത് ഇപ്പോൾ അതെല്ലാം മാറി ഒത്തിരി ഇഷ്ടം ഇനി കുഞ്ഞുങ്ങലെവളർത്തുന്ന കഥparayanne ഒത്തിരി paranting tips tharanne

  • @mym4817
    @mym4817 4 ปีที่แล้ว +35

    ലക്ഷ്മി maminu first oru big സല്യൂട് 🙏🙏സിനിമ പോലെ കണ്ടിരിക്കാൻ നല്ല rasam. ഇനിയും ഫോട്ടോസ് ഉൾപ്പെടുത്തണം

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว +1

    എനിക്ക് ലക്ഷ്മിയേ ഇഷ്ടപെട്ടത് ഇത്രയും സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒരു പൊങ്ങച്ചം ഇല്ലാത്ത സംസാരം. ഉള്ളത് തുറന്നു സംസാരിക്കുന്നു. ശുദ്ധ മായ മലയാള ഭാഷയിൽ. നിങ്ങളുടെ ഈ സ്വഭാവം ആണ് എന്നെ ഇത്രയും ലക്ഷ്മിയിലെക്ക് അടുപ്പിച്ചത്. പിക്ചർസ് എല്ലാം സൂക്ഷിച്ചു വെച്ചല്ലോ. എല്ലാം കേട്ടു. ഒത്തിരി ഇഷ്ടമായി. ജീവിതത്തിന് മിടുക്കിയായി മുന്നോട്ടു പോകുക. ഇതു എല്ലാവരും പ്രേത്യേകിച്ചു സ്ത്രീകൾ കേൾക്കണം. God bless you and yourvfamily. 🥰 ❤❤❤😘

  • @shalinipv1941
    @shalinipv1941 4 ปีที่แล้ว +8

    എത്ര നേരം കേട്ടിരുന്നാലും മതിയാവില്ല അത്ര മേൽ സന്തോഷം .... കൂടുതൽ അറിയും തോറും ഇഷ്ടം കൂടുന്നു..... ലവ് you......

  • @ajiththomson79
    @ajiththomson79 4 ปีที่แล้ว +45

    നോമ്പുതുറക്കാൻ മുട്ട ബജി ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു
    ചേച്ചിയുടെ കല്യാണസമയത്ത് ബോബിചേട്ടനാണ് കൂടുതൽ ഭംഗിയായിട്ട് തോന്നിയത്

  • @sreelalcs8923
    @sreelalcs8923 4 ปีที่แล้ว +18

    Super Mam ,ഒരു പാട് പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടായിരുന്നു ,എല്ലാ വിധ ഐശ്വര്യങ്ങൾ ദൈവം നൽക്കട്ടെ, പണ്ട് കുറച്ച് ഇഷ്ട കുറവ് ഉണ്ടായിരുന്ന കോളേജ് ഇഷ്യു ആ സമയത്ത് ,ഇപ്പോൾ മനസിലായി പിള്ളാരാ തെറ്റുകാർ ,ഇപ്പോൾ MAM Super woman ആണ് ,Lu MAM

  • @afarswalih5826
    @afarswalih5826 4 ปีที่แล้ว +83

    നായിക ജനലരികിൽ exam എഴുതുന്നു.... നായകൻ പുറത്ത് car um യി wai8 ചെയ്യുന്നു... 😍😍😍😍
    Ee scene imagine cheithavar ethra per😜

  • @bijirpillai1229
    @bijirpillai1229 4 ปีที่แล้ว +24

    ചേച്ചി എന്ത്‌ ഓർമ ആയിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത് അതു കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് 😍😍😍😍

  • @messyeatingchannel77
    @messyeatingchannel77 4 ปีที่แล้ว +14

    കാത്ത് ഇരിക്കുക ആയിരുന്നു പുതിയ വീഡിയോയിക്ക് വേണ്ടി , കഥ കൾ കേൾക്കാൻ നല്ല രെസം ഉണ്ട്

  • @user-kv8qy8vo7q
    @user-kv8qy8vo7q 2 ปีที่แล้ว +3

    You are lucky. Ithokke kelkumpo ende hus nem veetukarem kinattil Idan thonum.ende first carrying timil I used to vomit a lot. He force me to cook food. (becos of ego and his family Continues kusumpu he will never do). Even he will not buy food from hotel. I struggled a lot, but for my second one I had money because I started working, I learned to order food I kept a maid to help me. That's life. I am still living with him.

