ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

1038:💧മൂത്രമൊഴിക്കുമ്പോൾ പത ഉണ്ടാകുന്നുണ്ടോ? കാരണങ്ങൾ..പരിഹാരമാർഗ്ഗങ്ങൾ..Frothing in urine: causes

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024
  • 1038: 💧 മൂത്രമൊഴിക്കുമ്പോൾ പത ഉണ്ടാകുന്നുണ്ടോ? കാരണങ്ങൾ..
    പരിഹാരമാർഗ്ഗങ്ങൾ..💧Foamy urine!! What does it mean? How to get rid of it? Share this Information to all..
    0:00 intro
    0:59 മൂത്ര പത എന്ത് കൊണ്ട്
    3:52 മൂത്രത്തിൽ പത കാരണങ്ങൾ
    5:56 പരിഹാരമാർഗ്ഗങ്ങൾ
    #drdbetterlife #drdanishsalim #danishsalim #foamy_urine #മൂത്രമൊഴിക്കുമ്പോൾ_പത #foamy_urine_cause #foamy_urine_treatment
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 320

  • @viswa055
    @viswa055 ปีที่แล้ว +8

    Very valuable ഇൻഫർമേഷൻ
    👌❤️ 🙏. Thanks Dr. Sir. 👌

  • @cyrilmathew4958
    @cyrilmathew4958 2 ปีที่แล้ว +9

    Dr Eric Berg suggested avoid snacking at night and also have dinner by 6:30pm, if this is happening mostly in morning.

  • @ramesht452
    @ramesht452 ปีที่แล้ว +68

    20കൊല്ലമായി മൂത്രത്തിൽ പതയുണ്ട് ഞാൻ നോക്കാറുണ്ട് സത്യമാണ് എനിക്ക് ഇതു വരെ ഒരു പ്രശ്നവും ഇല്ല.....

    • @kamalabhai4916
      @kamalabhai4916 9 หลายเดือนก่อน +4

      പ്രശ്നം വല്ലതും 🥹

    • @usmamalpram
      @usmamalpram 8 หลายเดือนก่อน +6

      7 വർഷമായി കൂടുതൽ പതയുണ്ട് ഇതുവരെ ഒന്നുമില്ല ഷുകർ പണ്ടെയുണ്ട്

    • @RAMees579
      @RAMees579 7 หลายเดือนก่อน +1

      ​@@usmamalpramഎനിക്കും

    • @user-dd7qi6ph2k
      @user-dd7qi6ph2k 7 หลายเดือนก่อน +1

      പത ഏങ്ങനെ ആണ്?

    • @RAMees579
      @RAMees579 7 หลายเดือนก่อน

      @@user-dd7qi6ph2k അതിപ്പോ എങ്ങനാ പറയാ 😁

  • @ushar1578
    @ushar1578 2 ปีที่แล้ว +18

    വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ.നന്ദി ഡോക്ടർ 🙏

  • @rajankr4509
    @rajankr4509 8 วันที่ผ่านมา +1

    നന്ദി..... പരിശോധിച്ചു കുഴപ്പമില്ല🙏

  • @jayanvd5610
    @jayanvd5610 2 ปีที่แล้ว +3

    Veryusefully vediosperfectly corectsarinte orovediosum kanankathirikkunnu

  • @vijaybalan2459
    @vijaybalan2459 ปีที่แล้ว +2

    Ellam valarey brief aayipparanhu.Thank you Dr.🙏🙏

  • @nasserusman8056
    @nasserusman8056 2 ปีที่แล้ว +8

    Thank you very much Dr for your valuable information 🙏❤️👍

  • @mvbalakrishnan647
    @mvbalakrishnan647 6 วันที่ผ่านมา +1

    ഡോകടറെ എനിക്ക് ചെറു പ്പത്തിലെ മൂത്രത്തിൽ പത യുണ്ട് ഇപ്പോൾ എന്നിക്ക് 78വയസ്സായി ഇപ്പഴും പതയുണ്ട് കുറേ പ്രാവശ്യം മൂത്രം പരിശോദിച്ചു കുഴപ്പമില്ലാ എന്നാണ് ഡോക്ടർമാർ പറഞ്ഞത്

  • @user-qt4gb8eq4j
    @user-qt4gb8eq4j 4 หลายเดือนก่อน +3

    എനിക്ക് 7മാസം ആയി പത ആൽബമിന് ++ രണ്ട് കിഡ്‌നി ലും കല്ലുണ്ട് ഒന്നിൽ 2.7 ഒന്നിൽ 2.3 ഇപ്പോൾ രാവിലെ രണ്ട് നേരം പത ഉണ്ട് ഫുഡ് നന്നായി കഴിച്ചാൽ 3 4ടൈം ഉണ്ടാവും പത 24hr യൂറിൻ ടെസ്റ്റിൽ ഡെയ്റ്റ് ഫുഡ് ടൈമിൽ 149 ആണ് പ്രോട്ടീൻ ലീക് കാണിച്ചേ

  • @valsalap7582
    @valsalap7582 ปีที่แล้ว +6

    എനിക്ക് മൂത്രത്തിൽ പത ഉണ്ട്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ 240 പ്രോടീൻ എനിക്ക് ബിപി ഇല്ല ഷുഗർ ഉണ്ട്‌ നോർമൽ ആണ് കൊറോണ വന്നിരുന്നു ഒരു വർഷം മുൻപ് അതിന്ന് ശേഷം ആണ് ഇങ്ങനെ ഇത് കിഡ്നി തകരാർ ആയിരിക്കുമോ Dr കാണിച്ചപ്പോൾ ഗുളിക തന്നിട്ടുണ്ട് ELSTtO 5,,,,,,TELSAR 20 ഈ ഗുളികകൾ തന്നിട്ടുണ്ട് പ്രോടീൻ 240 കൂടുതൽ ആണോ siir

