രണ്ടുമൂന്ന് ആഴ്ചയായി എന്റെ കമ്മ്യൂണിറ്റി ടാബ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇന്നലെ ഈ വീഡിയോ കണ്ടു ഈ സെറ്റിംഗ്സ് ഇതുപോലെ തന്നെ ചെയ്തു ഇപ്പോൾ കമ്മ്യൂണിറ്റി ടാബ് ഉപയോഗിക്കാൻ പറ്റുന്നുണ്ട്👍👍👍👍❤❤❤
ഇക്കാ ഇക്കായുടെ അല്ലാ വീഡിയോയോസും ഞാൻ കാണാറുണ്ട് പക്ഷെ ഞാൻ കമന്റ് ചെയ്യുന്ന ഒരു ചെറിയ സംശയം ഇക്ക റിപ്ലൈ തരുന്നില്ല ഞാൻ വീഡിയോ വെരിഫിക്കേഷൻ ചെയ്തത് ആണ് എനിക്ക് 1 ആഴിച്ചക്ക്മുബ് community gildline strike കിട്ടി അപ്പോൾ description ബോക്സിൽ കൊടുത്തിട്ടുള്ള ലിങ്ക് ഒന്നും വർക്ക് ആകുന്നില്ല വീഡിയോ വെരിഫിക്കേഷൻ വീണ്ടും ചെയ്യാൻ കാണിക്കുന്നു അത് ചെയ്തപ്പോൾ youtub rejecte ചെയ്തു community gildline സ്ട്രൈക്ക് മാറാതെ വീഡിയോ വെരിഫിക്കേഷൻ ചെയ്യാൻ പറ്റില്ലയോ ഇക്കാ ഒന്നും പറഞ്ഞു താ പ്ലീസ്
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എനിക്കും ഒരു ചെറിയ യാത്ര ചാനൽ (LIJO THATTIL VLOGS) ഉണ്ട്. ചേട്ടൻ്റെ വീഡിയോകൾ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. വളരെ നന്ദി ചേട്ടാ😍😍😍😍
Sir എനിക്ക് പറ്റുന്നില്ല വേറെ ഫോൺ നമ്പർ കൊടുക്കാൻ ആണ് പറയുന്നത് ഇപ്പോൾ ഉള്ള നമ്പറിൽ വേറെ ചാനൽ ഉള്ളത് കൊണ്ട്. അപ്പോൾ വേറെ നമ്പർ കൊടുത്താൽ പ്രശ്നം ഉണ്ടോ ഇപ്പോൾ ചാനൽ ഉള്ള നമ്പറും കൊടുക്കൻ പോകുന്ന നമ്പറും രണ്ടണ് please reply🙏🙏
എന്റെ Main ചാനലിൽ Chrome ൽ youtube studio ൽ കയറാൻ പറ്റുന്നില്ല Extra verification ചെയ്യണമെന്ന് പറയുന്നു.😢 Chrome Unistall ചെയ്തിട്ടും ശരിയാവുന്നില്ല. എന്ത് ചെയ്യാൻ പറ്റും?
Hey. Njan 2 thavana one time verification chayyithittum unsuccessful ann.oru thavana chayyith failed ayyi one month kayija veendum chayyan kayu.yantha agana failed avunnath.epo waiting il anne next month 27 na eni verification chayyan pattu.onne help chayyo ?plz reply.
Al Lens app ഉണ്ട് എന്നിട്ടും രണ്ട് തവണ പരാജയപ്പെട്ട് നിക്കാണ് ... അടുത്തത് ആഗസ്ത് 8 നാണ് : ഈ പറഞ്ഞ കാര്യങ്ങൾ പോലെ തന്നെയാണ് ചെയ്തത് എന്നിട്ടെന്താണ് പറ്റിയത് എന്നറിയില്ല. ???
*വരൂ guyzz ഓർമിച്ചു മുന്നേറാം❤️💥*
Vannu
Vannu
Njnm vannu vedo kandittu Sapport cheyane
Hi
Channel ishtamanel mathram koode pore. Thirichum varam😊👍🏻
അങ്ങനെ ഇന്ന് ഞാൻ 100K ആയി സൂർത്തുകളെ❤
Njangle kude supoort cheyyamo
100polum aayila pls support
@@AnaswaraAryan👍🏻
എനിക്ക് ഒരു സബ് തരുമോ 🤗
എന്നെ കൂടെ സപ്പോർട്ട് ചെയ്യുമോ
ഇക്ക എനിക്കും ചെറിയ യൂറ്റുബ് ചാനൽ ഉണ്ട് അതിൽ പല കാര്യങ്ങളും ഇക്കയുടെ വിഡിയോ കണ്ടിട്ടാണ് manasilakkicheyunnad..