  • @premanarayan.8653
    @premanarayan.8653 2 ปีที่แล้ว +2

    Eniku ettavum aaraadhana thonunnaathu Chechi enthumaathram sthalangal kandu ennathilaanu.
    Lucky.🙏🏻🙏🏻🙏🏻

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +56

    മധുവിധു കാലത്തെ പോലെ സുന്ദരി ആയിട്ടൊണ്ടല്ലോ🥰🥰🥰☺️☺️
    ബോബി ചേട്ടന് homely food ഇഷ്ടമായത് നല്ലതായി. അതു കൊണ്ട് എത്രയോ പേർക്ക് ഇന്ന് ഉപകാരമായി.
    അച്ഛൻ്റെ സ്വപ്നം, ഭർത്താവിൻ്റെ സ്വപ്നം, സ്വന്തം ആഗ്രഹങ്ങൾ പ്രതീക്ഷകൾ, സ്വപ്നങ്ങൾ എല്ലാം നേടിയെടുത്തു. Good Lady👍👌 പിന്നെ പുറകിനു വരുന്ന വിമർശനങ്ങൾക്ക് എന്ത് പ്രസക്തി..?🙏🙏🙏🙏

    • @fionaandemilianosworld774
      @fionaandemilianosworld774 4 ปีที่แล้ว +1

      Sathyam

    • @shalinipv1941
      @shalinipv1941 4 ปีที่แล้ว +4

      കായ് ഫലം ഉള്ള മരത്തിലെ കല്ലെറിയൂ ........ വിമർശനങ്ങളെ അങ്ങെനെ കണ്ടാൽ മതി.....

    • @ithu504
      @ithu504 4 ปีที่แล้ว +3

      Iithu polee teacher kittan bhagyam venam..

    • @rethikakalesh815
      @rethikakalesh815 4 ปีที่แล้ว +3

      @@shalinipv1941 സത്യം
      സത്യത്തിൽ ഇതൊരു personal VI ogഅല്ല motivational class ആണ്...... കാരണം ഇന്ന് കല്യാണം കഴിക്കുന്ന മിക്ക ദമ്പതികളും ആദ്യം തീരുമാനിക്കുന്നത് കുട്ടികൾ ഉടനെ വേണ്ട എന്നാണ്higher Studies, Job, Gulf, Uk, own home etc.. ......... പിന്നെ കുട്ടികൾ ഉണ്ടാവാൻ വേണ്ടി നെട്ടോട്ടം ഓട്ടം hospital s ദേവാലയങ്ങൾ അങ്ങനെ അങ്ങനെ.. ... ചേച്ചിക്ക് ഉടനെ കുട്ടികളായി അവരെയും കൊണ്ട് ചേച്ചി രണ്ട് ഡിഗ്രി ചെയ്തു...life നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയി.
      ഇന്നും എൻ്റെ മനസ്സിലെ നഷ്ടബോധം ആണ് ഞാൻ ആഗ്രഹിച്ചിടത്ത് എനിക്ക് എത്താൻ സാധിച്ചില്ല. മറ്റുള്ളവരുടെ വിജയകഥ കേൾക്കുമ്പോൾ ഒരു സന്തോഷമാണ്

  • @zenithmarine2458
    @zenithmarine2458 4 ปีที่แล้ว +10

    Hats off Dr. Lakshmy mam. D/o of great Narayan sir.
    Appreciate your successful life journey and after all your presentation.

