1031: 🍎 പ്രമേഹ രോഗികള്‍ ഏതൊക്കെ പഴങ്ങള്‍ കഴിക്കാം? The Best & Worst Fruits for People With Diabetes

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 1031: 🍎 പ്രമേഹ രോഗികള്‍ ഏതൊക്കെ പഴങ്ങള്‍ കഴിക്കാം? The Best & Worst Fruits for People With Diabetes..Share this information with all
    🍉 Dry fruits: www.ncbi.nlm.n..., www.healthline...
    🍎 Diabetes & Fruits: www.bmj.com/co... , www.ncbi.nlm.n...
    #diabetesawareness #Diabetes #drdanishsalim #danishsalim #drdbetterlife #diabetes_fruits #diabetes_fruits_to_avoid #പ്രമേഹം #പ്രമേഹ_രോഗികൾ_പഴങ്ങൾ #പ്രമേഹരോഗികൾ_പഴങ്ങൾ_കഴിക്കാമൊ
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 724

  • @faslamuthu5942
    @faslamuthu5942 ปีที่แล้ว +13

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു താങ്ക്യൂ സാർ❤

  • @Shi4Art
    @Shi4Art 11 หลายเดือนก่อน +14

    ഓരോ വിഡിയോ യിലൂടെ പുതിയ അറിവുകൾ തരുന്ന dr. ക്ക് ബിഗ് സല്യൂട്ട്

  • @omanaravikumar1903
    @omanaravikumar1903 ปีที่แล้ว +6

    താങ്ക് യു സർ. എനിക്ക് ഷുഗർ ഉണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. ഫ്രൂട്സ് കഴിക്കുന്ന രീതികൾ വളരെ വിശദമായി മനസിലായി.

  • @SheejaBhavani
    @SheejaBhavani 2 หลายเดือนก่อน +3

    ഒത്തിരി മനസ്സിലാക്കാൻ സാധിച്ചു. ഭാഷാ പ്രയോഗം ഗംഭീരം.നന്ദി

  • @lissysebastian4205
    @lissysebastian4205 หลายเดือนก่อน +1

    സാറിന്റെ വീടിന്റ വിഡിയോ കണ്ടു നന്നായിരുന്നു......
    കാര്യങ്ങൾ..വളരെ മനസിലാകുന്ന രീതിയിൽ ആണ്.പറയുന്നത്..🎉🎉

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน +2

    ഒരുപാടുസന്തോഷം. 🔥
    താങ്ക്യു ഡോക്ടർ. ❤️❤️
    God bless you doctor. 🙏

  • @nasarptb9227
    @nasarptb9227 ปีที่แล้ว +27

    ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്നത് പോലെയാണ് താങ്കളുടെ സംസാരം വളരെ ഉപകാരം

  • @nisarhyder8411
    @nisarhyder8411 8 วันที่ผ่านมา

    എന്റെ dr ബ്രോക് ദൈവം ആയൂരാരോഗ്യo നൽകി അനുഗ്രഹിക്കട്ടെ.. നന്ദി sir

  • @sajna8446
    @sajna8446 ปีที่แล้ว +6

    Oru പാട് നന്ദി, നല്ല കുറെ അറിവുകൾ തന്നതിന്

  • @sugathanc7840
    @sugathanc7840 6 หลายเดือนก่อน +4

    സൂപ്പർ സാർ 🙏🙏🙏🙏🙏നല്ല ക്ലാസ്സ്‌ ആയിരുന്നു... 🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏

  • @noufalwould287
    @noufalwould287 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ ക്ലാസ് താങ്ക്യൂ ഡോക്ടർ

    • @zainabam4431
      @zainabam4431 7 หลายเดือนก่อน

      😅😊😊

  • @fathimasuharajiffryzuhara5393
    @fathimasuharajiffryzuhara5393 5 หลายเดือนก่อน +3

    Thangyu Dr sherikkum paranju manassilakki thannu Alhamdulillah valare valare santhosham

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว +9

    എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ നന്ദി dr

  • @reejababu5146
    @reejababu5146 2 ปีที่แล้ว +162

    ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായ അറിവുകൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരു പാട് താങ്ക്സ്

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +11

    നല്ല വിവരണം കുറഞ്ഞ. സമയം കൊണ്ട് പറഞ്ഞു തന്ന താങ്കൾക്ക് നന്ദി

  • @anjaliabhi8793
    @anjaliabhi8793 5 หลายเดือนก่อน +1

    നല്ല അറിവുകൾ പറഞ്ഞു തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lizykuriakose6321
    @lizykuriakose6321 2 ปีที่แล้ว +14

