കുട്ടികാലം മുതൽ കോളേജ് പഠനം വരെ || എൻ്റെ ഓർമ്മകൾ - PART 1 || My Childhood Memories || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.6K

  • @meee2023
    @meee2023 4 ปีที่แล้ว +334

    സിനിമ നടി അംബിക പോലുണ്ട്... ഈ dressing ഒരു സ്റ്റാൻഡേർഡ് look തരുന്നുണ്ട് taa... അടിപൊളി

    • @swaroopkumar8717
      @swaroopkumar8717 4 ปีที่แล้ว +3

      Eniku Jayabharathiye pole thonunnu

    • @meee2023
      @meee2023 4 ปีที่แล้ว +1

      😄👍

    • @RockStar-sy7bk
      @RockStar-sy7bk 4 ปีที่แล้ว +2

      സത്യം...എനിക്കും അങ്ങനെ തന്നെ തോന്നി..

    • @sindhukp2035
      @sindhukp2035 4 ปีที่แล้ว +1

      Correct.enikkum palappozhum thonniyittund.look like filmstar Ambika

  • @shylajapk6475
    @shylajapk6475 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. എല്ലാ കാര്യങ്ങളും സ്പർശിച്ചു കൊണ്ട് ഓർമ്മിച്ചു പറയാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. പെർഫകറ്റായ ഒരു ഓർമ്മക്കുറിപ്പുതന്നെ .ഇനിയും പ്രതീക്ഷിക്കുന്നു .

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your kind words ❤🤗🙏

  • @chatterbox8471
    @chatterbox8471 4 ปีที่แล้ว +125

    എന്തു നല്ല അവതരണം.. കേട്ടിരുന്നു പോയി. Love you ♥️കട്ട വെയിറ്റിങ് ഫോർ നെക്സ്റ്റ് എപ്പിസോഡ്

  • @mayajinu8457
    @mayajinu8457 4 ปีที่แล้ว +23

    പഴയ കുറെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിന് നന്ദി. ചേച്ചിയോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. ഒരു അധ്യാപികയോ അല്ലെങ്കിൽ ഒരു best friend -നോടെ ഒക്കെ തോന്നുന്ന രിഷ്ടം.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +220

    എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ
    പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം ,
    പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്.
    ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം
    എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് ,
    ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . .......
    ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം .
    കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന
    നാരായണേട്ടന്റെ മുഖം അപ്പോഴേക്കും
    ചുവന്നിരിക്കും .
    ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ
    ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും
    കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്.
    എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും .
    പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത്
    ഈ ഞാന് തന്നെയാകും .
    കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ .......
    ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ...,

  • @ameerva3283
    @ameerva3283 4 ปีที่แล้ว +123

    അമ്മ അമ്മതന്നെയാണ്.അമ്മയില്ലെങ്കിൽ അതൊരു വേദന തന്നെയാണ് അമ്മയില്ലാത്തതിന്റ വേദന ഇപ്പോൾ ആണ് അറിയുന്നത്. നമുക്ക് പ്രാർത്ഥിക്കാം അച്ചൻ അമ്മമാർക്കു വേണ്ടി.

    • @shejithaashish7579
      @shejithaashish7579 4 ปีที่แล้ว +1

      Yes correct

    • @shejithaashish7579
      @shejithaashish7579 4 ปีที่แล้ว +1

      Ammayillathathintae vedhana ammayillaandaayallae ariyuuu
      No one can replace it

    • @kartikajs9766
      @kartikajs9766 4 ปีที่แล้ว +1

      Ente ammem poyi..Amma snehikkum pole aarum snehikkilla

    • @lilly-xg8gv
      @lilly-xg8gv 4 ปีที่แล้ว +3

      അമ്മയെ പറ്റി ഓവറായി പുകഴ്ത്തുമ്പോൾ ഓർക്കുക നിങ്ങൾക്കും സഹോദരങ്ങൾക്കും മാത്രമാണ് ആ സ്ത്രീ അമ്മ. അമ്മയെ പോലെ ആരും സ്നേഹിക്കില്ല, അമ്മയോളം ആത്മാർത്ഥത ആർക്കുമില്ല എന്നൊക്കെ പറയുമ്പോൾ അമ്മ ജീവിതത്തിൽ നീതി പുലർത്തുന്നത് നിങ്ങൾ മക്കളോട് മാത്രമാണ്, ബാക്കിയുള്ളതൊക്കെ തട്ടിക്കൂട്ടാണ് എന്നും അർത്ഥമുണ്ട്.

    • @shejithaashish7579
      @shejithaashish7579 4 ปีที่แล้ว

      Correct ammayae polae snehikaan aarumilla, ammayode Thur Anne samsaarikaam, athe polae aarodum open aavaan pattilla.
      Antae Amma poyittu oru varshamaagaan pogunnu, eppozhum Amma aentaduthunde aentae koodae, but I can't see her, I can't hear her voice. I want to see her only for one time

  • @jeeshmascookbook8089
    @jeeshmascookbook8089 4 ปีที่แล้ว +236

    ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് മരിച്ചു പോയ നമ്മടെ സ്വന്തം ആൾകാർ ഒരു ദിവസത്തേക്ക് എങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് 😢😢 എന്തു സന്തോഷം ആവയിരുന്ന് അല്ലേ 😢😢😢

    • @sunilajamanmadan103
      @sunilajamanmadan103 4 ปีที่แล้ว +6

      എന്റെ സ്വപ്നം അടിച്ചു മാറ്റിയോ.