  • @snehasudhakaran1895
    @snehasudhakaran1895 4 ปีที่แล้ว +28

    കല്യാണം കഴിഞ്ഞു ഉടനെ seperate ലൈഫ് വിശേഷം, പഠനം, പരീക്ഷ എങ്ങനെ mam മെലിയാതിരിക്കും, overload... മിക്കവാറും പെൺകുട്ടികൾ studies break വരും ഈ സമയം, mam ful വിജയം

  • @rekhasunil4751
    @rekhasunil4751 4 ปีที่แล้ว +34

    പണ്ട് ലക്ഷ്മി മാമിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് കുറച്ചുകാലം മുൻപ് കുറെ വിവാദങ്ങൾ ഉണ്ടായപ്പോൾ എന്തൊ ആ ഇഷ്ടം പോയി. അതുപോലെയാണ് ഓരോ വാർത്തകൾ കണ്ടത്. പക്ഷെ ഈ വീഡിയോയുടെ ഒന്നും രണ്ടും ഭാഗം കണ്ടപ്പോൾ അത്‌ മാറി. ഈ വീഡിയോ കണ്ടതോടെ പഴയ ഇഷ്ടം ഇരട്ടിയായി. ഒട്ടും ജാഡ ഇല്ലാതെയാണ് സംസാരം. ഒരാൾ വെറുതെ തെറ്റിദ്ധരിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. Thanks മാം.

  • @devikaramesh9982
    @devikaramesh9982 4 ปีที่แล้ว +127

    അടുത്ത പാർട്ട് വേഗം ഇടണേ ലക്ഷ്മി മാം😍

  • @gopalanperingadan9682
    @gopalanperingadan9682 ปีที่แล้ว +1

    ❤❤❤❤ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. സുന്ദരിക്കുട്ടി യുഗം സുന്ദരകുട്ടനും. വലിയ സന്തോഷം തോന്നുന്നു മാം.

  • @anjali.k3533
    @anjali.k3533 4 ปีที่แล้ว +62

    Oru സിനിമ കണ്ട പോലെ.... തുടർന്ന് ഇങ്ങനെ കണ്ടൊണ്ട് ഇരിക്കാൻ തോന്നുന്നു.😘

  • @kishorbabu721
    @kishorbabu721 4 ปีที่แล้ว +1

    ചേച്ചിയെ കുറിച്ചും ഫാമിലിയെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സന്തോഷം. God bless you.

  • @mayaanil7770
    @mayaanil7770 4 ปีที่แล้ว +8

    നല്ല memerious തന്നതിന് ഒത്തിരി സന്തോഷം,ഞാനും കഴിഞ്ഞ കാല ഒാര്‍മകളില്‍ പോയി 👍😃

  • @ashasubash2408
    @ashasubash2408 3 ปีที่แล้ว +1

    ചേച്ചിയുടെ ജീവിതം എല്ലാർകും ഒരു പടം ആകട്ടെ ...love you ചേച്ചി ....kettirikan ഒരുപാട് രസം ഒണ്ട്

  • @Najran-is4lc
    @Najran-is4lc 4 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ great, ഇനിയും ഉയർച്ചകളിലേക്കെത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @sissybejoy2905
    @sissybejoy2905 2 ปีที่แล้ว +2

    Mam, ഈ ഫോട്ടോസ് ൽ എല്ലാം സർ മാമിനോപ്പം ഒണ്ട്. എന്നാൽ എപ്പോളെന്താ മാം ഒറ്റയ്ക്കാനല്ലോ ഇടയ്ക്ക് sir നെയും മോനെയും അനു നേയും ഒക്കെ ഉൾ പെടുത്തുന്നത്‌ കാണാൻ ഞങ്ങൾക്കും സന്തോഷം ഉണ്ടാക്കും. അനുനയും മോനായും ഇടയ്ക്ക് കാണാറുണ്ട് എന്നാൽ sir നെയാണ് തീരെ കാണാത്തത്😊

