Bro യൂട്യൂബിലെ Tags ഇടുന്നത് പോലെ ഫേസ്ബുക്കിലെ Tags ഒക്കെ എവിടെയാണ് add ചെയ്യുന്നത് ? ചില ആളുകൾ ഇട്ട വീഡിയോ തന്നെ റീ പോസ്റ്റ് ചെയ്യാറുണ്ട് അത് എങ്ങനെയാണ് ചെയ്യാറ്
ചേട്ട ഒരു ഡൌട്ട്..പറഞ്ഞു തരുമോ ..എനിക്ക് fb yil റീച്ച് ഉണ്ട്..earnings കയറി തുടങ്ങി...but 2 ഡേയ്‌സ് ആയി വന്ന earnings kurayunnu...ഞാൻ ഡെയിലി reels ഇടുന്നുണ്ട്..
എനിക്കും ഫെസ്‌ബുക് പേജ്നെ കുറിച് കൂടുതൽ അറിയണം.👍..... പിന്നെ ?.. ഫേസ് ബുക്കിൽ ഒരു വീഡിയോ എഡിറ്റ് ചെയ്ത്.. കോപ്പി റൈറ്റ് ഇല്ലാതെ പാട്ടോ മിയുസിക്കോ കിട്ടാൻ എന്താ മാർഗം 👍
Usefull video ❤️ഫെയ്സ്ബുക്കിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു സർ
വിഡിയോ ചെയ്യാം
@@TH-camTipsMalayalam thankyou sir
എന്നെ പോലെ എത്ര "New youtubers" ഉണ്ട് ഫുൾ സപ്പോർട്ട് ചെയ്യാം
🙏❤️ ഞാൻ
Me
Njan
Njan
😍 follow
ഫേസ്ബുക്കിനെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Page create cheyyunnad mudalulla karyangalellam ariyan aagrahamund...plz oru detailed video cheyyane
ഓക്യ
👍🏼👍🏼
Video venam👍👍
Face book creation oro ടൂൾസും എങ്ങനെ use ചെയ്യുമെന്നുള്ള വീഡിയോ ചെയ്യുമോ
Nalla clarity ill shorts create cheyth upload cheyyumbol clarity kurayunnu
Enthaa cheyyuka
Sir eniku ariyanam facebookil views engane koodunnath onnu enikkariyan agraham und
ഫേസ്ബുക് ൽ വ്യൂസ് റീച് ഉണ്ട്.. പക്ഷെ പൈസ എങ്ങനെ എടുക്കാം എന്ന് അറിയില്ല 😰
എനിക്ക് പേജ് ഉണ്ട്... Follower's ഉണ്ട്.... ഞാൻ യൂട്യൂബിൽ ഇടുന്നത് fb ഇടാറുണ്ട്... ആദ്യമായി അറിയുന്നു.. പൈസ കിട്ടും എന്ന് 🤣🤣🤣🤣
തുടക്കം ആണ് 👏
1000views n ethra cash kittum enn paranjillallo
Started earning money facebook എന്ന് നോട്ടിഫിക്കേഷൻ വന്നു ഇനീ അടുത്ത step എന്താ
Cash venamenundallo adengineyanu fund ad chayunadendinanu ad sariyano
Youtubil itta vedios engane facebookil upload cheyyam
facebook page star monetization problem
ഇനിയും കൂടുതൽ അറിയാൻ വീഡിയോ പ്രതീക്ഷിക്കുന്നു
നമ്മൾ വീഡിയോ പിടിക്കുന്നതിൽ വ്യത്യാസമില്ലേ vertical mode പിടിച്ച വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ?
പറ്റും
@@TH-camTipsMalayalam thanku bro
Bro യൂട്യൂബിലെ Tags ഇടുന്നത് പോലെ ഫേസ്ബുക്കിലെ Tags ഒക്കെ എവിടെയാണ് add ചെയ്യുന്നത് ?
ചില ആളുകൾ ഇട്ട വീഡിയോ തന്നെ റീ പോസ്റ്റ് ചെയ്യാറുണ്ട് അത് എങ്ങനെയാണ് ചെയ്യാറ്
Hash tag only
@@TH-camTipsMalayalam Thnx
വീഡിയോ ചെയ്യണം ഫേസ്ബുക് പേജ് തുടങ്ങുന്നത് എല്ലാം
ഫേസ്ബുക്കിൽ ഇട്ട same video യൂട്യുബിലും ഇടാൻ പറ്റുമോ
Face book level 4 enthanu level4kazhiyano cash kittan
ellarum onnu sahayikoo aayiramakan
Share cheythittunde👍🏻👍🏻👍🏻👍🏻
Enghott വരുമോ തിരിച്ചും varam
Yes detailed video വേണം
Enghott വരുമോ തിരിച്ചും varam
ചേട്ട ഒരു ഡൌട്ട്..പറഞ്ഞു തരുമോ
..എനിക്ക് fb yil റീച്ച് ഉണ്ട്..earnings കയറി തുടങ്ങി...but 2 ഡേയ്‌സ് ആയി വന്ന earnings kurayunnu...ഞാൻ ഡെയിലി reels ഇടുന്നുണ്ട്..