    • @nihilajishadali4318
      @nihilajishadali4318 4 ปีที่แล้ว +1

      Sheriya.njanum chinthikarund

    • @killukkampetti4920
      @killukkampetti4920 4 ปีที่แล้ว +1

      @Neenu jaiz kunjinu enthu pattiyatha , vishamikanda . Nammal vishamichal avarum vishamikum .

    • @jeeshmascookbook8089
      @jeeshmascookbook8089 4 ปีที่แล้ว +2

      @Neenu jaiz ദൈവത്തിനെ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവരെ ആദ്യം വിളിക്ക അങ്ങനെ സമാധാനിക്കാം

    • @sunilajamanmadan103
      @sunilajamanmadan103 4 ปีที่แล้ว +2

      @Neenu jaiz കുഞ്ഞിന് എന്തു പറ്റി. വിഷമിപ്പിക്കുന്ന ചോദ്യമാണ് എങ്കിലും ഒറ്റയ്ക്ക് വേദനിക്കണ്ടല്ലോ.

  • @sumavijay3045
    @sumavijay3045 4 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്..... എല്ലാം പറഞ്ഞു..... ഒരുപാട് സ്നേഹം കൂടി കൂടി വന്നു... ഓരോ വീഡിയോ കഴിയും തോറും..... നന്ദി

  • @sreejaajay3126
    @sreejaajay3126 4 ปีที่แล้ว +10

    ചേച്ചി നീലസാരിയിൽ എന്തൊരു സുന്ദരിയാണ്, കുഞ്ഞുനാളിലേ ഫോട്ടോസ്, മുതിർന്നപ്പോഴുള്ളത് എല്ലാ० ഒത്തിരി ഇഷ്ടപ്പെട്ടു

  • @Vishwaguruvishnu
    @Vishwaguruvishnu 4 ปีที่แล้ว +51

    ഡാൻസു ഇനിയും പഠിക്കാമല്ലോ മോളേ.ഞാൻ 50 വയസ്സിൽ
    അതായതു 2013.മുതൽ2019
    വരെ ഭരതനാട്യം പഠിച്ചു. ഇപ്പോൾ നിർത്തിയിട്ട് ഒരു വർഷമേ ആയുള്ളു. എന്റെ മകളും ഞാനും കൂടിയാണ് ഡാൻസു പഠിച്ചത്.യൂ ട്യൂബിലിട്ടിട്ടുണ്ട് 3 ഡാൻസ്. ഗ്രൂപ്പു ഡാൻസാണ്.ഒരു കുറത്തി ഡാൻസുണ്ട്.അതിൽ ഇടതു നിന്നു നാലാമത്തെ ഞാനാണ്. വലത് ആദ്യം കാണുന്നത് മകൾ
    ഐശ്വര്യയാണ്.അരങ്ങേറ്റത്തിനുള്ള ചിലവ് താങ്ങാനാവാത്തതു കൊണ്ടാണ് പഠനം നിർത്തിയത്.
    Age is not a bar for learning any form of art. Interest is more important. If God permits I want to continue it after one more year.
    All the best molu.
    🌹🌹🌹🌹🌹🌹

    • @anusree8585
      @anusree8585 4 ปีที่แล้ว

      👌👌👌👌

  • @nazeerabeegam8760
    @nazeerabeegam8760 4 ปีที่แล้ว +258

    കൈ നീട്ടി തയ്ച്ചപ്പോൾ നല്ല ഭംഗി

    • @unnyaarcha
      @unnyaarcha 4 ปีที่แล้ว +4

      very true...i too noticed she's looking much elegant

    • @AnM9994
      @AnM9994 4 ปีที่แล้ว +4

      So true!!

    • @mariyamsafa3074
      @mariyamsafa3074 4 ปีที่แล้ว +1

      Ingne anu bangi 👌

    • @deepareneeb5589
      @deepareneeb5589 4 ปีที่แล้ว +1

      ശരിയാ..

  • @remyaravindran4846
    @remyaravindran4846 4 ปีที่แล้ว +2

    മാമിനെ വളരെ ഇഷ്ടപെടുന്ന എന്നെ പോലെയുള്ളവർക്ക് മാമിന്റെ കുട്ടിക്കാലത്തെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. Love you mam

  • @sumadipuz5025
    @sumadipuz5025 4 ปีที่แล้ว +20

    ഇടയ്ക്കൊക്കെ അമ്പലത്തിലെ മണി കേൾക്കുന്നുണ്ടല്ലോ mam.. കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ 😍😍