  • @sanusanal4462
    @sanusanal4462 4 ปีที่แล้ว +178

    പത്മരാജൻ സാറിന്റെ ഒരു സിനിമ കണ്ട നൊസ്റ്റളിജിയ ഫിലിംഗ്

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +1

      😀👌😀

    • @Next2MathsbyJazin
      @Next2MathsbyJazin 4 ปีที่แล้ว +1

      👌👌👌😘

    • @anjuanju2827
      @anjuanju2827 4 ปีที่แล้ว +2

      Sathyam, aa kalathoke janichal mathi aayirunn

    • @krishna3032
      @krishna3032 4 ปีที่แล้ว +1

      Athe aa photosokke kaanumpol pazhe cinemayie scene pole

    • @sujithsujith5653
      @sujithsujith5653 4 ปีที่แล้ว

      Sheriyanu....... Enikkum thonni

  • @swathyap3828
    @swathyap3828 4 ปีที่แล้ว +1

    Mam...പഠിച്ചിരുന്ന time il സ്റ്റഡീസ് ന്റെ idayil marrge. Pregnancy... delivery ഒക്കെ rare ആയിരുന്നിരിക്കാം.. ഞാനും 2yr il marrge.. 4yril delivry.. ippo 5 yr il പഠിക്കുന്നു..(TVM to Kannur എന്റെ travelling during preganacy..college..kannur medical college)മോൾക്ക്‌ ഈ week 1 yrs old.. ❤️.. ente batchilum senior batches lum.. marrge delivry ellam ഒന്നിലധികം സ്റ്റുഡന്റസ് ഉണ്ടായിരുന്നു.. എല്ലാവരും കുടുംബവും studiesum nalla രീതിയിൽ കൊണ്ട് പോകുന്നു.. അതിനു എല്ലാവർക്കും കഴിഞ്ഞത്.. full support ആയ husbndum familyum ആണ്.. പിന്നെ അത്യാവശ്യം മനക്കരുത്തും ❤️

  • @sobhal3935
    @sobhal3935 4 ปีที่แล้ว +14

    കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരുപോലെ നന്ന്.അന്നും കാണാൻ അതി സുന്ദരി.may god bless you 😊

  • @memyself4864
    @memyself4864 4 ปีที่แล้ว +1

    Hello chechi.. മുൻപ് ഒക്കെ ചേച്ചി എനിക്ക് അത്ര പ്രിയപ്പെട്ട ഒരു വ്യക്തി ആയിരുന്നില്ല... പക്ഷേ ചേച്ചിയുടെ വീഡിയോ ഒക്കെ കണ്ട് തുടങ്ങിയതിനു ശേഷം അതൊക്കെ പാടെ മാറി .. എനിക്ക് ഇപ്പൊ ഒത്തിരി ബഹുമാനം തോന്നുന്നു .... ശരിക്കും നിഷ്കളങ്കത ഉള്ള ഒരു സ്വഭാവം.... വിദ്യാഭ്യാസവും കഴിവും സൗന്ദര്യവും എല്ലാം ഒന്നിച്ച് കിട്ടിയിട്ടുള്ള ഒരു സ്ത്രീ ...അങ്ങനെ ഉള്ള ആൾക്ക് കുറച്ച് തന്റേടം അഹങ്കാരം ( മറ്റുള്ളർക് ദോഷം വരാത്ത രീതിയിൽ ) ഒക്കെ കാണിച്ചാലും ഒരു കുഴപ്പവും ഇല്ല.... You have the right to do that.... I totally respect you chechi... God bless you

  • @sarassammack5371
    @sarassammack5371 3 ปีที่แล้ว +3

    Love you so much madam. Valare positive energy ulla aalaanu. Njangalkum valare prachodhanam nalkunnu. Thanks a lot.

  • @Rohith-CR7
    @Rohith-CR7 4 ปีที่แล้ว +7

    Mam you’re simply superb . ഓരോ എപ്പിസോഡും കഴിയുമ്പോഴും മാമിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു.

  • @rajirajiss5487
    @rajirajiss5487 4 ปีที่แล้ว +65

    ചേച്ചീ.....
    ഓർമകൾ അപാരം തന്നെ
    എന്ത് correct ആയി പറയുന്നു ഞാൻ കരുതി തത്തമ്മ ആണെന്ന്.അസൂയ തോന്നുന്നു ചേച്ചിയുടെ ദാമ്പത്യം കേട്ടിട്ട്

  • @jinujinushibu2489
    @jinujinushibu2489 4 ปีที่แล้ว +6

    ചെചിയുടെ ലൈഫ് ജേർണി ഒത്തിരി ഇഷ്ട്ടപെട്ടു ഒരു പെണ്ണിന് തന്റെ ഡ്രീം നേടാൻ ഫാമിലി ഒരു തടസമല്ല എന്നു തന്റ ജീവിതം കൊണ്ട് ജീവിച്ചു കാണിച്ചു തന്നു വെൽ ടൺ 👍

  • @nandana529
    @nandana529 4 ปีที่แล้ว +73

    ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്, super

  • @soniasiby3108
    @soniasiby3108 4 ปีที่แล้ว +48

    ചേച്ചി ....ചേച്ചി ക്ക് സാരി ബ്ലൗസ് കൈ മുട്ട് വരെ വയ്ക്കുന്നതാട്ടോ നല്ല ഭംഗി .അല്ലെ friends???

