നമ്മൾ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ കുറച്ചു പേര് ഉണ്ട് പിറകിലോട്ട് കൊണ്ടുപോകാൻ അത് കൂടുതലും ബന്ധുക്കൾ തന്നെ എങ്കിലും പുറകോട്ട് ഇല്ല മുന്നോട്ടു തന്നെ
എനിക്ക് എന്തിന്റെ സൂക്കേട് എന്നാ എന്നോട് ചോദിക്കുന്നത് .. പിന്നെ പറയും കാണാൻ കോള്ളണം നിറം ഒക്കെ വേണം എന്നാലെ വിജയിക്കൂ... അല്ലേ പറയും ഞാൻ ചെയ്താ ശരിയാവില്ല എന്നോക്കെ മടുത്തു ഞാൻ... ചിലപ്പോൾ ഓർക്കും ചാനൽ ഡീലിറ്റ് ചെയ്താലോ എന്നോക്കെ.. പക്ഷേ ഞാൻ പിന്നോട്ട് മാറിയാൽ കളിയാക്കിയവർ ജയിക്കും അത് അനുവദിച്ചു കോടുക്കണോ?
ഞാൻ 5 മാസമായി ചാനൽ തുടങ്ങീട്ട് നിങ്ങളുടെ ചാനൽ നോകീട്ടാണ് ഞാൻ കുറെ കാര്യങ്ങൾ മനസ്സിലാക്കിയത് വീഡിയോ കണ്ട് ലൈക് ചെയ്യാറുണ്ട് കമെന്റ് ആദ്യായിട്ടാണ് ഇടുന്നത് ചെറിയ ചാനലിനെല്ലാം വളെരെ ഉബകാരമുള്ള വീഡിയോസാണ് നിങ്ങളുടെ താങ്ക്യൂ എല്ലാർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു
എന്തോ ഇക്കാനെ കാണുമ്പോ തന്നെ ഒരു സമാധാനം ആ ണ് ഒരു TH-cam ചാനൽ എന്ന വണ്ടിയിൽ എന്തോക്കെ വേണംന്ന് ഒറ്റയടിക്ക് പറഞ്ഞു തന്നതിൽ Thank You ഇക്ക ഇനി അടുത്ത കൊല്ലം ഞാൻ commet ഇടാൻ വരാട്ടോ Happy New year🎉🎉
ചാനൽ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഇതുവരെ എങ്ങനെ ചെയ്യണം എന്തു ചെയ്യണം എന്നൊരു ധാരണ ഇല്ലായിരുന്നു. നിങ്ങളുടെ വിഡിയോ വലിയ പ്രചോദനം നൽകി. ഇനി ശക്തമായ ഒരു തിരിച്ചു വരവ് നടത്തണം. ഒരുപാട് നന്ദി ❤️❤️❤️❤️
😍😍😍 ഒരുപാട് നന്ദി ചേട്ടാ..ഞാനും യൂട്യൂബ് channel തുടങ്ങിയപ്പോ മുതൽ ഉള്ള സംശയം ആയിരുന്നു...ഒരുപാട് thanks.. subscribers and viewers കുറവ് ആണ്..എന്നാലും ഞാൻ വീഡിയോ എപ്പോഴും ഇടും❤
ഒരു വിത്ത് പാകിയാൽ അത് മുളക്കും പിന്നീട് വളരുന്നതിന് നാം പണിയെടുക്കണം അതിന് വേണ്ട സഹായം ഇക്ക തരും 2023 ൽ നമ്മളേപ്പോലുള്ള ചെറിയവർ വളരട്ടെ ഏവർക്കും പുതുവത്സരാശംസകൾ നേരുന്നു
സുഹൃത്തുക്കളെ ഞാനൊരു തുടക്കക്കാരനാണ് പരസ്പരം സപ്പോർട്ട് ചെയ്യാൻ മുന്നോട്ടുപോകാം എന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും ഞാൻ തിരിച്ച് 100%സപ്പോർട്ട് ചെയ്യുന്നതായിരിക്കും❤
100% സത്യം ബ്രോ👍 സ്വന്തം ബന്ധം സൗഹൃദം...ഇവരിൽ എല്ലാം ഇക്കാര്യത്തിൽ ഒരു ലൈക്ക് പോലും പ്രതീക്ഷ ണ്ട... ഒരുത്തരും സഹകരിക്കില്ല.. നമ്മൾ ഉയർന്നുവരാതെ അവരുടെ നിലവാരത്തിൽ ജീവിച്ചോണം.... എന്താലേ
യൂട്യൂബിനെ കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തരുമ്പോൾ മിനിറ്റുകളും മണിക്കൂറുകളും ഒന്നും നമുക്ക് പ്രശ്നമേയല്ല ഓരോ വാക്കുകളും ശ്രദ്ധാപൂർവ്വം കേട്ടിരിക്കാൻ ഉള്ള ആകാംക്ഷ മാത്രം 🤗🤗🤗❤👌👌😍
എത്രയും പെട്ടെന്ന് പറഞ്ഞ് തീർക്ക് ബ്രോ. എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും. . എല്ലാം വ്യക്തമാക്കി പറയയുന്നത് കൊണ്ട് എല്ലാവരും സമാധാനത്തോടെ അവസാനം വരെ കണ്ടിരിക്കും 👌🏼