  • @Rani-1991-d9o
    @Rani-1991-d9o 4 ปีที่แล้ว +328

    ഇനിയും ഇങ്ങനെ sari ഡ്രസ്സ്‌ ചെയ്താൽ മതി മം, കൈരളി ചാനലിൽ sari ഉടുക്കൽ എനിക്ക് ഇഷ്ടം അല്ലായിരുന്നു, ഇത് വളരെ നല്ലതാണ്, നിങ്ങളുടെ പ്രൌഡി കൂടി

    • @achuvintechachu1179
      @achuvintechachu1179 4 ปีที่แล้ว +6

      അതെ ഈ dressing superaa

    • @Hope12345
      @Hope12345 4 ปีที่แล้ว +3

      Glamor gal ayrnnu mam 😃

    • @johnbhai.bhaijohn4992
      @johnbhai.bhaijohn4992 4 ปีที่แล้ว +2

      Yes

    • @salyrosejoseph388
      @salyrosejoseph388 4 ปีที่แล้ว +2

      കൈരളി ചാനലിലെ ഡ്രസിംഗ് എത്ര തലയെടുപ്പുള്ളതായിരുന്നു. അത് വളരെ നല്ലതായിരുന്നു.

  • @suzanesara7604
    @suzanesara7604 4 ปีที่แล้ว +58

    ഒത്തിരി സുന്ദരി ആയിട്ടുണ്ട് ബ്ലൂ സാരിയിൽ 😍😍😍♥️

  • @saniyasafeer1618
    @saniyasafeer1618 4 ปีที่แล้ว +2

    സത്യം പറഞ്ഞാല്‍ എനിക്ക്. ഒരു പാട് ഇഷ്ടം ആയി. ചേച്ചിയുടെ കുട്ടി കാലം.

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +92

    ഇന്ന് പതിവിലും സുന്ദരി ആയിരിക്കുന്നു☺️☺️☺️😍 ഒരു Simple സാരി. പക്ഷേ ചേച്ചി ഉടുത്ത പ്പോൾ എന്താ ഭംഗി .പുകഴ്ത്തലല്ല സത്യം. പ്രായമുള്ളവർ പറയാറില്ലേ ചേരേണ്ടത് ചേരേണ്ടതിനോടു ചേരണം എന്ന് ....my favourite colour is sky blue ..നമ്മൾക്ക് ഇഷ്ടമുള്ളത് കാണുമ്പോൾ അതിന് കൂടുതൽ ഭംഗി തോന്നും☺️☺️☺️

  • @devikaramesh9982
    @devikaramesh9982 4 ปีที่แล้ว +20

    ലക്ഷ്മി മാമിന്റെ അമ്മമ്മയുടെ നാട്ടിൽ നിന്ന്,പത്തനംതിട്ടയിൽ നിന്ന് ഒരുപാട് സ്നേഹം😍😍😍

  • @fathimanilofark3851
    @fathimanilofark3851 4 ปีที่แล้ว +493

    ചേച്ചി ക്കു ഈ സ്ലീവ് ബ്ലൗസ് ആണ് കൂടുതാൽ ബ്യൂട്ടിഫുൾ

    • @bababluelotus
      @bababluelotus 4 ปีที่แล้ว +9

      Athe

    • @dbdjddddndkdd6293
      @dbdjddddndkdd6293 4 ปีที่แล้ว +7

      ഒരു കുലീനത ഉണ്ട്. ഫുൾ സ്ലീവ് ഇടുമ്പോൾ

    • @Ayhamsworld231
      @Ayhamsworld231 4 ปีที่แล้ว +7

      Correct very true

    • @ANu-mr5pw
      @ANu-mr5pw 4 ปีที่แล้ว +5

      Yes

    • @shahijanoufal8486
      @shahijanoufal8486 4 ปีที่แล้ว +5

      Satyam.oru prathyeka bhangi.

  • @souravkg333
    @souravkg333 4 ปีที่แล้ว +1

    Age kudumbol Cheruppam kuudi varunna apporvvam chila aalukalil oraal...... Lekshmi maam is ever beautiful and young

  • @raseenaabaan1687
    @raseenaabaan1687 4 ปีที่แล้ว +60

    Very inspiring അച്ഛനെ കൊണ്ട് വരണം വ്ലോഗിൽ

  • @syrabanu9960
    @syrabanu9960 4 ปีที่แล้ว +54

    ചേച്ചിയുടെ എല്ലാ vlogs ഉം കാണാൻ പറ്റാറില്ല. പക്ഷേ ഇന്നത്തെ vlog വളരെ ഇഷ്ട്ടപെട്ടു. Blue colour സാരിയിൽ ചേച്ചി സുന്ദരിയായിട്ടുണ്ട്. സ്ലീവ് ഉള്ള ബ്ലൗസ് ഉം സാരിയുടെ ഫ്‌ളീറ്റ്സ് ഇട്ട stylle ഉം നന്നായിട്ടുണ്ട്. തുടർന്നും ഇതുപോലെ ഡ്രസ്സ്‌ style ആക്കൂ ചേച്ചി

  • @naisabeevi3515
    @naisabeevi3515 4 ปีที่แล้ว +66

    സാരിടെ നിറം അടിപൊളി ❤️❤️😘😍😍😍

  • @saijinas6660
    @saijinas6660 4 ปีที่แล้ว +6

    അടുത്ത വ്ലോഗിനായി കട്ട വെയിറ്റിങ്, love you chechiamma😘😘😘😘

  • @jollyasokan1224
    @jollyasokan1224 4 ปีที่แล้ว +52

    Hi mam നന്നായിട്ടുണ്ട് നീലസാരിയിൽ നല്ല സുന്ദരിയായിരിക്കുന്നു ബ്ലൗസിന്റെ കൈയിറക്കം ഇത്രയും വേണം നന്നായി ചേരുന്നുണ്ട്

  • @susangeorge422
    @susangeorge422 4 ปีที่แล้ว +8

    I am also st Teresa’s student. When you mentioned about punjiri kada I felt nostalgic. Hostel life is superb if you have good friends there.