  • @anjalipj4657
    @anjalipj4657 4 ปีที่แล้ว +8

    Mam you look sooo beautiful and maminde samsaram kelkumbol valare positive energy aanu kittunnath 🥰🥰

  • @bijiprakash4638
    @bijiprakash4638 4 ปีที่แล้ว +4

    ലൈഫിലെ ഓർമകളുടെ നല്ല വിവരണം. വളരെ ഇഷ്ടായി 😍😍😍😍

  • @silpavijayan8556
    @silpavijayan8556 4 ปีที่แล้ว +94

    Mam നെ കാണുമ്പോൾ എന്തു പോസിറ്റിവിറ്റി ആണെന്ന് അറിയോ.... ഞാൻ ഒട്ടും നല്ല മാനസികാവസ്ഥയിൽ അല്ല എന്നാലും mam നെ കാണുമ്പോ മനസിന്‌ ഭയങ്കര പോസിറ്റിവിറ്റി ആണ്... എല്ലാം ശെരിയാകും എന്ന് mam പറയണ പോലെ... thank you soo much❤️😘😘😘😘

  • @benazeerhassankibrahim5333
    @benazeerhassankibrahim5333 4 ปีที่แล้ว +17

    A big salute maa'm... An inspiring and interesting story!!

  • @muhammedsaleem6618
    @muhammedsaleem6618 4 ปีที่แล้ว +51

    Ningal adangiyitullla controversy ye kurich oru vedio cheyanam ndhann adhinte sathyavastha enn aryanam.aa vedios annathe interviews kandal nigal matoru personality aanenn thnh thonum sooo adhine kurich oru vedio venam

  • @sijijoseph7169
    @sijijoseph7169 4 ปีที่แล้ว +1

    Enjoy chaithu kandu ellavarum paranjathupole sinema kanda feel nalloru achanum ammayum undayath anu jeevithale valiya uyarchakal undakan karanam enn manasilayi athupole marrieg kazhinjal husband support undegile evideyellam ethan oru penkuttik kazhiyu a karyathil mam bhagyathi thanneyanu sir nu oru big salute all the best

  • @aishabeevi1236
    @aishabeevi1236 4 ปีที่แล้ว +43

    എല്ലാ നിലയ്ക്കും മാമിനെ അനുകരിക്കേണ്ടത് തന്നെ !

  • @sumasivan7678
    @sumasivan7678 3 ปีที่แล้ว

    ലച്ചു ചേച്ചിയുടെ samsarikkubo വീഡിയോ ഒക്കെ എനിക്ക് എൻ്റെ ഒരു കൂടെ പിറന്ന ചേച്ചി ഉള്ളത് പോലെ ആണ്.എനിക്ക് അങ്ങിനെ ആരും ഇല്യ ഒറ്റ മകൾ ആയത് കൊണ്ട് . സർവ്വ സ്വഭാഗ്യവും തരട്ടെ ഭഗവാൻ

  • @arunas855
    @arunas855 4 ปีที่แล้ว +5

    Kelkkumbol orupad respect um happy um thonni. Ee aalukal enthina ithra nalla manassulla aalkkare ingane vedanippuchathu? 22 age il thudagiya aa nalla life still ithrem beautiful aayi kondupoyathu Bobby chettanum chechiyudem thammilulla aa porutham kondu maathram. God bless you.

