പ്രൂൺ ചെയ്ത് മൂന്ന്‌ വര്‍ഷം വരെ വെണ്ടച്ചെടി നിലനിര്‍ത്താം | Pruning | Ladies finger | Bhindi

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #pruning #ladiesfinger #organicfarmingtips
    പാലക്കാട്‌ നല്ലേപ്പിളളിയിലെ ശശികലയുടെ തോട്ടത്തില്‍ ആള്‍പ്പൊക്കത്തിലാണ്‌ വെണ്ടച്ചെടികള്‍ നില്‍ക്കുന്നത്‌. ആനക്കൊമ്പന്‍ വെണ്ടയുടെ ആരാധികയായ ശശികല അവയുടെ പരിചരണം എങ്ങനെ എന്ന്‌ വിശദമാക്കുന്നു
    In the lush green garden of Mrs. Sasikala in Nalleppilly in Palakkad, you will be amazed to see a unique variety of tall lady's finger plants. Checkout the video to see how to take care of this special variety!
    1:15 Introducing her plant
    3:23 Procedures in seeding
    4:30 Seeding in Njatuvela
    6:10 Tips for pruning
    8:45 Manuring
    9:00 Breed to select for commercial farming
    10:55 Price variation in between both these varieties
    12:10 Self- sufficiency
    Click this link to watch her previous video on brinjal farming • വഴുതനയിൽ നിന്ന് തുടര്ച...
    To know more regarding this ladies finger farming contact Sasikala - 9497629630
    Please do like, share and support our Facebook page / organicmission

ความคิดเห็น • 252

  • @josephantony1185
    @josephantony1185 4 ปีที่แล้ว +11

    ചെറിയ കൃഷിക്കാരെ സംബന്ധിച്ചിടത്തോളം ഇതു് തികച്ചും ഫലപ്രദമായ ഒരു വലിയ കൃഷി ആണ്.

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നന്ദി Joseph Antony

    • @sethulakshmipn7712
      @sethulakshmipn7712 3 ปีที่แล้ว +1

      @@OrganicKeralam valareyere upakaramayi ee arivu paranju thannathi oru valiya thanks

  • @alluentertainment8605
    @alluentertainment8605 4 ปีที่แล้ว +30

    ee chechik dubbing artist akanulla ella gunangalum undenkil like

  • @sameerabasheer4255
    @sameerabasheer4255 4 ปีที่แล้ว +12

    പുതിയ അറിവുകൾ പറന്നു തന്നതിന് ഒരുപാടു നന്ദി.

  • @rasikmonalisap1938
    @rasikmonalisap1938 4 ปีที่แล้ว +30

    ചേച്ചി സൂപ്പർ അവതരണം ✌️✌️

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നന്ദി Rasik monalisa

    • @sachithasurendran2837
      @sachithasurendran2837 3 ปีที่แล้ว +1

      @@OrganicKeralam very goodvideo.your explanationissuperb

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      @@sachithasurendran2837 Thank you so much

  • @annaleyavarghese3583
    @annaleyavarghese3583 3 หลายเดือนก่อน +1

    Super ethraum visadamayi karyngalparanjuthannathinu nanni Godbless you

  • @vijukv3595
    @vijukv3595 7 หลายเดือนก่อน +1

    ചേച്ചിയുടെ presentation 👌.. നല്ല ശബ്ദം ❤️

  • @mrsyke4271
    @mrsyke4271 17 วันที่ผ่านมา +1

    വളരെ നല്ല ചാനൽ 👍👍👍👍🙏

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +1

    നല്ല അവതരണം
    പുതിയ അറിവാണ്
    അഭിനന്ദനം

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 ปีที่แล้ว +1

    നല്ല അവതരണം ഇത്തരം അറിവ് നൽകിയതിന് നന്നി

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നന്ദി Viswanathan Nair

  • @sreeharis2899
    @sreeharis2899 3 ปีที่แล้ว +3

    NICE PRESENTATION ...very informative.

  • @kuncherialouis4167
    @kuncherialouis4167 2 ปีที่แล้ว +1

    നന്നായിരിക്കുന്നു.. താങ്ക്സ്.. ♥️

  • @fiaz102001
    @fiaz102001 3 ปีที่แล้ว +1

    Explain cheyunathu super 👍🏻👍🏻

  • @subbunarayanan863
    @subbunarayanan863 3 ปีที่แล้ว +5

    Simple and excellent presentation

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Thanks Subbu Narayanan

    • @padmavathys7472
      @padmavathys7472 ปีที่แล้ว

      ​@Organic Keralam ❤❤❤❤❤❤❤

    • @vijayanpadmanabhannair1225
      @vijayanpadmanabhannair1225 8 หลายเดือนก่อน

      യഥാർത്ഥ പ്രതികരണങ്ങൾ,
      അനുകരിക്കാവുന്ന കൃഷി രീതി

  • @rameshm2137
    @rameshm2137 4 ปีที่แล้ว +2

    Thanks chechi👌👍

  • @ashokkumar-wk2tf
    @ashokkumar-wk2tf ปีที่แล้ว +2

    Very super extra new informotions unde,garden kananum discuss num thalparyam,anumathi undo?

