വെണ്ട ഈ രീതിയിൽ കൃഷി ചെയ്താൽ കൊള്ളലാഭം നേടാം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2022
  • 16/09/22
    വെണ്ട ലാഭകരമായി എങ്ങനെ കൃഷി ചെയ്യാമെന്നാണ് ഈ video യിൽ പറയുന്നത്.

ความคิดเห็น • 97

  • @anwarjahan673
    @anwarjahan673 ปีที่แล้ว +46

    മനസ്സിന് സന്തോഷം തരുന്ന കാഴ്ച...... പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @tastebysajna1024
    @tastebysajna1024 ปีที่แล้ว +9

    വിഷമില്ലാത്ത പച്ചക്കറി കാണുമ്പോൾ കൊതിയാകുന്നു 😌

  • @dhilnahareendhran8263
    @dhilnahareendhran8263 ปีที่แล้ว +7

    നിങ്ങളുടെ കൃഷിരീതി നന്നായിട്ടുണ്ട്......... Big salut 🤝

  • @vijirobin9332
    @vijirobin9332 ปีที่แล้ว +13

    കഠിനാധ്വനിയായ സഹോദര.താങ്കളോട് ബഹുമാനം തോന്നു

  • @Fdhgcsyf35654
    @Fdhgcsyf35654 ปีที่แล้ว

    Your each and every videos are making us happy

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Thanks for your super video 🌿🌲🌿

  • @susmithaammu347
    @susmithaammu347 ปีที่แล้ว +4

    ഇടക്ക് ചുവന്ന ചീര നിക്കുന്ന കാണാൻ നല്ല ഭംഗിയുണ്ട്

  • @kannankannan-ow6ud
    @kannankannan-ow6ud 10 หลายเดือนก่อน

    നല്ല കൃഷി രീതി കാണുമ്പോള്‍ സന്തോഷം 👍

  • @seenabasha5818
    @seenabasha5818 ปีที่แล้ว

    Eshthamayi super👌

  • @sinoycyriac1430
    @sinoycyriac1430 ปีที่แล้ว +1

    നല്ല മനുഷ്യന്‍ and കൃഷി

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Excellent Congratulations 👍👍👍👍

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    അടിപൊളി bro. Super tips

  • @archanaanaswara2508
    @archanaanaswara2508 ปีที่แล้ว +1

    God bless you dear 🙏

  • @molymanoharan4859
    @molymanoharan4859 ปีที่แล้ว

    👍👍👍👍👍May God Bless you 🥰🥰🥰🥰

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 ปีที่แล้ว +8

    എല്ലാവർക്കും ഓൺലൈൻ ട്രെനിങ് നെൽകാമോ സൂപ്പർ ആയിട്ടുണ്ട്

  • @JohnDaniel-xl6pu
    @JohnDaniel-xl6pu 10 หลายเดือนก่อน +1

    Kollalabham enna vakku ozhivakkunnathanu nalla karshakanu cheru nathu

  • @bindhupv5157
    @bindhupv5157 ปีที่แล้ว

    Super. Daivam. Rakshikkatta👍

  • @lalyjose4535
    @lalyjose4535 ปีที่แล้ว

    Congrats Bro. for your hardwork. 👍

  • @mvlhulkgamingyt4683
    @mvlhulkgamingyt4683 11 หลายเดือนก่อน

    Very nice person

  • @vinayakumar3839
    @vinayakumar3839 ปีที่แล้ว +1

    ചേർത്തലയുടെ അഭിമാനം, അഭിനന്ദനങ്ങൾ. 🌹

  • @manuppamanu9863
    @manuppamanu9863 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 👍🏻