  • @user-mj2xh8kc4o
    @user-mj2xh8kc4o 4 หลายเดือนก่อน +3

    പതയുണ്ട് ഇടക് മൂത്രത്തിൽ... പക്ഷെ ടെസ്റ്റ്‌ ചെയ്തപ്പോൾ ആൽബമിൻ ഇല്ല... Q

  • @lissylissy2203
    @lissylissy2203 2 ปีที่แล้ว +9

    പറഞ്ഞു തന്നതിന് വളരെനന്ദി doctor

  • @thomasmyalil4465
    @thomasmyalil4465 2 ปีที่แล้ว +10

    What is the medicine to control albumin in urin

  • @pkfamily3692
    @pkfamily3692 ปีที่แล้ว +17

    പ്രോട്ടീൻ ലീക്ക് എന്ന അസുഖത്തിന് പറ്റിയ ഭക്ഷണ രീതി ഒന്ന് പറഞ്ഞ് തരാമോ.sir

    • @user-bc7ne8bb2v
      @user-bc7ne8bb2v ปีที่แล้ว +1

      ഈ രോഗം പൂർണ മായി മാറില്ലേയ് 🤔

    • @vasudevanambika8352
      @vasudevanambika8352 9 หลายเดือนก่อน

      8:45 8:45

  • @cicyraju5281
    @cicyraju5281 ปีที่แล้ว +3

    Sir Ente ee Aasukam maran enthu cheyyanam kidney thakaranilano Sir please reply 🙏

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว +5

    മൂത്രത്തിൽ പദ കാണുന്നു..dr:..ഷുഗർ .. പ്രഷർ.. ഉണ്ട്... എന്താ ചെയ്യേണ്ടത്...

  • @Alchemist337
    @Alchemist337 10 หลายเดือนก่อน +5

    Hi doctor, Routine sugar പരിശോധിച്ചപ്പോൾ albumin അടക്കം എല്ലാം നോർമൽ ആണ്... പക്ഷെ പത ഉണ്ട്... ഷുഗർ ഇല്ല... എന്തായിരിക്കും പ്രശ്നം ഡോക്ടർ?
    വെള്ളം കുടി, വ്യായാമം, ഉറക്കം എന്നിവ കുറവാണ്... ടെൻഷൻ anxiety കുറച്ചു കൂടുതൽ ആണ് എനിക്ക്

    • @flyquick1306
      @flyquick1306 9 หลายเดือนก่อน

      ഇപ്പോഴും ഉണ്ടോ.. എനിക്ക് പത ഉണ്ട്

    • @Alchemist337
      @Alchemist337 9 หลายเดือนก่อน

      illa, test cheythu kaanichu, patha mind cheyyenda ennanu paranjath, normal anu, oru MDye kaanich urine ella testum cheythu nokkkoo, ennal pinne kuxhappamilla @@flyquick1306

    • @user-dd7qi6ph2k
      @user-dd7qi6ph2k 7 หลายเดือนก่อน

      എനിക്കും ഇടക്ക് പത കാണാറുണ്ട്

  • @cicyraju5281
    @cicyraju5281 ปีที่แล้ว +7

    Sir Enikku 4 year aayi Urinil patha undu sugar chilappol koodum pinne kurayum B.p. control aanu Coloustrol 250 aanu creatinine 0.8 aanu. PH. 7.0. aanu

    • @AustralianAchayans
      @AustralianAchayans ปีที่แล้ว +10

      നമ്മുക്ക് oru WhatsApp group തുടങ്ങിയാലോ?മൂത്ര ത്തില്‍ പ ത ഉള്ളവരുടെ. Treatment related

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Dr enthu paranju

  • @vijayacharyaphotography58
    @vijayacharyaphotography58 4 หลายเดือนก่อน

    ഒരു ചെറിയ കഥ : ചെറുപ്പകാലത് മീൻ പിടിക്യൻ പോകും വീടിന്റെ അടുത്തുള്ള തോട്ടിൽ വീട്ടുകാർ അറിയാതെ ഞങ്ങൾ ഒരു 5 പേരൊക്കെ ഉണ്ടാകും ചൂണ്ട ഇടും കുറെ കഴിയുമ്പോൾ മീൻ കിട്ടാതെ ആകുമ്പോൾ ആ തൊട്ടിലേക്കു മൂത്രം ഒഴിക്കും പത വരാൻ വേണ്ടി പത കാണുമ്പോൾ മീൻ വരും എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ആണേൽ പണ്ടേ വരുമായിരുന്നു.
    ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് അതിൽ നല്ല പോലെ പൊക്കിപിടിച്ചു ഒരു ഗ്ലാസ്‌ വെള്ളം ഒഴിക്കു പത വരുമോ ഇല്ലയോ എന്ന് അറിയാം

  • @ratnamramakrishnan7056
    @ratnamramakrishnan7056 ปีที่แล้ว +1

    Thank you Dr for your informative talk

  • @SheelaSheena-qr3gb
    @SheelaSheena-qr3gb 20 ชั่วโมงที่ผ่านมา

    പാത വരുന്നുട്‌ ഷുഗർകുടുബോൾ മൂത്രം പോവുന്നെടും വരൾച്ചയും ചൊറിച്ചിലും പാതയും അതുമരുനാണ് കഴിക്കേടത്