  • @sarika9031
    @sarika9031 4 ปีที่แล้ว +44

    Neelamulla kai chechik valare bhangiyayitund.. its rare alle, short sleeve ee njan kanditullu..

    • @anjusanjeev4452
      @anjusanjeev4452 4 ปีที่แล้ว +3

      Nannayi cherunnund melinjath pole

  • @abmhd5670
    @abmhd5670 4 ปีที่แล้ว +1

    Wow chechi....Super look ...Long sleeve blouse looks nice ...Story നന്നായിട്ടുണ്ട് .... Old Pic boy Cut vishnu Same .... Luv u chechi
    മായ.കെ.നായർ

  • @priyav4898
    @priyav4898 4 ปีที่แล้ว +3

    Ethite 2nd,3rd part kudi venam....manasine santhosham tharunna oru episode ayerunnu chechi...thanku so much

  • @geethaanil304
    @geethaanil304 4 ปีที่แล้ว +2

    സാരിയിൽ മാം oru പ്രൊഫസർ ലുക്ക്‌ ഉണ്ട്.. ഞാൻ എന്റെ കോളേജ് ദിനങ്ങൾ ഓർമിക്കുന്നു... നല്ല അവതരണം...

  • @deityak2761
    @deityak2761 4 ปีที่แล้ว +4

    കേട്ടിരിക്കാൻ എന്താ സുഖം.... thank u mam.

  • @shemeenashemeena2795
    @shemeenashemeena2795 4 ปีที่แล้ว +2

    തീർന്നപോൾ വല്ലാത്ത വിഷമം മാം അടുത്ത part ഉടനെ ഇടണം പ്ലീസ്....ഇന്ന് വളരെ സുന്ദരിയാണ്

  • @sinduc2220
    @sinduc2220 4 ปีที่แล้ว +58

    Evergreen beauty ... അന്നും സുന്ദരി ഇന്നും മൊഞ്ചത്തി ... പഴയ കാല pics ഞാൻ കാണണം എന്ന് comments ഇൽ ഇട്ടിരുന്നു ... ആ pics ഇട്ടതിനു Thank U so much ചേച്ചി ...😘😍🥰.. നല്ല episode ... കേൾക്കാൻ നല്ല രസം ...

    • @geethageethu4586
      @geethageethu4586 4 ปีที่แล้ว +1

      കേട്ടപ്പോൾ കൂടുതൽ ഇഷ്ടം തോന്നി

    • @rekhac5208
      @rekhac5208 4 ปีที่แล้ว +2

      True 👍

  • @SobhanaSamraj
    @SobhanaSamraj 4 ปีที่แล้ว +1

    Etra nish kalankaya ya lakshi mam. Amma sundhariyum anu sankadam vannu amma marixhu ennaarinjappol eshdama kto

  • @Rani-1991-d9o
    @Rani-1991-d9o 4 ปีที่แล้ว +11

    എല്ലാം തുറന്നു പറയുമ്പോൾ നിങ്ങളുടെ മൂല്യം കൂടുകയേ ഉള്ളൂ sure, എല്ലാരും കേൾക്കട്ടെ, എല്ലാരും അറിയട്ടെ

  • @veenakashirenjith3993
    @veenakashirenjith3993 3 ปีที่แล้ว

    Hi chechi, enikki othiri ishttanu chechiye prethekichu avatharanam lvu chechi thudarannum videos ptetheekshimkunnu. Nalla sundari ayittund

  • @anumol.
    @anumol. 4 ปีที่แล้ว +27

    Just like u said.... During my college days I fear u like anything...But now as a assistant professor.....U r my role model....

  • @jyothik3249
    @jyothik3249 4 ปีที่แล้ว +2

    നല്ല രസമുണ്ട് കേട്ടിരിക്കാൻ. പണ്ട് സിനിമാക്കഥ പറഞ്ഞു തരുമ്പോൾ കേട്ടിരിക്കുന്ന അതേ ഫീൽ 😍👌. മാഡം എന്റെ വേണ്ടപ്പെട്ട ആരോ ആണെന്ന് പോലെ തോന്നുന്നു സംസാരംകെൾ ക്കുമ്പോൾ..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you dear for your lovely words 🙏❤🤗

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +13

    സൂപ്പർ ടെറസ്സിൽ നല്ല കാഴ്ച്ചകൾ

  • @shsh1049
    @shsh1049 4 ปีที่แล้ว +1

    Othiri othiri eshttamanu e sundari chechiye......... Mudangaathe watch cheyyunna channel aanu... Valare snehathode frm tvm... Chechikk e types of blows cherunnund....