    Thanks alot Doctor.
    I was searching which all fruits can a diabetic patient eat. Last i found.
    Thank you Doctor

  • @savithrichandran
    @savithrichandran 10 หลายเดือนก่อน +17

    പരിചയമുള്ള ആളുകളിൽ നിന്ന് നിരീക്ഷിച്ച കാര്യമാണ് പകൽ ഉറങ്ങുന്നവരിലെല്ലാം ഷുഗറും പ്രഷറും ഉണ്ടാകുന്നു എന്ന്

  • @ramlaabdulla9526
    @ramlaabdulla9526 ปีที่แล้ว +4

    Thankiyu doctor nallapole paranju manassilaki thannu

  • @kaharkahar8917
    @kaharkahar8917 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ.. Thanks dr:

  • @SanthoshElk
    @SanthoshElk 4 หลายเดือนก่อน +1

    വളരെ ഗുണകരമായ അറിവ് തന്നതിന് നന്ദി

  • @arnair5765
    @arnair5765 2 ปีที่แล้ว +4

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @gracybaby8354
    @gracybaby8354 2 ปีที่แล้ว +8

    Good messag എന്നും Tiple chaiyanam

  • @testuser6907
    @testuser6907 6 หลายเดือนก่อน +1

    ellavarkum manassilakum atra clear ayittanu Doctor paranjathu thank u somuch🙏

  • @geethamanikandan5521
    @geethamanikandan5521 ปีที่แล้ว +10

    Thanks Dr, ഈ അറിവുകൾ പകർന്നു തന്നതിന് .

  • @remababu6056
    @remababu6056 2 ปีที่แล้ว +14

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ..
    കുറേ കാലമായി ശരിയായ ഉത്തരം കിട്ടാത്ത ഒരു കാര്യമായിരുന്നു..
    പേടി കൊണ്ട് പഴം തീരെ തൊടാറില്ലായിരുന്നു...Thank you Sir
    Thank you so much🙏🙏🙏🙏

  • @darkresider8800
    @darkresider8800 ปีที่แล้ว +1

    ഈ അറിവ് തന്നതിനു് ഒരു പാട് നന്ദിdoctor😊

  • @sadasivanp773
    @sadasivanp773 2 ปีที่แล้ว +2

    Valare nannayi manasilakan Patti
    Nanni namaskaram

  • @sujathaaji7063
    @sujathaaji7063 8 หลายเดือนก่อน +7

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ

  • @SalyR-b5p
    @SalyR-b5p 7 หลายเดือนก่อน +1

    ,,,,,,lngane vekthamaayi paranju thannathil valare santhosham ,,God bless you ,,,

  • @latheefpp5939
    @latheefpp5939 2 ปีที่แล้ว +6

    ഈ അറിവ് പറഞ്ഞുതന്നതിന് വളരെ നന്ദി

  • @radhanair776
    @radhanair776 5 หลายเดือนก่อน +1

    നന്ദി ഡോക്ടർ

  • @maliyakkalmmkutty1828
    @maliyakkalmmkutty1828 2 ปีที่แล้ว +7

    വളരെ നല്ല ഇൻഫർമേഷൻ . താങ്ക് യുസർ ,

  • @karunakaranpc3604
    @karunakaranpc3604 ปีที่แล้ว

    താങ്കളുടെ. നിർദേശം. വളരെ. നല്ലത്. താങ്ക്യൂ.

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +3

    ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

    • @bindhumr168
      @bindhumr168 2 ปีที่แล้ว

      താങ്ക്യൂ ഡോക്ടർ

  • @subaidhaibrahim4504
    @subaidhaibrahim4504 6 หลายเดือนก่อน

    ഇത് കേട്ട ഉടനെ ഞാൻ ഓറഞ്ച് കഴിച്ചു thank you dr 🙋😍

  • @Mohanan-me2de
    @Mohanan-me2de 2 ปีที่แล้ว +56

    ഇത്രയും ആത്മാർത്ഥമായി ആരും ഇങ്ങനെ പറഞ്ഞ് തന്നിട്ടില്ല 🙏🙏🙏

    • @harishkumarvu
      @harishkumarvu 2 ปีที่แล้ว

      aabsolutely👌🏻

    • @rajeswaris423
      @rajeswaris423 ปีที่แล้ว +2

      seethappazham kazhikkamo?