  • @abdulhameed-oj6bv
    @abdulhameed-oj6bv 2 ปีที่แล้ว +29

    Sir. ഞാൻ കൂടുതൽ വെള്ളം കുടിച്ചു മൂത്രം ഒഴിച്ചാൽ എനിക്ക് മൂത്രത്തിൽ പത ഇല്ല നല്ല വെള്ള കളർ മൂത്രം പക്ഷെ. വെള്ളം കുടി കുറവ് ആയാൽ മൂത്രം ഡാർക്ക് കളർ പത യും ഉണ്ട് ഷുഗർ ഉണ്ട് പിന്നെ വെള്ളം കുടിച്ചു പത്തു മിനിറ്റ് കഴിഞ്ഞാൽ മൂത്രം ഒഴിക്കാൻ ഉണ്ടാകും സാർ ഇത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ പ്ലീസ് റിപ്ലൈ 😥

    • @lethachandran9919
      @lethachandran9919 2 ปีที่แล้ว

      000

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 ปีที่แล้ว +2

      പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് ക്ഷീണം അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ ഉണ്ടാകും

    • @lissyml9125
      @lissyml9125 ปีที่แล้ว +2

      സർ എനിക്ക് 59 age അത്ഭുമിൻ trace ആണ് ഷുഗർ ഇല്ല ബിപി ഇത് കേട്ടപ്പോൾ ബിപി 140 ആയി പിന്നെ കുറഞ്ഞു amlodipine 2-5 ന്റെ പകുതി dr night ൽ കഴിക്കാൻ പറഞ്ഞു സ്കാൻ ചെയ്തു കുഴപ്പമില്ല വീണ്ടും യൂറിൻ ടെസ്റ് കല്ല് ഉണ്ടന്ന് പറഞ്ഞു urinyello ഷീണിച്ചു പോയി dazpro -dha പൊടി കഴിക്കുന്നത് കൊണ്ട് probalam ഉണ്ടോ ഏതു dr നെ കാണണം പറയാമോ

    • @ramshadakkarammal3854
      @ramshadakkarammal3854 ปีที่แล้ว

      Eppoyetha avastha parayamo??Abdul Hameed.

    • @dijinputhrodath6095
      @dijinputhrodath6095 11 หลายเดือนก่อน

      @abdulhameed ur current situation ?

  • @nivyasajisaji7130
    @nivyasajisaji7130 2 ปีที่แล้ว +13

    കിഡ്നി അരിപ്പക്ക് prblm ഉണ്ടെങ്കി ഗുളിക കൊണ്ട് മാറുമോ sir...

    • @user-qt4gb8eq4j
      @user-qt4gb8eq4j 5 หลายเดือนก่อน

      റിപ്ലൈ കിട്ടിയോ

  •  13 วันที่ผ่านมา

    വളരെ നന്ദി ഉണ്ട് സർ 🙏

  • @love-kq9io
    @love-kq9io 5 หลายเดือนก่อน +1

    Sir anik Kura ayit urine el patha und, urine routine test chayyethu,appo, nitrate and leucocyte positive ane ,ethe present ayathe konde anoo

  • @dayaanand1733
    @dayaanand1733 2 วันที่ผ่านมา

    കുറെ നേരം പിടിച്ചു ഒഴിക്കുമ്പോൾ പത.. എല്ലായ്‌പോഴും ഇല്ല

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +8

    Thank you Dr.D

  • @mohammedshinan6644
    @mohammedshinan6644 ปีที่แล้ว +4

    1.4 creatin Alb 5:8 und നല്ല urine പദയുണ്ട് ഉണ്ട് ഞാൻ എന്താണ് ചെയ്യണ്ടത് cretine 4 മാസമായി കുറയുന്നില്ല

    • @user-hh1tb6cx7w
      @user-hh1tb6cx7w 10 หลายเดือนก่อน

      വർത്തും പൊരിച്ചതും ഒഴിവാകുക

    • @joshybenadict6961
      @joshybenadict6961 10 หลายเดือนก่อน

      പഴവും പച്ചകറികളും കഴിക്കുക റെഡ് മീറ്റ് ഉപേക്ഷിക്കുക ധാരാളം വെള്ളം കുടിക്കുക. അര മണിക്കുറെങ്കിലും സ്പീഡിൽ നടക്കുക.

  • @seemaa.v510
    @seemaa.v510 2 ปีที่แล้ว +7

    Good information Doctor 👍

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +2

    Thank You DOCTOR 🙏🙏🙏🤝👏👏👏💚💚💚💐

  • @klnanbans5216
    @klnanbans5216 2 ปีที่แล้ว +6

    Thanks doctor. Good information

  • @irfadibrahim3254
    @irfadibrahim3254 ปีที่แล้ว +3

    Stone problem undenkil daily foarm undaakumo?