ഞാൻ ഒക്കെ ചാനൽ തുടങ്ങിയിട്ട് 10 വർഷത്തോളമായി എന്നാൽ ഇതുവരെ "monitization" ആയിട്ടില്ല 😢ഇങ്ങള് ആലോചിച്ചോക്കിൻ എത്ര സങ്കടം ഇണ്ടാവും എന്ന് 😔😢 എന്നെങ്കിലും ഒരിക്കൽ ആവും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോക്ക് തന്നെ 💥🥰🔥💞
20 മിനിറ്റ് ആയാലും ഇനിയിപ്പോൾ അതിൽ കൂടുതൽ ആയാലും ഇക്കാടെ വീഡിയോ മുഴുവനായിട്ടും കാണും.ചെറിയ യൂട്യൂബർസ് ആയ ഞങ്ങളുടെയൊക്കെ സംശയങ്ങൾ തീർക്കാൻ ഇതിലും നല്ലോരു മാർഗം വേറെ ഇല്ലല്ലോ 🙏🙏🙏🙏
ഇക്കാക്ക് ഇതും ഒരു വരുമാനമാർഗ്ഗമാണ്..😌 വീഡിയോ മുയ്മ്മനായി കാണാൻ മറക്കരുത് ട്ടാ😀 ഒരു അച്ചായനും ഇത് തന്നെ പണി 😂 പുള്ളി ടെ വീഡിയോ മൊത്തം യൂ ട്യൂബ് വരുമാനത്തെ കുറിച്ചാകും.. സ്ത്രീകൾ ആണ് വ്യൂ വേഴ്സ്😀 ഉപാകരം ആണെങ്കിലും ഇവർക്ക് ഒരു വരുമാനമാർഗ്ഗം തന്നെ
@@muziclab90 പിന്നെ അവരുടെ കഷ്ടപ്പാടിന് അവർക്കും കിട്ടണ്ടേ.🙏🙏🙏🙏🙏🙏 എത്രയോ പേർ ഇവരുടെയൊക്കെ വീഡിയോ കണ്ടിട്ടായിരിക്കും youtube ചാനൽ തുടങ്ങിയതും അതിനു പുറകെയുള്ള ഓരോ കാര്യങ്ങളും ചെയ്യുന്നതും.
യൂട്യൂബ് തുടങ്ങിയപ്പോൾ സബ്സ്ക്രൈബ് ആയിരുന്നു ആഗ്രഹം 😊സബ്സ്ക്രൈബ് ആയപ്പോൾ 4000 മണിക്കൂർ നോക്കിയിരുന്നു 😔ആ കടമ്പയും കടന്നപ്പോൾ മോനിറ്റൈസേഷൻ ആയി സന്തോഷിച്ചു ഇനി ക്യാഷ് കിട്ടുമല്ലോ എന്ന് കരുതി ഇപ്പൊ അടുത്ത പരീക്ഷണം 😔 വാച്ച് ടൈം കുറഞ്ഞു ഡോളർ കയറുന്നില്ല 😊 ഈപരീക്ഷണം എന്ന് അവസാനിക്കും 😢 ഒരു പാവം യൂട്യൂബർ 😔
നിങ്ങൾ സൂപ്പർ ആണ് ബ്രോ.ഞങ്ങൾ പുതിയ ആളുകൾ എല്ലാവരും വിജയിക്കും. ആ വിജയത്തിൽ സഹായിക്കാൻ സഹകരിക്കാൻ താല്പര്യമുള്ളവർ കൂടെ കൂടാം. "തളരില്ല തളരാൻ അനുവദിക്കില്ല ചതിക്കില്ല" എന്ന് ഉറപ്പുണ്ട് sir താല്പര്യമുള്ളവർക്ക് സ്വാഗതം MY WEAPON IS NATURE
യൂട്യൂബ് ചാനൽ എങ്ങനെ കൊണ്ടുപോകണമെന്ന് പറഞ്ഞു തന്ന താങ്കൾക്ക് വളരെയധികം നന്ദിയുണ്ട് ഞങ്ങടെ ഈ ചാനലിൽ ഇതുപോലെ മുന്നോട്ടുപോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് എല്ലാവരും ഞങ്ങളെ ഒന്ന് സഹായിക്കണം
വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് നൽകിയ ഇക്കാക്ക് എല്ലാവിധ അഭിനന്ദനങ്ങളും. വാച്ചിങ് അവേഴ്സ് പെട്ടെന്ന് ലഭിക്കുവാൻ വേണ്ട പുതിയ ഐഡിയ പറഞ്ഞുതരാമോ 🙏 കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാണല്ലോ. ഞാനിപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് 🤣🤣
താങ്കളുടെ ചാനലിൽ നിന്നും കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി ബ്രദർ, തുടക്കക്കാർക്ക് വളരെ ഉപകാരമായിരിക്കും, എനിക്കും, എന്റെ ചാനൽ ഈ മാസമാണ് monitization ആയത്, താങ്ക്സ് 🙏
ഇക്കയുടെ കീഴിൽ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും ഹെൽപ്‌ചെയ്ത് മുന്നോട്ടുപോയാൽ എല്ലാവരുടെയും ആഗ്രഹം നടന്നിരിക്കും... അതിനൊരു മാറ്റാവുമുണ്ടാകില്ല അതിന് വേണ്ട എല്ലാ ഹെല്പും ഇക്ക തരുന്നുണ്ട്..
ഒരുപാട് നന്ദി 🙏🙏🙏🙏. Bro പറഞ്ഞപോലെ ഒരു കുഞ്ഞു വീണു വീണു പിച്ച പിച്ച വെക്കുന്നതൊക്കെ എന്റെ ചാനലിൽ കാണാം. Delete ചെയ്യരുതാത്തതുകൊണ്ട് മാത്രമാണ് അവിടെ വെച്ചിരിക്കുന്നത്. എന്നാലും ഒരെണ്ണം ഡിലീറ്റ് ചെയ്തിരുന്നു.