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว

      Please contact Sasikala - 9497629630

    • @ashokkumar-wk2tf
      @ashokkumar-wk2tf ปีที่แล้ว +1

      Thank u so much sir,i owe in u for accurate n super knowledge

  • @take7713
    @take7713 3 ปีที่แล้ว +1

    നല്ല നന്മകൾ..

  • @sabeedakanangotk7649
    @sabeedakanangotk7649 3 ปีที่แล้ว +11

    ഒന്നാന്തരം അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @ajaysimhan992
    @ajaysimhan992 3 ปีที่แล้ว +1

    Palakkad slang ottum illathe super avatharanam Thank you chechi

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 ปีที่แล้ว +1

    വളരെ നല്ല അറിവ്,

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നന്ദി Husain Edarikoode

  • @remadeviantherjanam4771
    @remadeviantherjanam4771 3 ปีที่แล้ว +7

    Sasikala you are great.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @achuthamenonparappil4464
      @achuthamenonparappil4464 3 ปีที่แล้ว

      ചുണ്ട ചെടിയിൽ കുറച്ചു കൊമ്പിൽ വഴതന draft ചെയ്ത് ബാക്കി കൊമ്പു പു ത്തിരി ചുണ്ടയ്ക്കായി വിട്ടാൽ രണ്ടും ഒരു ചെടിയിൽ നിന്നും കിട്ടുമോ ?
      പി അച്ചുത മേനോൻ . പഴയന്നൂർ .
      Parappil House po)Kumbala Kode
      Pazhayannur

  • @sumag5884
    @sumag5884 4 ปีที่แล้ว +2

    ഇനിയു० ഇതുപോലെ നല്ല വീഡീയോ പ്രതിക്ഷിക്കുന്നു

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      തീര്ച്ചയായും

  • @vijayalakshmiviji5779
    @vijayalakshmiviji5779 4 ปีที่แล้ว +2

    അടിപൊളി.

  • @edwens81
    @edwens81 2 ปีที่แล้ว +1

    ഇലചുരുട്ടി പുഴു ആക്രമണം കൂടുതലാണ്.. any remedi?

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Kooduthal ariyanayi Please contact Sasikala - 9497629630

    • @dailyvlogs7379
      @dailyvlogs7379 9 หลายเดือนก่อน

      Jump enna pesticide

  • @ccsanil8733
    @ccsanil8733 4 ปีที่แล้ว +2

    നല്ല അവതരണം
    നന്ദി

  • @Freethinker0234
    @Freethinker0234 2 ปีที่แล้ว +1

    Adipoli

  • @vadakkans3873
    @vadakkans3873 3 ปีที่แล้ว +11

    നല്ല അവതരണം, പുതിയ അറിവുകൾ. നന്ദി

  • @safeenahussain2146
    @safeenahussain2146 3 ปีที่แล้ว +2

    ഇതു 3 വർഷം ആയ വെണ്ട ആണെന്ന് തുടക്കത്തിൽ പറഞ്ഞു പിന്നീട് 1 വർഷം ആയതാണെന്നും 🤔

  • @santhoshsam1796
    @santhoshsam1796 2 ปีที่แล้ว +1

    ചേച്ചി എനിക്ക് കുറച്ച് വിത്ത് അയച്ചു തരുമോ അതിന് എത്ര പൈസയാണ് എന്ന് വെച്ചാൽ ഞാൻ അക്കൗണ്ടിൽ ഇട്ടു തരാം

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Please contact Sasikala - 9497629630

  • @anandu2705
    @anandu2705 2 ปีที่แล้ว +1

    👌👍നന്ദി🙏

  • @josekgeorge5621
    @josekgeorge5621 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @kabeernaduvattam
    @kabeernaduvattam 3 ปีที่แล้ว +1

    good

  • @pksivankumaran2660
    @pksivankumaran2660 2 ปีที่แล้ว +2

    ശശികല ചേച്ചീവെണ്ടയുടെ പ്രൂ ണിം ങ്ങിനെ കുറിച്ച് വിശദീകരിച്ചത് വളരെയേറെ ഉപകാരപ്രദമാണ്.
    വിത്തു സൂക്ഷിക്കുന്ന രീതിയെല്ലാം ഏറെ ഇഷ്ടപ്പെട്ടു.
    നന്ദി