  • @sumasreekumar314
    @sumasreekumar314 4 ปีที่แล้ว +3

    Life punctual aayi kondupovunnu very gud ellarkum pattatha karyamanu God bless u

  • @manjumadhav2844
    @manjumadhav2844 4 ปีที่แล้ว +30

    Churidar look ulla sari 👌👌👌👍👍👍mam nte house terrace beautiful oru request und aa treeyude roots adutha veetileku pokathe nokkan & athinte top chillakal cut cheyyan pattiyal aa treeye avide sustain cheyyan pattum because rainy environment & tree shade & greenery is like a dreamy atmosphere u look cute today thanks for sharing ur experiences all the best 👍 waiting for ur reply❤😃

    • @poli28815
      @poli28815 4 ปีที่แล้ว

      😆😆😆🤣🤣🤣🤣veetil ulavare ith pole upadeshik chyachii .siri varunu

    • @manjumadhav2844
      @manjumadhav2844 4 ปีที่แล้ว +3

      @@poli28815 njan joke onnum paranjillallo veruthe chiri vanno saramilla lockdown kazhiyumbol onnu Dr ne kandal mathi trivandrum 2 sthalathund pinne kozhikkodum all the best😁

  • @jasminegeorge5196
    @jasminegeorge5196 4 ปีที่แล้ว +15

    Love part 3 of your journey. Very touching. I watched it twice. My dad died when I was 13. You are lucky to have such a determined dad and a cooperative hubby. Thanks for sharing such personal information.

  • @deepaprasanth2201
    @deepaprasanth2201 4 ปีที่แล้ว +5

    Valare open ayittu interesting ayi..paranju story😍.Thanks chechi

  • @mumthazaiza1307
    @mumthazaiza1307 2 ปีที่แล้ว

    ഞാൻ എപ്പഴും മാമിന്റെ വിഡിയോ കാണുമ്പോൾ വിചാരിക്കും ഇപ്പൊ ഇങ്ങനെ സുന്ദരിയാണെങ്കിൽ ചെറു പ്രായത്തിൽ അടിപൊളി ആയിരിക്കുമല്ലോ എന്നു പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ അത് മാറി മാം ഇപ്പഴാണ് സുന്ദരി😍😍😍😘

  • @binamenon5438
    @binamenon5438 4 ปีที่แล้ว +6

    Nice Videos.. Was able to see few of my daddys people thru your album. Your family, your grandmother,your Ammavan, your mother also..
    Bought back the old memories of them..

  • @aashiqueva007
    @aashiqueva007 4 ปีที่แล้ว +6

    Bobby chettan + lakshmi chechi = inspiration , successful, example for best family relation 🥰🥰
    Parasparam support um understanding undenghil eethu couples inum life happy aayitu kondu pookan pattum👏🏻👏🏻👏🏻

  • @sowmyarajeev9706
    @sowmyarajeev9706 4 ปีที่แล้ว +8

    So happy to hear about you.. Aa ice cream vangi tharum ennokke parayunnathu ippolum aa 22 kaariyaayittanu... So very innocent.. U r lucky to hv Bobby Chettan.. Stay blessed.. Stay happy.. Much love for u chechi❤️❤️❤️

  • @veenakalu6537
    @veenakalu6537 4 ปีที่แล้ว +1

    ടീച്ചർ എത്ര കഷ്ടപ്പെട്ടാണ് പഠിച്ചു ഇവിടെ വരെ എത്തിയത്.... ശരിക്കും അക്കഡമി പഠിക്കാൻ വന്നപ്പോ ടീച്ചറെ പറ്റി ഇങ്ങനൊന്നും അല്ല കേട്ടതു... ടീച്ചറെ അന്ന് വരുന്നത് zen അല്ലെ.... പിന്നെ i പാസ്സ് ആയി eragiyappo teacher valiyavandi verna vangi...teacher atil varunnatum kandittundu... teacher nu veetukarokky bhayakara supporttive ayirunnu ally.... അതാണ് teacher nte bhagyam.... ellavarkkum kittarilla.... collegil oru ഭീകര ജീവി ആയിട്ട് ആണ് എല്ലാവരും ടീച്ചറെ പറ്റി പറയുന്നത്....ടീച്ചർ ഇത്ര പാവമായിരുന്നോ... എന്തായാലും ടീച്ചർക്ക്‌ നല്ലതുവരട്ടെ എന്നു ആശംസിക്കുന്നു........

