ഈ ഒറ്റ വീഡിയോ താങ്കൾക്ക് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല മനസ്സിന് നന്ദി... തുറന്ന് പറയാൻ മടി കാണിക്കാഞ്ഞതിൽ വളരെ ബഹുമാനം തോന്നുന്നു... ജയിച്ചു മുന്നോട്ട് തന്നെ പോകുക...
നിങ്ങളുടെ transparency ക്ക് ഇരിക്കട്ടെ ഒരു salute. ആ ഒറ്റക്കാരണം കൊണ്ട് മാത്രം ചാനൽ subscribe ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത്
@@ശിവശങ്കർ അനുഗ്രഹിക്കുന്ന ശിവന്റെ ലിങ്കം മുനി ശപിച്ചിട്ട് മുപ്പർക്ക് അത് തിരിച്ചു കിട്ടിയോ എന്നിട്ട് പോരെ മാന്യ മര്യാദക്ക് തുണി ഒക്കെ ഇട്ടു നടക്കുന്ന എന്നെ അനുഗ്രഹിക്കാൻ 😍😍
വേറൊരു ചാനലിലും ഇത്ര വ്യക്തമായി വരുമാനം പറഞ്ഞു കണ്ടിട്ടില്ല... സമയം ഉള്ളപ്പോൾ ads skip ചെയ്യാതെ ഇരിക്കാൻ ശ്രമിക്കാം... എന്നെക്കൊണ്ട് ആകുന്ന ഒരു സഹായം. 👍
@@arivinguruji-kidsvlog അതും ശെരിയാണ് ബ്രോ പറഞ്ഞത് .. യാത്ര , പെട്രോൾ ചിലവ് , ഭക്ഷണം , താമസം , മെനക്കെട് .. അങ്ങിനെ ഒരുപാടുണ്ട് .. കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ചിലപ്പോൾ ഒന്നും ബാക്കി കാണില്ല 😑😑
താങ്കൾ ഒരു സത്യസന്ധനായ യുട്യൂബർ ആണെന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. ഈ വീഡിയോ കണ്ടതോടെ അത് ഒന്ന് കൂടെ ഉറപ്പായി. ഈ വീഡിയോയിൽ വന്ന രണ്ട് പരസ്യങ്ങളും skip ചെയ്യാതെ കണ്ടു ❤
ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.അതേപോലെ ഫസ്റ്റ് ടൈം ആണ് ഒരു കമന്റ് ഇടുന്നതും ലൈക് ഇടുന്നതും.സത്യസന്ധമായി കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ
താങ്കളുടെ വീഡിയോ ഒരു തവണ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. താങ്കൾ genuine ആണെന്ന് അന്നേ തോന്നിയിരുന്നു.. ഇപ്പോൾ കോടീശ്വരൻമാരായ മറ്റു പലരും വ്യൂവേഴ്സ് നോട് യാതൊരു വിധേയത്വവും കാണിക്കാറില്ല എന്നത് പരമമായ സത്യം..!!!✌️❤
ബ്രോയുടെ പ്രശ്നം പറഞ്ഞുതരാം ബ്രോയുടെ നല്ല സംസാരവും നല്ല ബ്ലോഗിങ് കഴിവുള്ള വ്യക്തിയാണ് . പക്ഷേ ഇലക്ട്രിക് മാത്രമേ ചെയ്യുന്നുള്ളൂ അത് കുറച്ച് ശതമാനം ആളുകൾക്ക് മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ ഇതിൻറെ കൂടെ ഒരു ട്രാവൽ ബ്ലോഗ് നല്ല വ്യത്യസ്തമായ കാഴ്ചകൾ എല്ലാം ചെയ്തുകൂടെ തുടങ്ങിയാൽ വിജയിക്കും എന്നാണ് എൻറെ അഭിപ്രായം .ബ്രോ ഈ ലുക്ക് ആണ് നല്ലത് പ്രായം ഒരു 10 വയസ്സ് കുറഞ്ഞു
No one is disclosing to the public their earnings details. But, you did it. Some people were keeping a lot of rumours about youtube's income. Now, it's clear. You are an honest person.
