വെണ്ട കൃഷി എങ്ങനെ... കൃഷി ഓഫീസർ

แชร์
ฝัง

ความคิดเห็น • 139

  • @joshikaaarav2217
    @joshikaaarav2217 4 ปีที่แล้ว +24

    നന്ദി സാർ, താങ്കളെ പോലുള്ള വിവരമുള്ളവർ മുമ്പേ യൂട്യൂബിൽ ആക്റ്റീവ് ആകേണ്ടത് ആയിരുന്നു.

  • @thrillermovies7645
    @thrillermovies7645 4 ปีที่แล้ว +8

    നന്ദി സർ വലിയ ഒരു ഹെല്പ് ആണ് നിങ്ങൾ കർഷകർക്ക് നൽകുന്നത്

  • @umeshnaduvilezhen7254
    @umeshnaduvilezhen7254 ปีที่แล้ว +2

    ശാസത്രീയമായ വിവരങ്ങൾ നലകിയതിന് നന്ദി

  • @deepthig9445
    @deepthig9445 4 ปีที่แล้ว +5

    Super sir

  • @user-vq5zh2op2h
    @user-vq5zh2op2h 11 หลายเดือนก่อน +1

    Good information

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 3 ปีที่แล้ว +4

    നന്ദി സാർ

  • @bineeshnambiaronline
    @bineeshnambiaronline 4 ปีที่แล้ว +5

    Good , Informative

  • @rasaica6496
    @rasaica6496 3 ปีที่แล้ว +2

    👍👍 വെണ്ട, വഴുതന, കത്തരിക്ക എന്നിവ പെട്ടെന്ന് ചെടിയിൽ തന്നെ രണ്ട് മൂന്ന് ദിവസത്തിന് അകം മൂത്ത് പോകുന്നു. ഇതിന് പരിഹാര മാർഗ്ഗം ഉണ്ടെങ്കിൽ ഒന്നു പറഞ്ഞ് തന്നാൽ നന്ദി.

  • @sandhyak331
    @sandhyak331 3 ปีที่แล้ว +1

    Super

  • @happychildrensparents9969
    @happychildrensparents9969 3 ปีที่แล้ว +2

    ജൈവകൃഷി രീതി കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

  • @ranik5999
    @ranik5999 หลายเดือนก่อน

    Thanks sir 🙏🏻👌🏻

  • @DANYFF444
    @DANYFF444 4 ปีที่แล้ว +4

    വളരെ നന്ദി സർ

  • @binoimk9916
    @binoimk9916 21 วันที่ผ่านมา

    Thankyou sir

  • @AjithKumar-sl8us
    @AjithKumar-sl8us 2 ปีที่แล้ว

    I have just seeded this crop. It is fifteen days old. IAM new to this field. For vendaka Krishi pls give ur valuable advice . From beginning to end. Can i have ur feedback . Regards.

  • @jayakumarpillaipillai9289
    @jayakumarpillaipillai9289 3 ปีที่แล้ว +1

  • @pratheeshchalava638
    @pratheeshchalava638 8 หลายเดือนก่อน +5

    പതിനഞ്ച് ടൺ വിളവ് കിട്ടാൻ 12 ടൺ വളം ഉപയോഗിക്കണം. വളത്തിന് കിലോ 40 രൂപ
    വെണ്ടക്ക 20 രൂപ
    ചിലവ് 40 x 1200 = 48000 രൂപ
    വരവ് 20 x 15000 = 30000 രൂപ
    നല്ല കളി.

    • @thejasthejas7352
      @thejasthejas7352 5 หลายเดือนก่อน +2

      3000. അല്ലെ.
      300000. ആണ്.
      150000*20.
      എത്രയാണെന്ന് ചെയ്തു നോക്കൂ.. എക്കാലത്തും വെണ്ടയ്ക്ക കൃഷി ലാഭം തന്നെയാണ്. ചെയ്യാതെ വീട്ടിലിരുന്നു കൊണ്ട് കമന്റ് മാത്രം ചെയ്യരുത്

    • @gracemedia9622
      @gracemedia9622 3 หลายเดือนก่อน +2

      20×15000=3000😂😂 ചേട്ടന്‍ എവിടെനിന്നാണ് ഇത്രയും മാരകമായ കണക്ക് പഠിച്ചത്...?
      20×15000=300000ആണ് സുഹൃത്തെ😂

    • @dfourmedia2065
      @dfourmedia2065 หลายเดือนก่อน

      ഏത് സ്കൂളിൽ കണക്ക് പഠിച്ചത്

  • @ganesankoottale1321
    @ganesankoottale1321 2 หลายเดือนก่อน

    If u can mention dose per grow bag would be highly useful(manure etc.)