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo 9 หลายเดือนก่อน

    മാഷാ അള്ളാ

  • @kunjumonj5125
    @kunjumonj5125 3 ปีที่แล้ว +5

    നല്ല അറിവ് ഇതുപോലുള്ള വി ഡിയോ ഇനിയും തുടരണം

  • @subramanianok9199
    @subramanianok9199 2 หลายเดือนก่อน

    വെണ്ട ചെടിയിൽ നിന്നും കായ പറിച്ച്
    തുടങ്ങുമ്പോൾ അടിവശമുള്ള ഇലകൾ വെട്ടിമാറ്റണ്ടതായിട്ടുണ്ടോ?

  • @kjayakumar
    @kjayakumar 4 ปีที่แล้ว +3

    വെണ്ട ഇങ്ങനെ നാല് വർഷം വളർത്താൻ പറ്റുമെന്നു അറിയില്ലായിരുന്നു. തീർച്ചയായും ചെയ്യാൻ ശ്രമിക്കും

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      തീർച്ചയായും ചെയ്തു നോക്കാവുന്നതാണ്

  • @GopichandranKV
    @GopichandranKV ปีที่แล้ว +2

    🎉ഈ സഹോദരൻ ചെയുന്ന എല്ലാ വീഡിയോ യും വളരെ നല്ല ത് ആണ് നന്ദി

  • @ramlaramla5040
    @ramlaramla5040 4 หลายเดือนก่อน +1

    Madhuramulla shabdham🥰

  • @sunilsekher9455
    @sunilsekher9455 3 ปีที่แล้ว +1

    Thank you my sister

  • @anandank2920
    @anandank2920 2 ปีที่แล้ว +1

    പൊന്നാങ്കണ്ണി ചീരയുണ്ടോ ?

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Please contact Sasikala - 9497629630

  • @mariyajovitta5164
    @mariyajovitta5164 2 ปีที่แล้ว +2

    Chechide voice so powerful..

  • @amrithaajith726
    @amrithaajith726 2 ปีที่แล้ว +1

    Grow bag ൽ ഇങ്ങനെ ചെയ്യാൻ പറ്റുവോ ?

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว +1

      Please contact Sasikala - 9497629630

  • @jyothisubrahmanya7456
    @jyothisubrahmanya7456 3 ปีที่แล้ว +1

    ഒന്നാതരം അവതരണം

  • @shivashankarpillayk6802
    @shivashankarpillayk6802 3 ปีที่แล้ว +1

    Very good

  • @ashokkumar-wk2tf
    @ashokkumar-wk2tf ปีที่แล้ว +1

    I m new emerging commercial agriculturist

  • @lailaretnan5414
    @lailaretnan5414 3 ปีที่แล้ว +1

    വെ ണ്ട prune ചെയ്യുന്ന വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു.

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว +1

    നല്ല വീഡിയോ 👌... കൃഷി ഓഫീസർ പറയുമ്പോൾ വിശ്വാസം തോന്നുന്നു

  • @josepious5766
    @josepious5766 3 ปีที่แล้ว +4

    ഇതുവരെ ലഭിക്കാത്ത ഒരറിവാണ് ലഭിച്ചത് നന്ദി

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว +1

    Supperrr

  • @girijatk5038
    @girijatk5038 หลายเดือนก่อน

    Njangal മൂന്ന് വർഷം മുമ്പ് ആനകൊമ്പൻ വിത്ത് വാങ്ങി വളർത്തിയതാണ്

  • @bindusajith9618
    @bindusajith9618 3 ปีที่แล้ว +5

    സൂപ്പർ ചേച്ചി 👍🙏🥰

  • @muhammedshuhail1367
    @muhammedshuhail1367 3 ปีที่แล้ว

    Super super

  • @sulochanaponnappan4870
    @sulochanaponnappan4870 3 ปีที่แล้ว +2

    അറിയാത്തവർക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി

  • @RajammateacherG
    @RajammateacherG 2 หลายเดือนก่อน

    Vayanadukanumpol enthu krishi aver sahikkunnallo😚😚😚😚

  • @alfiya.m5033
    @alfiya.m5033 3 ปีที่แล้ว +7

    Supper. Nalla. അറിവാണ് ചേച്ചിക്ക് ഇനിയും ഇത് പോലെ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നന്ദി Shameena Muhammed

