ഈ പുതിയ Update ആണ് പഴയ വീഡിയോക്ക് വ്യൂ കൊണ്ട് തരുന്നത് | Update for long video creator

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 399

  • @MusicCornerBindhusureshs
    @MusicCornerBindhusureshs 2 ปีที่แล้ว +24

    എനിക്ക് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ. ഞങ്ങളെ പോലെയുള്ളവരുടെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. ഇന്നലെ ഈ വീഡിയോ കാണുന്നത് വരെ എന്റെ വാച് ഹൗർ 2661ആയിരുന്നു. ഞാൻ വെറുതെ ഒരു ഷോർട്ട് വീഡിയോ ഇട്ടു നോക്കി. പത്തു മിനിറ്റ് കഴിഞ്ഞു വെറുതെ ചെക്ക് ചെയ്തപ്പോൾ 2886സത്യത്തിൽ അത്ഭുതപെട്ടു പോയി. കുറച്ചു മുൻപേ ഒരു വീഡിയോ (ഷോർട്സ് )ഇട്ടു. ഇപ്പോൾ എന്റെ watch hour 3031ആയിരിക്കുന്നു 😍😍😍😍😍🙏🙏🙏🙏🙏🙏ഇങ്ങനെയുള്ള പുതിയ അറിവുകളും സഹായവും ചെയ്തു തരുന്ന ഈ ചാനൽ ഇനിയുമിനിയും ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

    • @MusicCornerBindhusureshs
      @MusicCornerBindhusureshs 2 ปีที่แล้ว +1

      എന്റെ കമന്റ് പിൻ ചെയ്തതിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏

    • @vlogwithchippz
      @vlogwithchippz 2 ปีที่แล้ว

      👍👍👍

    • @hairuskitchenvlogs
      @hairuskitchenvlogs 2 ปีที่แล้ว

      പക്ഷെ ആ wach hr monitisation ഉൾപെടുത്തില്ല views 👍👍

    • @naizakalam
      @naizakalam 2 ปีที่แล้ว

      🙌👍👍

    • @jerrinjacob
      @jerrinjacob 2 ปีที่แล้ว

      ​@@TH-camrsCornerMalayalam chetta

  • @Manjusadukkalatips
    @Manjusadukkalatips 2 ปีที่แล้ว +3

    2 വർഷത്തിൽ കൂടുതൽ ആയി ഇവിടെ നിന്നും പഠിച്ച കാര്യങ്ങൾ ഇന്ന് എന്റെ ചാനൽ നു progress ഉണ്ടായി, thank you 🙏🙏🙏

    • @anshidhasworld1204
      @anshidhasworld1204 2 ปีที่แล้ว +1

      എന്നെയും സപ്പോർട് ചെയോ

  • @kondadi-fnt
    @kondadi-fnt 2 ปีที่แล้ว

    കൊള്ളാം വളരെ യൂസ്ഫുൾ ഇൻഫർമേഷൻ താങ്ക്യൂ സോ മച്ച് ചെയ്തു നോക്കട്ടെ

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇക്ക ഗുഡ് ഷെയറിങ് 👌👌
    Lik🌹🌹🌹

  • @MalluBeautyWorld
    @MalluBeautyWorld 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ ഞാനിത് കണ്ടപ്പോൾ തന്നെ ചെയ്തു എനിക്ക് നല്ല വ്യൂസും കിട്ടി.thanks. ഇത്തരം നല്ല കാര്യങ്ങൾ എത്രയും പെട്ടെന്ന് ഇനിയും കൊണ്ടു വരണേ

    • @nifa4229
      @nifa4229 2 ปีที่แล้ว

      Enikum kitty

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏.

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഇത് കണ്ടപ്പോൾ തന്നെ എന്റെ ചാനലിൽ ചെയ്തു. 🙏 ഒരുപാട് thanks ശരിക്കും ഇത് നമ്മുടെ വീഡിയോ യ്ക്ക് ഒരു പരസ്യം തന്നെ ആണ്. Re used content ഒന്നും വന്നിട്ടില്ല.