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว +2

    Thank you very much Dr for your valuable information ❤️❤️👍

  • @user-dd7qi6ph2k
    @user-dd7qi6ph2k 7 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് ഒരാഴ്ച്ച മുൻപ് വരെ മൂത്രം ഒഴിക്കുമ്പോൾ പത ഉണ്ടായിരിന്നു ഒരു 10 പ്രാവശ്യം ഒക്കെ മൂത്രം ഒഴിച്ചാൽ 1 2 പ്രാവശ്യം കാണാം അതും ഇരിന്നു ഒഴിക്കുമ്പോൾ ഇല്ലാ. പിന്നെ 4 5 ദിവസമായിട്ട് തീരെ ഇല്ലാ. ഇന്നലെ വീണ്ടും അങ്ങനെ ഉണ്ടായി മൂത്രം ഒഴിക്കുമ്പോൾ ചെറുതായി പത കണ്ടു. ഇന്നലെ മുതൽ ചെറുതായി പനി ഉണ്ട് അത് കാരണം ആവുമോ?
    പിന്നെ ഇന്ന് രാവിലെ ആദ്യ മൂത്രം ഒഴിച്ചപ്പോൾ കുറച്ചു കൂടുതൽ കണ്ടു ചെറുതായി yellow കളർ ആയിരിന്നു. ഇത് എന്ത് കൊണ്ടാവും?

  • @Bhranthi889
    @Bhranthi889 2 ปีที่แล้ว +3

    Good information Dr. D........ Thank u sooo muchhhhh👏🏻👏🏻❤️

  • @Achuuzz9955
    @Achuuzz9955 2 ปีที่แล้ว +4

    Thanks dr🙏🙏

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว +1

    Thanks for the valuable information Dr.

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +3

    Thanks Doctor for the valueable information. 🙏

  • @user-cg5np5bt9x
    @user-cg5np5bt9x หลายเดือนก่อน +1

    Pregnet samayath varunath bithimutt anno sir

  • @rahmathullapp4771
    @rahmathullapp4771 2 ปีที่แล้ว +4

    Very much informative.. Thank you Doctor Sir..👍❣️

  • @MrRkmenon
    @MrRkmenon ปีที่แล้ว +2

    Sir,
    What are the urine tests to be done?

  • @lalydevi475
    @lalydevi475 2 ปีที่แล้ว +4

    Namaskaaram dr 🙏🙏

  • @jayanmadhavan2673
    @jayanmadhavan2673 ปีที่แล้ว

    Thank you very much. Dr:

  • @nissamaliyan
    @nissamaliyan 2 ปีที่แล้ว +3

    സർ മുത്രം ഒഴിച്ചു കൈഞ്ഞാൽ തുള്ളി വരുന്നത്‌ എന്ത് കൊണ്ടാണ്

    • @murathkaruvally7679
      @murathkaruvally7679 ปีที่แล้ว

      ഇത് മാത്രം യോട്ടൂബിൽ എഴുതി നോക്കുക

  • @nissamaliyan
    @nissamaliyan 2 ปีที่แล้ว +3

    വെള്ളം നല്ലം കുടിക്കുന്നുണ്ട് ഒരു പാട് തവണ മുത്രം ഒഴിക്കുന്നുണ്ട് മുത്രം ഒഴിച്ചു കൈയുമ്പോൾ last മുത്രം പാളുന്നത് എന്ത് കൊണ്ട്

    • @ubaidk3896
      @ubaidk3896 10 หลายเดือนก่อน

      ആണോ 😂

    • @vidhyalekshmi2463
      @vidhyalekshmi2463 10 หลายเดือนก่อน

      😂😂😂😂

    • @brk7796
      @brk7796 6 หลายเดือนก่อน

      റെയിൽവേ ഒന്നു വിളിച്ചു ചോദിക്ക് 😂

    • @sheikhahmed8167
      @sheikhahmed8167 5 หลายเดือนก่อน +2

      മൂത്രം പളുന്നത് prospectic ഗ്രന്ഥിയുടെ
      വീക്കം കാരണം ആകാം രാത്രിയിൽ
      പല പ്രാവശ്യം മൂത്രം പോകുന്നോ
      നിങ്ങൽ ഇഎംഎസ് ഹോസ്പിറ്റൽ പെരിന്തൽണ്ണയിലെ vp അൻവർ ഡോക്ടറെ കാണുക
      നിങ്ങളെ കളി യക്കുന്നവർക്ക് ക്യാൻസർ രോഗം പ്രതീക്ഷിക്കാം
      കാരണം ദൈവം വലിയവനണ്
      വിടില്ല പൊന്നെ😅😅😅😅 റെയിൽവേയെ വിളിക്കാൻ പറഞ്ചവൻ
      ട്രെയിനിൽ നിന്ന് വഴുതി വീണെങ്കിലും ചാവും 😮😮😮😮

    • @user-do2et5wq2f
      @user-do2et5wq2f 2 หลายเดือนก่อน

      😢

  • @c.shukkoor259
    @c.shukkoor259 ปีที่แล้ว +6

    മൂത്ര പഴുപ്പ് ഉണ്ടെങ്കിലും പത കാണും. അനുഭവം ഗുരു.

    • @arunakv928
      @arunakv928 ปีที่แล้ว +1

      Enikum und ningalk maario epol

    • @c.shukkoor259
      @c.shukkoor259 ปีที่แล้ว +1

      @@arunakv928 ചെറിയൊരു പത എല്ലാവർക്കും ഉണ്ടാവും. urine test ചെയ്യുക 50 രൂപയെ വരൂ.പ്രോട്ടീൻ ലീക്കും മൂത്രപഴുപ്പും ഒക്കെ അറിയാൻ പറ്റും

    • @arunakv928
      @arunakv928 ปีที่แล้ว

      ​@@c.shukkoor259 njan test cheythu veendum 400 ayallo

    • @hussainthoyyib5439
      @hussainthoyyib5439 ปีที่แล้ว

      @@c.shukkoor259
      Yurin enth testa cheyyendath

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ​@@c.shukkoor259enthaayi ipo patha indo