  • @padmakrishnakumar806
    @padmakrishnakumar806 3 ปีที่แล้ว +3

    ഇന്നാണ് ആദ്യമായി ഈ വീഡിയോ കാണുന്നത്. വളരെ നല്ലത് 👍❤️

  • @RajammateacherG
    @RajammateacherG 2 หลายเดือนก่อน

    Ethu nalla vendayanu enikkumvendayunde. Vallatha manovishamam nammude vayanade😌😌😌😌

  • @fawukka59
    @fawukka59 3 ปีที่แล้ว +2

    Ithu grow bagil vechu cheyyaamo

  • @amminipaul9071
    @amminipaul9071 2 ปีที่แล้ว

    Temp maintenance in mudpot

  • @Sajin0011
    @Sajin0011 4 ปีที่แล้ว +1

    👍

  • @sajithaummer1938
    @sajithaummer1938 2 ปีที่แล้ว +1

    പുതിയ അറിവുകൾ പകർന്നു നൽകിയ ചേച്ചിക്ക് ഒരായിരം നന്ദി god bless

  • @maryannet2421
    @maryannet2421 3 ปีที่แล้ว +2

    Grow bag ഇൽ ഇങ്ങിനെ ചെയ്‌താൽ ശരിയാകുമോ

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നമ്പർ വീഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.

    • @sumag5884
      @sumag5884 3 ปีที่แล้ว +1

      Chechiye vilichal mathi nalloru chechiya krishi cheyyan ishtamullavre nanayi supoort cheyyum

  • @amuthamurugesh5730
    @amuthamurugesh5730 3 ปีที่แล้ว +1

    Chechide vazhuthana pruning kandapol ende chuvanna vendayil oru pareeshnam nadathi. Aadyamayit undaya 5 pinju vendaika ulpede vetiyoduki. Kore divasam anginangu ninnit ipo new branch, mottu okm indavnund kto

    • @ratheeshnila
      @ratheeshnila 3 ปีที่แล้ว

      അടിപൊളി.....

  • @raghu1186
    @raghu1186 3 ปีที่แล้ว +1

    ഞാൻ വേണ്ട പാകി തൈ കൂടുതലും അഴുകി പോകുന്നു. എന്താണ് കാരണം. തൈ ആയിരിക്കുമ്പോൾ കീടനാശിനി എങ്ങനെ ഉപോയോഗിക്കാം

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്ഷനിലും വീഡിയോയിലും കൊടുത്തിട്ടുണ്ട്. വിളിച്ചു ചോദിക്കാവുന്നതാണ്.

  • @surendranp2871
    @surendranp2871 3 ปีที่แล้ว +2

    Super Enikum anakomban venda vithu venamayirunnu engane sadhikum phon number idamo

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Phone no descriptionilum videoyilum koduthitundalloo

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว +1

    ചേച്ചി അഭിനന്ദനങ്ങൾ ഉപകാരം ഉള്ള വീഡിയോ

  • @beerankuttybeeran7094
    @beerankuttybeeran7094 11 หลายเดือนก่อน

    Attinkashttam.ettekodukkamo

  • @Letcomes
    @Letcomes 3 ปีที่แล้ว +2

    Super

  • @valsalanair8783
    @valsalanair8783 3 ปีที่แล้ว +2

    ഉപകാരപ്രദം വലിച്ചിഴക്കാതെ പറഞ്ഞത് നന്നായി.

    • @lissyjose7223
      @lissyjose7223 3 ปีที่แล้ว +1

      Super cheche🙋‍♀️

  • @rejimrRaju
    @rejimrRaju 3 ปีที่แล้ว

    Ratheesh ഓർഗാനിക് ഫാമിംഗിൽspc എന്ന വളപ്രയോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഒരു വീഡിയോ ചെയ്യുമോ

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 ปีที่แล้ว +1

    👍നന്ദി

  • @malavikasuraj8892
    @malavikasuraj8892 3 ปีที่แล้ว +2

    Thank..u.. chechi...,☺️

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว

    ആനകൊമ്പൻ വെണ്ട വിത്ത് കമ്പനികൾ ഇറക്കിയട്ടില്ല എന്ന് പറയുന്നത് തെറ്റാണ്, നാംദാർ ഇറക്കുന്നുണ്ട്