  • @vradhikasunil3786
    @vradhikasunil3786 4 ปีที่แล้ว +6

    This sleeve blosue is suit for you...way of wearing sari is also suit to you...looking so good.and looking like ambika...and looking young..

  • @veenarachanababu3346
    @veenarachanababu3346 4 ปีที่แล้ว +1

    Iam from kannur. Listen all the vlogs. Chechiyude cheruppa kalaghattam aroyanam ennundayirunnu. Thanks for sharing this vlog

  • @blessyjacob5380
    @blessyjacob5380 4 ปีที่แล้ว +3

    Dresssing supereb ayitind mam,half sleev nannayi cherunnund....😍

  • @divyadivyan9890
    @divyadivyan9890 4 ปีที่แล้ว +1

    Lakshmi mam പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിലും ഒരു പോലെയാണ് Ee blog super ayitund

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear

    • @divyadivyan9890
      @divyadivyan9890 4 ปีที่แล้ว

      Mam പറഞ്ഞ പോലെ എനിക്ക് history politics വളരെ ഇഷ്ടമാണ് എനിക്കും advocate അവാനാണ് ഇഷ്ടം ഞാനും വയലിൻ പഠിക്കാൻ ശ്രമിച്ചു കുറച്ച് പഠിച്ചു പിന്നെ വിട്ടു പക്ഷെ ഞാൻ നൃത്തം പഠിച്ചിട്ടുണ്ട് ഒരു പാട് similarity ഉണ്ട് എനിക്ക് Ee blog ഒരു പാട് ഇഷ്ടപ്പെട്ടു

  • @ra3home343
    @ra3home343 4 ปีที่แล้ว +4

    ഒരുപാട് ആഗ്രഹിച്ച വീഡിയോ, താങ്ക്സ് ചേച്ചി 😍😍

  • @anubabeesh3326
    @anubabeesh3326 4 ปีที่แล้ว +2

    love uuu Lekshmi chechi....kettirikn nalla sugm thonunnund

  • @Raisoneditzff
    @Raisoneditzff 4 ปีที่แล้ว +5

    Samsaram kettirikkan nalla rasam,ethryuo aduppam ulla orale pole

  • @ashalal6644
    @ashalal6644 4 ปีที่แล้ว

    Chila photos il makale pole tonni.putiya vlogine Waite cheyunnu.mamine kurich veendum veendum ariyan tonnunu.inne nalla sundari ayittund.

  • @manojkn6513
    @manojkn6513 4 ปีที่แล้ว +56

    Mam നെ കാണമ്പോൾ തന്നെ ഒരു + എനർജി ഫീൽ ചെയ്യുന്നു

  • @thanujaashraf9512
    @thanujaashraf9512 4 ปีที่แล้ว +2

    Hai. Vlog നന്നായിട്ടുണ്ട്. കേട്ടിരിക്കാൻ രസമുണ്ട്. Sleeve ഇറക്കമുള്ളത് നന്നായി ചേരുന്നു

  • @jaicyphilip3515
    @jaicyphilip3515 4 ปีที่แล้ว +6

    How sweet of you ma'am to share your childhood memories. You narrated it like a free flowing stream.....so beautifully said, that we were seeing it on a screen. Really beautiful episode ma'am. Thank you for sharing.

  • @bushrakabeer9466
    @bushrakabeer9466 4 ปีที่แล้ว +1

    Mamine kaanan ambikaye polund...nalla avatharanam.njan sthiram kaanunna vlog aanith

  • @sujasubramanian3014
    @sujasubramanian3014 4 ปีที่แล้ว +4

    you are a good narrator, I enjoyed the vlog thoroughly without a single second break

  • @minias6550
    @minias6550 4 ปีที่แล้ว

    ചേച്ചീയുടെ ഓർമ്മകൾ എനിക്ക് ഇഷ്ടം ആയി.
    കാരണം ഏകദേശം ഞാനും ഏകദേശം ഇങ്ങനെ ഒരു രീതിയിൽ ആണ് ജീവിച്ച് വന്നത്❤️😢
    പക്ഷേ ആത്മവിശ്വാസ കുറവാണ് എനിക്ക് ഉണ്ടായത്🙏
    പക്ഷേ ഇതൊക്കെ കേട്ടിട്ട് എനിക്ക് ആത്മവിശ്വാസം ഉണ്ടായി തുടങ്ങി❤️👍

  • @simibinu4128
    @simibinu4128 4 ปีที่แล้ว +4

    Long sleeve aanu chechikku cherunnathu sundariyayirikkunnu

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว

    👍👌👌😍 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട video. mam ഇന്ന് എന്തു സുന്ദരിയായിരിക്കുന്നു. അമ്മക്ക് ഏതോ ഒരു പഴയ cinema actress look. മാമിന്റെ family ഫോട്ടോസും പഴയ ഹോസ്റ്റൽ സ്റ്റോറിയും എല്ലാം എന്റെയും എന്റെ ചേച്ചിയുടെയും story പോലെ തന്നെ. പാവം എന്റെ ചേച്ചിക്കായിരുന്നു അന്നൊക്കെ modern ഡ്രസ്സ് ധരിക്കാനും friends ഒപ്പം പുറത്തു പോകാനുമൊക്കെ വലിയ താല്പര്യം. ഞാൻ പിന്നെ വലിയ വാശി പിടിക്കാനൊന്നും പോകില്ല. ഉള്ളതു കൊണ്ട് ഓണം പോലെ. But മാമിന്റെ case പോലെയല്ല. ഞങ്ങൾക്ക് marriage വരെ ഈ type restrictions parents തന്നിരുന്നു.