  • @sindhunavaneeth6205
    @sindhunavaneeth6205 ปีที่แล้ว +1

    Sir uric acid proteinuria relatn undo

  • @rcsnair3829
    @rcsnair3829 ปีที่แล้ว +1

    good information

  • @revathya7745
    @revathya7745 2 ปีที่แล้ว +2

    Thank you sir

  • @nabeesaprasad9846
    @nabeesaprasad9846 ปีที่แล้ว +1

    Thanks sir, 🙏🙏🙏

  • @azeezkodur8777
    @azeezkodur8777 2 ปีที่แล้ว +3

    എനിക്ക് കീറിയാറ്റിനിൻ 1.5 ഉണ്ടായിരുന്നു ഇപോൾ 1.1 ആന് ഞാന് സോടിയം കാർമ്പനെറ്റ് 300 2 ഗൂള്ളി ഗ കഴിയുന്നുണ്ട് ഈ ഗുളികയ്ക് സെട് എഫക്റ്റ് ഉണ്ടാ Dr 6 മാസം കഴിഞ്ഞ് കാണാന് പറഞ്ഞിരുന്നു കണ്ടിട്ടില

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      Moothrathi patha kanunnundo?

    • @lalutt7584
      @lalutt7584 ปีที่แล้ว +2

      വളരെ ശ്രദ്ധിക്കുക .... ഭക്ഷണം ക്രമീകരിക്കുക ... ഉപ്പ് ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുക ... ക്രിയാറ്റിനിൻ 1 . 1 - -ൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക മുട്ടയുടെ വെള്ള കഴിക്കുക ... പാലും വെള്ളം .. ഉപ്പ് കുറച്ച് ചെറുപയർ പുഴുങ്ങിയത് ..! മത്സ്യ-മാംസങ്ങൾ ഒഴിവാക്കുക ... ഇത് ഞാൻ ചെയ്യുന്നുണ്ട് ... പഥ്യമാണ് ശ്രദ്ധിക്കുക ... ടെൻഷൻ പാടില്ല ... BP control ചെയ്യുക ...

    • @mohammedshinan6644
      @mohammedshinan6644 ปีที่แล้ว

      @@lalutt7584 1.4 und food control enthakaya Njan gulfil ann

  • @tharakalesh6247
    @tharakalesh6247 หลายเดือนก่อน

    Thanks Doctor

  • @josephc9761
    @josephc9761 11 หลายเดือนก่อน

    Micro albumin
    >200 mg/L കുഴപ്പമുണ്ടോ?

  • @kaleshdas5011
    @kaleshdas5011 ปีที่แล้ว +4

    എനിക്ക്‌ സോപ്പ് പത പോലെ ആണ് മൂത്രം ഒഴിക്കുമ്പോൾ appolum

    • @althafalthafvk3509
      @althafalthafvk3509 ปีที่แล้ว +1

      ടെസ്റ്റ്‌ ചെയൂ

    • @abdulhaseeb5384
      @abdulhaseeb5384 6 หลายเดือนก่อน

      Test cheyto

    • @MR-jg8oy
      @MR-jg8oy 5 วันที่ผ่านมา

      നന്നായി വെള്ളം കുടിക്കൂ

    • @kaleshdas5011
      @kaleshdas5011 5 วันที่ผ่านมา

      @@abdulhaseeb5384 യൂറിക് ആസിഡ്, കല്ല് ഉണ്ടെന്ന് പറഞ്ഞു

  • @somannair-hq6do
    @somannair-hq6do 10 หลายเดือนก่อน

    Dear sir ,yenike valare upakarapredhamaya video ,urine pass aakumbol patha unde dharalam vellam kodikkarunde urine nalla white niramane ,yethayalum oru Dr re kanan theerumanichu Thank you so much sir

  • @babyrajthonippara5514
    @babyrajthonippara5514 2 ปีที่แล้ว +1

    Thank you dr

  • @linisanthosh4915
    @linisanthosh4915 2 ปีที่แล้ว +1

    Thanku Dr🙏🏼👍🏻

  • @johnmathew5813
    @johnmathew5813 6 หลายเดือนก่อน

    Thank you doctor👌

  • @shabnamizyanmiziyan1064
    @shabnamizyanmiziyan1064 10 หลายเดือนก่อน +1

    എന്റെ 6 വയസ്സ് ഉള്ള മോന് ഇടക് കാണുന്നുണ്ട് ഏതു വിഭാഗം dr നെ കാണിക്കേണ്ടത്

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว +3

    Please stay one ..

  • @gamersatlinx
    @gamersatlinx 7 หลายเดือนก่อน

    Bro ithh maritt oru 10year ayii sanan adicha sen onum ialalo

  • @swathiabilash245
    @swathiabilash245 2 ปีที่แล้ว +4

    First watching

  • @orkid744
    @orkid744 2 ปีที่แล้ว +4

    ഒരു വർഷത്തിലേറെയായി മൂത്രത്തിൽ പത. മൂത്രം ടെസ്റ്റ് ചെയ്തു അതിൽ ഒന്നുമില്ല ക്രിയാറ്റിൻ ഇല്ല മുമ്പ് കുറെ കുറച്ച് രക്തം കണ്ടിരുന്നു. മിനിഞ്ഞാന്ന് മൂത്രം പരിശോധിച്ചു അതിൽ മൂത്രം ക്ലിയർ ആണ്

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว +1

      Then nothing to worry.. normal karanangal undu

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      Micro Albumine ethranu?