    • @kajaca4711
      @kajaca4711 ปีที่แล้ว

      Have.v

    • @johnsiphilip2531
      @johnsiphilip2531 ปีที่แล้ว

      @@harishkumarvu 6

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 ปีที่แล้ว +1

      മൂത്രം പോകുമ്പം വേദനയും എപ്പഴും മൂത്രംപോക്നമന്നു തോന്നുകയും പനിയും ഇതിനു എന്തു മരുന്നാണ് കഴിക്കേണ്ടത്

  • @radhak2740
    @radhak2740 14 วันที่ผ่านมา

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർ താങ്ക്സ്

  • @narshinarshina2161
    @narshinarshina2161 6 หลายเดือนก่อน +1

    നന്ദി ഒരു പാട്❤❤❤❤

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 ปีที่แล้ว +13

    ഇ ദ്ദേ ഹ മാണ്. യഥാർത്ഥ. ഡോക്ടർ. 🙏🙏🙏🙏

  • @metildajoy7015
    @metildajoy7015 5 หลายเดือนก่อน +1

    Thankyou so much dear Doctor

  • @assainassi8447
    @assainassi8447 2 ปีที่แล้ว +2

    നല്ല അറിവ്

  • @jameelam3925
    @jameelam3925 3 หลายเดือนก่อน

    ഉപകാരപ്രദമായ videos 🙏🤲

  • @anithapaulose201
    @anithapaulose201 2 ปีที่แล้ว +3

    Thank you for valuable informations

  • @chambalachandran5514
    @chambalachandran5514 ปีที่แล้ว +5

    Your suggestion is very much acceptable, thank you Dr.

  • @muhammedmommi7533
    @muhammedmommi7533 2 ปีที่แล้ว +5

    Nalla അറിവുകൾ. Alhmdulhh🥰

  • @remaravindran2429
    @remaravindran2429 ปีที่แล้ว +1

    You are Very beautiful Presentation, Congratulations

  • @manojmallappally9566
    @manojmallappally9566 2 ปีที่แล้ว +11

    Very much valuable information and advices. Thanks a lot Doctor

    • @vijayalekshmi5795
      @vijayalekshmi5795 ปีที่แล้ว

      Very much valuble information thank you dr

  • @subaidamarakkar6244
    @subaidamarakkar6244 หลายเดือนก่อน

    Thankyu Dr for yr valuable advice

  • @nspillai6622
    @nspillai6622 2 ปีที่แล้ว +8

    Thank u Dr for the very useful information

  • @shabnaayoob844
    @shabnaayoob844 2 ปีที่แล้ว +2

    Thankyou dr this valuable information 👍🏻

  • @bhasurasuresh2517
    @bhasurasuresh2517 2 ปีที่แล้ว +2

    Thankyu Dr

  • @georgekinny3328
    @georgekinny3328 ปีที่แล้ว +1

    Thanks doctor for your information about fruits.May God bless you.
    Mrs.M Kinny from Mumbai.

  • @johnleela95
    @johnleela95 2 ปีที่แล้ว +3

    Good information Dr…Thank you so much…

  • @shylavincent2426
    @shylavincent2426 2 ปีที่แล้ว +13

    Contd. Pineapple,papaya etc we can,t have very ripen. 1 cup of ripened mango and jack fruit we get 50 gm of sugar. It is very natural sugar body absorbs very fast, and sugar goes high. All types of fruits can have but mesurement is very important. But these fruits we must not have whole lot but at a time we can have it one peace each. From 1 cup of grapes 15 to 20 gm sugar only but if it is very ripen we get 25 gm of sugar. We are not advised to have. fruit juice sugar absorb very soon, and if you strain the juce all the fiber and vitamins get loose.Try to cut and have the fruits. Dry fruits we must avoid, its full of sugar and added colour. Diabetic kidney patients have to avoid banana, apricots,orange kiwi and diets because it has more pottasiam. Thank you for all these informations

  • @girijanairputhanveettil4308
    @girijanairputhanveettil4308 5 หลายเดือนก่อน +1

    Thanks Dr 🙏🏻

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +6

    valueble information to Diabetic patients regarding selection of fruits glicemic index sugar values and the measure.