ആദ്യംമായിട്ടാണ് ഈ വോയ്സിന്റെ ഉടമയെ കാണുന്നത്. കഴിഞകാലമെല്ലെ വോയിസ് മാത്രമേ കെട്ടിട്ടുള്ളൂ. നിങ്ങൾ വിഡിയോ ഇട്ടോളിൽ ഞങ്ങ കണ്ടോളാം ബേറെ പണി ഓയൊന്ന്നും ഇല്ല. നല്ല വീഡിയോ ആണ് ട്ടോ മുത്തേ ♥️♥️♥️🤩🤩❤
സത്യസന്ധത പുലർത്തുന്ന ഒരാൾക്ക് ജീവിതത്തിൽ വിജയം ഉണ്ടാകും എന്ന് തെളിയിക്കുന്ന കമന്റുകളാണ് താഴെ കാണുന്നത്. സത്യസന്ധത ഒരാൾക്ക് മനസ്സമാധാനവും ജീവിതത്തിൽ സംതൃപ്തിയും ലഭിക്കും എന്നുള്ളത് ഉറപ്പായ കാര്യം.
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞത് നിങ്ങൾ മാത്രമാണ് bro...... അഭിനന്ദനങ്ങൾ...... തീർച്ചയായും ഇതിലും മികച്ച വരുമാനം നിങ്ങൾക്ക് ലഭിക്കട്ടെ.....അതിനുള്ള അർഹത തീർച്ചയായും നിങ്ങൾക്കുണ്ട്😊😊😊😊👌👌👌👌👌👌👌
Thank you Mr, ശ്യാം, ആദ്യമായാണ് ഞാൻതാങ്കളുടെ video കാണുന്നത് സത്യം പറയാല്ലോ താങ്കളിൽ ഒരു സത്യസന്ധതയും, നിഷ്കളങ്കതയുടെയും മുഖംകാണുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
പല യൂട്യൂബ്ർമാരും പറയുന്നത് കേട്ടു ❤️ഇതിലേക്ക് നിങ്ങൾക്കും വരാമെന്ന് ഇതിലെ terms and conditions അറിയാത്തവരാണ് പലരും താങ്കളെ പോലുള്ളവർ കാണിക്കുന്ന സത്യസന്ധമായ ഇത്തരം അറിവുകൾ തന്നതിന് ഒരുപാട് നന്ദി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ All the best❤️👍
അന്വേഷിച്ചുനടക്കുകയായായിരുന്ന ഒരു വീഡിയോ. എല്ലാം പറഞ്ഞില്ലെങ്കിലും താങ്കൾ മിക്കതും പറഞ്ഞു, അതും സത്യസന്ധമായി. വളരെ നന്ദി. അടുത്തൊരു വീഡിയോ ചെയ്യണം. എങ്ങനെ ഒരു വീഡിയോ എടുക്കാം, അത് അപ്‌ലോഡ് ചെയ്യുംമുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യ്ങ്ങളെക്കുറിച്ചു.... 😄😄
നല്ലൊരു വീഡിയോ ഒരു യൂട്യൂബർമാരും പറഞ്ഞു കൊടുക്കാത്തത് നിങ്ങൾ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിന് എല്ലാ കാര്യങ്ങളും സത്യസന്ധമായി കാണിച്ചുകൊടുത്തു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍
Super Bro, many Youttubers hide this info from public saying a reason that it is not allowed. Anyway see if there is any such conditions/rules. Keep it up, really good info for the new comers to YT.
ഈ വീഡിയോ കാണുന്നത് വരെ താങ്കളുടെ വീഡിയോ എല്ലാം കാണുന്നത് പരസ്യം സ്കിപ് ചെയ്തു കൊണ്ട് ആയിരുന്നു, ഇനി മുതൽ അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കും, കാരണം നിങ്ങളും നിങ്ങളുടെ വീഡിയോകളും, നിങ്ങളുടെ ഉദ്ദേശശുദ്ധിയും സൂപ്പറാ 🎉
Bro keep going. Your Chanel is slowly becoming the reference book for potential ev buyers..👍👍 proud of you. Tail end... Why don't you make a video which shows how to enable hill hold in ola scooter. It can be activated by a simple trick. 😉
I subscribed your channel just because of your truthfulness. I did have seen your videos, but not a regular viewer due to lack of time. Let sincere people earn more, so I will try to watch more henceforth ! All the best !