എല്ലാം നല്ലതു പോലെ പറഞ്ഞു തന്നതിന് നന്ദി എന്റെ ചാനൽ monitize ആയി 108 doller ആയി എന്നാൽ രണ്ടു വർഷമായി വീഡിയോസ് ഒന്നും upload ചെയ്യുന്നില്ല ആയതിനാൽ youtube ads stop ചെയ്തു തുടർന്ന് വീഡിയോസ് upload ചെയ്തു മുന്നോട്ടു പോകാൻ എന്തു ചെയ്യണം
വളരെ സിമ്പിൾ ആയിട്ട് എല്ലാം പറഞ്ഞു തന്നു ❤ ചാനൽ തുടങ്ങിയ tym മുതൽ എന്നും ഉള്ള dbt ആരുന്നു ഇതൊക്കെ.... അതിനെല്ലാം clr ആയിട്ട് മനസിലാകും വിധം നല്ലൊരു vdo share ചെയ്തു തന്നതിന് ഒത്തിരി നന്ദി ❤️
വലിയൊരു പാഠം തന്നെയാണ് ഫുൾ വീഡിയോയും എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായി മാറുമെന്നത് തീർച്ചയാണ്. പുതിയവർക്ക് എന്നും താങ്കൾ പ്രചോദനമാണ്. ഏവരുടെയും സ്വപ്നങ്ങളും മോഹങ്ങളും സ്വന്തം ചാനലിന്റെ മുന്നോട്ടുള്ള വളർച്ചയാണ്. അതിനിടയിൽ വരുന്ന സംശയങ്ങൾക്ക് ഉത്തരം തേടി ആരോട് ചോദിച്ചാലും കൃത്യം ഉത്തരം കിട്ടണമെന്നില്ല . താങ്കൾ ആദ്യം പറഞ്ഞത് പോലെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല അത് വളരെ ശരിയാണ്. എന്നും നന്മകൾ ഉണ്ടാവട്ടെ ❤️
നാല് സെന്റ് സ്ഥലം വാങ്ങിയ ഒരു വീട് വെക്കണം എന്നുകരുതി തുടങ്ങിയതാണ്😢 സബ്സ്ക്രൈബ് ഇല്ല ഏഴ് വയ എന്റെ കുട്ടി മരിക്കുന്നതിന്റെ മുന്നേ നമുക്ക് ഒരു വീട് ആകുമോ എന്ന് അവൻ യൂട്യൂബ് തുടങ്ങാൻ പറഞ്ഞു തുടങ്ങിയത് തന്നെയാണ് അവനിക്ക് പഠിക്കാനും കാശില്ല വാപ്പ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയും കഷ്ടപ്പെടേണ്ടി വരുന്നത്
9633808976 ( only whatsapp message,no phone call ❌)
All youtube channel services available 😊
അസ്സലാമു അലൈക്കും , താങ്കളുടെ ഫോൺ നമ്പർ തൊണ്ണൂറ്റി ആറ് മുപ്പത്തി മൂന്ന് തുടങ്ങുന്നത് എന്ന് പറഞ്ഞു തന്നാൽ തരക്കേടില്ല .
@@TH-camrsCornerMalayalam ചെറിയ സഹായം വേണ്ടി വരും
Hi
എന്നേം സപ്പോർട്ട് ചെയ്യണേ
@AyanAyana-g1i
യു ട്യൂബ് ചാനലിനെ പറ്റി ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ. നന്ദി. അഭിനന്ദനങ്ങൾ
Hi😊
സത്യം 😊
🎉
നമ്മൾ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ കുറച്ചു പേര് ഉണ്ട് പിറകിലോട്ട് കൊണ്ടുപോകാൻ അത് കൂടുതലും ബന്ധുക്കൾ തന്നെ എങ്കിലും പുറകോട്ട് ഇല്ല മുന്നോട്ടു തന്നെ
ശരിയാ
സത്യമാണ് എനിക്ക് അനുഭവമുണ്ട്
എന്നെകിലും ശരി ആകു
എനിക്ക് എന്തിന്റെ സൂക്കേട് എന്നാ എന്നോട് ചോദിക്കുന്നത് .. പിന്നെ പറയും കാണാൻ കോള്ളണം നിറം ഒക്കെ വേണം എന്നാലെ വിജയിക്കൂ... അല്ലേ പറയും ഞാൻ ചെയ്താ ശരിയാവില്ല എന്നോക്കെ മടുത്തു ഞാൻ... ചിലപ്പോൾ ഓർക്കും ചാനൽ ഡീലിറ്റ് ചെയ്താലോ എന്നോക്കെ.. പക്ഷേ ഞാൻ പിന്നോട്ട് മാറിയാൽ കളിയാക്കിയവർ ജയിക്കും അത് അനുവദിച്ചു കോടുക്കണോ?