  • @shinypaul4541
    @shinypaul4541 5 หลายเดือนก่อน

    Thank u Doctor for your valuable information👍🏻

  • @shajibasheer4843
    @shajibasheer4843 5 หลายเดือนก่อน +2

    ഡോക്ടറെ ചോറ് ഗോതമ്പു ഓട്സ് മില്ലറ്റ് തുടങ്ങിയതിൽ 80 തൊട്ടു 65 വരെയാണ് ഗ്ളൂക്കോസ്, അങ്ങനെയെങ്കിൽ ഫ്രൂട്ട് ഇപ്പോഴും കഴിക്കാം, ഇഷ്ടംപോലെ ഫ്രൂട്ട് കഴിക്കാൻ പറയു

  • @lataalexalexkurian6614
    @lataalexalexkurian6614 2 ปีที่แล้ว +21

    Thank you very much doctor for sharing your knowledge with everyone May God bless 🙏

    • @omanaspillai3511
      @omanaspillai3511 2 ปีที่แล้ว

      ? q
      Thank you for sharing the valuable information.

    • @indiraramachandran4727
      @indiraramachandran4727 2 ปีที่แล้ว +1

      ഷുഗർഫ്രീരുപയോഗിക്കാമോ

  • @monijoseph2216
    @monijoseph2216 2 ปีที่แล้ว +5

    Good message. Can you tell us what is the diet for hyperthyrodism

    • @siniroy2810
      @siniroy2810 ปีที่แล้ว

      Thank you Doctor god bless you

  • @leenadavis-hq2bf
    @leenadavis-hq2bf ปีที่แล้ว

    Tq doctor ente valiyoru samsayathin utharam കിട്ടി. 👍

  • @Hussain-wl9gi
    @Hussain-wl9gi ปีที่แล้ว

    വളരെ നന്ദി ഡോക്ടർ സർ

  • @sarithapraveen1772
    @sarithapraveen1772 6 หลายเดือนก่อน

    Very useful vdo for diabetic patients.. 👍

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    Namaskaaram dr 🙏🙏

  • @KarunanVp
    @KarunanVp ปีที่แล้ว

    വളരെ വളരെ നൻദി

  • @rahimrawther6593
    @rahimrawther6593 5 หลายเดือนก่อน +1

    Thanks doctor

  • @asokansreyas2296
    @asokansreyas2296 11 หลายเดือนก่อน +1

    ❤💞❣️😘Super video Ikkakka,Doctor you are a super Doctor and

  • @unnikrishnanvk2833
    @unnikrishnanvk2833 2 ปีที่แล้ว

    വളരെ നന്ദി സാർ

  • @justinpereira9217
    @justinpereira9217 ปีที่แล้ว +1

    Very much appreciative and giving relief to many who were having false notions. Justin Pereira

  • @bindhuchappady6268
    @bindhuchappady6268 ปีที่แล้ว +1

    Thank yousir. Vilayeriya arivukal pakarnnu thannathinn thank you so much🙏

  • @lizajacob4514
    @lizajacob4514 3 หลายเดือนก่อน

    Very good information.thanks

  • @lucyjoy-b8m
    @lucyjoy-b8m 4 หลายเดือนก่อน

    വളരെ നല്ലത് എല്ലാവർക്കും പ്രേയോച്ചനം

  • @sivanpk4119
    @sivanpk4119 11 หลายเดือนก่อน +2

    വളരെ നന്ദി സർ .......❤❤❤

  • @aleyammageorge1581
    @aleyammageorge1581 2 ปีที่แล้ว +1

    Thank you Doctor👨‍⚕

  • @testuser6907
    @testuser6907 6 หลายเดือนก่อน

    Thanks Doctor 🙏🙏

  • @mohdbasheer9207
    @mohdbasheer9207 2 ปีที่แล้ว +5

    Dear doctor, please make a video about keto diet for diabetes and it’s merits and demerits

  • @s.radhakrishnannair1921
    @s.radhakrishnannair1921 2 ปีที่แล้ว +10

    എത്തപ്പഴം കഴിക്കാൻ പറ്റുമോ

    • @remanibalan9149
      @remanibalan9149 24 วันที่ผ่านมา

      മറ്റൊരു ഡോക്ടർ പറഞ്ഞിരുന്നു കഴിക്കാം അത് അരിഞ്ഞ് നെയ്യിൽ വഴറ്റി കഴിക്കാം നെയ്യും അത്യാവശ്യവും നമുക്ക് വേണ്ടത് തന്നെയാണ്