  • @arunanair5349
    @arunanair5349 4 ปีที่แล้ว +8

    Mam you took us into your memories and the most interesting thing I felt was the beautiful, disciplined, focused life which you're enjoying today is all because of the strong foundation laid by your parents.Hats off to them.I feel that every parent should keep their children rooted, their wings will automatically be stong enough to soar in the sky.Thank you ,eagerly waiting for the next part.

  • @anithamanikantan3979
    @anithamanikantan3979 4 ปีที่แล้ว

    Super chechii. ഞങ്ങളും ചേച്ചിയുടെ ജീവിതത്തിൽകൂടി ജീവിക്കുകയായിരുന്നു

  • @sowmyarajeev9706
    @sowmyarajeev9706 4 ปีที่แล้ว +4

    So happy for sharing chechi.. I too Hv an younger brother.. Chechiye pole thanne.. Avan enikku mon aanu.. Othiri santhosham thonni.. Kettirikkan athilere rasam.. Much love for u chechi♥️♥️

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว

    Genuine and sweet ayit parayunnath kelkkan thanne 😍😍😍 You are really a role model maam ❤

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 ปีที่แล้ว +9

    ഇനിയും പഠിക്കാം ട്ടോ ഡാൻസ് !!!....രുചികരമായ...റെസിപിപോലെ...തോന്നിപ്പിച്ചു..ഓർമ്മകൾ
    😍😍

    • @mayaspillai4670
      @mayaspillai4670 4 ปีที่แล้ว

      യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലിൽ ഇടക്ക് താമസിച്ചത് ഞാൻ ഓർക്കുന്നു വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ഞാൻ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നു

  • @_Greens_
    @_Greens_ 2 ปีที่แล้ว

    Very nice presentation Chechi.. ❤️👌

  • @vineethakavadayil4453
    @vineethakavadayil4453 4 ปีที่แล้ว +13

    ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്, ഒരുപക്ഷെ ഏറ്റവും മധുരമുള്ള ഓർമ്മകളെ പങ്കുവെക്കുന്നത് കൊണ്ടാവാം,, ❤(ഞാനും മാവേലിക്കരയിൽ നിന്നാണ് കേട്ടോ )

  • @jayasreetaliyal3571
    @jayasreetaliyal3571 3 ปีที่แล้ว

    Suuper ayitund ma'm... othiri rasakaramayi memories share cheythu

  • @silpavijayan8556
    @silpavijayan8556 4 ปีที่แล้ว +35

    Vishnunte shape ind mamante childhood photos❣️

    • @seenaashokan4241
      @seenaashokan4241 4 ปีที่แล้ว +4

      ഇപ്പോഴും വിഷ്ണുന് മാമിന്റെ ഛായ തന്നെ ആണല്ലോ

  • @marycb6923
    @marycb6923 4 ปีที่แล้ว

    Very nice vedio
    My father also like ur father.njan karudhi enikku mathre engane ulla father ullu ennayirunnu. Njan ente kuttikkalathekku poyi
    Thank you very much.

  • @sreejac6245
    @sreejac6245 4 ปีที่แล้ว +11

    ഇതൊക്കെ സൂക്ഷിച്ചു വെച്ചതിനു ഒരു big സല്യൂട്ട് 😍😍😍😍❤️❤️

  • @bindujayahari1421
    @bindujayahari1421 4 ปีที่แล้ว +2

    കോലിയക്കോട് വ്ലോഗിന് ശേഷം വന്ന മറ്റൊരു നൊസ്റ്റാൾജിക് episode super...

  • @sreejaramkumar4625
    @sreejaramkumar4625 4 ปีที่แล้ว +5

    Chechi long sleeve blouseil kooduthal sundari aayitund...

  • @anjugracy7449
    @anjugracy7449 4 ปีที่แล้ว

    കാണാനും നല്ല ഭംഗി കേൾക്കാനും നല്ല രസം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @aryaprathap3762
    @aryaprathap3762 4 ปีที่แล้ว +4

    Maminte samsarathil kelvikare pidichiruthanoru kazhivund its amazing. Ethra time veno memories ketukondirikan thonunnu.samayam pogunathe ariyunnilla😍😍😍😍💕

  • @geethakesavan601
    @geethakesavan601 4 ปีที่แล้ว

    എന്തൊരു സുന്ദരി ആണ് mam സൂപ്പർ character എനിക്ക് mam സംസാരിക്കുന്നത് കേൾക്കാൻ വലിയ ഇഷ്ടം ആണ് പാചകവും ഇഷ്ടം ഒരു തുറന്ന മനസ്സ് ♥️