  • @haeeshbabu6465
    @haeeshbabu6465 3 ปีที่แล้ว

    👍

  • @rituvibgyor3081
    @rituvibgyor3081 2 ปีที่แล้ว +2

    എന്റെ പറമ്പിൽ നു ഒരു ചുവന്ന കളർ വെണ്ടക്ക പൂവിരിഞ്ഞ് വരുമ്പോൾത്തന്നെ മൂത്ത വെണ്ടക്ക പോലെ കട്ടിയായി സോഫ്റ്റ് അല്ലാതെ കാണപ്പെടുന്നു. കാരണം എന്താണ് ?
    എങ്ങനെ ആ പ്രശ്നം പരിഹരിക്കാം.
    നല്ല ഭംഗിയായി ധാരാളം ഉണ്ടാകുന്നുണ്ട്
    ഉപയോഗിക്കാൻ സാധിക്കുന്നില്ല

  • @ellipse23
    @ellipse23 4 ปีที่แล้ว

    Pasayulla chemmanil vi thukkal nattal podikkan padano ???

  • @user-qu7tg4ek2f
    @user-qu7tg4ek2f 8 หลายเดือนก่อน

    Thakkali krishiyekkurichu ithupole oru vedio idamo.

  • @sumojnatarajan7813
    @sumojnatarajan7813 19 วันที่ผ่านมา

    🙏🙏🙏🙏🙏

  • @drsnehasvlog7767
    @drsnehasvlog7767 4 ปีที่แล้ว +2

    Sir, I am doing Venda krishi for first time at home , it’s been 40 days since I planted the plant in pots , I have not used nitrogen in the beginning , just added Ellu podi in beginning in potting mix, growth is good , and flower came in one of the plant , shall I put the fertilisers which you told now , or just adding potassium is enough to add now ... ....! And can you plz tell what is quantity to put in one grow bag and time duration between each fertiliser to add

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      Sorry for the delay as I was busy with departmental Onam markets...At present you can add one tablespoon urea and one tablespoon Murate of potash today....You can add one more table spoon of Potash after 20 days....Since bhindi will undergoes flowering and fruiting through out the season you can continue this practice till end...Kindly remember that you can apply fertilisers at a gap of 20 days and fertilisers should keep a distance of 20 cm from plant...My sincere apologies for the the delay...Thank you

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      sneha joel2017
      The crop starts yielding about 60 days after planting and extends to about 100 days. Pick tender and immature pods when they are approximately 3-4 inches in length. Harvest pods on alternate days to maintain good table quality as delay in harvest increases fibre content. Do not allow old pods to remain on the plant, as it will reduce production. Under good management 15-20 tonnes of green pods can be harvested from one hectare.

  • @sajithajabin4841
    @sajithajabin4841 3 ปีที่แล้ว +2

    നല്ല അറിവ്

  • @385philip
    @385philip 4 ปีที่แล้ว +1

    Hi sir...thanks ......I have a doubt ....how many days should I wait to show the seeds after adding neettu kakka powder? One week mathiyo?

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว +1

      After adding lime powder we have to wait roughly 3-4 days... it is sufficient... just to reduce the acidity in soil

    • @385philip
      @385philip 4 ปีที่แล้ว

      @@karshikayathra56 thank you sir....two weeks onnum venda alle?
      Njan veruthe kure samayam kalanju

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว +2

      3- 4 days കൊണ്ടു പുളി രസം നന്നായി കുറയും... so no need to wait too long

    • @385philip
      @385philip 4 ปีที่แล้ว

      @@karshikayathra56 thanks sir...athupole one suggestion....for micro farmers like me information regarding the sunlight requirement of veggies and trees are really valuable.....kindly include such info too ......hats off for the work you are doing.👍

  • @gracemaryalex2151
    @gracemaryalex2151 ปีที่แล้ว

    Hectar kanakku parayathe oru cent stalathu Venda valam enthanu ennu parayuka sir

  • @geethakurup4543
    @geethakurup4543 4 ปีที่แล้ว

    Veettil vegitable vakkan vendi 20 grow bag il nadan ella vegitable um krishi cheyyunnathengane onnu paranju tharumo.krishi cheyyan aageahikkunnu.ennal ariyathathum illa.help cheythal veettile aavasyathinulla vegitable undakkan pattiyene . Prathyekichu covid ulla ee samayathu.