  • @saduzaman140
    @saduzaman140 ปีที่แล้ว +1

    Natil ethumpol Neril kanan Varunnundu💕

  • @sethukuttanpillai7832
    @sethukuttanpillai7832 ปีที่แล้ว

    അടിപൊളി

  • @itsme-em1jv
    @itsme-em1jv 5 หลายเดือนก่อน +1

    Soopr machhaaa❤

  • @niyaayan8416
    @niyaayan8416 ปีที่แล้ว +1

    Super👍

  • @sunitharatheeshsunitha9344
    @sunitharatheeshsunitha9344 ปีที่แล้ว +1

    Adipoli 👍👍👍

  • @lakshmipunnokil7416
    @lakshmipunnokil7416 ปีที่แล้ว +2

    Super

  • @shameemkr3789
    @shameemkr3789 ปีที่แล้ว

    Super bro👍🤝

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +2

    Super, do some videos on fishes, chickens etc

  • @lijeshjose4745
    @lijeshjose4745 ปีที่แล้ว +1

    Nice 1

  • @kichu3499
    @kichu3499 ปีที่แล้ว

    payar krishi video uploaded plss waiting

  • @sooraj3590
    @sooraj3590 ปีที่แล้ว +5

    Your channel is such a great source of information. Keep up the good work. Foliar fertilisers inne patti oru detailed video chaiyaamo chettaa..

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว +1

      ചെയ്യാം

    • @paathu901
      @paathu901 ปีที่แล้ว

      ​@@VarietyFarmer
      ചേട്ടാ വെണ്ട കായ് പറിച്ചപ്പോ തൈ നടുവേ കീറി പോയി കുറച്ചു ഭാഗം ചെറിയ തൈ ആയിരുന്നു.. കുഴപ്പം ഉണ്ടോ

    • @__RAHEES_KP_
      @__RAHEES_KP_ ปีที่แล้ว

      @@paathu901 enganeyann keeryath athinanussarichavum the chediyude half poyittun

  • @user-lg3cl3sn3n
    @user-lg3cl3sn3n 8 หลายเดือนก่อน

    Eee pachapoke kannupol oru sathosham undu

  • @drkrj2628
    @drkrj2628 ปีที่แล้ว

    👍🏻❤

  • @tojomathew1082
    @tojomathew1082 ปีที่แล้ว +1

  • @hameedfarmer152
    @hameedfarmer152 ปีที่แล้ว

    Super video 👌 👍🏿 Venda leef velutta color varunnu maargavumundo please

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +1

    നല്ല കാഴ്ച . കാന്താരി നല്ല വിളവു കിട്ടാൻ ടിപ്സ് പറഞ്ഞു തരാമോ ബ്രോ?

  • @jayasreesajeev7859
    @jayasreesajeev7859 ปีที่แล้ว +10

    സൂപ്പർ 👍🏻ഇത്‌ ഏത് ഇനം ആണ് നല്ല വിത്തുകൾ കിട്ടുവാനുള്ള അവസരം ഉണ്ടാക്കുവാണേൽ നല്ലതായിരുന്നു

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว +12

      ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

    • @rajeeshp7333
      @rajeeshp7333 ปีที่แล้ว +1

      @@VarietyFarmer . good

    • @sajithanu1
      @sajithanu1 ปีที่แล้ว

      P0000pppppppppppppppppppppp0ppppppppp🤣🤣🤣🤣🤣🤣🤣😚🤣🤣🤣🤣🤣🤣😚😚😚😚😚😚😚😚🤣🤣🤣🤣😚😚😚😚😚🤣🤣🤣🤣🤣🤣😚😚🤣😚😚🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🫥😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😇😚😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚😚😚😚🤣😇🤣🤣😇🤣🤣😇🤣🤣😇😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇🤣🤣🤣🤣🫥🫥🫥🫥🫥🫥🫥🫥🫥🫥🫥😚😇😇😇😚😚😇😚😚😚😚😚😚😇😇🤣🤣🤣🤣🤣🤑🤑🤑🤑😇😇😇😇😇😇😇😇😇😇😇😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😚😚😚