ഞാൻ ഇപ്പോഴാണ് സുഹൃത്തേ ഈ വീഡിയോ കണ്ടത് വളരെ നന്നായിട്ടുണ്ട്. ഞാനും തുടങ്ങിയിട്ട് കുറെ നാളായി പക്ഷേ ഇതുവരെയും പൈസ ഒന്നും ആയിട്ടില്ല അക്കൗണ്ടിൽ 35 ഡോളർ മാത്രമാണ് ഉള്ളത്. 100 ഡോളർ ആയാൽ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കു അല്ലേ? ഏതായാലും അടിപൊളി🎉
വരുമാനത്തെ കുറിച്ച് തെളിവ് സഹിതം സത്യം പറഞ്ഞ ആദ്യ മലയാളി യൂ ട്യൂബർ നിങ്ങളാവും അഭിനന്ദങ്ങൾ
🥰🥰🙏
@@shyamvishnotഎത്ര videos ഒരു മാസം വേണം
Sapport cheyyo
@@swpnagalok.enneyum cheyyuooo
Shariya
താങ്ങളുടെ സത്യസന്ധതക്ക് എന്റെ ഒരു subscribe ഫസ്റ്റ് time ആണ് നിങ്ങളുടെ channel കാണുന്നത് ❤
❤️❤️🙏
Njnum adyaai kanunnu subscribe cheithu
സ്പോർട്ട് പ്രതീക്ഷിക്കുന്നു🙏🙏
ഈ ഒറ്റ വീഡിയോ താങ്കൾക്ക് ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല മനസ്സിന് നന്ദി... തുറന്ന് പറയാൻ മടി കാണിക്കാഞ്ഞതിൽ വളരെ ബഹുമാനം തോന്നുന്നു... ജയിച്ചു മുന്നോട്ട് തന്നെ പോകുക...
❤️❤️❤️
വളരെ തുറന്നു പറഞ്ഞതിന് നന്ദി 🌹🌹🌹
❤❤
എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യ്😊
നിങ്ങളൊരു സത്യസന്ധനായ നല്ല മനുഷ്യനാണ്.
ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ
❤️❤️🙏
നിങ്ങളുടെ transparency ക്ക് ഇരിക്കട്ടെ ഒരു salute. ആ ഒറ്റക്കാരണം കൊണ്ട് മാത്രം ചാനൽ subscribe ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനൽ കാണുന്നത്
❤️🙏🥰
വിഷ്ണോത്തേ നിങ്ങൾ ഒരു സത്യസന്ധൻ തന്നെ ദൈവം അനുഗ്രഹിക്കട്ടെ...
ഏത് ദൈവം അനുഗ്രഹിക്കും 😂
youtube.com/@simplysnappr5560
@@ശിവശങ്കർ അനുഗ്രഹിക്കുന്ന ശിവന്റെ ലിങ്കം മുനി ശപിച്ചിട്ട് മുപ്പർക്ക് അത് തിരിച്ചു കിട്ടിയോ എന്നിട്ട് പോരെ മാന്യ മര്യാദക്ക് തുണി ഒക്കെ ഇട്ടു നടക്കുന്ന എന്നെ അനുഗ്രഹിക്കാൻ 😍😍
❤
സതൃസന്ധൻ ആയാൽ കൊള്ളാം 😂
സത്യസന്ധതയുടെ കൊടിമരമാണ് ഈ ചങ്ങായി.... ഇനിയും ഉരങ്ങളിൽ എത്തും ബ്രൊ...
❤️🙏
വേറൊരു ചാനലിലും ഇത്ര വ്യക്തമായി വരുമാനം പറഞ്ഞു കണ്ടിട്ടില്ല... സമയം ഉള്ളപ്പോൾ ads skip ചെയ്യാതെ ഇരിക്കാൻ ശ്രമിക്കാം... എന്നെക്കൊണ്ട് ആകുന്ന ഒരു സഹായം. 👍
❤🙏
വരുമാനം മാത്രമേ പറഞ്ഞുള്ളൂ. വീഡിയോ ഉണ്ടാകാനുള്ള ചിലവ് പറഞ്ഞില്ല
@@arivinguruji-kidsvlog അതും ശെരിയാണ് ബ്രോ പറഞ്ഞത് .. യാത്ര , പെട്രോൾ ചിലവ് , ഭക്ഷണം , താമസം , മെനക്കെട് .. അങ്ങിനെ ഒരുപാടുണ്ട് .. കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ചിലപ്പോൾ ഒന്നും ബാക്കി കാണില്ല 😑😑
@@shyamvishnot ധൈര്യായിട്ട് മുന്നോട്ട് പോകു... ഇത്രക്ക് എത്തിയില്ലെ താൻ , 2 വർഷം കൂടി കഴിയട്ടെ ചാനൽ സൂപ്പറും.... God bles u😊
@@hanafathima1981 🙏
താങ്കളുടെ സത്യസന്ധതയോട് ഒരുപാട് ബഹുമാനം 😊♥️👍
🥰❤️
@@shyamvishnot ur wasup numbet plz
പറഞ്ഞതെല്ലാം കിടിലൻ സംഭവങ്ങൾ 👍
ഇങ്ങൾടെ ഈ സത്യസന്ധതക്കിരിക്കട്ടെ ഒരു കുതിരപവൻ 🏅
💗🥰
Support cheyyuvo
ആരും തുറന്നു പറയാത്തത് പറയാൻ കാണിച്ച ആർജവം ….അതാണ് ചാനലിന്റെ വിജയം ❤❤❤
❤🙏
സത്യം ബ്രോ.....!! #respect 🙏🏻 subscribed🤩😍❤️
യൂറ്റൂബിൽ കഷ്ടപ്പെടുന്ന എല്ലാവർക്ക് നല്ല വരുമാനം കിട്ടട്ടേ....