    • @harisalankar
      @harisalankar วันที่ผ่านมา

      മധുരം ഇല്ലാത്ത നേന്ത്ര പഴം കഴിക്കാം

  • @FOUSIMUHAMMEDKOYA
    @FOUSIMUHAMMEDKOYA 7 วันที่ผ่านมา

    Thank.u.docter

  • @fasambalathu
    @fasambalathu 2 ปีที่แล้ว +1

    Mixed dry nuts എങ്ങനെ കഴിക്കാമോ.black raisin,peanut, wallnut, badaam, പോലെ

  • @abdulbari8959
    @abdulbari8959 ปีที่แล้ว

    Good speach, sugar patiant controld & impact about class very good

  • @meerabai8365
    @meerabai8365 หลายเดือนก่อน +1

    ഒരുനേരം പല പഴങ്ങൾ മിതമായ അളവിൽ കഴിക്കാമോ ഡോക്ടർ 🙏

  • @football_Rokzz_z
    @football_Rokzz_z 4 หลายเดือนก่อน

    Thaks

  • @priyadiya7623
    @priyadiya7623 ปีที่แล้ว +1

    വളരെ നന്ദി.. 🥰

  • @abduljaleeljaleel7562
    @abduljaleeljaleel7562 ปีที่แล้ว

    താങ്ക്സ് ❤ ഡോക്ടർ

  • @ninusaju2938
    @ninusaju2938 2 ปีที่แล้ว +6

    You are a Great person Doctor.I have been searching for this answers for a long time.God bless you

  • @ajayakrishnan3390
    @ajayakrishnan3390 ปีที่แล้ว +1

    Tomato and kukumber thairum mix cheytu salad ayi kazhichal kuzhappamundo doctor

  • @maryettyjohnson6592
    @maryettyjohnson6592 ปีที่แล้ว +2

    My god,dear Dr what thanks 🙏 can l render you, for the gifts of information showered upon us!!!. May God bless you abundantly and keep peacefully under thy wings.

  • @sobhamenon7479
    @sobhamenon7479 ปีที่แล้ว

    After food sugar or Before food sugar. Danger which one. Pls explain about that

  • @c.basheersas1409
    @c.basheersas1409 7 หลายเดือนก่อน

    താങ്ക്സ് ❤

  • @leelamk3825
    @leelamk3825 2 ปีที่แล้ว +1

    Good message

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 หลายเดือนก่อน

    Thanku doctor

  • @rafseelam5629
    @rafseelam5629 2 หลายเดือนก่อน

    Thanks

  • @shylavincent2426
    @shylavincent2426 2 ปีที่แล้ว +18

    Thank you sir for makin us aware of the fruits which the diabetic patience can have....Most of the diabetic patience are trying to avoid fruits, natural fruits are raw, with full of fiber, mineral, nutrient, and vitamins. All fruits can have, but how much to consume that is very important. Green apples are good from 1 cup we get 15 gm sugar only. From pear, apple 17 gm.of sugar we get from 1 cup. From 1 cup of cherry we get 18 gm sugar only. Guava and kiwi are good the content of sugar is very less. The diabetic patients must be careful to have mango very ripen, jack fruit, grapes

    • @lovelymani7286
      @lovelymani7286 2 ปีที่แล้ว

      Valuable information

    • @sheelamp4631
      @sheelamp4631 ปีที่แล้ว

      7..i

    • @anithajose33
      @anithajose33 ปีที่แล้ว

      No fruits at all, 2ti 6grms maximum, strawberry, black berry, raspberry only

  • @haseenaashraf7170
    @haseenaashraf7170 2 ปีที่แล้ว +1

    Thankyou👍👍

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว +2

    Good info 👍🙏

  • @harikumarPta
    @harikumarPta ชั่วโมงที่ผ่านมา

    super vedeo

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE ปีที่แล้ว +1

    നേന്ത്രപ്പഴം ചെറു പഴം..എല്ലാം കഴിക്കാമോ.. doctor.

  • @deepas6402
    @deepas6402 2 ปีที่แล้ว +2

    Sir,
    ഡേറ്റസ്,മിറക്കിൾ ഫ്രൂട്ട് ഇവ കഴിക്കാമോ? കഴിക്കാമെങ്കിൽ എത്ര എണ്ണം?

  • @thaslemathaha4394
    @thaslemathaha4394 10 หลายเดือนก่อน

    സൂപ്പർ