ഡോക്ടർമാർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല കാരണം പലർക്കും പല അഭിപ്രായമാണ്, ഒരാൾ പറയുന്നതിന് വിരുദ്ധമായാണ് അടുത്തയാൾ പറയുന്നത് ഇത് ജനത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നു
താങ്ക്സ് ഡോക്ടർ 🥰 ഉമ്മ സ്റ്റേജ് 5 ആണ് ഇപ്പോൾ, യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു, എന്നാൽ ഈവീഡിയോ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത്ര വേറൊന്നിലും കണ്ടില്ല
മാരക മയെക്കാവുന്ന kidney patient ഇത്തരം വില പെട്ട അറിവുകൾ പകർന്നു കൊടുക്കൽ നല്ല ഒരു ഡോക്ടർ ടെ ധർമം 👍👍🙏 പലരും അത് ചെയ്തു കാണുന്നില്ല???? അങ്ങിനെ വരുമ്പോൾ dialysis തുടങ്ങുന്നതിനു മുമ്പ് ഒന്നുങ്കിൽ, nature life അല്ലെ ങ്കിൽ വിഡിഗ്ദാ ഹോമിയോ അങ്ങിനെ ചെയ്യുന്നവർ ഇപ്പഴും ജീവിച്ചിരിക്കുന്നു. മറ്റവർ കാലപുരി പുകി
നമ്മുടെ ശരീരത്തിൽ 5 മുതൽ 6 ലിറ്റർ രക്തമാണുള്ളത്. രണ്ട് കിഡ്നിയും കൂടി 24 മണിക്കൂർ കൊണ്ട് ഈ 6 ലിറ്റർ രക്തംപല പ്രാവശ്യം അരിക്കുന്നു. അങ്ങനെ 24 മണിക്കൂർ കൊണ്ട് ഏകദേശം 200 ലിറ്റർ വെള്ളം രക്തത്തിൽ നിന്ന് അരിച്ചു മാറ്റുന്നു. അതിൽ ഏകദേശം 196 ലിറ്റർ വെള്ളം തിരിച്ച് രക്തത്തിലേക്ക് തന്നെ 24 മണിക്കൂർ കൊണ്ട് വലിച്ചെടുക്കുന്നു. ബാക്കി ഏകദേശം 4 ലിറ്റർ ജലം മറ്റ് വേയ്സ്റ്റുകളായ സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിനിൻ, യൂറിയ, യൂറിക്കാസിഡ് മുതലായക്കൊപ്പം മൂത്രമായി പോകുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവനുസരിച്ച് മൂത്രത്തിന്റെ അളവിൽ അങ്ങോട്ടുമിങ്ങോട്ടും മാറ്റം വരും.
ഇറച്ചി കഴിക്കാതിരിക്കുക. ഉപ്പ് കുറയ്ക്കുക, ചായ കാപ്പി ഒഴിവാക്കുക പച്ചക്കറി ഉപയോഗിക്കുക. മുട്ടയുടെ വെള്ള, പാലുംവെള്ളവും കഴിക്കുക. ഡോക്ടർ പറയുന്നതനുസരിച്ച് മാത്രം അളവിൽ വെള്ള o കുടിയ്ക്കുക മദ്യം പൂർണ്ണമായി ഒഴിവാക്കുക. ക്രിയാറ്റിനിൻ എല്ലാ മാസവും ചെക്ക് ചെയ്യുക.1.2 ലവലിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക ...... മൊത്തതിൽ പറഞ്ഞാൽ ഭക്ഷണം ക്രമീകരിക്കുക ആവശ്യ
എറ്റവും കൂടുതൽ Hospital ഉള്ളത് കേരളത്തിലാണ്. കാരണം ഈ ഭയപ്പെടുത്തുന്ന അവസ്ഥ തന്നെ? ആയുര്‍വേദ ഇംഗ്ലീഷ് yoonani sidha തുടങ്ങി എല്ലാ മരുന്നും ഒഴിവാക്കി പ്രകൃതി ചികിത്സ എടുക്കുക
Hi Dr. ഞാൻ കുവൈറ്റിൽ ആണ് ഒരു വീട്ടിൽ ആണ് ജോലി ചെയുന്നത്.. ഇന്നലെ blood check ചെയ്തപ്പോൾ uricacid 250 normal range 137. എല്ലാം ഒരുപാട് കൂടുതൽ ആണ്. Already ഞാൻ ഒരു SLE patient ആണ്... എനിക്ക് dr. നെ personal ayi contact cheyithu online കൺസൾട്ട് ചെയ്യാൻ നമ്പർ കിട്ടുമോ
തവിട് ഉള്ള ചോറ് കഴിക്കുക, ബേക്കറി ഒഴിവാക്കുക, പച്ചക്കറി കഴിക്കുക,മീൻ കഴിക്കാം വെയിൽ കൊള്ളുക,രാവിലെ ,ഉറക്കം ക്രമാമക്കുക..വെള്ളം നന്നായി കുടിക്കുക,sugar ഒഴിവാക്കുക,കല്ല് ഉപ്പ് ഉപയോഗിക്കുക..ഉപ്പിൻ്റെ അളവ് കുറക്കാൻ നോക്കണം,oil ഉപയോഗം kurakanm...