സപ്പോട്ടാണ് വിജയത്തിന് നിദാനം
@@MazarVlogs1 👍🏻
very good
ഈ വീഡിയോ കണ്ടത് മുതൽ ഞാനും നിങ്ങളുടെ ചാനൽ സബ്ക്രൈബ് ചെയ്തു all the best brother
❤️🙏
താങ്കൾ ഒരു സത്യസന്ധനായ യുട്യൂബർ ആണെന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. ഈ വീഡിയോ കണ്ടതോടെ അത് ഒന്ന് കൂടെ ഉറപ്പായി.
ഈ വീഡിയോയിൽ വന്ന രണ്ട് പരസ്യങ്ങളും skip ചെയ്യാതെ കണ്ടു ❤
❤️🥰🙏
എനിക്കും
ഞാനും
ഞാനും 😊👍🏻
Njanum adyamayitta😂
നല്ല മനസിന് നന്ദി.. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ചേട്ടൻ ഇത് പറഞ്ഞ ഒറ്റകാര്യങ്ങൾ കൊണ്ട് ചേട്ടന്റെ വീഡിയോയും ആഡ്സും എല്ലാം മുഴുവനും കണ്ടിട്ടുണ്ട്❤
❤️🙏
ഞാനും
ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.അതേപോലെ ഫസ്റ്റ് ടൈം ആണ് ഒരു കമന്റ് ഇടുന്നതും ലൈക് ഇടുന്നതും.സത്യസന്ധമായി കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ
💗💗🙏
താങ്കളുടെ വീഡിയോ ഒരു തവണ കണ്ടപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. താങ്കൾ genuine ആണെന്ന് അന്നേ തോന്നിയിരുന്നു.. ഇപ്പോൾ കോടീശ്വരൻമാരായ മറ്റു പലരും വ്യൂവേഴ്സ് നോട് യാതൊരു വിധേയത്വവും കാണിക്കാറില്ല എന്നത് പരമമായ സത്യം..!!!✌️❤
🥰🥰❤️
സത്യസന്ധതക്ക് 100 %🎉🎉 മാർക്ക് . ഞാനും സബ് ചെയ്യുന്നു വീഡിയോകൾ കാണും.
Enne onnu subscribe cheyumo ellarum, thudangiyathe ullu plzz
ബ്രോയുടെ പ്രശ്നം പറഞ്ഞുതരാം ബ്രോയുടെ നല്ല സംസാരവും നല്ല ബ്ലോഗിങ് കഴിവുള്ള വ്യക്തിയാണ് . പക്ഷേ ഇലക്ട്രിക് മാത്രമേ ചെയ്യുന്നുള്ളൂ അത് കുറച്ച് ശതമാനം ആളുകൾക്ക് മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ ഇതിൻറെ കൂടെ ഒരു ട്രാവൽ ബ്ലോഗ് നല്ല വ്യത്യസ്തമായ കാഴ്ചകൾ എല്ലാം ചെയ്തുകൂടെ തുടങ്ങിയാൽ വിജയിക്കും എന്നാണ് എൻറെ അഭിപ്രായം .ബ്രോ ഈ ലുക്ക് ആണ് നല്ലത് പ്രായം ഒരു 10 വയസ്സ് കുറഞ്ഞു
😁😁 ഓക്കേ ബ്രോ ശ്രമിക്കാം ❤️🙏
ബ്രോ മറ്റൊരു ചനലുംകൂടെ തുടങ്ങൂ travel ബ്ലോഗ്
വേണമെങ്കിൽ ടെക് ഐറ്റംസ് ഒന്ന് കൈ വച്ച് നോക്ക്....