    • @LindaVargheseVlogs
      @LindaVargheseVlogs 2 ปีที่แล้ว +1

      ഞാനും ചെയ്തു. പക്ഷേ created from .....വന്നില്ല. അങ്ങനെ വന്നാലല്ലേ long വീഡിയോയിലേക്ക് പോകുകയുള്ളൂ.

    • @AbhishekNedumpurath
      @AbhishekNedumpurath 7 หลายเดือนก่อน

      നന്ദി. സാർ.
      താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. താങ്കളുടെ എല്ലാ വീഡിയോകളും അതു പോലെ തന്നെ. നന്ദി അറിയിക്കുന്നു.
      ഒരു സംശയം കൂടി ചോദിച്ചു കൊള്ളട്ടെ.,
      ഇത്തരത്തിൽ ലോംഗ് വീഡിയോയിൽ നിന്ന് ഷോർട്ട് വീഡിയോ നിർമ്മിച്ച് upload ചെയ്താൽ reused content issue വരികയില്ലല്ലോ? അല്ലേ?

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം....

  • @kunjuvavasvlog
    @kunjuvavasvlog 2 ปีที่แล้ว

    Thanks sir വളരേ ഉപകാരമുള്ള video good shairing 🥰👍👍👍

  • @orumalanadanfamily
    @orumalanadanfamily 2 ปีที่แล้ว +2

    പുതിയ അറിവ് നൽകിയതിന് ഇക്കാക് നന്ദി 👍🏻👍🏻

    • @Hafilkitchen
      @Hafilkitchen 2 ปีที่แล้ว

      Yes
      Enneyum ഒന്ന് പിൻ ചെയ്യണേ പ്ലീസ്

  • @ulalinatvm
    @ulalinatvm ปีที่แล้ว

    അടിപൊളി, ഇതുപോലുള്ള വീഡിയോ pratheeshkinnu

  • @shainasasi4547
    @shainasasi4547 2 ปีที่แล้ว +1

    ഞാൻ ആദ്യം shorts ആണ് ഇടുന്നത്.പിന്നീടാണ് ലോങ്ങ്‌ വീഡിയോ ഇടുന്നത്.ലോങ്ങ്‌ വീഡിയോയിൽ vews തീരെയില്ല.ഇനി ഇക്ക പറഞ്ഞത് പോലെ ചെയ്തു നോക്കാം. ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി. 💥💥

  • @SHEESVIBES2021
    @SHEESVIBES2021 2 ปีที่แล้ว +1

    പുതിയ Update പറഞ്ഞു തന്നതിനു വളരെ നന്ദി ഷമീർ ബ്രദർ. 😊

  • @sulublog
    @sulublog 2 ปีที่แล้ว +1

    വളരെ ഉപകാരം ഇതുപോലുള്ള അപ്ഡേറ്റുകൾ പറഞ്ഞു തരുന്നതിന് താങ്ക്സ്❤❤👍

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏

  • @D2Pvlogs
    @D2Pvlogs 2 ปีที่แล้ว

    Thanks ഷമീർക്ക try ചെയ്യട്ടെ 👍🏻🙏🏻

  • @PACHUSKITCHEN
    @PACHUSKITCHEN 2 ปีที่แล้ว

    ഇക്കാ വീഡിയോ കണ്ടപ്പോൾ ഞാൻ try ചെയ്യ്തു നോക്കി അടിപൊളി tkus ഇക്കാ

  • @ADURNEWS
    @ADURNEWS 2 ปีที่แล้ว

    പഴയ വീഡിയോകൾ വൈറലാകാനുള്ള ട്രിക്കുകൾ അവതരിപ്പിച്ചതിൽ വളരെയേറെ ഉപകാരപ്രദമായി.