TH-cam Video facebook Page ൽ അല്ലാതെ facebook ൽ എങ്ങനെ അപ് ലോഡ് ചെയ്യാം എന്ന് പറഞ്ഞു തരാമോ
Face book page creation
Video uploading new video cheyamo
Facebook creator studio sitting 👍❤ പറഞ്ഞ് തരാമോ
ചെയ്യാം
ഗുഡ് ഷെറിങ് 👍👍
Expecting more like this.
Oru doubt koodi und. Videos nu dislike cheyunnavare ariyaan patumo?youtube il
👍🏼👍🏼👍🏼
ഫേസ്ബുക്ക് യൂട്യൂബിൽ ലിങ്ക് ചെയ്യണം എങ്ങനെയാ
എനിക്ക് ഫേസ്ബുക്കിൽ നിന്നും മാസത്തിൽ 2 ലക്ഷം കോടി ഡോളർ കിട്ടുന്നുണ്ട് ആവറേജ്.
2 ലക്ഷം കോടി ഡോളറോ 😱
എന്താ പേജിന്റെ പേര്
@@cinemamafiamalayalam പേര് പേരക്ക,നാട് നാരങ്ങ
😂😅
Thanks👍👍👍
Facebook creator studio link idamo
Usefull vedio. Page create cheyyunnath detailed ayi kanikkanam. Youtubinte link koody facebookil vedio idumbol add cheyyano
ചെയ്യാം
കൂടുതൽ വീഡിയോസ് പ്രേധീകഷ്ക്കുന്നു
വ്യൂസ് കണ്ടത് ആരൊക്കെയാ എന്ന് എങ്ങനെ കണ്ടു കാണാൻ പറ്റും
വിശദമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു ഫേസ് ബുക്ക് ചാനൽ തുടങ്ങുന്നതിനു ചേട്ടന്റെ പേരെന്താണ് എവിടാണ് സ്ഥലം എന്നു അറിഞ്ഞാൽ കൊള്ളാം
ഫേസ് ബുക്ക് മോണിറ്റൈസ് എങ്ങിനെ ചെയ്യും എന്നൊരു വീഡിയോ ചെയ്യുമോ
ചെയ്യാം
ചേട്ടാ first.... ഒന്നു pin ചെയ്യാമോ🙏🙏🙏🙏
ചേട്ടാ എൻ്റെ ഫേസ്ബുക്ക് account monitize ആണ്...എനിക്ക് 1000followers ഇല്ലാതെ പൈസ സമ്പാദിക്കാൻ പറ്റുമോ 😑
യൂട്യൂബിലെ വീഡിയോ ഫേസ്ബുക്കിൽ ഇട്ടാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
❤
🌹🌹🌹
നിങ്ങൾ 1000 വീഡിയോസിന് എത്ര ക്യാഷ് കിട്ടും എന്ന് പറഞ്ഞില്ല വീഡിയോ കാണാൻ ഓരോ ഉഡായിപ്പും ആയിട്ട് വന്നോളും
👍
😊😊😊💃🏾💃🏾💃🏾💯
👍👍
ഹായ് കൂട്ടുകാരാ സുഖമാണോ
ഫെയ്സ് ബുക്ക് ക്രയേറ്റർ സ്റ്റുടിയോ വഴി വീഡിയോ അപ്ലോഡ് ചെയ്യുന്ന രീതി ഒരു വീഡിയോ ഇടമോ..?
ചെയാം
Video venm bro Facebook page create
Oky
എനിക്കും ഫെസ്‌ബുക് പേജ്നെ കുറിച് കൂടുതൽ അറിയണം.👍..... പിന്നെ ?.. ഫേസ് ബുക്കിൽ ഒരു വീഡിയോ എഡിറ്റ് ചെയ്ത്.. കോപ്പി റൈറ്റ് ഇല്ലാതെ പാട്ടോ മിയുസിക്കോ കിട്ടാൻ എന്താ മാർഗം 👍
ചെയ്യാം
Fst pin it❤️
Facebook page il videos upload ചെയ്യുന്നതിനെ പറ്റി കൂടുതൽ വീഡിയോസ് വേണം 😊
Oky
@@TH-camTipsMalayalam 😊😊
പ്രതീക്ഷിക്കുന്നു. അടുത്ത വീഡിയോക്കായി Facebook Page
ഓക്യ
👍🏻👍🏻👍🏻