Yes
താങ്കളുടെ സത്യസദ്ധതക്ക് അഭിനന്ദനങ്ങൾ.🎉
❤️❤️
Yea I got a Genuine You Tuber... Edoo thanne polullavar vamshanasham vannodirikkuaa ttooo....Anyway...Great ...Keep Going
💗🥰
No one is disclosing to the public their earnings details. But, you did it. Some people were keeping a lot of rumours about youtube's income. Now, it's clear. You are an honest person.
💗💗
Honesty pays
നിങ്ങൾക്ക് മുന്നോട്ടു പോകാനുള്ള മോട്ടിവേഷൻ ഈ കമെന്റ് സെക്ഷനിൽ നിന്ന് തന്നെ കിട്ടും ബ്രോ.. എല്ലാ ആശംസകളും ❤️
💗🙏
നിങ്ങളെ അവതരണം സൂപ്പർ
❤️🙏
സത്യം തുറന്ന് പറയുന്നതിനുള്ള അംഗീകാരം.... ❤
💗🥰
Njan sub chaithu thirich cheyyo
ആദ്യംമായിട്ടാണ് ഈ വോയ്സിന്റെ ഉടമയെ കാണുന്നത്. കഴിഞകാലമെല്ലെ വോയിസ് മാത്രമേ കെട്ടിട്ടുള്ളൂ. നിങ്ങൾ വിഡിയോ ഇട്ടോളിൽ ഞങ്ങ കണ്ടോളാം ബേറെ പണി ഓയൊന്ന്നും ഇല്ല. നല്ല വീഡിയോ ആണ് ട്ടോ മുത്തേ ♥️♥️♥️🤩🤩❤
😍😍😍
TH-cam വരുമാനം എത്രയാണെന്ന് ചോദിച്ചാൽ ആരും വെക്തമായി പറയാറില്ല. പക്ഷെ ചേട്ടൻ വളരെ കൃത്ര്യമായി വിവരിച്ച് തന്നു ❤
💗💗
ബ്രോയെ ഇന്നാണ് ശെരിക്കും ഒന്ന് ചിരിച്ചു കണ്ടത് 🥰
😊😊😊❤️
ഇത്രയും കൃത്യമായി ഇതുവരെ ആരും പറഞ്ഞു ഞാൻ കേട്ടില്ല 🥰🥰❤❤thankuu bro❤❤❤❤
🥰🥰
നല്ല അവതരണം.. 🥰👍🏻
കണ്ണൂർ ശരീഫ്ക്കയുടെ ശബ്ദം ഫീൽചെയ്യുന്നു..അതേ സംസാര ശൈലിയും..😍👍🏻
😊❤️🙏
അദ്ധ്വാനിച്ച് നേടിയ വരുമാനം സത്യസന്ധമായി പുസ്തകം തുറന്ന് പങ്ക് വെച്ച സുഹൃത്തിന് സ്നേഹ ആശംസകൾ, അഭിനന്ദനങ്ങൾ....❤🎉
🥰❤️
ഇത്ര സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി 🙏. അതുകൊണ്ട് തന്നെ ആദ്യമായി താങ്കളുടെ ചാനൽ കണ്ടതാണെങ്കിലും ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്തു.
Thank u bro ❤️🙏
നിങ്ങളുടെ സത്യസന്ധത ഇഷ്ടായി ഇനി നിങ്ങളുടെ വീഡിയോ ഞാനും സപ്പോർട് ചെയ്യും. 👍🏻
💗❤️💗
സത്യസന്ധത പുലർത്തുന്ന ഒരാൾക്ക് ജീവിതത്തിൽ വിജയം ഉണ്ടാകും എന്ന് തെളിയിക്കുന്ന കമന്റുകളാണ് താഴെ കാണുന്നത്. സത്യസന്ധത ഒരാൾക്ക് മനസ്സമാധാനവും ജീവിതത്തിൽ സംതൃപ്തിയും ലഭിക്കും എന്നുള്ളത് ഉറപ്പായ കാര്യം.
❤️❤️
വളരെ വ്യത്യസ്‌തനും സത്യസന്ധനും വേറിട്ട അവതരണ ശൈലിയുമുള്ള ഒരു യൂട്യൂബർ
🥰
ഞാനും ഫസ്റ്റ് ടൈം കാണുന്നത് സബ്സ്ക്രൈബ് ചെയ്യാം. ഗോഡ് ബ്ലെസ് യു.