@@Itsmevigiar enneyum ithupolya but nammal munneranam sapot cheyyane
താങ്കൾക്ക് മറ്റുള്ളവർക്ക് യൂട്യൂബ് തുടങ്ങി കൊടുക്കാൻ ഉള്ള ഓഫീസ് ആരംഭിച്ചു കൂടെ. വളരെ ഉപകാരം ആയിരിക്കും ം
സത്യം 😄
ഞാനും എൻറെ സ്വയം പരിശ്രമം കൊണ്ട് മുന്നോട്ടു പോവുകയാണ് തളർത്താൻ പലരുമുണ്ടാകും എന്നാലും പിന്മാറില്ല ഇദ്ദേഹത്തിൻറെ വീഡിയോസ് വളരെ ഉപകാരപ്രദമാണ്
♥️
Please help
@@Shafeelamujeeb please support
@@Shafeelamujeeb support ചെയ്യണേ
@@Shafeelamujeeb ok support me
മാസങ്ങളായി ഞാൻ അന്വേഷിച്ചു നടന്ന കാര്യങ്ങൾ ആണ് ഇത്.... അതും വെറും 20മിനിറ്റ് കൊണ്ട് വളരെ സിമ്പിൾ ആയി ആണ് താങ്കൾ അവതരിപ്പിച്ചത്.... Thank u so much ❤️
Channel kandit support cheyu mo ,
👍👍
correct👍
ഇതിൽ ollavar സപ്പോർട് ചെയ്യുമോ. തിരിച്ചു ചെയാം
26✅
1000 തികയാത്ത എല്ലാ കൂട്ടുകാരും വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 😊❤💯
നമുക്ക് ഒരുമിച്ച് മുന്നേറാം ഒന്നിന് മൂന്ന് തിരിച്ചു നൽകും
Ok
Oru 100 aakkan koodumo
എനിക്ക് 150 ആയി 😌
ok@@shihabmk0075
ഇത്രയും ക്ഷമയോടെ ഒരു youtube തുടക്കകാരന് വളരെ നല്ല രീതിയിൽ വേണ്ടുന്ന A to Z കാര്യങ്ങൾ പറഞ്ഞ് തന്ന ബ്രോയുടെ മനസ്സ് എടുത്തു പറയണം ❤
You are right da
Subscribed thirichum da
😊😊
👌👌🤝🤝
❤❤❤
100 പോലും ആകാത്തവര് വരു
സപ്പോർട്ട് 🙏🙏
സ്പോർട്ട്
🙏yes
njanund😂
Njan ഉണ്ട്
ഞാൻ 5 മാസമായി ചാനൽ തുടങ്ങീട്ട് നിങ്ങളുടെ ചാനൽ നോകീട്ടാണ് ഞാൻ കുറെ കാര്യങ്ങൾ മനസ്സിലാക്കിയത്
വീഡിയോ കണ്ട് ലൈക് ചെയ്യാറുണ്ട്
കമെന്റ് ആദ്യായിട്ടാണ് ഇടുന്നത്
ചെറിയ ചാനലിനെല്ലാം വളെരെ ഉബകാരമുള്ള വീഡിയോസാണ് നിങ്ങളുടെ താങ്ക്യൂ
എല്ലാർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു
❤🔥🔥
Support cheyyamo 🙏🏻
@@Todaykitchen03 ചെയ്തു. തിരിച്ചും. Plz... സപ്പോർട്ട്
enneyum please
എന്തോ ഇക്കാനെ കാണുമ്പോ തന്നെ ഒരു സമാധാനം ആ ണ് ഒരു TH-cam ചാനൽ എന്ന വണ്ടിയിൽ എന്തോക്കെ വേണംന്ന് ഒറ്റയടിക്ക് പറഞ്ഞു തന്നതിൽ Thank You ഇക്ക ഇനി അടുത്ത കൊല്ലം ഞാൻ commet ഇടാൻ വരാട്ടോ Happy New year🎉🎉
എല്ലാവരും രക്ഷപ്പെടണം എണ്ണ nalla മനസോടെ A to Z karyangal പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം നന്മകൾ വരട്ടെ. 🙏.
🙏🏻🙏🏻
👍🏾
16✅
hi
Support cheyyo 🙏
Channel തുടങ്ങി രണ്ട് ദിവസം കഴിയുമ്പോൾ തന്നെ ക്യാഷ് കിട്ടുന്നുണ്ടോ എന്ന് ചോദിക്കുന്ന ബന്തുക്കൾ.. ഉള്ളവർ ഇവിടെ.. വരൂ
M😂
ശരിക്കും 😂😂
😂😂
M😂
😄😄😄.
ചാനൽ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഇതുവരെ എങ്ങനെ ചെയ്യണം എന്തു ചെയ്യണം എന്നൊരു ധാരണ ഇല്ലായിരുന്നു. നിങ്ങളുടെ വിഡിയോ വലിയ പ്രചോദനം നൽകി.
ഇനി ശക്തമായ ഒരു തിരിച്ചു വരവ് നടത്തണം. ഒരുപാട് നന്ദി ❤️❤️❤️❤️
ഇതു കേൾക്കുമ്പോൾ ഒരു പ്രതീക്ഷ ഇന്ന് അല്ലെങ്കിൽ നാളെ എല്ലാ ശരിയാകും👌👌👌👍
Hai
❤
Sathyam...😊😊
Please enne Support cheyyamo 🙏🏻
Sure
വളരെ നന്ദി ഇതുപോലെ ഒരു വീഡിയോ ഞങ്ങളുടെ മുന്നിലേക്ക് എതിച്ചതിന്. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വീഡിയോ.