    • @sajithanu1
      @sajithanu1 ปีที่แล้ว

      00😇🫥😐😐🤥🤥🤥😐🫥🫥😐🫥😐😐😐😐😐😐😐😐😐😐🫥🫥😐😐😐😇🤣😇

  • @chithralekha6664
    @chithralekha6664 8 หลายเดือนก่อน

    Nerittu Kanan kothi thonnunnu

  • @jobinvarghese5148
    @jobinvarghese5148 ปีที่แล้ว

    🥰🥰

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 ปีที่แล้ว

    Bajra anu 21/9/2022 nu kabocha video undayirunnathu. Cherudhanyam( millet) anu . Ragiye pole bajra podichu podiyakki dosa, ada enniva undakkam

  • @mummu.s_kitchen
    @mummu.s_kitchen ปีที่แล้ว

    ഇതു പോലെ കൃഷിരീതി പറഞ്ഞു തരണമെന്ന് താങ്കളോട് പറയാനിരിക്കുകയായിരുന്നു.
    വളരെ നല്ലത് 👍👍👍വലിയ കൃഷിക്കൊപ്പം അടുക്കളത്തോട്ടം tips കൂടി പറഞ്ഞു തരുന്നതിന് '🙏🙏🙏🌷🌷
    വെള്ള ചെണ്ടുമല്ലി വിത്ത് കിട്ടുമോ?
    ഈ ഉത്സാഹത്തിൻ്റെ രഹസ്യം ഇവരൊക്കെയാണ് അല്ലേ....
    👍👍👍👍👍🌷🙏🙏🙏

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว +2

      ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @shaibu.s
    @shaibu.s 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @pachappanvlogs7637
    @pachappanvlogs7637 ปีที่แล้ว

    Etta Yi tanni mathan atra days kaijan pakam akunat

  • @sheelaajith7839
    @sheelaajith7839 ปีที่แล้ว

    Wow supper

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว

    Nanakunath egane

  • @vbts7111
    @vbts7111 8 หลายเดือนก่อน

    Ingha ne parayunnathallathe pachacary seed evide kittum.athu parayatthathu endha.kollam should evide kittum.

  • @rameshanparanjhatheninteap4973
    @rameshanparanjhatheninteap4973 ปีที่แล้ว

    Thadam orukkunna video cheyamo

  • @rosammamathukutty2533
    @rosammamathukutty2533 ปีที่แล้ว

    Smart. vendayude. seed. kittsnulla. Mmsrgam enthanu?

  • @oneteam5619
    @oneteam5619 ปีที่แล้ว

    Vanda sweed kiitumo?

  • @heavenlymercy1963
    @heavenlymercy1963 8 หลายเดือนก่อน

    Ithu ethu tharam Venda aanu

  • @mohammedkunji583
    @mohammedkunji583 ปีที่แล้ว

    ചേട്ടാ . ഞാൻ കുറെ കാലം ഗൾഫിലായിരുന്നു. അവിടെ ബങ്കാളികൾ കൂസ കൃഷി ചെയ്യുന്നുണ്ട്. കൂസ എനിക്ക് വലിയ ഇഷ്ടമാണ് - ഇതിന്റെ വിത്ത് ഏവിടെ കിട്ടും. ദയവായി മറുപടി തരുമൊ .plz...

  • @sharathks9403
    @sharathks9403 ปีที่แล้ว

    Bro seeds evadenn kittum online l kittuvo

  • @tastebysajna1024
    @tastebysajna1024 ปีที่แล้ว

    ഞാൻ കോഴിക്കോട് ആണ് അവിടേക്ക് പച്ചക്കറി corrior അയക്കാൻ പറ്റുമോ

  • @leoaizack
    @leoaizack ปีที่แล้ว

    Ningal election nilku Bhai..urappaanu..oru khrishi mantri aavum

  • @shudusworld2149
    @shudusworld2149 ปีที่แล้ว +1

    ചേട്ടാ ഈ red rose എന്ന് പറയുന്ന ചീരയ്‌ടെ വിത്ത് കിട്ടുമോ

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว +1

      ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk ปีที่แล้ว

    മഴ കാല കൃഴി എന്ത

  • @shalinipeter6612
    @shalinipeter6612 ปีที่แล้ว

    Hybrid Venda seed name?