❤️🙏
മലയാളികളുടെ സ്വഭാവത്തിന് പറയാതിരിക്കുകയാണ് nallathu😁
😂😂😂
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞത് നിങ്ങൾ മാത്രമാണ് bro...... അഭിനന്ദനങ്ങൾ...... തീർച്ചയായും ഇതിലും മികച്ച വരുമാനം നിങ്ങൾക്ക് ലഭിക്കട്ടെ.....അതിനുള്ള അർഹത തീർച്ചയായും നിങ്ങൾക്കുണ്ട്😊😊😊😊👌👌👌👌👌👌👌
തുറന്നു പറഞ്ഞ നിങ്ങൾക്ക് 👍🏼👍🏼കാര്യങ്ങൾ അറിയാനും എല്ലാവർക്കും പ്രചോദനവും ആകും 👍🏼
വളരെ കാലമായി കേൾക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകിയ ബ്രോ.
Congratulations brother
💗🥰🙏
Shyametta 🫂 Ningalude simplicity 🤍
💕🙏
Thank you Mr, ശ്യാം, ആദ്യമായാണ് ഞാൻതാങ്കളുടെ video കാണുന്നത് സത്യം പറയാല്ലോ താങ്കളിൽ ഒരു സത്യസന്ധതയും, നിഷ്കളങ്കതയുടെയും മുഖംകാണുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
❤️❤️
The only utuber in history till now shows his dashboard publicly....... U r unbelievable and unique
❤️🙏
ആദ്യമായിട്ടാണ് ഒരു യുട്യൂബർ ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ തുറന്നു പറഞ്ഞത് 👌🏿
🥰🥰
സതൃസന്ധനായ സഹോദരന്റ ചാനൽ സബ്ക്രൈബ് ചെയ്തു. ആരും തുറന്നു പറയാത്ത കാരൃഗ്ൾ വെളിപ്പെടുത്തിയതിന് നന്ദി. ദൈവം അനുഗ്രഹിക്തട്ടേ🙏🥰🥰♥️♥️
💗🥰
ഞാനും 👍
ബിഗ് സലൂട്ട് 👍👍സത്യ സന്തമായി പറഞ്ഞല്ലോ താങ്കൾ ഉയരങ്ങളിൽ എത്തട്ടെ. ഞാനും ഒരു മെമ്പർ ആകുന്നു ❤❤
❤️🙏
Unexpected aayi ആണ് channel കണ്ടത്.ithvare കണ്ട channel കൾ ഒക്കെ viewers nod ഇത്രയും ആത്മാർഥത കാണിച്ച് കണ്ടിട്ടില്ല.so subscibed .
❤️❤️❤️
പല യൂട്യൂബ്ർമാരും പറയുന്നത് കേട്ടു ❤️ഇതിലേക്ക് നിങ്ങൾക്കും വരാമെന്ന് ഇതിലെ terms and conditions അറിയാത്തവരാണ് പലരും താങ്കളെ പോലുള്ളവർ കാണിക്കുന്ന സത്യസന്ധമായ ഇത്തരം അറിവുകൾ തന്നതിന് ഒരുപാട് നന്ദി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ All the best❤️👍
💕🥰🙏
സത്യസന്തമായി വിശദീകരിച്ച സുഹൃത്തിന് നന്ദിയുണ്ട്
എല്ലാവരും സുഹൃത്തിൻ്റെ videos കാണുമല്ലൊ ?
👍
വളരെ ഇഷ്ടപ്പെട്ടു .
കൂടുതൽ വരുമാനം താങ്കൾക്ക് ലഭിക്കട്ടെ
🙏🥰
കാര്യങ്ങൾ സത്യ സന്തമായി പറഞ്ഞതിനാൾ ഞാനും സബ്സ്ക്രൈബ് ചെയ്തു 👍
Watched your full video and video ads without skipping as you have been very truthful. You deserve it.👍
💕🙏❤️
നല്ല വിവരണം , ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു .
❤️❤️
അന്വേഷിച്ചുനടക്കുകയായായിരുന്ന ഒരു വീഡിയോ. എല്ലാം പറഞ്ഞില്ലെങ്കിലും താങ്കൾ മിക്കതും പറഞ്ഞു, അതും സത്യസന്ധമായി. വളരെ നന്ദി.