ദൈവമേ കാക്കണേ, അങ്ങു സൃഷ്‌ടിച്ച അത്ഭുതകരമായ അവയവങ്ങൾ!ആരോഗ്യമുള്ളപ്പോൾ അറിയുന്നില്ല.
7
Very good description -&- explain 🙏 Thanks a lot Dr 🙏 Good God bless you and your family members abundantly 👍
@@vimalasr4289809
@@johnvj4716super class
@@johnvj4716good class
നല്ല അറിവ് നല്ല തായി പറഞ്ഞു തന്ന നല്ല dr 🙏🏻നമസ്കാരം 🙏🏻❤️നിറഞ്ഞ നന്ദി
ഡോക്ടർമാർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല കാരണം പലർക്കും പല അഭിപ്രായമാണ്, ഒരാൾ പറയുന്നതിന് വിരുദ്ധമായാണ് അടുത്തയാൾ പറയുന്നത് ഇത് ജനത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നു
യൂറ്റ്യൂബ് ഡോക്ടർ വലിയ ശല്യമായിരിക്കുന്നു ....
@@ummervpm4336 ee Ingane vachakamadiye ullu evarude numberil nammal vilichhaal entheggilum pennuggal phone edukkum enthina bookinginu anennu vijacharichhu allathey ee theddi Dr vachakamadichhittupokum Dr onnu phonil vilikkaan pattumonnu chothichhaal pattilla bokk cheyithale kanaan pattulluunnu parayum
Correct
സത്യം
ശെരിക്കും ഉ ട്യൂബ് ഡോക്ടർമാർ ഒരുതരം ശല്യം തന്നെയാണ് വിരുദ്ധഅഭിപ്രായങ്ങളാണ് വിളിച്ചു പറയുന്നത്
Excellent technical explanation without creating any fear factor on the audience...🎉
Very good information sir,I am a dialysis patient.
താങ്ക്സ് ഡോക്ടർ 🥰 ഉമ്മ സ്റ്റേജ് 5 ആണ് ഇപ്പോൾ, യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു, എന്നാൽ ഈവീഡിയോ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത്ര വേറൊന്നിലും കണ്ടില്ല
😅😅😅
Vgoodadvise
മാരക മയെക്കാവുന്ന kidney patient ഇത്തരം വില പെട്ട അറിവുകൾ പകർന്നു കൊടുക്കൽ നല്ല ഒരു ഡോക്ടർ ടെ ധർമം 👍👍🙏
പലരും അത് ചെയ്തു കാണുന്നില്ല????
അങ്ങിനെ വരുമ്പോൾ dialysis തുടങ്ങുന്നതിനു മുമ്പ് ഒന്നുങ്കിൽ, nature life അല്ലെ ങ്കിൽ വിഡിഗ്ദാ ഹോമിയോ
അങ്ങിനെ ചെയ്യുന്നവർ ഇപ്പഴും ജീവിച്ചിരിക്കുന്നു. മറ്റവർ കാലപുരി പുകി
ഹോമിയോ ഉണ്ടോ
🎤🎵👦🌹👌🙏🙏🙏🙏🙏🙏🙏🙏👉ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അതേ അസുഖങ്ങൾ എനിക്ക് എൻറെ ശരീരം കാണിക്കുന്നുണ്ട്
100%👌
Very helpful. Thanks a lot Dr 🙏🏼
Thanks Dr
വളരെ നല്ല വിശദീകരണം...... നന്ദി.
Useful tips
Thank you so much.