Thank you 😊
തുടക്കക്കാർ വരൂ... ഒന്നിച്ചു മുന്നേറാം,,,
ഞാനും ഉണ്ട്
Hi
😃👍
ഞാനും ഉണ്ട് suport
@roomasworld6364 njn indttoi
വരു friend's ഒരുമിച്ചു പോകാം നമുക്ക് 👍👍
600aakkan help chayyamo😢
100 akkan help cheyyamo
Very good information and very useful video. Thanks for sharing brother 🙏
Support cheyyumo ?
@@Happycooking-16 നമ്മൾ ഫ്രണ്ട് ആണ് ഡിയർ 😊
എല്ലാവരും വരു ഒരുമിച്ചു മുന്നേറാം 👍👍👍👍👍👍👍👍👍
Ok 👍
100 sab aven sahayikkumo please support please
@@whitebullstudio47ആയിട്ടുണ്ട്
❤
Hi
Sir ❤video തികച്ചും useful video thankyou sir ❤❤❤🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ikka please reply 🙏🙏🙏🙏 🙏🙏🥺🥺🥺😭😭 videoyil watermark undekil monitizetion akille please reply🥺😭🙏🙏😭🥺😭😭🙏🙏🙏
നമ്മൾ youtube എന്നോർത്തു വിഷമിച്ച് ഇരിക്കുമ്പോ ഇക്ക നിങ്ങൾ correct time ആകുമ്പോ video ഇടും. ഇക്കാടെ പോസറ്റീവ് energy അത് പറയേണ്ടത് തന്നെ. 🥰🥰🥰
സപ്പോർട്ട് ചെയ്യാമോ
Hi
Support cheyyo
Support cheyyumo ?
@@Happycooking-16 s
പുതിയ ആൾക്കാർ വായോ ഒരുമിച്ചു മുന്നേറാം 🥰🥰🥰
Hu
Suscribe cheyumo
@@RamzVibzz 🥰🥰
Vannu
Vanu
രണ്ടുമൂന്ന് ആഴ്ചയായി എന്റെ കമ്മ്യൂണിറ്റി ടാബ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇന്നലെ ഈ വീഡിയോ കണ്ടു ഈ സെറ്റിംഗ്സ് ഇതുപോലെ തന്നെ ചെയ്തു ഇപ്പോൾ കമ്മ്യൂണിറ്റി ടാബ് ഉപയോഗിക്കാൻ പറ്റുന്നുണ്ട്👍👍👍👍❤❤❤
എന്നെപോലെ യുള്ള തുടക്കക്കാർ കുറെയേറെഉപകാരം നിറഞ്ഞ വീഡിയോ.ഇക്ക . നന്ദി 🥰
എനയും പ്ലീസ് suport
Support ചെയ്യോ pls 🙏
Support cheyyumo
Support cheyumo
@@Reshmajithin2262 ചെയാം തിരിച്ചും ചെയ്യുമോ
യൂസ്ഫുൾ വീഡിയോ 🥰🔥👍🏻
Support thirichum ndaavum
ഇക്കാ ഇക്കായുടെ അല്ലാ വീഡിയോയോസും ഞാൻ കാണാറുണ്ട് പക്ഷെ ഞാൻ കമന്റ് ചെയ്യുന്ന ഒരു ചെറിയ സംശയം ഇക്ക റിപ്ലൈ തരുന്നില്ല
ഞാൻ വീഡിയോ വെരിഫിക്കേഷൻ ചെയ്തത് ആണ് എനിക്ക് 1 ആഴിച്ചക്ക്മുബ് community gildline strike കിട്ടി അപ്പോൾ description ബോക്സിൽ കൊടുത്തിട്ടുള്ള ലിങ്ക് ഒന്നും വർക്ക് ആകുന്നില്ല വീഡിയോ വെരിഫിക്കേഷൻ വീണ്ടും ചെയ്യാൻ കാണിക്കുന്നു അത് ചെയ്തപ്പോൾ youtub rejecte ചെയ്തു community gildline സ്ട്രൈക്ക് മാറാതെ വീഡിയോ വെരിഫിക്കേഷൻ ചെയ്യാൻ പറ്റില്ലയോ ഇക്കാ ഒന്നും പറഞ്ഞു താ പ്ലീസ്
വളെരെ ഉപകാരം ഉള്ള video kootayi മുന്നേറി വിജയിക്കാം 👍❤️❤️👍എല്ലാർക്കും
👍
ഞാനും ഉണ്ട്
Nan und
Enne support cheyane
സപ്പോർട്ട് ചെയ്യുവോ
Very good sharing 👍😊
ഒരുമിച്ച് മുന്നോട്ട്പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇവടെ കൂടാം...കട്ടക്ക് സപ്പോർട്ട് ഉണ്ടാവും