അടുത്തൊരു വീഡിയോ ചെയ്യണം. എങ്ങനെ ഒരു വീഡിയോ എടുക്കാം, അത് അപ്‌ലോഡ് ചെയ്യുംമുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യ്ങ്ങളെക്കുറിച്ചു.... 😄😄
❤️🙏
നല്ലൊരു വീഡിയോ ഒരു യൂട്യൂബർമാരും പറഞ്ഞു കൊടുക്കാത്തത് നിങ്ങൾ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിന് എല്ലാ കാര്യങ്ങളും സത്യസന്ധമായി കാണിച്ചുകൊടുത്തു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍
❤️💕🙏
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. ഒന്നും നോക്കില്ല.. സബ്സ്ക്രൈബ് ചെയ്തു.. ഒരുപാട് ആശംസകൾ ❤❤❤
💗❤️🥰
I love your content delivery. Simple, straightforward and very relatable.
❤❤
Sathyam Chila aalkkar Karuthunnath Subscribersinaanu Earnings Ennu But Views athanu Vendath
Views Duration venam Views Duration illengil Reach kurayum ❤
👍
Super Bro, many Youttubers hide this info from public saying a reason that it is not allowed. Anyway see if there is any such conditions/rules. Keep it up, really good info for the new comers to YT.
sure bro❤
ഈ വീഡിയോ കാണുന്നത് വരെ താങ്കളുടെ വീഡിയോ എല്ലാം കാണുന്നത് പരസ്യം സ്കിപ് ചെയ്തു കൊണ്ട് ആയിരുന്നു, ഇനി മുതൽ അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കും, കാരണം നിങ്ങളും നിങ്ങളുടെ വീഡിയോകളും, നിങ്ങളുടെ ഉദ്ദേശശുദ്ധിയും സൂപ്പറാ 🎉
❤️🥰🙏
നല്ല അവതരണം എന്നെ പോലെ new യൂട്യൂബ്സിന് നല്ലൊരു msg
മുഴുവൻ കണ്ട് ❤
❤️🙏
Thanx bro 😅aa nallamanassinu nandhi🎉❤vdo upload cheyyathe madi pidichirikumbol motivation an e vdo👍💯👌
🥰😊😍🙏
Argathakulla Aggikaram undavum bro ini muthal. 😍😍🤗🤗
❤️❤️❤️
God bless you brother. Clear aayi paranju. Iniyum lakshangal kittatte.. Robert
🥰🙏
വളരെ ഉപകാരം. വളരെ നന്നായി ഇതുപോലെ ഒരാളെ കാത്തിരിക്കുന്നു. അവസാനം കണ്ടു കിട്ടി. Subbed👍
❤️❤️
Bro keep going. Your Chanel is slowly becoming the reference book for potential ev buyers..👍👍 proud of you.
Tail end... Why don't you make a video which shows how to enable hill hold in ola scooter. It can be activated by a simple trick. 😉
Can you explain?
പലരുടെയും തമ്പ്നയിൽ പോലെ ഇതും പറ്റിക്കൽ വീഡിയോയാണെന്ന് കരുതി. പക്ഷെ ബ്രോ നിങ്ങൾ വളരെ വലിയ മനസ്സിനുടമയാണ്. അതുകൊണ്ട് മാത്രമാണ് നിങ്ങൾ അത് പറഞ്ഞത്.
I subscribed your channel just because of your truthfulness.
I did have seen your videos, but not a regular viewer due to lack of time.
Let sincere people earn more, so I will try to watch more henceforth !
All the best !
🥰💗
Enne support cheyyyamo
Really appreciate your honesty. Way to go bruh!
♥️ നിങ്ങൾ പുലിയാണ് മച്ചാനെ🙏🌹♥️
❤️
Since you have disclosed all details of your revenue. I am subscribing your channel. Great work keep it up.
❤️🙏
താങ്കളുടെ സത്യ സന്ധതക്ക് ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് എത്തട്ടെ . അഭിനന്ദനങ്ങൾ
💗🙏
❤👍👍. Good and honest മലയാളത്തിലെ പ്രമുഖ യൂട്യൂബ്ർസ് പറയും. വരുമാനം വെളിപ്പെടുത്തുന്നത് Against youtube policy. എന്ന്. എന്ത് policy ആണെന്ന് അവർ പറയുല.
❤️🙏
Sprb & perfect ഇത്രയും Detailing ആയി ഒരു TH-camrsum ഇതുവരെ പറഞ്ഞു തന്നിട്ടില്ല 👌 njn ഇതിൽ വന്ന Add skip cheithilla tto...Like um ചെയ്തു 👍🏻
❤️🙏
Njan youtube starter aanu
Subscribe cheythu bcoz of your truth and openness.