നല്ല അറിവുകൾ നന്നായി പറഞ്ഞു സർ.. 🙏🏻🙏🏻
Very well explained . Thank you Doctor 🙏
Thank you very much for useful information and proper briefing.
Very valuable information thanks
Excellent
നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ്
Thxxx dr ❤
എൻ്റെ egfr 59 ആണ് ഞാൻ മെഡിസിൻ എടുക്കുന്നുണ്ട് creatinine 1.26
epol egine und nigale condact nmber tharo
Great vedeo💞
Ok nalla avataranam
High B/P undu patchvykkunnu kuravundo.
Thank you Dr
Alhmdulillah
Bhayapedu thadey,Upadeshi kunu,thanks.
Good information
Thanks fOr an informative video 😍
Thank you doctor
Grate. Dr👍
Super doctor
Uric acid unde creatin level kurachu kuduthal anu Bp unde daily ulla food. time table paranju tharamo
നന്ദി ഡോക്ടർ
Super
111
1;2;3akkan protien nannai kazhichal mathi
Jesus Christ is the one and only true living God. He lives and real.❤
Bakery Cakes avoide include carete cakes... It make damage kiddnnies❤❤❤❤❤❤
നല്ലത് പറഞ്ഞു തന്നു🙏🏿
Thank you sir
My cystatin C level is 1.5. Is there anything to worry?
നല്ല അറിവ് പ്രത്യേകം ഫുഡ് ഫ്രൂട്സ് 🙏🏻🙏🏻നന്ദി
Oraluda sareerathil 200 litre rakdam oro divasavum filtre cheyyunnu annad docteruda vakayano.oru matured manusianda sareerathil 200litre rakdamundannalla edinartham.
ഞാനും ഇത് replay ചെയ്ത് കേട്ടു നോക്കി
Athalla meaning. Ulla blood continuously filter cheythukondirikkum 24hrs.6-7 ltrs of blood.
നമ്മുടെ ശരീരത്തിൽ 5 മുതൽ 6 ലിറ്റർ രക്തമാണുള്ളത്. രണ്ട് കിഡ്നിയും കൂടി 24 മണിക്കൂർ കൊണ്ട് ഈ 6 ലിറ്റർ രക്തംപല പ്രാവശ്യം അരിക്കുന്നു. അങ്ങനെ 24 മണിക്കൂർ കൊണ്ട് ഏകദേശം 200 ലിറ്റർ വെള്ളം രക്തത്തിൽ നിന്ന് അരിച്ചു മാറ്റുന്നു. അതിൽ ഏകദേശം 196 ലിറ്റർ വെള്ളം തിരിച്ച് രക്തത്തിലേക്ക് തന്നെ 24 മണിക്കൂർ കൊണ്ട് വലിച്ചെടുക്കുന്നു. ബാക്കി ഏകദേശം 4 ലിറ്റർ ജലം മറ്റ് വേയ്സ്റ്റുകളായ സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിനിൻ, യൂറിയ, യൂറിക്കാസിഡ് മുതലായക്കൊപ്പം മൂത്രമായി പോകുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവനുസരിച്ച് മൂത്രത്തിന്റെ അളവിൽ അങ്ങോട്ടുമിങ്ങോട്ടും മാറ്റം വരും.
Congrats
Thanku doctor,
I have cyst in kidney and liver,
How to manage
You may not get a reply from these kind of you tubers so please go to a kidney specialist before it become too late😊
😊kreupasanamt@@mercyelizabethjoy1884
Thank you sir your valuble iformations
Helo sir enik 23 vayas aahn ente creatinine 9 .1 aahn bt enik vere symptoms onulla 4 varshmayi marun kudikunu😊
Little more sound please, 🙏
Thanks
മാഷാ ആണ് തെ ബിയർ
thanks your important information
Thank you sir for good information
🙏🙏🙏🙏🙏
Super video thank you so much doctor ❤❤
🙏🙏🙏gd
Very good explenation
Doctor eath hospitel vannal kaanan pattum plz help
Mutatum paalum ozhivakananallo creatinine kuduthal ullavarod dr. Parayunnath. Which is true
ശ്രദ്ധിച്ചു കേട്ടു.കുറെയൊക്കെ മനസ്സിലായി.ഒരുകാര്യം പറയട്ടെ ഒരു ഡോക്ടര്‍ ഒരിക്കലും ഇങ്ങനെ നീട്ടിവലിച്ചു പറയരുത്.മനസ്സില്‍ നില്ക്കില്ല.