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว +1

      പുതിയ growbag ആണെങ്കിൽ അതിൽ എല്ലാ വളവും അടങ്ങിയിട്ടുണ്ടാകും.... പറ്റുന്ന വിത്തുകൾ പുറത്തു നിന്നും മുളപ്പിച്ചു growbagil നടുക...

  • @csdevn
    @csdevn 4 ปีที่แล้ว +1

    ചെറു നാരങ്ങാ കൃഷി നടത്തം എന്ന് വിവരിക്കുക .
    വളർത്തി നാരങ്ങാ പിടിപ്പിക്കാൻ വളരെ പ്രയാസമാണ് .
    ലീഫ്‌മൈനറും ക്രാങ്കർ രോഗവും എങ്ങനെ പ്രധിരിധിക്കാം? വളപ്രയിഗം തുദങ്ങിയവ

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc 3 ปีที่แล้ว +1

    സർ എനിയ്ക്കു 1.2ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്.വഴുതന, പച്ചമുളക്‌, കോവൽ, പയർ. ഇപ്പോൾ പത്തു സെന്ററിൽ വേണ്ട കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു പലസ്ഥലത്തും അന്വേഷിച്ചിട്ടും ആർക അനാമിക കിട്ടാനില്ല ഇപ്പോൾ പകരം UPL. Radhika എന്ന￰ hybrid ￰കൃഷിചെയ്യണമെന്നുണ്ട്.അത് നല്ലയിനമാണോ അല്ലെങ്കിൽ ഏത് hybrid ആണ് നല്ലതു

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      ആർക അനാമിക സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് horticultural റിസർച്ച് ബാംഗ്ലൂർ കൗണ്ടറിൽ ലഭ്യമായിരുന്നു ....Radhika ഓൺലൈൻ ഒക്കെ ലഭ്യമായ ഹൈബ്രിഡ് വിത്താണ് ...അതിന്റെ performance ഐഡിയ ഇല്ല .....കേരള കാർഷിക സർവകലാശാലയുടെ Anjitha and മഞ്ജിമ നല്ല വിളവ് തരുന്ന ഇനങ്ങളാണ്

    • @KRISHNAKUMAR-gr3sc
      @KRISHNAKUMAR-gr3sc 3 ปีที่แล้ว

      @KARSHIKA YATHRA lIIHR ൽ ഇപ്പോൾ ലഭ്യമല്ല , ഞാൻ ഈ ആഴ്ച arka samrat തക്കാളി വിത് വാങ്ങിയിരുന്നു , ഓണം ആയതിനാൽ സീഡ് ഫാർമുകളിലും ജില്ലാ കൃഷിത്തോട്ടത്തിലും വേണ്ടവിത് 10 രൂപ പായ്ക്കറ്റ് മാത്രമേ ഉള്ളു അത് നമുക്ക് തികയില്ല 100 ഗ്രാം എങ്കിലും വേണം

  • @balakrishnanvk111
    @balakrishnanvk111 3 ปีที่แล้ว

    സർ
    ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്
    ഞാൻ ഒന്നര ഏക്കറിൽ കപ് കൃഷി ചെയ്തിരുന്നു നല്ല വിളവു കിട്ടി അതിനു ശേഷം ഞാൻ ഏകദേശം ഒരു 50 സെൻ്റൽ വെണ്ടക്ഷിച്ചെയ്യുന്നുണ്ട്
    ഞാൻ സുഡാമോണസിൽ മുക്കി തന്നെയാണ് വിത്ത് കൃഷിക്ക് യോജിതമാക്കിയത്
    എല്ലം നല്ല രീതിയിൽ വളരുന്ന ണ്ട് ഇപ്പോൾ ചിലത് എട്ട ഗിറ്റായിട്ടുണ്ട് എനിക്ക് തിങ്കളുടെ വാട്സിപ്പ് നമ്പർ അയച്ചുതരുമോ എങ്കിൽ എനിക്ക് എൻ്റെ കൃഷിയുടെ പോരായ്മകൾ നേരിട്ട്
    സാറ് മാ യി സംസാരിക്കാമല്ലോ