God bless
Simple & humble man syam bro gratulations🎉🎉
❤🙏
Genuine person's video ❤
Newly Subscribed. God luck bro😊
❤️🙏
ആരും പറയാൻ മടിക്കുന്ന കാര്യം, open ayi paranja chettanu big salute😍😍🎉🎉
🥰🙏
ആദ്യമായി കാണുന്നു.പിടിച്ചിരുത്തി ഫുൾ കണ്ട്. superb bro. keep going
Njan eppolum ethrayayirikkum kittuka ennu vicharikkarund .paranju thanna ningalde nallamanassinu nandhi manassinu
❤️🙏
ഇതിന്റെ ആവിശ്യം ഉണ്ടായിരുന്നില്ല bro
നിങ്ങൾക്ക് എന്നാലും പറഞ്ഞു മനസിലാക്കിയതിനു ഒരുപാട് നന്ദി ❤
❤
Huge respects for telling the truth as it is. you're a true gentleman.
❤️🙏
ഞാൻ ചേട്ടന്റെ വീഡിയോ ആദ്യമായാണ് കാണുന്നത് അടിപൊളി ഞാൻ സബ്സ്ക്രൈബ് ചെയ്തു 💗
💗🥰🙏
താങ്കളുടെ സത്യസന്ധത വളരെ ഇഷ്ടമായി... പരസ്യവും മുഴുവൻ കണ്ടു 👍
❤️❤️🙏
❤❤Appreciated brother.... Honesty triumphs always.... Stay Blessed ❤❤
ആദ്യമായിട്ടാണ് ഞാൻ ഈ ചാനലിൽ നിന്നും ഒര് വീഡിയോ കാണുന്നത്.... ഏറ്റവും ആരാധന തോന്നിയ ഒര് വ്യക്തിത്വം 👍🏻👍🏻
🥰💕🙏
വേറെ ഒരു യൂട്യൂബ്ഴ്സും ചെയ്യാത്ത കാര്യമാണ് താങ്കൾ ചെയ്തത്. ഇത്രക്ക് ഡീറ്റൈൽഡ് വീഡിയോ ഞാൻ കണ്ടിട്ടില്ല ❤❤❤
💗🥰
താങ്കൾക്ക് വലിയ വരുമാനം ഉണ്ടാകട്ടെ.... വസ്തു നിഷ്ഠമായി പറയുക... സത്യം മാത്രം... അഭിനന്ദനങ്ങൾ ❤
❤🙏
നിങ്ങൾ മറ ഇല്ലാതെ സത്യം പറഞ്ഞു അഭിനന്ദനങ്ങൾ ❤❤👌🏻ലൈക്
ഞാൻ ഇപ്പോഴാണ് സുഹൃത്തേ ഈ വീഡിയോ കണ്ടത് വളരെ നന്നായിട്ടുണ്ട്. ഞാനും തുടങ്ങിയിട്ട് കുറെ നാളായി പക്ഷേ ഇതുവരെയും പൈസ ഒന്നും ആയിട്ടില്ല അക്കൗണ്ടിൽ 35 ഡോളർ മാത്രമാണ് ഉള്ളത്. 100 ഡോളർ ആയാൽ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കു അല്ലേ? ഏതായാലും അടിപൊളി🎉
🥰🙏
The words genevinity and honesty deserves for you...Keep going ❤
❤❤
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന് ഞാനും subscribe cheyyunnu 👍🏻👍🏻
Njanum
Congratulations for being Frank and revealing the income with proof.none did so far.thanksakot
😍🙏
ബ്രോ പറഞ്ഞത് ശരിയാണ്.. Uk യിലെ ആൾക്കാർ കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് ഇതിലും കൂടുതൽ revenue ഉണ്ട് ☺️
👍👍
നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് കണ്ടത് നല്ല അവതരണം കേട്ടോ
❤️🥰😍
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി...നിങ്ങൾ പൊളി ആണ് ബ്രോ 👌👍
Appreciate your openness and keeping things transparent, you are an awesome personality who inspires many 👍
❤️😍🙏
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤️❤️❤️❤️
❤️🙏
ആരും പറയുവാൻ മടിക്കുന്ന കാര്യം സത്യസന്ധമായി പറഞ്ഞതിന് '❤👍
❤️🙏
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു വെരി ഗുഡ്