Mobiile namber
😍😍😍 ഒരുപാട് നന്ദി ചേട്ടാ..ഞാനും യൂട്യൂബ് channel തുടങ്ങിയപ്പോ മുതൽ ഉള്ള സംശയം ആയിരുന്നു...ഒരുപാട് thanks.. subscribers and viewers കുറവ് ആണ്..എന്നാലും ഞാൻ വീഡിയോ എപ്പോഴും ഇടും❤
Hi😊
Please support
പുതിയ യൂട്യൂബർ ചാനൽ തുടങ്ങണമെന്നുണ്ട് അതുകൊണ്ട് നിങ്ങൾ പറഞ്ഞത് എല്ലാം നല്ല ശരിയായിട്ടുണ്ട് നന്ദി
Hi😊
വളരെ ഉപകാരപ്പെട്ടു. എന്റെ കുറേ സംശയം ഇതോടെ മാറി കിട്ടി. താങ്ക്സ് 🙏
എന്റെ യും
ഒരു വിത്ത് പാകിയാൽ അത് മുളക്കും പിന്നീട് വളരുന്നതിന് നാം പണിയെടുക്കണം അതിന് വേണ്ട സഹായം ഇക്ക തരും 2023 ൽ നമ്മളേപ്പോലുള്ള ചെറിയവർ വളരട്ടെ ഏവർക്കും പുതുവത്സരാശംസകൾ നേരുന്നു
🤝
Happy new year
Enneyum sapot cheyumo pls kurachu nalla video undu
Support cheyyamo please
@@mubsinaanas cheythitunde...thirichum video kand support cheyane
എല്ലാ കാര്യങ്ങളും..വിശദമായി പറഞ്ഞുകൊടുക്കുന്ന... ഇക്കാക്ക്... ഒരുപാട് നന്ദി ❤️❤️😍😍😍😍🙏
Yss
Yes
❤️❤️❤️
Can you explain first how we will get money from TH-cam
സുഹൃത്തുക്കളെ ഞാനൊരു തുടക്കക്കാരനാണ് പരസ്പരം സപ്പോർട്ട് ചെയ്യാൻ മുന്നോട്ടുപോകാം എന്ന സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും ഞാൻ തിരിച്ച് 100%സപ്പോർട്ട് ചെയ്യുന്നതായിരിക്കും❤
100% സത്യം ബ്രോ👍
സ്വന്തം ബന്ധം സൗഹൃദം...ഇവരിൽ
എല്ലാം ഇക്കാര്യത്തിൽ ഒരു ലൈക്ക് പോലും പ്രതീക്ഷ ണ്ട...
ഒരുത്തരും സഹകരിക്കില്ല..
നമ്മൾ ഉയർന്നുവരാതെ അവരുടെ നിലവാരത്തിൽ ജീവിച്ചോണം....
എന്താലേ
👍🏻
@@5_Rose-milk 👍👍👍
Sathyam
Sathyam
സത്യം
യൂട്യൂബിനെ കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തരുമ്പോൾ മിനിറ്റുകളും മണിക്കൂറുകളും ഒന്നും നമുക്ക് പ്രശ്നമേയല്ല ഓരോ വാക്കുകളും ശ്രദ്ധാപൂർവ്വം കേട്ടിരിക്കാൻ ഉള്ള ആകാംക്ഷ മാത്രം 🤗🤗🤗❤👌👌😍
Correct
Onnu support akuo
വെറുതെ ഒന്ന് തുടങ്ങിയതാ ഇപ്പോ നല്ല ധൈര്യമായി, tnks ബ്രോ
യൂട്യൂബ് ചാനൽ ഉള്ള കൂട്ടുകാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന വീഡിയോകൾ ആണ്.
എത്രയും പെട്ടെന്ന് പറഞ്ഞ് തീർക്ക് ബ്രോ. എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും. . എല്ലാം വ്യക്തമാക്കി പറയയുന്നത് കൊണ്ട് എല്ലാവരും സമാധാനത്തോടെ അവസാനം വരെ കണ്ടിരിക്കും 👌🏼
150 aavan sahayikuo?
@@thasnirins9297 yes
Enneyum koode support cheyane plz..
@@essahomebakes123 തീർച്ചയായും
ente channelum support cheyane
കൊറച്ചു തിരക്കായിരുന്നു.late ആയി കാണാൻ.വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌
എല്ലാവർക്കും ഉപകാരമാകുന്ന വീഡിയോ ചെയ്യുന്ന താങ്കളുടെ നല്ല മനസ്സിന് ❤👍
വളരെ നല്ല വീഡിയോ, എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞിരിക്കുന്നു. 👏👏. ആദ്യം കാണുന്നു, subs ചെയ്തു 👍
എൻ്റെ ചാനൽ ലിങ്ക് ഇതുവരെ ആർക്കും ഞാൻ അയച്ച് കൊടുത്തിട്ടില്ല...
വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് വരുന്ന ആളുകളെ മതി എനിക്ക്
Njanum
Njanum
Njanum
@seemagk6345 👍
സബ് cheyyumo
ഞാൻ ഒക്കെ ചാനൽ തുടങ്ങിയിട്ട് 10 വർഷത്തോളമായി എന്നാൽ ഇതുവരെ "monitization" ആയിട്ടില്ല 😢ഇങ്ങള് ആലോചിച്ചോക്കിൻ എത്ര സങ്കടം ഇണ്ടാവും എന്ന് 😔😢 എന്നെങ്കിലും ഒരിക്കൽ ആവും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോക്ക് തന്നെ 💥🥰🔥💞
തീർച്ചയായും വിജയം ഉണ്ടാവും 👍🏼
Yes
👍🏻🥰
Subscribed
🤝
ഒന്നിനെയും കുറിച്ച് അറിയാതെയാണ് ഞാൻ യൂട്യൂബ് ചാനെൽ തുടങ്ങിയത്. ബ്രോയുടെ വിലപ്പെട്ട കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.മൂന്ന് മാസം ആയതെ ഉള് തുടങ്ങിയിട്ട് 🥰
Please support
ന്യൂ യൂട്യൂബേഴ്സിന് എന്തായാലും ഈ വീഡിയോ ഉപകാരപ്പെടും ഞാനും ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ചാനൽ തുടങ്ങിയത് അൽഹംദുലില്ലാ ഇതുവരെ കുഴപ്പമൊന്നുമില്ല❤❤❤👍
Support cheyamo 🤝
നല്ല തെളിമയോടെയുള്ള വ്യക്തമായതും ഡീറ്റൈൽ ആയുമായുള്ള അവതരണം . Good job 👍👏👏👏
Channel kandit support cheyu mo ,
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ❤❤❤❤
സപ്പോർട്ട് വേണ്ടവർ ഇങ്ങട്ട് പോന്നോളി 😜😜
ചാനൽ ചെന്ന് കമന്റ് വിട്ടോളിയ്... തിരിച്ചും വരാം 🤸🤸
Ys channelil comment cheyyunathan better
Haii
@@nandanavlogs ❤️
ഞാൻചെയ്തുട്ടോ 👍🏻
@MRA media
വളരെ നന്നായി അറിയേണ്ട കാര്യങ്ങൾ, അവതരിപ്പിച്ചു.. Thankyou ബ്രോ.. 👏👏👏👏😀😀😀😂😂😂 ഞാൻ തുടങ്ങാൻ പ്ലാനുണ്ട്..