    • @Yusufbinabbas
      @Yusufbinabbas ปีที่แล้ว

      @Jaz Z kidney function tests.blood urea
      Uric acid
      Creatinine

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ​@@drdbetterliferft ok anu dr.but urine patha ind.appo ini urine test cheyamo dr please replay

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ​@@drdbetterlifedr test ellaam ok anu.but enthu kondanu patha varunathu.perids timil koduthal anu

  • @angelinaprinson7631
    @angelinaprinson7631 ปีที่แล้ว

    വൃഷ്ണം വീർത്തിരിക്കുന്നു sugar ഉണ്ട്‌ liver zirocis u ഉണ്ട്‌ എന്തു treatment ആണ് ഏതു dr നീ ആണ് കാണേണ്ടത്

    • @visibleman3235
      @visibleman3235 5 หลายเดือนก่อน

      Treatment enthayi bro

  • @sugunavarmaraja2376
    @sugunavarmaraja2376 5 หลายเดือนก่อน

    Really great

  • @nissamsali8695
    @nissamsali8695 ปีที่แล้ว

    Good information

  • @anjosejames
    @anjosejames ปีที่แล้ว +1

    Very well explained

  • @nehaniha7855
    @nehaniha7855 8 หลายเดือนก่อน +5

    സർ, കുട്ടികളിൽ മൂത്രത്തിൽ കാണുന്ന പതയെ കുറിച്ച് ഒന്ന് വിശദമാക്കി തരാമോ?

    • @aneeshakbasheer9345
      @aneeshakbasheer9345 2 หลายเดือนก่อน

      da ente kunjinum undeda.dr ne kanicho

    • @Jumsha
      @Jumsha หลายเดือนก่อน

      കാണിച്ചോ ?

    • @AiswaryaKuttu
      @AiswaryaKuttu 26 วันที่ผ่านมา

      Plz reply...Dr kaanicho

    • @naheemnahii
      @naheemnahii 19 วันที่ผ่านมา

      Reply

  • @nandhunarayanan1026
    @nandhunarayanan1026 2 ปีที่แล้ว +5

    മൂത്രത്തിൽ പത ഇണ്ട് ടെസ്റ്റ്‌ ചെയ്തപ്പോൾ ആൽബുമിൻ ഇല്ല..

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      Patha ethra nalayi?

    • @SureshKumar-jt5kt
      @SureshKumar-jt5kt 2 ปีที่แล้ว

      White blood cell കൂടുതൽ പോകുന്നത് കൊണ്ടുഠ മൂത്രത്തിൽ പത വരം.5ശതമാനഠ വരെ വൈറ്റ് ബ്ലഡ് സെൽ പോകുന്നത് കൊണ്ട് കൊഴപ്പമില്ല

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Dr enthu paranju

  • @lalithach4684
    @lalithach4684 11 หลายเดือนก่อน

    Thanks Dr.

  • @azizkottakkal
    @azizkottakkal 4 หลายเดือนก่อน

    എനിക്ക് ചെറുപ്പം മുതൽ മൂത്രത്തിലൂടെ പത പോകുന്നുണ്ട് ഇപ്പോൾ എനിക്ക് 47 വയസ്സ് ആയി ഇപ്പോഴും മൂത്രത്തിലൂടെ പത പോകുന്നു

    • @Rajeenarasvin
      @Rajeenarasvin 2 หลายเดือนก่อน

      Atra vayasu muthal

    • @dawoodhakeem9800
      @dawoodhakeem9800 7 วันที่ผ่านมา

      എനിക്കും മൂത്രത്തിൽ നല്ല പത പോകുന്നുണ്ട് എനിക്കിപ്പോൾ വയസ്സ് 35

    • @dayaanand1733
      @dayaanand1733 2 วันที่ผ่านมา

      ​test cheyth nokioo🤔

  • @faseelakt6566
    @faseelakt6566 2 ปีที่แล้ว +2

    Good🌹👍

  • @abinavpanachikkal
    @abinavpanachikkal 6 หลายเดือนก่อน

    Dr fsgs ne patti paranju theroo

  • @deepuv9150
    @deepuv9150 2 ปีที่แล้ว +2

    Great topic ✌️👍🏻

  • @user-dd7qi6ph2k
    @user-dd7qi6ph2k 7 หลายเดือนก่อน

    ഡോക്ടർ എനിക്ക് ഇടക്ക് ചില സമയങ്ങളിൽ പത കാണാറുണ്ട് അധികവും രാവിലെ മൂത്രം ഒഴിക്കുമ്പോൾ. പനി ഒക്കെ ഉള്ള സമയത്ത് ആണ് കുടുതലും കാണാറുള്ളത് അല്ലാത്ത സമയത്ത് ഇടക്ക് ഉണ്ടാവാറുണ്ട് ഇത് എന്ത് കൊണ്ടാണ്?

  • @savithriomana105
    @savithriomana105 ปีที่แล้ว

    Thanks doctor

  • @soubhagyashibin319
    @soubhagyashibin319 ปีที่แล้ว

    Doctorne consult cheyyan ntha cheyyende.proper place evdaya

  • @thomasvarkey3223
    @thomasvarkey3223 11 หลายเดือนก่อน

    Dear dr.well explained. Very clear.❤

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว +1

    Tnq Dr

  • @nanduvinoban
    @nanduvinoban 2 ปีที่แล้ว +12

    സ്റ്റോൺ മൂലം പത ഉണ്ടായിരുന്നു.. Endoscopy ചെയ്തു പൊടിച്ചു കളഞ്ഞു. ഇപ്പൊ പത ഇല്ല

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว +1

      Patha ethramasam undayirunnu...