  • @neethusvlog
    @neethusvlog 4 ปีที่แล้ว +29

    കേട്ട് ഇരിക്കാൻ എന്ത് രസം ആണു...
    3 പാർട്ട്‌ കണ്ടു എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി... ❤😍

  • @meeramanish24
    @meeramanish24 4 ปีที่แล้ว +3

    Very inspiring life u have.... Very happy to hear from u..... Really oru cinema kandu kazhiyunna feel mam.... Delivery kazhinjittum vannam vekkatatu world il njan matre ullu ennanu etrem naal karutiyatu.... Atu ennu Mari kto😊😊😊..... Katta waiting for d 4th part.... Luv u.. ❤️❤️❤️❤️🙏🙏

  • @vanuprakash282
    @vanuprakash282 4 ปีที่แล้ว +11

    Ethellam kettappol oru positive energy ❤️❤️❤️

  • @premkumarps6140
    @premkumarps6140 4 ปีที่แล้ว +7

    Feels very openly and genuine speaking, the family life, have been watching interestingly, more than watching a super recipe video of yours, all the best

  • @vidhyasandeep7814
    @vidhyasandeep7814 4 ปีที่แล้ว +90

    വേണുനാഗവള്ളി സാർ ന്റെ ഒക്കെ കാലഘട്ടത്തിലെ ഒരു സിനിമ കണ്ട സുഖം...ഫോട്ടോസ് കാണുമ്പോൾ

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +1

      sheri annu

    • @sherlym.k.7712
      @sherlym.k.7712 4 ปีที่แล้ว +1

      Madam ഒരൃ film കണ്ട feel ആയിരൂന്നൂ super

  • @sheelap1860
    @sheelap1860 4 ปีที่แล้ว +12

    ഇന്ന് നല്ല ഭംഗിയുണ്ട് എന്തെരു ഓർമ്മശക്തി സംസാരം കേട്ടിരുന്നാ സമയം പോയതറിഞ്ഞ് ല്ല.

  • @resmis4515
    @resmis4515 4 ปีที่แล้ว +4

    Very interesting presentation mam. Oru kadha kelkkunnathu pole sukhakaram.....you are sooo good.....a good daughter, a loving wife & a good mother. You are a role model to all....

  • @najirausman2697
    @najirausman2697 4 ปีที่แล้ว +3

    എനിക്കു ആദ്യം ലക്ഷ്മിയെ നല്ല ഇഷ്ടം ആയിരുന്നു പിന്നെ ഓരോ വിവാദങ്ങൾ വന്നപ്പോൾ കുറച്ചു കുറഞ്ഞു പക്ഷേഇപ്പോൾ നല്ല ഇഷ്ട്ടായി 🌹

  • @preedhamc2180
    @preedhamc2180 4 ปีที่แล้ว +28

    എനിക്കു ഒരു പാട് ഇഷടപെട്ടു.wish you along happy and Healthy life

  • @sibysarahephrem6912
    @sibysarahephrem6912 4 ปีที่แล้ว +12

    Awesome narration ..we feel so close to u and family 👌👌

  • @ranafathimarf7663
    @ranafathimarf7663 4 ปีที่แล้ว +4

    Lakshmi chechi valare clarityodeyaane ningal samsaarikkunnadh . Kettirikkaan nalla rasavond.

  • @ramanir4681
    @ramanir4681 4 ปีที่แล้ว +7

    Your sacrifice , your hard work made u what ur today great inspiration .

  • @renjushyamvasantha4081
    @renjushyamvasantha4081 4 ปีที่แล้ว +10

    41 minutes ottayadik erunnu kandu, orupad inspired akum after delivery madichi Aya enne pole ullavark

  • @95anna
    @95anna 4 ปีที่แล้ว +6

    40 minutes poyat arinjila. Love the way you talk mam & you are an inspiration for every women, if you really want something in life & if you are ready to do hardwork, there is no excuses that can stop anyone. I think i enjoy your personal videos more, if i am having a bad day/ mood, i will come to youtube to your vlogs, somehow there is a positive vibe in all your videos. Its really sad how media in kerala can be so manipulative to tranish the character of people & you were a victim of it, but this is your comeback mam, today there are thousands of poeple across the world who eagerly wait for your vlogs & love you unconditionally & who gets inspired everyday one way or the other. I wish you all the happiness in the world mam, ❤️ from NewZealand

  • @sajithasreekumar2458
    @sajithasreekumar2458 4 ปีที่แล้ว +19

    ചേച്ചി അടുത്ത sunday സെറ്റ് മുണ്ടും ഉടുത്ത് വരണം...Balaramapurathu നിന്നും വാങ്ങിയത്..Please...chechi

  • @ramyamathew1604
    @ramyamathew1604 4 ปีที่แล้ว +1

    Magic oven thottu madathinte follower Anu. Appolellam maminte personal life ariyan agahichu. Now it came to happen. Very very thanks madam to share it memories.