😊😊😊😊😊😊😊😊😊😊
ഇറച്ചി കഴിക്കാതിരിക്കുക. ഉപ്പ് കുറയ്ക്കുക, ചായ കാപ്പി ഒഴിവാക്കുക പച്ചക്കറി ഉപയോഗിക്കുക. മുട്ടയുടെ വെള്ള, പാലുംവെള്ളവും കഴിക്കുക. ഡോക്ടർ പറയുന്നതനുസരിച്ച് മാത്രം അളവിൽ വെള്ള o കുടിയ്ക്കുക മദ്യം പൂർണ്ണമായി ഒഴിവാക്കുക. ക്രിയാറ്റിനിൻ എല്ലാ മാസവും ചെക്ക് ചെയ്യുക.1.2 ലവലിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക ...... മൊത്തതിൽ പറഞ്ഞാൽ ഭക്ഷണം ക്രമീകരിക്കുക ആവശ്യ
👌🙏👍
Thank you Docter
എറ്റവും കൂടുതൽ Hospital ഉള്ളത് കേരളത്തിലാണ്. കാരണം ഈ ഭയപ്പെടുത്തുന്ന അവസ്ഥ തന്നെ? ആയുര്‍വേദ ഇംഗ്ലീഷ് yoonani sidha തുടങ്ങി എല്ലാ മരുന്നും ഒഴിവാക്കി പ്രകൃതി ചികിത്സ എടുക്കുക
Pragrtiyum ippol buesness aayirikkunnu janangale pedippichum marunnkachavadam nadattunna lobikale janamkaikarriam cheyyatte sarkar cheyyunnillengil pinne vere entu endu margam
@@abdullakutty955us yKg
eeeeeeeeeeeeeeeeee
ഡോ. ലക്ഷ്മി നായർ ഹിമാചലിൽ പോയപ്പോൾ ഇട്ട വീഡിയോയിൽ പറയുന്നു. ഇവിടെ ഹോസ്പിറ്റലുകൾ കാര്യമായി കാണുന്നില്ലാ എന്ന് .
@@lillikuttypg😅 6:22
Very very helpfull....
Egfr നെ കുറിച്ച് ഒരു വിശദീകരണം താരോമോ അടുത്ത വീഡിയോ യിൽ
🥰🥰
🎉
very useful ThanKu Sir
thanks Dr. Be blessed ❤
Paal kudikkane padilla ennalle paryunna
അല്ലെ
പ്രായം കൂടുന്തോറും എല്ലാ അവയവങ്ങളുടെയും പ്രവർത്തനശേഷി കുറയുക സർവസാധാരണമാണ്.
70 കഴിഞ്ഞവർ Stage 1-2 ൽ വരുക രോഗമായി കണക്കാക്കേണ്ടതില്ല.
hi ⁹
Thanks a lot doctor..
Fueeruttu9
Boradipikkathe parayu
Dr. കറക്ട് കാര്യങ്ങൾ Short ആയി പറയാൻ ശ്രദ്ധിക്കുക ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളു .
ഫാറ്റി ലിവർ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാൻ പറ്റുമോ
കേൾക്കുന്നില്ലകുറച്ച്ഉറക്കെപറയാമോ
ബാക്റ്റീരിയൽ ഇൻഫക്ഷൻ ആണൊ കാരണം എന്ന് അറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യെണ്ടത് ?
Pls dr ithellam kettu kett ie rogam ellam und enna feel aanu. pls
ഷുഗർ ഉള്ള ആൾ ഒമേഗ 3 പോലുള്ള fish ഗുളിക കഴിച്ചാൽ നല്ലതാണോ?
എന്റെ അങ്കിൾ കഴിക്കുന്നുണ്ട് .. Omega, magnesium, vitamin k2, daily 3 times (vitamin D3 once in a week)
വെക്തതയോടെതന്നെപറയുന്നുണ്ട്.ഇനിയെന്താണ്വേണ്ടത്.
🙏🙏👍👍
dr gfr 61 kootan patto 90 mugalilek akan patto
Hi Dr. ഞാൻ കുവൈറ്റിൽ ആണ് ഒരു വീട്ടിൽ ആണ് ജോലി ചെയുന്നത്.. ഇന്നലെ blood check ചെയ്തപ്പോൾ uricacid 250 normal range 137. എല്ലാം ഒരുപാട് കൂടുതൽ ആണ്. Already ഞാൻ ഒരു SLE patient ആണ്... എനിക്ക് dr. നെ personal ayi contact cheyithu online കൺസൾട്ട് ചെയ്യാൻ നമ്പർ കിട്ടുമോ
Number വീഡിയോ യുടെ മുകളിൽ ഉണ്ടല്ലോ...