  • @harithapasya1522
    @harithapasya1522 4 ปีที่แล้ว +1

    ശശികല ചേച്ചി പൊളിയാണ്.👌🏼👌🏼👌🏼👌🏼

  • @donboscochittilappilly1613
    @donboscochittilappilly1613 3 ปีที่แล้ว +1

    🙏

  • @kazynaba4812
    @kazynaba4812 3 ปีที่แล้ว

    Fantastic
    pruning Method very useful
    ഹായ്. വെണ്ടക്കായ വിരിഞ്ഞ് 3 - 4 ദിവസം കഴിയൂ മ്പോൾ കൊഴിഞ്ഞു പോകുന്നു. പരിഹാരം എന്ത്? മറുപടി പ്രതീക്ഷിക്കുന്നു.
    കാർഷിക സമൃദ്ധി നിലനിർത്താൻ എല്ലാ ആശംസകളും നേരുന്നു

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 3 หลายเดือนก่อน

    Chechi endhanuva lam edunnadh

  • @shyamkrishnan117
    @shyamkrishnan117 2 ปีที่แล้ว

    Hai madam

  • @beenavarghese915
    @beenavarghese915 2 ปีที่แล้ว

    good information. ഞാൻ സാധാരണ ഒരു വിളവ് കഴിഞ്ഞാൽ ചെടി നശിപ്പിക്കുകയാണ് പതിവ്'

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👍🏻

  • @asokanasokan2545
    @asokanasokan2545 3 ปีที่แล้ว +1

    നല്ല വേണ്ട വിത്ത് അയച്ചുതരുമോ

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      നമ്പർ വീഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ച് ചോദിയ്ക്കാവുന്നതാണ്

  • @XY-cu2lg
    @XY-cu2lg 3 ปีที่แล้ว +1

    Veluthulli krishi enghane cheyum

  • @rageshthamburu6092
    @rageshthamburu6092 3 ปีที่แล้ว +2

    Super👌👌👌

  • @rajagopalannangiattil5396
    @rajagopalannangiattil5396 3 ปีที่แล้ว +2

    Nice sasikala mam 🎩 off salute u. With respect.

  • @anilkumarpv7534
    @anilkumarpv7534 4 ปีที่แล้ว +3

    Thanks ....good information. .. 🙏😍

    • @mohannahom3926
      @mohannahom3926 4 ปีที่แล้ว

      Kariveppilayude thaiyundakkunnath enganeyanu

  • @binoybaby8150
    @binoybaby8150 4 ปีที่แล้ว +2

    Wow ethinu interest main. sooper video

  • @rohithkr8088
    @rohithkr8088 3 ปีที่แล้ว +1

    Thanks for ur valuable information 🤗🤗🤗

  • @jessyantony8920
    @jessyantony8920 3 ปีที่แล้ว

    മണ്ണിൽ നട്ട കോവൽ കാ തീർന്നപ്പോൾ മുറിച്ചു വിട്ടു.തണ്ട് എടുത്തു വെച്ചതും.കിളിർത്തു. എതിന്നാണ് കരുത്ത് കൂടുതൽ?

  • @pouloseayrookkaran1860
    @pouloseayrookkaran1860 8 หลายเดือนก่อน +1

    Super.

  • @XY-cu2lg
    @XY-cu2lg 3 ปีที่แล้ว +1

    Grow bagil cheyamo

  • @XY-cu2lg
    @XY-cu2lg 3 ปีที่แล้ว +1

    Pruning cheyune onn demo kanicha nannayirunu

  • @pradeeplal2260
    @pradeeplal2260 ปีที่แล้ว +1

    Very good

  • @remaj.l.4638
    @remaj.l.4638 3 ปีที่แล้ว

    തുവര വീട്ടിൽ തന്നെ പരിപ്പ് ആക്കുന്നത് (small scale ആയി) എങ്ങനെയാണ്? ഒരു video ചെയ്യാമോ?

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว

    വഴുതന എത്ര നാൾ കഴിഞ്ഞ് പ്രൂൺ ചെയ്യണം

  • @jyothiprem8429
    @jyothiprem8429 3 ปีที่แล้ว

    ചേച്ചീ മിടുക്കിന് ചക്കരയുമ്മ

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +1

    Good

  • @indiranb9869
    @indiranb9869 3 ปีที่แล้ว +1

    Àñte. Veetil. Parippe chedi. Unde parippinte samskarañam anyone. Aañe. Njañ ethu are ayachà. Oru. Camansinum marupàdi. Kittiyilla ethinte marupadiyengilum. Tarane. Please

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Contact number descriptionil koduthtitundu. Nerittu vilichu chodikavunathanu..

  • @DhyanJeevasVlogs
    @DhyanJeevasVlogs 4 ปีที่แล้ว +1

    Nice

  • @sachithbaliga5041
    @sachithbaliga5041 3 ปีที่แล้ว +2

    അനുഗ്രഹീത😍

  • @shamladressworld484
    @shamladressworld484 2 ปีที่แล้ว

    Chechiye. Samsarikan paramavathi. Anuvathikuka