  • @habsadhvm9088
    @habsadhvm9088 4 ปีที่แล้ว +284

    ആ മരം മുറിക്കരുത് അവരുടെ വീട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പും ചില്ലും വെട്ടിമാറ്റിയാൽ മതി

    • @parukrishnan
      @parukrishnan 4 ปีที่แล้ว +5

      I suggested the same!

    • @habsadhvm9088
      @habsadhvm9088 4 ปีที่แล้ว +3

      @@parukrishnan പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ മരം അവരത് അല്ലേ

    • @ve7993
      @ve7993 4 ปีที่แล้ว

      Enikum athe parayanullu

    • @Anilkumar-ez3yh
      @Anilkumar-ez3yh 3 ปีที่แล้ว

      Please request them...
      .for cropping

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/users/shortssffSpQZuE30

  • @sheebasunny4842
    @sheebasunny4842 4 ปีที่แล้ว +5

    അടുത്ത കഥ കേൾക്കാൻ തിടുക്കം ആയി ചേച്ചി.. എല്ലാം ഓർത്തു വെക്കുന്നുണ്ടല്ലോ.. ഇ സന്തോഷം എന്നും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😍

  • @nishanivin4890
    @nishanivin4890 4 ปีที่แล้ว +50

    All these days I admire your passion for cooking now I admire you for your passion for studies .. double post graduation n doctorate by successfully managing family .. 👏👏👏👏👏👏👏

  • @-90s56
    @-90s56 4 ปีที่แล้ว

    ചേച്ചി വിഡിയോയിൽ പറഞ്ഞത് പോലെ തന്നെ വീടിന്റെ ചുറ്റുപാട് കണ്ടിട്ട് നല്ല ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും 😊😊😊

  • @sheelabhaskar7631
    @sheelabhaskar7631 4 ปีที่แล้ว +3

    Hellooo.. lakshmi mam.. ur life story is very interesting.. ur sincerity and innocence. Is soo appriatable... god bless and best wishes....

  • @lathans907
    @lathans907 3 ปีที่แล้ว +1

    ഒരു സ്ത്രീ സമൂഹത്തിൽ ഉയരണമെങ്കിൽ അതിനു പിറകിൽ ആത്മാർഥതയുള്ള ഒരു മനുഷ്യനുണ്ടായിരിക്കും

  • @serahjames1191
    @serahjames1191 4 ปีที่แล้ว +18

    Kunjinte 28 photo mam nte set saree enthu bhangiyanu kanan

  • @rekhasoundhouse
    @rekhasoundhouse 4 ปีที่แล้ว +7

    Lakshmi mam so nice to see the stages of your life ..god bless

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 ปีที่แล้ว +13

    Kairali tv ലെ ചേച്ചി ancor cheythirunna magic oven
    എന്റെ favrt show ആയിരുന്നു

  • @himarajn3628
    @himarajn3628 4 ปีที่แล้ว +2

    Blessed 😇 munbathe videos kandirunu.. carrying aayirikumbo positive aayi nthnklm kelkaanum.. tiredness മാറാനും വേണ്ടി search cheith play cheithathaa👌🏻👌🏻

  • @sijianeesh16
    @sijianeesh16 4 ปีที่แล้ว +5

    Oru cinema kandapole thonni. Thank you lekshmi chechy for the sharing 😘😘

  • @sasikalamk8790
    @sasikalamk8790 3 ปีที่แล้ว

    ആളുകളെ കാണുന്നതിലും മറ്റും ഒരു മുൻധാരണ പാടില്ല, അല്ലേ, അവരെ അടുത്ത് അറിയുമ്പോൾ മാത്രമാണ് അവർ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ പറ്റുന്നത്, ലക്ഷ്മി ചേച്ചി സൂപ്പർ