  • @umeshc409
    @umeshc409 4 ปีที่แล้ว +1

    Sir moseyku rogattine pradirodikkunna vittinde perum ,avidenu kittum annuparangutaraaamo

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว

      സുസ്ഥിര -കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ
      Arka അനാമിക, Arka abhay -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് horticulture, ബാംഗ്ലൂർ
      ഇതൊക്കെ mosaic വൈറസ് രോഗത്തെ പ്രതിരോധിക്കുന്ന ഇനങ്ങളാണ്

  • @anoopaanand849
    @anoopaanand849 2 ปีที่แล้ว

    Zr vazhayude ilakalude agramkarinju ilakal keeri vazha nasikkinnu.entha angane parayo

  • @binsdigital
    @binsdigital 3 ปีที่แล้ว +1

    ആനക്കൊമ്പൻ വെണ്ട യിൽ കുറച്ചു പിടിച്ചതിനു ശേഷം കുറച്ചു കായകൾ മഞ്ഞ കളർ ആയി കൊഴിഞ്ഞു പോകുന്നു. വീണ്ടും പിടിക്കും പിന്നെ കുറച്ചു
    കോഴിഞ്ഞു പോകും. എന്താണ് പ്രതിവിധി?

  • @lilajohn7498
    @lilajohn7498 3 ปีที่แล้ว

    What should we do for leaf curl worms and caterpillars. They are spoiling the whole plant?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      You can resort to the neem based organic pesticides like Neem X, Nimbecidine etc 5 g per litre of water

  • @OP_SHONE_FF
    @OP_SHONE_FF 3 ปีที่แล้ว

    സർ, ഹൈബ്റീഡ് വിത്ത് വെള്ള ത്തിൽ ഇട്ടു കുതിർ ത്താൽ കേടാവുമോ

  • @plakkuzhimadhuvelayudhanma2618
    @plakkuzhimadhuvelayudhanma2618 3 ปีที่แล้ว +1

    Hi sir, എൻ്റെ വെണ്ടയ്ക്ക ചെടി യിൽ ഇലകൾ ചെറുതും വളരെ ഉയരത്തിൽ വളരുന്നു, അത് എന്താണ് ?

  • @msureshdeego1018
    @msureshdeego1018 3 ปีที่แล้ว +1

    വെണ്ട തൈ കുറച്ച് വലുതായി അതിനു ശേഷം വാടുന്നു mazha പെയ്യമ്പോൾ നിവർന്നു വീണ്ടും വാടും എന്ത് cheyyum

  • @jitheshjithu78
    @jitheshjithu78 3 ปีที่แล้ว

    സർ.ഒരു വേണ്ട തൈ ക് എത്ര വളം വേണം

  • @prakashPrakash-tg8yh
    @prakashPrakash-tg8yh 3 ปีที่แล้ว

    Sir venda krishi grow bag il ethra spoon rassa vallam cherkkanam. Replay Please sir

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      കുറച്ചു വലിപ്പമുള്ള ചെടിക്ക് ഒരു ടേബിൾ സ്പൂൺ യൂറിയ ഒരു ടീസ്പൂൺ രാജ്ഫോസ് ഒരു ടീസ്പൂൺ പൊട്ടാഷ് കൊടുക്കണം.

    • @aleenaav4101
      @aleenaav4101 ปีที่แล้ว

      @@karshikayathra56 ഇതൊക്കെ ഒന്നിച്ചാണോ ഇടേണ്ടത്?

  • @nancynancy4033
    @nancynancy4033 4 ปีที่แล้ว +1

    Today for ur feeding for us.