നല്ല കാര്യങ്ങളിൽ. പറഞ്ഞു തരുന്നു..സഹായം വേണ്ടിവരും....
നല്ല കൃത്യമായി അറിവ് പകരുന്നു..👍👍. വരൂ കൂട്ടായി പോകാം ❤️❤️
20 മിനിറ്റ് ആയാലും ഇനിയിപ്പോൾ അതിൽ കൂടുതൽ ആയാലും ഇക്കാടെ വീഡിയോ മുഴുവനായിട്ടും കാണും.ചെറിയ യൂട്യൂബർസ് ആയ ഞങ്ങളുടെയൊക്കെ സംശയങ്ങൾ തീർക്കാൻ ഇതിലും നല്ലോരു മാർഗം വേറെ ഇല്ലല്ലോ 🙏🙏🙏🙏
നിങ്ങൾക്ക് കാശ് കിട്ടിത്തുടങ്ങിയോ
@@mikkyymixx123 ഇല്ല. Monitize aaytte ullu
ഇക്കാക്ക് ഇതും ഒരു വരുമാനമാർഗ്ഗമാണ്..😌 വീഡിയോ മുയ്മ്മനായി കാണാൻ മറക്കരുത് ട്ടാ😀 ഒരു അച്ചായനും ഇത് തന്നെ പണി 😂
പുള്ളി ടെ വീഡിയോ മൊത്തം യൂ ട്യൂബ് വരുമാനത്തെ കുറിച്ചാകും.. സ്ത്രീകൾ ആണ് വ്യൂ വേഴ്സ്😀 ഉപാകരം ആണെങ്കിലും ഇവർക്ക് ഒരു വരുമാനമാർഗ്ഗം തന്നെ
@@muziclab90 പിന്നെ അവരുടെ കഷ്ടപ്പാടിന് അവർക്കും കിട്ടണ്ടേ.🙏🙏🙏🙏🙏🙏 എത്രയോ പേർ ഇവരുടെയൊക്കെ വീഡിയോ കണ്ടിട്ടായിരിക്കും youtube ചാനൽ തുടങ്ങിയതും അതിനു പുറകെയുള്ള ഓരോ കാര്യങ്ങളും ചെയ്യുന്നതും.
Super useful video❤
യൂട്യൂബ് തുടങ്ങിയപ്പോൾ സബ്സ്ക്രൈബ് ആയിരുന്നു ആഗ്രഹം 😊സബ്സ്ക്രൈബ് ആയപ്പോൾ 4000 മണിക്കൂർ നോക്കിയിരുന്നു 😔ആ കടമ്പയും കടന്നപ്പോൾ മോനിറ്റൈസേഷൻ ആയി സന്തോഷിച്ചു ഇനി ക്യാഷ് കിട്ടുമല്ലോ എന്ന് കരുതി ഇപ്പൊ അടുത്ത പരീക്ഷണം 😔 വാച്ച് ടൈം കുറഞ്ഞു ഡോളർ കയറുന്നില്ല 😊 ഈപരീക്ഷണം എന്ന് അവസാനിക്കും 😢 ഒരു പാവം യൂട്യൂബർ 😔
Enne pole
😂😂😂
Congrates bro. Eniku ente paattinte vedeo idan ആഗ്രഹം ഉണ്ട് .. താങ്കളുടെ വീഡിയോ ആദ്യം പഠിക്കട്ടെ.👍
@@sindubai7481 onn support akkuo? Thirichum chyam
സൂപ്പർ അവതരണം ഒരു രക്ഷയുമില്ല
നിങ്ങൾ സൂപ്പർ ആണ് ബ്രോ.ഞങ്ങൾ പുതിയ ആളുകൾ എല്ലാവരും വിജയിക്കും.
ആ വിജയത്തിൽ സഹായിക്കാൻ സഹകരിക്കാൻ താല്പര്യമുള്ളവർ കൂടെ കൂടാം.
"തളരില്ല തളരാൻ അനുവദിക്കില്ല ചതിക്കില്ല"
എന്ന് ഉറപ്പുണ്ട് sir
താല്പര്യമുള്ളവർക്ക് സ്വാഗതം
MY WEAPON IS NATURE
I am ready sir will never cheat
Ok bro
Support
♥️ഞാൻ സബ് ചെയ്തുട്ടോ ❤️👍🏻
ഞാൻ സബ്സ്ക്രൈബർ ചെയ്‌തു
തുടക്കകരായ ഞങ്ങൾക്ക് വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് ❤️❤️
150 aavan sahayikuo?