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว

      സാമ്രാട്ട്

  • @prajeesh3014
    @prajeesh3014 ปีที่แล้ว

    ഇത് ഏതാ ഇനം

  • @sinil.t.s221
    @sinil.t.s221 ปีที่แล้ว

    ഹൈടക് രീതിയിൽ എങ്ങിനെ കൃഷി ചെയ്യാം അതിന്റെ വളപ്രയോഗങ്ങൾ എങ്ങിനെയാണ് വെള്ളം കൊടുക്കുന്ന രീതി വളം കൊടുക്കുന്ന രീതി
    ഏതെല്ലാം ജൈവ വളം അത് പൈപ്പിലൂടെ എങ്ങിനെ കടത്തിവിടും

  • @deepakthoomkuzhy3315
    @deepakthoomkuzhy3315 ปีที่แล้ว

    Vithukal kittumo

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว

      ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും

  • @comedyraja134
    @comedyraja134 ปีที่แล้ว +4

    പടചവൻ അനുഗ്രഹം വേണ്ട.....പടച്ചവന്റെ ആൾക്കാർ കൃഷി ചെയ്താൽ ഒരു കാന്താരിമുളക് പോലും ഉണ്ടാവില്ല...

  • @oneteam5619
    @oneteam5619 ปีที่แล้ว

    ഇത് ഏത് ഇനം വെണ്ടയാണ് Bro

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว

      സ്രാമ്രാട്ട്

  • @johnalbert9526
    @johnalbert9526 ปีที่แล้ว

    പച്ചക്കറി കൃഷിയിൽ കീടമാണ് ഏറ്റവും വലിയ പ്രശ്നം. ജൈവ കീടനിയന്ത്രണം പലപ്പോഴും വിജയിക്കുന്നില്ല.

  • @ravindranvm9316
    @ravindranvm9316 ปีที่แล้ว

    എന്തെല്ലാം വളമാണ് നൽകുന്നത്

    • @VarietyFarmer
      @VarietyFarmer  ปีที่แล้ว

      പ്രധാനമായും കോഴിക്കാഷ്ടം ആണ്

  • @arundassreekala
    @arundassreekala ปีที่แล้ว

    വിത്ത് ഉണ്ടോ ബ്രോ

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk ปีที่แล้ว

    തങ്ങളെ കടുകിട്ടാൻ എന്താണ് മാർഗം

  • @lijimoleegiriose2632
    @lijimoleegiriose2632 ปีที่แล้ว

    മുരിങ്ങയുടെ പൂവ് എല്ലാം പൊഴിഞ്ഞു പോകുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ Sir

  • @k.pleelavathy7602
    @k.pleelavathy7602 ปีที่แล้ว

    ഇതെല്ലാം കാണുമ്പോൾ അവിടെ വന്ന് വാങ്ങാൻ തോന്നുന്നു.

  • @harishkiran3663
    @harishkiran3663 ปีที่แล้ว +1

    കൊള്ള ലാഭം തെറ്റല്ലേ?! കമ്മ്യൂണിസം എന്ന് കേട്ടിട്ടില്ലേ "മുതലാളി"?!!!

  • @sarisandhusarisandhu1338
    @sarisandhusarisandhu1338 10 หลายเดือนก่อน

    പ്ലീസ് ഫോൺ നമ്പർ

  • @emmaarsempire1356
    @emmaarsempire1356 ปีที่แล้ว

    ഉസ്റ്റാതെ ഉടായിപ്പാണല്ലോ

  • @anishvm9099
    @anishvm9099 ปีที่แล้ว

    Thumb down..👎

  • @kumarts2424
    @kumarts2424 6 หลายเดือนก่อน

    1:45 വെണ്ട വിത്തിട്ട് കൃഷിച്ചെയ്യുന്ന വിളയാണ്

  • @stellajoseph5242
    @stellajoseph5242 ปีที่แล้ว

    Super

  • @makeshsuku2805
    @makeshsuku2805 ปีที่แล้ว