  • @lvishnua.k4133
    @lvishnua.k4133 3 ปีที่แล้ว

    Rasavalangal boomikku dhoshamalle

  • @kumarkochumon5771
    @kumarkochumon5771 3 ปีที่แล้ว

    ഡെയിലി ഹാർവെസ്റ് ആണോ

  • @2010TKX
    @2010TKX 4 ปีที่แล้ว +2

    Informative video. Thank you sir. എന്റെ പയർചെടികൾ നല്ല പോലെ കായ്ച്ചത് ആയിരുന്നു. 3ദിവസത്തെ വെള്ളക്കെട്ടിൽ അതിന്റ ഇലകൾ മുഴുവനും കൊഴിഞ്ഞു പോയി ഇനി അത് നന്നാവുമോ. വീണ്ടും കായ്ക്കുമോ. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്. Pls Reply Sir

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว

      തണ്ടു ഉണങ്ങി പോയില്ലെങ്കിൽ പുതിയ തളിരില വരാൻ സാധ്യതയുണ്ട്.... ചുവട്ടിൽ 10 cm മാറി ഒരു 2 ടേബിൾ സ്പൂൺ യൂറിയയും പൊട്ടാഷും ഇട്ടു കൊടുക്കുക....പിന്നെ 10 g urea ഒരു ലിറ്റർ വെള്ളത്തിൽ കലക്കി എത്രയും പെട്ടന്നു സ്പ്രൈ ചെയ്‌യത്‌ കൊടുക്കുക

    • @2010TKX
      @2010TKX 4 ปีที่แล้ว

      @@karshikayathra56 thank you sir

  • @suryakala3612
    @suryakala3612 3 ปีที่แล้ว

    Sir
    Njan natta venda povittappol ella chediyum manjalichu muradichu poyi entha enthinu oru pariharam

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว +2

      പൂവിടുമ്പോൾ പെട്ടെന്ന് നിറം മാറുകയാണെങ്കിൽ പോഷക ത്തിന്റെ അഭാവമാണ്. കുറച്ച് യൂറിയയും പൊട്ടാഷും ഇട്ടു നോക്കൂ

  • @jeraldjerald442
    @jeraldjerald442 4 ปีที่แล้ว

    Sir

  • @sreekanthkm9963
    @sreekanthkm9963 2 ปีที่แล้ว

    Sir varsha upahar Venda vithu engane undu..

  • @sudhisudhi7660
    @sudhisudhi7660 ปีที่แล้ว

    സർ . ഇലകൾക്ക് നര (പച്ച കളർ മാറി വെള്ള കളർ) വരുന്നു ഇതിന് എന്താണ് ചെയ്യേണ്ടത്

  • @lsraj1
    @lsraj1 2 ปีที่แล้ว +1

    Sir സൽകീർത്തി venda വിത്ത് എവിടെ ലഭിക്കും ????

  • @sujithkrishnan5645
    @sujithkrishnan5645 ปีที่แล้ว

    വെണ്ട ഉണ്ടായി മൊട്ടു ആയിരിക്കുമ്പോൾ തന്നെ മഞ്ഞ കളറിൽ കൊഴിഞ്ഞു പോകുന്നു.. പരിഹാരം പറയാമോ സർ

  • @saidumuhammed1865
    @saidumuhammed1865 หลายเดือนก่อน

    വെണ്ട ചെടി തഴച്ചുവളർന്നു ഒന്നര മീറററോള.o ഉയരം െവ ചിട്ടും കായ പിടി ക്കുന്നില്ല എന്താണ് പരിഹാരം ഇപ്പോൾ രണ്ടുമാസത്തോളമായി. ടെറസ്സിൽ കോബ ഗിലാണ്.

  • @girishvv9559
    @girishvv9559 3 ปีที่แล้ว +1

    Sir nalla arrivu thannu

  • @sudeepr49
    @sudeepr49 4 ปีที่แล้ว +1

    Velleeechaye nasippikkan vazhiyundo..??? Pls help.

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว +2

      Jaiva reethiyil nasipikkan just spray hard water for atleast a minute... after that u can spray garlic emusion (veluthulli misritham).... In chemical control spray confidor(Imidacloprid ) 1 ml per 3l water and wait for 5 days for harvesting crops

    • @sudeepr49
      @sudeepr49 4 ปีที่แล้ว

      @@karshikayathra56 thank you

  • @pauljojo831
    @pauljojo831 3 ปีที่แล้ว

    എത്ര ദിവസത്തിനുള്ളിൽ വേണ്ടകയാ പരിക്കാം

  • @mohanana6974
    @mohanana6974 3 ปีที่แล้ว

    വെളളീച്ചശല്യം തടയുന്നതിന്നുള്ള മാർഗ്ഗം നിർദ്ദേശിക്കാമോ ?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      ജൈവീകമായിട്ടു വേപ്പ് എണ്ണ മിശ്രിതം സ്പ്രൈ ചെയ്യാം... അജൈവീകമായിട്ടു imidacloprid ml per മൂന്ന് ലിറ്റർ വെള്ളത്തിൽ ...പിന്നെ yellow sticky trap ഉപയോഗിക്കം ........