  • @mym4817
    @mym4817 4 ปีที่แล้ว +13

    കല്യാണം കണ്ടില്ല. സെക്കന്റ്‌ part ഉണ്ടോ എന്നാലും കേൾക്കാൻ nallarasam. സുന്ദരി ആയിട്ടുണ്ട് tt🙌🙌😍

  • @anjalimenon8359
    @anjalimenon8359 4 ปีที่แล้ว

    Nalla rasamund chechi e samsaram kelkan.36 minut kazhijath arijilla..next part vegam venam chechi

  • @neenujose6935
    @neenujose6935 4 ปีที่แล้ว +33

    Next partil marriage pic kaanan pattumallooo😍😍😍

  • @TheRhythmOfCooking
    @TheRhythmOfCooking 4 ปีที่แล้ว

    Ottum thanne vidathe Thudakkam muthal Avasanam vare kandutoo. Chilappolokke ente childhood ayi relate cheyyan patti. Mam nte Mudi ellatha photoyil Monte Chaayyaa Undu. Sarikum oru kalakhattathiloode kadannu Pokunna Avatharanam. Bakki ulla life journey koode kanan waiting anu. Thank you for sharing 😍😘👍

  • @dhanyathanku6246
    @dhanyathanku6246 4 ปีที่แล้ว +249

    മുടിമുറിച്ച കുട്ടിക്കാലത്തെ ഫോട്ടോകാണാൻ വിഷ്ണുവിനെ പോലെഉണ്ട്.

  • @sudham5649
    @sudham5649 4 ปีที่แล้ว +7

    മാം ഇന്ന് നല്ല സുന്ദരി യായിട്ടുണ്ട്. മാമിനെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖാണ്. ലവ് യു മാം. ഒരുപാട് സന്തോഷം മാമിന്റെ ഫാമിലി യെയൊക്കെ കണ്ടപ്പോൾ. God bless you mam. 😘😘😘♥️♥️♥️

  • @deepthiraj3083
    @deepthiraj3083 4 ปีที่แล้ว

    Lekshmi chechi... ഞാനും oru teresian ആണ് . Your video brought back a whole lot of memories... 88 - 92 predegree & degree there. ഞാനും LLH ആയിരുന്നു . Annie chacko maam പഠിപ്പിച്ചിട്ടുണ്ട് . Her classes were sooo 👌👌 പുഞ്ചിരി കിളികട ... 😂😂😂. ഞാൻ ഇപ്പൊ abudhabi യിൽ ആണ് . From 1996. എപ്പോ vaccation പോയാലും convent jn trip must ആണ് . Till few years ago കിളി കടയിൽ നിന്നും fresh lime soda must ആയി കുടിക്കും ... 100's of memories passed through my mind. God bless u.

  • @shincymohan4125
    @shincymohan4125 4 ปีที่แล้ว +4

    The most inspiring and beautiful lady.. Love you mam..

  • @seenabasha5818
    @seenabasha5818 4 ปีที่แล้ว

    Nalla video pazhaya ormakal pazhaya ruchi atheke kure miss cheyyathavar undakilla alle super mam great

  • @sahna.p.vsahna.p.v3010
    @sahna.p.vsahna.p.v3010 4 ปีที่แล้ว +5

    സമയം പോയത് അറിഞ്ഞില്ല... മാമിന്റെ അവതരണ ശൈലി ഒരുപാട് ഇഷ്ടമായി... കൂടെ ഓർമകളും... love you so much... 💕💕💕💕

  • @byjubyku5800
    @byjubyku5800 4 ปีที่แล้ว

    ചേച്ചി എന്തായാലും രണ്ട് വരിയെങ്കിലും പാടണം അടുത്ത part ൽ

  • @nishajayachandran5657
    @nishajayachandran5657 4 ปีที่แล้ว +15

    പഴയ കാല ഓർമ്മകൾ ma'am എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു. Always stay blessed dear ma'am. Waiting for the next vlog. 😍🙏

  • @sanyjos8318
    @sanyjos8318 4 ปีที่แล้ว +2

    Othiri Santhosham ee vlog nu. Athupara... Omalloor and Mavelika yude kypunyam aannu kittiyirikkunnathu. 😍👍👌

    • @annEA-b8j
      @annEA-b8j 4 ปีที่แล้ว

      Omaloor kettichekunne enne✌️

  • @jooliaji2995
    @jooliaji2995 4 ปีที่แล้ว +16

    വേറെ ആരെങ്കിലും ആണ് ഇൗ കഥകൾ ഒക്കെ പറഞ്ഞെങ്കിൽ ബോർ അടിച്ചു മരിച്ചെനെ.നല്ല interesting ആയിരുന്നു ചേച്ചി.Love uuuuu