ഞാനും ഉണ്ട്
Hi
@@Joicegkplus8313 cheythu...thirichum plz
@@selinshaiju8069 cheythum
ഞാൻ ഉണ്ട്
എല്ലാവരും വരൂ ഒരുമിച്ച് മുന്നേറാം 🥰🥰🥰🥰💯💯💯💯💯
സപ്പോർട്ട് ചെയ്യുവോ
Enneyum sapport
Nan cheydu
Ok perfect
Njaanum cheydu😊Idhil Vanna yellaavareyum Thirichum please❤
Thanks ikkaa.. Good Information 🙏🙏❤️
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എനിക്കും ഒരു ചെറിയ യാത്ര ചാനൽ (LIJO THATTIL VLOGS) ഉണ്ട്. ചേട്ടൻ്റെ വീഡിയോകൾ എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. വളരെ നന്ദി ചേട്ടാ😍😍😍😍
Varuuu orumich munneram nammaku❤❤❤
ഞാൻ ചെയ്തു തിരിച്ച് ചെയ്യൂ
@@mpworldcreation7475 ohk
ഞാൻ ഉണ്ട്
Nan und
വന്നു
വരൂ ഒരുമിച്ച് മുന്നേറാം👍🤝🙂🙂🎉🎉
Video kandu support thirichum ndaavum
Sir എനിക്ക് പറ്റുന്നില്ല വേറെ ഫോൺ നമ്പർ കൊടുക്കാൻ ആണ് പറയുന്നത് ഇപ്പോൾ ഉള്ള നമ്പറിൽ വേറെ ചാനൽ ഉള്ളത് കൊണ്ട്. അപ്പോൾ വേറെ നമ്പർ കൊടുത്താൽ പ്രശ്നം ഉണ്ടോ ഇപ്പോൾ ചാനൽ ഉള്ള നമ്പറും കൊടുക്കൻ പോകുന്ന നമ്പറും രണ്ടണ് please reply🙏🙏
Thank you bro. എന്റെ ചാനലിന്റ പ്രോബ്ലമാണ് സോൾവ് ചെയ്തത്. ഒരുപാട് ടെൻഷനടിച്ചു ഇപ്പോഴാണ് സമാധാനമായതു.
👍🏻 .
ഈ ഇക്കയുടെ നമ്പർ അയക്കുമോ 😊
👍🏻👍🏻
Congratulations ❤
enikkum number tharamo
എനിക്കും നമ്പർ തരുമോ
Very useful video Ikka🙏
Thank u 🙏🙏... എപ്പോഴെങ്കിലും monetization ആവും എന്ന പ്രതീക്ഷയിൽ......
ഞാനും
@@Joicegkplus8313mmm
@@Joicegkplus8313എനയും
@@shortsbyay3160 എന്നായും
👍
ഒന്ന് contact ചെയ്യാൻ കുറെ ശ്രമിച്ചു... No rply for comment , mail .. നിങ്ങളെ contact ചെയ്യാൻ എന്താ മാർഗ്ഗം
സപ്പോർട്ട് ചെയ്യുവോ
😊
Very useful ikkaaaaa 👌🌷🤗🤗
Very good information ikka 👍👍❤️
സബ് ആകാമോ 🤗
@@Jasnishvlog5725 yes
@@Jasnishvlog5725 thirichum
Very useful information 😊
ഞാൻ ഉണ്ട്
പ്ലീസ് support 🙏
Varu nammuku orimichu munneram ❤️ 101%support
❤❤
Support please .
Support
Support pls
ഞാനും ഉണ്ട്
അടിപൊളി... 👌👌👌💕💕...
Useful video 👌🏻
Cheythu 👍 thirichu cheyane
🙋♀️🙋♀️🙋♀️
എന്നെപോലെ യുള്ള പുതിയ ആളുകൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണുട്ടോ.. Thnks 🙏🏻
Informative video❤
Thanks ikka ❤
Informative and useful video 👍🏻
Njnn plz
🙋♀️🙋♀️🙋♀️
ikka voiceover koduth cheytha youtube channel Monetization enable cheyyan patto? education aanu category
വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം.....❤❤❤❤
Enike..