🎉🎉
🔥🔥
Bro നിങ്ങളുടെ ഓരോ വീഡിയോ സുകളും വളരെ ഉപകാരം ❤️
യൂട്യൂബ് ചാനൽ എങ്ങനെ കൊണ്ടുപോകണമെന്ന് പറഞ്ഞു തന്ന താങ്കൾക്ക് വളരെയധികം നന്ദിയുണ്ട് ഞങ്ങടെ ഈ ചാനലിൽ ഇതുപോലെ മുന്നോട്ടുപോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് എല്ലാവരും ഞങ്ങളെ ഒന്ന് സഹായിക്കണം
ഇക്ക എല്ലാ കാര്യവും നല്ല ക്ലിയർ ആയി പറഞ്ഞു തന്നു വളരെ സന്തോഷമായി
Support cheyamo 🤝
Enneyum sapot cheyumo pls
വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് നൽകിയ ഇക്കാക്ക് എല്ലാവിധ അഭിനന്ദനങ്ങളും. വാച്ചിങ് അവേഴ്സ് പെട്ടെന്ന് ലഭിക്കുവാൻ വേണ്ട പുതിയ ഐഡിയ പറഞ്ഞുതരാമോ 🙏
കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാണല്ലോ. ഞാനിപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് 🤣🤣
ഇക്ക super വീഡിയോ 👍👍👍👍👍👍👍. സത്യം ആണ് ഇക്ക
താങ്കളുടെ ചാനലിൽ നിന്നും കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി ബ്രദർ, തുടക്കക്കാർക്ക് വളരെ ഉപകാരമായിരിക്കും, എനിക്കും, എന്റെ ചാനൽ ഈ മാസമാണ് monitization ആയത്, താങ്ക്സ് 🙏
Onnu support akuo
ഉപകാരപ്രദമായ വീഡിയോ 🥰🥰
ഇക്കയുടെ കീഴിൽ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും ഹെൽപ്‌ചെയ്ത് മുന്നോട്ടുപോയാൽ എല്ലാവരുടെയും ആഗ്രഹം നടന്നിരിക്കും... അതിനൊരു മാറ്റാവുമുണ്ടാകില്ല അതിന് വേണ്ട എല്ലാ ഹെല്പും ഇക്ക തരുന്നുണ്ട്..
set
Ok
Nnneyumkoode പരിഗണിക്കണേ
സപ്പോർട്ട് plz❤️
സപ്പോർട്ട്
വളരെ ഉപകാരം ആണ് ഇക്കയുടെ ഓരോ message❤❤❤
തിരിച്ചും സബ് ചെയ്യണേ
ഞാൻ യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദിvidhyavlog
ഇക്കാ ഞാൻ കുറെ മുന്നേ ചാനലിൽ തുടങ്ങിയത് സബ് ആയിരമായി വ്യൂസ് തീരെയില്ല ഉള്ളതും കുറഞ്ഞുപോയി ഇപ്പോൾ ഞാൻ വീഡിയോസ് ഇടാറില്ല എനിക്ക് മടുത്തു
Enikum
സത്യം
കൃത്യമായ കാരങ്ങളാണ് ഇക്ക പറഞത്.🙏🙏🙏❤️❤️ ഒപ്പം🙏❤️
Chakka
നന്നായി മനസ്സിലാക്കി തന്നു thank you bro 🥰
തിരിച്ചും സബ് ചെയ്യണേ
ഒരുപാട് നന്ദി 🙏🙏🙏🙏. Bro പറഞ്ഞപോലെ ഒരു കുഞ്ഞു വീണു വീണു പിച്ച പിച്ച വെക്കുന്നതൊക്കെ എന്റെ ചാനലിൽ കാണാം. Delete ചെയ്യരുതാത്തതുകൊണ്ട് മാത്രമാണ് അവിടെ വെച്ചിരിക്കുന്നത്. എന്നാലും ഒരെണ്ണം ഡിലീറ്റ് ചെയ്തിരുന്നു.
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു thanks 👍👍
Yes👍🏻
എല്ലാം നല്ലതു പോലെ പറഞ്ഞു തന്നതിന് നന്ദി എന്റെ ചാനൽ monitize ആയി 108 doller ആയി എന്നാൽ രണ്ടു വർഷമായി വീഡിയോസ് ഒന്നും upload ചെയ്യുന്നില്ല ആയതിനാൽ youtube ads stop ചെയ്തു തുടർന്ന് വീഡിയോസ് upload ചെയ്തു മുന്നോട്ടു പോകാൻ എന്തു ചെയ്യണം
വളരെ സിമ്പിൾ ആയിട്ട് എല്ലാം പറഞ്ഞു തന്നു ❤ ചാനൽ തുടങ്ങിയ tym മുതൽ എന്നും ഉള്ള dbt ആരുന്നു ഇതൊക്കെ.... അതിനെല്ലാം clr ആയിട്ട് മനസിലാകും വിധം നല്ലൊരു vdo share ചെയ്തു തന്നതിന് ഒത്തിരി നന്ദി ❤️
I started channel
I Inspired by your channel
Thanks u
ആര് എത്ര കളിയാക്കിയാലും കഷ്ടപ്പെടും.... ലക്ഷ്യത്തിന് വേണ്ടി... 🤝🤝
എത്തി
ഞാനും
Yes njanum undu
🤝
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🥰
😂
നമ്മളെ പോലുള്ള തുടക്കക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ..thanks❤️
Yes
തിരിച്ചും സബ് ചെയ്യണേ
വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു
Useful video aanu Ekkaa..
Thanks for sharing. ..😍🥰
ഇതു അടിപൊളി. ഈ സംശയങ്ങൾ എല്ലാം എനിക്കുണ്ടായിരുന്നു. ഹോ ഇതു കേട്ടപ്പോൾ എന്തൊരു ആശ്വാസം. You are great bro👍👍👍 Happy New Year.
