സുജിത്ത് ഞാൻ പഠിപ്പിച്ച അദ്ധ്യാപകരെ അല്ലാതെ ഒരാളെയും Sir എന്ന് വിളിക്കാറില്ല കാരണം ജോലിയുടെ സ്വഭാവത്തിനനുസരിച്ച് (Eg. Police, Dr. Govt. Servents etc). എന്നാൽ അന്നമൂട്ടാൻ സഹായിക്കുന്ന എന്നെപ്പോലുള്ള കർഷക സേനഹികൾക്ക് താങ്കൾ എന്നും അദ്ധ്യാപകനാണ് അതു കൊണ്ട് അഭിമാനത്തോടെ വിളിക്കുന്നു "സർ "
Thank you so much for information.i thought perlite ad vermiculite do not suit kerala weather.can u plz do a video on cauliflower ad cabbage fertilizer requirements?
വളരെ നല്ല നിലയിൽ വിവരിച്ചതിന് നന്ദി :എൻ്റെ വാഴകൃഷിക്ക് മാ ണം അഴുകൽ രോഗവും, കന്നുകൾക്ക് കരിക്കൻ രോഗവും വന്ന് വലിയ ഭാഗവും നശിച്ചു: ഇനി കൃഷി ചെയ്യാൻ എന്തു ചെയ്യണം?
വെണ്ട ഇത്രയും വളർന്നു കഴിഞ്ഞാൽ അത് നടുന്നതിനു പ്രയാസമായിരിക്കും.1ലിറ്റർ വെള്ളത്തിൽ 20gm സുഡോമോണസ് കലക്കി ആവെള്ളത്തിൽ 24മണിക്കൂർ വെണ്ടയുടെ അരി കുതിർത്തത്തിനുശേഷം നേരിട്ട് മണ്ണിൽ നാടുകയാണുവേണ്ടത്.
സുജിത്ത് ഞാൻ പഠിപ്പിച്ച അദ്ധ്യാപകരെ അല്ലാതെ ഒരാളെയും Sir എന്ന് വിളിക്കാറില്ല കാരണം ജോലിയുടെ സ്വഭാവത്തിനനുസരിച്ച് (Eg. Police, Dr. Govt. Servents etc). എന്നാൽ അന്നമൂട്ടാൻ സഹായിക്കുന്ന എന്നെപ്പോലുള്ള കർഷക സേനഹികൾക്ക് താങ്കൾ എന്നും അദ്ധ്യാപകനാണ് അതു കൊണ്ട് അഭിമാനത്തോടെ വിളിക്കുന്നു "സർ "
ഇദ്ദേഹം കൃഷിയുടെ അദ്ധ്യാപകൻ thanne
ഇതൊക്കെ അറിയുവാൻ എത്ര ആഗ്രഹിച്ചു. ഒന്നും ശരിയായി ആരും പറഞ്ഞു തരില്ല. സജിത്ത്.... വളരെ നന്ദിയുണ്ട് 🥰🙏🏻
ഒത്തിരി നാളുകളായി അന്വേഷിച്ച് നടന്നതാണ്. ഈ അറിവ് പകർന്ന് തന്നതിനായി ഒത്തിരി ഒത്തിരി നന്ദി ദൈവം സമൃന്തമായി അനുഗ്രഹിക്കട്ടെ
👍
വിത്തു മുതൽ വിളവ് വരെ .... വിളവെടുത്താൽ പിന്നെ വില്ലന, പാചകം.'
കേമം തന്നെ എല്ലാം👌👌👌👌👌
അസ്സലായി വിവരിച്ച് thannu.... എല്ലാര്‍ക്കും വളരെ ഉപകാരം ഉള്ള ഇന്‍ഫര്‍മേഷന്‍ ആണ് ട്ടൊ..... Thank you... 🙏
വളരെ നല്ല അറിവ് സുജിത് ചേട്ടാ താങ്ക്സ് 🙏
Valarey nanny karanem keralathil dharalem krishibhavaukalum dharalam jeevanakkrum irunne sheenam matta n buildingukalum unde pashey avatarum etharathilulla orarivum thararilla
Nalla arivu, nalla vivaram, nalla sambhashanam… really ❤️ you dear… so simple& so sweet ♥️. God bless you dear🥰
നല്ല അറിവുകൾ.. Thanks.. 👍
Very useful video sujith. Thanku
Thank you so much Sujith.Very informative. God bless you 🌹🌹🌹
നല്ല അറിവ് തന്നതിന് നന്ദി ❤
Thank you so much for information.i thought perlite ad vermiculite do not suit kerala weather.can u plz do a video on cauliflower ad cabbage fertilizer requirements?