@P_s-y_c-h_o-done,thirichum cheyyane
👍
100 avan help cheyyuo, thirichum cheyyam
🙋♀️🙋♀️🙋♀️🙋♀️
ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഇട്ടാൽ അതും വർക്ക് ആവില്ല ഇത് bro യുടെ ഈ വീഡിയോ സെർച്ചിൽ വരാൻ ഉള്ളതിൽ കൊടുക്ക് ഒരു പാട് തപ്പിട്ട് ആണ് ഈ വിഡിയോ കിട്ടിയത് 🙏
Namukke one k aakkam ❤️❤️❤️❤️❤️, varuuuu
Vannu
ഞാൻ ഉണ്ടേ
Vannu
Ok
ഞാനും
Thank u so much ikkaa👍🏻👍🏻
Please support
ഒരുമിച്ചു മുന്നേറാo 🥰❤🔥
100 avan help cheyyuo, thirichum cheyyam
@@jijithadeeshith5060 ok🥰
Ok👍
എല്ലാവർക്കും ഒന്നിച്ചു മുന്നേറാം 💯
എന്റെ Main ചാനലിൽ Chrome ൽ youtube studio ൽ കയറാൻ പറ്റുന്നില്ല Extra verification ചെയ്യണമെന്ന് പറയുന്നു.😢 Chrome Unistall ചെയ്തിട്ടും ശരിയാവുന്നില്ല. എന്ത് ചെയ്യാൻ പറ്റും?
Thank youu..very helpful
Hi sir.. Ente google lense vach cheyumbolum pinneyum qr code ulla page tanne vannu nilkunnu.. Plese help
Short views kootan thalparyam ullavar vaayo thirichum ndakum
Vannu
ഞാനും ഉണ്ട്.. സപ്പോർട്ട്
Nan und
support cheyane
ഞാൻ ഉണ്ട്. സപ്പോർട്ട്
അടിപൊളി bro 👌🥰
Hey. Njan 2 thavana one time verification chayyithittum unsuccessful ann.oru thavana chayyith failed ayyi one month kayija veendum chayyan kayu.yantha agana failed avunnath.epo waiting il anne next month 27 na eni verification chayyan pattu.onne help chayyo ?plz reply.
600aakkan help chayyamo😢
ഇക്ക പൊളിയാണ് 👍🏻
Side il kanikunath kond onnum kanaan pattunilla... Thirich face kanikathe phone il click cheyyunath kanikku annaa
Thank You ഇക്ക, ഈ പ്രശ്നം എനിക്കും വന്നിട്ടുണ്ട്, ഇക്ക Yt Studio യിൽ പുതിയ Update വന്നിട്ടുണ്ട് അതിനെ കുറിച്ച് Video ചെയ്യാമോ ❤✨️
Video kandu support thirichum ndaavum
എൻ്റെ ചാനലിൽ shorts അ ത്യവശ്യം viyus ഉണ്ടായിരുന്നു ഇപ്പൊൾ ഒട്ടും viyus വരുന്നില്ല 😢
Plz supoort cheyyamo
@@AnaswaraAryan ok
Varu gayiz orumich munneram ♥️
ഒരുമിച്ചു മുന്നേറാം
Enneyum Kuttumo
Hi
ഞാനും ഉണ്ടേ
Nan und
🙋
Very useful video👍👍 thank u😊
വരൂ നമുക്ക് ഒന്നിച്ചു മുന്നേറാം ❤
100 avan help cheyyuo, thirichum cheyyam
@@jijithadeeshith5060 channelil keri oru comment idu സബ് ചെയ്ത ശേഷം തിരിച്ചുo വരും
🙋♀️🙋♀️🙋♀️
Use full
*4000 hours ഇല്ലാത്തവർ വരൂ പരസ്പരം സഹായിക്കാം❤️💥*
Yes
Eneyum
👍🏻😊
ഞാൻ ചെയ്തു തിരിച്ച് ചെയ്യൂ
എന്നെ
Bro qr code search ചെയ്യുമ്പോൾ ലിങ്ക് വരുന്നില്ല...വെബ്സൈറ്റ് എടുക്കുമ്പോൾ പിന്നെയും qr codilekk pokunnu
Ikka oru email- yil thanne rand channel und pakshe onnile onetime verification varunnollu 🤔
വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 😊
Hi
Vannu
Vanu
ഞാൻ വന്നു 🥰
Sure
Ikka ഇങ്ങനെ ok ചെയ്യാൻ പേടിയാവാണ് 🥰
ഒരുമിച്ച് നിൽക്കാൻ ഒരുമിച്ച് നേടാൻ ഒരുമിച്ച് വിജയിക്കാൻ ഒരുമിച്ചു വരൂ