  • @mkchoice
    @mkchoice 2 ปีที่แล้ว +1

    Very good update ikka thanks for Sharing ❤️❤️❤️👍🥰

  • @kalluzvlog6845
    @kalluzvlog6845 2 ปีที่แล้ว

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌👌👌

  • @SebeerAutocraft2024
    @SebeerAutocraft2024 2 ปีที่แล้ว +8

    Thanks shemeer ഇക്കാ... ഈ വീഡിയോക്ക് വേണ്ടി ഇന്നലെ മുതൽ ഞാൻ കാത്തിരിക്കായിരുന്നു.... ഞാൻ പണി പതിനെട്ടും നോക്കിയിട്ടും എങ്ങനെ ആണ് ഇത് set ആകുന്നത് എന്ന് മാത്രം മനസ്സിലായില്ല അതാ ഇക്കക്ക് വേഗം അറിയിച്ചത്... ഇപ്പൊ ഞാൻ happy ആയി... 💖
    ഒത്തിരി നന്ദി അറിയിക്കുന്നു ഇക്കാ 🤝

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏

  • @ReshmiBoy
    @ReshmiBoy 2 ปีที่แล้ว +3

    ചേട്ടൻ സൂപ്പർ ആണ് 💥

  • @VinayasWorld
    @VinayasWorld 2 ปีที่แล้ว +2

    ഇതുപോലെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻

    • @zeeyuzvlogs1129
      @zeeyuzvlogs1129 ปีที่แล้ว

      സ്‌പോർട് ചെയ്യുമോ

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏

  • @RNhappycouples
    @RNhappycouples 2 ปีที่แล้ว +1

    നല്ല വീഡിയോ 🥰🤝

  • @shahanafathima2826
    @shahanafathima2826 ปีที่แล้ว

    എല്ലാവർക്കും അറിവ് പകർന്നു തരുന്നു super

  • @raviyasalamvlog9488
    @raviyasalamvlog9488 ปีที่แล้ว

    ഇക്ക ഒരുപാട് നന്ദി നമുക്ക് ഇതുവരെ അറിയാത്ത ഒരു കാര്യം പറഞ്ഞു🙏🙏🙏🙏🙏

  • @kummismommyvlogs7190
    @kummismommyvlogs7190 2 ปีที่แล้ว +1

    ഞാൻ ചെയ്യുന്നുണ്ട് ഇത്. Views വരും ഉറപ്പാണ് 👍🏻👍🏻👍🏻👍🏻

  • @MalluFoodieBuddies
    @MalluFoodieBuddies 2 ปีที่แล้ว +1

    Good one

  • @KLBROBijuRithvik1
    @KLBROBijuRithvik1 2 ปีที่แล้ว +6

    ❤️❤️❤️❤️👍

    • @Yathra_Diary
      @Yathra_Diary 2 ปีที่แล้ว

      KL bro, nammal meet cheithittund.

    • @suz41
      @suz41 2 ปีที่แล้ว

      Ur channel is awesome

    • @vnddtrolls4521
      @vnddtrolls4521 2 ปีที่แล้ว

      👍

    • @sourin5456
      @sourin5456 2 ปีที่แล้ว

      ❤️

    • @yathrafamily5427
      @yathrafamily5427 ปีที่แล้ว

      Kl bro ഇന്നിപ്പോ നിങ്ങൾ ആരാ ❤😍

  • @B2familyByjuBincy
    @B2familyByjuBincy 2 ปีที่แล้ว

    ഇക്കയുടെ short വീഡിയോയുടെ താഴെ കമന്റ്‌ ഇട്ടു ചോദിച്ചതേയുള്ളു ഇതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ഉടനെതന്നെ ഇക്ക നല്ലൊരു വീഡിയോ ചെയ്തു കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍🌹🙏🙏thank you so much 👍🌹❤

    • @Hafilkitchen
      @Hafilkitchen 2 ปีที่แล้ว

      👍
      എന്നെയും ഒന്ന് പിൻ ചെയ്യണേ പ്ലീസ്

    • @ammusvlogs6347
      @ammusvlogs6347 2 ปีที่แล้ว

      😍😍

    • @B2familyByjuBincy
      @B2familyByjuBincy 2 ปีที่แล้ว

      @@ammusvlogs6347 😍😍

  • @SATHEERTHYAARTS
    @SATHEERTHYAARTS 2 ปีที่แล้ว

    ബ്രോ ഞാൻ ചെയ്തു..1മണിക്കൂറിനുള്ളിൽ 10000വ്യൂസ് ലഭിച്ചു..22sub-- താങ്ക്സ് ബ്രോ..