    • @nanduvinoban
      @nanduvinoban 2 ปีที่แล้ว +1

      @@UshaKumari-lt4us ഒരു വർഷം ആയി സ്റ്റോൺ ഉണ്ട്.. അപ്പോൾ മുതൽ പത ഉണ്ടാരുന്നു

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว +4

      സ്റ്റോണ് ഉണ്ടായപ്പോൾ എന്നും വേദന ഉണ്ടായിരുന്നോ? പത എന്നും കാണാറുണ്ടോ? എനിക്കും ഒരു വർഷത്തിലധികമായി പത കാണാൻ തുടങ്ങിയിട്ട് എല്ലാ ടെസ്റ്റുകളും ചെയ്തു...അതെല്ലാം ഓകെ ആണ്.

    • @nanduvinoban
      @nanduvinoban 2 ปีที่แล้ว +1

      @@UshaKumari-lt4us വേദന ഉണ്ടായിരുന്നു. ബ്ലീഡിങ്ങും

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว +1

      ആദ്യമൊന്നും സ്റ്റോണ് ആണെന്ന് തിരിച്ചറിഞ്ഞില്ല...എന്നും പത കാണാറുണ്ടോ? ഇനിയെങ്കിലും നന്നായി വെളളം കുടിക്കണം...

  • @ooo4412
    @ooo4412 10 หลายเดือนก่อน

    Neer illah but patha ind pain onnum illah

  • @sabuanapuzha
    @sabuanapuzha ปีที่แล้ว +2

    എനിക്ക് മൂത്രത്തിൽ കൂടി പ്രോടീൻ പോകുന്നതിന്റെ അളവ് 15000ആയിരുന്നു ഇപ്പോൾ അത് 3500ആയി കുറഞ്ഞു ഇപ്പോൾ കഴിക്കുന്ന tablet tacrolimas2എംജി 2 നേരം ഇത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

    • @AustralianAchayans
      @AustralianAchayans ปีที่แล้ว

      എവിടെ ആണ് treatment ചെയുന്നത്?ഏത് doctor ആണ് കാണിക്കുന്നത്?suger undo?

    • @usmamalpram
      @usmamalpram 8 หลายเดือนก่อน

      അതു പാത കുറയാൻ കഴിക്കുന്ന ഉളിക യാണോ

    • @shajitb5958
      @shajitb5958 4 หลายเดือนก่อน

      Athu hospitalil anu tretment dr name onnu parayamo

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +4

    നമസ്കാരം dr

  • @beautyofalpy3799
    @beautyofalpy3799 ปีที่แล้ว +1

    Test entanu

  • @cicyraju5281
    @cicyraju5281 ปีที่แล้ว +2

    Sp.Gravity. 1.002 undu. Protein 1+ aanu. Bacteria 2.7 Enikku thudakkathil 50mg Wysolone tab kazhichirunnu eppol 5mg per day edukkunnu du pinne panpik 20 tab. Atordin 10 mg 2 ennam Minofit 1 ennam edukkunnudu. Sir eee Aasugham varumo ethil enthengilum kuzhappam undo Sir please

  • @rejithr729
    @rejithr729 2 ปีที่แล้ว +1

    ഇന്തുപ് കഴിക്കാമോ

  • @shifaworld8865
    @shifaworld8865 ปีที่แล้ว +2

    Albumin faint trace കാണിക്കുന്നത് കുഴപ്പമാണോ

  • @midhunnair7446
    @midhunnair7446 ปีที่แล้ว

    Enik kidney stone ind but njan eppo urine pass cheyyumbozhum foamy ayyittu ulla urine annu kanapedunnathu?

    • @eagleyt5595
      @eagleyt5595 11 หลายเดือนก่อน

      Enthayi bro,,, any update ?

  • @majeednazimudeen2800
    @majeednazimudeen2800 2 ปีที่แล้ว

    Very good information

  • @kinglm1070
    @kinglm1070 2 ปีที่แล้ว +6

    Dr, 5 മാസമായി മൂത്രത്തിൽ പതയുണ്ട്. പണ്ടുമുതലേ ഞാൻ യൂറിൻ പാസ്സ് ചെയ്യുന്ന സ്പീഡ് കൂടുതലും വോളിയം കുറവുമായിട്ടാണ്.so പത ആൾറെഡി നേരിയ അളവിൽ ഉണ്ടാവാറുണ്ട്. But 5 മാസമായി distinct ആയുണ്ട്.
    BUN, creatine, protein ellam test cheythu. ഒന്നിലും ഒരു കുഴപ്പവുമില്ല.
    But പതയുണ്ട്. എന്താവും ഡോക്ടർ.26 വയസ്സ്, hbav1c 5 ആണ്.