  • @princebetsy8339
    @princebetsy8339 ปีที่แล้ว

    Vazha 6 month kulakkan athe fertilizer edanm

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว

    എത്ര സൺലൈറ്റ് വേണം, വെണ്ടകൃഷിക്ക്?

  • @ahammedmishab8741
    @ahammedmishab8741 3 ปีที่แล้ว +1

    വെയിൽ കുറവ് ഉള്ള സ്ഥലത് ചെയ്യാൻ പറ്റിയ കൃഷി ഏതാണ് (രാവിലെ 10 ന് ശേഷം മുതൽ വൈകീട്ട് 3 വരെ ഉണ്ടാകും )

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว +1

      അതിൽ മിക്ക കൃഷിയും ചെയാം....പച്ചക്കറി ,ചേമ്പു .ചേന ,ഇഞ്ചി ,മഞ്ഞൾ തുടങ്ങിയവ നന്നായി വരും ...

    • @aleenaav4101
      @aleenaav4101 ปีที่แล้ว

      @@karshikayathra56 മഞ്ഞൾ ഇഞ്ചി.. വെയിൽ വേണം 😊അനുഭവം...

  • @anandakumarishajan1712
    @anandakumarishajan1712 3 ปีที่แล้ว

    ഫാക്റ്റം ഫോസിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട്

  • @user-mf8ek6st6z
    @user-mf8ek6st6z 3 ปีที่แล้ว

    വെള്ളനിറത്തിലുള്ള ഫംഗസ് രോഗത്തിന്റെ പ്രതിവിധി പറയാമോ സർ

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      ഇലയിൽ ചിലപ്പോൾ കായ്കളിലും ഉള്ള വെള്ള fungus ആണ് പൗഡറി mildew ....അതിനു pseudomonas ഒന്നും ഏൽക്കില്ല wettable sulphur alengil bavestin upayogikendi varum...അതിനു weighting പീരീഡ് രണ്ടാഴ്‌ച ഉണ്ട്

  • @mabdulvahid5783
    @mabdulvahid5783 3 ปีที่แล้ว

    Growbag ലെ വെണ്ടകൃഷി രീതി പരിചയപ്പെടുത്തൂ

  • @jamalkalathil9993
    @jamalkalathil9993 4 ปีที่แล้ว

    വെണ്ട ചെടിയുടെ ഇല ചുരുട്ടി പുഴുവിനെ എങ്ങിനെ നേരിടാം സാർ

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว

      കുറച്ചു ചെടിയെ ഉള്ളുവെങ്കിൽ സാധാരണ എടുത്തു കളയാം... കൂടുതൽ ഉണ്ടെങ്കിൽ NEEM X 5g per litre വെള്ളത്തിൽ..... ആക്രമണം രൂക്ഷമാണെങ്കിൽ Imidacloprid 1ml per 3 ലിറ്റർ വെള്ളത്തിൽ

  • @muhammedshafi2807
    @muhammedshafi2807 4 ปีที่แล้ว +2

    Supar

  • @kumarkochumon5771
    @kumarkochumon5771 3 ปีที่แล้ว

    സ്യൂഡോമോണസ് expiry date ഉണ്ടൊ

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      ഉണ്ട് ...6 മാസം ആണ് പൊതുവേ അതിന്റെ കാലാവധി

  • @chandranmc4925
    @chandranmc4925 3 ปีที่แล้ว

    സാർ മുളകിലെ കുരുടിപ്പ് എന്തൊക്കെ ചെയ്തിട്ടും കുരുപ്പു വെളിച്ചം പോകുന്നില്ല അതിനെന്താണ് ചെയ്യുക

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว +1

    സർ രാജ് ഫോസ് ഫോസ്ഫറസ് രാസ വളമല്ലേ. അത് ആദ്യമേ അടിവളമായി കൊടുക്കാമോ? അങ്ങനെ ചെയ്താൽ വിത്ത് ചീഞ്ഞു പോകയില്ലേ?