  • @Nanipinarayivlogs
    @Nanipinarayivlogs 2 ปีที่แล้ว

    നല്ല video... Thank you ഇക്കാ... ഇക്കയുടെ വീഡിയോസ് കാണുമ്പോഴാണ് എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാവുന്നത്. ഇക്ക നന്നായി help ചെയ്യുന്നുണ്ട്...ഒരുപാട് Thanks ഇക്ക...

  • @roy3RVideos
    @roy3RVideos 2 ปีที่แล้ว

    Thanks ഇക്ക.. ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ

  • @parrassinivlog
    @parrassinivlog 2 ปีที่แล้ว

    ഷമീർ ക്കാ... വളരെ ഉപകാരപ്രദമായ വീഡിയോ❤️😘

  • @KUBAISWORLD
    @KUBAISWORLD 2 ปีที่แล้ว +1

    Thanks for sharing dear very useful update 😍👍👍

  • @palakkadanfamilydaksha
    @palakkadanfamilydaksha 2 ปีที่แล้ว +1

    Thanks ekka

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 ปีที่แล้ว

    എന്നെ പോലെയുള്ള യുട്യൂബർക് ഒരു പാട് ഉപകരിക്കും ഈ വിഡിയോ 👌

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว +3

    വളരെ ഉപകരിക്കുന്ന വീഡിയോ 👌

  • @Jabitrollz131
    @Jabitrollz131 2 ปีที่แล้ว +2

    ❤️👍

  • @Vavachifamilysvlog
    @Vavachifamilysvlog 2 ปีที่แล้ว

    good information ekka😍😍

  • @ValsasWorld
    @ValsasWorld 2 ปีที่แล้ว

    ഓക്കേ ഞാൻ create ചെയ്തു🥰. Thank you for sharing 👍

  • @easy3darts423
    @easy3darts423 2 ปีที่แล้ว

    Njn kurech days ayullu start cheythitt ....valare nalla information

  • @plantswithvlogs
    @plantswithvlogs 2 ปีที่แล้ว

    വളരെ നല്ല അപ്ഡേറ്റ് ആണ് 👍🏻താങ്ക്സ് ഇക്ക

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏.

  • @PERUVAZHIVLOGS
    @PERUVAZHIVLOGS 2 ปีที่แล้ว

    Thanks

  • @aadvikasworldmalayalam4246
    @aadvikasworldmalayalam4246 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @asoosmix3382
    @asoosmix3382 2 ปีที่แล้ว

    താങ്ക്സ് സമീർ ഇപ്പോൾ മനസിലായി 😍👍

  • @ab2creation
    @ab2creation 2 ปีที่แล้ว

    വെരി ഗുഡ് അപ്ഡേറ്റ് താങ്ക്സ് 👍👍👍🙏🙏👍🙏👍👍

  • @jubysfusion
    @jubysfusion 2 ปีที่แล้ว +1

    Very nice update . THANKYOU

  • @ABLAZE20TRAVEL
    @ABLAZE20TRAVEL 2 ปีที่แล้ว

    ഇതൊരു നല്ല അപ്ഡേറ്റ് ആണല്ലോ. കൊള്ളാം

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว

    നല്ല വീഡിയോ 👌❤️👍👍😊

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏

  • @cookforjoy
    @cookforjoy 2 ปีที่แล้ว

    Thank you for sharing this useful vedio.