നല്ല അറിവുകൾ thankyou
നല്ല അറിവുകൾ നന്ദി മോനെ
Very good... ഈ തൈകളിൽ നിന്നും ഉണ്ടാകുന്ന വിത്ത് മുളപ്പിച്ചാൽ വിളവ് കിട്ടുമോ
Super orupadu information kittunnundu thanks
Chetaaaa.....Chetante knowledge superb!!!!!! Good luck
വളരെ നല്ല നിലയിൽ വിവരിച്ചതിന് നന്ദി :എൻ്റെ വാഴകൃഷിക്ക് മാ ണം അഴുകൽ രോഗവും, കന്നുകൾക്ക് കരിക്കൻ രോഗവും വന്ന് വലിയ ഭാഗവും നശിച്ചു: ഇനി കൃഷി ചെയ്യാൻ എന്തു ചെയ്യണം?
Very good narration. Thank you 🙏🙏
Hooo amazing....ethu enganeya nadunnathenn ennale koode nursaryil chodichirunnu..kathirunna video
Vallare nallath 🙏👍
Thankal nadinte muthanu.big salute.
Hai chetta seeds ( watermelon, and vegetables)ethu anu nallathu egne order cheyam
Thank you 🙏
Big salute congratulations 🙏🙏🙏🙏
E chakirichor compost enganeyaanu undaakkuka ennu paranju tharamo?
നിങ്ങളുടെ വീടിയോ ഞാൻ കാണൽ ഉണ്ട് എനിക്ക് ക്യഷി ഇഷ്ടമാണ്👍
Very good bro..
Very informative and energetic
Keep it up .....
God bless you
👍🏻👍🏻👌🏻👌🏻 Perlitum vermiculatum chakirichor compostum evidunna kitunnath., ellamkude 3kilo venamayirunnu
വള കടയിൽ കിട്ടും
ഞാനും!❤
Chakerichor combost yaveda kettum
Good massege🎉
👌👌👌👌message thank you
Anna enikku redrose cheera vithu venam. Can you help me
What was the third? Vermiculite?
നിങ്ങൾ മാസാണ് 🙏
chakirichorundakunnadonnukanikamo?
Good information for those who wish to do some farming
Vith engane cheta ayachutarika rate etra
Kuthirthande
👍👍👍♥️♥️
God bless you
Informative
Good information ❤
Very good!
പാലക്കാട് ജില്ലയിൽ മണ്ണാറക്കാട് കൃഷി ചെയ്യാൻ താല്പര്യമുണ്ടോ 70 സെൻറ് സ്ഥലം ഉണ്ട്
ചേർത്തല ആണെങ്കിൽ ഒരു കൈ നോക്കാം
സൂപ്പർ 👍
Good.thanks
ഇവിടെ ഉപയോഗിച്ച ചകിരിച്ചോർ കമ്പോസ്റ്റ് ഏതാണ്?
വിത്ത് പാകാനുള്ള മിക്സ് തയ്യാറാക്കാനുള്ള ചകിരിച്ചൊറും മറ്റു സാധനങ്ങളും എവിടെ കിട്ടും ? Rate എന്താകും ?
Ee perlite enthanu cheta ad evide kitum reply
Haritha mulaku seed undo
ഈ പൊട്ടിങ് മിക്സ് സാലെ ഉണ്ടോ ഇതു തന്നെ വേണം കേട്ടോ
Kurach സ്ഥലം ullavarku kurachu vithukal kittan എല്ലാത്തിനെയും kittumo?
Preparation time you can use mask for your safety
വിത്ത് വെള്ളത്തിൽ കുതിർത്ത് veykkanda
വെണ്ട ഇത്രയും വളർന്നു കഴിഞ്ഞാൽ അത് നടുന്നതിനു പ്രയാസമായിരിക്കും.1ലിറ്റർ വെള്ളത്തിൽ 20gm സുഡോമോണസ് കലക്കി ആവെള്ളത്തിൽ 24മണിക്കൂർ വെണ്ടയുടെ അരി കുതിർത്തത്തിനുശേഷം നേരിട്ട് മണ്ണിൽ നാടുകയാണുവേണ്ടത്.