ഒരു വീഡിയോയിലുടെ എല്ലാ കാര്യങ്ങളും പറഞ്ഞ് തന്ന ഇക്കക്ക് വളരെ നന്ദി 🥰🥰🥰
Hy
Enneyum sapot cheyumo pls
enayum suportcheyu
Thank you ഏട്ടാ 🤝💙💙💙
😊
എല്ലാം കൂടെ കേട്ടപ്പോൾ ആകെ ഒരു കൺഫ്യൂഷൻ.
Enneyum sapot cheyumo pls kurachu nalla video undu
@@NimmukrishBLTC okda vedio kandit cheyyam
Sapport
ഞാൻ ദുബായ് ഇരുന്ന കാണുന്നെ. ചേട്ടന് ഡോളർ കൂടുതൽ കിട്ടും 😄💞👍
🤣🤣🤣🤣
😂
😮😅😊 5:51
Hi😊
സപ്പോർട്ട് ചെയ്യുമോ
യൂട്യൂബ തുടങ്ങാൻ വേണ്ടിന നല്ല അറിവ് തന്നതിന് പ്രത്യേകം നന്ദി....🙏🙏 thanku
നല്ല ഇൻഫർമേഷൻ 🤗❣️
🔥
🤝
വലിയൊരു പാഠം തന്നെയാണ് ഫുൾ വീഡിയോയും എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായി മാറുമെന്നത് തീർച്ചയാണ്.
പുതിയവർക്ക് എന്നും താങ്കൾ പ്രചോദനമാണ്.
ഏവരുടെയും സ്വപ്നങ്ങളും മോഹങ്ങളും സ്വന്തം ചാനലിന്റെ മുന്നോട്ടുള്ള വളർച്ചയാണ്. അതിനിടയിൽ വരുന്ന സംശയങ്ങൾക്ക് ഉത്തരം തേടി ആരോട് ചോദിച്ചാലും കൃത്യം ഉത്തരം കിട്ടണമെന്നില്ല . താങ്കൾ ആദ്യം പറഞ്ഞത് പോലെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല അത് വളരെ ശരിയാണ്.
എന്നും നന്മകൾ ഉണ്ടാവട്ടെ ❤️
Enneyum sapot cheyumo pls kurachu nalla video undu
Enneyum sapot cheyumo pls kurachu nalla video undu beauty tip
@@NimmukrishBLTC ❤
സപ്പോർട്ട് ചെയ്യുമോ ഞാൻ ചെയ്യ
വളരെ പ്രശാന്തസുന്ദരമായ ജീവിതം നയിച്ചുകൊണ്ടിരുന്ന ഇതൊക്കെ കേട്ട് വട്ടായ ഞാൻ 🤓
Njan ee channel noki എലാം doubts slove aakunnath ❤❤❤
Thanks... Onnu വിജയിച്ച മതി
സപ്പോര്ട്ട്
😍🥰👌🏼അടിപൊളി.. ഇക്ക 🌹
ഒരുമിച്ച് മുന്നേറാം......ഗോഡ് ബ്ലെസ് യു.......
Help
Ok
Ok plz
Help
ഞാൻ കാത്തിരുന്ന വീഡിയോ thanks
Ynk orupaad upakaaramaai ee voice 👍 njan just onn thudangeettund ynk onnum ariyilla
വളരെ ഉപകാര പ്രതമായ വീഡിയോ thank you👍
Cheythitunde...thirichum Support cheyane🤝
Useful video. Thank you so. Much 🙏🙏
എല്ലാവർക്കും വളരെ ഉപകാരപ്രദമായ രീതിയിൽ.. പറഞ്ഞുതന്നതിന് ഒരുപാട് നന്ദി. ഇക്കാ ❤️🥰🙏
വളരെ നന്നായി വിവരിച്ചു.
Very good information, thank you ikka
Thank you so much dear friend
Very valuable information
Thank you again brother
ബ്രോ തുടക്ക ക്കാർക്ക് മനസിലാവും വിധം പറഞ്ഞു തന്നതിന് നന്ദി aseevlogs
Thanks for sharing🤩.. Very useful👍🏻
May allah bless you always🙌🏻
🤝
Well explained. Thanks
വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തരുന്നതിനു ഒത്തിരി നന്ദി...
,🤝
താങ്ക്സ് ചേട്ടാ ഒരുപാട് അറിവുകൾ പകർന്നു തന്നു 👌🏻👌🏻👌🏻👌🏻🥰🥰🥰🍫🍫
Mashaalhaa 🌹🌹താങ്ക്യൂ സോമച് 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാല് സെന്റ് സ്ഥലം വാങ്ങിയ ഒരു വീട് വെക്കണം എന്നുകരുതി തുടങ്ങിയതാണ്😢 സബ്സ്ക്രൈബ് ഇല്ല ഏഴ് വയ എന്റെ കുട്ടി മരിക്കുന്നതിന്റെ മുന്നേ നമുക്ക് ഒരു വീട് ആകുമോ എന്ന് അവൻ യൂട്യൂബ് തുടങ്ങാൻ പറഞ്ഞു തുടങ്ങിയത് തന്നെയാണ് അവനിക്ക് പഠിക്കാനും കാശില്ല വാപ്പ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയും കഷ്ടപ്പെടേണ്ടി വരുന്നത്
Nighal videos ittond irikuka nalla vidos views verum
Channel suscribe cheyidhit und to
@@arfa_ksd1432 thnks🥰 thirichum cheythutto
@@azlimol thaks
Good information thank s bro❤🥰🥰🙏👍
Happy new year❤❤
Chetto create post cheyan pattunnillallo
Very useful video. Thank you so much for posting this video 🙏
Oru big സല്യൂട്ട് ✌️✌️😍😍😍