    • @fathimamummus2684
      @fathimamummus2684 4 ปีที่แล้ว +2

      സത്യം. ഒരു ചാനലും ഇങ്ങനെ സ്കിപ് ചെയ്യാതെ ഇരുന്നു കണ്ടിട്ടില്ല

    • @shemeerasidhiq5887
      @shemeerasidhiq5887 4 ปีที่แล้ว +1

      Exactly

  • @MohamedAli-vw1lg
    @MohamedAli-vw1lg 4 ปีที่แล้ว

    Hai dear sister very good kanuvanum kelkuvanum oru.paad ishttam thonunnu nalla resamund ellam inggane paranjju kelkunnathe vallathoru feela inggane saree blousil nalla bangiyundtto very naice

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much 🙏

  • @renjushyamvasantha4081
    @renjushyamvasantha4081 4 ปีที่แล้ว +12

    Kettirikkan nalla oru sugam und, ❤️💖

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +2

    Very interesting video. Enjoyed hearing about it. Very beautiful girl and young lady in later years. Thanks for sharing this

  • @meerasmenon6177
    @meerasmenon6177 4 ปีที่แล้ว +9

    Old pics r so beautiful. Now also u r too cute, especially in this blue saree. Old is gold

  • @renjinibinu2473
    @renjinibinu2473 4 ปีที่แล้ว +1

    . ചേച്ചീ..... ഹൃദയത്തിലേക്ക് ..ഇറങ്ങി വന്നു.....വളരെ നന്നായി... കൂടുതൽ അടുത്തറിഞ്ഞ
    പോലെ....സ്വന്തം ചേച്ചിയെ പോലെ

  • @treasaskitchen7958
    @treasaskitchen7958 4 ปีที่แล้ว +16

    ഹോ എന്താ രസം ചുമ്മാ കേട്ടിരിക്കാൻ ഒരു fairytale പോലുണ്ടായിരുന്നു ഇനിയും ഉടനെ വരനെ ബാക്കി സ്റ്റോറിയുമായി
    പിന്നെ ഇന്ന് മാംമിനെ കാണാൻ എന്താ ചന്തം ഒരു സുന്ദരി തന്നെ 👌👌ശാലീന സുന്ദരി, സാരിയിൽ too beautiful ആയിടുണ്ട്,ആ color നല്ല മാച്ച് ആയിടുണ്ട് hair style simple but too beautiful
    Love you mam,may god bless and keep you healthy and happy always

  • @shynasajan1758
    @shynasajan1758 4 ปีที่แล้ว

    Nice vlog mam. Orupad years pinnilek poi.. Slim beauty aayirunnallo munp.. U have changed alot mam. . 👏👏

  • @divyam1741
    @divyam1741 4 ปีที่แล้ว +5

    🤗 I was waiting for this video. Thank you ❤️❤️

  • @ammujacob8830
    @ammujacob8830 4 ปีที่แล้ว

    kettirikkan nalla rasam .pande ammumma ingane oro kariyengal paranjathe orkkunnu.ippo kurache neram samsarikkan polum arkkum time illa.Good old days .

  • @welldone1001
    @welldone1001 4 ปีที่แล้ว +6

    Hi, Lekshmi Ma'am. Greetings from Mumbai. Thanks for sharing your sweet childhood memories. I particularly enjoyed the part where you're talking about your Teresian days. I'm an ex-Teresian, right from LKG to the completion of my degree. I did my pre-degree there in the years 1986-87. My SSLC was completed in 1985. Film actor Lissie was my senior. Sr Emeline (she's no more, bless her soul) was the Principal of the college during my pre-degree and degree years. Later, Sr Christabelle (alas, she's no more, either...she passed away a few months ago...I think, on the 24th of Dec. Bless her soul, too) took over from her. I remember the Nehru Cup matches, too. I remember that Romania was the favourite team as far as the Teresian girls were concerned...for obvious reasons :) ;) (they were the handsomest of the lot :)) It was nice to recollect all those wonderful memories. Three cheers to Teresians all over the world!👍 Thank you, once again. 😊❤

    • @beenamathew5709
      @beenamathew5709 4 ปีที่แล้ว

      sister Emiline is still alive.

    • @welldone1001
      @welldone1001 4 ปีที่แล้ว

      @@beenamathew5709 is that true? Then, I'm so sorry for the fake news I got. God bless her with good health and long life.

  • @femeedamuhammedhaneef767
    @femeedamuhammedhaneef767 4 ปีที่แล้ว

    Long sleeves suits you better. Very gorgeous. Mudi muricha fotoyil Vishnu thanne....

  • @thaslik5844
    @thaslik5844 4 ปีที่แล้ว +6

    You look so young nd charming in dis dress... especially sleeve.. good memories... 👌

    • @aslaashoo620
      @aslaashoo620 4 ปีที่แล้ว

      Mam yourfair andbeautyful ironlady iloveyou somuch

  • @DJ-lu3ek
    @DJ-lu3ek 4 ปีที่แล้ว +2

    Ayyo Madam pokalle......nirthalle....nalla rasam kelkkanum kaananum. Yes indeed your mother was so so beautiful

  • @drishyadeepak7299
    @drishyadeepak7299 4 ปีที่แล้ว +6

    Ma'am looks so cute in that old photos..💖💖Happy to see...Thank you ma'am for sharing with us💖💖

    • @vasanthasingh3255
      @vasanthasingh3255 4 ปีที่แล้ว

      Iam very much eagerly wait to know about you