  • @71571571
    @71571571 2 ปีที่แล้ว +4

    ഡോക്ടർ എന്റെ കഴിഞ്ഞ മാസത്തെ ടെസ്റ്റിൽ ALBUMIN (p) 31.7 g/L ( നോർമൽ 34 - നും 50-നും g/L ആണ് ) എനിക്ക് മൂത്രത്തിൽ പത കാണുന്നു. Creatinine (P) 89.60 umol/L ( നോർമൽ 62 നും 115 നും amol / L ആണ് 22 വർഷങ്ങളായി ഷുഗർ പേഷ്യന്റാണ് 12 വർഷങ്ങളായി മരുന്നു കൂടിക്കുന്നു. കഴിഞ്ഞ മാസം കിഡ്നി യുടെ അൾട്രാ സൗണ്ട് സ്കാനിംഗ് എടുത്തു നോർമൽ ആണ് കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഈ പത എന്തുകൊണ്ട് വരുന്നു ക്ലോസറ്റിൽ നോക്കിയാൽ മൂത്രം ഒഴിച്ചു കഴിഞ്ഞാൽ എണ്ണ പോങ്ങി ക്കിടക്കുന്ന പോലെ തോന്നുന്നു. 60 വയസുണ്ട് ഞാൻ ഉപയോഗിക്കുന്ന മെഡിസിൽ മെറ്റ ഫോർമിൻ 500 mg മൂന്നു നേരം ഓരോന്ന് Gliclazide (Diamicron 60 mg) രാവിലെ രണ്ടെണ്ണം Diovan 100 mg ( Valsartan ) 1 ഗുളിക ഉച്ചക്ക് sitagliptin (Januvia 100 mg) ഇത്രയും ആണ് കഴിക്കുന്നത് എന്റെ HBA 1C 8.80 ആയിരുന്നു കഴിഞ്ഞ മാസം may 10 2022. എനിക്ക് അറിയേണ്ടത് മൂത്രത്തിൽ പതയുണ്ടാകുന്നത് മറ്റേതെങ്കിലും കാരണം കൊണ്ടാണോ ?

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      eyhra varshamayi patha kanan thudageet..continues ayit undo'

    • @jamesdemariya4369
      @jamesdemariya4369 ปีที่แล้ว +1

      Hi enikum urine il nalla patha kaanununund, pinne smell um ond... Urine pokan delay um ond

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ​@@jamesdemariya4369dr enthu paranju

  • @aj4972
    @aj4972 ปีที่แล้ว

    Super👌🙏👍

  • @archithk7308
    @archithk7308 ปีที่แล้ว +2

    Dr. Ente mone 12 years ane 2months ayi avan urine pass cheyyumbol patha kanunnunde

  • @abbaspallipuzhapallipuzha1402
    @abbaspallipuzhapallipuzha1402 8 หลายเดือนก่อน

    Tankyoo

  • @fathimadiya328
    @fathimadiya328 ปีที่แล้ว +1

    Dr എന്നിക്ക് ആൽബിൻ + ആണ്. ക്രിയാറ്റിൻ 0.8 കൊളോസ്ട്രോൾ 180
    എന്നിക്ക് 29 വയസ്സ് ആയി. പ്രഗ്നൻസിക്ക് പറ്റുമോ. പ്ലീസ് റിപ്ലൈ

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Enthaayi.motrathil patha indo

    • @fathimadiya328
      @fathimadiya328 ปีที่แล้ว

      @@rajeenarasvin9306 ഇപ്പോൾ ഇല്ല

    • @fathimadiya328
      @fathimadiya328 ปีที่แล้ว

      @@rajeenarasvin9306 നിങ്ങൾക്ക് ഉണ്ടോ എന്റെ ഇപ്പോൾ സുഖമുണ്ട്. മെഡിസിൻ കഴിക്കുന്നു

    • @SalmaMadari
      @SalmaMadari 8 หลายเดือนก่อน

      Enthqyi

    • @SalmaMadari
      @SalmaMadari 8 หลายเดือนก่อน

      Nigalude enikum ith pole aan

  • @rajua2595
    @rajua2595 4 หลายเดือนก่อน

    കാലത്ത് ആദ്യം ഒഴിക്കുന്ന മൂത്രത്തിൽ പത കാണുന്നു പിന്നീടുള്ള മൂത്രത്തിൽ പത കാണുന്നില്ലങ്കിൽ കുഴപ്പം ഉണ്ടോ.

  • @devadasannp6463
    @devadasannp6463 2 ปีที่แล้ว

    Informative

  • @PrasadPrabhakaran-xn2eh
    @PrasadPrabhakaran-xn2eh 10 หลายเดือนก่อน +1

    ഡോക്ടർ ഒരു ദിവസം ആറു വട്ടം മൂത്രമൊഴിക്കുമ്പോൾ മൂന്നു വട്ടം പത കാണാം

    • @jobinjoyjoy4754
      @jobinjoyjoy4754 2 หลายเดือนก่อน

      Answer kittiyal msg cheyane bro enikkum und

    • @dayaanand1733
      @dayaanand1733 2 วันที่ผ่านมา

      ​@@jobinjoyjoy4754Ans kittyoo

  • @kukuom3743
    @kukuom3743 2 ปีที่แล้ว +1

    Sir. Paniyum tonda vedanayum ullapol moothrathil pada undakumo. Pls rply. Nan paalukodukund. Onnara vayasu kainna molk

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      Condinues ayi kanunnundo?

    • @kukuom3743
      @kukuom3743 2 ปีที่แล้ว +1

      Illaa kooduthal onnum illaa. Cheriya thodil. Pada nannayi kanumo endengilum undengil

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว +1

      Yes,...urine albumine test onnu chaidu nokkanam...

    • @nandu20523
      @nandu20523 2 ปีที่แล้ว

      @@UshaKumari-lt4us Are u a Doctor? Why are you interfering in other doctor's video.

    • @vineetharajesh2602
      @vineetharajesh2602 ปีที่แล้ว +1

      ഇപ്പൊൾ എങ്ങിനെ ഉണ്ട്.കുറവുണ്ടോ