I feel😊...
Already treated seed aaanu brother,
❤️❤️❤️❤️🙏🙏🙏👍
Evide vangikkan kittum
Njan anakompan venda vithu vangi oru ennam polum kilirthilla
പെർലറ്റ് ബെർമികറ്റ് ഇത് എവിടെ കിട്ടും
ഹലോ ഇത് എവിടെ യാ സ്ഥലം ഒന്ന് പറയാമോ
ചീര വിത്ത് ട്രൈ ഇൽ പകുന്ന വിതം കൂടി കാണിക്കാൻ പറ്റുമോ
മായ പാവൽ വിത്ത് കിട്ടാനുള്ള അഡ്രസ് തരുമോ എവിടെ കിട്ടും ആമസോണിൽ ബുക്ക് ചെയ്താൽ മായ ബനം തന്നെയാകുമോ ലഭിക്കുക
9446254132
Sir enikki seeds avashyamund
ചീര വിത്ത് ട്രായിൽ നട്ടു മുളപ്പിക്കുന്ന എങ്ങനെ ആണ് ഒന്ന് കമന്റ് ഇടാമോ
Perlite inu yethre ah price
Bro profitable ayitu krishi cheyyan ethra cent sthalam venam ?
❤❤❤❤❤❤
👍👍👍👍👍👍
Per lite എന്താണ് വിശദീകരിക്കാമോ
സൂപ്പർ
പച്ചക്കറി വിളകൾക്ക് കയ്പ് ഉണ്ടാവാൻ കാരണം എന്താ ചേട്ടാ ? എന്റെ വീട്ടിലെ കോവയ്ക്ക കയ്ക്കുന്നു. Reply Please🙏🙏
ചകിരിച്ചോർ ട്രീറ്റ് ചെയ്തത് ഉണ്ടോ വിൽക്കാൻ?
Engane bagil cheyyan Patto. Althe tryil chithit bagilek mattanath ano nallth
രണ്ടാമത്തേത് ആണ് നല്ലത്
@@VarietyFarmer ok
Number tharumo? ❤❤❤
ചകിരിച്ചോർ അങ്ങനെയാണ് compost ആക്കുന്നത്?
കറ കളഞ്ഞ ചകിരിച്ചോറും കമ്പോസ്റ്റ് വളവുമായി ചേർത്ത് 10 ദിവസം വെയിൽ കൊള്ളാതെ വെച്ചാൽ ചകിരി ചോറ് കമ്പോസ്റ്റ്റെഡി
Thank you sir
ചക്കിരിച്ചോർ കമ്പോസ്റ്റ് വളകടയിൽ വാങ്ങാനും കിട്ടും
His video good for farmers
👍🏻👍🏻👍🏻
Vithu venam
Bro,
Nalla vitthukal evide kittum
9446254132
ചകിരിച്ചോർ എങ്ങിനെ കമ്പോസ്റ്റ് ആക്കും
കറ കളഞ്ഞ ചകിരി ചോറ് കമ്പോസ്റ്റ് വളങ്ങളുമായ് മിക്സ് ചെയ്ത് ഒരാഴ്ചയോളം വെയിൽ കൊള്ളാതെ വെച്ചിരുന്നാൽ ചകിരി ചോറ് കമ്പോസ്റ്റ് ആയി
Number ntheaa
normal coco പിറ് enganya compost ആകുന്നത്
bro please reply
വിത്ത് വേണം minivarghese
3 ആമത്തെ വളത്തിന്റെ പേര് enthanu
Supper, 👌
മൂനാംത് പറഞ്ഞ ഐറ്റം എന്ത്
😍😍👍
Nice.
Good
വിത്ത് അയച്ചു തരുമോ
👍
Pattuanel ithnteyokke name description boxil ittal nannayirunnu
ഇടാം
വിത്തിന്റെ വലിപ്പമാണ് വിത്താഴം
Vermiculate എവിടെ കിട്ടും
94959 29729
Adipoli
👌
ചീര കൊടുക്കാൻ ഉണ്ടോ കുറച്ചു കൂടുതൽ വേണം
9446254132