    • @karshikayathra56
      @karshikayathra56  ปีที่แล้ว

      രാജ്‌ഫോസ് അടിവളമായി കൊടുക്കേണ്ട വളം ആണ് . വിത്തുമായി നേരിട്ടിട്ടു contact ചെയ്യാൻ പാടില്ല ..ചെടികളും വിത്തുകളും 10-15 cm അകലം ഉചിതം രാസ വളവും ആയിട്ടു

    • @sollyjoseph1850
      @sollyjoseph1850 ปีที่แล้ว +1

      @@karshikayathra56 താങ്ക്സ്

  • @princejoseph5309
    @princejoseph5309 3 ปีที่แล้ว

    Mosik rogathinu enthanu Marunu dharalamunde

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว +1

      Mosaic രോഗത്തിന് ശെരിക്കും മരുന്നില്ല....അത് പെട്ടന്നു പടർന്നു പിടിക്കുന്നത് കൊണ്ട് ചെടി നശിപ്പിക്കുകയെ വഴിയുള്ളു....നീരൂറ്റി കുടിക്കുന്ന ഒരു പ്രാണി യാണ് (തുള്ളന്മാർ )ആണ് രോഗം പടർത്തുന്നത് പിന്നെ വിത്ത് വഴിയും വരംവരാം

  • @patrickgomez9536
    @patrickgomez9536 3 ปีที่แล้ว

    ചെറിയക്രിഷിക്കുള്ളഅളവുകളുപറഞുതരണ൦.

  • @jayasreesajeev7859
    @jayasreesajeev7859 4 ปีที่แล้ว +1

    വെണ്ടയുടെ ഇലകൾ മഞ്ഞളിച്ചു കാണുന്നു പരിഹാരം പറയാമോ

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว

      മഞ്ഞളിപ്പ് എങ്ങനെയാണു..... ഇലയുടെ ഞരമ്പ് എന്ത് നിറമാണ്?

    • @jayasreesajeev7859
      @jayasreesajeev7859 4 ปีที่แล้ว

      @@karshikayathra56 മഞ്ഞ കളർ

    • @karshikayathra56
      @karshikayathra56  4 ปีที่แล้ว

      @@jayasreesajeev7859 ഇലയുടെ ഞരമ്പ് മഞ്ഞ നിറവും ബാക്കിയുള്ള ഭാഗം പച്ചനിറവും ആണെങ്കിൽ yellow vein mosaic virus രോഗം ആകാൻ ചാൻസ് ഉണ്ട്‌

  • @PradeepKumar-mo7so
    @PradeepKumar-mo7so 3 ปีที่แล้ว

    ,വെണ്ട ചെദിയിൽ പൂവ് വരുന്നില്ല . എന്ത്‌ ചെയ്യ്നം?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว +1

      പൂക്കാൻ വേണ്ടി പൊട്ടാഷ് വളം ഉപയോഗിക്കാം ..ഒരു ചെടിക്കു ഒരു ടേബിൾ സ്പൂൺ ചെടിയുടെ 20 cm അകലെ ഇട്ടു കൊടുക്കുക ....ഇനി കാലി വളവും മറ്റും ഇടേണ്ട ....പൂത്തു കായ ഉണ്ടായ ശേഷം ഇട്ടാൽ മതി

  • @blessonbiju4460
    @blessonbiju4460 3 ปีที่แล้ว

    സൂഡോ മോനസ്‌ എവിടെ കിട്ടും വാങ്ങിക്കാൻ

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      വള പീടികയിൽ കിട്ടും

  • @madhusoodhanant5158
    @madhusoodhanant5158 3 ปีที่แล้ว

    ഹായ് സർ.... പാവലിന് മഞ്ഞപ്പും... ഇല ചുരുളലും മാറാൻ എന്താ ചെയ്യേണ്ടത്

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      വള പ്രയോഗം കൃത്യമാണോ ....ഇലയുടെ അടി ഭാഗത്തു എന്തെങ്കിലും കീടാമോ വലതോ ഉണ്ടോ

  • @prabiskitchen5696
    @prabiskitchen5696 3 ปีที่แล้ว

    സർക്കാർ ജീവനക്കാർക്ക് യൂടൂബിൽ ചാനലുകൾ തുടങ്ങുവാൻ.. പ്രത്യേക അനുമതികൾ വേണോ? സാറിന് അനു മതി ലഭിച്ചിട്ടുണ്ടോ?