👍❤️
മൂന്ന് fruits
Fruits ഏതാണ് സാറെ,.
കുമ്പളങ്ങ ജ്യൂസ് കുടിച്ചു creatinine നന്നായിട്ട് കൂടിയവരെ അറിയാം.dialysis വരെ എത്തി നിൽക്കുന്ന അവസ്ഥ.ഡോക്ടർ ഇതിന് ഒരു മറുപടി തരണേ.
15 ഇനം fruttinte ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
🙏🙏🙏🙏💯
ഒരു വീഡിയോ ഇടുമ്പോൾ വീഡിയോ കാണുന്ന ആൾകാർ അഭിപ്രായം ചോദിക്കും ഒരു മറുപടി പോലും കൊടുക്കാതെ നില്കുന്നത് മോശം
അതിനു ഈ പുള്ളി ഇതൊക്കെ കാണുന്നുണ്ടോ ?
സർ പാൽ. മോര് മുട്ട കഴിക്കാമോ ക്രിയാറ്റിൻ 2.2 ഉണ്ട് പ്രഷർ എപ്പോഴും കൂടുതൽ ആണ് ഷുഗർ ഇല്ല
മുട്ട യുടെ വെള്ള കഴിക്കാം . നല്ല ഒരു നെഫ്രോളജിസ്റ്റിനെ എത്രയും പെട്ടന്ന് കാണിക്കണം
🙏🙏🙏
ഫിഷ് ഗുളിക കഴിക്കുന്നത് നല്ലതാണോ?
✌✌💯
😊😊😊😊😊
Mool
Thank you very much doctor.
Doctor why is kidneys bean shaped. It should have been round shaped?❤❤🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉
Designed ബൈ creator
സാറേ എനിക്കി 63 വയസുള്ള വീട്ടമ്മയാണ് ഞാൻ 1.52 ഉണ്ട് ക്രിയാറ്റിൻ കിഡ്നി പ്രസ്നം ഓവറാണോ ഭക്ഷണം എന്തൊക്കെ കഴിക്കാമെന്ന് പറയാമോ
തവിട് ഉള്ള ചോറ് കഴിക്കുക, ബേക്കറി ഒഴിവാക്കുക, പച്ചക്കറി കഴിക്കുക,മീൻ കഴിക്കാം വെയിൽ കൊള്ളുക,രാവിലെ ,ഉറക്കം ക്രമാമക്കുക..വെള്ളം നന്നായി കുടിക്കുക,sugar ഒഴിവാക്കുക,കല്ല് ഉപ്പ് ഉപയോഗിക്കുക..ഉപ്പിൻ്റെ അളവ് കുറക്കാൻ നോക്കണം,oil ഉപയോഗം kurakanm...
Moithrathi പത കാണുന്നുണ്ടോ?
കഞ്ഞി കുടിച്ചില്ലേ?
ശബ്ദം ഇല്ല.
1. 5 .creatine und portine കുറക്കാൻ ചിലവിടയോയിൽ പറയുന്നത് ഏതാണ് ശെരി
മറുപടിപറയാനൊന്നും അറിയില്ല, ഞാനിതു എത്ര ബുക്കുകൾ നോക്കിയ ഇത്രയും ഒക്കെ പറഞ്ഞ് ഒപ്പിച്ചതെന്നു എനിക്കെ അറിയൂ.
കണ്ണിന് താഴെ നീർക്കെട്ട് കുദ്ബത്തിൽ എല്ലാവർക്കും ഉണ്ട് അപോൾ ഇത് എന്തിൻ്റെ ലക്ഷണമാണ്
കുദ്ബത്തിൽ!?🤔🤭😂🤣.....🤮🤮🤮
കിഡ്നി തകരാറു മൂലം അങ്ങിനെ ഉണ്ടാവാം
@@MoosakuttyThandthulanകുടുംബത്തിൽ എന്നെഴുതിയതാ
കളിയാക്കാതെ. തെറ്റ് എല്ലാവർക്കും സംഭവിക്കും
കൊളസ്‌ട്രോൾ ഉണ്ടെങ്കിലും കണ്ണിനു താഴെ തടിപ്പ് ഉണ്ടാകാം
@@subaidaashraf1336me