  • @SHANUSWAYANAD
    @SHANUSWAYANAD 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ അടിപൊളി trick

  • @mmplayhouse-wf8ch
    @mmplayhouse-wf8ch ปีที่แล้ว

    Nalla usefullaya video Ann ekka

  • @amalzdreamz
    @amalzdreamz 2 ปีที่แล้ว +3

    ചെയത് നോക്കട്ടെ എന്ത് ചെയ്തിട്ടും ഒന്നും നടക്കുന്നില്ല താങ്ക്സ് ഫോര്‍ ഷെയറിങ് 👍🏻

    • @ptvlog6474
      @ptvlog6474 2 ปีที่แล้ว

      നടക്കും തീർച്ച

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏

  • @aripoovlog
    @aripoovlog ปีที่แล้ว

    Valare upakaarapradamaaya video 👍 thanks

  • @Mallukliks
    @Mallukliks 2 ปีที่แล้ว

    ഒരുപാട് നന്ദി ഇക്ക, നന്നായി work ചെയ്യുന്നുണ്ട്.. എന്റെ ഫസ്റ്റ് അപ്ഡേറ്റ് നടന്നിരിക്കുന്നു.... Shorts 🙏

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 ปีที่แล้ว +3

    Chetta,, your videos are so informative

  • @SightseeingMedia
    @SightseeingMedia 2 ปีที่แล้ว

    വളരെ നല്ല ഒരു അപ്‌ഡേറ്റ് ❤️❤️❤️👌👌👌

  • @RootsPlantHuntingbyTina
    @RootsPlantHuntingbyTina 2 ปีที่แล้ว

    Thank you thank you thank you so much Ikka njn anveshichu erunna oru feature aayirunnu correct ayit paranju thannathinu orupadu santhosham...

  • @highrangeappleblossom
    @highrangeappleblossom 2 ปีที่แล้ว

    Very good vedio bro

  • @SaniManavalanDevassy
    @SaniManavalanDevassy 2 ปีที่แล้ว

    Thanku Thanku very good information 👍

  • @achusvlog5718
    @achusvlog5718 2 ปีที่แล้ว

    നല്ലൊരു അപ്ഡേറ്റ് ആണ് ഇക്കാ താങ്ക്സ്👌👍🫂

  • @rojajayanthi6234
    @rojajayanthi6234 6 หลายเดือนก่อน

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +3

    Awesome feature❤Thank you Ikka ❤❤❤

    • @onewordgk
      @onewordgk ปีที่แล้ว +1

      സൂപ്പർ video 👍

  • @cpcreation7
    @cpcreation7 2 ปีที่แล้ว

    കേട്ടിരുന്നു.. സൂപ്പർ 👍

  • @parusworld1835
    @parusworld1835 2 ปีที่แล้ว

    Thanku brother 😊😊

  • @ValsasWorld
    @ValsasWorld 2 ปีที่แล้ว +2

    Very good update, thank you 🥰

  • @kadheejamoidhu2325
    @kadheejamoidhu2325 ปีที่แล้ว

    എനിക്ക് വളരെ ഉപകാരമായി

  • @jetblackjk
    @jetblackjk 2 ปีที่แล้ว

    😍അടിപൊളി

  • @mirchi999
    @mirchi999 2 ปีที่แล้ว

    Nalla information ഇക്ക

  • @AKCMalayalamOnline
    @AKCMalayalamOnline 2 ปีที่แล้ว

    Thanks for the information ikka.. നന്ദി 😍😍

  • @CAKKENCAKES
    @CAKKENCAKES 2 ปีที่แล้ว +2

    ഷോർട്സിന്റെ എനിക്കും വന്നിരുന്നു അതിൽ ഗെറ്റ് സ്റ്റാർട്ട്‌ പ്രെസ്സ് ചെയ്യുമ്പോൾ വേറെ സൈറ്റ് പോകുവാന് അതു എങ്ങന സെറ്റ് ചെയ്യാമെന്ന് പറഞ്ഞു തരുമോ

  • @videocafe2274
    @videocafe2274 2 ปีที่แล้ว

    Waw adipoli ubdation ❤️ polichu

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏.