  • @narayananvarikkassery7801
    @narayananvarikkassery7801 4 ปีที่แล้ว

    നമസ്കാരം
    പുമൊട്ടു ചെറുപ്രായത്തിൽത്തന്നെ കരിഞ്ഞു കൊഴിയുന്നു. എന്തു ചെയ്യണം?

  • @Vijayal-ep3dq
    @Vijayal-ep3dq 2 ปีที่แล้ว

    വേണ്ടക്കയുടെ പൂവ് കൊഴിഞ്ഞു വീഴുന്നു കായ പിടിക്കുന്ന തുടക്കത്തിൽ . പ്രതിവിധി പറയാമോ . Please.
    Vijayan Attingal

  • @sujathadevi4008
    @sujathadevi4008 3 ปีที่แล้ว

    പൂ കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യും സർ

  • @rashirashihaarith3119
    @rashirashihaarith3119 3 ปีที่แล้ว

    ആനക്കൊമ്പൻ വെണ്ട വിത്ത് എവിടെ കിട്ടും?

  • @sebastianchemban6246
    @sebastianchemban6246 2 ปีที่แล้ว

    എന്തു നട്ടാലും രോഗം വന്നു നശിച്ചു പോകും. പഞ്ചായത്ത്‌ തലത്തിൽ വാർഡിൽ കൃഷി ഓഫീസർ വിസിറ്റിംഗ് നടത്തിയാൽ നല്ലതാണ്.ഞാൻ വാർക്ക മുകളിൽ ചെയ്തു മടുത്തു.

    • @karshikayathra56
      @karshikayathra56  2 ปีที่แล้ว +1

      മണ്ണിൽ pseudomonas ചേർക്കുക അല്ലെങ്കിൽ trichoderma ഉള്ള ചാണകം mix ചെയ്താൽ രോഗം കുറയും

  • @rashirashihaarith3119
    @rashirashihaarith3119 3 ปีที่แล้ว

    ചീരകൃഷി

  • @terinraj5742
    @terinraj5742 4 ปีที่แล้ว

    സര്‍ നബര്‍ തരുമോ

  • @abubmn
    @abubmn 3 ปีที่แล้ว +1

    ചുവന്ന ഉറുമ്പ് പൂവും കായും നശിപ്പിക്കുന്ന. ജൈവ പ്രതിവിധി പറഞ്ഞു തരാമോ?

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      വേപ്പിന്റെ കീടനാശിനി അല്ലെങ്കിൽ വേപ്പിൻ കുരു സത്തു ചുവന്ന ഉറുമ്പിനെ അകറ്റും

  • @ramachandrannambiar4235
    @ramachandrannambiar4235 3 ปีที่แล้ว

    In hindi bindi

  • @saithrasanal7227
    @saithrasanal7227 3 ปีที่แล้ว

    18 18 18 എന്ന വളം ഇടാമോ

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      കൂട്ടു വളത്തെക്കാൾ വേറെ വേറെ വളം ഇടുന്നതാണ് നല്ലതു

  • @hafizjabir7749
    @hafizjabir7749 4 ปีที่แล้ว

    ഫോൺ നമ്പർ തരുമൊ

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 4 ปีที่แล้ว +4

    Good information

    • @asilvibai
      @asilvibai หลายเดือนก่อน

      നാലപടിപൊങ്ങിയിട്ടൂഠവെണ്ടകായ്ക്കാത്തതെന്ത്

  • @sreejishaparayambrath7639
    @sreejishaparayambrath7639 3 ปีที่แล้ว

    Sir വെണ്ടയിലെ ഉറുമ്പു ശല്യം വേപ്പെണ്ണ സോപ്പ് ലായനി പ്രയോഗിച്ചു പക്ഷെ പോകുന്നില്ല എന്തു ചെയ്യണം

    • @karshikayathra56
      @karshikayathra56  3 ปีที่แล้ว

      വേപ്പിന്റെ NEEM-X എന്ന ജൈവ കീടനാശിനി കിട്ടും അത് 5g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക ....എന്നിട്ടും പോകുനിന്നെങ്ങിൽ വെണ്ട പറിച്ചു എടുത്തു കഴിഞ്ഞു ചെടിയിൽ 1ml per 3L വെള്ളത്തിൽ confidor എന്ന കീടനാശിനി ഉപഗോഗിച്ചു ഒരാഴ്‌ച കഴിഞ്ഞു മാത്രം വെണ്ട പറിക്കുക