Vannu
Enneyum Kuttumo
Vannu
Yes
🙋hi
Useful vedio thanks 👍👍
One time verification video verification cheyan kazhunnilla
Qr code എവിടെ varuka🤔
Useful vedeo 👍
Good information ഇക്കാ ❤❤❤❤❤❤
നമ്മളെ എല്ലാവരെയും റിയൽ ആയിട്ട് വിശ്വസിച്ചു സബ്സ്ക്രൈബ് ചെയ്തു അവരെല്ലാം നമ്മളെ ചതിച്ചു ആരോടും ഇങ്ങനെ ചെയ്യരുത്🙏🙏🙏🙏🙏😞😢
Ente channelil watch hour,viewers kurayunnu entha cheyya
വളരെ ubagaramaya video
വരൂ ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉
Ys
ഞാനും
👍
1000 subscribers complete aayathin shesham aano one time verification cheyyendath athoo TH-cam channel thudakkathil thanne cheyyano
ഒരുമിച്ച് മുന്നേറാം👍👍
Video kandu support thirichum ndaavum
Ok
Oke
Good video ❤️bro❤️❤️
മനസ്സു നിറഞ്ഞ സന്തോഷം ഇക്കാ 👍😂
ചാനൽ ഉടമ അല്ലാതൊരാൾ face വെരിഫിക്കേഷൻ ചെയ്താൽ കുഴപ്പം ഉണ്ടോ ഇക്ക..
Useful content
Thnx 4 sharing...
Subcribed ❤
600aakkan help chayyamo😢
Thank u🙏
Hi ikka... Tax information fill cheyth last (action Required )എന്ന കാണിക്കുന്നേ ആരെങ്കിലും reply tharuo എന്ത് കൊണ്ട അങ്ങനെ കാണിക്കുന്നതെന്ന്.....plz 😍
എന്തെങ്കിലും ഫിൽ ചെയ്യാൻ ഉണ്ടോ എന്ന് ചെക്ക്ചെയ്
@@AVRMEDIA എല്ലാം fill ചെയ്തതാ.... അത് കുറച്ചു time എടുത്തിട്ടാണോ ready ആവുക എന്നൊരു സംശയം
Support please
@@RFamilyCookings6 തെറ്റുകൂടാതെ എങ്ങനെ tax ഇൻഫർമേഷൻ ഫിൽ ചെയ്യാം എന്ന് ഒരു വീഡിയോ ഈ ചാനലിൽ തന്നെ ഒണ്ട് അത് ഒന്ന് നോക്
@@AVRMEDIA അത് നോക്കിയ ചെയ്തത് 😔
Passport /Driving license eva randumillenki enthu cheyyum 😢😢😢😢
Good shering ikka njaan veiting ആണ്
Thank you
God bless you
👍🌹❤️
Njn ee oru video kore search cheythitta kittiye😅 thnks☺️
Ella informationsum very useful
Kayill
എന്നേ oru പാട് help ചെയ്തിട്ടുണ്ട്
600aakkan help chayyamo😢😢
Channel click avunnilla ini enthu cheyyabam chetta onnu paranju tharumo
Thanks ikka njn happyayi
Enikku 3 days aayittu shorts and video upload cheyyan nokkumpol patinnilla
വരൂ നമ്മുക്ക് ഒരുമിച്ച് മുന്നേറാം ❤
Ok..
Plz enneyum kuttumo thirichum Supoort undakum
Hlo
Enneyum kuttavumo thirichum undavum
@@AnaswaraAryan nala cheyyam e time aagumboll ente video comment box ill oru comment vann itta mathi nala urappayittum cheyyam ❤️💯
Ikka ente channel monitize ayathan revanu Mari varunnilla enthenkilum problam aano
Al Lens app ഉണ്ട് എന്നിട്ടും രണ്ട് തവണ പരാജയപ്പെട്ട് നിക്കാണ് ... അടുത്തത് ആഗസ്ത് 8 നാണ് : ഈ പറഞ്ഞ കാര്യങ്ങൾ പോലെ തന്നെയാണ് ചെയ്തത് എന്നിട്ടെന്താണ് പറ്റിയത് എന്നറിയില്ല. ???
ഒരു വീഡിയോ യും ഞാൻ miss ആക്കാറില്ല.
സപ്പോർട്ട് ചെയ്വോ
Ekka oru channel thudangan orupad kadambakal kadakkanundu ❤❤❤
Ethellam koodi ekka correct akikodukkan ethra fee varum 👍👍👍
Thank you🙏🌹❤❤🙏