  • @status-queen710
    @status-queen710 2 ปีที่แล้ว

    Thanks 🥰useful video 🥰🥰👍

  • @naizakalam
    @naizakalam 2 ปีที่แล้ว

    Nice video👍👍

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว

    Good sharing

  • @reejussworld5479
    @reejussworld5479 2 ปีที่แล้ว +1

    Good bro👍

  • @MainuShefi1
    @MainuShefi1 2 ปีที่แล้ว

    Namukk oro karyam paranju tharumbo ikkante santhosham ..👌👌

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏.

  • @OMGKerala
    @OMGKerala 2 ปีที่แล้ว +1

    Nice feature 👍👍👍

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว

    വളരെ യൂസ്ഫുൾ

  • @karumbivlogs7063
    @karumbivlogs7063 2 ปีที่แล้ว

    Thank you frd🥰🥰🥰

  • @neenasgarden8991
    @neenasgarden8991 2 ปีที่แล้ว

    Thanks ഇക്കാ ❤🙏

  • @arivinpoonilaavabuhibaashrafi
    @arivinpoonilaavabuhibaashrafi 2 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @taste4you113
    @taste4you113 2 ปีที่แล้ว

    👍👍👍👍കൊള്ളാം

  • @OrtON_GaminG
    @OrtON_GaminG 2 ปีที่แล้ว +2

    Ente second channel community tab Enble ayilla

  • @captainredd
    @captainredd 2 ปีที่แล้ว

    Thanks for the information 👍 🥰🥰

  • @jasmisworld
    @jasmisworld 2 ปีที่แล้ว

    thankyou ikka✌🏻👍🏻

  • @Muthuzvlog1
    @Muthuzvlog1 2 ปีที่แล้ว

    tnx ഇക്കാ വീഡിയോ പറ പറ ക്കട്ടെ

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว

    Great information thanks bro 🙏

  • @M4media2
    @M4media2 2 ปีที่แล้ว

    Good sharing 👍🥰

  • @SujasPassionWorld
    @SujasPassionWorld 2 ปีที่แล้ว

    Kollam nalla update. Thanks brother 😍

  • @usman66kcmon
    @usman66kcmon 2 ปีที่แล้ว

    പൊളി items 👌

  • @jashisbites
    @jashisbites 2 ปีที่แล้ว

    Thank you Ikka

  • @OffRoad-Challenge
    @OffRoad-Challenge 2 ปีที่แล้ว

    👌

  • @jhanvidakshchannelineurope
    @jhanvidakshchannelineurope 2 ปีที่แล้ว

    Informative....👌👌

  • @Tingles_Roshini
    @Tingles_Roshini 2 ปีที่แล้ว +1

    Thank you... Ente channel sleeping mode aayirunnu.. ini venom onnu ushar aakan

    • @SulfathCp
      @SulfathCp 10 หลายเดือนก่อน

      Pls support 🙏.

  • @kydbrovlogs
    @kydbrovlogs ปีที่แล้ว

    Thank you sir ☺️🙏🏼

  • @itsaboutthejourney409
    @itsaboutthejourney409 2 ปีที่แล้ว

    thudakkakarkkunalla video😍😍

  • @sanuz_vlog
    @sanuz_vlog 2 ปีที่แล้ว

    Thanks ikka parnje thannathinne

  • @mscuriouszeba
    @mscuriouszeba 2 ปีที่แล้ว

    Njan orupad nokuvanu . Nall content aanenkilm view llaa subscribers um llaa . Ith onn try chyyam

  • @achoosvlog7503
    @achoosvlog7503 2 ปีที่แล้ว +1

    Useful video 👍

  • @Mr.2Rs
    @Mr.2Rs 2 ปีที่แล้ว

    വരി good thanku😊